ബോബിയും ഹണിയും നടത്തുന്ന ഒത്തുകളി? ഈ സംഭവങ്ങൾകാരണം ബോബിയും അദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളും കൂടുതലായി അറിയപ്പെടുകയാണ്. ബോബിയുടെ കച്ചവടവും സ്വാഭാവികമായി വർദ്ധിക്കും. കേരളാ കോടതികൾ എന്തൊക്കെ പ്പറഞ്ഞാലും സുപ്രീംകോടതിയിലെത്തിയാൽ കുന്തി എന്ന വിളിയിൽ ഒരു തെറ്റുമില്ലെന്ന് സുപ്രീംകോടതി പറയുന്നതും കാണാം.
ഇതിനു പിന്നിൽ ഈ സംഭവ കോലാഹലങ്ങൾക്ക് പിന്നിൽ വാർത്താപ്രാധാന്യവും ബിസിനസ്സ് താൽപര്യവും ലക്ഷ്യമാക്കുന്നു എന്നത് ഒരു വസ്തുതയായിരിക്കാം. ഒരു കാലത്ത് പല കോമാളി വേഷവും കെട്ടി കോളിളക്കവും വിമർശന വിധേയനുമായി ഒടുവിൽ കോടീശ്വരനായി മാറിയ സന്തോഷ് പണ്ഡിറ്റിന്റെ ബുദ്ധിയുടെ മറ്റൊരു വകഭേദം.
Boche >>>>>v@sianet news😂
ബോബിയും ഹണിയും നടത്തുന്ന ഒത്തുകളി?
ഈ സംഭവങ്ങൾകാരണം ബോബിയും അദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളും കൂടുതലായി അറിയപ്പെടുകയാണ്. ബോബിയുടെ കച്ചവടവും സ്വാഭാവികമായി വർദ്ധിക്കും.
കേരളാ കോടതികൾ എന്തൊക്കെ പ്പറഞ്ഞാലും സുപ്രീംകോടതിയിലെത്തിയാൽ
കുന്തി എന്ന വിളിയിൽ ഒരു തെറ്റുമില്ലെന്ന് സുപ്രീംകോടതി പറയുന്നതും കാണാം.
ഇതിനു പിന്നിൽ ഈ സംഭവ കോലാഹലങ്ങൾക്ക് പിന്നിൽ വാർത്താപ്രാധാന്യവും ബിസിനസ്സ് താൽപര്യവും ലക്ഷ്യമാക്കുന്നു എന്നത് ഒരു വസ്തുതയായിരിക്കാം. ഒരു കാലത്ത് പല കോമാളി വേഷവും കെട്ടി കോളിളക്കവും വിമർശന വിധേയനുമായി ഒടുവിൽ കോടീശ്വരനായി മാറിയ സന്തോഷ് പണ്ഡിറ്റിന്റെ ബുദ്ധിയുടെ മറ്റൊരു വകഭേദം.
ഓട് ബോച്ചോളികളെ കണ്ടം വഴി 😂😂
Media പിന്നാലെ നടക്കരുത്
വഷളൻ റെൻ്റിന് ആളെ ഇറക്കിയത്
veronnum ille report cheyyan
enthoru daridryam
😊0❤