Ladies Room | ഒഴിപ്പിക്കൽ | EP 337 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 289

  • @fathimakp1730
    @fathimakp1730 5 місяців тому +71

    Charu pavi continue love ❤🥺

  • @rashith1877
    @rashith1877 5 місяців тому +96

    പവിയുടെയും ചരുവിന്റെയും പ്രണയം ishtamullavarundo❤️

  • @Youtuecreator
    @Youtuecreator 5 місяців тому +269

    Pavi charu LOVE(❤) തകരുത് എന്നുള്ളവർ 👍

    • @SakkeenaVP-yb4gl
      @SakkeenaVP-yb4gl 5 місяців тому +5

      Thakararuth

    • @abdulfahad2269
      @abdulfahad2269 5 місяців тому +1

      Plice takarudh🙏

    • @beenaanish7160
      @beenaanish7160 5 місяців тому +2

      തകർന്നാലും കുഴപ്പം ഒന്നുമില്ല

    • @SajeenaVp-nq2eb
      @SajeenaVp-nq2eb 5 місяців тому +6

      തകരരുത് 🫵🫵🫵

    • @pravasidevadas8612
      @pravasidevadas8612 5 місяців тому

      @@beenaanish7160 എന്ന് അവന്തി കാ ഫാൻ ബീനാ അനീഷ് അവന്തികയുടെ കോമ്പോക്ക് പ്രതീക്ഷിച്ച ഹൈപ്പ് കിട്ടിയില്ല അപ്പോ അതിന്റെ ദേഷ്യത്തിൽ ചാരുവിന്റെ മെക്കെട്ട് കയറുന്നത് നിർത്ത്

  • @SaranyaDeepkumar
    @SaranyaDeepkumar 5 місяців тому +50

    ഇതിനു മുൻപ് വന്ന ആരെയും ഒഴിവാക്കാൻ പറഞ്ഞിട്ടില്ല, പക്ഷെ രമ്യ ആവിശ്യം ഇല്ല

    • @koottukaran3461
      @koottukaran3461 5 місяців тому +6

      രമ്യ ആ കുട്ടിയുടെ റോൾ മനോഹരമായി അഭിനയിക്കുന്നു നിങ്ങളുടെ പ്രശ്നം എന്താണെന്ന്

    • @farookfarook559
      @farookfarook559 5 місяців тому +1

      Karaanam enthan

  • @dreamzmedia9915
    @dreamzmedia9915 5 місяців тому +57

    പവി ചാരു കോമ്പിനേഷൻ നശിപ്പിക്കരുത് പ്ലീസ്.. അവര് പ്രണിയിക്കട്ടെ ♥️

  • @Frijdthgrubtrhvt
    @Frijdthgrubtrhvt 5 місяців тому +133

    Charu❤Pavi combo ishtamullavar like adikku❤❤❤

  • @Hadiya_hadizz
    @Hadiya_hadizz 5 місяців тому +334

    Ladise room മുഴുവൻ എപ്പിസോഡ്സ് കണ്ടവരുണ്ടോ

  • @AliAli-qi3oe
    @AliAli-qi3oe 5 місяців тому +78

    അമ്മാവൻ ഇപ്പോൾ പവിയുടെയും ചാരുവിൻ്റെയും ഇടയിൽ എടങ്കോല് ഇടുന്നതുകൊണ്ട് ഇപ്പോൾ അമ്മാവനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @ayziiinnnnnn
    @ayziiinnnnnn 5 місяців тому +45

    Ramyeye ishtallathavar like vrthiketta swabavam

    • @koottukaran3461
      @koottukaran3461 5 місяців тому +3

      എന്താണ് രമ്യയ്ക്ക് കുഴപ്പം..?

    • @rajeshrajan7454
      @rajeshrajan7454 5 місяців тому +1

      നിങ്ങളുടെ അയലത്തു കാരി ആണല്ലേ രമ്യ

    • @farookfarook559
      @farookfarook559 5 місяців тому +2

      Enthan ramyakk kuzhappam

  • @RuksanaRuksana-o7z
    @RuksanaRuksana-o7z 5 місяців тому +163

    Charu ❤pavi combo isthamullavar

  • @user-jx1oq9xz1j
    @user-jx1oq9xz1j 5 місяців тому +35

    Charu pavi love combo aan ippo ladies roomina munnott kondu pokunnath athe stop akkiyaal pinna onnum parayanilla

    • @AKHILJD-mf7tn
      @AKHILJD-mf7tn 5 місяців тому +2

      enna pinne nee onnum parayanda avide mindathiri 😅

    • @farookfarook559
      @farookfarook559 5 місяців тому +1

      Enna pinne nee onnum parayanda avide mindathiri

    • @AKHILJD-mf7tn
      @AKHILJD-mf7tn 5 місяців тому

      @@farookfarook559 😅🤗

  • @SheriAfna
    @SheriAfna 5 місяців тому +21

    Pavi charu avanthi sham avare love drama vennam next episodeil like please guys❤️

  • @jojim2005
    @jojim2005 5 місяців тому +7

    പവി,ചാരു scene കണ്ടപ്പോ പ്രേമലു സിനിമ ഓർമ വന്നു..😊😊😊

  • @adiladilklr5112
    @adiladilklr5112 5 місяців тому +24

    Charu🥰🥰 poli❤❤pavi

  • @Nimmu576
    @Nimmu576 5 місяців тому +36

    ചാരു ❤pavi combo super ആണ്

  • @fathimanjm7684
    @fathimanjm7684 5 місяців тому +24

    Pavi ❤charu relationship continue cheyyanam.ammavane enthintey koyappamane😢avarudey pure love ane.paviyudey love pure ane.athe thakarkaruthe.😢please

  • @abhinanthcn5982
    @abhinanthcn5982 5 місяців тому +4

    Pavi ❤charu...ivare thammil akattale directore.......

  • @zeenathahmed5867
    @zeenathahmed5867 5 місяців тому +23

    Aa puthiya remyane ishttamillathavar undo?🙁

  • @Anshida-sm4ug
    @Anshida-sm4ug 5 місяців тому +25

    Charu❤️pavi
    Ivarude kooduthal moments venam

  • @sujithaman4430
    @sujithaman4430 5 місяців тому +127

    ഒരു കാര്യം പറയാതിരിക്കാതെ വയ്യ. ഇതൊരു sitcom ആണ്. സമ്മതിച്ചു. തിരക്കാത്തകൃത്തും സംവിധായകനും ഉദ്ദേശിക്കുന്നത് പോലെയേ എല്ലാവരും അഭിനയിക്കാത്തൊള്ളൂ. അത് എല്ലാവരും ഭംഗിയായി ചെയ്യുന്നുമുണ്ട്. പക്ഷെ ഈ sitcom ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടാണ് പ്രേക്ഷകർ ഇത് മുടങ്ങാതെ കാണുന്നതും. അങ്ങനെ ഉള്ളപ്പോൾ pavi charu combo പിടിക്കുന്നത് നല്ലപോലെ ഈ sitcom നെ ബാധിക്കും. അമ്മാവന് പ്രേമിക്കാം, ഒളിച്ചോടി വിവാഹം കഴിക്കാം. കൂടെ ഉള്ള എല്ലാവരും, pavi ഉൾപ്പടെ അതിനു സഹായിച്ചു. ഇപ്പോൾ ചാരു pavi റിലേഷൻ വന്നപ്പോൾ ഇങ്ങേരു എന്തിനു ഇത്ര ബലം പിടിക്കുന്നു. അത് വളരെ മോശമാണ്. കഥ സന്ദർഭം വെച്ചാണ് ഈ പറയുന്നത്. അല്ലാതെ അഭിനയം ഒന്നും വെച്ചല്ല. പറയുന്നതേ നടി നടന്മാർക് ചെയ്യാൻ സാധിക്കു. പക്ഷെ പ്രേക്ഷകരുടെ അഭിരുചി മാനിച്ചു പറയുകയാണ്. പവി ചാരു combo ഇല്ലാതെ, അവരുടെ സ്നേഹം ഇല്ലാതെ ഈ sitcominu ഒരു ഭംഗി ഉണ്ടാകുകയില്ല. അവന്തികയുടെ തമാശകളും, ശ്യാം അവന്തിക combo, പിന്നെ മെയിൻ ആയിട്ട് PAVI- CHARU പ്രണയം. ഇതൊന്നും ഒഴിവാക്കരുതെന്ന് പ്രിയപ്പെട്ട രാജേഷ് G yodu താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഈ അപേക്ഷ വകവെക്കുന്നില്ലെങ്കിൽ സാരമില്ല. ആത്മാർത്ഥമായ അഭിപ്രായം പറഞ്ഞതാണ്. നിങ്ങൾ നല്ലൊരു സംവിധായകൻ ആണ്. ഈ അപേക്ഷ സ്വീകരിക്കുന്നെങ്കിൽ സ്വീകരിക്കാം 🙏

    • @sskkvatakara5828
      @sskkvatakara5828 5 місяців тому +1

      Charu-pavi
      Shyam -avandi
      Merage&binupolice merrage
      Adutaganum undavimo

    • @asharaftp799
      @asharaftp799 5 місяців тому +7

      ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

    • @Nee_pO
      @Nee_pO 5 місяців тому +5

      Angane AnanGil wep series nte Peru anGu matTi kalayaM "Ladies room enn matti pranaya jodikal" enn akkaM 😂😂

    • @fathimabinthsalim
      @fathimabinthsalim 5 місяців тому +1

      Ellavarkm ith thanneya parayanullath

    • @fathimabinthsalim
      @fathimabinthsalim 5 місяців тому +1

      Pavi charu real love combo

  • @pravasidevadas8612
    @pravasidevadas8612 5 місяців тому +37

    ചാരു പവി കോമ്പോ നൈസായിട്ട് ഒയിവാക്കാനുളള പ്ലാനാണങ്കിൽ മൊത്തത്തിൽ പൊളിയുട്ടോ ഒരു പാട് പേര് ഇത് കാണുന്നത് നിർത്താൻ അത് കാരണമാകും

    • @sujithaman4430
      @sujithaman4430 5 місяців тому +2

      100% ningal paranjath correct anu suhurthe. Avarude sneham kanan vendiyanu nammalokke ithu kanunnathu thanne. Athu ozhivakkiyal aa second ithu kanal nirthum. Ammavanu premikkam, olichodam, kalyanam kazhikkam. Ayale sahayikkan charu, pavi, pinne paviyude sahodari ichi ivarokjeye undayironnollu. Ingeru chaya kudikkanum food adikkanum pengale pengale ennu paranju nerathe thamasichirunnaduth keri chellumayrunnu. Ippol thamasam mariyappol pulliyude attitudum mari.enthu logic anu ithil ullathu. Karyam oru sitcom anu. Realiry alla. Enkilum prekshakarku oru mindset ille. Athu disturb ayal avar kanal nirthum. Director adipoliyanu. Adheham ithokke onnu manassilakki munnott poyal views koodathe olku. Allatha paksham ithu thakarum

    • @ramachandranrv1231
      @ramachandranrv1231 5 місяців тому

      Pavikku suitable Tamil Lady who helped at the time of Ammaman's marriage

    • @Mohammedmv-nr4gz
      @Mohammedmv-nr4gz 5 місяців тому

      Ys

    • @Nimmu576
      @Nimmu576 5 місяців тому +1

      സത്യം

    • @farookfarook559
      @farookfarook559 5 місяців тому

      Sathyam

  • @ownvoice6841
    @ownvoice6841 5 місяців тому +23

    ചാരു പവിയെ sincere ആയി പ്രണയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ..... എന്നെ പ്പോലെ എത്രപേരുണ്ട്???

  • @themessenger1534
    @themessenger1534 5 місяців тому +13

    Aswathy jeevan combination illankil ath story linea moshamayi baadikkum

  • @മധുരണ്ണൻ
    @മധുരണ്ണൻ 5 місяців тому +14

    charu pavi ♥️

  • @themessenger1534
    @themessenger1534 5 місяців тому +15

    Joli illatha path Paisa illatha Ammavan rukkuvina kettam paksha Pavikk charuvina kettan pattilla oru logic illatha story

  • @asharaftp799
    @asharaftp799 5 місяців тому +35

    ചാരുവും പവിയും അവന്തികയും ശ്യാമും ബിനു പോലീസും സ്റ്റെഫിയും തമ്മിൽ love എപ്പിസോഡ് വേണമെന്നുള്ള അഭിപ്രായമുള്ളവർ.

    • @SaranyaDeepkumar
      @SaranyaDeepkumar 5 місяців тому +4

      ബിനു പോലീസ്, സ്റ്റെഫി ഇതെവിടുന്നു വന്നു

    • @shafisfi2198
      @shafisfi2198 5 місяців тому +1

      സ്റ്റേഫി പുതിയ പെൺകുട്ടി അവരെ മാറ്റണം

    • @shafisfi2198
      @shafisfi2198 5 місяців тому +1

      ചാരു പവി അവന്തിക ശ്യാം എപ്പിസോഡ് കൂടുതൽ വേണം എല്ലാ എപ്പിസോടും തുടങ്ങുമ്പോൾ ഇവരുടേത് ഉണ്ടോന്നാണ് ഞാൻ നോക്കാർ

    • @farookfarook559
      @farookfarook559 5 місяців тому +1

      Binu police, Steffi eth evidunnu vannu

  • @pravasidevadas8612
    @pravasidevadas8612 5 місяців тому +47

    പവി ചാരു കോമ്പോയിൽ അനാവശ്യമായ കാര്യങ്ങളും സീരിയസ്സ് ഇഷ്യൂസും കൊണ്ട് വന്ന് കുളമാക്കരുത്

  • @manzoormanzoor.s1100
    @manzoormanzoor.s1100 5 місяців тому +38

    Charu chechide dressess ellam ishtamullavr indo❤

  • @FayasMuhammad-g6h
    @FayasMuhammad-g6h 5 місяців тому +6

    Remya ponam enn ullavar undo

  • @AbhiSettan0.2
    @AbhiSettan0.2 5 місяців тому +82

    ലേഡീസ് റൂം ഒരു എപ്പിസോട് പോലും മിസ് ചെയ്യാതെ കണ്ട വരുണ്ടോ ❤

  • @SonyJaimonSonyJaimon
    @SonyJaimonSonyJaimon 5 місяців тому +23

    രെമ്യനീ ഇഷ്ടമില്ലാത്ത ഇണ്ടോ

    • @koottukaran3461
      @koottukaran3461 5 місяців тому

      രമ്യ നിന്നെകടിച്ചാ

    • @SonyJaimonSonyJaimon
      @SonyJaimonSonyJaimon 5 місяців тому

      @@koottukaran3461 ആടി കടിച് ന്തേ നിനക്ക് വല്ല സൂക്കേടും ഇണ്ടോ

  • @thalha_2672
    @thalha_2672 5 місяців тому +3

    Ramya ye ozhuvakkanm

  • @rahi7092
    @rahi7092 5 місяців тому +9

    അമ്മാവൻ രുക്കുവിനെ പ്രണയിച്ച ഒരുപാട് കഷ്ട്ടപെട്ടല്ലേ കിട്ടിയതി അപ്പൊ പവി ചാരു ഒന്നിക്കുന്നതിന് അമ്മാവനെന്ത്

  • @HafsathHad
    @HafsathHad 5 місяців тому +2

    Charu❤pavj😊

  • @SajeenaRasheed-bm3nb
    @SajeenaRasheed-bm3nb 5 місяців тому +3

    I love ladies room ❤❤❤

  • @Frijdthgrubtrhvt
    @Frijdthgrubtrhvt 5 місяців тому +1

    Black dressill charu super❤

  • @Sheeeshaaaaa
    @Sheeeshaaaaa 5 місяців тому +4

    Aa 3 ladies maranam enn ullavar like adi...👍🏻

  • @sdiyas9429
    @sdiyas9429 5 місяців тому +2

    അവന്തിക്ക് ശത്രുക്കൾ കൂടി വരികയാണല്ലോ 😅😅😅പവിയുടെ ദിഗംബരൻ sooper 😂

  • @hafsath1363
    @hafsath1363 4 місяці тому +1

    Selin chechii illathond sangadamund 🥺🥺

  • @galloprealtors6745
    @galloprealtors6745 5 місяців тому +2

    Pinkys voice💖

  • @Minha__minha
    @Minha__minha 5 місяців тому +9

    എല്ലാ ദിവസവും ലേഡീസ് റൂം ഇടണം..😊

  • @hareeshsundaran4274
    @hareeshsundaran4274 5 місяців тому +2

    Charu pavi nanayi romantic akuane adipoli ayirikm

  • @dramaclub3125
    @dramaclub3125 5 місяців тому +1

    Ivarudee love illandakkallee plzzz ith ammavan sammdhikkanam plzzz❤

  • @mekhaps5875
    @mekhaps5875 5 місяців тому +14

    ആ പുതിയ പെണ്ണിനെ എടുത്ത് കള😏

  • @farahfaizal9105
    @farahfaizal9105 5 місяців тому +7

    Pavi makeup adipoli

  • @sujithpsuji4515
    @sujithpsuji4515 5 місяців тому +4

    Pinky mole ozhippikkanda. Ramya and stefi poykotte

  • @amalraj2111
    @amalraj2111 5 місяців тому +1

    ആയൂർ രേഖയ്ക്ക് എന്തോ ഒരു... 🤩

  • @Hibaiza
    @Hibaiza 5 місяців тому +3

    ഞാൻ ലേഡീസ് റൂമിന്റെ സ്ഥിരം പ്രേഷകയാണ്. അതുകൊണ്ട് എനിക്ക് കുറച്ചു പറയാൻ ഉണ്ട്. ലേഡീസ് റൂമിൽ ഒരുപാട് കഥാപാത്രങ്ങൾ വന്നിട്ടുണ്ട് അതിൽ ഏറ്റവും വേസ്റ്റ് ആയിട്ടുള്ള കഥാപാത്രമാണ് രമ്യ. ആ കഥാപാത്രത്തെ ഈ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കുകയോ അല്ലങ്കിൽ സ്വഭാവം ഇച്ചിരി നന്നാക്കുകയോ വേണം. പ്രേർഷകരുടെ ഇഷ്ട്ടം കൂടി നോകീട്ടു വാണം ഒരു ഷോ മുന്നോട്ട് പോകാൻ. ലേഡീസ് റൂം എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പ്രോഗ്രാം ആണ്. പക്ഷെ ഈ ഒരു ഒറ്റ കഥാപാത്രം കൊണ്ട് ഈ പ്രോഗ്രാം തന്നെ ഇഷ്ടമില്ലാതെ ആയി കൊണ്ടിരിക്കാണ്. സ്റ്റേഫിയും പിങ്കിയും കുഴപ്പമില്ലാത്ത കഥാപാത്രങ്ങൾ ആണ്. പിന്നെ പവിയും ചാരുവും തമ്മിലുള്ള റിലേഷൻ ഷിപ് ഒരുപ്പാട് ഇഷ്ട്ടം ആണ്.

  • @sulaikam7700
    @sulaikam7700 5 місяців тому +4

    Anjuz
    plzzz ladies room varanam plzzzz❤❤❤❤❤😢😢😢😢😢

  • @ayziiinnnnnn
    @ayziiinnnnnn 5 місяців тому +5

    Stefi and pinki fanss❤

  • @DeepaU-vt8ow
    @DeepaU-vt8ow 5 місяців тому +7

    Pavi charuu chuper jodi don't change

  • @RuksanaRuksana-o7z
    @RuksanaRuksana-o7z 5 місяців тому +13

    Avanthi ❤sham combo ishttamullavar like guys

  • @FathimaMehris
    @FathimaMehris Місяць тому

    Charu and Avanti friendship combo ❤❤

  • @dayanandbgpm6348
    @dayanandbgpm6348 5 місяців тому +10

    മൂന്ന് പേരെ ഒഴിവാക്കണം എന്നുള്ളവർ like adiche

  • @SumiAboobacker
    @SumiAboobacker 5 місяців тому +3

    Charu❤pavi combo ishtamullavar 👇🏻

  • @Saifunnisa-d4j
    @Saifunnisa-d4j 5 місяців тому +2

    Avanthi kk thilum cheriya dress kittiyolle😂😂😂😂😂😅

  • @AbhiSettan0.2
    @AbhiSettan0.2 5 місяців тому +4

    ചാരു ഫാൻസ്like ❤

  • @chrislee3739
    @chrislee3739 5 місяців тому +2

    Ammavan had no good job, no education, no money and was aged. Still did a love marriage. His wife is still staying in her own house since Ammavan can't even afford a rental house. Now he is opposing Charu's love just because Pavi doesn't have a high income job.😅 That is irony. Pavi is young, has good education, good looking, has a good job and loves Charu. Pavi's family (Ichy) also likes Charu. These writers need to rethink what they are writing.
    Why are you guys making Ammavan's character a selfish and stubborn person?

  • @akhil3607
    @akhil3607 5 місяців тому +7

    പവിയുടെ ബോണസ്സ് കലക്കി ആദ്യ ഷോയിൽ അമ്മാവൻ മയങ്ങി 😂😂😂

  • @Dayswithlachuzz
    @Dayswithlachuzz 5 місяців тому +2

    Ladies roominte ella episodesum mobililthanee kandavarundoo?? 🦋

  • @NajeebNajeeb-q3q
    @NajeebNajeeb-q3q 5 місяців тому +3

    ith ella divasum venam

  • @ATHI-RA_JERR_Y
    @ATHI-RA_JERR_Y 5 місяців тому +2

    Charu pavi kalyanam

  • @ansarinadayara6108
    @ansarinadayara6108 5 місяців тому +7

    Ladies room ishtam ano

  • @shahanadshanu7107
    @shahanadshanu7107 5 місяців тому +2

    Charu is cute

  • @ayyappanpr445
    @ayyappanpr445 5 місяців тому +6

    ചാരു വലിയ ജാട ആണ് പവി ഒരു പാവം

  • @shinojmknr8041
    @shinojmknr8041 5 місяців тому +2

    Avanthi Dress 👍👍👏👏💥💥

  • @dramaclub3125
    @dramaclub3125 5 місяців тому +1

    Ramiye ozivakkan bakki allavarum onikkatte

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 місяців тому

    ചാരു ❤️പവി ❤️

  • @muhammedrafi1818
    @muhammedrafi1818 5 місяців тому +1

    Avanthi chaaru costume poli❤

  • @ansarinadayara6108
    @ansarinadayara6108 5 місяців тому +3

    Ladies room poli

  • @lazixop1013
    @lazixop1013 5 місяців тому +4

    Pavi ❤ Avanthika fanzz commee onn ❤👍🏻

  • @gopika2010
    @gopika2010 5 місяців тому +1

    Episode adipolii 😂

  • @bilalTp-x8y
    @bilalTp-x8y 5 місяців тому +3

    Stephine ishttamullavar like adi

  • @naseebnechu7875
    @naseebnechu7875 5 місяців тому

    Avanthik nalloru character kodukkanam enn ullavar like

  • @krishnavenisudheesh7500
    @krishnavenisudheesh7500 5 місяців тому +3

    Waiting ayirunnu ❤❤❤

  • @ansarinadayara6108
    @ansarinadayara6108 5 місяців тому +2

    Ladies room eshtam olavar like

  • @Risharifa451
    @Risharifa451 4 місяці тому

    Ladies room ishtamullavar like👍🏻

  • @aslahaachu4389
    @aslahaachu4389 4 місяці тому

    Ramyaye ishtamillathavar undo

  • @smschannel-2021vlog
    @smschannel-2021vlog 5 місяців тому +2

    ഇത് ഏഷ്യാനെറ്റിലെ ബിഗ് ബോസ്സ് പോലെ ആയല്ലോ ...
    ഈ പുതിയ ആളുകൾ കുറച്ചു ഓവർ ആയി പോകുന്നു ആ പഴയ ആളുകളെ തിരിച്ചു കൊണ്ടു വരണം അവർ ആവുമ്പോൾ ബോർ അടിക്കുന്നില്ല ഇപ്പോൾ വരുന്ന ആളുകൾ കുറച്ചു ജാഡ കൂടുന്നു അവരെ ഒഴിവാക്കി പഴയ ആളുകളെ കൊണ്ടു വരണം നെക്സ്റ്റ് എപ്പിസോഡ് അങ്ങനെ പ്രതീക്ഷിക്കുന്നു

  • @unniip1470
    @unniip1470 4 місяці тому

    Eeee episode kandu chirichu chirichu maduth 🤣🤣🤣🤣🤣🤣🤣🤣 entamme pretham 🤣🤣🤣

  • @ramachandranrv1231
    @ramachandranrv1231 5 місяців тому +1

    Charunu nalla geevitham kittan

  • @rajasree8459
    @rajasree8459 5 місяців тому +1

    അമ്മാവൻ കുറച്ചു സീരിയസ് ആവണം കോമാളി ആകരുത്

  • @AminaReeza
    @AminaReeza 5 місяців тому +4

    Charu +pavi

  • @beenaanish7160
    @beenaanish7160 5 місяців тому +3

    ടീനയുടെ തള്ള് സഹിക്കാൻ വയ്യ

  • @christytheexorcist8905
    @christytheexorcist8905 5 місяців тому +4

    പവി ❤️

  • @AnpMuhammadAnp
    @AnpMuhammadAnp 5 місяців тому +1

    Ith comment boxo atho like thentunba boxo😂😂😂

  • @FathimaMehris
    @FathimaMehris Місяць тому

    Ramya vandaenullaver like adi

  • @micky6511
    @micky6511 5 місяців тому +3

    ❤❤

  • @Adhizz-b9m
    @Adhizz-b9m 4 місяці тому +1

    😍💗

  • @SajeenaVp-nq2eb
    @SajeenaVp-nq2eb 5 місяців тому +3

    രമ്യ എന്തൊരു ഓവറാ😮‍💨😮‍💨

  • @sadiyazyoutubechannel2765
    @sadiyazyoutubechannel2765 4 місяці тому +1

    Ramiye ishttamillathavarudo

  • @rafeeksajna1841
    @rafeeksajna1841 14 днів тому +1

    Hi guys😮

  • @ansarinadayara6108
    @ansarinadayara6108 5 місяців тому +1

    Njan kathirikayayirunu

  • @majidamuhammadali
    @majidamuhammadali 5 місяців тому

    പെട്ടന്ന് കഴിഞ്ഞപോലെ തോന്നി 🥲

  • @hafsathimmu4281
    @hafsathimmu4281 5 місяців тому +1

    Or 10 like tharo plz🤍

  • @DevanKaruvath
    @DevanKaruvath 5 місяців тому

    ഞാൻ കാണാറുണ്ട്.

  • @hareeshsundaran4274
    @hareeshsundaran4274 5 місяців тому

    Ipo avraril nalla romatic pratheeshikunu joliyil onum alla karyam avl ok ayal avane nala bagyam varum

  • @AnujaSubash-y5p
    @AnujaSubash-y5p 5 місяців тому

    Charu❤pavi combo poliyanu

  • @allinone-azlan6090
    @allinone-azlan6090 5 місяців тому

    Ammavanum paviyum friends avanam annuller undo

  • @SANEERAVK
    @SANEERAVK 4 місяці тому +1

    😂😂