ദുല്‍ഖര്‍ സല്‍മാന്‍റെ 3 ാമത്തെ സിനിമ .. 2012 റിലീസ് .. Degree ഫസ്റ്റ് ഇയര്‍ Nostu നല്ല സിനിമ ആയിരുന്നെങ്കിലും തീയേറ്ററില്‍ വിജയം ആയില്ല.. ഈ പാട്ട് അന്നേ ഇഷ്ടമാണ് ♥
ഈ പകലറിയാതെ വിടരും നിന്റെ നീലമിഴിയറിയാതെ ഈ പകലറിയാതെ വിടരും നിന്റെ നീലമിഴിയറിയാതെ നിൻ മനമറിയാതെ അറിയാതെ ഈ മഴയറിയാതെ അറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ ഇന്നറിയാതേ ഇന്നറിയാതേ ഇന്നറിയാതേ ഇന്നറിയാതേ താരങ്ങൾ പോൽ മിന്നും മോഹങ്ങൾ മായാത്ത വർണ്ണങ്ങളാൽ നെയ്തും പുതുവഴി തേടിയ കാറ്റായ് അലഞ്ഞു പാടും പുതുമൊഴി നാമെന്നും മലരറിയാതെ ഇന്നറിയാതെ ഈ കനവിലലിഞ്ഞതും അറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ ഇന്നറിയാതേ ഇന്നറിയാതേ പായുന്ന തേരായി മാറുന്നു കാണാത്ത തീരങ്ങൾ തേടുന്നു ഒരു ലഹരിയിൽ ഇന്നെങ്ങോ പടർന്നു- പാറിപ്പറന്നു വിണ്ണാകെ ഈ മഴയറിയാതേ ഇന്നറിയാതേ നിൻ മനമറിയാതേ ഇന്നറിയാതേ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ ഇന്നറിയാതേ ഇന്നറിയാതേ ഈ പകലറിയാതെ വിടരും നിന്റെ നീലമിഴിയറിയാതെ ഈ പകലറിയാതെ വിടരും നിന്റെ നീലമിഴിയറിയാതെ ഇന്നറിയാതേ (ഇന്നറിയാതേ) ഇന്നറിയാതേ ഇന്നറിയാതേ ഇന്നറിയാതേ
ഇതൊക്കെ മ്മടെ നൊസ്റ്റു Songs അല്ലെ.. മറക്കാൻ പറ്റുമോ... ഫീൽ.. ആ ബീപ് sound.. 🤩🤩🤩👍
ഇതൊക്കെ നൊസ്റ്റു ആയോ?
ഈ സിനിമ ഇന്നാണ് റിലീസ് ങ്കിൽ വേറെ level ആയിരുന്നനെ.. My fav മൂവി❤തീവ്രം❤
ഇന്നലെ ബസിൽ ഇരുന്നപ്പോ കേട്ടു.. വൈകുന്നേരം വരെ പാടി നടന്നു.. പിന്നെ മറന്നു പോയി.. ഇപ്പൊ ആലോചിച്ചു കണ്ടുപിടിച്ചു കേൾക്കുന്നു 💕💕💕💕
ദുല്‍ഖര്‍ സല്‍മാന്‍റെ 3 ാമത്തെ സിനിമ ..
2012 റിലീസ് .. Degree ഫസ്റ്റ് ഇയര്‍ Nostu
നല്ല സിനിമ ആയിരുന്നെങ്കിലും തീയേറ്ററില്‍ വിജയം ആയില്ല..
ഈ പാട്ട് അന്നേ ഇഷ്ടമാണ് ♥
Vineeth chettan voice 🙏🙏🙏
Feel good song ഇപ്പഴും കേൾക്കു മ്പോൾ നല്ല Feel ഉണ്ട്
2020 ലും കേൾക്കുന്ന ഞാൻ
What a feel
Oru reksheyilla
Alinju pokunnu
Innale night E song Orma Vannu ❤️❤️❤️😍😍
Underated ഫിലിം &സോങ് 😍
സത്യം 🔥. ഇപ്പോൾ എങ്ങാനും ഇറങ്ങിയാൽ പൊളി ആയേനെ
ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ
ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ
നിൻ മനമറിയാതെ അറിയാതെ
ഈ മഴയറിയാതെ അറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ
ഇന്നറിയാതേ ഇന്നറിയാതേ
ഇന്നറിയാതേ ഇന്നറിയാതേ
താരങ്ങൾ പോൽ മിന്നും മോഹങ്ങൾ
മായാത്ത വർണ്ണങ്ങളാൽ നെയ്തും
പുതുവഴി തേടിയ കാറ്റായ് അലഞ്ഞു പാടും
പുതുമൊഴി നാമെന്നും
മലരറിയാതെ ഇന്നറിയാതെ
ഈ കനവിലലിഞ്ഞതും അറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ
ഇന്നറിയാതേ ഇന്നറിയാതേ
പായുന്ന തേരായി മാറുന്നു
കാണാത്ത തീരങ്ങൾ തേടുന്നു
ഒരു ലഹരിയിൽ ഇന്നെങ്ങോ പടർന്നു-
പാറിപ്പറന്നു വിണ്ണാകെ
ഈ മഴയറിയാതേ ഇന്നറിയാതേ
നിൻ മനമറിയാതേ ഇന്നറിയാതേ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ
ഇന്നറിയാതേ ഇന്നറിയാതേ
ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ
ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ
ഇന്നറിയാതേ (ഇന്നറിയാതേ)
ഇന്നറിയാതേ ഇന്നറിയാതേ
ഇന്നറിയാതേ
കൊറേ naalkku ശേഷമാണ് കേള്‍ക്കുന്നേ ഈ പാട്ട്....
One of my fav songs
Korch nerathe vannath nannaay⚡
Amazing....
Adipolii
Innariyaathe❣️
💖💖💖💖💖💖💖💖💖
Nice👏
Dq ഫാൻസ് അടി ലൈക്
Nice mucic
🙆♂🌟🦋🎶🥰
Eee movie full kittumo
❤
❤
💚💜❤️🌈🌈🌈
ഒരു 30 ലൈക്ക് please😢
❤