ശെരി ആകും എന്നാണ് doctor പറയുന്നത്. Stitch മൂന്ന് pravashyam പൊട്ടി കമ്പി വളവ് ഒക്കെ വന്നില്ലേ അതുകൊണ്ട് ആയിരിക്കും. Sudden improvement ഉണ്ടാകില്ല. Time എടുക്കും എന്നാണ് doctor പറയുന്നത്. Kuttipattalam back കൂട്ടില്‍ ആയിരുന്നു. അതാണ് video യില്‍ കാണാത്തത്
ഞങളുടെ ഒരു ഡോഗിനെ kollam ഇടപ്പള്ളി കോട്ടയിൽ വച്ചു നഷ്ട്ടപെട്ടുപോയി. വെളുത്തനിറമുള്ളനാടൻ female ഡോഗ് ആണ് കഴുത്തിൽ പച്ചബെൽറ്റ് ഉണ്ട്. കാണുകയാണെങ്കിൽ അറിയിക്കണേ
മെയ് 19ന് ആയിരുന്നു അവിടെ ഒരു ഹോസ്പിറ്റലിൽ സ്റ്റിച്ച് എടുക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടയിൽ അവരുടെ വണ്ടിയിൽനിന്ന് ചാടിപ്പോയതാണ് ഞങ്ങൾ കൂടെ ഉണ്ടായിരുന്നില്ല.മെയ് 19 ആയിരുന്നു. ഞങ്ങളുടെ വീട് ചെങ്ങന്നൂരിനടുത്താണ്. ഞങ്ങൾ പലതരത്തിൽ അന്വേഷിച്ചു നോക്കി യാതൊരു വിവരവും കിട്ടിയില്ല. നല്ല ഇണക്കമുള്ളതാണ്. ഒന്നര വയസ്സ് പ്രായമുണ്ട്
ഞങ്ങൾക്ക് അവിടെ എങ്ങും പരിചയമില്ല.രണ്ട് പേരെ sterilize ചെയ്യാൻ വിട്ടതാണ് male ഡോഗ് നെ തിരിച്ചുകിട്ടി ഇവൾ ചാടിപ്പോയി. രണ്ട് പേരേംകൂടി ഇവിടെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനും aftercare um ബുദ്ധിമുട്ടായതുകൊണ്ടാണ് ഇത്രദൂരം വിട്ടത്
വയ്യ ഇനി വയ്യ.. അല്പം പട്ടിണിയാണേലും.. ഈ വീടു വിട്ടു പോകണം.. ആഴ്ചയിൽ ആഴ്ചയിലുള്ള ഈ സൂചികുത്ത് സഹിക്കാൻ വയ്യ... ഒന്നു നേരാംവണ്ണം ചന്തി കുത്തിയിരുന്നിട്ട എത്ര കാലമായി??.. റോഡിലൂടെ വേറേ നായ്ക്കൾ എത്ര സന്തോഷമായി ട്ടാ പോകുന്നത്.. അവർക്ക് ഈ ദുർഗതിയുണ്ടോ??.. ആഹാരം തരുന്നു എന്നു വച്ച് ചന്തിക്ക് ഇങ്ങനെ സൂചികുത്താമോ?.. ഇവർക്ക് ഇതെന്തിന്റ സൂക്കേടാ??..ഇവിടുന്ന് മുങ്ങണം.. ജാനുവിനോട് ചോദിക്കാം.. നമുക്ക് ഇവിടുന്ന് ഒളിച്ചോടാം.. ആരുമില്ലാത്ത ഒരിടത്ത് പോയി സ്വസ്ഥമായി ജീവിക്കാം.. അവൾ വരുമോ??.. വരുന്നെന്കിൽ വരട്ടേ.. ജിമ്മി😢
Chakkara kunjungal ❤❤❤❤❤❤
Gimmy❤❤❤❤❤❤❤❤❤❤
കുട്ടി പട്ടാളത്തെ നല്ലോണ്ണം miss ചെയ്തു 🥰🥰🥰🥰 മണിക്കുട്ടിയുടെ മുറിവ് ഭേദമാകൂലേ ചേച്ചി ??? Treatment എടുത്തിട്ടും കുഞ്ഞ് എന്താ ശരിയാകാത്തത് ചേച്ചി ??
ശെരി ആകും എന്നാണ് doctor പറയുന്നത്. Stitch മൂന്ന് pravashyam പൊട്ടി കമ്പി വളവ് ഒക്കെ വന്നില്ലേ അതുകൊണ്ട് ആയിരിക്കും. Sudden improvement ഉണ്ടാകില്ല. Time എടുക്കും എന്നാണ് doctor പറയുന്നത്. Kuttipattalam back കൂട്ടില്‍ ആയിരുന്നു. അതാണ് video യില്‍ കാണാത്തത്
Jimmichayante kazuthinte sidil oru chuziyundallo
@@Princy-g5q mm ഉണ്ട്
ഞങളുടെ ഒരു ഡോഗിനെ kollam ഇടപ്പള്ളി കോട്ടയിൽ വച്ചു നഷ്ട്ടപെട്ടുപോയി. വെളുത്തനിറമുള്ളനാടൻ
female ഡോഗ് ആണ് കഴുത്തിൽ പച്ചബെൽറ്റ് ഉണ്ട്. കാണുകയാണെങ്കിൽ അറിയിക്കണേ
@@aspillai-ky3df mm. അറിയിക്കാം. എത്ര ദിവസം ആയി. ആ area ഒന്ന് കൂടി name വിളിച്ച് search cheyyu. ചിലപ്പോള്‍ അവിടെ തന്നെ കാണും
മെയ് 19ന് ആയിരുന്നു അവിടെ ഒരു ഹോസ്പിറ്റലിൽ സ്റ്റിച്ച് എടുക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടയിൽ അവരുടെ വണ്ടിയിൽനിന്ന് ചാടിപ്പോയതാണ് ഞങ്ങൾ കൂടെ ഉണ്ടായിരുന്നില്ല.മെയ് 19 ആയിരുന്നു. ഞങ്ങളുടെ വീട് ചെങ്ങന്നൂരിനടുത്താണ്. ഞങ്ങൾ പലതരത്തിൽ അന്വേഷിച്ചു നോക്കി യാതൊരു വിവരവും കിട്ടിയില്ല. നല്ല ഇണക്കമുള്ളതാണ്. ഒന്നര
വയസ്സ് പ്രായമുണ്ട്
@@onedayviewsrrfamilyഇടപ്പള്ളിക്കോട്ടയുടെ അടുത്തെങ്ങാനും ആണോ shop?
ഞങ്ങൾക്ക് അവിടെ എങ്ങും പരിചയമില്ല.രണ്ട് പേരെ sterilize ചെയ്യാൻ വിട്ടതാണ് male ഡോഗ് നെ തിരിച്ചുകിട്ടി ഇവൾ ചാടിപ്പോയി. രണ്ട് പേരേംകൂടി ഇവിടെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനും aftercare um ബുദ്ധിമുട്ടായതുകൊണ്ടാണ് ഇത്രദൂരം വിട്ടത്
@@aspillai-ky3df അല്ല. അത് ഇവിടുന്നു കുറേ ദൂരേ ആണ്
വയ്യ ഇനി വയ്യ.. അല്പം പട്ടിണിയാണേലും.. ഈ വീടു വിട്ടു പോകണം.. ആഴ്ചയിൽ ആഴ്ചയിലുള്ള ഈ സൂചികുത്ത് സഹിക്കാൻ വയ്യ... ഒന്നു നേരാംവണ്ണം ചന്തി കുത്തിയിരുന്നിട്ട എത്ര കാലമായി??.. റോഡിലൂടെ വേറേ നായ്ക്കൾ എത്ര സന്തോഷമായി ട്ടാ പോകുന്നത്.. അവർക്ക് ഈ ദുർഗതിയുണ്ടോ??.. ആഹാരം തരുന്നു എന്നു വച്ച് ചന്തിക്ക് ഇങ്ങനെ സൂചികുത്താമോ?.. ഇവർക്ക് ഇതെന്തിന്റ സൂക്കേടാ??..ഇവിടുന്ന് മുങ്ങണം.. ജാനുവിനോട് ചോദിക്കാം.. നമുക്ക് ഇവിടുന്ന് ഒളിച്ചോടാം.. ആരുമില്ലാത്ത ഒരിടത്ത് പോയി സ്വസ്ഥമായി ജീവിക്കാം.. അവൾ വരുമോ??.. വരുന്നെന്കിൽ വരട്ടേ.. ജിമ്മി😢
അയ്യോ അടിപൊളി. ചിരിച്ചു ഒരു പരുവം ആയി. 😅😅😅😅😅😅😅🤣🤣🤣