FASTING DAY, IN MY LIFE//നോമ്പെടുത്തു ഒരു ദിവസം, കാലൊടിഞ്ഞ ഭാഗ്യനൊപ്പം ...

Поділитися
Вставка
  • Опубліковано 28 вер 2024
  • kazhinja kollam nombhu eduthirunnu ahh video link aanutto..(കഴിഞ്ഞ കൊല്ലം എടുത്ത നോമ്പു വീഡിയോ )
    • ഞാനും മുസ്ലിം ആയി|a da...
    ◆◆ About Me ◆◆
    It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    hi friends im sree, Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @ sreejabhagyaraj333@gmail.com
    Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (sreeja bhagyaraj ) prior permission
    our most popular video
    @.. • വള്ളിപുള്ളി വിടാതെ ഞാന...
    @.. • WHAT IS CONTRACEPTIVES...
    @.. • പെണ്ണിന്റ ശരീരവും ആണിന...
    @.. • പീരീഡ്‌സും പുരുഷനും //...
    @.. / fypfz2ogqk
    ....................................................
    ◆◆◆ Stay Connected With Me:- ◆◆◆
    @..our channel on youtube clik the link;-
    www.youtube.co...
    @.. insta:-
    / be_hppy_with_sree
    @..facebook:-
    m.facebook.com....
    ..................................................................................................
    MY CAMERA
    amzn.to/2Zc6xxX
    MY PHONE
    amzn.to/3bMbPCO
    TRIPOD
    amzn.to/3dVvEsJ
    MINIPOD
    amzn.to/2ZeE9ep
    BIG TRIPOD
    amzn.to/2Tf9jPe
    MIC
    amzn.to/3g1mM6V
    TRIPOD
    amzn.to/3dVvEsJ
    MINIPOD
    amzn.to/2ZeE9ep
    BIG TRIPOD
    amzn.to/2Tf9jPe
    MIC
    amzn.to/3g1mM6V
    s

КОМЕНТАРІ • 1,9 тис.

  • @kunjoosponnaas490
    @kunjoosponnaas490 4 роки тому +1133

    ഒരു ദിവസത്തെ നോയമ്പ് എടുത്ത പെങ്ങള് കുട്ടികിരിക്കട്ടെ ലൈക്. അല്ലാഹു അനുഗ്രഹിക്കട്ടെ. പ്ലീസ്‌ കോൺടാക്ട് നമ്പർ

  • @umaibanumaiban7885
    @umaibanumaiban7885 4 роки тому +363

    ശ്രീ ക്കുട്ടി ജാതിഭേദമില്ലാതെ ഞങ്ങടെ ഈ പുണ്യമാസത്തിലെ നോമ്പ് അനുഷ്ഠിച്ച എൻ്റെ ശ്രീക്കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്.

    • @vijithapp7603
      @vijithapp7603 4 роки тому +3

      ഞങ്ങളും എടുക്കാറുണ്ട്ട്ടോ.....

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 роки тому +1

      അല്ലാഹ്...

    • @umaibanumaiban7885
      @umaibanumaiban7885 4 роки тому

      അല്ലാഹു അനുഗ്രഹിക്കട്ടെ. എല്ലാ മാറാവ്യാധികളിൽ നിന്നും കാത്ത് രക്ഷിക്കട്ടെ. ആമീൻ

  • @hubburasool3960
    @hubburasool3960 4 роки тому +426

    നോമ്പ് നോറ്റ sree ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @sameerkpuram
    @sameerkpuram 4 роки тому +12

    വിശാലമായി ചിന്തിച്ചു പ്രവർത്തിക്കുന്ന ആധുനിക സമൂഹത്തിൻ്റെ പ്രതിനിധികളേ നിങ്ങൾക്ക് ആയിരമായിരം മംഗളാശംസകൾ.

  • @riyasbabu5364
    @riyasbabu5364 4 роки тому

    ചേട്ടന് എത്രയും പെട്ടന്ന് കാല്
    സുഖപ്പെടട്ടെ
    ചേട്ടന് വലുത് എന്തോ വരാനിരുന്നത് ദൈവം കാലിൽ ഉതുക്കി എല്ലാം നല്ലതിന്
    അത്ര മാത്രം കരുതുക
    എല്ലാം ദൈവത്തിൻ്റെ പരീക്ഷണമാണ്
    ഇനിയുള്ള ജീവിതം
    ദൈവം സന്തോഷവും
    സമാദാനവും നൽകട്ടെ
    ഞാനും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
    ചേച്ചിക്ക് റമദാൻ കരീം
    അതോടപ്പം തന്നെ ചേച്ചിയുടെ കുടുംബത്തിന് ഈദ് മുബാറക്ക് മുബാറക്ക്
    നിങ്ങളുടെ കുടുംബത്തിന്
    ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
    ചേച്ചിയുടെ അച്ചനും അമ്മക്കും ഒരു ബിഗ് സല്യൂട്ട്
    എല്ലാ ദൈവങ്ങളെയും
    സ്നേഹിക്കണം എന്ന് പറഞ്ഞതിന്
    നാം അറിയുന്നില്ല
    മതം മനുഷ്യർ നിർമ്മിച്ചതാണ്
    എന്ന്
    മതം എന്നത് ഒരു അരുവിയാണ്
    ഇവയെല്ലാം ഒഴുകി ചെന്നെത്തുന്നത് ഒരു സമുദ്രത്തിലാണെന്ന്
    മനുഷ്യരായ നാം മനസ്സിലാക്കണം
    നിങ്ങളുടെ ജില്ല...?
    താമസ സ്ഥലം
    പറയുമോ

  • @noushadt9992
    @noushadt9992 4 роки тому +2

    ദൈവം എല്ലാ അനുഗ്രഹങ്ങളും
    സഹോദരിക്കും കുടുംബത്തിനും
    നൽകട്ടെ എന്ന്‌പ്രാർത്ഥിക്കുന്നു....

  • @littlejoysofourlife7837
    @littlejoysofourlife7837 4 роки тому +5

    നോമ്പ് എടുത്താൽ മുങ്ങി കുളിക്കാനും നീന്താനും മാത്രമാണ് പാടില്ലാത്തത് .
    ഉള്ളിൽ വെള്ളം kayaronnu കരുതിയാണ് ..
    അല്ലാതെ കുളിക്കുന്നതിനു ഒരു കുഴപ്പവുമില്ല.

  • @shefisworld9183
    @shefisworld9183 4 роки тому +53

    എൻ്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു... രമ്യ... അവൾ നോമ്പെടുക്കാറുണ്ടായിരുന്നു.. പക്ഷെ അവൾ പാവപ്പെട്ട വീട്ടിലെ കുട്ടിയാ.. നോമ്പ് തുറക്കുന്നത് അന്നത്തെ ഉച്ചത്തെ ചോറ് കൊണ്ടാ.... നമ്മൾ വൈകുന്നേരം ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കി വെക്കും.. എൻ്റെ സുഹൃത്തിനെ ഓർത്ത് എനിക്കിന്ന് അഭിമാനം തോന്നുന്നു...

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 роки тому +1

      Nammalum angane okke thanne pinne vallapozhum alle ennu karuthy spcl aakum

    • @jaseenakareem5151
      @jaseenakareem5151 4 роки тому +5

      ഞാനും ചോറ് ആണ് കഴിക്കാറ് ഇന്ന് ഞാനും കുഞ്ഞോളും കൈപ്പങ്ങ കറിയും കൈപ്പങ്ങ ഉപ്പേരിയും മാങ്ങ ഉപ്പിലിട്ടതും ആണ് കഴിച്ചത് അത്താഴത്തിനും അത് തന്നെ ആദ്യത്തെ 10 നോമ്പിന് പത്തിരി ഉണ്ടാക്കി ബാക്കി എല്ലാം ചോറാണ് കുഞ്ഞോൾക്ക് 8 വയസാണ് 25 നോംബ് എടുത്തു

    • @shefisworld9183
      @shefisworld9183 4 роки тому

      @@BEHAPPYwithSREESreejasukumaran Njaan chechiye paranjath alla..Enne poleyullavare paranjathaa...

    • @shefisworld9183
      @shefisworld9183 4 роки тому +1

      @@BEHAPPYwithSREESreejasukumaran Chechee...Chechi undaakkiyath kazhikkaanullath mathram aane...But orupaad per paavangalaanenkilum Sheri Nomb aayaal orupaad vibavangal undaakki vekkum...Ennit avasaanam baakki vannath kalayum...

  • @rijuaju9392
    @rijuaju9392 4 роки тому

    Neychor vekkan vellathinte alav 1 glass arik onnara glass vellam.ath correctan.chila arik vellam maarum.aapol noki ithiri vellam oyich koduthal mathi.

  • @pmjmodels
    @pmjmodels 4 роки тому +2

    ചേട്ടൻ്റെ കാല് എത്രയും വേഗം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rusvanaparveen3486
    @rusvanaparveen3486 4 роки тому

    Gee rice lekku rice edukkunna cuppinu same randu kappu vellam eduthaa mathi.cookeril aanegi alpam kurachedukkuka

  • @gameplay-ee6yh
    @gameplay-ee6yh 4 роки тому +3

    ശ്രീ യുടെ വീഡിയോസ് കാണുമ്പോൾ എന്തോ വലിയ സന്തോഷമാണ്.

  • @reshmazworld3781
    @reshmazworld3781 4 роки тому

    ശ്രീ ചേച്ചി ലവ് യൂ.......... ചേച്ചിയെ എനിക്ക് ഒരുപാടിഷ്ട്ടമാണ് ഞാൻ ആലപ്പുഴ ജില്ലയിൽ മാവേലിക്കരകാരിയാണ് ഞാൻ ചേച്ചിക്കും കുടുംബത്തിനും വേണ്ടി പ്രാര്ഥിക്കാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേം കുടുംബത്തിനേം... പിന്നെ അമ്മേ അച്ഛനെ ചേച്ചി ചേട്ടായി കുഞ്ഞൻ തിരക്കിന് അറികണം. ചേച്ചിടെ ചില വാക്കുകളിൽ എനിക്ക് ആന്മവിശ്വാസം തരാറുണ്ട്...... എന്നെങ്കിലും കാണാൻ ഭാഗ്യം ഉണ്ടാവണേ ദൈവമേ എന്റെ ഈ ചേച്ചിയേം കുടുംബത്തെ. ചേട്ടാ get well soon god bless you.. ശ്രീകുട്ടാ മോനെ ചക്കര ഉമ്മ്മ്മ്മ് ഈ ചേച്ചിയുടെ വക lvu lots.മിടുക്കനായിരിക്കണമ് ........

  • @nivyasupervideos4348
    @nivyasupervideos4348 4 роки тому

    Ethu predhisandhiyilum ore manasodu nikkunna chechyku vallyaoru salyut.

  • @തൃശ്ശൂർക്കാരിപെണ്ണ്

    ചേട്ടന് എന്താ പറ്റിയെ... ഒന്ന് തീരുമ്പോൾ ഒന്ന് ആണല്ലോ ദൈവമേ.. നന്നായി ശ്രദ്ധിക്കു എല്ലാരുടേം സ്നേഹവും പ്രാർത്ഥനയും ഉണ്ട് കൂടെ ❤️വീഡിയോ കണ്ടില്ല കണ്ടിട്ട് വരാം

  • @remyaaneesh3236
    @remyaaneesh3236 4 роки тому

    ഹായ് ശ്രീ ..ശ്രീയുടെ വീഡിയോസ് കണ്ടു കണ്ട് ഇപ്പൊ നമ്മുടെ കുടുംബത്തിൽ ഉള്ള അംഗങ്ങളെ കാണുന്നതുപോലുള്ള സന്തോഷമാണ് ...ശ്രീയുടെ ഭാഗ്യനെ എനിക്ക് ഒരുപാടിഷ്ട്ടമാണ് ...കാരണം എന്റെ ബ്രദർ ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി ...ആ സ്ഥാനത്താ ഭാഗ്യനെ കാണുന്നെ പിന്നെ ശ്രീയും ശ്രീക്കുട്ടനും പൊന്നും കുടങ്ങളല്ലേ ...ചക്കര ഉമ്മ ...

  • @shithinashanmugan8581
    @shithinashanmugan8581 4 роки тому

    Chechide videos oke kanumbo manasile vallathoru santhoshaa😍😍

  • @malukichu4367
    @malukichu4367 4 роки тому

    Sree... sugayo mole..... chettanu vegam sugavatte. 🙏🙏pinne sreeyude vlogu kanan njangalku bayankara eshtta. Sree veettujoli cheyyunnathu kanan eshttam thanneya love u dear god bless u 😍😍😍😍😍❤❤❤

  • @shafna1557
    @shafna1557 4 роки тому +16

    Get well soon chettaaa.... masha allah so happy too someone like u who respect all religions.....allankilum nammal thrissur kaaru paavangalaalle ☺️cooking channel thudangiya kaaryame njaan arinjilla... pls attached link below. Nombullappol kulikkatto.. neatness must aanutto

  • @shamilakoys5812
    @shamilakoys5812 4 роки тому +10

    മാഷാ അല്ലാഹ് 😘😘😘😘😘👌👌👌👌👌👌പടച്ചോൻ അനുഗ്രഹിക്കട്ടെ ചേച്ചിയെ 😘😘😘

  • @fasilfasi5158
    @fasilfasi5158 4 роки тому

    Chechi kulikan paadilla ennu ara paranjathu ..angane onnum illa njagalloke raville thanne kulikum chechi nombu edukkumbom dhairyamayi kulicho ...nombu eduthu vilaku vecha chechi 💐👌powlli

  • @nizammampad2126
    @nizammampad2126 4 роки тому +16

    അടുത്ത വർഷം 30 എടുക്കാൻ ഭാഗ്യം ഉണ്ടാവട്ടെ...

  • @Monoos8921
    @Monoos8921 4 роки тому

    ഇതൊക്കെ കാണുമ്പോൾ മനസ്സ് വല്ലാതെ സന്തോഷത്താൽ നിറയുന്നു. വർഗീയത ഇല്ലാത്ത ജീവിതം അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ. എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സ് അതാണ് വേണ്ടത്. കുറച്ചുകാലം മാത്രമേ ജീവിതം ഉള്ളൂ..... മറ്റുള്ളവരെ വെറുത്തു ജീവിച്ചിട്ടു എന്തുകാര്യം.

  • @rajupk6751
    @rajupk6751 4 роки тому

    sree chechii pwoli ann..... ethopole thanne continue cheyy chechii

  • @Teena_vinod..
    @Teena_vinod.. 4 роки тому

    Sreekuttan super Anoota. Ante oru umma kodukane

  • @jamsheenaashraf185
    @jamsheenaashraf185 4 роки тому +1

    Chechi cooking ella itemsum ittondu 🤩🤩ath polikkum

  • @lachusachuvlogs9186
    @lachusachuvlogs9186 4 роки тому

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ആണ് തുടക്കക്കിൽ . ഇന്നലെ വരെ എന്റെ മോള് ചോദിച്ചിട്ടേ ഒള്ളു ഈ പ്രാവിശ്യം നോബ് പിടിക്കുന്നു ഉണ്ടോ എന്ന് അപ്പോഴേക്കും Sree ചേച്ചി നോബ് ആയിട്ട് വന്നു. ദാ ഗ്യേട്ടന് വേഗം സുഖമാവട്ടെ. കുളിക്കതിന് കുഴപ്പം ഇല്ല . എല്ലാം കൊണ്ടു o ഉഷാറാവട്ടെ. ചേച്ചിയെ ഞങ്ങൾക അത്രക്ക് ഇഷട്ടാ ട്ടോ .....

  • @geethumohan5394
    @geethumohan5394 4 роки тому

    Sreeye sammatikanam. Itra vidybhyasam undayitm career mati family noki verute nokiyalla valare nalla reethiyil nokunu.... Daivam anugrahikatte. Enik patilla igane.nte lyf ntakum enna chinthayanu career, future agane ntokeyooo..

  • @zeenaassis480
    @zeenaassis480 4 роки тому +1

    Nte sreemole nannayitaaa 😘😘 nombedukan kanicha e ulsaham thanneyanutaaa valuth. Padachon anugrahikate nte kuttiye

  • @shafeekshiyas5133
    @shafeekshiyas5133 4 роки тому +1

    Shree chaachii ari adukkunna naazhiyude eratti vellam aduthal mathi. Ari oru nazhi ankl vellm 2 naazhi.

  • @gmayshazbysherinashraf7060
    @gmayshazbysherinashraf7060 4 роки тому

    Sree kalakkitooo. Sreek ella vidha vijayashamsagalum nerunnu... Daivam anugrahikete

  • @sandhyarajesh890
    @sandhyarajesh890 4 роки тому

    Sree super bagyante kalu eganeya odinjathu

  • @afeenaashraf9962
    @afeenaashraf9962 4 роки тому

    chechy nannayirunnu nomb vlog..pinne nomb edth kulikkatto..mungikulikkan padillaanne ullu....chechyeum familyeum Allah anugrahikkate...vishamngaloke maratte..chettante kaalum chechyde vayyazhikayum Insha Allah...maratte...

  • @alfithankachan1505
    @alfithankachan1505 4 роки тому

    Enikenna.... എന്നറിയില്ല checheene.. വീഡിയോയിൽ kandal. Appo. Kannu. Nirayum

  • @sarikabiju640
    @sarikabiju640 4 роки тому +4

    രാവിലെ തന്നെ കണ്ടു സുഖമില്ല അതോണ്ട് കമന്റ് ഇടാൻ താമസിച്ചു പോയി എന്റെ മോൾ ശ്രീയെയും, മോനെയും ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞു: '

  • @parvathisreenesh6133
    @parvathisreenesh6133 4 роки тому

    Chettante kaalu vedana vegam nereyakatte.... sreeku orayiram likes 👍👍👍👍👍👍👍

  • @resmiprasanth1017
    @resmiprasanth1017 4 роки тому

    Great sree...daivam rakshikkatte...ente mol hsptalil aarunnu.denki fevr...god bless all

  • @nooraafsal8710
    @nooraafsal8710 4 роки тому

    Kandappo vallatha sandosham thonni. Jathiyum mathavum parann thall koodunnavarokke onn kann thurann kanuuu nammale sreechechiye😍😍nallath mathram varuthatte jeevithathil.

  • @fathimahana3587
    @fathimahana3587 4 роки тому

    Maashah allaahh,rabb augrahikkatte sreeyeyum fmilineyum,..nombeduthittu kulikunnath kond kuzhapalla ennaanu ente arivu..kulichal nombu povilla tta ...

  • @saiworld2704
    @saiworld2704 4 роки тому +1

    Sree kutty 😍😍😍😍😍😍😍😍ellllam vegam sariyavum u r so cute and bold my dear ❤

  • @nazar.cnazar.c8514
    @nazar.cnazar.c8514 4 роки тому +1

    Chechi nomb vidan yennalla paraya. Nomb thurakuka
    yennan parayal👍❤️. Yendhayalum Allah anugrahikatte🤲🏻🌼

  • @sareenaashiq3568
    @sareenaashiq3568 4 роки тому

    Masha Allah! Daivam Ella santhoshavum anugrahangalum sreek pradanam cheyyate

  • @SumayyaTRAVANCORE.1112
    @SumayyaTRAVANCORE.1112 4 роки тому

    Ma Sha Allah, chechi... Feeling very happy for u dear... chechikuttiiii love u sooo much😊.. May Almighty bless u all 🤲 Nammal kurach divasam fasting cheyumbo vishapinte vila manasilakum ,nomb murikkumbol nammuk food etra venamenkilum kazhikkam but lokath etra aalkara food illate, Athazhamo nomb murichitto vayar nirach oru nerate food kazhikkanillate...

  • @rajurajeev8947
    @rajurajeev8947 4 роки тому

    സൂപ്പർ ആണ് ശ്രീ മനുഷ്യതം ആണ് ഏറ്റവും വലിയ നന്മ

  • @haseebapari1457
    @haseebapari1457 4 роки тому

    Chechi hats of to uuu...
    Chopperinte link tharamo??

  • @MM_VIBE
    @MM_VIBE 4 роки тому

    Chechi dhivasam povumpole ksheenichond povuva... Chechik jolik orale koode vechude, endhina ithrekum kastapedunnedh

  • @abdurahman5422
    @abdurahman5422 4 роки тому

    വല്ലപ്പോഴും നോമ്പെടുക്കുന്നത് മാനസിക ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്,നോമ്പെടുത്താൽ കുളിക്കുന്നതിന്‌ പ്രശ്നമൊന്നുമില്ല വെള്ളം അകത്തോട്ട് കടക്കരുത് എന്നേയുള്ളു,ദൈവം അനുഗ്രഹിക്കട്ടെ,നന്നായിവരും.

  • @nahidanihas7522
    @nahidanihas7522 4 роки тому

    Masha allah... padachavan allavidha aishvaryngalum taratte...

  • @miskykareem
    @miskykareem 4 роки тому

    Fried rice aanith... Neychoralla... Youtubilundallo recipe

  • @ramlaramla5222
    @ramlaramla5222 4 роки тому +11

    ശ്രീ ചേച്ചി ബിക് സലൂട്ട്‌ ചേച്ചിയോട് എന്താ പറയാ ഒന്നും പറയാൻ പറ്റണില്ല love you chechi😘😘😘😘😘

  • @stemysanthosh3630
    @stemysanthosh3630 4 роки тому

    Hiiii sreee.....eaniku sreeyae orupad eshttamanu...njan ealla vlogum kanarundeee.....asugam mari sugamagan prarthikunu...eanum nallathu mathrem varatttaee...eanta msg kanunundangil reply tharan marakaruthuttuuuu.....very nice family

  • @afzalafsu5631
    @afzalafsu5631 4 роки тому

    നോമ്പ് മുറിക്കുമ്പോൾ ഏറ്റവും നല്ലത് ഈത്തപ്പഴവും ഫ്രൂട്സുമാണ്.

  • @simijacob2970
    @simijacob2970 4 роки тому

    Hi sree,l like all yur videos,you are so simple and honest..next time when I come to India,I wish I could come and see you..take care bhagyan &sree&sreekuttan..

  • @praseethajagadeesh4104
    @praseethajagadeesh4104 4 роки тому

    Last bhagath chettan kochi nadakanath kandapo sangadayi.vegam bhedhavan prarthikato

  • @nisaali-simplymylife8360
    @nisaali-simplymylife8360 4 роки тому

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിക്കുട്ടി ഇഷ്ടം ❤️❤️❤️

  • @abhineethach6269
    @abhineethach6269 4 роки тому

    Chechi medicines kitchen sookshekendato .Angane padilla parayum.Pinne nombeduthathenu oru hatsoff

  • @anaskp237
    @anaskp237 4 роки тому

    ശ്രീ ആ കാണുന്ന 2ഗ്യാസിന്റെ കുറ്റികളും (3:30) ഫുള്ള് ആണോ ആണെങ്കിൽ ദയവായി രണ്ടും ഒരുമിച്ചു വെക്കരുത് എന്തെങ്കിലും ആപത്ത് ഉണ്ടായാൽ അത് ഇരട്ടിയാകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
    ഈ പുണ്യമാസത്തിൽ നോല്ബ് എടുത്ത ശ്രീക്ക് ഒരായിരം ആശംസകൾ

  • @pennubismichannel2708
    @pennubismichannel2708 4 роки тому +5

    കുളിക്കുന്നതിന് കുഴപ്പം ഇല്ല വെള്ളം കുടിക്കരുത്. പഴങ്ങൾ ഇല്ലേ. നോബിന് ജോലി 3.00മണിക്ക് തുടങ്ങിയാൽ മതി. രാവിലെ 3.00എനീറ്റൽ മതി. ഭക്ഷണം വെള്ളം ഒന്നും കഴിക്കാൻ പാടില്ല. രുചിക്കാൻ പാടില്ല. വിശക്കുന്നു. തിന്നാൻ തോന്നുന്നു പറയാൻ പാടില്ല. മണക്കാൻ പാടില്ല നോപ് മുറിയും.നോപ് എടുത്തത്തിന്റെ കൂലി ദൈവം തരട്ടെ. നല്ലത് വരട്ടെ എല്ലാ അസുഖവും മാറട്ടെ

    • @shamudheen9711
      @shamudheen9711 4 роки тому

      സിസ്റ്റർ ഭക്ഷണം ഉണടാകുമ്പോൾ രുചിക്കുന്നതിനു കുഴപ്പമില്ല ഇറക്കൻപാടില്ല മനകുനത്തിനും കുഴപ്പമില്ല

  • @sreelakshmymenon1467
    @sreelakshmymenon1467 4 роки тому

    Chechyde day in my life kanan varunnathu thanne aa varathanangalum pna veetu panikalum cookingum kanana keep going👍

  • @NikhilaCheruvalath
    @NikhilaCheruvalath 4 роки тому

    Nombu adukendathu angineyannu onnu paranju tharo..athra maniku food kazhikam...apo aneekanem..apozha uranga annu allam onnu paranju tharo...

  • @Sreespresents538
    @Sreespresents538 4 роки тому

    Aayo. Saramilla sree chechi.ettannu pettannu maran prathikkam tto.

  • @samyukthasamyukthatp7938
    @samyukthasamyukthatp7938 4 роки тому +1

    Njanum nomb edukallund.4 mannik ennittu .nombe edukannu ennu parnjittu edukku.njan mng ennikrila.3 days njanum eduthu.nallathanu nomb edukunnathu

  • @fitwithfazna
    @fitwithfazna 4 роки тому

    Kulikamto adin oru kuzhapavum illa

  • @achujs7689
    @achujs7689 4 роки тому

    Chechi superr...👌
    I like you so much....💝
    God bless you and your family🙌

  • @ammu4050
    @ammu4050 4 роки тому

    ശ്രീ സൂപ്പർ ഏട്ടന് പെട്ടെന്ന് സുഖമാവട്ടെ

  • @arshidhaarshi5244
    @arshidhaarshi5244 4 роки тому

    Chechi njn kure aayit video onnum kaanan pattiyilla njn pragnant aan athinte kurach bhudhimuttilaayirunnu. Shardhi aayit hospitl aayirunnu. Any way chechide videos okke otta irupil kandu asukham maariyo. Chettan vayyaya vegam maaratte.. love you chechii enik vendiyum pray cheyyanamtto

  • @mylifegallery7715
    @mylifegallery7715 4 роки тому +1

    sree njammale muthanu🥰🥰😍🥰

  • @renjithradhakrishnan7912
    @renjithradhakrishnan7912 4 роки тому +10

    എന്തുപറ്റി ചേച്ചി?

  • @veenavijayan5831
    @veenavijayan5831 4 роки тому

    Nikum und chechiii ganesh chopper..but athinte noolu potti poyi.

  • @aniruthani4664
    @aniruthani4664 4 роки тому

    Sreede video kandu kandu epo eniku orupad eshdai varaaa. Oppam respectum

  • @yadilyarabbhi3998
    @yadilyarabbhi3998 4 роки тому

    Gift of allah അൽഹംദുലില്ലാഹ്

  • @akhilasubran9223
    @akhilasubran9223 4 роки тому +11

    ശ്രീയേച്ചി ഭാഗ്യൻ ചേട്ടന് എന്ത് പറ്റി ? ശബ്ദം ആകെ മാറിലോ .

  • @clearthings9282
    @clearthings9282 4 роки тому

    God bless uuu sisterrr, daivam kai vidilla, 2 pereyum....

  • @vasilurahman6063
    @vasilurahman6063 4 роки тому

    Masha allah.nice job

  • @AyishaMuzammil1818
    @AyishaMuzammil1818 4 роки тому

    Shree de vedio kanumbol oru positive energy kittum . Cooking vedio iduttoo

  • @ranipradeeppournami2957
    @ranipradeeppournami2957 4 роки тому

    Bhagyanu eluppam sukhamavatte

  • @surya.vision
    @surya.vision 4 роки тому +38

    അടുത്ത വർഷം കൂട് തൽ നോമ്പ് എട്ക്കാൻ ശ്രീ കുട്ടിക്ക് ആയുശും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർതിക്കുന്നു

  • @priyabiju4020
    @priyabiju4020 4 роки тому

    ചേട്ടന് വേഗം സുഖമാവട്ടെ

  • @nasraa1314
    @nasraa1314 4 роки тому +101

    നോമ്പ് എടുത്താൽ കുളിക്കാൻ പാടില്ലാന്നു ആരാ പറഞ്ഞത്. ഈ സമയത്ത് വ്യക്തിശുചിത്വത്തിനു നല്ല പ്രാധാന്യം ഉണ്ട്‌.

  • @HasnasLifestyle
    @HasnasLifestyle 4 роки тому +59

    ഇത്രേം അധികം വിഷമ ഘട്ടത്തിലും നോമ്പ് എടുക്കാൻ കാണിച്ച ആ നല്ല മനസിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏😍😍😍😍

    • @faisalck4290
      @faisalck4290 4 роки тому +1

      ഈ മെസേജ് വായിച്ച ഞാൻ ഇയാളുടെ ചാനലും Subscribe ചെയ്തിട്ടുണ്ട് 😀😀

    • @shehmasfoodcraft1131
      @shehmasfoodcraft1131 4 роки тому +1

      🤩🤩👍

    • @HasnasLifestyle
      @HasnasLifestyle 4 роки тому +1

      @@faisalck4290 thanks

    • @kunjolklm2619
      @kunjolklm2619 4 роки тому

      🎄🎆🎇🏆🎖🏅🦁🐵🐒👩‍❤️‍💋‍👩👫🤽‍♀

  • @niyakitchentops5427
    @niyakitchentops5427 4 роки тому +395

    നോമ്പ് എടുക്കാൻ കാണിച്ച ആ മനസിന് ഒരു ബിഗ് സല്യൂട്ട്, അള്ളാഹു അനുഗ്രഹിക്കട്ടെ

  • @fathimashahreen.a7877
    @fathimashahreen.a7877 4 роки тому +154

    കുളിയ്ക്കാൻ പാടില്ലെന്നോ.... ആരാ ഇങ്ങനെ പറഞ്ഞത്.... വൃത്തിയ്ക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്ന മതമാണ് ഇസ്ലാം....

    • @siddisalmas
      @siddisalmas 4 роки тому +5

      ചെവിയിലും മൂക്കിലും വെള്ളം കയറാതെ നോക്കണം... ഭയങ്കരമായി മുങ്ങി കുളിക്കാൻ പാടില്ല

    • @SuppisWorld
      @SuppisWorld 4 роки тому +3

      @@siddisalmas എന്റെ ee ചാനലിൽ നിങ്ങൾക് ഉപകാരപ്പെടുന്ന ദുആയും ദിക്‌റും ഉണ്ട്

    • @siddisalmas
      @siddisalmas 4 роки тому +2

      @@SuppisWorld ok 👍👍👍🥰

    • @afzalafsu5631
      @afzalafsu5631 4 роки тому

      തെറ്റിധാരണ മാറ്റുക സിസ്റ്റർ. കുളിക്കുന്നതിനൊന്നും ഒരു തടസ്സവുമില്ല. കുളിക്കുമ്പോൾ ചെവിക്കകത്തു കൂടെയും മൂക്കിനകത്തുകൂടെയും വെള്ളം കയറരുത് അത്രേയുള്ളൂ.

    • @siddhimanu6461
      @siddhimanu6461 4 роки тому

      Apo matt madhagalonum vrithiyilathe ano nonbu edukane

  • @divyasoji6325
    @divyasoji6325 4 роки тому +588

    ഞാനും നോമ്പു എടുക്കുന്നുണ്ട്. ഇന്ന് 28 ആമത്തെ നോമ്പിൽ റബ്ബിന്റെ സഹായം കൊണ്ട് 24 എണ്ണവും എടുക്കാൻ പറ്റി.. പിന്നെ ജാതിക്കും മതത്തിനും ഒന്നിനും അതിർവരമ്പുകൾ ഇല്ലാതെ നമ്മെ പോലെ ഉള്ളവർക്കും നോമ്പിൽ ഒരു ഭാഗം ആകാൻ ദൈവതോട്‌ നന്ദി പറയുന്നു.

    • @umaibanumaiban7885
      @umaibanumaiban7885 4 роки тому +14

      ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

    • @Haseena__Hameed.
      @Haseena__Hameed. 4 роки тому +13

      ഒരുപാട് സന്തോഷം

    • @nasiyaashraf5777
      @nasiyaashraf5777 4 роки тому +7

      jeevidathil ellaa nanmayum undaavatte.aameen

    • @rishananavas1558
      @rishananavas1558 4 роки тому +6

      24 Edutho👍👍

    • @shafnashafna2846
      @shafnashafna2846 4 роки тому +2

      Shastram tanne nomb kond shereeravum manassum sudeekarikkan patum enn ..

  • @farisafarisa6418
    @farisafarisa6418 4 роки тому +212

    എന്റ ശ്രീക്കുട്ടിയെ അല്ലാഹ് അനുഗ്രഹിക്കട്ടെ. എല്ലാം ശെരിയാകും മുത്തേ 🥰🥰🥰🥰😍😍💞💞

  • @aimurgoal6457
    @aimurgoal6457 4 роки тому +50

    ദൈവമെല്ലാം ഒന്നാണ്... എന്ന് കരുതിയാൽ ഈ നാട് നന്നാവും

  • @Linsonmathews
    @Linsonmathews 4 роки тому +193

    പുണ്യം പൂക്കുന്ന ഈ മാസത്തിലെ ഓരോ നോമ്പും, ശരീരത്തെ മാത്രമല്ല, മനുഷ്യന്റെ മനസ്സിലെ ഓരോ കണത്തെയും പരിശുദ്ധമാക്കുകയും അതുവഴി നമ്മെ പടച്ച റബ്ബിന്റെ അടുത്തേക്ക് ഒരു മാത്ര അടുക്കുകയും ചെയ്യാൻ കിട്ടുന്ന ഒരവസമാണ് 👍❣️

    • @Haseena__Hameed.
      @Haseena__Hameed. 4 роки тому +2

      സത്യം

    • @ramyskichen8239
      @ramyskichen8239 4 роки тому

      Hai...new patts...onnullye...ennittu venam enikkum thudagan...

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@ramyskichen8239 😁 അതെ, സമയം കിട്ടിയില്ല. രാവിലെ തിരക്കായിരുന്നു 🤗

    • @Linsonmathews
      @Linsonmathews 4 роки тому

      @@Haseena__Hameed. അതാണ് 👍😁

    • @mystylewithhiba4309
      @mystylewithhiba4309 4 роки тому +1

      Iyal cristian aano

  • @geethusulu2718
    @geethusulu2718 4 роки тому +18

    ചേച്ചി നോബ് എടുക്കാൻ കാണിച്ച നല്ല മനസിന്‌ ഒരു ബിഗ് സലൂട്ട്..... ചേട്ടന്റെ കാല് വേഗം സുഗമാകട്ടെ.....

  • @jaseelaihlam1524
    @jaseelaihlam1524 4 роки тому +179

    ശ്രീ... കുളിക്കാൻ പാടില്ലെന്ന് ആരാ പറഞ്ഞെ.... വൃത്തി ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന മതമാണ് ഇസ്ലാം.... ഏതായാലും നോമ്പെടുത്ത നിനക്ക് അഭിനന്ദനങ്ങൾ 😘😘😘

    • @irfank801
      @irfank801 4 роки тому

      👂Yil cotton vechal mathi. Allengilum oru kuzappavum ella

    • @jaseefasulfikar7975
      @jaseefasulfikar7975 4 роки тому +3

      Njan adhyamayi kelkuva nombinu sadharanayilum nerathe kulich vrithiyavanamenna njan kettittulladh

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому +2

      കുളി നിര്‍ബന്ധം രാവിലെ കൂടുതല്‍ നന്ന്.

    • @sumisumithra5173
      @sumisumithra5173 4 роки тому +1

      Nobedukkumbol mathramalla eannum raavile kulichu adukkalayil kayaranam. Athanu hindu mathathil paranjittullath

    • @SuppisWorld
      @SuppisWorld 4 роки тому

      എന്റെ ചാനലിൽ നിങ്ങൾക് ഉപകാരപ്പെടുന്ന ദുആയും ദിക്‌റും ഉണ്ട്

  • @raniyafathima3993
    @raniyafathima3993 4 роки тому +52

    മാഷാ അല്ലാഹ്. ശ്രീയെ അള്ളാഹു അനുഗ്രഹിക്കട്ടെ. ഭാഗ്യന് പെട്ടന്ന് സുഖമാകട്ടെ.നോമ്പ് പിടിച്ചാൽ കുളിക്കാൻ പാടില്ല എന്ന് ആരാ പറഞ്ഞെ ശ്രീ.കുളിക്കണം. ചെവിയിൽ വെള്ളം കയറരുത്. അതായത് മുങ്ങികുളി പാടില്ല എന്ന്.

  • @aashaappukuttan7670
    @aashaappukuttan7670 4 роки тому +108

    എന്റെ മോൾ എപ്പോഴും പറയും. "അമ്മേ എപ്പോഴും ജോലി ചെയ്യുന്ന ചേച്ചിയുടെ വ്ലോഗ് കാട്ടി താ" എന്ന് അവൾക്കത്രയും ഇഷ്ടമാണ്

    • @dreamgirl3049
      @dreamgirl3049 4 роки тому +1

      😍

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 роки тому +1

      Ashooo...angane parayalle...sree chechynnu paranju kodukane pls

    • @aashaappukuttan7670
      @aashaappukuttan7670 4 роки тому

      ന്റെ മോൾ ക്ക് അത്രയും ജീവനാടാ ശ്രീയെ... ആകെ ഫോൺ ചോദിക്കുന്നത്. ശ്രീയുടെ vlog കാണാൻ മാത്രമാണ്

  • @lellasara94
    @lellasara94 4 роки тому +8

    വിശപ്പ് ഇൻഡ് എന്ന് പറയാം ശ്രീക്കുട്ടി .വിശന്ന് ഇരിക്കുന്നവന്റെ വില അറിയാൻ കൂടി നോബ് എടുക്കുന്നത് .അപ്പോൾ പട്ടിണി കിടക്കുന്നവന്റെ അവസ്ഥ പണക്കാരൻ മനസിൽ ആവും .നോബ് മനസത്തിൽ പാർത്ഥന ,നിസകാരം കൂടുതൽ chaum ..loveuuu nd godblsssuuuu💞💐

  • @ansuansu5682
    @ansuansu5682 4 роки тому +104

    ചേച്ചിയുടെ കുടുംബത്തിനും ചേട്ടനും കുഞ്ഞിനും ചേച്ചിക്കും ദീർഖയുസിനെ vendi പ്രാർത്ഥിക്കാം.. god bless u. ആയുർ ആരോഗ്യ സൗഖ്യo നേരുന്നു..

  • @misriyashaji6284
    @misriyashaji6284 4 роки тому +134

    ഇ റംസാൻ മാസത്തിന്റെ ബർകത് കൊണ്ട് ശ്രീയുടെ അസുഖം ഒക്കെ മാറികിട്ടട്ടെ. 🌹🌹🌹

  • @anoopkrishnan4620
    @anoopkrishnan4620 4 роки тому +118

    എന്ത് തെറ്റുകുറ്റം ന്നാ ഈ പറയണേ... ഒരു കൊഴപ്പൂല്യ.. 😍
    ഇങ്ങള് പൊരിക്ക് ന്നേ... 😍👍👍

  • @sharafudheensarafsharafudh4595
    @sharafudheensarafsharafudh4595 4 роки тому +20

    ശ്രീ നോമ്പെടുത്ത ഇത് നന്നായി പിന്നെ ആരാ പറഞ്ഞേ നോമ്പെടുത്തു കുളിക്കാൻ പാടില്ല ന്ന് ഞങ്ങളൊക്കെ നോമ്പെടുത്ത് കുളി കാർ ഉണ്ട് കേട്ടോ മുങ്ങി കുളിക്കാൻ പാടില്ല എന്നാണ് സാരമില്ല അറിവി ഇല്ലാഞ്ഞിട്ടല്ല ഇനി നോമ്പ് എടുക്കുകയാണെങ്കിൽ കുളിച്ചു പിന്നെ കുളിക്കുമ്പോൾ ദ്വാരങ്ങളിലൂടെ വെള്ളം കയറാതെ ശ്രദ്ധിച്ചാൽ മതി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @vijishamuralivijishamurali9416
    @vijishamuralivijishamurali9416 4 роки тому +60

    ഞാനും എന്റെ bro യും last day നോമ്പ് എടുക്കാറുണ്ട്, 4വർഷം ആയിട്ട്...

  • @neethusaleesh3599
    @neethusaleesh3599 4 роки тому +40

    ഞാനും നോമ്പ് എടുത്തായിരുന്നു എനിക്കി ആദ്യത്തെ 11days കിട്ടിയുള്ളൂ പിന്നെ എടുക്കാൻ പറ്റിയില്ല

  • @rahant6548
    @rahant6548 4 роки тому +30

    മാഷാ അല്ലാഹ്, ദൈവം അനുഗ്രഹിക്കട്ടെ, ചേട്ടൻ വേഗം sugamavatte

  • @hakkeemafx1993
    @hakkeemafx1993 4 роки тому +111

    ശ്രീയുടെ മനസ്സ് അതൊന്ന് വേറെ തന്നെയാ

  • @neenachinjumol2357
    @neenachinjumol2357 4 роки тому +76

    ചേച്ചി എന്നും vlog eddan നോക്കോ.. ചേച്ചിയെ കാണുന്നത് തന്നെ ഒരു enenrgy ആണ്.. love u ചേച്ചി