ബ്രോ നിങ്ങൾ പറയുന്നതൊക്കെ കറക്ട് തന്നെയാണ് 🤝🤝🤝🤝.. ഫുള്ള് കേൾക്കാനിടയായി സൂക്ഷിക്കണം നിങ്ങൾ 🤝🤝🤝🤝 ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ് പറയുന്നത്. God bless u my brother 🤝🤝🤝🤝🤝
എനിക്ക് മനസ്സിലാവാത്തത് എങ്ങനെ ഇത്രെയും crime il involved ആയൊരു ക്രിമിനൽ ഒക്കെ ഇപ്പോളും 5 വർഷം ആയിട്ടും പുറത്ത് വേറെ ക്രൈം ചെയ്ത് ജീവിക്കുന്നു എന്ന്... പിടിക്കപ്പെടാതെ പോയത് തന്നെ ആവും അവനൊക്കെ വീണ്ടും ഇതേ പ്രവർത്തി ചെയ്യാൻ ഉള്ള motivation... എന്താ നമ്മുടെ നിയമ സംവിധാനം ഒക്കെ... അവസ്ഥ തന്നെ
ചിലപ്പോൾ ബാലു ഇതിൽ ഉണ്ടാകും പുറത്തറിഞ്ഞാൽ ഉണ്ടായിരുന്ന വില പോയാലോ എന്ന് വിചാരിച് ലക്ഷ്മി മിണ്ടാതെ ഇരിക്കുന്നെ അവർക്കും പങ്ക് ഉണ്ടാകും.. അല്ല പെടുത്തിയത് ആണെങ്കിൽ ലക്ഷ്മി എന്തായാലും ഇതിനു പ്രതികരിച്ചേനെ കാരണം ഭർത്താവ് പോട്ടെ സ്വന്തം കുഞ്ഞു മരിച്ചില്ലേ അത് അവര്ക് താങ്ങാൻ പറ്റില്ലാലോ.. അവർ എന്തായാലും മിണ്ടിയേനെ.. So ബാലുനും ഭാര്യക്കും ഇതിൽ പങ്കുണ്ട്
നിങ്ങളുടെ ധൈര്യം ഞാൻ സമ്മദിക്കുന്നു... ഇത് അന്നെഷിച്ച first ഓഫീസറെ വരെ അവർ കൊന്നു.... Agent bro hats off, you could have let this go and went through a safe path, but you didn't...🙏❤
I think he also might be involved reason being itrem valya artist driver e okke vakkumbo backgroud check nadathille? Especially when he himself know gold is there with him? Udayip teamine oke vakuo?…. Cld be like this also: prakash thambi might be the smuggler ,may be balabaskar also got involved(as custom person was introduced by balabasker himself) and may be after a while he wanted to get out of this too or either wanted the whole whole gold for himself, so he got involved with arjun to take away the gold , (the witness said driver was still there) prakash thambi got to know about deviation of travel and might have attacked them. (Just my thoughts) , wife is the only witness and if its like as i said she cannot say anything because then she have to agree she knew about smuggling and was involved ,to prove her kid’s and husband’s murder(why would a wife want to get herself into trouble when her dead husband can be remembered as a great artist instead of being remembered as smuggler?).. or else why would a family of 3 need 7 suitcases… this will never get solved in our state bcs everyone from minister to officer to business man to thugs are involved Extra edit: i remember them having lot of personal gold with them too.. may be they planned to move somewhere immediately right after the event for a while else why would they take that much personal gold along with them.
ബാലുവിനെ കൊന്നതാണ്. അത് ആക്‌സിഡന്റ് അല്ല 👍... നിങ്ങളും സൂക്ഷിച്ചോളൂ കാറിൽ വന്നു സ്കെച്ച് ഇട്ട് നിങ്ങളെയും അവർ തട്ടും ഇത് matter കുത്തി pondichadinu....സൂക്ഷിക്കണേ... 🙋♀️. പാവം ബാലബാസ്‌ക്കർ....I was a fan of his. His talent on the violin is amazing🙏🙏
സ്വർണം കയ്യോടെ പൊക്കി വേറെ കാറിൽ കൊണ്ടുപോയ്ക്കാനും. ഒരു car അമിതാവേഗ ത്തിൽ ഓപ്പോസിറ് പോയെന്ന് sobi പറഞ്ഞിരുന്നു. അതിൽ aaro ആ കാറിൽ നിന്നും രക്ഷപെട്ടിട്ടും ഉണ്ടാകും. ആ ഏരിയ il ആരെങ്കിലും അന്ന് ചികിത്സ ക്കായി ഹോസ്പിറ്റലിൽ പോയിനോ എന്നൊക്കെ അന്വേഷിയ്ക്കാമായിരുന്നു.
മുഖ്യൻ ന്റെ ഓഫീസ് അടക്കം ബന്ധപ്പെട്ട സ്വർണ കേസ്മായി ബന്ധമുണ്ടാവും, അല്ലാതെ ഒരിക്കലും ഇത്ര തെളിവ് ഉണ്ടായിട്ടും കേസ് എവിടെയും ഏതാത്തെരിക്കുന്നത് 🤷♂️🤷♂️
പണവും സ്വാധീനവും ഉള്ളവന് എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യാം മരിക്കുന്നത് വരെ 🙄🙄ഇവിടുത്തെ ശിക്ഷ രീതി ശരിയല്ല ഇതിന്റെ ഒക്കെ പിന്നിൽ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ ഇടപെടലുകകളും നടക്കുന്നു അവർക്കും ഇതിൽ പങ്കുണ്ടാകാം അതാണ് ഇതു പോലെ ഉള്ള കേസുകൾ എങ്ങും എത്താതെ പോകുന്നത് 🤔🤔😔😔
പണ്ടേക്കു പണ്ടേ എല്ലാം sobi പറഞ്ഞിരുന്നു. But ആരും വിശ്വച്ചിരുന്നില്ല. അയാൾ ഇപ്പോളും ഒരേ karyam പറയുന്നു. Bakki എല്ലാരും. മാറ്റി മാറ്റി പറയുന്നു... അത്പോലെ പണ്ട് റിപ്പോർട്ടർ ചാനൽ. നന്നായി ചർച്ച ചെയ്തിരുന്നു pinned നിർത്തി. ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ആത്മഹത്യാ ചെയ്ത നിലയിൽ കാണപ്പെട്ടു. But ആപ്പോൾ ആരും അത് big ന്യൂസ് ആക്കിയില്ല. പ്രകാശ് തമ്പി ആ പരിസരത്തു ഉണ്ടായിരുന്നു എന്നും പറഞ്ഞിരുന്നു.
Great work Secret agent.. 👌👍
ബ്രോ നിങ്ങൾ പറയുന്നതൊക്കെ കറക്ട് തന്നെയാണ് 🤝🤝🤝🤝.. ഫുള്ള് കേൾക്കാനിടയായി സൂക്ഷിക്കണം നിങ്ങൾ 🤝🤝🤝🤝 ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ് പറയുന്നത്. God bless u my brother 🤝🤝🤝🤝🤝
എനിക്ക് മനസ്സിലാവാത്തത് എങ്ങനെ ഇത്രെയും crime il involved ആയൊരു ക്രിമിനൽ ഒക്കെ ഇപ്പോളും 5 വർഷം ആയിട്ടും പുറത്ത് വേറെ ക്രൈം ചെയ്ത് ജീവിക്കുന്നു എന്ന്... പിടിക്കപ്പെടാതെ പോയത് തന്നെ ആവും അവനൊക്കെ വീണ്ടും ഇതേ പ്രവർത്തി ചെയ്യാൻ ഉള്ള motivation... എന്താ നമ്മുടെ നിയമ സംവിധാനം ഒക്കെ... അവസ്ഥ തന്നെ
Sai hats off to you man
ചിലപ്പോൾ ബാലു ഇതിൽ ഉണ്ടാകും പുറത്തറിഞ്ഞാൽ ഉണ്ടായിരുന്ന വില പോയാലോ എന്ന് വിചാരിച് ലക്ഷ്മി മിണ്ടാതെ ഇരിക്കുന്നെ അവർക്കും പങ്ക് ഉണ്ടാകും.. അല്ല പെടുത്തിയത് ആണെങ്കിൽ ലക്ഷ്മി എന്തായാലും ഇതിനു പ്രതികരിച്ചേനെ കാരണം ഭർത്താവ് പോട്ടെ സ്വന്തം കുഞ്ഞു മരിച്ചില്ലേ അത് അവര്ക് താങ്ങാൻ പറ്റില്ലാലോ.. അവർ എന്തായാലും മിണ്ടിയേനെ.. So ബാലുനും ഭാര്യക്കും ഇതിൽ പങ്കുണ്ട്
Agree !
നിങ്ങളുടെ ധൈര്യം ഞാൻ സമ്മദിക്കുന്നു...
ഇത് അന്നെഷിച്ച first ഓഫീസറെ വരെ അവർ കൊന്നു....
Agent bro hats off, you could have let this go and went through a safe path, but you didn't...🙏❤
How did it happen ,?
@@Cookedupstories_Mleonm looks like that officer was found dead...
You did a great job sai❤
Priya Venugopal have posted about this in FB today
Police ithil udaayip kalichu. Purakil high profile business man or politician or government official kaanum
Good job👍👍
Good findings👏🏻
22:59 kurachu swarnam and paisa police inu kittiyathayittu news kandapole oru orma unde...Balabhaskarinte wife ellam ariyam... athukondane avar silent ayittirikunnathu..
Anna poli❤❤❤❤❤❤❤❤❤
Your findings👏👏
Secret agent ❌ Sherlock Holmes ✅
അണ്ണന് സിബിഐയിലെടുത്തു
I think he also might be involved reason being itrem valya artist driver e okke vakkumbo backgroud check nadathille? Especially when he himself know gold is there with him? Udayip teamine oke vakuo?…. Cld be like this also: prakash thambi might be the smuggler ,may be balabaskar also got involved(as custom person was introduced by balabasker himself) and may be after a while he wanted to get out of this too or either wanted the whole whole gold for himself, so he got involved with arjun to take away the gold , (the witness said driver was still there) prakash thambi got to know about deviation of travel and might have attacked them. (Just my thoughts) , wife is the only witness and if its like as i said she cannot say anything because then she have to agree she knew about smuggling and was involved ,to prove her kid’s and husband’s murder(why would a wife want to get herself into trouble when her dead husband can be remembered as a great artist instead of being remembered as smuggler?).. or else why would a family of 3 need 7 suitcases… this will never get solved in our state bcs everyone from minister to officer to business man to thugs are involved
Extra edit: i remember them having lot of personal gold with them too.. may be they planned to move somewhere immediately right after the event for a while else why would they take that much personal gold along with them.
Good video👍🏼
ഗുഡ് ജോബ് ബ്രോ.. 👍🏻
സൂപ്പർ 👍👍. ബാലഭാസ്കറിന്റെ വൈഫ് ഒന്നും ഇതിനെക്കുറിച്ചു മിണ്ടാത്തത് പേടിച്ചിട്ടാണെങ്കിലോ
annan irikatte oru kuthirapavan 🤝
Balabaskarnte wifenu elm ariyan patille…accident ano murderano enoke??why she is not responding
Avalum kudungumaarikkum respond cheythal😅
Stephen nammal vejaricha aal allaaaaa🤨🤨
أنا احب سسسايي❤
ബാലുവിനെ കൊന്നതാണ്. അത് ആക്‌സിഡന്റ് അല്ല 👍... നിങ്ങളും സൂക്ഷിച്ചോളൂ കാറിൽ വന്നു സ്കെച്ച് ഇട്ട് നിങ്ങളെയും അവർ തട്ടും ഇത് matter കുത്തി pondichadinu....സൂക്ഷിക്കണേ... 🙋♀️. പാവം ബാലബാസ്‌ക്കർ....I was a fan of his. His talent on the violin is amazing🙏🙏
Muthukad issueil halp cheyth sahayichath pole avareyum help cheyyaruthe
Appreciate 👏👏👏👏👏
എന്റെ അയൽവാസിയുടെ ജ്വല്ലറി.. കിനാതിയിൽ കുഞ്ഞിമൂസ nd മക്കളുടെ
Printhalmanna case ennanu nadath
@daffodils8282 നവംബർ 21 night
Saichettan❤
Agent is like TATA Manza: A class apart ♥️♥️♥️
Arjun swantham life panayam vach maratil poyi idikumo? First marikan chance driver anu eppozhum.....kalu odinja arjun engane olivil poyi?edhengilum team potikan noki kanum ah chace il natural ayi poyi idachath ayirikum car
good work bro !!!
ee case thelinjal pala rashtreeya nedhakalum vyevasayikalum kudungum adhkond ee case theliyan ponilla ith aarudeyum manassil ninnu anganeyonum vittupovilla konnathanu adhehathe
സായ് നിങ്ങൾ സൂക്ഷിക്കണം ഇത് പോലെ തന്നെ ഒരു ആക്സിഡൻ്റ് നിങ്ങൾക്കെതിരെയും ഉണ്ടാകാൻ സാധ്യതയുണ്ട്
👍👍👍
wife arinjond ethokaa nadanathagiloooooo
Sai bro♥️
സ്വർണം കയ്യോടെ പൊക്കി വേറെ കാറിൽ കൊണ്ടുപോയ്ക്കാനും. ഒരു car അമിതാവേഗ ത്തിൽ ഓപ്പോസിറ് പോയെന്ന് sobi പറഞ്ഞിരുന്നു. അതിൽ aaro ആ കാറിൽ നിന്നും രക്ഷപെട്ടിട്ടും ഉണ്ടാകും. ആ ഏരിയ il ആരെങ്കിലും അന്ന് ചികിത്സ ക്കായി ഹോസ്പിറ്റലിൽ പോയിനോ എന്നൊക്കെ അന്വേഷിയ്ക്കാമായിരുന്നു.
Ethinu gov.othasha undu pinne aru arrest cheyananu this is true
Ur great 👍
മുഖ്യൻ ന്റെ ഓഫീസ് അടക്കം ബന്ധപ്പെട്ട സ്വർണ കേസ്മായി ബന്ധമുണ്ടാവും, അല്ലാതെ ഒരിക്കലും ഇത്ര തെളിവ് ഉണ്ടായിട്ടും കേസ് എവിടെയും ഏതാത്തെരിക്കുന്നത് 🤷♂️🤷♂️
ടർക്കിഷ് തർക്കം സിനിമ മാറ്റിയതിനെ കുറിച്ച് 2 വാക്ക് പറയണം സാർ
Parayam
@@SecretAgentX ❤❤👍🏼
Secret agent 🫵🏻☺️....... good finding man ...🔥
Only in this case i supooort you this case involves many of gold smugging and balus death is not just an accident
1:22 it’s his soul making u go in this loop ,Koz his soul havnt got justice till he gets that he will use people
Yoganadhan news channel കണ്ടു സംശയം വന്നത് ആണോ ☹️
👍
Annan ILLUMINATI thanney...😅😅
Nee ponnappan alleda thankappan😂😂😂
ആ പാവം ആർട്ടിസ്റ്റിനെ കൊന്നു....
Sai be careful
സായി സൂക്ഷിച്ചു
പണവും സ്വാധീനവും ഉള്ളവന് എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യാം മരിക്കുന്നത് വരെ 🙄🙄ഇവിടുത്തെ ശിക്ഷ രീതി ശരിയല്ല ഇതിന്റെ ഒക്കെ പിന്നിൽ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ ഇടപെടലുകകളും നടക്കുന്നു അവർക്കും ഇതിൽ പങ്കുണ്ടാകാം അതാണ് ഇതു പോലെ ഉള്ള കേസുകൾ എങ്ങും എത്താതെ പോകുന്നത് 🤔🤔😔😔
പണ്ടേക്കു പണ്ടേ എല്ലാം sobi പറഞ്ഞിരുന്നു. But ആരും വിശ്വച്ചിരുന്നില്ല. അയാൾ ഇപ്പോളും ഒരേ karyam പറയുന്നു. Bakki എല്ലാരും. മാറ്റി മാറ്റി പറയുന്നു... അത്പോലെ പണ്ട് റിപ്പോർട്ടർ ചാനൽ. നന്നായി ചർച്ച ചെയ്തിരുന്നു pinned നിർത്തി. ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ആത്മഹത്യാ ചെയ്ത നിലയിൽ കാണപ്പെട്ടു. But ആപ്പോൾ ആരും അത് big ന്യൂസ് ആക്കിയില്ല.
പ്രകാശ് തമ്പി ആ പരിസരത്തു ഉണ്ടായിരുന്നു എന്നും പറഞ്ഞിരുന്നു.
Annan Indian armyde Agent aanennu thoonunnu 😅
ടർക്കിഷ് തർക്കം ഇങ്ങനെ ഒരു സിനിമ ഇറങ്ങിയോ 🙄
Ee Balabhaskarum prethii aaikoode...
ഒന്നെങ്കിൽ മലദ്വാർ ഗോൾഡ് ഗവൺമെന്റിന്റെ കഥ പുറത്ത് വരും അല്ലെങ്കിൽ BJP ക്ക് ഒരു സീറ്റ് കൂടെ
എങ്ങനെ
Hai sai
Balabaskar was murdered by smuggling team
❤
Bro take care and include camera in your car ,they killed the police officer so be careful
Arjunte kal mutinu karyamaya parikkukal pati paranjirnu... Sathyam oru nal purath varum. Lakshmi samsatikkatte
first comment 🎉🎉
2x
Illuminati
2nd comment 🤣
മലപ്പുറം ജില്ലാ ജോറാവുന്നുണ്ട് 😂😂😂
പത്തനംതിട്ട, trissur quotation team ആണ് രണ്ടും ചെയ്തത്
Annan ellathum thikanja aal..
Yivide Njan thikanja alu enu ala paranje nine pole oruthan aano avan enu enik doubt 😂 ni Arjun nde frnd aano da
Vandiyil kurachu swarnam undarunnu ennu annu undarunnallo..atrem gold ayittu enthinu travel cheyyunnu ennokke news undayirunnu ennu anu ente ormA
Ath pakshe pine avarude veetil undayrnu ornaments anenn aanu ketath. News il athinde padam oke undayrnu. Kutiyude oke ornaments oke. Avar explanation koduthath avar travel cheyumbo oke ith kond pokar undenno mato anenn evideyo vayichu
അണ്ണന് ഒരു സിനിമ എഴുതിക്കൂടെ 😅
മോനെ ഇത് പോലുള്ള മാഫിയക്ക് എതിരെ വീഡിയോ ചെയ്യുമ്പോൾ നോക്കിയും കണ്ടും ചെയ്തോ അല്ലെങ്കിൽ പണി കിട്ടും
Eri poya kollum
😮
1st Anyeshichirunna Police maranapppettu enn parayumbol ....
Bro Be carefull ❤
Take care
@@SecretAgentX😮
ഒരു തിരക്കഥ എഴുതു സായി . നല്ല ഭാവന ഉണ്ടല്ലോ.
ശെരിക്കും പാവം ബാലഭാസ്‌ക്കർ ന്റെ അച്ഛൻ ആണ്,, 🤷♂️🤷♂️🤷♂️അയാളെ ഓരോ ചാനൽ interview കണ്ടാലും മനസിലാവും 🤷♂️
❤❤❤
❤
❤
❤