സ്റ്റിക്കർ ഡിസൈൻ മുഴുവൻ അഭിലാഷ് ചേട്ടനാണ്. കിടു ആയിട്ടില്ലേ 🤩 സജഷൻസ് പറയാൻ മറക്കല്ലേ 🤩🤩 സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😁 അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩 Instagram: instagram.com/sherinz_vlog
Chettante videos kand thudangeet eakadesham one monthe aayitolu... But ippo almost ella videosum kand kazhinju... Njn Chettante oru Katta Fan aan 😍..Chettante samsaramokke kettirikaan nalla rasaa💯👌.. Nte Ammayum Chechiyum Chettante katta Fans ann... Pne Manoj stand vechum stickerokke ottichum Adipwoli aayitind 👌💯😁...Keep going.. All the best.. Full Support...💪💓
Hi , happy to cycle on it’s “own feet “😀 sticker work Super👌. We’ll call your cycle Manoj’. Sherin and Manoj chronicles .... drive safe and take care .
രെക്ഷപെടണേ എന്ന് ആത്മാർഥമായി ആഗ്രഹിച്ച ഒരു യൂട്യൂബർ നിങ്ങൾ ആയിരുന്നു.. കേരള ട്രിപ്പ് തുടങുങ്കത്തിന് മുന്നേ ഉള്ള വീഡിയോ കണ്ടപ്പോ ശെരിക്കും വിഷമം തോന്നി.. ഇപ്പൊ ഇതൊക്കെ കാണുമ്പോൾ സന്തോഷം ഉണ്ട്
സ്റ്റിക്കർ ഡിസൈൻ മുഴുവൻ അഭിലാഷ് ചേട്ടനാണ്. കിടു ആയിട്ടില്ലേ 🤩
സജഷൻസ് പറയാൻ മറക്കല്ലേ 🤩🤩
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😁
അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩
Instagram: instagram.com/sherinz_vlog
Sticker work nice aayitund machaaneeeee
Chetta subscribum chyamo please chetta chettante commentinum njananu first repaly please subscribe
Nice aayi cycle back I'll mud card matti enittu fly vekku
അടിപൊളി.....
pwoliyeeee👌💞❤❤❤😍😜😘
ലെ മനോജ് : നന്നിയുണ്ട് മുതലാളി നന്നിയുണ്ട് !!😎😂
🤩
Good
Poli🤩
👌
Enta channel nokane subscribe cheyyane please support
അങ്ങനെ മനോജ് സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങികയാണ് സുഹൃത്തുക്കളെ 🤩🥰
Modification polich 🔥🔥
സത്യം പറയാലോ മനോജിന്റെ makeover ഒരു രക്ഷയും ellh ഒരേ powli ❤️❤️
ഇതുപോലെ കഷ്ടപ്പെട്ട് എല്ലാവരുടെയും വീട് കാണിച്ചുതരുന്ന ചങ്ക് ബ്രോക്ക് ഒരായിരം ആശംസകൾ
Mmmmm ...😅😏
✌️✌️✌️
Bro ഹെൽമെറ്റ് കൂടി വാങ്ങണേ...
നിങ്ങടെ പോലെ പല വിഡിയോസും വരണുണ്ട് എന്നാലും ഷെറിനെ നിങ്ങടെ നിഷ്കളങ്കതയും സംസാരിക്കുമ്പോഴുള്ള സ്നേഹവും ഒന്നും ഞാൻ അതിൽ കണ്ടില്ല 🙌💜
Sathyam chettanta thera para pola vere palarum video cheyyund.. but chettanta avathranm poli anu...
Very true
Ithoke postive aayi eduthode bro's...✌️👍
അത് തെറ്റാണ് ബായ് ഷെറിന് മുന്നേ റൂട്ട് റെക്കോർഡ്‌സ് അഷ്‌റഫ് എക്സൽ ആണ് ബൈ സൈക്കിൾ മോർണിങ്സ് എന്നുപറഞ്ഞ സെഗ്മെന്റ് കൊണ്ട് വന്നേ.
അത് ശെരിയാ.....
സ്റ്റിക്കർ വർക്ക് ചെയ്തു ചേട്ടന് നല്ല പോലെ പണി അറിയാം... സ്റ്റിക്കർ കളർ കോമ്പിനേഷൻ സൂപ്പർ ആയി
കൊച്ചിൻ ഫനീഫ ചേട്ടന്റെ സ്വന്തക്കാർ ആണല്ലേ അവർ 😁
മച്ചാന്റെ വ്ലോഗ് കിടു ആണുട്ടോ ❣️👍
💞AKCTA 💞
🤩
അങ്ങനെ നമ്മുടെ മനോജ് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനായ വിവരം എല്ലാരേം സസന്തോഷം അറിയിച്ചു കൊള്ളുന്നു....ആഹ്ലാദിപ്പിൻ....ആഹ്ലാദിപ്പിൻ 😂😂😂😂😂
നിങ്ങളുടെ നിഷ്‌കളങ്കമായ സംസാരം ആണ് ഹൈലൈറ്റ്👌👌
Crct
ഇവിടെയും കടച്ചക്ക തന്നെ😍...
ഐവാ മൊത്തം കളറായിട്ടുണ്ട് മുത്തേ😍😍😍...
ഞങ്ങളുടെ നാട്ടിൽ കൈതച്ചക്കക്ക് കടച്ചക്കെന്നും പറയും. ഇതിന് ശീമചക്ക എന്നാണ് പറയുന്നെ
@@lekhavnair2602 അതുപോലെ തന്നെ നമ്മുടെ വാഴപൂവ് (ഉണ്ണിതട്ട, വാഴകൂമ്പ്) ന് ഇന്നലെ ഒരു പുതിയ പേര് കണ്ടു *വാഴമാണി* 😍...
മനോജ് മോഡിഫിക്കേഷൻ 😁💥💯
സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ മനോജ് സുന്ദരനായല്ലോ❤❤
മച്ചാൻ ഉപ്പുംമുളകിലെ വീട് ഒന്ന് കാണിക്കണം എന്ന് ഉള്ളവർ 👍
മനോജ് സൈക്കിൾ
കിടുക്കി
തിമർത്തു
കലക്കി........
മനോജ് ഇപ്പ സുന്ധരനായീട്ടാ......👌👌
സൈക്കൾ പൊളിച്ചു സ്റ്റിക്കർ കൊള്ളാം
സ്റ്റിക്കർ വർക്ക് നന്നായിട്ടുണ്ട്
കളർ സൂപ്പർ ഇവിടെ
വീട്ടിൽ ഉള്ള സൈക്കിളും ഇതുപോലൊന്ന് ചെയ്യണം
സ്വന്തം കാലില് നിക്കാറായപ്പോ മനോജിന്റെ അഹന്കാരം കണ്ടാ....😍😍😍പോരാത്തതിന് സ്ടിക്കറു വേറെ.....😘😘😘😘
മനോജ് പൗളി..sherin ബ്രോ.. അതിലും powli
Chettante videos kand thudangeet eakadesham one monthe aayitolu... But ippo almost ella videosum kand kazhinju... Njn Chettante oru Katta Fan aan 😍..Chettante samsaramokke kettirikaan nalla rasaa💯👌.. Nte Ammayum Chechiyum Chettante katta Fans ann... Pne Manoj stand vechum stickerokke ottichum Adipwoli aayitind 👌💯😁...Keep going.. All the best..
Full Support...💪💓
😀
സൈക്കിൾ സൂപ്പർ അഭിലാഷ് ഏട്ടനോട് ഒരു ഹായ് പറയണം
Kalakki mone kidu
മനോജിനെ കുട്ടപ്പനാക്കി. പൊളിച്ചു. ഓരോ സ്ഥലവും ഞങ്ങളെ കാണിക്കാനാണ് നിങ്ങൾ പോകുന്നത്.ഈ covid 19 സാഹചര്യത്തിൽ എവിടെ പോകുകയാണെങ്കിലും സൂക്ഷിക്കണം😍😍😍
Ok 👍
സ്റ്റിക്കർ വർക്ക് ചെയ്തു കഴിഞ്ഞപ്പോൾ മനോജ് സുന്ദരനായി.തേരാ പാരാ നടന്നു വീഡിയോ ചെയ്തു കാണിക്കുന്നത്തിനു ഒരു പാട് നന്ദിയുണ്ട് ചേട്ടാ.
മനോജ് ഫാൻസ് കണ്ണൂർ
Knnuril edya
സ്റ്റിക്കർവർക്ക് അടിപൊളി🥰❤️ മനോജ് ഇപ്പോൾ കുറച്ചൂടെ look ആയി.. നിങ്ങൾ പൊളിയാണ്... 👌love and support from saudi arabia❤️
ഞങ്ങളുടെ നാട്ടിൽ അത് ചിമ്മ ചക്ക എന്നാണ് പത്തനംതിട്ടയിൽ സ്റ്റിക്കർ വർക്ക് പൊളിച്ചു
Sticker design supr... cycle powli aayitund🤩🤩😍
Cycle lovers like adi👍
Wow poli machaane
കൊച്ചിൻ ഹനീഫ ഇക്കയുടെ വീട് കാണിക്കാമോ ബ്രോ പിന്നെ ഹരിശ്രീ അശോകൻ ചേട്ടന്റെ വീട് പിന്നെ സ്റ്റിക്കർ പൊളിച്ചു 🥰🥰😍😍
സ്റ്റിക്കർ അടിപൊളി യായിട്ടുണ്ട് അഭിലാഷേട്ടന്റെ വർക്കും....
സൈക്കിള് പൊരിച്ചു ട്ടോ.............. 😍
adipoliii aayiii... sticker work um ellllam.... super
Youtub vlogil പുതിയൊരു വഴിത്തിരിവ് കൊട്ടു വന്നു താങ്കൾ ഇപ്പോൾ ഒരു പാട് പേര് ഇത് പോലെ വീഡിയോ ചെയ്യുന്നുണ്ട് so keep going 👍👍
😍😍
whats app ൽ വന്നിരുന്നു
സ്റ്റിക്കർ വർക്ക് പ്വോളി ഒരു രക്ഷയും ഇല്ല ♥️♥️♥️പിന്നെ നമ്മൾ എറണാകുളം ആലപ്പുഴക്കാർ എല്ലാം കടച്ചക്ക എന്നാണ് പറയുന്നത്
സ്റ്റിക്കർ അടി പൊളി 💙
സൂപ്പർ. 💙💙💙💙💙💙💙
Cycle adipoly aaytto.. ഒരു രക്ഷേം ഇല്ല 😄😄👌👌
സ്വന്തം സൈക്കിളിൽ സ്റ്റിക്കറൊട്ടിച്ച അനുഭൂതി
😊😊😊
സൈക്കിൾ പൊളിച്ചു...
സ്റ്റിക്കർ കിടു തന്നെ
Hi , happy to cycle on it’s “own feet “😀
sticker work Super👌. We’ll call your cycle Manoj’. Sherin and Manoj chronicles .... drive safe and take care .
Cycle eppo ore poli ayi.. sticker okke kidilam.. nalla reethiyil sticker design cheytha aa chettanu oru salute
ഷെറിൻ ബ്രോ... ഒരുപാട് ഇഷ്ടം ആണ് നിങ്ങളെയും നിങ്ങളുടെ വിഡിയോസും.... കൊച്ചിയുടെ സ്പന്ദനം അറിയുന്ന ആൾ ആണ്... സൂപ്പർ 😍👌👍❤️
Thank you 😍
മനോജ് ഫാൻസ് വാ
Sticker ഒട്ടിച്ചപ്പോ മനോജ് വേറെ ലെവൽ ആയി bro🤩
sticker vere level 😍 🔥
Manoj makeover അടിപൊളി sherin broyum poliyaanu
1st comment 🤩
Sticker work powlichu. നല്ല കളർ കോമ്പിനേഷൻ 😍
Finally..🚲💥
സ്റ്റിക്കർ ഒരു രക്ഷയുമില്ല അടിപൊളിയായിട്ടുണ്ട്, മനോജ് കീ, സൂപ്പർ 👌🙌🙌😍
*INN ENGAANUM KURACH LIKE THARUOO*
രെക്ഷപെടണേ എന്ന് ആത്മാർഥമായി ആഗ്രഹിച്ച ഒരു യൂട്യൂബർ നിങ്ങൾ ആയിരുന്നു.. കേരള ട്രിപ്പ് തുടങുങ്കത്തിന് മുന്നേ ഉള്ള വീഡിയോ കണ്ടപ്പോ ശെരിക്കും വിഷമം തോന്നി.. ഇപ്പൊ ഇതൊക്കെ കാണുമ്പോൾ സന്തോഷം ഉണ്ട്
😍🤩🤩💕
Star magic show cheyunaduth onne pokamo please
മനോജ് പൊളിച്ചു..... സൂപ്പർ... 👏👏👌
ഷെറിൻ ബ്രോ മച്ചാന്റെ കോപ്പി അടിച്ചു കൊറേപ്പേർ വീഡിയോ ഇറക്കുന്നുണ്ട്
🔥🔥🔥manoj പൊളി 🔥🔥
Sticker polichu bro... nalla super design.. abhilash chettan puliyaanu 👍👍
Manoj fans association like adi ☺️
മനോജ് പൊളിച്ചു ട്ടോ ഞാൻ എന്നും വിഡിയോ കാണാറുണ്ട് കണ്ടാൽ ബോറടിക്കില്ല സൂപ്പർ
Manoj powliiyeaa 😍😍😍✌️ sticker work adipoli
സൈക്കിൾ സ്റ്റിക്കർ ആക്കിയത് ഒരു രക്ഷയും ഇല്ല മുത്തേ
നിങ്ങൾ ഒരു പ്രചോദനം ആണ് ഇപ്പോഴത്തെ യുവതലമുറക്കു സൈ ക്കിൾ സവാരിയിലൂടെ ആ രോഗ്യവും അതോടൊപ്പം പുതിയൊരു ജീവിതശൈലിയും
Bro നിങ്ങളുടെ വീഡിയോസ് കിടു ആണ്. സ്റ്റിക്കർ അടിപൊളി
സൈക്കിൾ സ്റ്റിക്കർ ഒരു രക്ഷേം ഇല്ല...... പൊളിച്ചു.......
Osam gear ayi change akiikkode super
Chettan polllli
മനോജ്, ഒരു രക്ഷയുമില്ലാത്ത makeover.. പൊളി ഡിസൈൻ.. 👌👌👌
Cycle super aayallo. Adipoli. 👌👌👌👌👌👌👌👌
Vdo super aayi tto gadeiii 😂 pinnei manojum porichuttaaa. Sticker work kidu. Appu vinei onnu kaananamennundaayirunnu. Pinnei kadachacka varutharachu vachaal polickyum. Key chain super 👍
Manoj super aayi bro..happy to c his makeover...
Verithanam kollam nice modifications
Sambavam polichu. . Aa tyrinte ellikalil muthu manikal koodi aayal polikkum 😀😀 ormakal
സൈക്കിൾ അടിപൊളി ആയിട്ടുണ്ട് സ്റ്റിക്കർ ഒക്കെ അടിച്ചിട്ട് 👍👍👌👌
ഇപ്പോൾ സൈക്കിൾ മാരക ലുക്ക് ആയി.. പൊളിച്ചു..
Sherin Bro... Well initiative... all videos more interesting and Entertaining❤.... Manoj nu angane oru kalum kitty😅👏
Cycle powlichu sherin chetta❤👍🙌
Machane 🤩
Sticker powliichu 😻🐱
Abhilash Bro💓💓💓💓...Artline decals..We love this shop very much
Sticker nte colour combinationum font um adipoliyayittnd!!! Abhilash bro kk irikkatte innathe likes..!!💗😜
കാണിക്കുന്ന വീട്ടിലെ എല്ലാരും വീട് മാറി പോവാണല്ലോ😁😁🤣🤣😂😂.പിന്നെ മനോജ് ആള് ആകെ മാറി 😍
Manoj 2.0 പൊളി മോഡിഫിക്കേഷൻ 👌💓🔥
Manojinte modification adipoli
Manoj swantham kalil🤩
സ്റ്റിക്കർ വർക്ക് നൈസ് ആയിട്ടുണ്ട് 👍
*Cycle kanan adipoli ayitundu super look* 🤩
സ്റ്റിക്കർ വർക്ക് അടിപൊളിയായിട്ടുണ്ട് 👍👍🤩🤩✌️
സ്റ്റിക്കര്‍ അടിപൊളിയായിട്ടുണ്ട് 🥰
അങനെ മനോജ് സുന്ദരൻ ആയി ഇനി മുതൽ പുതിയ രൂപത്തിലും ഭാവത്തിലും മനോജ് വിഡിയോയിൽ വരട്ടെ....❣️
Annante video kaanan kathirikuvarunu. cycle super aai❤😍👌
Sticker work kalakki....
Kochi metroyude graphics aanalloo...
Avarengaanum eduthondum povooo sherin chettaa...😂😂😂😂😂😂😄😀😄
Angane Manoj Swantham kallil ninnu , congratulations Manoj 👏👏👍 Manojne ippo kannan look aayittund polichu Manojaee 👌👌innathe like Manojnnu 🚲👍❤️
Machana machan poli anee.... stikrr work polichu
Chetta... pwoli.... njn ചേട്ടന്റ സ്ഥിരം viewer ആണ്
Innathe video yile star Manoj
Super aayallo
Good look❤❤✌✌
മച്ചാന്റെ presentation പോളിയാണ് ട്ടാ.... sticker nice ayittind...
Thanks bro 😍
സൈക്കിൾ സൂപ്പർ മനോജ് മനോജ് 😍😍😍😍😍
മനോജ് വേറെ ലെവൽ ആയല്ലോ.... സ്റ്റിക്കർ വർക് കിടു ആയിട്ടുണ്ട് 😍
Cycle Sticker Work Polichu machane... Videos ellam kanundu..Poliyanu ..
Cycle design pwolichh🤘🤘🤘🤘