നല്ല കിതാപ്പാണല്ലോ 😢 വലി നിർത്തിയാൽ മതി 🙏🏻 (ഒറ്റ അടിക്ക് നിർത്തേണ്ട പതിയെ കുറച്ച് കൊണ്ട് വന്നു നിർത്തുക.) നല്ലോണം വെള്ളം കുടിക്കണം ( ഞാൻ വലിക്കിക്കില്ല വലിച്ചിട്ടില്ല എന്ന് ആണേൽ ഇങ്ങനെ വിയർക്കണം എങ്കിൽ കാരണം ഉണ്ടാവും. ലിവർ കിഡ്നി ഫങ്ക്ഷന് ഒക്കെ ഒന്ന് )കേട്ടോ. ഇനിയും ജീവിക്കേണ്ട ❓ നിങ്ങൾ ഇല്ലങ്കിൽ നിങ്ങളുടെ കുടുംബത്തിന് നിങ്ങൾക്ക് പകരം ആവാൻ ആരും ഇല്ല. Dr Arron George
Great work Bro 👍
good job 👍
ഇതു പൊട്ടത്തരം ആണ് കുല പട്ടയുടെ മുകളിൽ ആണ് ഇരിക്കുക തേങ്ങ മാറ്റയുടെ മുകളിൽ കൂടി പൊറത്തേക്കും തെറിക്കും
𝚐𝚘𝚘𝚍 𝚠𝚘𝚛𝚔 𝚋𝚛𝚘 𝙵𝚞𝚕𝚕 𝚜𝚞𝚙𝚙𝚘𝚛𝚝 𝚙𝚕𝚎𝚊𝚜𝚎 𝚞𝚙𝚕𝚘𝚊𝚍 𝚏𝚒𝚜𝚑𝚒𝚗𝚐 𝚟𝚒𝚍𝚎𝚘𝚜 ❤❤❤😊😊😊
❤❤❤
നല്ല കിതാപ്പാണല്ലോ 😢 വലി നിർത്തിയാൽ മതി 🙏🏻 (ഒറ്റ അടിക്ക് നിർത്തേണ്ട പതിയെ കുറച്ച് കൊണ്ട് വന്നു നിർത്തുക.) നല്ലോണം വെള്ളം കുടിക്കണം ( ഞാൻ വലിക്കിക്കില്ല വലിച്ചിട്ടില്ല എന്ന് ആണേൽ ഇങ്ങനെ വിയർക്കണം എങ്കിൽ കാരണം ഉണ്ടാവും. ലിവർ കിഡ്നി ഫങ്ക്ഷന് ഒക്കെ ഒന്ന് )കേട്ടോ. ഇനിയും ജീവിക്കേണ്ട ❓ നിങ്ങൾ ഇല്ലങ്കിൽ നിങ്ങളുടെ കുടുംബത്തിന് നിങ്ങൾക്ക് പകരം ആവാൻ ആരും ഇല്ല.
Dr Arron George
😊😊😊😊😮😮😮😮👌👌👌👌👌🙏🙏🙏🙏