എങ്ങനെയും സംഭവിക്കാം 20 വർഷം മുമ്പ് 10 രൂപയുണ്ടായിരുന്ന കമ്പനികൾ ഇപ്പോൾ 500 രൂപയും അതിനു മുകളിലും എത്തിയതുഉണ്ട് എന്നാൽ 2007 ൽ 5000രൂപ വിലയുണ്ടായിരുന്ന Aban offshore എന്ന കമ്പനിയുടെ ഇന്നത്തെ വില 60 രൂപയാണ്
Vittu kalayaruth Pillecha.. iniyum vaanganam.. Njan vaangi ya 3 company delist cheyth poyi - Reliance naval, Utham steels and AJR infrastructure.. loss of 1.1 Lacs… ennittum Njan vittilla.. I recouped my losses from other areas so it’s fine.. 😀☺️❤️
ഈ ക്യാഷ് പോയത് 2010 ലാണ്. അന്ന് Birla ക്യാപിറ്റൽ ബാങ്കിങ് ലൈസൻസ് കൊടുക്കും എന്ന് ഒരു കേൾവി ഉണ്ടാരുന്നു. പിന്നീടാണ് അറിഞ്ഞത് ഞാൻ ഇൻവെസ്റ്റ് ചെയ്ത BIRLA CAPITAL & FINANCIAL SERVICES LIMITED ആദിത്യ ബിർള അല്ല Yash Birla ആണെന്ന്. പറഞ്ഞിട്ട് കാര്യമില്ല 1ലക്ഷo അങ്ങനെ പോയി കിട്ടി. പക്ഷേ 2 വർഷമായി SIP ചെയ്യുന്നൂ … 25%+ profit കാണിക്കുന്നുണ്ട്. ഇത് ലോങ്ങ് ടേം കൊണ്ടുപോകാൻ ആണ് തീരുമാനം.
@@edengeruteams7422 haha Adyam Kure poi... actually share trading cheyyathirikkyka.... otherwise... pls observe closely some 4 to 5 Scrips check their performance business strategy progress etc .. then bet on small qty ... patience is required. ☺️🙏
160 രൂപക്ക് ഞാൻ വാങ്ങിയ kpel 125 രൂപയിലേക്ക് താഴ്ന്നു. ഉക്രൈൻ റഷ്യ യുദ്ധം വന്നപ്പോൾ ഷെയർ വിറ്റു അന്നു പോയ പോക്ക് 1200 കടന്നു സ്പ്ളിറ്റ് ആയി 400ിൽ കൺസോളിഡേറ്റഡ് ചെയ്യുന്നു😂😂😂😂😂
നിങ്ങൾക്ക് തോന്നുന്നുണ്ടോ സെബി രജിസ്റ്റേഡ് ആളുകൾ മുഴുവൻ വെറും ലാർജ് ക്യാപ്പ് മാത്രമാണ് ട്രേഡ് ചെയ്യുന്നതെന്ന് മറ്റുള്ളവരുടെ മുന്നിൽ പറയാൻ ലാർജ് ക്യാപ്പ് ലാഭത്തിന് രുചി അറിഞ്ഞവൻ നല്ല സ്റ്റോക്ക് എപ്പോ കണ്ടാലും വാങ്ങിക്കും നമ്മുടെ മുന്നിൽ വഷളായി പോകാതിരിക്കാൻ ലാർജ് ഗ്യാപ്പ് മാത്രം റെക്കമെൻ്റ് ചെയ്യൂ😂😂😂😂😂
Tata motors 2021 il 200 ema suport edutapoz 295rs buy cheyithu ipoo 1060 range aanu trade cheyyunne.... Ente stock market careere ile adya paadam ആയിരുന്നു..ipz nifty 50 top stock ആണ് buy ചെയ്യുന്നേ....
😂😂😂 ഇത് തന്നെ അല്ലേ മാഷേ, പലിശ കൂടുതൽ കിട്ടുമെന്ന് പറഞ്ഞ് സൊസൈറ്റികളിലും മറ്റും കാശ് നിക്ഷേപിച്ചിട്ട്😂 ഇന്ന് കേരളീയർ കാശും നഷ്ടപ്പെട്ടിട്ട് കേസും കുന്ത്രാണ്ടവുമായിട്ട് കിടന്ന് ഓടുന്നത്😂😂😂 താങ്കൾ ഈ പറയുന്നതിനും എന്താണ് ഗ്യാരൻ്റി😂😂😂 എന്നിട്ട് കാശ് നിക്ഷേപിച്ച പാവങ്ങളെ ,ഇവിടുത്തെ ഭരണകൂടവും ഉദ്യോഗസ്ഥരും കൂടെ കളി ആക്കും😮
Yes, it is very good information 👌 👏
Reliance power🔥 my 1-5 crore gave me just for 5 lakhs 3-5 years
😂
Check market capitalisation instead of stock price.
2008 il 3 രൂപക്ക് വാങ്ങിയ gv films ഇപ്പോളും പോർട്ഫോളിയോയിൽ കിടക്കുന്നു. ഇപ്പോൾ 75 പൈസ 😅
Oww
73
😄
Oh dark
Oru vaaramumme 2.87 nu vangiya DIL ippol 3.75 aayi..9 percentage valarcha....1lac investment cheythi😅😅
Fundamentals aanu nokkendathu. Buisness enthanu ennu study cheyyanam. Valare sheriyaanu,price alla nokkendathu. Onnum ariyathavar shares vaangaruthu
അനുഭവം എന്റെ ഗുരു...10 രൂപയുടെ 5.000 ഷെയർ എടുത്തു 30 കൊല്ലം കഴിഞ്ഞിട്ടും 10 പൈസ ഇല്ല 🙏
ok.
എങ്ങനെയും സംഭവിക്കാം 20 വർഷം മുമ്പ് 10 രൂപയുണ്ടായിരുന്ന കമ്പനികൾ ഇപ്പോൾ 500 രൂപയും അതിനു മുകളിലും എത്തിയതുഉണ്ട് എന്നാൽ 2007 ൽ 5000രൂപ വിലയുണ്ടായിരുന്ന Aban offshore എന്ന കമ്പനിയുടെ ഇന്നത്തെ വില 60 രൂപയാണ്
Company yude previous history yum growth um nokki mathram share vanguka sir..
@@abdulkareem974potti
@@ashrafashraf6774 Ath Eth share ??
2010 ഇൽ വെറും 2₹, 3₹ രൂപ ആയിരുന്നു ബിറ്റ്കോയിൻ ന് ഇപ്പൊ 8100000₹/-💀
@@Mr-ZINC21 ok
It’s not regulated
Crypto market is not secure like stock market
ഒരു ലക്ഷം മുടക്കി ഞാൻ വാങ്ങിയ 4Rs ന്റെ ബിർള ക്യാപിറ്റൽസ് 0.14 ആയി എന്റെ പണവും പോയി ഞാൻ ഷെയർപരിപാടി നിർത്തി
Udane 0.14 roopaykk kooduthal shares vangi athine avarage cheythirunnenkil ningalkk adyamundaya nashtam nikathan sadhikkumayirunnu..
@@ajithkumar107best ubdesham
Vittu kalayaruth Pillecha.. iniyum vaanganam.. Njan vaangi ya 3 company delist cheyth poyi - Reliance naval, Utham steels and AJR infrastructure.. loss of 1.1 Lacs… ennittum Njan vittilla.. I recouped my losses from other areas so it’s fine.. 😀☺️❤️
ഈ ക്യാഷ് പോയത് 2010 ലാണ്. അന്ന് Birla ക്യാപിറ്റൽ ബാങ്കിങ് ലൈസൻസ് കൊടുക്കും എന്ന് ഒരു കേൾവി ഉണ്ടാരുന്നു. പിന്നീടാണ് അറിഞ്ഞത് ഞാൻ ഇൻവെസ്റ്റ് ചെയ്ത BIRLA CAPITAL & FINANCIAL SERVICES LIMITED ആദിത്യ ബിർള അല്ല Yash Birla ആണെന്ന്. പറഞ്ഞിട്ട് കാര്യമില്ല 1ലക്ഷo അങ്ങനെ പോയി കിട്ടി.
പക്ഷേ 2 വർഷമായി SIP ചെയ്യുന്നൂ … 25%+ profit കാണിക്കുന്നുണ്ട്. ഇത് ലോങ്ങ് ടേം കൊണ്ടുപോകാൻ ആണ് തീരുമാനം.
@@opaljobin Good decision you will recoup your losses 10 times from SIP.. 😀
Within Rs. 60 to 300 range shares I have invested up to 25 Lakh and made 14 Lakh aprx within 14 months . That's my experience!
Onn paranju theraamo ☺️
@@edengeruteams7422 haha Adyam Kure poi... actually share trading cheyyathirikkyka.... otherwise... pls observe closely some 4 to 5 Scrips check their performance business strategy progress etc .. then bet on small qty ... patience is required. ☺️🙏
A share list onnu share cheyithe
@@Garammasala1985 few banks .. nmdc, sail , nalco , gicre etc
@rmn3439 onnu paranju tharumo bro
👍🔥thank you🌹❤️
Welcome 😊
Investment amount 10,000 invest penny stock 1000/10 company 1 company =invest 1000🤝🏼✅
True..!! 👍
സത്യം. Sir പറഞ്ഞു പോലുള്ള നല്ല മാനേജ്മെന്റ്/profit ഉള്ള share kittumo.
160 രൂപക്ക് ഞാൻ വാങ്ങിയ kpel 125 രൂപയിലേക്ക് താഴ്ന്നു. ഉക്രൈൻ റഷ്യ യുദ്ധം വന്നപ്പോൾ ഷെയർ വിറ്റു അന്നു പോയ പോക്ക് 1200 കടന്നു സ്പ്ളിറ്റ് ആയി 400ിൽ കൺസോളിഡേറ്റഡ് ചെയ്യുന്നു😂😂😂😂😂
Oru company ude base ngenea manasilakum
Suzulon 4.50 5 eyer
ഞാൻ 57 ₹ കയറിയിട്ടുണ്ട്....😊
Cripto investment നല്ലതാണോ 🙏
2008 ൽ കിറ്റെക്സ് ന്റെ ഷെയർ പ്രൈസ് രണ്ടു രൂപ ആയിരുന്നു .
2008 സമയത്ത് ഇത് ഷെയർ മാർക്കറ്റ് കേട്ടട്ടു പോലും ഇല്ലാത്ത ഞാൻ 😃
FACT❤
:)
Better get advice and invest,there are many good cos to safely invest ❤
എന്റെ അനുഭവം പറയാം.. ഒരു ഷെയർ 1.70 (ഒരു രൂപ 70 പൈസ) ഉണ്ടായിരുന്നത് 5 വർഷം ആയപ്പോൾ 85 രൂപ ആയി.. നിർഭാഗ്യം എന്ന് പറയട്ടെ ഞാൻ അത് കൂടുതൽ വാങ്ങി വെച്ചില്ല
Suzlon 5.70 on 2021 and today 71 rupees
it was 450/-
I trade at a rate of 400rs in 2008,,
7.90 ps വാങ്ങിയത്, 1000 nos
@@harimukundan2908 I bought at average 3.70
@@harimukundan2908 Was 2.60 in 2020 when I bought.. 😀
Great Thought ✌️
Thanks and welcome
Enginey share edukkuka
Zulon energy
Idea share 11 നിന്നും 18 ആയി
16ആയി 😂😂
😂@@Hopehope111
Longterm ലേക്ക് ഒരു 1000qty എടുത്തു vechittund
10 ആയി 😂
7 ആയി...
10 companyuda share adukuka 5 company pootipoyalum 5 ennam mathiyila double ayal
GTL ❤
Eppozhoo gtl😊
Sir amc company il work cheyanam enn und.athinte karyangal onn paranj tharuo
നിങ്ങൾക്ക് തോന്നുന്നുണ്ടോ സെബി രജിസ്റ്റേഡ് ആളുകൾ മുഴുവൻ വെറും ലാർജ് ക്യാപ്പ് മാത്രമാണ് ട്രേഡ് ചെയ്യുന്നതെന്ന് മറ്റുള്ളവരുടെ മുന്നിൽ പറയാൻ ലാർജ് ക്യാപ്പ് ലാഭത്തിന് രുചി അറിഞ്ഞവൻ നല്ല സ്റ്റോക്ക് എപ്പോ കണ്ടാലും വാങ്ങിക്കും നമ്മുടെ മുന്നിൽ വഷളായി പോകാതിരിക്കാൻ ലാർജ് ഗ്യാപ്പ് മാത്രം റെക്കമെൻ്റ് ചെയ്യൂ😂😂😂😂😂
True
Tata motors 2021 il 200 ema suport edutapoz 295rs buy cheyithu ipoo 1060 range aanu trade cheyyunne.... Ente stock market careere ile adya paadam ആയിരുന്നു..ipz nifty 50 top stock ആണ് buy ചെയ്യുന്നേ....
2 rupees nte ok penny stock any time liquidation akam pinne sale or purchase banned in this stock ne kanikum sale cheyyan neram enik pattit ond 😂
Bhagyam , 1980 il njan ee video kandilla .. ennittu Infosys oru 200,000 shares verum 5 rs inu medichooo..
1980 il 5 rs oru ചെറിയ പണം അല്ല
1980 ല്‍ 5 രൂപ ഇന്നത്തെ 500 ആണ് ചേട്ടാ..😂😂😂
Infosys listed in1993 ?
Ipo 38 crores aayo..
Suzlon 18 vangi ..ipo 56😌
ഭാഗ്യവാൻ... കുറേ ആയോ വാങ്ങിച്ചിട്ട്...ഞാൻ 54 നു വാങ്ങി 😂😂
@@TipsnTalkByshihabok Vangi kurachayi😄ipo over prized anu
@@numinous9310 ഇനിയും കൂടും എന്നാണ് പറയുന്നത്.. Hold ചെയ്തോളൂ 😁💪
Mookil panji vakkumbozhum 55.10 ₹ undaakum...
@@josephfrancis4404 maximum-65-70
Yes bank 11.40 വാങ്ങി now doubled
Share maarkattil...paisa idunnathine...Njangaludey...naattil parayunnath...Thinnittu...ellintey idayil kuthuka ennaanu.
.😅😅😅😅Anubhavam ghuru
എനിക്ക് ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുണ്ട് എങ്ങനെയാണ് ചെയ്യുന്നത്
Plot vanguka
ICIC yuda power sector il ulla new NFO....any advise?
@@oneteam5619 not sure
Sir, can you please suggest a scheme where I can make 500rs daily.
please contact team
@@MoneyTalksWithNikhilhi
Hi@@MoneyTalksWithNikhil
@@MoneyTalksWithNikhil
എനിക്ക് ട്രെഡിങ് പഠിക്കണം എന്നുണ്ട് എവിടെയാ പഠിക്കാൻ പറ്റുക ലാപ്ടോപ് വേണോ പഠിക്കാൻ
ലാപ്ടോപ് ഉണ്ടെങ്കിൽ വളരെ നല്ലത് ..!!!!!
😂😂😂 ഇത് തന്നെ അല്ലേ മാഷേ, പലിശ കൂടുതൽ കിട്ടുമെന്ന് പറഞ്ഞ് സൊസൈറ്റികളിലും മറ്റും കാശ് നിക്ഷേപിച്ചിട്ട്😂 ഇന്ന് കേരളീയർ കാശും നഷ്ടപ്പെട്ടിട്ട് കേസും കുന്ത്രാണ്ടവുമായിട്ട് കിടന്ന് ഓടുന്നത്😂😂😂 താങ്കൾ ഈ പറയുന്നതിനും എന്താണ് ഗ്യാരൻ്റി😂😂😂 എന്നിട്ട് കാശ് നിക്ഷേപിച്ച പാവങ്ങളെ ,ഇവിടുത്തെ ഭരണകൂടവും ഉദ്യോഗസ്ഥരും കൂടെ കളി ആക്കും😮
Unexa yil join ചെയ്യന്നുണ്ടോ arenkilum 20 days akumpol return kittum .
Engane
Athenthu
nan engane annu...👀 🤭
😀
Idea share 1 1/2 kollam munp 1 rupees aayiruunu annu njan kurach shares vangii.. Innu ippol 15 rupayanu
Chumma thallathe poodo...idea share last 3yr il 1rs aaayitilla
Idea share 1 rs ethiyitte illa...
❤
❤️
Sir nalla share parayu
95673 37788 call us, we shall guide you
@@MoneyTalksWithNikhil❤
With technology mutual fund are best for muslim
Best is to sit home… not share market..😢😅😅😅😅😅 its like drinking alcahol with bismillah😂😂😂
😂
@@shuaibu1184y..?
😂😂😂
Tata Ethical Fund (nifty 5000 Sharia Fund)
GTL stocks 🎉
Pump and dump
ഇയാൾക്ക് ഒന്നും അറിയില്ല
ഇയാളെ ഒന്ന് ban ചെയ്യാൻ പറ്റുമോ. പൊട്ടത്തരത്തിന്റെ രാജാവാണ് ഇയാൾ. അതിന്റെ അഹങ്കാരവും ഉണ്ട്
താങ്കൾ അദ്ദേഹം പറയുന്നത് കേൾക്കണ്ട