ഞങ്ങളുടെ വീടും തൊടിയും.

Поділитися
Вставка
  • Опубліковано 17 жов 2024
  • ഇത് കണ്ട് മനസ്സിലാക്കിയ വീടുകളിൽ സ്വന്തമായി ചെയ്യുവാൻ താല്പര്യമുള്ളവർ വിളിച്ചിട്ട് വന്നോളൂ 9778125471. ഗുരുവായൂർ അടുത്ത് തൊഴിയൂർ ആണ് വീട്

КОМЕНТАРІ • 33

  • @kuttippala
    @kuttippala 5 місяців тому +2

    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചവർക്കു സന്തോഷം. നന്ദി പ്രാർത്ഥനയോടെ .

  • @orupravasi9922
    @orupravasi9922 5 місяців тому +9

    ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ പ്രവാസികൾക്ക് വളരെ സന്തോഷം ആണ് അതുപോലെ ദുഃഖം ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്ത്... Anyway ഞാൻ ചെയ്യും വൈകാതെ

    • @arnos123kunjatta2
      @arnos123kunjatta2 5 місяців тому

      സത്യം 🙏🙏🙏ഞാൻ സ്ഥിരം കാണാറുണ്ട്

    • @razzushan5589
      @razzushan5589 5 місяців тому

      Njaaanum😊

  • @raaasraaas4861
    @raaasraaas4861 5 місяців тому +2

    എത്ര മനോഹരമായും വൃത്തിയുമായാണ് നിങ്ങൾ അതൊക്കെ ചെയ്ത് വച്ചിട്ടുള്ളത്

  • @MuhammadaliAli-x9c
    @MuhammadaliAli-x9c 5 місяців тому

    Aquaponicsl Thangal Karimeen valarthunnathine kurichu vedio cheyyumo plz

  • @vembanadanvlogs7207
    @vembanadanvlogs7207 5 місяців тому +2

    ഇങ്ങനെ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമാണ്

  • @praveenkmga6984
    @praveenkmga6984 4 місяці тому

    Aashane water pump /air pump randum work cheyyumbol avarage current bill athra expet cheyyam

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 місяці тому

      ഇത് സോളാറിലാണ് പ്രവർത്തിക്കുന്നത്. ചെറിയ വാട്ട്സിന്റെ പമ്പുകളാണ് അധികം ബിൽ വരില്ല

  • @mohammedaneesh05
    @mohammedaneesh05 5 місяців тому

    I came yesterday.... its wonderful to see the quality work

  • @KokersVlog
    @KokersVlog 5 місяців тому

    Great job brother 👍keep it up

  • @sheenavinil7536
    @sheenavinil7536 4 місяці тому

    thaq So mh❤

  • @arnos123kunjatta2
    @arnos123kunjatta2 5 місяців тому

    ഭായ് എന്താണ് ഇല്ലാത്തതു 😆😆😆😆നാട്ടിൽ വരുമ്പോൾ വന്നു കാണാൻ പറ്റുമോ വിത്ത്‌ മക്കൾ ❓

  • @abdulrasheed-li3lm
    @abdulrasheed-li3lm 5 місяців тому

    നമ്പർ കണ്ടു നാട്ടിലെത്തി വിളിക്കാം അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @sabeena1870
    @sabeena1870 5 місяців тому

    താങ്കളുടെ വീട് എവിടെ ആണ്

  • @calengeyourdream4034
    @calengeyourdream4034 5 місяців тому

    It eath jillayile ann

  • @Hussain-oi2uw
    @Hussain-oi2uw 5 місяців тому

    വീട് എവിടെ...?

  • @msak3332
    @msak3332 5 місяців тому

    അടുക്കളയിൽ നിന്നും വരുന്നതും ബാത്‌റൂമിൽ നിന്നും വരുന്ന മലിന ജലത്തെ എങ്ങനെ ശുദ്ധീകരിക്കും ,
    ആ വെള്ളം
    മൽസ്യ കൃഷി ക്ക് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ ആക്കാൻ പറ്റും
    അറിയുമെങ്കിൽ പറഞ്ഞു തരുമോ

  • @sabnashaki
    @sabnashaki 5 місяців тому

    Great 👍

  • @muhammedrafikp3203
    @muhammedrafikp3203 5 місяців тому

    super

  • @riyasabdalazeez679
    @riyasabdalazeez679 5 місяців тому

    Birds aviary കാണിച്ചില്ലല്ലോ 🤔

  • @rimshidariyas
    @rimshidariyas 5 місяців тому

    ❤❤❤❤❤

  • @rafeekc8069
    @rafeekc8069 5 місяців тому

    👍🏻

  • @nandakumar2048
    @nandakumar2048 5 місяців тому

    ❤❤❤❤

  • @orupravasi9922
    @orupravasi9922 5 місяців тому +1

    അവിടെ ഇല്ലാത്തത് എന്താണെന്നു പറയു സർ.. അതാരിക്കും നല്ലത് 😄

  • @haseenashaji6271
    @haseenashaji6271 4 місяці тому

    ഇക്കയുടെ number onn parayumo.. Evide ഞങ്ങള്ക്ക് backil kurach സ്ഥലമുണ്ട് അവിടെ aquaponic cheyyananu