തീ പൊള്ളിയാൽ എന്ത് ചെയ്യണം By AR ഗുരുക്കൾ 9744934662

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 21

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 Рік тому +2

    ജനോപകാരപ്രദമായ എത്ര എത്ര നന്മ നിറഞ്ഞ അറിവുകൾ അങ്ങേയ്ക്ക് ഈശ്വരൻ എന്നും അനുഗ്രഹം നിറയെ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 'നന്ദി.

  • @sasikalaal6081
    @sasikalaal6081 Рік тому +1

    വളരെ അധികം അറിവുകൾ പറഞ്ഞു തരുന്ന ഗുരുക്കൾക്ക് ഒരു ആയിരം അഭിവാദനങ്ങൾ 🙏🏻

  • @remaniraveendran3043
    @remaniraveendran3043 Рік тому +2

    എ നിക്കു ഇന്നലെ എണ് ണ കൊണ്ട് പൊള്ളി ഞാൻ തേൻ ഒഴിച്ചു. പുകച്ചിൽ മാറിയില്ല യൂട്യൂബിൽ നോക്കിയപ്പോൾ താങ്ങളുടെ വീഡിയോ കണ്ടു ഓടി പോയി മുട്ടയുടെ വെള്ള പുരട്ടി 3മിനുട്ട് കൊണ്ട് പുകച്ചിൽ മാറി ഇപ്പോൾ കല പോലും ഇല്ല. നന്ദി 1000നന്ദി 🙏🏾🙏🏾

  • @sasikalaal6081
    @sasikalaal6081 Рік тому +2

    എന്റെ മുഖത്ത് അടുത്തകാലത്തായി ചെറിയ കുരുക്കളും, മൊരിച്ചിലും ചൊറിച്ചിലും ഉണ്ടായിട്ടുണ്ട്. ഇതിന് എന്തെന്ക്കിലും പ്രതിവിധി ഉണ്ടോ

  • @vidyasasi7233
    @vidyasasi7233 Рік тому +2

    മുട്ടയല്ലാതെ നീറ്റൽ മാറാൻ വേറെ remedy ഉണ്ടോ ? അല്ലെങ്കിൽ വീട്ടിൽ തയാറാക്കി വയ്കാൻ പറ്റുന്ന മരുന്നുണ്ടോ ? മരുന്നു ചെടികളുടെ photo ഇട്ടാൽ നന്നായിരുന്നു.

    • @sanilkumar7326
      @sanilkumar7326 Рік тому

      ഞങ്ങളുടെ നാട്ടിൽ ചെറിയ ചെറിയ തീ പൊള്ളലുകൾക്ക് കോഴി നെയ്യ് പുരട്ടിയിരുന്നു... മിക്ക വീട്ടിലും ഈ കോഴി നെയ്യ് ഒരു തൂവലടക്കം (തൂവൽ)കുപ്പിയിലാക്കി സൂക്ഷിച്ചിട്ടുണ്ടാകും പൊള്ളലേറ്റാൽ തൂവൽ കൊണ്ട് നെയ് പുരട്ടും നല്ല ഭേദം ഉണ്ടാകാറുണ്ട്....

  • @nabeesapnm9245
    @nabeesapnm9245 Рік тому +1

    തീ പൊള്ളിയാൽ അതിന്റെ അതിന്റെ കല പോകാനുള്ള മരുന്ന് പറഞ്ഞു തരുമോ

  • @dharavision4988
    @dharavision4988 Рік тому +1

    എന്റെ കാലിൽ തിളച്ച വെള്ളം വീണു കാല് പൊള്ളി ഇപ്പോൾ പുണ്ണായി, ഈ പുണ്ണ് മാറാൻ എന്തെങ്കിലും മരുന്നുണ്ടോ

  • @komalakomala9446
    @komalakomala9446 Рік тому

    നമസ്കാരം ഗുരുക്കളെ 🙏🙏🙏🙏🙏🙏

  • @subairkty1408
    @subairkty1408 Рік тому

    മുട്ടയുടെ വെള്ള നല്ല ഒരു സാധനമാണ്

  • @ratheeshelectrical7616
    @ratheeshelectrical7616 Рік тому

    🙏🙏🙏❤❤❤

  • @vidyasasi7233
    @vidyasasi7233 Рік тому

    thanks

  • @philip7163
    @philip7163 Рік тому +1

    Vari.good

  • @krishnalalb2874
    @krishnalalb2874 Рік тому

  • @haneefhaneef1730
    @haneefhaneef1730 Рік тому

    Njangal polliyal mutta upayogikkaarund

  • @lalydevi475
    @lalydevi475 Рік тому

    🙏🙏👍👍👍👌👌

  • @nasarmanumanu9973
    @nasarmanumanu9973 Рік тому

    Hai🥰🥰🥰

  • @shajushaju709
    @shajushaju709 Рік тому +3

    തീ പൊള്ളിയ പാട് മാറാനുള്ള മരുന്ന് പറയാമോ? 5വർഷം ആയി

    • @haneefhaneef1730
      @haneefhaneef1730 Рік тому

      Krishana kireedam poov vepennayil
      Thilppich aariyadinnu shesham 2 divasam kazhinhi prattuga maarippokum

    • @shajushaju709
      @shajushaju709 Рік тому

      Thank you.. cheythu nokam

    • @seethak6109
      @seethak6109 Рік тому +1

      തി പൊള്ളൽ കേട്ടപ്പോൾ തന്നെ പേടി തോന്നുന്നു.