ഖുറാ തങ്ങളുടെ മഖ് ബറയിലേക്ക് പോകുന്നവരോട് | ഹുസൈൻ സലഫി

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 219

  • @FathimaM-bb5ye
    @FathimaM-bb5ye Місяць тому +41

    ഞങ്ങൾ സുന്നികൾ തന്നെ പരമ്പര അങ്ങനെ തന്നെ അൽഹംദുലില്ലാഹ് റബ്ബേ മുജ ആക്കല്ലേ അള്ളാ ആമീൻ 🕋🤲👍

    • @user-ub5iq5so4n
      @user-ub5iq5so4n Місяць тому +1

      😂😂😂ചിരുക്കി പറഞാൽ നീ ഞങ്ങളെ നേർവഴിയിലാക്കാല്ലേ അല്ലാഹ്😂എന്ന്

    • @saidalvibava9651
      @saidalvibava9651 27 днів тому

      കേരള സലഫിസം നേർ വഴി യാണോ 🤔🤔🤫🤫🤫​@@user-ub5iq5so4n

    • @saidalvibava9651
      @saidalvibava9651 27 днів тому

      ​@@user-ub5iq5so4nനിന്റെ അല്ലാഹുവിന് എത്ര കയ്യുണ്ട് അത് വലത്തോഇടത്തോ 🤫🤫🤫

    • @shtla7970
      @shtla7970 26 днів тому +1

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ 👆 ഈ കല്പന ധിക്കരിച്ചു കൊണ്ട് ജാറങ്ങളിൽ പോയി മരണപെട്ടു പോയവരോട് തേടുന്ന സത്യനിഷേധികൾ ആയ കുറാഫികളുടെ കൂട്ടത്തിൽ നിന്നും ഞങ്ങൾ സത്യ വിശ്വാസികളെ കാക്കണേ റബ്ബേ 🤲

    • @FathimaM-bb5ye
      @FathimaM-bb5ye 25 днів тому

      @@shtla7970 നിങ്ങളോട് ഞാൻ ചോദിക്കട്ടെ ആർക്കാണ് ഖുർആൻ ഇറങ്ങിയത് പറ ഞാൻ കേൾക്കട്ടെ

  • @footballshorts7510
    @footballshorts7510 Місяць тому +45

    ഞങ്ങൾ സുന്നികൾ അള്ളാ നോട് തന്നെയാണ് പ്രാർത്ഥിക്കുന്നത്. അല്ല പിന്നെ

    • @latheeflathi9862
      @latheeflathi9862 Місяць тому

      അല്ലാഹുവേ കാക്കണേ മുഹ്‌യുദ്ദീൻ ശൈക്കെ കാക്കണേ.

    • @user-ub5iq5so4n
      @user-ub5iq5so4n Місяць тому

      😂എപ്പോ

  • @jubairmangodan9277
    @jubairmangodan9277 Місяць тому +73

    മുജാഹിദ് മതത്തിൻ്റെ ശറിൽ നിന്നും കാക്കണേ നാഥാ

  • @abumidlaj2274
    @abumidlaj2274 Місяць тому +18

    അന്തമില്ലാത്ത ചലപി ...
    നീ നുണ തട്ടി വിട്ടെന്ന് കരുതി മുസ്‌ലിംകളെ ഹൃദയത്തിൽ നിന്നും തങ്ങന്മാരോടുള്ള സ്നേഹം മാറ്റിയെടുക്കാൻ സാധിക്കില്ല...

    • @ShamsudheenMuhamed
      @ShamsudheenMuhamed Місяць тому

      @@abumidlaj2274 നബിതങ്ങളെക്കാളും വലിയ തങ്ങന്മാർ ഉണ്ടോ ആ തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആണ് അല്ലാഹുവിന്റെ കല്പന (സ്വലാത്ത് )നബിയോട് അല്ല. നബിയോട് പ്രാർത്ഥിച്ചാൽ നരകത്തിൽ പ്രവേശിക്കാം. നബിക്ക് വേണ്ടി പ്രാർത്ഥിച്ചാൽ സ്വർഗത്തിൽ പോകാം. അത് കൊണ്ടായിരിക്കാം നമസ്കാരത്തിൽ പോലും സ്വലാത്ത് ഉൾപെടുത്തിയത്. അത് പോലെ. അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ ക്ഷണിക്കുന്ന. ബാങ്കിന് ശേഷവും സ്വലാത്ത് ചൊല്ലാൻ കല്പിച്ചത് അതും നബിതങ്ങൾ പഠിപ്പിച്ചുതന്നത്.

  • @Haneefa-yr8zu
    @Haneefa-yr8zu Місяць тому +49

    ആരാണ് ഈ കബറുകളിൽ കിടക്കുന്നവരോട് പ്രാർഥിക്കുന്നത്?.
    ഞാൻ സുന്നിയാണ്, നിങ്ങൾ പറയുംപോലെ ഒരു പ്രാർത്ഥന ഞാൻ കണ്ടിട്ടില്ല.

    • @BmMuneer
      @BmMuneer Місяць тому

      Avan kalavinde rajavan

    • @irfanajamsheer2062
      @irfanajamsheer2062 Місяць тому

      Njum kandittilla

    • @ShamsudheenMuhamed
      @ShamsudheenMuhamed Місяць тому +2

      പിന്നെ എന്തിനാ ശവപൂജ കേന്ദ്രം. നിങ്ങൾ പ്രാർത്ഥിക്കുന്നില്ലായിരിക്കും പക്ഷെ ധാരാളം അവിടെ പോകുന്നതിന് എന്തിനു വേണ്ടി ആണെന്ന് ചോദിച്ചു നോക്ക്

    • @SafiyaAbdul-r1q
      @SafiyaAbdul-r1q Місяць тому

      അഡോമനുഷ്യന്ണാകുഫ്രണ്ടോ
      എല്ലാംകേൾക്കുന്നറബ്ബിനെമറന്നുപോയി
      Emaanillathavarkandumparayam

    • @zaithoon6841
      @zaithoon6841 Місяць тому

      ​@@ShamsudheenMuhamed അതൊക്കെ കുറേ വിശദീകരിച്ചതാണ്.

  • @muhammedpc9545
    @muhammedpc9545 Місяць тому +8

    ആ ടയർ അല്ലാഹുവിനോട് മാറ്റാൻ പറഞ്ഞു കൂടായിരുന്നോ

  • @sheheersheheersubair7998
    @sheheersheheersubair7998 Місяць тому +3

    ലോകത്തിലെ ഏറ്റവും വിവരംകെട്ട മതമാണ് മുജാഹിദ് മതം

    • @shtla7970
      @shtla7970 Місяць тому

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ... ആയത്ത് 153...സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ 👆 ഈ കല്പന ധിക്കരിച്ചു കൊണ്ട്. മരണപെട്ടു പോയവരോട് തേടാൻ നടക്കുന്ന കുറാഫി മതക്കാർ അള്ളാഹു 👆ഈ വിളിക്കുന്ന സത്യ വിശ്വാസികളിൽ പെടുമോ????

  • @shahulameer91ameer41
    @shahulameer91ameer41 Місяць тому +21

    പറഞ്ഞിട്ട് കാര്യമില്ല മൗലവി ഈ ഖൗമ് ദുനിയാവിൽ നിന്ന് നന്നാവൂല

    • @mohammadmogral4646
      @mohammadmogral4646 Місяць тому +2

      Duniyaavil nannaellenghil kuzappamilla.aakhirathil nannayal mathi kuruppe😂

    • @MuhammedrafiptManupt
      @MuhammedrafiptManupt Місяць тому

      ഇനി ഒരുത്തൻ ഉണ്ടല്ലോ നല്ലത്
      അൽഹംദുലില്ലാ👍

    • @user-gk8mm5pq2d
      @user-gk8mm5pq2d Місяць тому

      Tayar pottiyal husain areya vilikka

  • @abrakadabradumdum
    @abrakadabradumdum Місяць тому +7

    ഇയാൾ ഒരിക്ക പറഞ്ഞു മരിച്ച വീട്ടിൽ ഖുർആൻ ഓതറ് എന്ന് . പിന്ന പറഞ്ഞു ഖുർആൻ ഓതാം എന്ന് .

  • @dewdrops5081
    @dewdrops5081 Місяць тому +15

    അവർക്കു ചിന്ദിക്കാനൊന്നും സമയമില്ലല്ലോ. ശാപ്പാട് നോക്കാനല്ലേ നേരമുള്ളൂ

    • @user-gk8mm5pq2d
      @user-gk8mm5pq2d Місяць тому

      Tayar pottiyal husain allahuvinn call vilikkum jahalath

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk Місяць тому +10

    മരിച്ചവരെ വിളിച്ച് പ്രാർത്ഥിക്കരുത് അവർക്ക് ഒരു കഴിവും ഇല്ല .പ്രാർത്ഥന അല്ലാഹുവിനോട് മാത്രം....ആ അല്ലാഹുവിന് മാത്രമേ നമ്മെ സഹായിക്കാനാകു.......

    • @zubairpuzhakkal9405
      @zubairpuzhakkal9405 Місяць тому +1

      Sahodera maricheverkum jeevikunneverkum allahu allahuvinte kazhivkoduthittundengil seekerikunnedil endaan thett thouheedin onnum sambevikunnillallo aavekthikel engineyaan rebbavuka????❤ aaderevine araadenayaki kafirakkerud ❤ allahu thiricharyanulla thoufeeq nalkette ameen❤❤❤❤

    • @shtla7970
      @shtla7970 Місяць тому

      ​@@zubairpuzhakkal9405വിശുദ്ധ ഖുർആൻ സൂറ അന്നഹ്ൽ ആയത്ത് 20..അള്ളാഹുവിനു പുറമെ അവർ വിളിച്ചു തേടി കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല... അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു.. അവർ മരിച്ചു പോയവർ ആണ്.. ജീവൻ ഉള്ളവരല്ല.. അവർ എപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപെടുക എന്നും അവർക്ക് അറിയുകയില്ല...

    • @shtla7970
      @shtla7970 26 днів тому

      @@zubairpuzhakkal9405 ഇബ്രാഹിം നബി അള്ളാഹുവിന്റെ പ്രവാചകൻ ആയിരുന്നിട്ടും മക്കൾ ഇല്ലാത്ത സങ്കടം സഹിച്ചും ക്ഷമിച്ചും ഇബ്രാഹിം നബി അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ചു... അങ്ങനെ ഇബ്രാഹിം നബിയുടെ പ്രാർത്ഥനക്ക് അള്ളാഹു ഉത്തരം നൽകിയത് ഇബ്രാഹിം നബിയുടെ വാർദ്ധക്യകാലത്ത് ആണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണാം..
      അയ്യൂബ് നബി അള്ളാഹുവിന്റെ പ്രവാചകൻ ആയിരുന്നിട്ടും നിത്യ രോഗം സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ചു... കാലങ്ങൾക്ക് ശേഷം അയ്യൂബ് നബിയുടെ രോഗം അള്ളാഹു മാറ്റി കൊടുത്തു എന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണാം.... എല്ലാ പ്രവാചകന്മാരും ഒരു പാട് പ്രയാസങ്ങളും കഷ്ട്ട പാടുകളും സഹിച്ചു ജീവിച്ചു എന്നും അപ്പോഴൊക്കെ അവർ സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ചു എന്ന് അള്ളാഹു ഖുർആനിലൂടെ പറയുമ്പോൾ സമസ്തക്കാരുടെ മഹാന്മാർ കുട്ടികൾ ഉണ്ടാവട്ടെ എന്നഒറ്റ വാക്കിൽ കുട്ടികളെ ഉണ്ടാക്കി കൊടുക്കുന്നു.... രോഗം മാറട്ടെ എന്ന ഒറ്റ വാക്കിൽ രോഗം മാറ്റുന്നു എന്താല്ലേ 🤣🤣🤣🤣..... പ്രവാചകന്മാരുടെ കാലത്ത് സമസ്തയുടെ ഒരു മഹാനോ... ഔലിയയോ ഇല്ലാതിരുന്നത് കഷ്ടമായി പോയി 😰.... ഒരു ഔലിയയുടെ ജാറം എങ്കിലും ഉണ്ടായിരുന്നെങ്കിൽ പ്രവാചകന്മാർക്ക് അവരുടെ പ്രതിസന്ധികളിൽ അള്ളാഹുവോട് പ്രാർത്ഥിച്ചു സമയം കളയേണ്ടിയിരുന്നില്ല... 🤭

  • @muhiyadheenashari5549
    @muhiyadheenashari5549 Місяць тому +6

    പിഴച്ചു പിഴച്ചു ഇപ്പോൾ വഹാബിസം എവിടെ എത്തി 😂
    മുഷ്‌രിക്കും കാഫിറും തീരുമാനം ആയോ 😂😂

    • @shtla7970
      @shtla7970 Місяць тому

      വിശുദ്ധ ഖുർആൻ സൂറ അൽബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ 👆 ഈ കല്പന ധിക്കരിച്ചു കൊണ്ട് ഖബറിൽ ഉള്ളവരോട് തേടാൻ പോകുന്ന കുറാഫികൾ അള്ളാഹു 👆ഈ വിളിക്കുന്ന സത്യ വിശ്വാസികളിൽ പെടുമോ?????

  • @gafoorck7817
    @gafoorck7817 Місяць тому +2

    ഈ മുജാഹിദ് എത്ര വിഭാഗമായി ഒരു വിഭാഗത്തിന് മരിച്ച വീട്ടിൽ നിന്നും ഖുർആൻ ഓതാം. വേറെ വിഭാഗത്തിന് ഖുർആൻ ഓതാൻ പറ്റില്ല

  • @HaneefM-dd3gc
    @HaneefM-dd3gc 2 дні тому

    നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക തലച്ചോറിയല്ല

  • @muhammedrafi1948
    @muhammedrafi1948 Місяць тому +1

    ഫിത്നയുടെ കൂടാരവും കാപട്യത്തിന്റെ ആൾരൂപവും വേഷം കെട്ടലിന്റെ രാജാവുമായ ഷാർജ ഷെയ്ക്ക് ഇനിയും നന്നായിട്ടില്ലേ പടച്ച റബ്ബേ കാത്തുകൊള്ളണേ

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Місяць тому +8

    അൽഹംദുലില്ലാഹ് 👌👌👌

    • @abdulrazakthattara
      @abdulrazakthattara Місяць тому

      താങ്കൾ കേട്ടോ. അനക്ക് നഷ്ടം ഉണ്ടോ

  • @malbariindians
    @malbariindians Місяць тому +1

    ജീവിച്ചിരുന്നപ്പോ കാത് 👂 കൊണ്ട് സ്വയം കേട്ടു എന്ന വിശ്വാസം കുഫ്റാണ്.
    ജീവിച്ചിരുന്നാലും മരിച്ചാലും കേൾപ്പിക്കുന്നവൻ അല്ലാഹു തആലാ മാത്രം.
    ജീവിച്ചിരിക്കുന്നവനെ കേൾപ്പിക്കാൻ കഴിയുന്ന അല്ലാഹുവിന് മരണ ശേഷവും കേൾപ്പിക്കാൻ കഴിവുണ്ട്.
    ജീവിച്ചിരിക്കുമ്പോ അല്ലാഹു തആലാ കേൾപ്പിച്ചാൽ സാധാരണ കേൾവിയും വഫാത്തിന് ശേഷം അസാധാരണ കേൾവിയും അതിനാണ് അമ്പിയാഅ് എങ്കിൽ മുഅ്ജിസത്തെന്നും ഔലിയാഅ് എങ്കിൽ കറാമത്ത് എന്നും പറയുന്നത്.
    ലാ തൻഖഥ്വിഉ കറാമാത്തുൽ ഔലിയാഇ ബഅ്ദ മമാതിഹിം..

  • @user-hq8mw2je4l
    @user-hq8mw2je4l Місяць тому +1

    നിങ്ങൾ പടച്ച റബ്ബ് ഹിദായത് തരട്ടെ

    • @shtla7970
      @shtla7970 Місяць тому

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ👆 ഈ കല്പന ധിക്കരിച്ചു കൊണ്ട് ഖബറിൽ ഉള്ളവരോട് തേടാൻ പോകുന്ന കുറാഫികൾ അള്ളാഹു 👆 ഈ വിളിക്കുന്ന സത്യ വിശ്വാസികളിൽ പെടുമോ?????

  • @poovenilavu4353
    @poovenilavu4353 8 днів тому

    ഈ പേപ്പട്ടിമതം ഉപേക്ഷിച്ചു മനുഷ്യനായി ജീവിക്കു. 🙏👍

  • @arzanareekode5717
    @arzanareekode5717 Місяць тому

    Allah.....
    Ivarude budhi onn alpam kootti kodukkaneee.....
    Aameen..... ✨🤍

  • @AshikAshik-ks1jr
    @AshikAshik-ks1jr 11 днів тому +1

    പ്രസംഗിച്ചു പ്രസംഗിച്ചു ഇപ്പം എത്ര ഗ്രൂപ്പായി വല്ല കണക്കുമുണ്ടോ ഇനിയും പ്രസംഗിക്ക് ഓരോരുത്തർക്കും ഓരോ തൗഹീദ് ഇത്രയും വിവരമില്ലാത്ത ഒരു കൗമ്. സമ്മതിക്കണം

  • @Illayas-jp3xk
    @Illayas-jp3xk Місяць тому +15

    ചിന്തിക്കുന്ന സമസ്തക്കാർക്ക് ഇത് പോരെ

    • @Illayas-jp3xk
      @Illayas-jp3xk Місяць тому

      @@SwahihaMarya-wh7ub എന്താണാവോ

  • @IsrafilSk-d4s
    @IsrafilSk-d4s 12 днів тому

    Appo thangal vilichal allahu kelkule

  • @Illayas-jp3xk
    @Illayas-jp3xk Місяць тому +5

    ഈ ചോദ്യം ഇന്ന് സമസ്തക്കാരുടെ ഔലിയ ആയ കാന്തപുരത്തിനോട് വിളിച്ചു ചോദിക്കൂ സമസ്തക്കാരെ!?

    • @mohammadmogral4646
      @mohammadmogral4646 Місяць тому +2

      Ninnodu aara paranje kaanthapuram usthad awuliya aanennu?eda mukka ghante ni aadyam awuliyakkal aaranennum sayyedenmar aaranennum padikkeda pothe.🐃

    • @abbasalikr2455
      @abbasalikr2455 Місяць тому

      ​@@mohammadmogral4646 auliyakkala shaithane ishtamallalo

    • @RasheedKdg
      @RasheedKdg 24 дні тому

      ​@@mohammadmogral4646പോത്തിനോട് വേതം ഓതീറ്റ് കാര്യം ഇല്ല. അതൊന്നും നന്നാവൂല

  • @muhammedashraf3208
    @muhammedashraf3208 Місяць тому +1

    മരിച്ചവരെ കുറ്റം പറയുന്നത് കേൾക്കാൻ ഇരിക്കുന്ന വർക്കെങ്കിലും വേണം ഒരു ബോധം സുന്നികൾ അല്ലാഹു വിനോട് മാത്രമേ പ്രാർത്ഥന നടത്തു . എന്തിനാ വെറുതെ കളവ് പറഞ്ഞു ഫിത്‌ന ഉണ്ടാക്കുന്നത്

  • @user-lu2pi7pe1t
    @user-lu2pi7pe1t Місяць тому

    ഈ ബിനീഷിന്റെ സൈഡിൽ നിന്ന് ഞങ്ങളെ സുന്നികളെ കാക്കണേ അല്ലാഹ്

  • @amanaamanu5750
    @amanaamanu5750 Місяць тому

    ഞാൻ അറിവില്ലാത്ത സാധാരണ സാധു. തങ്ങൾ വഫാത്തായപ്പോ പൊട്ടി കരഞ്ഞു പോയി. എനിക്ക് സങ്കടം വല്ലാണ്ട് ഉണ്ട്. അങ്ങനെ ഞാൻ തങ്ങൾക്ക് ദുഹാ ചെയ്യും. സ്വപ്നത്തിൽ തങ്ങൾ വന്നു. ഇഷ്ടത്തോടെ വിളിച്ചാൽ കേൾക്കും അവർ വരും.

  • @sidiqsidiq1284
    @sidiqsidiq1284 Місяць тому +1

    പുത്തൻ വാദികൾ ഈമാൻ നഷ്ടപ്പെട്ട വർ മഹാൻമാരെ ഖബറിനരികിൽ നിന്ന് ഖുർആൻ ഒതി ഹദ് യ ചെയ്ത് അല്ലാഹു വിനോട് പ്രാർഥിക്കുന്നു ഇതിൽ എന്താ തെറ്റ് ഖബറാളികൾ കേൾക്കൂല എന്നണോ
    എന്നാൽ അബൂജഹൽ കൊല്ല പെട്ടപോൾ അടുത്ത് നിന്ന് മുത്ത് നബി എന്താ പറഞ്ഞത് അവൻ ജീവിച്ചിരിക്കുന്ന വരെ കാൾ കേൾകും എന്നാണ് പറഞ്ഞത്

    • @shtla7970
      @shtla7970 Місяць тому

      വിശുദ്ധ ഖുർആൻ.. സൂറ ഫാത്തിർ ആയത്ത്... 22...ജീവൻ ഉള്ളവരും മരിച്ചു. പോയവരും സമമാകുകയില്ല.... അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് മാത്രം അവൻ കേൾപ്പിക്കുന്നു... നബിയെ ഖബറുകളിൽ മറമാടപ്പെട്ടവരെ താങ്കൾക്ക് കേൾപ്പിക്കാൻ കഴിയുകയില്ല

  • @ashrefanwary622
    @ashrefanwary622 Місяць тому

    മരണ ശേഷം മുഹ്മിനിന്റെ ആത്‍മാവ് എങ്ങോട്ട് പോവും ❓

  • @jasirkavalappara9673
    @jasirkavalappara9673 Місяць тому

    മനസ്സിൽ സലാം പറഞ്ഞ ആരെങ്കിലും കേൾക്കുമോ?
    എന്നാൽ ഖബറിലുള്ളവർ കേൾക്കില്ലെ
    മരിച്ചാൽ ചവിട്ടടിപോലും ഖബറിലുള്ളവർ കേൾക്കും

    • @shtla7970
      @shtla7970 26 днів тому

      വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ ആയത്ത് 22...ജീവൻ ഉള്ളവരും മരിച്ചവരും സമമാകുകയില്ല.... അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു... നബിയെ... താങ്കൾക്ക് ഖബറുകളിൽ മറ മാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല...
      സലാം എന്നാൽ അള്ളാഹുവിനോട് ഉള്ള പ്രാർത്ഥനയാണ്.... ഈ വ്യക്തിക്ക് അള്ളാഹുവിന്റെ കരുണയും രക്ഷയും ഉണ്ടാകണേ എന്നാണ് സലാമിന്റെ അർത്ഥം....അത് അള്ളാഹുവിനോട് ഉള്ള പ്രാർത്ഥനയാണ്.... ആ പ്രാർത്ഥന അള്ളാഹു കേൾക്കും... അള്ളാഹു ഉദ്ദേശിക്കുകയാണെങ്കിൽ ഖബറാളിക്ക് കേൾപ്പിക്കും...

  • @abdulrahmanrahman7635
    @abdulrahmanrahman7635 17 днів тому

    Hussan ചല്പി ജ്ജ് മുശ്രിക്കണേന്ന് അനസ് മൗലവി

  • @kkvlog5789
    @kkvlog5789 Місяць тому

    ഈ അറിവ് ഇയാൾക്ക് എവിടെ നിന്ന് കേട്ട്, നിങ്ങളാണോ വിളിച്ചത്
    ഇത് നല്ല കഥയാണ് വിശ്വസിച്ചിരിക്കുന്നു

  • @faisalamjadi6077
    @faisalamjadi6077 Місяць тому +1

    അവൻ പിഴച്ചവനാണന്ന് - അറിഞ്ഞതാണ് കറാമത്ത്

  • @user-lu2pi7pe1t
    @user-lu2pi7pe1t Місяць тому

    ഈ പിശാചിന്റെ സെറിൽ നിന്നും ഞങ്ങളെ കാക്കണേ അള്ളാ

  • @abdulsamad1097
    @abdulsamad1097 27 днів тому

    ഹുസ്സൈൻ നിനക്ക് ബുദ്ധി ഇല്ലേ നീ ഇത്രക്ക് തരം താഴരുത്

  • @user-qt2ds3nm3v
    @user-qt2ds3nm3v Місяць тому

    ഗൾഫിൽ നിന്ന് പ്രസംഗിക്കുമ്പോൾ തട്ടവും തൊപ്പിയും ഇട്ട് പുതിയാപ്പിള ആയി നിന്ന് പ്രസവിക്കും നാട്ടിലാണെങ്കിൽ മുഴുവൻ കാളയുടെ കൂട്ട് നിന്ന് പ്രസംഗിക്കും

  • @muhammedrafi8383
    @muhammedrafi8383 23 дні тому

    ന്ടെ സലഫി ഇങ്ങളെ vayal ഞമ്മൾ കേൾക്കലുണ്ട്.... ഇല്ലാത്ത പറഞ്ഞു വെറുപ്പിക്കല്ലേ 😞

  • @BasairgaibBasairgaib
    @BasairgaibBasairgaib Місяць тому

    ആലോചിച്ചു
    കാണാൻ കേൾക്കാനും കഴിയില്ല എന്നു പറയരുത് ജിന്നിനു കഴിയില്ലേ. അതും ആ നിബന്ധനകൾ ഒക്കെ ള്ള ജിനിനു m.
    അതും മരുഭൂമിയിൽ അല്ലേൽ കൂരാ കോരിരുട്ടിൽ

  • @sidheeque8831
    @sidheeque8831 Місяць тому +2

    എന്തിനാടോ മറ്റുള്ളവരെ ഇങ്ങിനെ പരിഹസിക്കുന്നത് ചെറ്റ എന്നും ചെറ്റ തന്നെ

  • @user-ei3ys7nr5j
    @user-ei3ys7nr5j Місяць тому

    എന്തുപറഞ്ഞാലും തീവ്രവാദികളായി നിങ്ങളുടെ കൂടെ ഞങ്ങളില്ല ഞങ്ങൾ സുന്നത്ത് ജമാഅത്തിന്റെ ആളുകളാണ്

  • @mohammedkunhi2889
    @mohammedkunhi2889 Місяць тому

    സലഫിസം യുക്തി വാദമാണ്

  • @AjamlFaz
    @AjamlFaz 27 днів тому

    Njan arinjilla njan kettila ennokke parayunath ningalanu
    Ethra thavana paranju njangal auliyakkale vilichalla prarthikunnath avar vazhi allahuvinodanu chodikunnath 😐

  • @rayees_ek
    @rayees_ek Місяць тому

    സലഫീ ഷാർജയിലെ പള്ളിയിൽ അന്റെ തലയിൽ തൊപ്പിയും അതിന്റെ മേലെ ഷാളും നാട്ടിൽ ഒന്നുമില്ല തലയിൽ അതെന്താ അങ്ങനെ

  • @mahmooda.p9246
    @mahmooda.p9246 21 день тому

    ശെരിക്കും ജിന്നൂരി ഹുസൈൻ ഏതാ ഏകനായ ദൈവം.... 2000ന് മുമ്പുള്ള മടവൂരി ദൈവമോ അതിന് ശേഷം ഉള്ള knm ദൈവമോ അതോ 2012ന് ശേഷം ഉള്ള ജിന്നൂരി ദൈവമോ 😂😂😂😂😢😢😅😅

  • @AshimMahi-ut7ky
    @AshimMahi-ut7ky Місяць тому +3

    Correct👍

  • @kadeejamuhasin7473
    @kadeejamuhasin7473 Місяць тому +5

    അവരെ വിളിച്ചു പ്രാർത്ഥിക്കാൻ ആരും പറഞ്ഞിട്ടില്ല. അവരുടെ നന്മകൾ അമലുകൾ വെച്ച് തവസ്സുൽ ചെയ്തു അല്ലാഹുവിനോട് തേടാൻ ആണ് പറഞ്ഞിരിക്കുന്നത്

    • @weone603
      @weone603 Місяць тому +2

      അവർ നന്മ ചെയ്യുന്നത് നിങ്ങൾ ക്ക് തരാൻ അല്ല , അത് ആരായാലും അവർക്കു മരിച്ചു പോയാൽ കിട്ടും അല്ലാതെ അവറ് ചെയ്യുന്നത് നിങ്ങൾക്കു വേണ്ടി ദുആ ചെയ്യാൻ അല്ല 😂

    • @butterflys2.O
      @butterflys2.O Місяць тому

      അവരുടെ നന്മകൾ എങ്ങിനെയാണ് നിങ്ങൾക് കിട്ടുക. അല്ലാഹുവിന്റെ റസൂൽ ഇത്തരത്തിൽ ഉള്ള ആളുകളെ വിളിച്ചു എപ്പോഴെങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടോ?

    • @user-kl7sg6dy9l
      @user-kl7sg6dy9l Місяць тому +1

      Rasool s.a. thanghal orikkalum kaanatha Uvaisul Qarni thanghale kurich parajhille , Umar r.a. umare Uvaisul Qarni thedi pidichu ende ummathigalk dua cheyyan parayane , ennit adh pole Umar r.a. kaalathil avare kittiyallo , avuliyakale rasool s.a. thanghale risaalath kond allahu velivaakille .

    • @butterflys2.O
      @butterflys2.O Місяць тому

      @@user-kl7sg6dy9l അല്ലാഹുവിന്റെ റസൂൽ അല്ലാഹുവിനെയല്ലാതെ ഒരു തങ്ങളെയും വിളിച്ചു പ്രാർത്തിച്ചിട്ടില്ല.

    • @shtla7970
      @shtla7970 Місяць тому

      @ khadheeja.... വിശുദ്ധ ഖുർആൻ സൂറ.. അൽ ബക്കറ ആയത്ത് 186...നബിയെ. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് എന്റെ അടിമകൾ ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക... പ്രാർത്ഥിക്കുന്നവർ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു.... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു ജീവിക്കുന്ന സമസ്തക്കാർ പിന്തുടരുന്ന ഗ്രന്ഥം ഏതാണ്?????

  • @BmMuneer
    @BmMuneer Місяць тому +2

    Kalavinde rajavanu. Husain salafi. Shirkindeyum rajavanu husain salafi

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Місяць тому

    നിങ്ങൾ ദുനിയാവിൽ നന്നാവുല്ലാ ഞങ്ങൾ അള്ളാഹുവിനോട് പ പ്രത്തെക്കളെ

  • @Alsafa-gp6jd
    @Alsafa-gp6jd Місяць тому

    ആ ഫോൺ ചെയ്ത സഹോതരനെ ഒന്ന് പറയാമോ

  • @firozp3844
    @firozp3844 Місяць тому +1

    മണ്ണിനടിയിൽപ്പെട്ട ലോറിയും ആളെയും കിട്ടാൻ കറാമത്തുള്ള ആരെങ്കിലും ഉണ്ടോ സമസ്തക്കാരെ...

    • @latheeflatheef1597
      @latheeflatheef1597 Місяць тому

      അള്ളാഹുവിനോട് ദുആ ചൈതിട്ട് നിങ്ങൾക്ക് പറയാൻ പറ്റോ

    • @thasneemjannah4825
      @thasneemjannah4825 Місяць тому

      ​@@latheeflatheef1597
      അള്ളാഹു വിനോട് ചോദിച്ചിട്ട് എവിടെയാ ലോറി ന്നാ പറഞ്ഞത്

    • @thasneemjannah4825
      @thasneemjannah4825 Місяць тому

      ​​@latheeflatheef1597
      അള്ളാഹു വിനോട് ചോദിച്ചിട്ട് എവിടെയാ ലോറി ന്നാ പറഞ്ഞത്

    • @shtla7970
      @shtla7970 Місяць тому

      വിശുദ്ധ ഖുർആൻ.. സൂറ അൽ ബക്കറ ആയത്ത് 155...കുറച്ചൊക്കെ... ഭയം.. പട്ടിണി... ധന നഷ്ട്ടം... ജീവ നഷ്ട്ടം.. വിഭവ നഷ്ട്ടം എന്നിവ മുഘേനെയെല്ലാം നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും... അത്തരം സന്ദർഭങ്ങളിൽ ക്ഷമിച്ചു ജീവിക്കുന്നവർക്ക് സന്ദോഷ വാർത്ത അറിയിക്കൂ നബിയെ.... അള്ളാഹുവിന്റെ ഈ വചനം ഖുർആനിൽ ഉള്ളത് കൊണ്ട് സമസ്ത കുറാഫികൾ അള്ളാഹുവിനെ ചോദ്യം ചെയ്യേണ്ട... മനസ്സിലായോ???? ഔലിയാക്കന്മാരുടെ കഴിവും കള്ള കറാമത്തും പറയുന്നവർ നിങ്ങളാണ്.... എവിടെ ലോറി കണ്ടു പിടിച് തരാൻ കഴിവും കറാമത്തും ഉള്ള ആരും ഇല്ലേ നിന്റെ കൂട്ടത്തിൽ?????

  • @shajibava9687
    @shajibava9687 Місяць тому

    ഞങ്ങൾ വിശ്വസിച്ചു ടയർ പൊട്ടിയ കഥ

  • @saeedkmuhammad6792
    @saeedkmuhammad6792 Місяць тому

    വിവരക്കേടിന് കയ്യും കാലും വെക്കുക... ഇങ്ങേര് ഇതിത്രക്കും അദപ്പതിച്ചോ

  • @pabasheerullanam4539
    @pabasheerullanam4539 Місяць тому

    അല്ലാഹു കൊടുത്താലും കിട്ടൂലെ

    • @shtla7970
      @shtla7970 Місяць тому

      വിശുദ്ധ ഖുർആൻ സൂറ അന്നഹ്ൽ ആയത്ത് 20...അള്ളാഹുവിനു പുറമെ അവർ വിളിച്ചു തേടി കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല.. അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു... അവർ മരിച്ചു പോയവർ ആണ്.. ജീവൻ ഉള്ളവരല്ല.. അവർ എപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപെടുക എന്ന് പോലും അവർക്ക് അറിയുകയും ഇല്ലാ....

  • @adipolimedia3133
    @adipolimedia3133 Місяць тому

    ഗൾഫീന്ന് വിളിച്ച പന്നിക് പേര് വിവരം ഒന്നില്ലെ. പൊകപോലെ വാ പൊളിളിച്ച് കളവ് പറയുക

  • @user-gk8mm5pq2d
    @user-gk8mm5pq2d Місяць тому

    Husainde bandiyude tayar pottiyal areyan vilikkunnad sathyam parayanam allahuvineyano

  • @MuhammedMunavvir-qh4iu
    @MuhammedMunavvir-qh4iu Місяць тому

    സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഔലിയ ആണ് moyandhe

  • @mr_hafizjr495
    @mr_hafizjr495 Місяць тому

    കൊടുക്കാനാ ചോദിച്ചതല്ലേ അതുകൊണ്ടാ തങ്ങൾ അങ്ങനെ മറുപടി പറഞ്ഞത്

  • @KAMCHEROOR
    @KAMCHEROOR Місяць тому

    മരിച്ചവരോട് സലാം പറഞ്ഞാല് കേൾക്കൂലെ....
    .
    പിന്നെന്തിനാ നബി സഹാബികളോട് സലാം പറഞ്ഞത്

    • @shtla7970
      @shtla7970 Місяць тому

      എന്താണ് സലാമിന്റെ അർത്ഥം????? അള്ളാഹുവിന്റെ കരുണയും രക്ഷയും ഈ വ്യക്തിയുടെ മേൽ ഉണ്ടാകണേ എന്ന്.... അത് ആ ആൾക്ക് വേണ്ടി അള്ളാഹുവിനുള്ള പ്രാർത്ഥനയാണ്..... ആ പ്രാർത്ഥന അള്ളാഹു കേൾക്കും... അള്ളാഹു ഉദ്ദേശിച്ചാൽ മാത്രം മരണപെട്ടു പോയവരെ അറിയിക്കും.. ഇന്ന വ്യക്തി താങ്കൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് എന്ന്... നബി തങ്ങൾ ഒഫാത്താകും വരെ നബിയുടെ നിസ്കാരത്തിൽ അത്തഹിയ്യാത്തിൽ നബിയുടെ പേരിൽ സലാം പറഞ്ഞിരുന്നു... അത് ആരോട് ആയിരുന്നു.... നബി നബിയോട് തന്നെ പറഞ്ഞതാണോ???? സലാം അള്ളാഹുവിനുള്ള പ്രാർത്ഥനയാണ്....

  • @voiceofzainulabidsaqafi8482
    @voiceofzainulabidsaqafi8482 18 днів тому

    മാനസിക രോഗി ഓന്ത് ചലപി

  • @islamicspeech4496
    @islamicspeech4496 Місяць тому

    എന്താണ് തെളിവ്

  • @azeezkm4474
    @azeezkm4474 Місяць тому

    മതവും കൊതവും അറിയാത്ത ഇവന്റെ വാക്ക് കേട്ട് ആരും കുടു ങ്ങി പോകരുത്

  • @user-gk8mm5pq2d
    @user-gk8mm5pq2d Місяць тому

    Nebikk salam chelliyal kelkumoo jeevida kalath kelkunnad poleyano maricha shesham jahalath

  • @ShamiPp
    @ShamiPp 6 днів тому

    മറ്റുള്ളവരുടെ. കുറ്റം പറയലാണോ. നിങ്ങൾക് പണി. മുജാഹിടുകൾക് ഇത് ഹലാലാന്നോ.

  • @jamsheerjamsheerp500
    @jamsheerjamsheerp500 Місяць тому +1

    Mujahidukal santham kariyam nokkuka,,eebath nameemath parayathey. Ok

  • @UbaidullaUbaidulla-m3h
    @UbaidullaUbaidulla-m3h 20 днів тому

    വേറെ രണ്ടു വഹാബികൾക്ക് അനുഭവം ഉണ്ടായിട്ടുണ്ട്

  • @user-vw4zd3zq4o
    @user-vw4zd3zq4o 18 днів тому

    തലയിലെ തൊപ്പിയും തട്ടവും ഒക്കെ എവിടെ സലഫീ.. ആ സുന്നത് സൗദിയിൽ നിന്ന് മാത്രമേ ഒള്ളോ.. നാട്ടിൽക് എത്തുമ്പോ ഇതൊന്നും ഇല്ലെ.. ആരെ പറ്റിക്കാനാ ചെങ്ങായ്‌ വേഷം കെട്ടി നടക്കല്

  • @user-vw4zd3zq4o
    @user-vw4zd3zq4o 18 днів тому

    😅അല്ല സലഫ്യെ... ജിന്നും ഷെയ്താനും ഇപ്പോ തീരുമാനം ആയോ ഇപ്പൊ.. അറിയാള്ള പൂത്യോണ്ട് ചോയ്ച്ചതാ ട്ടോ.. ഇങ്ങളൊക്കെ ഒരു ഗെതികേട്...

  • @AlshanAlshan
    @AlshanAlshan 16 днів тому

    എന്തിനാ കളിയാക്കുന്നത് മിണ്ടാതെ ഇരുനാ പോരെ

  • @user-vw4zd3zq4o
    @user-vw4zd3zq4o 18 днів тому

    അല്ല സലഫ്യെ... ജിന്നും ഷെയ്താനും ഇപ്പോ തീരുമാനം ആയോ ഇപ്പൊ.. അറിയാള്ള പൂത്യോണ്ട് ചോയ്ച്ചതാ ട്ടോ.. ഇങ്ങളൊക്കെ ഒരു ഗെതികേട്...

  • @ajmalshaji252
    @ajmalshaji252 Місяць тому

    ടയർ പൊട്ടിയാൽ മേക്കാനികിനെ വിളിക്കണം വിളിച്ചവൻ മണ്ടനാണ്. നെബിയുടെ പാരമ്പര്യത്തി
    ൽ പെട്ടവരെ തങ്ങൾ എന്ന് പറയുന്ന.ഏതൊരു മുസ്ലിമിൻ്റെ കബറും സിയാറത്ത് ചെയ്യാം ആരാധിക്കാൻ പാടില്ല.

  • @saidalavim1936
    @saidalavim1936 Місяць тому

    ആന്റിയുടെ പുതിയ തമാശ

  • @shouckathalikolliyath314
    @shouckathalikolliyath314 Місяць тому

    *തുടക്കത്തിൽ ഖുർആനും ഹദീസും നീട്ടി ചൊല്ലി തന്നെയല്ലേ താലിബാൻ കാക്കാ ഇങ്ങള് ഈ ഭള്ള് പറച്ചില് തുടങ്ങിയത്* 😂😂😂

  • @Alsafa-gp6jd
    @Alsafa-gp6jd 14 днів тому

    നിങ്ങടെ സഹോദരൻ അല്ലേ അങ്ങിനെ യുണ്ടാവൂ നല്ലോണം ചിന്തിച്ചു മനസിലായി പച്ച കള്ളം പറയുകയാണെന്ന്

  • @user-fd4uo9gm6c
    @user-fd4uo9gm6c Місяць тому

    Kushain chellaappi

  • @riyasmaaniyoor3949
    @riyasmaaniyoor3949 Місяць тому +2

    നുണ പറയുന്നതിനും വേണ്ടേ ഒരു ഉളുപ്പ്, jahaalathinu കയ്യും കാലും വെച്ചാൽ അതിന്റെ പേരാണ് ഹുസൈൻ chalappi

  • @abdullaptkptk3216
    @abdullaptkptk3216 Місяць тому

    ഇയാള് നന്നാവാൻ പണിയാം

  • @RasheedKdg
    @RasheedKdg 24 дні тому

    ഇവൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കിൽ എത് വിഭാഗത്തിൽ ആണ് എന്ന് അറിയാൻ താല്പര്യം ഉണ്ട്. ജിന്ന് ആണെങ്കിൽ കേൾക്കും. മലക് ആണെങ്കിൽ കേൾക്കൂല. മലക്ക് വിളി കേൾക്കും പ്രാർത്ഥന കേൾകൂല. ശെരിക്കും എതാണ് ഈ സാദനം 😂

  • @user-vw4zd3zq4o
    @user-vw4zd3zq4o 18 днів тому

    ആാാ.. ചലഫി കാക്കാ.. ഞങ്ങൾ ചിന്തിച്ചോളാം... ഇജ് ഇതൊക്കെ കൊറേ മുമ്പ് തൊടങ്യെതല്ലേ കബർ സിയാറത് ശിർക് ആണെന്ന്.. അന്റെ കൗമിൽ പെട്ട കൊറേ എണ്ണത്തിനു മാറ്റം വന്നിട്ടുണ്ടല്ലോ.. ഇജ് പ്പളും ഇങ്ങനെ തന്ന്യാ ചെങ്ങായ് 🤔🤔

  • @muhammedanees5367
    @muhammedanees5367 Місяць тому

    Ala Hussain salafi marichitile😅

  • @user-pv5ce7ug4j
    @user-pv5ce7ug4j 27 днів тому

    Iyal end viddithamanu parayunne

  • @UmmerTharuvakkodan
    @UmmerTharuvakkodan Місяць тому

    😮

  • @NasiypSkdr
    @NasiypSkdr Місяць тому

    നല്ലാ കാരണം നീ അലോചിച്ചല്ലോ അതിൻ്റെ കുടുക്ക് അത് മതി😂😂😂😂😂😂😂😂😂😂😂😂

  • @happinessonlypa
    @happinessonlypa 23 дні тому

    നീ ആരോടാണ് ഈ പറയുന്നത്? ഞാൻ ഇത് ഡെയിലി പോകും തങ്ങളുടെ അടുത്ത് മാത്രമല്ല അതുപോലെതന്നെ മറ്റു മഹാന്മാരുടെ അടുത്തു പോകും. താങ്കളെപ്പോലുള്ളവരെ കാണുമ്പോൾഅഊദു ഓതുകയും ചെയ്യും അതാണ് സുന്നത്ത്

  • @nafihabdulla3976
    @nafihabdulla3976 Місяць тому +1

    പോയി പണി നോക്ക് ഹുസൈൻ സലഫി ഖുറാ തങ്ങളുടെ മഖ്ബറയിൽ പോകുo നിനക്ക് എന്താ

    • @shtla7970
      @shtla7970 Місяць тому

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്നവർ അള്ളാഹു 👆 ഈ വിളിക്കുന്ന സത്യ വിശ്വാസികളിൽ പെടുമോ????

  • @poovenilavu4353
    @poovenilavu4353 8 днів тому

    കാമൻ കാട്ടറബി ഞമ്മദു എങ്ങനെ ഞവിയാകും ?😊😂
    പൊട്ടൻ തള്ളാഹു കൊത്തിയാല എങ്ങനെ സൃഷ്ടാവാകും ? 😉

  • @amananan7332
    @amananan7332 Місяць тому

    thande uppa ninde swandham uppayan enn umma paranjitalle thaan അറിയുന്നത്.. അല്ലണ്ട് തനിക്ക് അറിയിലല്ലേ താൻ ആര്ക് ഉണ്ടായത് എന്ന്

  • @mafazmonmafaz5713
    @mafazmonmafaz5713 Місяць тому

    Thuff

  • @user-mp7dr2yz6t
    @user-mp7dr2yz6t Місяць тому

    പഹയാ ഹുസൈൻ നീ കളവ് പറയാൻ മന്നൻ അല്ലാഹു വിന് രണ്ടു കയ്യും വലതു ഭാഗം ഹ ഹ ഹ

  • @BmMuneer
    @BmMuneer Місяць тому

    Voice. I'd. Maulavi. Dammu undengil. Thandedam. Undengil

  • @K.PAYYOOBAYYOOB
    @K.PAYYOOBAYYOOB Місяць тому

    pine ningal endina maika upayugiknned

  • @khaderparappa3586
    @khaderparappa3586 29 днів тому

    മോനെ പോയി പത്തിലും ചിക്കനും അടിച്ചു കിടന്നുറങ്... ജോലിയില്ലാത്ത കരങ്ങൾക്ക് പിശാജ് ജോലി കൊടുക്കും..

  • @amananan7332
    @amananan7332 Місяць тому

    yadaaa kulpi.. endhinaa kallam parayinha salafiye.. . .

  • @faisalamjadi6077
    @faisalamjadi6077 Місяць тому

    കറാമത്ത് എന്താണ് ന്ന് പഠിക്ക്

    • @shtla7970
      @shtla7970 26 днів тому

      ആർക്കാണ് കറാമത്ത്???? അള്ളാഹുവിന്റെ പ്രവാചകൻ ഇബ്രാഹിം നബിക്ക് മക്കൾ ഉണ്ടായിരുന്നില്ല... മക്കൾ ഇല്ലാത്ത സങ്കടം സഹിച്ചും ക്ഷമിച്ചും ഇബ്രാഹിം നബി കാലങ്ങളോളം അള്ളാഹുവിനോട് പ്രാർത്ഥിച്ചു അള്ളാഹു ഇബ്രാഹിം നബിക്ക് മക്കളെ കൊടുത്തത് ഇബ്രാഹിം നബിയുടെ വർദ്ധക്യത്തിൽ ആണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു... സമസ്തക്കാരുടെ ഔലിയാക്കൾ കുട്ടികൾ ഉണ്ടാവട്ടെ എന്ന് ഒറ്റ വാക്കിൽ പറഞ്ഞാൽ കുട്ടികൾ ഉണ്ടാകുന്നു 🤣🤣🤣🤣🤣🤣
      അയ്യൂബ് നബി നിത്യ രോഗം കൊണ്ട് പൊറുതി മുട്ടി രോഗം സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ചു എന്നും കാലങ്ങൾക്ക് ശേഷം അയ്യൂബ് നബിയുടെ രോഗം അള്ളാഹു മാറ്റി കൊടുത്തു എന്ന് അള്ളാഹു ഖുർആനിലൂടെ പറയുമ്പോൾ സമസ്തയുടെ ഔലിയാക്കൾ രോഗം വേണ്ട എന്ന ഒറ്റ വാക്കിൽ രോഗം മാറ്റുന്നു 🤣🤣🤣🤣🤣🤣.... സമസ്തക്കാരുടെ ഒരു ഭാഗ്യം..... എന്താല്ലേ????? കറാമത്തെ..... കറാമത്ത്......

  • @pabasheerullanam4539
    @pabasheerullanam4539 Місяць тому

    വിവരക്കേട് വിളമ്പിന്നു

  • @AbduRasheed-qu8ui
    @AbduRasheed-qu8ui 13 днів тому

    എന്താ ബിടല് 😅

  • @mukhatharmadathil7114
    @mukhatharmadathil7114 Місяць тому

    Vedi nambar 111111

  • @ameenamn4463
    @ameenamn4463 Місяць тому +3

    പാവം തങ്ങൾ

  • @avmhospital548
    @avmhospital548 Місяць тому

    Kalavu kettichamakumbam tayarpottiyatinupakaram anuyojiamayatentankilum paranjhal orurasaayirunnu. Pottattaram

  • @dharweshdharwesh2160
    @dharweshdharwesh2160 Місяць тому

    tyre പൊട്ടിയവന്റെ nmbr തരുമൊ 😂

  • @user-zo6rh6hw9h
    @user-zo6rh6hw9h 17 днів тому

    എടൊ ചാളപ്പി ഉച്ചനി നിനക്ക് കെട്ടിച്ചാമച് കഥ യുണ്ടാക്കി ചലപ്പി മക്കൾ ക്ക്‌ കൊടുക്ക്