𝗗𝗨𝗥𝗚𝗔𝗠𝗔𝗗𝗛𝗔𝗩 🍁📿| 𝗧𝗔𝗘𝗞𝗢𝗢𝗞| 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺| 𝗙𝗙 | 𝐞𝐩 𝟵 | 𝐉𝐢𝐡𝐨𝐩𝐞 | 𝐦𝐢𝐧𝐢𝐦𝐨𝐧𝐢| 𝐲𝐨𝐨𝐧𝐣𝐢𝐧 | @jinssister2.039

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 140

  • @jinssister2.039
    @jinssister2.039  Місяць тому +70

    ഈ കഥ തികച്ചും സാങ്കൽപ്പികമാണ്.. ദൈവങ്ങളുമായോ നാഗങ്ങളുമായോ സത്യത്തിൽ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല... പിന്നെ length കുറവാണ്.. കാരണം ഇത് കഥയെക്കുറിച്ചുള്ള ഒരു ചെറിയ ധാരണ തരാൻ വേണ്ടിയാണ്... അടുത്ത എപ്പിസോഡിൽ ആണ് കഥ ശരിക്കും ആരംഭിക്കുന്നത്..😌 അപ്പോൾ ശരി അടുത്ത എപ്പിസോഡുമായി കാണാം...🫂💋🚶

    • @avyukthavichu7647
      @avyukthavichu7647 Місяць тому +6

      ദുഷ്ട്ട മെയിൻ പോയിന്റ് ആയപ്പോൾ കൊണ്ട് നിർത്തി😭😭ഇനി എന്നാണോ എന്ധോ അടുത്ത എപ്പിസോഡ് 😭😭😭😭😭

    • @shezafavuirfu2019
      @shezafavuirfu2019 Місяць тому +2

      വേഗം വേഗം എപ്പിസോഡ്സ് ഇടണേ ❤❤❤

    • @KirshnanK-r6x
      @KirshnanK-r6x Місяць тому +1

      😮😮

    • @SamvruthaSunil-jg8gb
      @SamvruthaSunil-jg8gb Місяць тому +1

      Yas

    • @jinssister2.039
      @jinssister2.039  29 днів тому +1

      ​@@avyukthavichu7647hehehehe 😂👉👈

  • @revathyammubts1518
    @revathyammubts1518 Місяць тому +2

    Epi polichu last seen kandappol sherikkum pedi thonni next epik waiting 💜💜

  • @anureji4516
    @anureji4516 Місяць тому +7

    ആ ജന്മത്തിൽ കാളി എന്ത് പാവമാ സഹോദരിയെ ഇത്രയും സ്നേഹിക്കുന്ന ആ സഹോദരന് എന്താ പറ്റിയെ എന്തിനാ അവര് ശത്രുക്കൾ ആയത്... എന്ത് സ്നേഹത്തില അവര് കഴിയണത്.. നാഗരാജ intro ufff🔥🔥🔥🔥🔥 oru രക്ഷയും ഇല്ല ❤❤പൊളിച്ചു. ഈ അസുരനഗവും ദൈവനഗവും എങ്ങനെയാ ഇഷ്ടത്തിൽ ആകുന്നത് ❤❤❤nxt epi waiting

  • @GayaNitheesh-ls6vd
    @GayaNitheesh-ls6vd Місяць тому +11

    🥰🥰🥰🥰 kathirikarnnuu thku 😍😍😍😍

  • @JayatharaJahani
    @JayatharaJahani Місяць тому +1

    ooo no chechi seen ep katta waiting for next ep chechi

  • @LoveV-Bts
    @LoveV-Bts Місяць тому +10

    Ente ponnu chechi waiting aayirunnu 🥰❤️next episode vegam idane💞💞

  • @Sadhana-p8j
    @Sadhana-p8j Місяць тому +1

    Super chechi waiting for next episode ❤

  • @AshishDarshanvs
    @AshishDarshanvs Місяць тому +6

    Excellent editing and super ep waiting for next ep ❤👀

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll Місяць тому +8

    ❤❤❤ adi poli episode. Waiting for next episode

  • @devulekshmi
    @devulekshmi Місяць тому +5

    Aiyoo pettanu thirnu😢
    Next episode waiting ♥️

  • @PrajithaPraji-u5b
    @PrajithaPraji-u5b Місяць тому +1

    Polichu ❤❤siva bhagavante maathram parvathi ❤❤❤sivaparvathi ❤❤ waiting ❤❤❤❤❤❤❤❤❤

  • @dhevika17
    @dhevika17 Місяць тому +4

    Chechii polii episode 💜👀

  • @poornimasajith9590
    @poornimasajith9590 Місяць тому +4

    Next episodenu wait cheyyanam allee ok wait cheyyam....allandu pattillallo ❤❤serikkum curious aanuu 😊

  • @btsarmyeditinggirl5507
    @btsarmyeditinggirl5507 Місяць тому +1

    ❤Polichu next ep wating anne mummy ❤

  • @fidhapm452
    @fidhapm452 Місяць тому +2

    Hho polichn chechii ooro seen antemo polii pnnw kaali & devi❤️avr nlle snehathil analo pnnw enghn avr ithra Shathruu ayth chechii ndhayluu adthe ep katta waiting 🥰💜

  • @Teakookbts221
    @Teakookbts221 Місяць тому +8

    Waitingane ❤️‍🔥❤️‍🔥❤️‍🔥

  • @Kimkook75
    @Kimkook75 Місяць тому +9

    Chechi hi ❤❤ waiting episode

  • @Mubashiraoffar
    @Mubashiraoffar Місяць тому +3

    ente ponno poli ❤❤

  • @Jeonjing
    @Jeonjing Місяць тому +1

    Ente ponno seen

  • @PriyankaThrilok
    @PriyankaThrilok Місяць тому +4

    Adipoliii episode ane enik orupad estaii❤❤

  • @Newz360-d5g
    @Newz360-d5g Місяць тому +4

    Ethrayum pettann adutha episode edane😊🔥

  • @BijuBiju-co6wb
    @BijuBiju-co6wb Місяць тому +7

    poli 🎉🎉🎉❤🎉❤

  • @sivaganga1020
    @sivaganga1020 Місяць тому +6

    Superb..❤🎉

  • @myworld-co7rd
    @myworld-co7rd Місяць тому +6

    Waiting for next episode

  • @sheebavinodan
    @sheebavinodan Місяць тому +8

    👌👌 episode waiting for next episode ❤❤❤❤

  • @chikoos4626
    @chikoos4626 Місяць тому +5

    Super ep🔥 & waiting for next ep.

  • @Limiya-ss8yz
    @Limiya-ss8yz Місяць тому +4

    Waiting for next episode💜💜💜

  • @ALAKA710
    @ALAKA710 Місяць тому +4

    Poli episode ❤❤ waiting for next episode

  • @Kreina1332
    @Kreina1332 Місяць тому +5

    Woahhh ... Like oru series okke kanana pole ind 😌stry and the theme 🔥❤️‍🔥 charactersum oro tymil add cheytha bgmum okke koode seen aanu... Loved it dah .... Waiting aayirinnu episode nu venditt .... Ippo next episode eppozhann nokki irikkuva 😂🙌

  • @aswathiak825
    @aswathiak825 Місяць тому +1

    Ente ponno ee episode orurakshayila da adipoli dhurga kaali ❤dhurga 😮 episode super da waiting for next episode 🥰❤️

  • @swethakunju8276
    @swethakunju8276 Місяць тому +6

    Adipoli😍🥰നഗരണിയുടെ നഗരങ്ങവ് പൊളിച്ചു 😍nalla സ്നേഹത്തിൽ ഉണ്ടായിരുന്നുവർ ആണ് ആ ettanum aniyathi ippol😢അവരുടെ sneham ഒരുപാട് ഇഷ്ടം ayi🥰😍edit, song 👌🥰waiting 💜💙

  • @tigerbunny9580
    @tigerbunny9580 Місяць тому +4

    Omggggg the whole stryyy is twisted upside downnn😩😩😩interesting...... Waiting 💓

  • @anchelas4609
    @anchelas4609 Місяць тому +5

    Oh....your story is on top notch.....ith enegane sadhikunu mahnn....

  • @Kavya618
    @Kavya618 Місяць тому +14

    മനു അസുരഗണനങ്ങളുടെ രാജാവോ വിശ്വസിക്കാൻ കഴിയുന്നില്ല നാഗ 4:31 നാഗ ഭയിരവൻറെ intro vere level🔥
    കളിയും ദേവിയും തമ്മിൽ എന്ത് നല്ല സ്നേഹം ആയിരുന്നു but ഇപ്പോഴത്തെ കാളിയുടെ സ്വഭാവം ഒരുപാട് വ്യത്യസ്തമാണ്
    ചേച്ചി ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ് 🎉🎉 അടിപൊളി ചേച്ചിയുടെ എഡിറ്റിംഗ് , ഡബ്ബിങ് എല്ലാം വേറെ ലെവൽ 🔥🔥🔥💕🎉

  • @albinvarghese8937
    @albinvarghese8937 Місяць тому +7

    Da സ്റ്റോറി അടിപൊളി ആട്ടോ ഇതൊരു യൂണിക്ക് സ്റ്റോറി ആണ് ട്ടോ കണ്ടിരിക്കാൻ നല്ല ത്രില്ല് ആണ് next വേഗം edanooto da❤❤❤

  • @athirarameshanathiraramesh878
    @athirarameshanathiraramesh878 Місяць тому +3

    Adipoli episode ishttayi 💗💗

  • @elizabeththomas5166
    @elizabeththomas5166 Місяць тому +4

    Wow 😳😲 nice adipoli episode 👌 enna paryanm enu eenikku ariella onnum paryanilla 💞💖 sinima kannunna poleunde ❤❤❤❤

  • @sreeshac1677
    @sreeshac1677 Місяць тому +11

    First❤ coment like viewing 🎉🎉🎉🎉🎉

  • @jasheelaekjashy9507
    @jasheelaekjashy9507 Місяць тому +1

    Chechi next episode vegam ittekane ivare vegam thanne onnipikane... Pinne episode kannumbo thanne vallatha oru happiness and enjoying ❤❤❤

  • @btsbts5680
    @btsbts5680 Місяць тому +5

    Awww ❤jinus ithrem manoharamayi ninake ithokke സൃഷ്ടിക്കാൻ സാധിക്കും...the only one channel i subscribed in my 3 years ❤ jin's sister uyir da 😚 athepolle nintt story um parayan no words 😅 waiting

  • @KimseokjoonKimseokjoon
    @KimseokjoonKimseokjoon Місяць тому +12

    ഇത്രയും വിശ്വസിച്ചിരുന്ന സഹോദരങ്ങൾക്ക് എന്തുപറ്റി... കാളിയും ദേവിയും ഇങ്ങനെ ആവാൻ കാരണമെന്ത്...😢 നാഗരാജാവ് വളരെ വ്യത്യസ്തനാണ്... സ്വഭാവം കണ്ടപ്പോൾ ശരിക്കും cold ആണെന്ന് മനസ്സിലായി...🥲 വാസുകി ഇതിലും ഉണ്ടല്ലേ...😊 കഥയെ കുറിച്ച് ഒന്നും പറയാനില്ല അടിപൊളി ആയിട്ട് ചെയ്തിട്ടുണ്ട്... മലയാളത്തിൽ ടൈപ്പ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് മികച്ച ദൈവിക മലയാളം... സ്വന്തം സ്ലാങ് പറയാൻ പറ്റാതെ ഇതൊക്കെയാണ് എനിക്ക് അറിയാം ജീനി... സാരമില്ല😂😊 ഞങ്ങളുടെ പ്രോത്സാഹനം നിനക്ക് എപ്പോഴും ഉണ്ടാകും... അടിപൊളിയായിട്ട് അടുത്ത എപ്പിസോഡ് നിന്റെ സമയം നോക്കി ഇടണം❤ DURGAMADHAV 🍁📿 കാലാന്തകൻ ❤️‍🔥

  • @abhiramiknd1731
    @abhiramiknd1731 Місяць тому +6

    എന്റെ ചേച്ചി എന്തുവാ ചെയ്ത് വെച്ചേക്കുന്നെ 😮😮 ഇജ്ജാതി എപ്പിസോട് ഒരു രക്ഷയും ഇല്ല 🔥💥 ഓരോ sence ഉം ഇണ്ടല്ലോ gossboms ആയിരുന്നു 😫😫 നമിച്ചു എന്റെ ചേച്ചീ....... ഉഫ് 🔥🔥 your effort അത് പറയാതിരിക്കാൻ പറ്റില്ലാ 🙌🙇🏻‍♀️🙇🏻‍♀️

    • @Kavya618
      @Kavya618 Місяць тому +1

      @@abhiramiknd1731 Njan paranjile neenod vere level episode aanenn 😌

    • @abhiramiknd1731
      @abhiramiknd1731 Місяць тому +1

      @@Kavya618 mmm sathyam

    • @jinssister2.039
      @jinssister2.039  29 днів тому +1

      Awww 🫂 tnk u soooo muchhh da 😚🫂😘

  • @annasruthi2856
    @annasruthi2856 Місяць тому +4

    Super episode 💜💜💜💜💜

  • @kimwifeys7a
    @kimwifeys7a Місяць тому +5

    Yeah vanne vanne vannallo adutha ep📿🍁🔥

  • @SwalihaJabin-y6k
    @SwalihaJabin-y6k Місяць тому +5

    Kidilan episode., ഈ കഥ കണ്ടോണ്ടിരിക്കുമ്പോതന്നെ excitement ആണ് അപ്പോളാണ് താൻ പറയുന്നത് ഇനി ആണ് സ്റ്റോറി തുടങ്ങാൻ പോകുന്നതെന്ന്......sooooo excited ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰

  • @HOPESHIDA
    @HOPESHIDA Місяць тому +5

    Pastilum presentilum orupaad chance ind uff 🥲wt a twist

  • @HOPESHIDA
    @HOPESHIDA Місяць тому +8

    The story is perfect for a "fantasy" one..... Plot sherikkum aaswadhikkan pattiya orennava.... Ee episode kandappo iniyulla balance story is gonna be a bomb enn enikk manassilaayi... It's worth to wait... 🤌🏻Ithrem aduppam ulla siblings engana ithrem agannu ennu enikkariyan velland curiosity aahn! This episode made me more curious... Ini enthaanavo indaavan pokunne

  • @btsarmyismylife3647
    @btsarmyismylife3647 Місяць тому +9

    Chechikutty

  • @kudukkas380
    @kudukkas380 Місяць тому +2

    Ee episode adipoli❤❤❤❤

  • @shezafavuirfu2019
    @shezafavuirfu2019 Місяць тому +3

    എന്താ ഒരു ഫീൽ..... വല്ലാണ്ട് മനസ്സിൽ കയറി അടിപൊളി സൂപ്പർ ആയിട്ടുണ്ട്...❤❤❤❤❤❤

  • @Btsworldisot7
    @Btsworldisot7 Місяць тому +4

    Curiosity adichallo karthave 😭😭😭😭 e kadha kettirikan enna resam annadi jinuse 😇ne poliyannen... E kaali 🥹ethoru paavam ann he trust devi more than anything 🥲naga rajavintta character was different 😭ayyo i can't wait vekam next episode edu 😊

  • @soumya7408
    @soumya7408 Місяць тому +5

    Super💜💜💜

  • @NajaFathima-n8c
    @NajaFathima-n8c Місяць тому +5

    ninte ee story undallo ethoru thrillan kanan waiting for next episode nee ninak time kittumbo ittamathi njan urapayum kanum because I love it really a beautiful story😶

  • @Ruthu-rw6cd
    @Ruthu-rw6cd Місяць тому +1

    Ayyo ayyo 🙂🙌pettenn next epi idoo nikk ividenn adutha part ne patti orth tension avunn yyoh seen arnn ee epi💜💚

  • @PriyankaThrilok
    @PriyankaThrilok Місяць тому +3

    Next episode vekm eduooo plzz😍😍

  • @mauvey_milieu
    @mauvey_milieu Місяць тому +2

    Ayyoo... Aakamshayude mulmunayil nirthiyechu poyallo Jinieyee..😒
    Kali - Durga bond nth resarunnu.. Pinne engane avr ingane aayinnu ariyandu enik samadanam vannilla...
    Nagarajante aah lst dialogue kidukki..❤️
    Waiting for the unfolding of more mysteries...😌

  • @bangtangirlzz
    @bangtangirlzz Місяць тому +2

    Oowh onnum parayn ilh alh ntha parayendenn ariyilh knditt ahne goosebumps varunnu oro ep sodum adhi manoharaytt avadharippikkua kann vizhalle krishna jinimmaykk🥹💗

  • @ChinmayaSBiju
    @ChinmayaSBiju Місяць тому +2

    Pattoolaaaaaa😩😩😩kodipichittu paguthikku vechu nirthunno ????? Veruthe paranjathaaa , pollichu 🔥🔥🔥
    Katta waiting for next episode ❤️‍🔥🤌💜💜💜💜💜💜💜💜💜

  • @tae._has._no._shoes
    @tae._has._no._shoes Місяць тому +1

    നോം എന്താ ഈ കാണണേ 💀🔥

  • @BushraBushra-gp9oe
    @BushraBushra-gp9oe Місяць тому +4

    Ee episode thrill adichan kandath ❤ adipoli onnum parayanilla adthe episodin katta waiting aan ❤❤❤❤❤❤❤ ee kadha sherikkum real aan thonippovum athrayum rasamundayirunnu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Btslifegoeson
    @Btslifegoeson Місяць тому +3

    Manushyane alakilum curiosity adipiche nirthunna karyathil jininne first ann 🙏🏾🥹🫡maradhake vekam adutha episode 2 azhicha kazhinje itto ketto 😼😼(chumma ninake pattana pole pathuke chey 🫂🩶)waiting 🥰

  • @AyonaElsa
    @AyonaElsa Місяць тому +4

    Naga bhairavan ...uff ..

  • @afrinfathima4071
    @afrinfathima4071 Місяць тому +2

    ente monee motham goosebumps ayrnu fr

  • @rajilakaiprath1122
    @rajilakaiprath1122 Місяць тому +4

    Super ചേചി പള്ളി

  • @misirimichi
    @misirimichi Місяць тому +1

    Poli da 💜💚

  • @HyunglineHyungline
    @HyunglineHyungline Місяць тому +19

    ഇത് ഞങ്ങളുടെ മനു അല്ല 😫ഞങ്ങളുടെ മനു ഇങ്ങനെയല്ല...😩😩 ഈ മാനു അസുര നാഗങ്ങളുടെ രാജാവാണ്... ശരിക്കും ലാസ്റ്റ് പേടിവന്നു🤌🥲 കാളിയെ ഇതിൽ എത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്... എന്നാൽ present le കാളി വളരെ വ്യത്യസ്തമാണ്... അവനെ അങ്ങനെ മാറ്റിയത് ആരാണ്...🤌🥲 പിന്നെ നമ്മുടെ ദേവി ഒന്നും പറയാനില്ല...❤ നല്ല രസമുണ്ട് കേട്ടിരിക്കാൻ...bgm , 3 perude intro, nintta voice, edit 😭😭😭pakkaaa waiting for next kuruppee 🤺 🫂

  • @fathumfathifathumfathi460
    @fathumfathifathumfathi460 Місяць тому +4

    💜💜💜

  • @LailaAboobacker-gr6on
    @LailaAboobacker-gr6on Місяць тому +5

    Chechi vegam adutha episode idane vegam pattillene ariyal pakshe please try cheyyo ❤❤❤

  • @hima519
    @hima519 Місяць тому +5

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Nive3258
    @Nive3258 Місяць тому +2

    Super ❤

  • @AnamikaShanmughan-u1b
    @AnamikaShanmughan-u1b Місяць тому +6

    .ohh chechi waiting ayirnnu kandapol isttayi i was really addicted to this story waiting for next episode ❤️💜❤️

  • @sudhathambisudhathambi-le5rm
    @sudhathambisudhathambi-le5rm Місяць тому +3

    Sathyam paranja jothi, jithin, charu , varun, jaanu, kichu allareyum miss cheythe 😪😪but sarillaaa e story avarude ann kaalidevidevan nttaa 😌waiting da sambhavam kidukki.. The story was really epic 😊😊

  • @Subaida-fb6ep
    @Subaida-fb6ep Місяць тому +2

    Njn Ella ep kanarundu with 5 minitsinullil inn late aayi poyi

  • @imme5857
    @imme5857 Місяць тому +1

    ദുർഗയും കാളിയും പാർവതി തന്നെയല്ലേ...❤
    അവർ രണ്ടല്ല ഒന്ന് തന്നെയാണ്!

  • @ImworldwidehandsomeImworldwide
    @ImworldwidehandsomeImworldwide Місяць тому +10

    നിന്നെക്കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു പെണ്ണേ...... 4:23 this portion 😭😭😭😭😭with that bgm ❤ 5:34 awww moi kaali 😍😍 7:26 devi 🤩🤩 12:07 araada evan 😐😐pani konde verinde

  • @neethujoyputhenveedu4260
    @neethujoyputhenveedu4260 Місяць тому +2

    Nagarajan asuran ayirunu wow wonderful🥴 ennallum parasparam ithra ishtapettirunu kaliyum devi ithra shathrukal ayi ennu orukkumbol aa🤔 sathyam paranja ithil enniku kalli neya ishtapette😁 kalliku pair onnum set ayiyille ingottu thanneku njan eduthollam🙈

    • @jinssister2.039
      @jinssister2.039  29 днів тому

      Aysheri 🤣

    • @neethujoyputhenveedu4260
      @neethujoyputhenveedu4260 29 днів тому

      @jinssister2.039 njan ponnu polle nokki kollane kalliku oru jeevitham kodukkan njan ready annu ennu aricheku pulliye🤭🤭🤭

  • @vish136
    @vish136 19 днів тому

    Ntha ee chyth vachirikkunne onnum full romanjification vann🥶Kaali past lyf il nth pvm anu but present engneya avr ingne ayath but oru krym stym anu avnu past ilum ippozhum Druga ye onnum chyn manass varilla karanam avl avnte paathi thanneyanu🥺🥰next part poi kanattey😌

  • @avyukthavichu7647
    @avyukthavichu7647 Місяць тому +12

    Ohhh ഓരോ സീനും എന്റെ അമ്മേ 😮😮😮ആ കഥ പറയുന്നതും അസുര നാഗ രാജാവിനെ കാണിക്കുന്നതും.... എന്റെ ദേഹം കോരി പിടിച്ചു സത്യം... നീ ff story ആണോ അതോ സിനിമ ആണോ ഈ ചെയിതു വെച്ചേക്കുന്നേ ❤️‍🔥❤️‍🔥❤️‍🔥🫂പിന്നെ പഴയ pick miss ചെയുന്നു കണ്ട് കണ്ട് അതങ്ങു അഡിറ്റ് ആയി 😁

    • @jinssister2.039
      @jinssister2.039  29 днів тому +1

      Shooo pooo avidanne 🙈💋

    • @avyukthavichu7647
      @avyukthavichu7647 29 днів тому

      @jinssister2.039 poo ന്നെ 😄😄🥰🥰😘😘🫂🫂🫂🫂

  • @NivedhyaSasi
    @NivedhyaSasi Місяць тому +3

    Ep 10

  • @_luna___209
    @_luna___209 Місяць тому +1

    I really like this ff so much because I am watching malayalam ff frist time I usually watch english but man this awesome I am waiting for next part please upload fast ❤

  • @sonafermi7289
    @sonafermi7289 Місяць тому +1

    romancham varunn. ithrayum snehathil aayirunna sahodharangal enganeya ithra shathrukkalaayath.. waiting to know rest of the story

  • @Kimchi-kook-p8r
    @Kimchi-kook-p8r Місяць тому +2

    അപ്രത്യക്ഷം =invisible
    പ്രത്യക്ഷം =visible
    I hope you will correct the mistake🫣

    • @aavu_bangtan_world_7
      @aavu_bangtan_world_7 Місяць тому +4

      Check her entire Durgamadhav story 🤣🤣🤣 mistakes ntta oru mellam unde alla episodelum athe aval thanne parayund.... 😌and mistake kande pidikan allarkum valiya ishttaman..cheytha storye kuriche parayan madiyum ann 😎🤌 enthalle....oralud effort il negative matharam parayan egane pattunu... Story ne patti enthakilum onn parayalooo🤌

    • @Kimchi-kook-p8r
      @Kimchi-kook-p8r 29 днів тому +1

      Anghaneyalla chechi🙂enikk ee story othiri ishtaanu ith kaanan wait cheythan irikunne pinne anghane oru mistake kandappo ath paranju.. 😌
      Njaan chechide videosum kandittund😁 ellaam nallathaanu💕🫶🏻

  • @ShivaniG-e4f
    @ShivaniG-e4f Місяць тому +1

    ചേച്ചി ഇതിന്റെ എപ്പിസോഡ് ഇടുമോ 😊

  • @athirakukku195
    @athirakukku195 Місяць тому +4

    7:45 ile bgm name parayavoo😸🙃

  • @NivedhyaSasi
    @NivedhyaSasi Місяць тому +4

    0:27 song name pls

  • @NivedhyaSasi
    @NivedhyaSasi Місяць тому +3

    17:15 song name pls

  • @aryanandhaammu4327
    @aryanandhaammu4327 Місяць тому +1

    ഇൻട്രോ സോങ് ന്റെ പേര് പറയോ

  • @ShivaniG-e4f
    @ShivaniG-e4f 14 днів тому

    ചേച്ചി ഇതിന്റെ എപ്പിസോഡ് ഇടുമോ 😊