വിവാഹ പൊരുത്തത്തിൽ മുഖ്യ പങ്ക് രണരണീ ഭാവത്തിന്| Ranaranee Bhavam(Astrology)

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 23

  • @jayasheelanpothodi-gk1vg
    @jayasheelanpothodi-gk1vg 5 місяців тому

    12.12.96 sthree jathakathil rana ranee bhavam paranjappol purusha jathakathile ezham bhavadhipanta ucha rasiyil sthree jathakathil lagnalm ennanu paranjath. Chandran anu uddeshichath ennu thonnunnu. Shariyano

  • @nanda_krishna2130
    @nanda_krishna2130 5 місяців тому +1

    Madam ente 7il shaniyum sukranum nikunnu ..kumbam rashi ..husbandinte 7 bhavadhipan chandran 9il nikunu ,Oppam ketu...samasaptama porutham undenn paranju..nalla porutham undo..pls reply mam

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 5 місяців тому

    Very good madam 👍

  • @Chakki2222
    @Chakki2222 5 місяців тому

    Sthree jathakam ezham bavathipante neeja rashiyil purusha jathakathil chandran ninnal ranarani bavam parayumo

    • @minikarthy4563
      @minikarthy4563 5 місяців тому

      നീചരാശി പറഞ്ഞിട്ടുണ്ടെങ്കിലും അത് ഉത്തമമായി കാണുന്നില്ല

  • @chitra6419
    @chitra6419 5 місяців тому +1

    ഒന്നും മനസിലായില്ല 😁😁

  • @venus-jj6si
    @venus-jj6si 4 місяці тому

    മലയാളം അറിയില്ലേ. റെന റെന എന്നാണൊപറയേണ്ടത്

  • @mayamulloth9075
    @mayamulloth9075 5 місяців тому

    ❤❤❤

  • @minikarthy4563
    @minikarthy4563 5 місяців тому

    ലഗ്നത്തിന് ബലമില്ലെങ്കിൽ പകരം ചന്ദ്രനെ പരിഗണിക്കുന്ന ബോധമുള്ളവർ ചന്ദ്രനും ബലമില്ലെങ്കിൽ ആരെ ലഗ്നത്തിന് പകരം പരിഗണിക്കും എന്ന് കൂടി പറഞ്ഞാട്ടെ

  • @nikhilsastro3745
    @nikhilsastro3745 5 місяців тому +5

    ചിങ്ങ ലഗ്നക്കാർക്ക് ചൊവ്വാ എവിടെ നിന്നാലും ചൊവ്വാ ദോഷം ഇല്ല. അറിവുള്ള ഒരു ജ്യോതിഷനും ഇതിൽ ചൊവ്വാ ദോഷം ഉണ്ട് എന്നു പറയില്ല. മാഡം ദയവായി ജ്യോതിഷന്മാരെ കുറ്റം പറയുന്നത് ശരിയല്ല. അവരും ഗുരു മുഖത്തു നിന്ന് ജ്യോതിഷം പഠിച്ചവരായിരിക്കും. അതുപോലെ ഈ ജാതകങ്ങളുടെ അംശകം കൊടുത്തിട്ടില്ല. വിവാഹ പൊരുത്തത്തിൽ അംശകം വളരെ പ്രാധാന്യം അർഹിക്കുന്നു.

    • @minikarthy4563
      @minikarthy4563 5 місяців тому +1

      തെറ്റ് പറഞ്ഞുകൊടുക്കുന്ന ജ്യോത്സ്യന്മാരെ പറയുമ്പോൾ താങ്കൾക്ക് കൊള്ളുന്നത് എന്തിനാ?

    • @nikhilsastro3745
      @nikhilsastro3745 5 місяців тому

      @@minikarthy4563 എനിക്ക് എന്തിനാണ് മാഡം കൊള്ളുന്നത്.
      ഏതു തൊഴിൽ ചെയ്യുന്നവരും അതേ രംഗത്തുള്ളവരെ കളിയാക്കുകയോ കുറ്റം പറയുകയോ ചെയ്യുന്നത് ശരിയല്ല എന്നേ ഞാൻ ഉദ്ദേശിച്ചുള്ളു. ഞാൻ പറഞ്ഞത് തെറ്റായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു.

    • @soumyast9842
      @soumyast9842 5 місяців тому

      സുഹൃത്തേ ഈ ജോതിഷം തന്നെ വലിയ അബദ്ധം ആണ്. ഇതൊന്നും ഫോളോ ചെയ്യരുത്. അപ്പോൾ ആണ് നിങ്ങളുടെ ഒരു ചിങ്ങം ലഗ്നം

    • @ashasuresh1352
      @ashasuresh1352 4 місяці тому

      Oralkk arivillenkil ayal thettayikkanunnathano sari.adyam onnu padikkan nokkoo ennit jyothisham kuttam parayam

    • @nikhilsastro3745
      @nikhilsastro3745 4 місяці тому

      @@minikarthy4563
      ഒരബദ്ധം ഏതു പോലീസുകാരനും പറ്റും. അങ്ങനെ ഒരബദ്ധം പറ്റി പറഞ്ഞതാ. No more comments.
      ഈ ചാനലേ കാണുന്നതു നിർത്തി.

  • @saraswathyo9144
    @saraswathyo9144 5 місяців тому

    മാഡം എൻ്റെ മകൻ ഉത്രാടം ധനു കൂറ് ആണ് പെണ്ണ് മകര കൂറ് ആണ് വിവാഹത്തിനെ ചേരുമോ

  • @Janardhananpillai.Raghav-wn8ci
    @Janardhananpillai.Raghav-wn8ci 5 місяців тому

    ചന്ദ്രനെ നോക്കേണ്ടതില്ല എന്ന് ആദ്യം പറഞ്ഞിട്ട് ചന്ദ്രന്റെ കാര്യം പറയുന്നത് പലകാര്യത്തിലും ഉറച്ച നിലപാടില്ല.ലഗ്നത്തിന് ബലം കറയുകയും ചന്ദ്രന്റെ ബലം പൂർണ്ണമായി വരുകയും ജനനം രാത്രി വരികയും ചെയ്താൽ ബോധമുളളവർ ചന്ദ്രനെ പരിഗണിക്കും,യോഗം,നക്ഷത്രദശ,അതുപോലെ പലകാര്യത്തിലും ചന്ദ്രൻ പ്രധാനമായി ചിന്തിക്കുന്നണ്ട്.ചന്രനോട് ഇത്രക്ക് വിരോധമെന്തിനാണ്,ഭൂമിയിൽ നിരവധി കാര്യങ്ങൾ പ്രകൃതിയുമായി ബന്ധമുളളത് ചെയ്യുന്നത് ചന്ദ്രനാണ്.ഒരോഗ്രഹങ്ങൾക്ക് ഓരോസ്വഭാവമുണ്ട്,ഓരോരാശിക്ക് ഓരോസ്വഭാവമുണ്ട്,ഓരോനക്ഷത്രത്തിനും പ്രത്യേകതയുണ്ട്,ചൊവ്വായുടെ സ്വഭാവത്തിന് ചന്ദ്രന്റെ സാന്നിദ്ധ്യം വരുമ്പോൾ ആകെ മാറികുറച്ചെങ്കിലും സൗമ്യനാകാൻ സിധിക്കുമെങ്കിൽ ചന്ദ്രന്റെ ഗുണം പറയേണ്ട കാര്യമല്ലേ..

  • @bhageerathydevan3940
    @bhageerathydevan3940 5 місяців тому

    Aswathi nakshathram uthrattathi nakshathram vivahathinu Yojikkumo

    • @minikarthy4563
      @minikarthy4563 5 місяців тому

      നക്ഷത്ര പൊരുത്തം അല്ല നോക്കണ്ടത് . ഗ്രഹനില പൊരുത്തമാണ് നോക്കണ്ടത്.

  • @vimalsachi
    @vimalsachi 5 місяців тому

    Thank u madam 🙏🇮🇳