കണ്ടീടും ഞാനെന്റെ പ്രിയന്റെ പൊന്മുഖം | Kandidum njanente | Jincy Joy | Avodah Beats

Поділитися
Вставка
  • Опубліковано 8 вер 2024
  • മനോഹരമായ ഒരു പ്രത്യാശാ ഗാനം
    കണ്ടീടും ഞാനെന്റെ പ്രിയന്റെ പൊന്മുഖം
    Lyrics & Music : Joji John Jaipur
    Singer : Jincy Joy
    Orchestration : Jerin Johnson
    Producer : Grace & Felix
    Mix, Mastering : Jobin Thadiyoor
    Studio : Living Music Audio Recording Studio, Ranni
    Video Credit : • KANDIDUM NJAN PRIYANTE...
    കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
    കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
    JOIN WITH MY CHANNEL
    CLICK LINK
    / @avodahbeats1231
    കണ്ടിടും ഞാനെന്റെ പ്രിയന്റെ പൊൻമുഖം
    മുത്തീടും ഞാനവൻ തൃപ്പാദത്തിൽ (2)
    1. ക്ഷീണിതയാകുമ്പോൾ ഭീതിയാൽ നീറുമ്പോൾ
    എൻ ചാരെ വന്നിടും ആശ്വാസമായ് (2)
    ആണിപ്പാടുള്ളവൻ കരങ്ങൾ നീട്ടിതൻ
    മാർവൊടണച്ചിടും എന്നെ അവൻ (2)
    (കണ്ടിടും ഞാനെന്റെ....)
    2. ഈ ലോകലാവണ്യം ഇല്ലാ എന്നാകിലും
    മേലോകെ ചേരും ഞാൻ ആ ദിനത്തിൽ (2)
    അന്ന് ഞാൻ കണ്ടിടും എൻ പ്രേമ കാന്തനെ
    അല്ലെലെല്ലാം മറന്നാശ്വസിക്കും (2)
    (കണ്ടിടും ഞാനെന്റെ....)
    3. കഷ്ടങ്ങൾ നഷ്ടങ്ങൾ ഇല്ലാത്ത നാട്ടിൽ നാം
    കർത്തനോടൊന്നിച്ചങ്ങു ആർത്തു പാടും (2)
    ആ നല്ല നാളിനായ് നോക്കി പാർക്കുന്നേ ഞാൻ
    എന്നിനി സാധ്യമോ ഈ ഏഴയ്ക്ക് (2)
    (കണ്ടിടും ഞാനെന്റെ.....)
    4. മൺമയമായ ഈ കൂടാരം വിട്ടു ഞാൻ
    വിൺമയമായൊന്നു പ്രാപിക്കും ഞാൻ (2)
    സ്വർഗീയ സീയോനിൽ നാം ചെന്നു ചേരുമ്പോൾ
    കാണും ഈ ഏഴയും ശുദ്ധർ മദ്ധ്യേ (2)
    (കണ്ടിടും ഞാനെന്റെ.....)
    #ChristianSong #ChristianDevotionalSong #JincyJoy #MalayalamChristianDevotionalSong #JobinThadiyoor #KandidumNjanentePriyantePonmukham #JojiJohnJaipur #kandidumnjan #kandeedumnjanente #kandeedumnjan #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #coversong #avodah_beats_choir #christiansongs

КОМЕНТАРІ • 184

  • @mathaia9388
    @mathaia9388 20 днів тому +3

    Jincymol 👍👍👍👍 God be with u. പാട്ടുപോലെ ജീവിതവും ധന്യമാകട്ടെ മോളെ. ദൈവ വഴികളിൽ നടന്നു കൊള്ളുക. നാഥൻ മാനിയ്ക്കും.

  • @jintamathew9171
    @jintamathew9171 3 роки тому +6

    Gud voice❤️

  • @babucjohnbabucj8166
    @babucjohnbabucj8166 5 місяців тому +4

    നല്ല ഫീലോഡ് മോൾപാടിയിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ🙏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Рік тому +39

    എൻ്റെ മോൾ എത്ര ഫീലോഡ് ഈ പാട്ടു പാടീയത്തിനു ഞാൻ എന്റെ ദൈവത്തെ സുധീക്കുന്നു മോൾ ദിനം തോറും അനുഗ്രഹി ക്ക പ്പാടുവാൻ ദൈവം കൃപ നൽകട്ടെ ഗോഡ് ബ്ലെസ് യൂ മോളേ 💕💕💕🌹💕💕🌹🌹🌹🌹🌹🌹💞❤️❤️❤️❤️❤️🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

    • @SisShiny-ss3vi
      @SisShiny-ss3vi Рік тому

    • @mathewjohn3158
      @mathewjohn3158 21 день тому

      ദൈവം ഉയർത്തട്ടെ ഈ ഗായികയെ ഗോഡ് ബ്ലെസ് യു 🙏👏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 11 місяців тому +6

    ഈ പാട്ടു എത്ര വട്ടം കേട്ടു എന്നു അറീല്ലാ അത്ര ഇഷ്ട്ടം എൻ്റെ മോളുടെ സൗണ്ട് മനസ്സിലും ചെവിഈലും മുഴഗീ നിൽക്കുവാ മായാതെ ഗോഡ് ബ്ലെസ്സ് യൂ ഉമ്മാ മോളെ 💋💋💋👍👍👋👋🙏🙏👌

  • @justinjohn4580
    @justinjohn4580 2 роки тому +4

    ആമേൻ ❤🤲🏻

  • @devaragamcreations3288
    @devaragamcreations3288 Рік тому +6

    കൊള്ളാം നല്ല വരികൾ നല്ല പ്രത്യാശാ ഗാനം ദൈവം അനുഗ്രഹിക്കട്ടെ ഈ ടീമിനെ ഹല്ലേലുയ്യാ സ്തോത്രം 📖 ആമേൻ

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Рік тому +4

    എത്ര കേട്ടാലും മതി വരുന്നീല്ല ആമീൻ ആമീൻ കർത്താ വു സമർത്തേ യായി അനുഗ്രഹിക്കട്ടെ ❤️💕💕💕💕💕👌

  • @koshyjohn2943
    @koshyjohn2943 3 роки тому +5

    Good song may God bless you

  • @thomaskurian883
    @thomaskurian883 Рік тому +4

    Old super lovely blessed worship romantic beautiful video wonderful song, Nalla full meaning, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla sister jincy joy maalakha sunnarikoche, enikku orupadu orupadishtamayi, super, enikku sankadam vannu kannukal niranju, yeshuvinte daughter Nalla sunnariyanollo, yeshuappan orikkalum kaividilla, orikkalum marakkilla, may God bless you all and keep safe in Jesus hand jincy joy A great singer, EE song njan orupadu pravasyam kettu lniyum kelkkum athrakkishtamanenikku, daivanugrahamulla EE sunnaramaya mukham njan marakkumo, njan orikkalum thallikalayilla, what A friend, we have in Jesus, jincy joy Nalla super famous singer, manassuniraye sneham, orupadishtam orayiram thanks congratulations, praise the lord amen, like by Thomas kurian

  • @thomaskurian883
    @thomaskurian883 2 роки тому +4

    Lovely wonderful blessed voice, very good beautifully singing, Nalla feeling better, ethrakettalum kothitheerathilla mathiyakilla sister jincy joy maalakha sunnarikoche super, yeshuvinte daughter Nalla midukkiyanollo, yeshuappan dharalamayi anugrahikkim yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan marakkumo,what A friend, we have in Jesus,jincy joy A Great singer, God bless you all, congratulations praise the lord amen, like by Thomas kurian

  • @sheebajohn1976
    @sheebajohn1976 3 роки тому +6

    👍👍

  • @noblethomasataroth9958
    @noblethomasataroth9958 Рік тому +5

    Nice singing and hopeful lyrics waiting for the glorious day

  • @JosephChacko-wr2gb
    @JosephChacko-wr2gb Рік тому +5

    നല്ല പാട്ട്. മികച്ച ആലാപനം ..... ദൈവം അനുഗ്രഹിക്കട്ടെ

  • @sunilgeorge3580
    @sunilgeorge3580 2 роки тому +3

    ആശംസകൾ... എല്ലാം കൊണ്ടും നന്നായിരിക്കുന്നു.
    സിസ്റ്റർ നന്നായി ആലപിച്ചിരിക്കുന്നു. ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ.

  • @jincyjesudas786
    @jincyjesudas786 5 місяців тому +3

    പലവട്ടം കേട്ടു. ആലാപനം, ഈണം, വരികൾ, അക്ഷരസ്പുടാത👌👌👌orchestra👌👌

  • @georgekuttyk
    @georgekuttyk 3 місяці тому +4

    GOD BLESS YOU

  • @sunilgeorge3580
    @sunilgeorge3580 2 роки тому +4

    Song is so nice & also sister sang very well 🙏

  • @thomaskurian883
    @thomaskurian883 2 роки тому +3

    Old lovely wonderful Holly worship romantic beautiful video wonderful song, Nalla full meaning, good beautifully singing, Nalla feeling better, Nalla capacity undu, Nalla daivanugrahamulla lovely wonderful super voice, ethrakettalum kothitheerathilla mathiyakilla athranallavannam paddy, enikku orupadu orupadishtamayi, sister jincy joy, maalakha sunnarikoche, super wonderful, congratulations, enikku sankadam vannu kannukal niranju, yeshuvinte daughter super famous singer, ente full supportum prarthanayum undayirikkim athrakkishtamanenikku, yeshuappan Ellavareyum dharalamayi anugrahikkim, yeshuvinte daughter Nalla midukkiyanollo, yeshuappan orikkalum kaividilla orikkalum marakkilla, daivanugrahamulla EE sunnaramaya mukham, EE wonderful sabdham enikku orupadishtamanu, very good beautifully singing, manassuniraye sneham, orayiram thanks, congratulations, God bless you all, praise the lord amen like by Thomas kurian

  • @elcypaul4194
    @elcypaul4194 3 місяці тому +4

    Amen🙏🙏

  • @varugesevarugese2217
    @varugesevarugese2217 2 роки тому +7

    Nallavoice kettittum kettittum mathiyakunnilla God bless you

  • @thomaskurian883
    @thomaskurian883 Рік тому +3

    Nice really blessed worship romantic heart touching fantastic video song really great, very good beautifully singing, athra Nalla feeling better, athra Nalla sweet wonderful clear divine voice, ethrakettalum kandalum mathiyakilla kothitheerathilla sister jincy joy maalakha sunnarikoche enikku orupadu orupadishtamayi super, ente ponno kidilan great singer, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really, yeshuvinte daughter athra Nalla maonoharamayittu paddy wonderful athra Nalla blessed with Angelic voice, enikku kothivarum, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan orikkalum marakkilla, thallikalayilla kaividilla, maranam vare marakkilla promise , Njaan kannin manipole karuthum really, God bless your family, Ellavareyum daivam dharalamayi anugrahikkim, love you so much, congratulations, God is great amen, thank you Jesus, like by Thomas kurian, bethel house, 24 A, st John's school Nagar, near Christian church, thirumullavaram Kollam district Kerala phone,8129058962

  • @ambilidas7780
    @ambilidas7780 2 роки тому +4

    god bless us🙏🌹

  • @mercymercyjustinjusteena9313
    @mercymercyjustinjusteena9313 2 роки тому +3

    Good song.valare nannayi paadi God bless you.

  • @shaluraju5456
    @shaluraju5456 2 роки тому +3

    Nalla voice
    Manoharamaye pady
    God bless you sister❤❤

  • @user-jo7pz6om2k
    @user-jo7pz6om2k 11 місяців тому +5

    Blessed molu

  • @jincyjoy762
    @jincyjoy762 2 роки тому +5

    🙏🙏

  • @samgeo6918
    @samgeo6918 Рік тому +4

    Beautiful voice and beautiful lyrics 🙌

  • @sanumt731
    @sanumt731 Рік тому +4

    മനോഹരം.🥰🥰

  • @thomaskurian883
    @thomaskurian883 Рік тому +3

    Good lovely singing and presentation, Nalla feeling better, what A good amazing beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister merlin Steve angel lovely teacher enikku orupadu orupadu orupadishtamayi mole, first prize merlin Steve angel sunnari molu, your energy is always super, very nice song athimanoharam perfect all right, nice singing enikku orupadishtamayi super, yeshuvinte daughter Raja Kumari ente jeevanum ellananmayum merlin Steve angel sunnari molu only, your voice is very sweet, this lovely super face minni minni thilangum, kaanathirikkan kazhiyillayenikku, ente jeevananu, Njaan kannin manipole karuthum really, Ellavareyum daivam dharalamayi anugrahikkim, ente lovely singer Alle, ente snehamalle, yeshuvinte original Raja Kumari, pretty girl, Nalla style, Nalla sunnaramaya ponmukham, nalla punchiri hair Ellam Nalla fashion boys cutting enikku orupadishtamayi love you so much, orayiram thanks congratulations God bless you mole

  • @thomaskurian883
    @thomaskurian883 5 місяців тому +2

    Beautiful collection good lovely singing super molu ethrakettalum mathiyakilla my beloved sistere othiri snehathode welcome you, love you so much congratulations god is great ❤

  • @shaluoommen1
    @shaluoommen1 10 місяців тому +6

    📀കണ്ടിടും ഞാനെന്റെ പ്രിയന്റെ പൊൻമുഖം
    മുത്തീടും ഞാനവൻ തൃപ്പാദത്തിൽ (2)
    1. ക്ഷീണിതയാകുമ്പോൾ ഭീതിയാൽ നീറുമ്പോൾ
    എൻ ചാരെ വന്നിടും ആശ്വാസമായ് (2)
    ആണിപ്പാടുള്ളവൻ കരങ്ങൾ നീട്ടിതൻ
    മാർവൊടണച്ചിടും എന്നെ അവൻ (2)
    (കണ്ടിടും ഞാനെന്റെ....)
    2. ഈ ലോകലാവണ്യം ഇല്ലാ എന്നാകിലും
    മേലോകെ ചേരും ഞാൻ ആ ദിനത്തിൽ (2)
    അന്ന് ഞാൻ കണ്ടിടും എൻ പ്രേമ കാന്തനെ
    അല്ലെലെല്ലാം മറന്നാശ്വസിക്കും (2)
    (കണ്ടിടും ഞാനെന്റെ....)
    3. കഷ്ടങ്ങൾ നഷ്ടങ്ങൾ ഇല്ലാത്ത നാട്ടിൽ നാം
    കർത്തനോടൊന്നിച്ചങ്ങു ആർത്തു പാടും (2)
    ആ നല്ല നാളിനായ് നോക്കി പാർക്കുന്നേ ഞാൻ
    എന്നിനി സാധ്യമോ ഈ ഏഴയ്ക്ക് (2)
    (കണ്ടിടും ഞാനെന്റെ.....)
    4. മൺമയമായ ഈ കൂടാരം വിട്ടു ഞാൻ
    വിൺമയമായൊന്നു പ്രാപിക്കും ഞാൻ (2)
    സ്വർഗീയ സീയോനിൽ നാം ചെന്നു ചേരുമ്പോൾ
    കാണും ഈ ഏഴയും ശുദ്ധർ മദ്ധ്യേ (2)
    (കണ്ടിടും ഞാനെന്റെ.....)💿

  • @meeharphilipsetia5694
    @meeharphilipsetia5694 2 роки тому +3

    God bless u 🙏🏼

  • @user-yh7iv1lh6x
    @user-yh7iv1lh6x Рік тому +3

    Ponnumol. Nannài. Padi. Eniku. Aswasai. Kunjie. Kaarthavu. Nadathatte. God. Bless😊

  • @manojac2259
    @manojac2259 Рік тому +4

    സൂപ്പർ മോളേ ദൈവം അനുഗ്രഹിക്കട്ടെ

  • @JosephkuttyMathew
    @JosephkuttyMathew Рік тому +4

    Super Jincy. I feel I met Jesus's ponmukham.

  • @priyajeyasingh5795
    @priyajeyasingh5795 2 роки тому +3

    God is good

  • @rinusumesh3863
    @rinusumesh3863 2 роки тому +3

    Good singing nice voice God bless you sister

  • @sheebaprasad7293
    @sheebaprasad7293 Рік тому +4

    Supper. നല്ല വോയിസ്

  • @sheenajacob8367
    @sheenajacob8367 3 роки тому +5

    🤝🌹🌹

  • @gracevoice8124
    @gracevoice8124 Рік тому +3

    Exllent voice & lyrics God bless you sister.billy Hyderabad.

  • @renyraju1277
    @renyraju1277 2 роки тому +3

    Such a wonderful song, 🙌🙏❤💖👏👏

  • @jeromewilliam1075
    @jeromewilliam1075 Рік тому +4

    GOD'S NAME BE GLORIFIED

  • @philipeapen-xg1pv
    @philipeapen-xg1pv 21 день тому +2

    Amen

  • @gracycd1253
    @gracycd1253 11 місяців тому +4

    Very sweet song🎉🎉 god bless you

  • @user-el4os7rs9u
    @user-el4os7rs9u Місяць тому +2

    Very good ,God bless u mole.

  • @ratheeshsoman140
    @ratheeshsoman140 Рік тому +3

    Nice song. Lyrics Music Orchestration and singing are very nice. God bless you all.

  • @shirlyjosemon437
    @shirlyjosemon437 Рік тому +3

    Very beautiful song.
    Good voice God bless you 🙏

  • @renyraju1277
    @renyraju1277 2 роки тому +3

    Singing is so beautiful

  • @linssanu7147
    @linssanu7147 2 роки тому +3

    Nice...God bless you sister...❤

  • @thomaskurian883
    @thomaskurian883 Рік тому +4

    Old is gold Beautiful collection wonderfully sung super mole your voice is very great,what a good beautiful collection from a blessed singer thank you mole congratulations ❤❤

  • @jacobwtpeermade6883
    @jacobwtpeermade6883 Рік тому +3

    Soooooo touchy song …..
    wish every day I kud do what is said in this song in HIS presence

  • @miltonjosephpias4026
    @miltonjosephpias4026 11 місяців тому +3

    🎉 Wadrfull Song AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉

  • @4227.saradha.m
    @4227.saradha.m 6 місяців тому +2

    Sthothram amen amen amen amen❤❤❤❤❤

  • @veeyapuramgeorgekutty9356
    @veeyapuramgeorgekutty9356 8 місяців тому +3

    Sweet voice,Very well sung, Great music, Beautiful song,Heart touching lyrics, Keep it up and expect more beautiful songs from you. Almighty God’s bless you more and more, congratulations of the wonderful team

  • @bovasmathew6990
    @bovasmathew6990 2 роки тому +3

    God bless u

  • @ushabinoy9189
    @ushabinoy9189 Рік тому +4

    Blessing song

  • @thomaskurian883
    @thomaskurian883 Рік тому +3

    Lovely singing super mole your voice is very sweet amazing, thank you so much, God bless you all congratulations

  • @santhoshgeorge1916
    @santhoshgeorge1916 11 місяців тому +4

    😢God bless you

  • @cisilyyohannan3053
    @cisilyyohannan3053 Рік тому +4

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sherlygeorge4539
    @sherlygeorge4539 20 днів тому +1

    🙏🙏🙏🙏 God Bless you

  • @ushabinoy9189
    @ushabinoy9189 11 місяців тому +4

    God bless you molae

  • @sijukoshy953
    @sijukoshy953 26 днів тому +1

    God bless you more and more

  • @thresimolly3405
    @thresimolly3405 11 місяців тому +2

    Beauty ifully song lyrics God bless you

  • @gracymathew329
    @gracymathew329 9 місяців тому +3

    God bless you

  • @shellyvals2238
    @shellyvals2238 9 місяців тому +4

    നന്നായി പാടി

  • @mathewgeorge3153
    @mathewgeorge3153 Рік тому +3

    Divine song, LORD AND GOD JESUS CHRIST BLESS YOU DAUGHTER

  • @shellyvals2238
    @shellyvals2238 9 місяців тому +4

    നല്ല പാട്ട്

  • @elizabethsamuel467
    @elizabethsamuel467 Рік тому +3

    Amen! God blessyou.meaningful song

  • @shinyjins1382
    @shinyjins1382 Рік тому +3

    Super 👍👍👍👍🌹🌹🌹

  • @samkutty3877
    @samkutty3877 Рік тому +3

    Good song good singing thanku mol

  • @jennybabu5866
    @jennybabu5866 5 днів тому

    Awesome.. God bless..❤

  • @fellowshipofthelight5838
    @fellowshipofthelight5838 Рік тому +3

    Good song,

  • @veeyapuramgeorgekutty9356
    @veeyapuramgeorgekutty9356 10 місяців тому +3

    Nice voice Sister Jincy Joy, very well sung , Beautiful song;It is very nice to hear;, keep it up and expect more beautiful songs from you; Almighty Gods bless you more and more

  • @bijubiju8813
    @bijubiju8813 Місяць тому +1

    God bless you.🎉🎉🎉

  • @joykc8214
    @joykc8214 9 місяців тому +4

    🥰🥰🥰supper

  • @achammajames6839
    @achammajames6839 3 місяці тому +2

    അവസാനത്തെ, വരിയിൽ, കാണുന്നിഏഴയും,

  • @josejohn8337
    @josejohn8337 Рік тому +3

    Beautiful. 👍👍👍b

  • @sruthiscreations2417
    @sruthiscreations2417 Місяць тому +1

    Super

  • @sajanisajani3501
    @sajanisajani3501 11 місяців тому +2

    ദൈവം അനുഗ്രഹിക്കട്ടെ മോള്ളൂ 🙏🙏 ആമേൻ

  • @pushparaveendran9305
    @pushparaveendran9305 11 місяців тому +2

    സൂപ്പർ പാടിയത് ❤ സൂപ്പർ സോങ് by jaya delhi

  • @user-di1dp9il7q
    @user-di1dp9il7q 11 місяців тому +3

    ❤good

  • @christudasgabriel6142
    @christudasgabriel6142 11 місяців тому +2

    Very meaning full song

  • @reethal9714
    @reethal9714 Рік тому +3

    Nice song❤❤

  • @Dhuriyodhanan
    @Dhuriyodhanan 11 місяців тому +2

    mol nnnaayi paadi. ❤❤. Karthaav anugrahikkatte 🙏❤❤

  • @deepthivs5363
    @deepthivs5363 Рік тому +3

    Good voice👍

  • @tomygeorge8833
    @tomygeorge8833 5 місяців тому +2

    Praise God 🙏 God Bless

  • @paulvarghese9977
    @paulvarghese9977 9 місяців тому +2

    ഗോഡ് ബ്ലെസ് യു
    ആമേൻ 🙏🙏🙏🙏🙏🙏

  • @fredidavid1297
    @fredidavid1297 10 місяців тому +2

    Good singing and good lyrics & God bless

  • @alicethomas6733
    @alicethomas6733 11 місяців тому +3

    Beautifully sung. God bless. Will anyone post the lyrics

  • @anniemathew4519
    @anniemathew4519 11 місяців тому +2

    Awesome. Voice blessed singing meaning full songGodblessyou🙏🙏🙏

  • @georgeverghese2292
    @georgeverghese2292 Рік тому +2

    Beautiful meaningful song. Great voice, and well sung. God bless you immensely. This is the truth of the gospel, that when we fully surrender to our Lord, then the blessings follow. That is His promise. Let us enjoy His innumerable blessings in these last days. It may not be material blessings, but the Joy of the Lord. Do we need anything more. God bless, dear .

  • @abhishekdarshan1902
    @abhishekdarshan1902 11 місяців тому +2

    നന്നായി പാടി God bless you mol

  • @user-fn8sp4gg8c
    @user-fn8sp4gg8c 11 місяців тому +3

    Super 👌

  • @mathewvarghese2862
    @mathewvarghese2862 Рік тому +2

    God bless you wonderful song god is great 😂❤

  • @AlphonsaVarghese-gy7kl
    @AlphonsaVarghese-gy7kl 11 місяців тому +2

    സൂപ്പർ.👌👌👌💐💐💐💐 ❤️❤️❤️

  • @user-gu3hl9fi7r
    @user-gu3hl9fi7r 11 місяців тому +2

    Good song pr jose pallipad

  • @user-ri3yo5oh2b
    @user-ri3yo5oh2b 11 місяців тому +2

    സ്തുതിക്കുന്നു നൈസ് സോങ്

  • @lolammajacob6751
    @lolammajacob6751 10 місяців тому +3

    God bless you mol.

  • @thimothythimothy5993
    @thimothythimothy5993 Рік тому +3

    😂❤😊😊