ഈ തൈകൾ ഒക്കെ നമ്മുടെ നാട്ടിൽ സുലഭമായി ഉണ്ട് പിന്നെ ഈത്തപ്പഴത്തിന്റെ വളപ്രയോഗം എവിടെ കിട്ടും എന്നൊന്നും പറഞ്ഞില്ല പിന്നെ പിസ്ത അത് ഗൾഫിൽ കിട്ടുന്ന പിസ്ത അല്ല chestnut ആണ്
സുഹുർത്തെ ഈ തൈകൾ എവിടെ നിന്ന് കൊണ്ട് വന്നു . അത് ഒന്ന് പറയാമായിരുന്നു ഇൻറ്റ്വർവ്യു ച്ചെയ്യുമ്പോൾ അത് ഒക്കെ ച്ചോദിക്കണ്ടെ . ഇത് കാണുന്ന വർക്കും ക്കെൾക്കുന്നവർക്കും ഏവിടെക്കിട്ടും എങ്ങിനെ ലഭിക്കും ഏന്ന് അറിയാൻ താൽപര്യം ഉണ്ട്
പാലത്തിങ്കൽ അടുത്ത ടൗൺ ഏത് ?ഏത് ജില്ല എന്നൊന്നും പറഞ്ഞില്യ. ? ഈത്തപ്പഴ മരത്തിന്റെ വളപ്രയോഗം& മറ്റ് കാര്യങ്ങൾ പറയുന്നത് തീരെ ശബ്ദം ഇല്യാട്ടൊ മറ്റ് വിവരങ്ങൾ നന്നായിട്ടുണ്ട്
മലപ്പുറം ജില്ല പാലത്തിങ്ങൽ മമ്പുറത്ത് ( ചെമ്മാട് )നിന്നും പരപ്പങ്ങാടി പോവുന്ന റൂട്ടിൽ ആണ് ഒരു പാലം ഉണ്ട് ആ പാലതിന് ശേഷം ആദ്യം കാണുന്ന അങ്ങാടി ആണ് പാലത്തിങ്ങൽ അവിടെ ചെറിയ പള്ളി ഉണ്ട് കുറച്ചു അപ്പുറത്ത് ജുമാ മസ്ജിദ് ഉണ്ട് എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവിടെ അവന്റെ കല്ലിയാണ പരിപാടി ക്ക് തലേന്ന് പോയത് കൊണ്ട് അറിയാം
അതിൽ പരിജയപ്പെടുത്തിയത് മുള്ളൻച്ചക്ക അല്ല, അത് >( കസ്റ്റഡ് ആപ്പിൾ ,അതായത് ,സീതാപഴം, ഈനാംപഴം എന്നും പറയും, ഇതിനോട് സാമ്യമുള്ള മറ്റൊന്നാണ്. ആത്തച്ചക്ക ,അതവാ ച്ചക്ക പഴം ,അതിനെ രാമപഴം എന്നും പറയുന്നുണ്ട്, മുള്ളൻച്ചക്ക soursop fruit എന്ന് പറയും, തെറ്റുണ്ടെങ്കിൽ🙏🙏
This is not Pistha. It is. Chest nut. ...30 year old. Big. 70 ft. Height. Original Pistha trees yearly harvesting. Infront of. RAJA HOSPITAL. Muthuvattoor. CHAVAKKADU NEAR. GURUVAYOOR. OK. THANKS 👍👍👍👍👍
ഈന്തപനയിൽ ആണും പെണ്ണുമുണ്ടെന്ന് കേട്ടിട്ടുണ്ട് ഒപ്പം അതിന് കൃത്യമപരാഗണമാണ് ഫലമുണ്ടാകാൻ ചെയ്യുന്നത്, എന്നാൽ ഈ വീട്ടിൽ ഒരൊറ്റ മരമേ ഉള്ളുവെന്നാണ് പറയുന്നത് അപ്പൊൾ അവർ പരാഗണത്തിനായി എന്താണ് ചെയ്തത്, ഇനി ആണും പെണ്ണും ചേർന്ന ഈന്തപ്പനയുണ്ടോ ഉണ്ടെങ്കിൽ അതിന്റെ പേര് അങ്ങനെ കുറേ ചോദ്യങ്ങൾ ബാക്കി
ഞാൻ പടിച്ച വിദ്യാലയത്തിൽ നിന്നും
ഒരു Vlogger
അതും ഒരധ്യാപകനും
I am Proud of u Sir
ഇതൽഭുതമല്ല കാരന്തൂർ മർകസിലും - ഇലഞ്ഞിമാവ് അപകസ് സ്ക്കൂളിലും അരീക്കോട്പംഗ്സ് ഹോ5 ലിന്റെ മുന്നിലും നന്നായി കാഴ്ചീനില്കുന്നത് കാണാം
കുറ്റിയാടി സിറാജുൽ ഹുദയിലും ഉണ്ട് 15 ഓളം യൂറ്റിയൂബിൽ അടിച്ചാൽ കാണാം
Combo presentation പൊളിച്ചു
eethapazha maram evide kittum???
uood keralthil ettavum kooduthal ullath markaz knowledge city yil anu.313 marangal avide und
corect മഞ്ഞക്കണ്ണിന്ന് കാണില്ല
Nice.
But background music is highly
Disturbing...
Super faisal sir
Dates and oud in malappuram
This is totally a miracle
Subscribed!!!
ആഹാ കൊള്ളാലോ
Great vision for herbal
ചേരമാൻ ജുമാമസ്ജിദ് വളപ്പിൽ ഊദ് ഉണ്ട്,ഒലിവ് ഉണ്ട്.
അത്യാവശ്യം വലിയ മരം ആണ്.
ഈ തൈകൾ ഒക്കെ നമ്മുടെ നാട്ടിൽ സുലഭമായി ഉണ്ട് പിന്നെ ഈത്തപ്പഴത്തിന്റെ വളപ്രയോഗം എവിടെ കിട്ടും എന്നൊന്നും പറഞ്ഞില്ല പിന്നെ പിസ്ത അത് ഗൾഫിൽ കിട്ടുന്ന പിസ്ത അല്ല chestnut ആണ്
K
എന്റെ ഇംഗ്ലീഷ് മാഷേ...സലാം
Date palminu pollination engane nadathi?
br0 iam tamilnadu your program super
പത്തനംതിട്ടയിൽ പലയിടത്തും ഉണ്ട്.
Beatyful
ഫൈസൽ, വയനാട്ടിൽ നല്ല വലിയ uuthe മരം ഉണ്ട്
സുഹുർത്തെ ഈ തൈകൾ എവിടെ നിന്ന് കൊണ്ട് വന്നു . അത് ഒന്ന് പറയാമായിരുന്നു ഇൻറ്റ്വർവ്യു ച്ചെയ്യുമ്പോൾ അത് ഒക്കെ ച്ചോദിക്കണ്ടെ . ഇത് കാണുന്ന വർക്കും ക്കെൾക്കുന്നവർക്കും ഏവിടെക്കിട്ടും എങ്ങിനെ ലഭിക്കും ഏന്ന് അറിയാൻ താൽപര്യം ഉണ്ട്
Meah Opu
Nalla nursery il annushiku
തമിഴ് നാട്ടിൽ കിട്ടും ഒരെണ്ണത്തിന് നലായിരത്തില്പരം രൂപയുണ്ട്
Amazing
Parappanangadi palathingal ano
അതെ
Etra year eduttu ennu koodi parayan para.
ഫൈസൽ സാർ ചിലതൊക്കെ ഒന്നൂടെ പഠിച്ചിട്ട് ചെയ്താൽ ഒന്നൂടെ നന്നാവും ചക്കയെ മാങ്ങാ എന്ന് പറയുമ്പോലെ ....
മലപ്പുറം. കുറ്റിപ്പുറത്തുള്ള ശംസുക്ക യുടെ അടുത് ഒരു പാട് ഊദ് മരമുണ്ട്. Processingum ariyam
Details of pista
good
Nice work
Very,beautiful,,big,sa
നല്ല ക്യാമറമാൻ... 🍻🍻🍻
😂
Vailat fheshan frut njagalude vkttillumund
Keralam marubhu valkaranathilakku .
പാലത്തിങ്ങൽ എവിടെ യാണ് ഇതു പരപ്പനങ്ങാടി പാലത്തിങ്ങൽ ആണോ
എന്റെ നാട്ടിൽ പൂംഗാവനം എന്ന നഴ്സറി യിൽ പിസ്ത മരം ഉണ്ട്
Avida eath mannan
ഊദിന്റെ മരം ഉണക്കാൻ ഒരു തരം പുഴുക്കളെയാണുപയോഗിക്കുക. കോഴിക്കോട് Stadium buildings ലെ MSES Atterwala owner Rasheed നെ ബന്ധപ്പെടുക.
Oodumaram und 80 year old in trivandrum government guest house tykadu
കേരളം ഭാവിയിൽ അതീവ ഉഷ്ണ മേഖലയാകും ഗൾഫിലെ പോലുള്ള ചൂട് അനുഭവപ്പെടും,, ഈ കമൻറ്
സ്ക്രീൻ ഷോർട്ട് എടുത്ത് വെച്ചോളൂ
manavam aykyam ENipetrulumkeralathil
Eniki thonni
പാലത്തിങ്കൽ അടുത്ത ടൗൺ ഏത് ?ഏത് ജില്ല എന്നൊന്നും പറഞ്ഞില്യ. ?
ഈത്തപ്പഴ മരത്തിന്റെ വളപ്രയോഗം& മറ്റ് കാര്യങ്ങൾ പറയുന്നത് തീരെ ശബ്ദം ഇല്യാട്ടൊ
മറ്റ് വിവരങ്ങൾ നന്നായിട്ടുണ്ട്
എന്റെ ആദ്യകാല വീഡിയോ ആണിത് അത്ക്കൊണ്ടാണ് mistake വന്നത്
പാലത്തിങ്കൽ .. മലപ്പുറം ജില്ലയാണ് .. അടുത്ത അറിയപ്പെട്ട town മഞ്ചേരി , നിലമ്പുർ , എടക്കര .. എന്നിവയാണ്
Kottakkal aduth parppanangadi
ചെമ്മാടിനും പരപ്പനങ്ങാടിക്കും നടുവിൽ ജില്ല മലപ്പുറം
മലപ്പുറം ജില്ല പാലത്തിങ്ങൽ മമ്പുറത്ത് ( ചെമ്മാട് )നിന്നും പരപ്പങ്ങാടി പോവുന്ന റൂട്ടിൽ ആണ് ഒരു പാലം ഉണ്ട് ആ പാലതിന് ശേഷം ആദ്യം കാണുന്ന അങ്ങാടി ആണ് പാലത്തിങ്ങൽ അവിടെ ചെറിയ പള്ളി ഉണ്ട് കുറച്ചു അപ്പുറത്ത് ജുമാ മസ്ജിദ് ഉണ്ട് എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവിടെ അവന്റെ കല്ലിയാണ പരിപാടി ക്ക് തലേന്ന് പോയത് കൊണ്ട് അറിയാം
👌👌
👍👍👍
Ath pistha alla malabar chest nut aaanu
ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ഇല്ല. ഇന്റർവ്യൂകൾ കണ്ടു informative ആയി വീഡിയോ ഉണ്ടാക്കൂ
Onnu music illand akkkkk
മുള്ളൻ ചക്ക അല്ല അത് സീത പഴം ആണ്.
അതിൽ പരിജയപ്പെടുത്തിയത് മുള്ളൻച്ചക്ക അല്ല, അത് >( കസ്റ്റഡ് ആപ്പിൾ ,അതായത് ,സീതാപഴം, ഈനാംപഴം എന്നും പറയും, ഇതിനോട് സാമ്യമുള്ള മറ്റൊന്നാണ്. ആത്തച്ചക്ക ,അതവാ ച്ചക്ക പഴം ,അതിനെ രാമപഴം എന്നും പറയുന്നുണ്ട്, മുള്ളൻച്ചക്ക soursop fruit എന്ന് പറയും, തെറ്റുണ്ടെങ്കിൽ🙏🙏
👌👌👌👍👍👍
ഈത്തപ്പഴത്തിന്റെ തൈകൾ എവിടെ കിട്ടും.
👍👌👌👌👌
This is not Pistha. It is. Chest nut. ...30 year old. Big. 70 ft. Height. Original Pistha trees yearly harvesting. Infront of. RAJA HOSPITAL. Muthuvattoor. CHAVAKKADU NEAR. GURUVAYOOR. OK. THANKS 👍👍👍👍👍
This is not chest nut, but similar
ആയിരകണകിന് ഹൂത് മരങ്ങൾ കേരളത്തിൽ അങ്ങോളം ഉണ്ട്
Ee faisal enn parayunna aal sir aanooo.koottooril anoo
Nte veetite aduthaveetil ude udhe
ഇത് പിസ്തയല്ല നമ്മുടെ നാട്ടിൽ നഴ്സറികളിൽ പിസ്ത എന്ന് പറഞ്ഞ് ഇത് വിൽക്കുന്നുണ്ട്. ശരിക്കുള്ള പിസ്തയെ പറ്റി അറിയണമെങ്കിൽ ഗൂഗിളിൽ ഒന്ന് സർച്ച് ചെയ്യുക.
Brother not pistha that is malabar chestnut
എന്റെ നാട്
Background sound irritating
Super sir
Super sir
👍
Semibilal Kasaragod നന്ദി sensibilal
അത് പിസ്ത അല്ല. ചെസ്റ്റ് നെട്ട് എന്ന മരമാണ്..
മുള്ളൻ ചക്ക അതല്ല അതിൻ്റെ പേര് ചക്ക പഴം ഈനാം പഴം എന്നും പറയും
Dear Alla do kandal seethapazham anu but cancer nu use cheyunna mullanchakka anu....taste vere anu enta veetil randum und
Pistha all's Athu Malabar chestnut
ഈന്തപനയിൽ ആണും പെണ്ണുമുണ്ടെന്ന് കേട്ടിട്ടുണ്ട് ഒപ്പം അതിന് കൃത്യമപരാഗണമാണ് ഫലമുണ്ടാകാൻ ചെയ്യുന്നത്, എന്നാൽ ഈ വീട്ടിൽ ഒരൊറ്റ മരമേ ഉള്ളുവെന്നാണ് പറയുന്നത് അപ്പൊൾ അവർ പരാഗണത്തിനായി എന്താണ് ചെയ്തത്, ഇനി ആണും പെണ്ണും ചേർന്ന ഈന്തപ്പനയുണ്ടോ ഉണ്ടെങ്കിൽ അതിന്റെ പേര് അങ്ങനെ കുറേ ചോദ്യങ്ങൾ ബാക്കി
Razzaq bhai ilanji mavu allaa er
Razzaq bhai eranjimaavu aanu ok pinne punks hotel allaa areacodu ulla pumpkin restuarentinu munnilumundennu paraaa
അതു പിസ്താ ഒന്നുമല്ല, വലുതാവുമ്പോൾ പഞ്ഞിക്ക പോലെ ഒരു കായ ഉണ്ടാകും
Ende nattukaran
കേരളം മരുഭൂമി ആകുന്നതിന്റെ തുടക്കം
പിസ്ത അല്ലെ
Thankyou faisal sir.i'm from pptm student
സംസാരിക്കുന്നത് ക്ലിയറാകുന്നില്ല. ഇടക്ക് മ്യ സിക് ഉള്ളത് കൊണ്ട്
മുള്ളൻ ചക്ക വേറെ ഉണ്ട് ബായ് .ഇത് ഈനാംപഴം ആണ് .
ഉടമസ്ഥർ എന്തൊക്കയോ വിഡ്ഢിത്തം പറയുന്നു.
U dh
Oothu ...ennal ayurvedathil vella Akhil anu..
Edo.uood Kerala thil totely oru kodiyil adikam marangalund
Ningluday malappurath uoodinte factory und
Kuttypuram aduth
ബ
ഇത് wild dates ആണ് delhi ncr ൽ കാണാം no use
Yes
Making videos without knowledge
ആരുടെയും നമ്പറും ഇല്ലാതെ
Ra
ഇത് പിസ്തയല്ല - മലബാർ ചേസ്റ്റ് നട്ടാണ്
Due to back music i doesnot like
Good
br0 iam tamilnadu your program super
Fantastic