Why you keep seeing this numbers11:11,

Поділитися
Вставка
  • Опубліковано 30 лис 2024
  • Hi All,
    Once again,I am here with a video that speaks about the reasons why are you seeing 1111 numbers.Watch it and tell me your valuable vcomments.
    Regards,
    #ShaijuRaj

КОМЕНТАРІ • 550

  • @aparnave3319
    @aparnave3319 3 роки тому +146

    Sir.. ഞാനും 11:11 ഇടയ്ക്ക് ഇടയ്ക്ക് കാണാറുണ്ട്..... അപ്പോൾത്തന്നെ ഒരു energy feel ചെയ്യും.. ✨✨

  • @anandks9541
    @anandks9541 3 роки тому +301

    11.11am, pm correct ആയി clock ൽ നോക്കുന്നു 😑🔥

    • @aneesh0011
      @aneesh0011 2 роки тому +7

      Njanum😑

    • @aswindas5612
      @aswindas5612 2 роки тому +8

      Same 🤐😑😑

    • @endgaming3616
      @endgaming3616 2 роки тому +5

      Njanum 😹😹

    • @soorajjk8198
      @soorajjk8198 2 роки тому +4

      Sathyam, same💖

    • @ananthalakshmilakshmi3598
      @ananthalakshmilakshmi3598 2 роки тому +34

      ഞാൻ എന്നും മൊബൈൽ time നോക്കുമ്പോൾ രാത്രിയിലും പകലും ഇതാണ്

  • @bincyp.mathai9529
    @bincyp.mathai9529 Рік тому +40

    Yes....
    ഇപ്പോ 3 വട്ടം കണ്ടു,, ഈ സമയത്തു തന്നെ ,അതാണ് വേഗം വന്നു ന്താ കാര്യം എന്ന നോക്കിയത്... Thank you universe...🙏

  • @KavithaKavitha-tp8xw
    @KavithaKavitha-tp8xw 4 роки тому +38

    ഞാനിപ്പോൾ ഈ video കാണുന്നു
    സമയം .11:11 Thank you sar

    • @aneeshar230
      @aneeshar230 3 роки тому

      ആണോ 💕💕💕💕💕💕💕

    • @akhilakhi8578
      @akhilakhi8578 2 місяці тому

      Ippol samayam kandappol , vdo kaanaan Vanna njan ...

  • @Noushina25
    @Noushina25 Рік тому +31

    ഞാനും കാണുന്നു continous ആയിട്ട്, time nokkumabm always 11.11 ആയിരിക്കും

  • @rajendrana7919
    @rajendrana7919 2 роки тому +13

    ഞാൻ ഇടക്കിടെ കാണുന്നു ദൈവത്തിന് നനി നനി നനി ഈ അറിവ് പറഞ്ഞു തന്ന താങ്കൾക്കും thank you

  • @snowflake1648
    @snowflake1648 2 роки тому +22

    Thank you god, thank you universe, thank you പരമാത്മ🙏

  • @deeecorner506
    @deeecorner506 2 роки тому +11

    Orupadu nalay njan thedikkondirunna question nte ans ippo kitti. Thank u sir.
    Kure nalay njan eppo phn il time nokkiyalum fancy no.ayanu kanunnathu. Like 11:11,12:12, 01:01 ,1:11, 4:44.......
    Ur words gave me the strength to do something in my life.l really had lost my hope in my life , but now l feel like yes l can do ..... once again thank uuuu

  • @nidanasri
    @nidanasri 3 роки тому +15

    Najan kannarullath athikkam 111, 1111, 11 : 11 ,
    1: 11 , 123, 333 enniva annu kuthal kannaru ella days pinne sometimes 444,222,555 kannum pinne ennum oru vettam enghilum 777 annu kannum
    Thank you so much Universe 😊😊❤️❤️

  • @georgeac8223
    @georgeac8223 3 роки тому +46

    ഞാനും കാണാറുണ്ട്. 11:11 ഒരു വർഷത്തോളമായി ... ഞാൻ ഇത് ശ്രദ്ധിക്കുന്നു ....

    • @shanipb1111
      @shanipb1111 Рік тому +2

      അഗ്രഹിച്ചത് നടക്കുന്നുണ്ടോ

    • @sanimonex1992
      @sanimonex1992 9 місяців тому +1

      ഞാനും കാണാറുണ്ട് എന്നിട്ട് മൊബൈലിൽ സ്ക്രീൻ ഷോട്ട് എടുത്ത് വെക്കും ഞാൻ ഇന്നാണ് യൂട്യൂബിൽ ഇതിനെ കുറിച്ച് സേർച്ച്‌ ചെയ്യുന്നത്

    • @Viyaa.av11
      @Viyaa.av11 Місяць тому

      ​@@sanimonex1992Njaaanum orupaad thavana kanduu pinned screenshot idthh vekkal thudangii😮❤

  • @sowmyajackson5670
    @sowmyajackson5670 2 роки тому +7

    നാനും 111,1111 കാണാറുണ്ട് Daily ... ഇപ്പൊ 777, 888 കാണുന്നത്, ഇതിനൊക്കെ അർത്ഥം എനിക്ക് അറിയാം ഒരുപാട് low of Attration പഠിക്കാറുണ്ട്, ചെയ്യാറുമുണ്ട്.... സത്യം ആണ് എല്ലാം... 3 വർഷം ആയി ചെയ്യാൻ തുടങ്ങിട്ടു... ഓരോന്ന് സെരിയായി വരുന്നു....

  • @athulyasethu
    @athulyasethu 2 роки тому +6

    Whatsapp status eduth nokki.. 11 peru kandu.. Oral 11:11 oke kanumu.. Oral 11 manik kanunu.. 11 nte ettu kali aanu.. 🙄i claim my wish.. Thanks universe.. Pls bring my dream into reality... 🌷🌷🌷 thanks all... 🌹

  • @shreyaranasajeesh
    @shreyaranasajeesh 3 роки тому +62

    I repeatedly seen 111 1111
    I am on the way to manifest my dream job🌈🌈🌈🌈🌈

  • @mariasonamaria1061
    @mariasonamaria1061 3 роки тому +24

    Thank you യൂണിവേഴ്സ് 11:11,1111,11111,111,11,1❤

  • @jaiskurup6037
    @jaiskurup6037 3 місяці тому +1

    കുറച്ചു ദിവസം കൊണ്ട് 11:11 ടൈം കാണുന്നു അത് കൊണ്ട് സെർച് ചെയ്തു വന്നത് ആണ് നന്ദി സാർ 🙏🏽❤️🙏🏽🙏🏽

  • @msnarayanan2725
    @msnarayanan2725 Рік тому +5

    Thank you universe🙏🙏🙏thank you so much🙏🙏🙏യാദൃച്ഛികമായി ഈ വീഡിയോ കാണുന്ന എനിക്ക് എന്ത് പറയണം എന്നറിയില്ല 🙏🙏🙏അതും രണ്ട് വർഷം മുൻപുള്ള വീഡിയോ 😘😘😘😘

  • @sudheeshcs6538
    @sudheeshcs6538 3 роки тому +11

    ഞാൻ പലപ്പോഴും രാത്രി 11.11 എന്ന സമയത്ത് ഫോൺ എടുത്തു അറിയാതെ നോക്കാറുണ്ട്

  • @seejapradeep7922
    @seejapradeep7922 2 роки тому +2

    താങ്ക് യു 🙏🙏താങ്ക് യു യൂണിവേഴ്സ് 🙏🙏ഞാൻ ഇപ്പോ കുറച്ചായി ഇടക്കിടെ കാണാറുണ്ട്

  • @happy3550
    @happy3550 3 роки тому +20

    കുറച്ചു നാൾ മുതൽ ഇങ്ങനെ മാത്രം ഞാൻ കാണുന്നത് 11.. 111, 1111

  • @p.ratnakarannairprknair8735
    @p.ratnakarannairprknair8735 Рік тому +4

    Thank you sir
    Thank you universe 🌹
    I am always seeing 11,111 and butterflies 🌹

  • @reejareeja6092
    @reejareeja6092 Рік тому +2

    Ok thank you sar njan meditationunum yogayum oke cheyyunnundu athu patunnidatholam thudarnnu pokum😊😊🙏🙏 ellaa prabandha shakthikkum oru paadu nandhi 🙏🙏🙏 om nama shivaaya 🙏🙏🙏

  • @drsasikala7036
    @drsasikala7036 2 роки тому +12

    Thank you god thank you Universe 🙏🙏🙏

  • @hareeshnandu7149
    @hareeshnandu7149 Рік тому +3

    Thank God🙏🙏🙏 njn agrahicha aal enne 11.11 nu vilichu. Entho athishayam pole, udane thanne yaanu ee video kandathu. 🥰

  • @mysweethuthiri
    @mysweethuthiri 2 роки тому +3

    ഞാനും കാണുന്നുണ്ട് ഇപ്പോഴും thanku univers❤️❤️❤️❤️❤️❤️❤️❤️

  • @rainflowerkid
    @rainflowerkid 2 роки тому +7

    Hi all 🥰😇🤩 ഒരു 1111 club form ചെയ്താലോ .... 😄

  • @പ്രദീപ്സത്യപാലൻ

    ഇത് കാണാൻ തുടങ്ങിയിട്ട് കുറെ വര്ഷങ്ങളായി..... ഒരു കാര്യവുമില്ല......

  • @Itsmesajnaansar
    @Itsmesajnaansar 5 місяців тому +1

    10:10
    22:22
    17:17
    Ithupolulla samayangal kaanunnu...

  • @seenasadanandan8633
    @seenasadanandan8633 3 роки тому +5

    Thankyou sir 11:11 thankyou Universe thankyou thankyou thankyou ❤️

  • @Anjana_kichu
    @Anjana_kichu 2 роки тому +9

    Eppol ee video kaannaanum ഒരു ഭാഗ്യം വേണം
    1:11🥰 111
    11:11🥰1111
    Thank you universe 🙏

  • @ashnaantony8907
    @ashnaantony8907 Рік тому +6

    Thankyou God 🙏🏻, Thankyou universe 🙏🏻💗

  • @ansiansi2068
    @ansiansi2068 2 роки тому

    Thank you universe തുടരെ 1 മുതൽ 0 വരെ ഉള്ള എല്ലാ നമ്പർസും കാണാറുണ്ട്‌

  • @nandanaanil5580
    @nandanaanil5580 2 роки тому +3

    Njn eppo tym nokkiyalm 11.1 allengil 11.11.. Ippo ee cmnt itta tym polm 11.11aan 🥰
    Thankyou universe ❤️😇

  • @wizardgaming8771
    @wizardgaming8771 3 роки тому +24

    Am also seeing this numbers regularly 🥰

    • @male_katy
      @male_katy Рік тому +1

      1year kinjilea Inittu Alam correct Ayio ?

  • @stephensettings2374
    @stephensettings2374 4 роки тому +23

    ഞാൻ 11:11 മിക്കവാറും കാണാറുണ്ട്. എന്നിക്ക് ഈ നമ്പർ കണ്ടാൽ ഒരു energy കിട്ടും അത് എന്തുകൊണ്ട് ആണ്?

    • @ShaijuRaj
      @ShaijuRaj  4 роки тому +9

      ഒന്ന് എന്ന നമ്പർ ഹൈ വൈബ്രേഷൻ ഉള്ള നമ്പർ ആണ്... അതുകൊണ്ടാണ് എനർജി ഫീൽ ചെയ്യുന്നത്.

  • @smithatalk
    @smithatalk 6 місяців тому +1

    Time നോക്കുമ്പോൾ രാത്രി 11:11 എന്ന് കുറച്ചു ഡേയ്‌സ് ആയിട്ട് കാണുന്നുണ്ട്

  • @priyadarshiniprasad3753
    @priyadarshiniprasad3753 2 роки тому +9

    Ennu രാവിലെ ,11:11 am കണ്ടു
    ...
    Thank you universe ,🙏

  • @shajumathew3174
    @shajumathew3174 2 роки тому +3

    11:11 Continued Mobilil Kanunu.Thankyou Univers e

    • @akxyxdddd
      @akxyxdddd Рік тому +1

      Njanum

    • @shajumathew3174
      @shajumathew3174 Рік тому

      @@akxyxdddd Ethra Naalayi Kanan Thudangiyittu, Please Replay Me

  • @sijuputhiyedath8267
    @sijuputhiyedath8267 3 роки тому +6

    Thank you my dear universe 11:11 thanks lot thank you thank you thank you!!!

    • @SamiaAzm
      @SamiaAzm Рік тому

      Anything good happened?

  • @Malluvibes64
    @Malluvibes64 7 місяців тому +1

    കുറച്ചു days ആയിട്ട് സ്ഥിരം ആയിട്ട് ഫോണിൽ 11:11 കണ്ടുകൊണ്ടേയിരിക്കുന്നു

  • @P.Ratnakarannair.PRKNAIR-nz5nm

    എനിക്കു വളരെ ഇഷ്ടമായി sir
    Thank you universe🌹

  • @ajithasuresh9592
    @ajithasuresh9592 2 роки тому

    ഞാനും കാണാറുണ്ട് thank you യൂണിവേഴ്സ് 🙏🙏🙏

  • @rahiyanath8361
    @rahiyanath8361 Рік тому

    Thankyou sir good speek. ഞാൻ ഡെയിലി കാണുന്നു 2week ആയി..

  • @jayeshjay6016
    @jayeshjay6016 Рік тому

    എന്നെ ഒരു വർഷമായി എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന് 1111,111 thank u universe

  • @shajahanvalappil
    @shajahanvalappil Місяць тому

    11 സ്ഥിരം കാണുന്നു എനിക്ക് വരുന്ന വോഴ്സ് മേ സേ ജ് ലോട്ടറി ലാസ്റ്റ് നമ്പർ റിൽ ലൈക്ക് ❤ 111 ഇടക്ക് ഇടക്ക് കാണുന്നു.1 .11.2024 ഇപ്പോ അയക്കുന്നതും

  • @varghesearana3390
    @varghesearana3390 3 роки тому +5

    വീഡിയോ കാണുമ്പോ രാത്രി 1 11 സമയം മൊബൈലിൽ കണ്ടു

  • @abhinandabhinand974
    @abhinandabhinand974 2 місяці тому +1

    Njan edaku 11:11 kanarundu
    Eppol thana phone eduthapoll kandu
    Appolannu njan Google search chythu nokiyathu appo ee video kandu 🙌😁happie ayi🌝💖

  • @deepaa.k8491
    @deepaa.k8491 2 роки тому +1

    Sir ഞാൻ മിക്കവാറും കാണുന്നു tank u universe

  • @user-kg6hs7qq1p
    @user-kg6hs7qq1p Рік тому +2

    The time is 11:11 PM currently..

  • @yasmeenmohad1
    @yasmeenmohad1 2 роки тому +2

    ഞാൻ കുറച്ചു നാളായി ഈ നമ്പർ നിരന്തരം കാണുന്നു കൂടെ 777 ഉം

  • @sumeshcp6288
    @sumeshcp6288 3 роки тому +4

    Idakkidakk kaanunnund111,11:11.thank u universe

  • @marysraju184
    @marysraju184 22 дні тому

    ഞാൻ എപ്പോഴും ഫോൺ എടുക്കുമ്പോൾ കാണാറുണ്ട്. രാത്രിയും പകലും ഒക്കെ കാണാറുണ്ട്.

  • @anupamasanthosh9416
    @anupamasanthosh9416 3 роки тому +15

    Njan Ella divasavum 111,11:11 kanum orupaduvettam kanum thank you so much sir thank you univers

  • @diyadeepu9210
    @diyadeepu9210 4 роки тому +3

    Shaiju sir vedeo adipolii..pine e numbers ngan idakkokke vandi no.il idakoke kanarundu

  • @thushara597
    @thushara597 3 роки тому +7

    Thank you universe 🙏🏼🙏🏼🙏🏼🙏🏼

  • @SuryaJishnu-d4u
    @SuryaJishnu-d4u 4 місяці тому

    ഞാനും കൊറച്ചു ദിവസമായി 1:11, 11:11,12:12, 4:44 ഇതൊക്കെ കാണുന്നു

  • @Gowtham-177A
    @Gowtham-177A Рік тому +1

    WhatsApp status post cheytha time 11:11..കുറച്ചു കഴിഞ്ഞു views നോക്കിയപ്പോ 111

  • @sheelabernard936
    @sheelabernard936 7 місяців тому

    Thank you God, angels and universe for this positive reading and I strongly claim this beautiful energy. ❤❤❤❤🙏🙏🙏🙏

  • @renjunarayanan325
    @renjunarayanan325 Рік тому

    ഞാൻ എവിടെ പോയാലും ഈ no കാണുന്നുള്ളൂ... അങ്ങനെ ഇപ്പോ ഏറ്റവും ഇഷ്ടം ഉള്ള നമ്പർ 111 ആയി..

  • @jishatc14
    @jishatc14 3 роки тому +2

    Sir.Njan.2.daysayi.ph.thurannal 11=11kanunnu.Eth.sirparanhathilpadumo.pleas.reply.sir

  • @co.operativebankstudies1927
    @co.operativebankstudies1927 2 роки тому

    Njn eppozhum 11.11 kanarund njn valare kalamyi oru veedu manifest cheyyunnundarunnu ath realityil. Vannu palu kach date nov. 11 anu so happy nallathanennu viswasikkunnu

  • @steephenjohn1328
    @steephenjohn1328 10 днів тому

    പ്രചഞ്ചശക്തിക്ക് നന്ദി❤

  • @sumisasikumar9221
    @sumisasikumar9221 3 роки тому +13

    Sir ഞാൻ കുറെ നാളായി 111, 1.11, 11.11 എന്നീ സംഖ്യകൾ കാണാറുണ്ട്. അതൊരു പോസിറ്റീവ് സൈൻ അല്ലേ?

  • @diyazone
    @diyazone 11 місяців тому +1

    Nte +2 mark 1111aanu. Degrk admition edkaan poyapo avdthe miss ennod paranjeennu anfel numberaanelloon annonnum nk ethinekrich ariyillaarnnu . epool njan kuyapallatha reethiyil degrk ponu eni 3month ollu complete cheyyaan ente munnottulla lifel nallath nadakene universe

  • @jacksonjoseph1446
    @jacksonjoseph1446 3 роки тому +1

    സര്‍ മറ്റ് നംപറുകളുടെ പ്രത്യേകതയെ കുറിച്ച്ും ഒരു video ചെയ്യാമോ

  • @bincyp.mathai9529
    @bincyp.mathai9529 2 роки тому +1

    Yes... Aduthaayi 111 kaanunnu.... Thank you sir🙏

  • @vishnuthampy4013
    @vishnuthampy4013 2 роки тому +1

    Ipo thump nailil Kure 111111 kandu. Allathem chila days kanarund

  • @kalidask.dileep6954
    @kalidask.dileep6954 2 роки тому +1

    ഞാൻ ഇടയ്ക്കൊക്കെ ഇങ്ങനെ കാണാറുണ്ട് 🙏🙏🙏

  • @rahimabegum5947
    @rahimabegum5947 2 роки тому +3

    11:11 seeing and watching

  • @chippysreedevi850
    @chippysreedevi850 Рік тому +1

    Thank you universe❤🙏...Thank you god❤🙏....Thank you angel❤🙏....Thank you sir🙏

  • @Shrees999
    @Shrees999 2 роки тому +6

    I had been exploring the meaning since 5+yrs..it happens every day..by accident ..the time

  • @ashathomas8444
    @ashathomas8444 3 роки тому +7

    Sir jnaan mikkappozhum clockil kaanunnu...veray palappozhum evdeyokkeyo kaanunnu..11:11..
    Koodathay jnaan ishtappedunna alday whatsp avajarithamai open chaiyumbol ee 11:11 pakalanelum ratriyanelum kaanunnu..tnk u universe

  • @nahasmk4880
    @nahasmk4880 2 роки тому +1

    Thankyou.... Sir very valuable informetion thankyou so...... much.

  • @_Walk.with.jesna_
    @_Walk.with.jesna_ 7 місяців тому +1

    Chetta njn idak idak .. 11:11 crrt clock il nokum .. allengil 12:12 nokum idak .. 11:11 nik tonnun daily knum .. angne UA-cam nokipoll .. feed il vnnth ahn ingna. Apol eduth knddatgs vedio .. 😢

  • @fathimasuhra721
    @fathimasuhra721 3 роки тому +6

    അതെ എനിക്ക് അനുഭവം ഉണ്ട് sir

    • @ShaijuRaj
      @ShaijuRaj  3 роки тому +1

      Great😊, happy to hear that 😊❤

  • @Mandarins0005
    @Mandarins0005 8 місяців тому

    ഞാൻ എല്ലാദിവസവും കാണാറുണ്ട് 👍

  • @leo10vamos
    @leo10vamos 3 місяці тому

    ഇന്ന് രാവിലെ 11.11 ഫോണിൽ സമയം കണ്ടു.

  • @Rejani341
    @Rejani341 Рік тому

    ഞാൻ ചിലപ്പോൾ മൊബൈലിൽ 11:11 കാണാറുണ്ട്

  • @universalman4218
    @universalman4218 2 роки тому

    ഞാൻ ഇത് കാണുമ്പോൾ time 11.11thank you.. Universe 🙏🙏🙏

  • @arunkumarus9871
    @arunkumarus9871 Рік тому

    സ്വപനത്തിൽ ലാസ്റ്റ് 11 ഉള്ള ടിക്കറ്റ് സ്വപ്നം കണ്ടു 😍പിന്നെ ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ താഴേക്ക് സ്ക്രോൾ ചെയ്തപ്പോൾ nithin raj nirapel എന്ന ആളുടെ 7:11 മിനിറ്റ് ഉള്ള വീഡിയോ കണ്ടു🥰, വീഡിയോ ഓപ്പൺ ആക്കിയില്ല 🥰

  • @rudravibe243
    @rudravibe243 3 роки тому +7

    Njan 11:11, 12:12, 444, 222 enniva kanunnu

  • @achuz6541
    @achuz6541 2 роки тому +6

    Thank you universe 😍🙏

  • @sujithpv8435
    @sujithpv8435 2 роки тому +2

    ഞാനും ഇപ്പൊ കണ്ടുതുടങ്ങി 11:11😍

  • @cknandakishor1630
    @cknandakishor1630 Рік тому

    Njan mikka divasavum time anu kaanaarund....i 11:11ppo daily kaanarund ...eee commentidunnath polum ippol ee time kandit search cheythittaanu

  • @sindhuudayakumar4856
    @sindhuudayakumar4856 2 роки тому +4

    Thank u universe...thank u sir🙏❤️👍

  • @santhoshmundayat5798
    @santhoshmundayat5798 5 місяців тому

    I wanna join AFP pray for me Universe.❤

  • @ajuajith7821
    @ajuajith7821 Рік тому

    Njn oru business cheyunu ath nirthi vere business cheyan nokkumbol 11.11 tym apozhum kannunu rathril urakam varathe correct 11.11 pH aduth nokunu it's means?

  • @shajiannanadu7873
    @shajiannanadu7873 5 місяців тому

    Thank you universe Thank you Angel ❤❤❤❤❤❤

  • @aleenasunil0311
    @aleenasunil0311 6 місяців тому

    Orupd thavana notice ayath kondannn video search akki vannath♥️

  • @chandramathimct9453
    @chandramathimct9453 4 місяці тому

    ഞാൻ കൂടുതൽ സമയും 1111കാണും 🌿പക്ഷേ ഒന്നും നേടുന്നില്ല 🌹ഒരുപുരോഗതിയും ഉണ്ടാകുന്നില്ല 🌺

  • @sreelathajanardhanan6071
    @sreelathajanardhanan6071 Рік тому

    ഞാൻ മിക്കപ്പോഴും ഈ നമ്പറുകൾ കാണുന്നൂ 🎉🎉🎉

  • @vishnumanikutta
    @vishnumanikutta Рік тому

    ഫുൾ ടൈം 11:11am 11:11 pm ട്രാവൽ ചെയ്യുമ്പോഴും കാണുന്ന നമ്പർ ഇത് തന്നെ 🤔🤔🤔

  • @joshyp.v.3905
    @joshyp.v.3905 Рік тому

    ഞാൻ ഇന്ന് ഒരു കാറിന്റെ നമ്പർ കണ്ടു 1111 ഇതാണ്

  • @nidhanishal8742
    @nidhanishal8742 4 роки тому +2

    Born monthum personalityum thammillulla bandam parayamo

  • @solitudelover6413
    @solitudelover6413 2 місяці тому

    ഇന്നലെ nyt ഞൻ ഒരു screenshot എടുത്തിരുന്നു അപ്പോൾ അത് കണ്ടില്ലായിരുന്നു ഇന്ന് അപ്രതീക്ഷിതമായി ഇന്നലെ എടുത്ത ആ ഫോട്ടോ കണ്ടപ്പോൾ അതിൽ ഉണ്ടായിരുന്നു time 11:11 ആയിരുന്നു ഇന്നലെ അത് കണ്ടില്ല ഇന്ന് ആണുങ്കണ്ടത്

  • @chandramathimct9453
    @chandramathimct9453 4 місяці тому

    ധനം ഉണ്ടെങ്കിൽ എല്ലാ കരിയും നടക്കു എന്തുചെയിണമെങ്കിലും

  • @santhoshmundayat5798
    @santhoshmundayat5798 5 місяців тому

    Often I used to see this......
    Love universe ❤️

  • @snekha6747
    @snekha6747 6 місяців тому

    Thanks for the information Thank you God 🙏🙏🙏

  • @VISAKH98
    @VISAKH98 Рік тому

    Enikkw ithe eppayum knde doubt adiche njn search cheythe nokkiyee

  • @shymahareesh5928
    @shymahareesh5928 11 місяців тому

    Thank you Divine... thank you Sir

  • @rhythms7932
    @rhythms7932 11 місяців тому

    Thank you god ❤
    Thank you universe ❤