Refiner's Fire & Launderer's Soap | Br. Damien Antony | 09 July 2024 | Morning Glory - 1340

Поділитися
Вставка
  • Опубліковано 7 лип 2024
  • Refiner's Fire & Launderer's Soap | ശുദ്ധീകരിക്കുന്നവൻ്റെ തീയും അലക്കുകാരൻ്റെ കാരവും | Malayalam Christian Devotional | Br. Damien Antony | 09 July 2024 | Morning Glory - 1340
    🆁🅴🅰🅳 🅼🅾🆁🅴 www.blessingtoday.tv/
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 @BlessingToday
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingtoday.tv
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZKVnLYagSMKZL9o7
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO, Ernakulam
    Kerala, India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    Our Vision
    Transformed Communities and a Prepared Church for Jesus Christ.
    Our Mission
    To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
    The Bible
    We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
    God
    We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
    The Saviour
    We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
    The Blood of Jesus
    We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
    Regeneration
    We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
    Water Baptism
    We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
    The Lord′s Supper
    We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
    The Holy Spirit Baptism
    We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
    The Church
    We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
    #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

КОМЕНТАРІ • 370

  • @ArunsAshok
    @ArunsAshok 12 днів тому

    യേശു അപ്പ നീ എന്നെ ശുദ്ധീകരിക്കണമേ നീ എന്റെ അപ്പന്റെ സ്ഥാനത് ആണല്ലോ എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ നീ കാണണേ വിടുതൽ തരണേ

  • @ArunsAshok
    @ArunsAshok 12 днів тому

    യേശു അപ്പ നീ എന്റെ ജീവിതത്തിൽ വരണമെ യേശു അപ്പ നിന്റെ അഭിഷേകത്തൽ എന്നെ നിറക്കണേ

  • @SujaRaman-xp8vj
    @SujaRaman-xp8vj 19 днів тому

    കർത്താവെ, 🙏 Holilife & Jolilife,,,,, വിശുദ്ധജീവിതമാണ് സന്തോഷത്തിന്റെ ജീവിതം അശുദ്ധജീവിതം ,,സന്തോഷമില്ലാത്ത ജീവിതം,, ആമേൻ 🙌🙌🙌🙌🙌

  • @anahareji9853
    @anahareji9853 19 днів тому +2

    ദൈവമേ നീ എന്നെ ശുദ്ധീകരിക്കണമെ

  • @user-wf5xc4mc6q
    @user-wf5xc4mc6q 19 днів тому

    യേശു അപ്പച്ചാ എന്റെ കുഞ്ഞുങ്ങളെ രണ്ടു പേരേയും കാത്തു കൊള്ളണമേ ശത്രുക്കളുടെ കരങ്ങളിൽ ഏല്പിച്ചു കൊടുക്കരുതേ

  • @SujaRaman-xp8vj
    @SujaRaman-xp8vj 19 днів тому

    കർത്താവെ,, " malachi,3,2" കർത്താവിന്റെ ഉദ്ധ്യേശം നമ്മുടെ ജീവിതത്തിലെ കീടങ്ങൾ, മാലിന്യങ്ങൾ, ചിന്തകളിൽ, വാക്കുകളിൽ, പ്രവർത്തികളിൽ, ജീവിതത്തിൽ ഒക്കെ യുള്ള ഓർമകളിൽ, സ്വപ്നങ്ങളിൽ ഒക്കെയുള്ള സകല അശുദ്ധിയെയും എടുത്തുകളഞ്ഞു തനിക്കുതന്നെ നിർമലതയുള്ള നിഷ്കളങ്കതയുള്ള പവിത്രതയുള്ള ഒരു മണവാട്ടിയെപ്പോലെ ജനമായി നമ്മെ ഒരുകിയെടുക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്, ആമേൻ,, " jeremiah,,,,13,23" 🙏🙏🙏🙏🙏🙏🙏🙏🙏 , ദൈവം എന്നെ അതുപോലെ ശുദ്ധീകരികണമേ,,, ആമേൻ,,,, ആമേൻ,,, ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @anahareji9853
    @anahareji9853 19 днів тому +1

    അശ്വതിയുടെ ജീവിതമാണ് സന്തോഷത്തിൻറെ ജീവിതം

  • @ArunsAshok
    @ArunsAshok 12 днів тому

    യേശു അപ്പ എന്നെ തൊടണേ എന്റെ ജീവിതത്തിൽ ഒരു രീതിയിലുമുള്ള ഉയർച്ച കാണുന്നില്ല ഇങ്ങനെ ജീവിക്കാൻ അല്ല യേശു അപ്പ എന്നെ തിരഞ്ഞെടുത്തത് അവൻ എന്റെ അവസ്ഥ മറ്റും ആമേൻ

  • @sheebarajan3885
    @sheebarajan3885 19 днів тому

    വിശുദ്ധ ജീവിതം സന്തോഷമുള്ള ജീവിതം.. Halleluiah

  • @ponnammaj8584
    @ponnammaj8584 19 днів тому +1

    ആമേൻ💥 " യേശു നീതിയെ സ്‌നേഹിച്ചു ദുഷ്‌ടതയെയും അധർമ്മത്തെയും വെറുത്തു "യേശുവിന്റെ പ്രത്യേകത 💥നന്മയെ ഇഷ്ടപ്പെടുക തിന്മയെ വെറുക്കുക "💥 നന്മയെയും നീതിയെയും ഇഷ്ടപ്പെട്ടു തിന്മയെ വെറുത്തു "💥 ആശുദ്ധിയെ വെറുത്തു വിശുദ്ധിയെ സ്‌നേഹിച്ചു "💥The Oil of Gladness "💥 " Holy life Jolly Life "💥" വിശുദ്ധ ജീവിതം സന്തോഷ ജീവിതം "💥വിശുദ്ധിയുള്ള മനുഷ്യൻ സന്തോഷമുള്ളവനായിരിക്കും"💥" കർത്താവെ പൊന്നും വെള്ളിയും ഊതി ശുദ്ധിചെയ്യുന്നതുപ്പോലെ എന്നെ ശുദ്ധീകരിക്കേണമേ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്യേണമേ ഞാൻ വിശുദ്ധനായിരിക്കുന്നതുപ്പോലെനിങ്ങളും വിശുദ്ധനായിരിപ്പിൻ " 💥 നന്ദി യേശുവേ മഹത്വം ലോകരക്ഷക നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️🔥🔥🔥🔥

  • @ponnu9710
    @ponnu9710 19 днів тому

    ആനന്ദ തൈലംതിന്റെ അഭിഷേകം വിശുദ്ധ ജീവിതം സന്തോഷ ജീവിതം ആമേൻ 🙏ഹല്ലേലുയ 🙏🙏സ്തോത്രം 🙏🙏

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 19 днів тому

    ദൈവമേ എന്നെ ശുദ്ധീകരിക്കേണമേ. ആമേൻ ആമേൻ. സ്തോത്രം. 🙏🙏🙏❤❤❤

  • @vasanthithuvakkad9841
    @vasanthithuvakkad9841 19 днів тому

    മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തുവെ അങ്ങയെ ഞാൻ ആരാധിക്കുന്നു. ആമേൻ🙏🙏🙏🙏🙏🔥🔥🔥🔥

  • @ponnu9710
    @ponnu9710 19 днів тому

    അംബാലിക യേശുവേ എന്നെ ശുദ്ധികരിക്കണമേ ആമേൻ 🙏🙏

  • @SarojamN-zm6tu
    @SarojamN-zm6tu 19 днів тому

    ആനന്ദ തൈലത്തിന്റെ അഭിഷേകം ആമേൻ ഹല്ലേലുയ സ്തോത്രം 🙏❤️❤️🙏

  • @SujaRaman-xp8vj
    @SujaRaman-xp8vj 19 днів тому

    കർത്താവെ, ആശുദ്ധിയെ വെറുക്കാനു വിശുദ്ധിയെ സ്നേഹിക്കാനും നമുക്ക് കഴിയണം,,, നീതിയെ ഇഷ്ടപ്പെടാനും അധർമത്തെ അനീതിയെ, വെറുക്കാനും നമുക്കു സാധിക്കണം,, അതാണ് യേശുവിന്റെ സ്വഭാവം,, അങ്ങനെ വരുമ്പോൾ ദൈവം നമ്മെയും ആനന്ദനതൈലം കൊണ്ട് അഭിഷേകം ചെയ്യും ,,, ആമേൻ,,,❤❤❤❤❤❤❤

  • @valsachacko7394
    @valsachacko7394 19 днів тому

    എന്നെ ശുദ്ധീകരിക്കണം അപ്പാ ആമേൻ യേശുവേ

  • @lekhathomas8528
    @lekhathomas8528 19 днів тому

    Holy Life is Jolly Life🔥Holy Life is Joyful Life🔥All Happy People are not Holy People, but All Holy People are Happy People🔥A HOLY LIFE BRINGS HAPPINESS🔥ദൈവമേ എന്നെ ശുദ്ധീകരിക്കണമേ!🔥Amen..Thank you Lord!🙏

  • @lthomas5609
    @lthomas5609 19 днів тому +1

    ദൈവമേ എന്നെ ശുദ്ധികരിക്കണേ ❣️🙏✝️

  • @SujaRaman-xp8vj
    @SujaRaman-xp8vj 19 днів тому

    കർത്താവെ, ദൈവം ചില കാലുകൾ ഉറപ്പിച്ചുനിർത്തിരിക്കുകയാണ് അവനെന്റെ കാലുകളെ പാറമേൽ നിർത്തിയിരിക്കുന്നു,,, അവനെന്റെ കാളുകളെ വഴുതിപോകാൻ സമ്മതികുകയില്ല, ആമേൻ 🙌🙌🙌🙌🙌

  • @miniteji3553
    @miniteji3553 19 днів тому

    അപ്പാ പിതാവേ എന്നെ ശുദ്ധീകരിക്കണമേ..

  • @anilakv1449
    @anilakv1449 19 днів тому

    യേശുവേ എന്നെ ശുദ്ധീകരിക്കേണമേ അപ്പാ

  • @ashathangam7624
    @ashathangam7624 20 днів тому

    കർത്താവാണെന്റെ ദൈവം ആമേൻ ആമേൻ 🙏🏻🙏🏻🙏🏻❤️

  • @sarammaprince6619
    @sarammaprince6619 19 днів тому

    അപ്പാ... എന്നെ... ശുദ്ധീകരിക്കേണമേ... ആമേൻ 🙏

  • @ArunsAshok
    @ArunsAshok 12 днів тому

    വിശുദ്ധി ഉള്ള ജീവിതം ആണ് സന്തോഷ ജീവിതം ആമേൻ

  • @SINIMMmaniyoth-vm2wj
    @SINIMMmaniyoth-vm2wj 19 днів тому

    യേശു എന്നെ anadhaatayilam കൊണ്ട് അഭിഷേകം ചയ്യും ആമേൻ

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 19 днів тому

    വിശുദ്ധ ജീവിതമാണ് സന്തോഷത്തിന്റെ ജീവിതം. 🙏🙏🙏❤❤❤❤

  • @balasubramanis1399
    @balasubramanis1399 19 днів тому

    നന്ദി ബ്രദർ വചനത്തിനു നന്ദി വചനത്താൽ ഞങ്ങളെ ശുദ്ധീകരിച്ചതു കൊണ്ടു നന്ദി പ്രാർത്ഥിച്ചതിനായി നന്ദി ബ്രദറിനെയും അനുഗ്രഹിക്കും യേശുക്രിസ്തുവിൻ നാമത്തിൽ ആമേൻ ആമേൻ❤❤🎉❤❤

  • @miniteji3553
    @miniteji3553 19 днів тому

    വിശുദ്ധിയുള്ള ജീവിതം സന്തോഷ ജീവിതം...ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ആമേൻ

  • @vincyjoseph4156
    @vincyjoseph4156 19 днів тому

    എന്നെ ശുദ്ധീ കരിക്കണം, വിശുദ്ധ ജീവിതം സന്തോഷജീവിതം

  • @sumajoy4377
    @sumajoy4377 19 днів тому

    ആനന്ദതൈലം കൊണ്ടുള്ള അഭിഷേകം വേണമെങ്കിൽ❤
    തിന്മയെവെറുക്കുക നന്മയെ സ്നേഹിക്കുക ❤
    അനീതിയെ വെറുക്കുക നീതിയെ സ്നേഹിക്കുക ❤
    അശുദ്ധിയെ വെറുക്കുക വിശുദ്ധിയെ
    സ്നേഹിക്കുക ❤

  • @rajisujatha7662
    @rajisujatha7662 19 днів тому

    ദൈവമേ അമ്മക്ക് നല്ല ഉന്മേഷം ശക്തി ആരോഗ്യം എന്നിവ കൊടുക്കണേ

  • @preethamanoj-ok8xq
    @preethamanoj-ok8xq 19 днів тому

    വിശുദ്ധ ജീവിതമാണ് സന്തോഷത്തിൻ്റെ ജീവിതം

  • @miniteji3553
    @miniteji3553 19 днів тому

    ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും, നിന്റെ വലംകൈ എന്നെ രക്ഷിക്കും..praise the lord amen amen 🙏

  • @SujaRaman-xp8vj
    @SujaRaman-xp8vj 19 днів тому

    കർത്താവെ,, 🙏 " nehemiah, 8.10' ആനന്ദനതൈലം കൊണ്ടുള്ള അഭിഷേകം,,, തിന്മയെ വെറുക്കുക,,,,, നന്മയെ സ്നേഹിക്കുക,,,,, അനീതിയെ വെറുക്കുക,,, നീതിയെ സ്നേഹിക്കുക,, ആശുദ്ധിയെ വെറുക്കുക,, വിശുദ്ധിയെ സ്നേഹിക്കുക ,, ഇങ്ങനെ ചെയ്താൽ ആ ഒരു ആനന്ദം ജീവിതത്തിൽ ഒരു സ്ഥലത്തും കിട്ടുകയില്ല,, താങ്ക് യൂ ഫാദർ,,

  • @anahareji9853
    @anahareji9853 19 днів тому +1

    Jesus ente agrahagal sadhichu tarana nada amen amen

  • @user-dg7mq6ve8b
    @user-dg7mq6ve8b 19 днів тому

    🙏കർത്താവേ തട്ടുകടയിൽ കച്ചവടം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ 🙏

  • @subeenasalim8757
    @subeenasalim8757 19 днів тому

    യേശു കർത്താവെ എന്റെ പേരെന്റ്സ് ന് കണ്ണിൽ തിമിരം, പൂർണ മായും മാറ്റി നല്ല കാഴ്ച ശക്തി കൊടുക്കണം, അപ്പാ, എന്റെ ഫാദർ ന് വണ്ടി ഓടിക്കണം ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾

  • @user-os4xj1bg7s
    @user-os4xj1bg7s 19 днів тому

    Oh Lord please purify me and help me lead a righteous life 🙏 👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏

  • @SINIMMmaniyoth-vm2wj
    @SINIMMmaniyoth-vm2wj 19 днів тому

    യേശുവേ എന്നെയും ശുദ്ധികരിക്കണമേ 🙏🙏🙏🙏ആമേൻ

  • @user-os4xj1bg7s
    @user-os4xj1bg7s 19 днів тому

    Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah Amen ♥️ 🙏 🙌 ❤️ 👏

  • @ashathangam7624
    @ashathangam7624 20 днів тому

    അനേഷിപ്പിൻ നിങ്ങൾക്ക് കിട്ടും. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @ashathangam7624
    @ashathangam7624 19 днів тому

    ആരാധിക്കാമെങ്കിൽ വിടുതൽ ലഭിക്കും. ആമേൻ ആമേൻ 🙏🏻🙏🏻

  • @user-os4xj1bg7s
    @user-os4xj1bg7s 19 днів тому

    Oh Lord please purify me and help me lead a righteous life 🙏 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @lekhathomas8528
    @lekhathomas8528 19 днів тому +2

    നാമും യേശുവിനെ പോലെ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്‌താൽ/വിശുദ്ധിയെ സ്നേഹിക്കാനും അശുദ്ധിയെ വെറുക്കാനും കഴിഞ്ഞാൽ 🔥-- അങ്ങനെ വരുമ്പോൾ ദൈവം നമ്മേയും ആനന്ദ തൈലം(oil of gladness) കൊണ്ട് അഭിഷേകം ചെയ്യും.(Hebrews 1:9)🔥Hallelujah.. Thank you Jesus!🙏

  • @sudhasudha1001
    @sudhasudha1001 19 днів тому

    എന്നെ ശുദ്ധികരിക്കേണമേ, കൊല്ലന്റെ ആല യിലെ തീ ക്കുള്ളിൽ ചുട്ടു പഴുത്തു ഉരുകി ഉരുകി കൊല്ലൻ വിചാരിച്ച രൂപത്തിൽ പണിയുന്ന പോലെ എന്നെയും അപ്പാ അപ്പന് ബോധിച്ച പോലെ പണിയണമേ ആമേൻ ഇത് ദിവസവും പറയുന്നതിൽ ഒരു നാണക്കേടും ഇല്ല നമ്മൾ ഉരുകണം, കർത്താവ് പണിയണം ഇത് പറയുന്നവർ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കപ്പെടും ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏

  • @soundarrajnrajan6771
    @soundarrajnrajan6771 19 днів тому

    വീശുദ്ധിയുടെ ജീവിതം നയ്ക്കുവാൻ കർത്താവിൻ്റെ കൃപകൊടുക്കട്ടെ നന്ദി പിതാവേ❤❤

  • @user-cn3er7vt9g
    @user-cn3er7vt9g 19 днів тому

    ദൈവമേ എന്നെ ശുദ്ദികരിക്കണമേ 🥰🥰🥰ആമേൻ

  • @balasubramanis1399
    @balasubramanis1399 19 днів тому

    എന്നെ ഞങ്ങളെ ശുദ്ധീകരിക്കണമെ ആമേൻ❤

  • @rajeswaryk7560
    @rajeswaryk7560 19 днів тому

    Yesuve, ente thalayude ella budhimuttukalum matti poorna saukhyam tharane appa. Amen🙏🙏🙏

  • @sheebarajan3885
    @sheebarajan3885 19 днів тому

    ദൈവമേ എന്നെ ശുദ്ധീകരിക്കേണമേ..

  • @subeenasalim8757
    @subeenasalim8757 19 днів тому

    യേശു വിന് നാമത്തിൽ എന്റെ ശരീരത്തിൽ ചൊറിച്ചിൽ, തടിപ്പ് പൂർണ മായും മാറ്റി തരണം അപ്പാ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾

  • @anahareji9853
    @anahareji9853 19 днів тому +1

    Jesus neet padikan vidukar vidana nada amen amen

  • @RajammaSoman
    @RajammaSoman 19 днів тому

    ''എന്റെ മകൻ മനുവിന്റെ എല്ലാ മാനസികവും ശാരീരീകവുമായ എല്ലാ പ്രശ്നങ്ങളും മാറി അവൻ ദൈവത്തിന് വേണ്ടി ജീവിക്കുവാൻ പ്രാർത്ഥിക്കണമേ പാസ്റ്റർ നന്ദി ആമ്മേൻ🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @SujaRaman-xp8vj
    @SujaRaman-xp8vj 19 днів тому +5

    കർത്താവെ, 🙏 എന്റെ മകളെ വിവാഹം കഴിക്കാൻ പോകുന്ന മകന് " വിജീഷ് " , മകന്റെ കാലിനു കുറച്ചു ദിവസങ്ങളായി ഒരു വേദന കാൽ എവിടേയോ വെച്ച് തട്ടിപോയതാണെന്നു പറയുന്നു, ഇപ്പോൾ വേദനകരണം ജോലിക്കുപോകാൻ സാധിക്കുന്നില്ല, കുറച്ചുദിവസം റസ്റ്റ്‌ പറഞ്ഞിട്ടുണ്ട് ഡോക്ടർ,, മകന്റെ വേദന എന്ത് തന്നെ ആയാലും യേശുവിന്നാമത്തിൽ മാറുവാനും തുടർന്ന് ജോലിക്കു പോകുവാനും പ്രാർത്ഥിക്കുന്നു , അങ്ങ് എന്റെ പ്രാർത്ഥന കേട്ടതിനായി നന്ദി അപ്പ , ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalithakoshy483
    @lalithakoshy483 19 днів тому

    Oh Lord please purify me and help me lead a righteous life...

  • @ponnammaj8584
    @ponnammaj8584 20 днів тому

    Thank you Abba Father Thank you Jesus Thank you Holyspirit I Love you 🙏🔥❤️" ശുദ്ധീകരിക്കുന്നവന്റെ തീയും അലക്കുകാരന്റെ കാരവും "പരിശുദ്ധാത്മാവേ അങ്ങയുടെ തീയാൽ അശുദ്ധിയായതെല്ലാം വേണ്ടാത്തതെല്ലാം കത്തി ചാമ്പലായി പോകട്ടെ " അശുദ്ധിയെല്ലാം ചാമ്പലാകട്ടെ തിളങ്ങുന്ന മുത്താകട്ടെ " യേശുവേ അങ്ങയുടെ രക്തത്താൽ കടുംചുവപ്പായ പാപക്കറകൾ ഹിമം പോലെ വെളുപ്പിക്കേണമേ പൂർണ്ണമായും വിശുദ്ധിയിലേക്ക് നയിക്കേണമേ " ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരാകുവിൻ " ആമേൻ നന്ദി യേശുവേ മഹത്വം ലോകരക്ഷക നന്ദി നന്ദി 🙏🙏❤️❤️❤️🔥🔥🔥

    • @shane4068
      @shane4068 20 днів тому

      Amen Amen 🙏🏻

  • @lushymendez3812
    @lushymendez3812 20 днів тому

    Praise The Lord 🙏 Thank You Jesus 🙏 Amen Hallelujah 🙏

  • @sumajoy4377
    @sumajoy4377 19 днів тому

    വിശുദ്ധ ജീവിതമാണ് സന്തോഷജീവിതം ❤❤❤

  • @michaelbacilyfrancis939
    @michaelbacilyfrancis939 19 днів тому

    Please Lord God Refined me in the Name of Jesus. Amen 🙏🙏🙏

  • @sumajoy4377
    @sumajoy4377 19 днів тому

    ദൈവമേ എന്നെ ശുദ്ധീകരിക്കണമേ ❤

  • @SujaRaman-xp8vj
    @SujaRaman-xp8vj 19 днів тому

    നന്മയെ ഇഷ്ട്ടപെടുകയും തിന്മയെ വെറുക്കുകയും ചെയ്യുന്ന ഒരു സ്വഭാവം നമുക്കുണ്ടായിരിക്കണം,,

  • @miniteji3553
    @miniteji3553 19 днів тому

    ഞങ്ങളുടെ വീടിന്റെ പണിക്കു വേണ്ട സാമ്പത്തികം ഉണ്ടാവാനും തടസങ്ങളൊന്നും കൂടാതെ പണിപൂർത്തിയാക്കുവാനും വേണ്ടി പ്രാർത്ഥിക്കണേ

  • @molly.amolly.a6330
    @molly.amolly.a6330 19 днів тому

    ദൈവമേ എന്നെ sudhhikarikkaname🙏🏻🔥🔥🌹

  • @elenreji7980
    @elenreji7980 18 днів тому

    This is a testimony...I had my U.S visa interview yesterday which turned out as successful and my visa is approved. All of my friends who had applied for the U.S visa also got approved. Thankyou Damien uncle for giving the prayer support in each and every stage of my admission and visa application. I thank the entire team of blessing today for extending the prayer support for me. Glory to God. 🙏 🙏 🙏 🙏 🙏 🙏 🙏

  • @anahareji9853
    @anahareji9853 19 днів тому +1

    അശ്വതി ജീവിതം ആ സന്തോഷജീവിതം

  • @babithaitisgoodsong6707
    @babithaitisgoodsong6707 19 днів тому

    യേശുവേ എന്നെശുദ്ധീകരിക്കണമേ

  • @shashikalapillai3565
    @shashikalapillai3565 18 днів тому

    Our appa lived the righteous
    Our appa lived the righteous life

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 19 днів тому

    സന്തോഷം കൊണ്ടുള്ള അഭിഷേകം. 🙏🙏🙏. ആമേൻ. 🌹❤❤

  • @Jalaja-iu2og
    @Jalaja-iu2og 19 днів тому

    ആനന്ദ തൈലം കൊണ്ടു ള്ള അഭിഷേകം ആമേൻ

  • @user-xi9lr5yo6r
    @user-xi9lr5yo6r 20 днів тому

    Praise the lord Hallelujah Hallelujah Amen Amen Nani Nani Nani karthave ❤🙏🙏🙏🙏

  • @user-os4xj1bg7s
    @user-os4xj1bg7s 19 днів тому

    Please Lord God refined me in the name of jesus Amen 🙏 🙌 ❤️ Amen Amen hallelujah

  • @preethamanoj-ok8xq
    @preethamanoj-ok8xq 19 днів тому

    എന്നേശുദ്ധികരിക്കണമേ അപ്പാ

  • @user-os4xj1bg7s
    @user-os4xj1bg7s 19 днів тому

    Refine me God purify me God ❤❤❤❤❤🙏🙏🙏🙏🙏🙏

  • @shashikalapillai3565
    @shashikalapillai3565 18 днів тому

    Appa thank you for your all blessing till now

  • @SINIMMmaniyoth-vm2wj
    @SINIMMmaniyoth-vm2wj 19 днів тому

    ആമേൻ കർത്താവെ ആമേൻ കർത്താവെ

  • @ArunsAshok
    @ArunsAshok 12 днів тому

    വിശുദ്ധ ജീവിതം സന്തോഷ ജീവിതം

  • @binoybs3162
    @binoybs3162 19 днів тому

    യേ ശുവേ എന്നെ ശു ധികരിക്കണമേ

  • @ShyniJames
    @ShyniJames 19 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @anahareji9853
    @anahareji9853 19 днів тому +1

    Holy life is jolly life amen amen

  • @apmichael8134
    @apmichael8134 19 днів тому

    എന്നെ ശുദ്ധീകരിക്കണ മേ

  • @BijeshnvBijesh
    @BijeshnvBijesh 19 днів тому

    ദൈവമേ എന്നെ ശുദികരിക്കണേ .....

  • @ashathangam7624
    @ashathangam7624 20 днів тому

    യേശുവിൽ പ്രത്യാശ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renyrengarajan3970
    @renyrengarajan3970 19 днів тому

    Holy Life is Joly Life
    Holy Life is Joyful Life ❤
    Purify me lord

  • @rajalakshmi2239
    @rajalakshmi2239 19 днів тому

    ദൈവമെ എന്നെ ശുദ്ധികരിക്കണെ

  • @user-im6ip3yk9t
    @user-im6ip3yk9t 19 днів тому

    ആമേൻ 🙏ആമേൻ 👍ആമേൻ ❤️halelluyya 🔥🔥🔥🔥halelluya🌹

  • @geethaanil7742
    @geethaanil7742 19 днів тому

    എന്നെ ശുദ്ധികരിക്ക ണമേ. അപ്പാ

  • @sheena7278
    @sheena7278 19 днів тому

    Refine me God..Purity me God

  • @jewelmary6547
    @jewelmary6547 19 днів тому

    Please Lord God refined me in the name of Jesus 🙏🏻

  • @shashikalapillai3565
    @shashikalapillai3565 18 днів тому

    Refined me O God
    Purify me O God

  • @shinymathew4705
    @shinymathew4705 19 днів тому

    Amen Hallelujah Hallelujah Sthothram Sthothram In the name of Jesus

  • @susammageorge1565
    @susammageorge1565 19 днів тому

    Holy Life is Joyful life. Hallelujah 🙌🙌🙌🙌

  • @alkareji6440
    @alkareji6440 19 днів тому

    Amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏

  • @VijayakumariK-fb2dz
    @VijayakumariK-fb2dz 19 днів тому

    Amen praise thelord 🙏🏻🙏🏻thank you jesus❤️

  • @priyasugunan873
    @priyasugunan873 19 днів тому

    I Love you Jesus 🙏🏻🙏🏻♥️♥️🙏🏻🙏🏻

  • @sidyesodharan4311
    @sidyesodharan4311 20 днів тому

    I love you Jesus ❤️❤️❤️❤️❤️❤️❤️

  • @susanalex6666
    @susanalex6666 19 днів тому

    Karthave kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa Amen Hallelujah 🙏🙏🙏 Amen Hallelujah Hallelujah

  • @sinimanoj5636
    @sinimanoj5636 19 днів тому +1

    വിശുദ്ധിയുടെ ജീവിതം ആണ് സന്തോഷത്തിന്റെ ജീവിതം ആമീൻ 🙏

  • @user-os4xj1bg7s
    @user-os4xj1bg7s 19 днів тому

    Appa father nanni 👏👏👏🙏🙏🙌🙌🙏🙏🙌🙌👏🙏👏🙌🙌♥️♥️♥️♥️♥️♥️♥️♥️

  • @bindhud8296
    @bindhud8296 19 днів тому

    ബിന്ദു വിനെ ശുദ്ധികരിക്കണേ