'നീ ആരെടാ എരപ്പൻ..'? സഭയിൽ പൊട്ടിത്തെറിച്ച് പി കെ ബഷീർ. എയറിലായി ജലീലും.| P K Basheer | K T Jaleel

Поділитися
Вставка
  • Опубліковано 10 жов 2024
  • 'നീ ആരെടാ എരപ്പൻ..'? സഭയിൽ പൊട്ടിത്തെറിച്ച് പി കെ ബഷീർ.കേട്ട് കിളിപോയി എയറിലായി KT ജലീലും. | P K Basheer | K T Jaleel
    The News Deals with,
    മലപ്പുറം ജില്ല രൂപീകരണം എതിർത്തത് ജനസം​ഘവും കോൺ​ഗ്രസും.നിയമസഭയിൽ കെ ടി ജലീലും പി കെ ബഷീറും തമ്മിൽ വാക്പോര്. 'ഞാൻ സി.എച്ച് മുഹമ്മദ് കോയയുടെ എല്ലാ ലേഖനങ്ങളും പ്രസംഗങ്ങളും വായിച്ചിട്ടുണ്. പി കെ ബഷീർ വായിച്ചിട്ടേ ഉണ്ടാവില്ല ഒന്നും' എന്ന പരാമർശമാണ് ബഷീറിനെ പ്രകോപിപ്പിച്ചത്. 'പി കെ ബഷീർ വായിച്ചോ ഇല്ലയോ എന്നുപറയാൻ ഇവൻ ആരാ?' എന്നായിരുന്നു മറുപടി. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധവുമായി എഴുന്നേറ്റതോടെ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കർ നിർദേശിച്ചു
    #citizennews #citizenmalayalam #malayalamlatestnews #malayalamnews
    #latestnews #PKBasheer #malappuram #ktjaleel #niyamasabha #cmpinarayivijayan

КОМЕНТАРІ • 2