കപ്പൽ തന്നില്ല,ബോട്ടിലാണ് അന്ന് പ്രചരണം നടത്തിയത്:തുറന്ന് പറഞ്ഞ് ലക്ഷ ദ്വീപ് എംപി

Поділитися
Вставка
  • Опубліковано 11 жов 2024
  • #suprabhaathamonline #lakshadweep #mp
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News UA-cam Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

КОМЕНТАРІ • 41

  • @IYCLakshadweep_State_Committee
    @IYCLakshadweep_State_Committee Місяць тому +11

    മരതക ദ്വീപിന്റെ രാജകുമാരൻ

  • @nishadarfas6161
    @nishadarfas6161 Місяць тому +4

    ലക്ഷദ്വീപിന്റെ എല്ലാ പ്രയാസങ്ങളിലും കൂടെ നിന്ന കേരളത്തിലെ മത രംഗത്തെ സജീവ സാന്നിധ്യമായിരുന്നു സമസ്ത

  • @ArzanShams
    @ArzanShams Місяць тому +3

    Hamdullah sayeed നിഷ്കളങ്കതയുള്ള നേതാവ്..❤

  • @arjunp50
    @arjunp50 Місяць тому +3

    Hamdullah Sayeed ❤❤❤❤

  • @saifullakp
    @saifullakp Місяць тому +1

    മരതക ദ്വിപിൻ്റ രാജകുമാരൻ.... ഓരായിരം അഭിനന്തനം

  • @beegiLakshadweep
    @beegiLakshadweep Місяць тому +7

    *കടുത്ത ടിക്കറ്റ് ഷാമവും കരിഞ്ചന്തയിലെ ഉയർന്ന ടിക്കറ്റ് വിൽപന നിരക്കും മാസ്സങ്ങളോളം ടിക്കറ്റ് കിട്ടാത്ത അവസ്ഥ കാരണം ലക്ഷദ്വിപ് ജനങ്ങൾ എങ്ങിനെയങ്കിലും കപ്പലിൽ കേറിക്കിട്ടാൻ വേണ്ടി ചെയ്തു പോവുന്നതാണെന്ന് ആർക്കാണ് മനസ്സിലാവുക...*
    _ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഈ ദുരിതത്തെ പരിഹരിക്കാൻ അധികാരികൾ തയ്യാറാവണം ഈ അവസ്ഥക്ക് കാര്യമായ പരിഹാരം കാണുമെന്ന് വിചാരിച്ച് 2647 ഭുരിപക്ഷത്തിൽ വിജയിച്ച നിലവിലെ എം പി ഒന്ന് ഫോൻ വിളിച്ചാൽ പോലും എടുക്കാത്തത് ജനങ്ങളെ വളരെയധികം നിരാശയാക്കിട്ടുണ്ട്._

    • @lakyatri-lakshadweep
      @lakyatri-lakshadweep Місяць тому +3

      Plz wait, now lakshadweep is on safe hand, Hamdulla is the MP. He will surely solve each and every issues that have occurred in the last 10 years.

  • @fathimak.n5020
    @fathimak.n5020 Місяць тому +2

    We are waiting for Rahul Gandhi visit in Lakshadweep
    Thank you Suprabhatham ❤

  • @nishadarfas6161
    @nishadarfas6161 Місяць тому +4

    Hamdulla sir is very talented and dedicated man

  • @safeerlakshadweep2918
    @safeerlakshadweep2918 Місяць тому +1

    ഹംദുള്ളാ സഈദ് 😍❤️

  • @afsarbava1487
    @afsarbava1487 Місяць тому +1

    👍👍

  • @lakyatri-lakshadweep
    @lakyatri-lakshadweep Місяць тому +2

    Hamdulla Sayeed will definitely solve each and every issues that have occurred in the last 10 years

  • @khajarahman6905
    @khajarahman6905 Місяць тому

    നന്മയുള്ള നായകൻ HS❤

  • @ummulkulus1825
    @ummulkulus1825 Місяць тому +2

    Lakshadweep people wands the ruling like Rajeve Gandhi.

  • @amazing3207
    @amazing3207 Місяць тому

    ❤️❤️❤️... ദ്വീപ്പിന്റെ രാജകുമാരൻ ❤️❤️❤️

  • @saberabiak9178
    @saberabiak9178 Місяць тому +1

    Hs❤❤

  • @mubinsamrood_pk
    @mubinsamrood_pk Місяць тому +1

    Hamdullah Sayeed ji ❤️

  • @MuhammedSaleemPP
    @MuhammedSaleemPP Місяць тому +1

    HS❤

  • @AbooBackerDS
    @AbooBackerDS Місяць тому +2

    ശാൾ എംപി 😂 എവിടയാണ് രൂക്ഷമായി സംസാരിച്ചത് അതൊന്ന് ഇടോ 😂

  • @mohammedazeem960
    @mohammedazeem960 Місяць тому

    Hamdullah sayeed sahib ❤❤❤ we trust on you ❤

  • @rahmathullak3074
    @rahmathullak3074 Місяць тому +1

    *വളരെ സങ്കടത്തോടുകൂടി ബോധിപ്പിക്കുന്നത് കൊച്ചിയിൽ ടിക്കറ്റ് കിട്ടാതെ 2000 പേര് കുടുങ്ങിക്കിടക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് കണ്ട് കൊണ്ടിരിക്കുന്നത് ഇതിന് ഒരു പരിഹാരം കാണണം അല്ലെങ്കിൽ സ്വർണ്ണം വിൽക്കുന്ന ഒരു അവസ്ഥയിലേക്ക് ജനം പോയിക്കൊണ്ടിരിക്കുകയാണ് . അല്ലെങ്കിൽ പലരുടെയും മുമ്പിൽ കൈനീട്ടേണ്ട ഒരു അവസ്ഥ ഇതിനൊരു പരിഹാരം കാണണം ലക്ഷദ്വീപി എംപി ഫോൺ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്തൊരു ദുരിതാവസ്ഥയാണ്.*
    *ഇന്ന് ലക്ഷദ്വീപ് കാരുടെത് ദ്വീപിൽ കടകളിൽ സാധനങ്ങളൊന്നും ഇല്ലാത്ത അവസ്ഥ ജനജീവിതം സ്തംഭിക്കുന്നു എന്ത് ചെയ്യണമെന്ന് അധികൃതർ പറയണം MP വിജയം ആഘോഷിക്കുന്നു*

  • @nazeemmes3111
    @nazeemmes3111 Місяць тому +6

    പട്ടേലിനെ പുതപ്പിച്ച് കൂടെ പോയവാരെ പുറത്ത് നിർത്തി ജനങ്ങളുടെ മാനം അറമ്പിക്കാലിൽ വലി ചെറിഞ്ഞ ഒറ്റുകാരനാണ് ഇന്ന് ഈ MP

    • @MuhammedSaleemPP
      @MuhammedSaleemPP Місяць тому +2

      കോൺസിനെ ക്കാളും എന്ത് കൊണ്ടും നല്ലത് BJP യാണ് എന്ന് ഒരു ഉളുപ്പും ഇല്ലാതെ ഒരുത്തൻ പറഞ്ഞ്‌ നടന്നപ്പോൾ നിൻ്റെയൊക്കെ അണ്ണാക്കിൽ പഴമായിരുന്നോ

  • @Niyassuttu6747
    @Niyassuttu6747 Місяць тому +2

    താങ്കൾ പറഞ്ഞ രൂക്ഷം ആയിട്ട് സമരമുഖത്ത് പോരാടി പറഞ്ഞ കാര്യങ്ങളൊന്നും ഞങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ ഞങ്ങൾ ലക്ഷദീപ് ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ടാണ് പിന്നെ ഇത്രയും ബുദ്ധിമുട്ടാക്കിയ കോടാ പട്ടേലിനെ പേരെടുത്ത് കൊണ്ട് പരാമർശിക്കുന്ന ഒരു സമരപരിപാടിയും ഇന്നേവരെ ഇദ്ദേഹം നടത്തിയിട്ടില്ല
    ഇദ്ദേഹം പറഞ്ഞ ആരോഗ്യ മേഖല മാത്രം ചർച്ച ചെയ്യാം
    ആരോഗ്യ മേഖലയിൽ കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴും ഇദ്ദേഹം ലക്ഷദ്വീപിന്റെ എംപി ഇല്ലാത്ത നേട്ടങ്ങൾ കഴിഞ്ഞ 10 വർഷങ്ങൾ ദീപു ജനത അനുഭവിച്ചിട്ടുണ്ട്
    ആദ്യമായി ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നത് പി പി മുഹമ്മദ് ഫൈസൽ പാർലമെന്റിൽ പോയതിനുശേഷം ആണ് ആദ്യമായി കൊണ്ട് പ്രഗ്നന്റ് ആയ ഉമ്മമാര് പെങ്ങന്മാരെ ഫ്രീ വാക്വേഷൻ നടത്തിയത് പി പി മുഹമ്മദ് ഫൈസൽ പാർലമെന്റിലേക്ക് പോയതിനുശേഷം ആണ് ആദ്യമായി കൊണ്ട് പ്രധാനമന്ത്രിയിൽ നിന്നും 24 ചില്ലാനം കോടി രൂപ പ്രധാനമന്ത്രി റിലീഫ് ഫണ്ടിൽ നിന്നും ലക്ഷദ്വീപ് കാർക്ക് ലഭിച്ചത് കഴിഞ്ഞ പത്ത് വർഷത്തിലാണ് പി പി മോഡൽ ലക്ഷദ്വീപിലെ അഞ്ചു ദ്വീപുകളിൽ 36 ഡോക്ടർമാർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സേവനം കിട്ടിയത് കഴിഞ്ഞ 10 വർഷത്തിലാണെന്ന് ഓർക്കണം ഇതെല്ലാം കോൺഗ്രസ് കേന്ദ്രം ഭരിക്കാത്ത ലക്ഷദ്വീപിൽ നിന്നുള്ള എംപി അതും പ്രതിപക്ഷ എംപിയായിരിക്കാം അദ്ദേഹത്തിന്റെ കഴിവിലൂടെ കൊണ്ടുവന്ന കാര്യങ്ങളാണ് ഞാൻ പറഞ്ഞത് നിഷേധിക്കുവാൻ നിങ്ങളെ അബ്ദുള്ള സയ്യിദിനെ ഞങ്ങൾ വെല്ലുവിളിക്കുന്നു etc...

  • @MuhammadSuhair-zu4ro
    @MuhammadSuhair-zu4ro Місяць тому +2

    ബംഗാരത്തിൽ കള്ള് കൊണ്ട് വരാൻ അനുവദിച്ചത് എൻ്റെ ബാപ്പ ഡയിദ് സാഹിബാണ്😅

  • @MuhammadSuhair-zu4ro
    @MuhammadSuhair-zu4ro Місяць тому +2

    അഹങ്കാരിയായ എംപി

    • @safeerlakshadweep2918
      @safeerlakshadweep2918 Місяць тому

      2647 ന് ഫുഞ്ചിക്ക് കിട്ടേത് ജീവിത കാലം മറക്കാ.. 😂😂 ദ്വീപ്പിലെ ചന്ദ്ര കുട്ടന്മാർ 😂😂

  • @sidheekirfan3066
    @sidheekirfan3066 Місяць тому +1

    Yelam cheythitt ipoo chanal keri iranguvanaloo😂

  • @sharshadkhan1798
    @sharshadkhan1798 Місяць тому +2

    പുതപ്പിച്ച് നടന്നാൽ മതി😂 എല്ലാ പ്രശ്നവും തീരും😂

  • @sidheekirfan3066
    @sidheekirfan3066 Місяць тому

    Shalaniyichitt😂😂kashtam

  • @achuooszone8471
    @achuooszone8471 Місяць тому

    Leksha ദീപ് നേരിട്ട് കേന്ദ്രം ഭരിക്കണം.

  • @ArzanShams
    @ArzanShams Місяць тому +4

    Hamdullah sayeed നിഷ്കളങ്കതയുള്ള നേതാവ്..❤

  • @ArzanShams
    @ArzanShams Місяць тому +2

    Hamdullah sayeed നിഷ്കളങ്കതയുള്ള നേതാവ് ❤