നാടൻ കോഴി വളർത്തൽ || food ചിലവ് കൂടുതൽ ആണോ എന്നാൽ ഇനി മുതൽ ഇത് പോലുള്ള food കൊടുക്കാം
Вставка
- Опубліковано 9 лют 2025
- #kozhi #kozhifood #kozhikood #kozhimedicine #kozhivalarthal
#villagelife #villagevlog #vismayalogamfamily #vismayalokam
Hai friends
My name is mubeena
Please subscribe, like & shere🙏🙏. Please leave ur valuble comments and feedback about this video.
poultry farming, chicken farming, poultry farm, chicken farming malayalam, kozhi valarthal, poultry farming guide for beginners, poultry farming equipment, chicken farms, kozhi valarthal tips, farm business, കോഴി, വളര്‍ത്തല്‍, kozhi, valarthal, chicken, farming, krishi lokam, eco own, കോഴി വളർത്തൽ, കോഴി വളര്‍ത്തല്‍ രസകരമാക്കാം, Chicken Farming
0
Instagram
***********
/ mubeena9938
www.facebook.c...
Thanky for watching 😊😊😊
അടിപൊളി, എനിക്ക് ഭയങ്കര ഇഷ്ടാണ് കോഴി വളർത്താൻ 😍😍😍😍
🥰
ഇങ്ങനെ കോഴി വളർത്തുന്നത് ഇഷ്ടമായിട്ടോ 👌🏼❤❤❤
🥰🥰
ഇങ്ങനെ അടിച്ച് വൃത്തി ആക്കരുത് ചെടികൾ ചെറിയ റിങ് വെച്ച് വെച്ചു പിടിപ്പിക്കുക ചവലകൾ ചുവട്ടിൽ കിടന്നു അതിൽ ചിതലുകളും പുഴുക്കളും ഉണ്ടാകും അത് ചിക്കി ചികഞ്ഞു കോഴിക് വേണ്ടത് കഴിച്ചു കോഴി വളർന്നോളും നല്ല ഹെൽത്തി കോഴികൾ ആയിരിക്കും. 👍🏻
പുറത്തേക്ക് വിടാറുണ്ട് 🥰
Koodu ingane orikalum cheyyaruth. Kozhipean pettenn thanne vanolum
എല്ലാരും ഉണ്ടല്ലോ വീട്ടിൽ സംസാരിച്ചിരിക്കാൻ അടിപൊളിയാണ് കേട്ടോ സമയം പോണത് അറിയില്ല 👌👌👌👌
🥰🥰
അടിപൊളി... കോഴിവളർത്തൽ എനിക്കും ഇഷ്ടാണ്... ഞാനും പുഴു വളർത്തി കൊടുക്കാറുണ്ട്.. 👌🏻👌🏻👌🏻
🥰🥰
Nicesharing dear
Super video💕💕👌🥰
🥰🥰
കോഴി വളർത്തൽ ഇഷ്ടമായി
🥰🥰
Bsf larva njan ഉണ്ടാകുന്നുണ്ട്
Figova alla vigova aanu. Nalla size vakkum athu
അത് figova അല്ല ഗൂസ് ആണ് 🥰പറഞ്ഞപ്പോൾ എനിക്ക് തെറ്റിയത് ആണ് 🥰🥰
എനിക്കും ഉണ്ട് 8കോഴികൾ മുട്ട ഇടാറുണ്ട്. മുട്ട ഇടണം എങ്കിൽ. ക്യാഷ് കൊടുത്തു. തീറ്റ പുറത്തു നിന്ന് വാങ്ങണം. അബാര വില യും ആണ്. തീറ്റ കുറഞ്ഞാൽ മുട്ടയും ഇല്ല.
🥰🥰
🌷🌷 Good Sharing video🌷🌷
🥰
I like 👍
🥰🥰
ഇവരെയൊക്കെ ഞാൻ തിരക്കി എന്ന് ഒന്ന് പറയുമോ.. അങ്ങനെ അവരെ കണ്ടിരിക്കാൻ രസം ഉണ്ട് 👌👌.. L
🥰🥰
കോഴി വളർത്തൽ കൊള്ളാം👍 L 26
🥰
Adipoli super 👌 👍
🥰
Supper ❤
🥰
ലാർവ ഉണ്ടാകുന്നത് വീഡിയോ അയക്കണേ
അയക്കാം
Finches ille
ഇല്ല
Adipoly
🥰🥰
Mutta price etraya....
8 rs 🥰🥰
8 rs engane profitable akum...njan 10 rs nanu kodukunnathu....kurachalukale vangikarullu.
Nadan kozhikal
🥰
Place evideya
Arookutty vaduthala 🥰🥰
വളർത്താൻ എന്ത് ചെയ്യണം. സ്ഥലം 40 സെന്റ്റമ്പർ റോഡിന് വക്ക്.
🥰🥰
❤❤❤
🥰🥰
Figova alla vigova
🥰🥰
11:01 😮😮😮😅
🥰🥰
എവിടെയാണ്
അരൂക്കുറ്റി വടുതല
ഇത്താ അതു വിഗോവ താറാവ് അല്ല അത് വാത്ത goose 🪿 ആന്നു 😊
ശെരിയാ പറഞ്ഞപ്പോൾ മാറിപോയതാ 🥰
കോഴി മുട്ട കൊത്ത് കുദ് ക്കുന്നു എന്ത് ചെയ്യണം
Video ഇട്ടിട്ടുണ്ട് കണ്ട് നോക്കൂ