സിഎം വലിയുല്ലാഹിയുടെ ഇബാദത്തും നോമ്പും UK Majeed Usthad | Madavoor Qafila | CM Valiyullahi

Поділитися
Вставка
  • Опубліковано 3 кві 2022
  • #UkMajeedUsthad #CMmedia #MadavoorQafila #CMValiyullahi
    നിങ്ങളുടെ നാട്ടിൽ സി എം വലിയുലാഹിയെ കണ്ട, അവരുടെ കറാമത്തുകൾ അനുഭവിച്ച, അനുഭവങ്ങൾ ഞങ്ങളും ആയി പങ്കുവെക്കുവാൻ മടവൂർ ഖാഫില ആയി ബന്ധപെടുക.. +919544299786
    Join in our Whatsapp Group: chat.whatsapp.com/E7jVg9U8mzO...
    follow us on facebook : cmmediasoofirhythm
    follow us on instagram : . cmm.edia
    Chairman: Sirajudheen Latheefi Neerkunnam
    Camera,Visuals - Abdul Raheem
    Editing: Berny Peter Nicholas (Hashtag Media)
    Special Thanks:
    Uvaiz Badri MFB
    Shahul Hameed Baqavi Shanthapuram
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor

КОМЕНТАРІ • 63

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 роки тому +13

    അൽഹംദുലില്ലാഹ് 🌹🌹🌹
    മാഷാ അല്ലാഹ് 🥰വല്ലാത്ത ഒരു അവതരണം 👌💫അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീൻ 🤲

  • @alramzi6122
    @alramzi6122 2 роки тому +9

    യാ അല്ലാഹ് അവരുടെ മദദ് നൽകി അനുഗ്രഹിക്കണേ

    • @alramzi6122
      @alramzi6122 Рік тому

      @@najeelas66 ആരാണ് പടു ജാഹിലെന്ന് സക്രാത്തിന്റെ സമയത്ത് നിനക്ക് ബോധ്യപ്പെടും അതിന്ന് മുമ്പ് തൗബ ചെയ്തു നീ കലിമ ചൊല്ലിക്കൊ

  • @shamseenaafsal5960
    @shamseenaafsal5960 2 роки тому +6

    മടവൂർ ഖാഫില യിലൂടെ CM വലിയുള്ളാഹ് nte കറാമത്തുകൾ ഒരുപാട് ഒരുപാട് അറിയാൻ കഴിഞ്ഞു Alhamdulillah ,
    Allahu നിങ്ങൾക്ക് ആരോഗ്യത്തോടും ആഫിയത്തോടും കൂടി ദീർഗായുസ്സ് നൽകട്ടെ 🤲.........

  • @user-cd1zk6vt4w
    @user-cd1zk6vt4w 2 місяці тому

    അൽഹംദുലില്ലാഹ് മടവൂർ ഖാഫിലക്ക് അഭിനന്ദനങ്ങൾ.... പൊതു ജനങ്ങൾ കേട്ടാൽ തുഹ്‌മത് ഉണ്ടാവുന്ന കാര്യങ്ങൾ എഡിറ്റ്‌ ചെയ്യുമ്പോൾ ആ ഭാഗം ഒഴിവാക്കി മാത്രം പ്രക്ഷേപണം ചെയ്യുന്നത് ഉചിതമായിരിക്കും
    👍🏻👍🏻👍🏻...
    ഞാൻ ഉദ്ദേശിച്ചത് മടവൂർ ശൈഖുനാ യുടെ കറാമത്തിനെ കുറിച്ച് അല്ലട്ടോ .... 🙏🏻
    By ശറഫുദ്ധീൻ തിരൂർ..

  • @muhammadfathima9780
    @muhammadfathima9780 2 роки тому +4

    ഉസ്താദേ... പുലിമൊയ്‌ദീൻ qa കുറിച്ചും എല്ലാവരോടും ചോദിക്കണേ...കാരണം അവരെ കണ്ട ചരിത്ര കണ്ണികൾ നമ്മിൽ നിന്നും വേർപെട്ടേക്കാം,മഹാനവരുടെ ഫോട്ടോ ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ, അവരുടെ വഫാത്തിന് സമയത്ത് സിഎം ഓർ ഉണ്ടോ മഹാനവരെ കുറിച്ചുള്ള എപ്പിസോടും പ്രതീക്ഷിക്കുന്നു!റബ്ബ് ഈ ചരിത്ര ഉദ്യമത്തിന് മുന്തിയ ജസ നൽകട്ടെ... ദുആ വസിയതോടെ

    • @love78645
      @love78645 4 місяці тому

      തീർച്ചയായും ഞാനും ആഗ്രഹിക്കുന്ന വീഡിയോ ആണ് 🙏

  • @theworld5418
    @theworld5418 2 роки тому +8

    🌹🌹ഖുത്ബുൽ ആലം ❤❤❤😭😭

    • @Barja-yv6pp
      @Barja-yv6pp Рік тому

      @@najeelas66
      നിന്നെ കണ്ടാൽ അറിയാം
      നീ പടുജാഹിൽ ആണെന്ന്

  • @user-fr7nx1fv1o
    @user-fr7nx1fv1o 2 роки тому +2

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. സ്വല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം. സി എം വലിയുല്ലാഹി ഖദ്ദസല്ലാഹു സിറഹുൽ അസീസ്....

  • @shameerkandathil
    @shameerkandathil 2 роки тому +3

    Masha Allahu

  • @sumayya-shafeek
    @sumayya-shafeek 2 роки тому +8

    🥰w8 ng ayrnnuu daily cm orude vedios idanam in sha allah

    • @Manafmasbufathima
      @Manafmasbufathima 2 роки тому

      ഞാനും...മജീദ് ഉസ്താദ് മതിവരാത്ത ഒരു ശൈലി ആണ്.. അതിനുള്ള കാരണം മറ്റൊന്നുമായിരിക്കില്ല..cm വലിയുള്ള പറഞ്ഞതല്ലേ അവരോട്.. നിങ്ങൾ പ്രസംഗിക്കുക എന്ന്.. ❤

  • @shoukathali7990
    @shoukathali7990 2 роки тому +1

    Masha Allah 💟💟💟

  • @suneerkv
    @suneerkv 2 роки тому +4

    کم مرِیض قد أتاہُ کامِل الشِّفا بِکُم
    لیس بالعِلاجِ بل باِلقولِ یامدوُور ولیِ
    قد رجونا النصر والفُتُوح فی أمورنا
    سیّما فى أمرنا بِجاھکُم مدوُور ولی

  • @hamnaa493
    @hamnaa493 2 роки тому +1

    Duayil ulpeduthanam usthaade

  • @hafizsiyadazhari7634
    @hafizsiyadazhari7634 2 роки тому +2

    رضي اله‍نا عن غوث قطبنا 💖 سي ام ولينا خذنا بأيدينا💔

  • @sideequechonari
    @sideequechonari Рік тому

    മാഷാ അല്ലാഹ്

  • @muhammedkappaad9207
    @muhammedkappaad9207 2 роки тому +3

    മാശാഅല്ലാഹ്.....മാശാഅല്ലാഹ്......

    • @jermyhassan
      @jermyhassan Рік тому

      എന്ത് മാഷാഹ് അല്ലാഹ്. നരകത്തിലേക്കാണ് നിങ്ങളെ ഇവർ കൊണ്ട് പോകുന്നത്

    • @muhammedkappaad9207
      @muhammedkappaad9207 Рік тому +1

      @@najeelas66 ആരോടാ....മുജ ജമ മൂരാച്ചികളോടാണോ.....കലിമ ചൊല്ലിയാലൊന്നും അവർ രക്ഷപ്പെടുകയില്ല....കാരണം ശഹാദത്ത് എന്താണെന്ന് അവർക്ക് തിരിഞ്ഞിട്ടില്ല....

  • @muhammadfathima9780
    @muhammadfathima9780 2 роки тому

    ❤️... അല്ലാഹ്

  • @navasp8823
    @navasp8823 2 роки тому

    Masha allah

  • @sideequechonari
    @sideequechonari Рік тому

    മദദ് യാ ശൈഖുനാ ♥️♥️♥️

  • @rajajafer9636
    @rajajafer9636 2 роки тому

    Alhamdulillah shaikhunayude sahayam kittiyittund iniyum aviduthe madad nalkane allah

  • @nizarashraf9172
    @nizarashraf9172 2 роки тому

    Masha allah🥰🥰🥰

  • @abhumohd6420
    @abhumohd6420 2 роки тому +1

    🌹🌹

  • @abdunafir1794
    @abdunafir1794 2 роки тому +1

    🤲

  • @muhammedsharaf32
    @muhammedsharaf32 2 роки тому

    ❤❤

  • @muhammedramshad6833
    @muhammedramshad6833 2 роки тому

    ❤️❤️❤️

  • @Abdullah-vo1tf
    @Abdullah-vo1tf 2 роки тому

    وعليكم السلام ورحمة الله وبركاته

  • @abduraheemk9098
    @abduraheemk9098 2 роки тому

    🤲🤲🤲

  • @arifaarifa4485
    @arifaarifa4485 2 роки тому +2

    Allahuva.... .... nishar ka gulf vagam vannukittanama.....👏

  • @shfeequsthad2693
    @shfeequsthad2693 Рік тому

    ❤️❤️❤️❤️🌹🌹🌹🌹🌹💚💚💚💚💚💚 യാ .... ഖുതുബനാ .... അൽ മദദ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @001abdulla
    @001abdulla 2 роки тому

    Masha Allah...ustad ningal idakkk kayari chodikkkkalla...full parayan viduuu...

  • @hamnaa493
    @hamnaa493 2 роки тому +1

    Masha allah p

  • @nissamkmb9383
    @nissamkmb9383 2 роки тому

    Makalk sslc.k. A+ kittan dua cheyyane usthsthe

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 2 роки тому

    എനിക്ക് കാലിൽ മുഴയാണ് 12 ദിവസം മുന്നെ ഒരു സർജറി കഴിഞ്ഞു . എപ്പൊ റ്റെസ്റ്റിനു അയചിരിക്കുവാ .. സർജറി സമയം ഉപ്പാ ന്റെ പെരിൽ ഫാതിഹ ഒദികൊന്ദാ ങാൻ കിദന്നെ.. അൽഹംദുലില്ലാ കണ്ണ് തുറന്നത് ഫാതിഹ എന്റെ ചെവിയിൽ മുഴങുവാ.എന്റെ ഉപ്പ എന്റെ കൂടബല്ലമായു എനിക്ക് തുനയായ് ...അദുത സർജറി ഉദൻ കാണു൦..

  • @manuppa5611
    @manuppa5611 2 роки тому +2

    c mനെ കുറിച്ച് വല്ലാത്ത ബിടൽ

  • @afseenatk1372
    @afseenatk1372 2 роки тому

    Vahaabikku Thouheedum shirkkum varshathil 2 vattam update aakum 😭😭😭😭😭😭

  • @mohamedsinoob3093
    @mohamedsinoob3093 2 роки тому +4

    മുഹ്‌യുദ്ധീൻ ശൈകെ കാക്കണേ മമ്പുറം തങ്ങളെ രക്ഷികണേ... ഈ തരത്തിൽ മരണ പെട്ടവരോടുള്ള തേട്ടം ശിർക്കാണ്....അത് ഉപേക്ഷിക്കൂ..

    • @mnmaliyekkal2167
      @mnmaliyekkal2167 2 роки тому +3

      എങ്ങനെ ശിർക്കാകുന്നു ... വിശദീകരിക്കു

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 2 роки тому +1

      👎

    • @IslamicDawahOfficial
      @IslamicDawahOfficial 2 роки тому

      Correct

    • @sideequechonari
      @sideequechonari Рік тому

      ജിന്നെ കാക്കണേ.. എന്ന് പറഞ്ഞാൽ ശിർക്കില്ലെന്നു മുജ മോൻ

    • @mohamedsinoob3093
      @mohamedsinoob3093 Рік тому

      @@sideequechonari ജിന്നെ കാക്കണേ, എന്ന് പറഞ്ഞാലും, മുഹ്‌യുദ്ധീൻ ശൈക്ക് കാക്കണേ എന്ന് പറഞ്ഞാലും കാഫിരാവും കാഫിറെ.. മുഷ്‌രികെ...

  • @riyaspulikkil9793
    @riyaspulikkil9793 2 роки тому +3

    അങ്ങിനെ വഹാബിക്ക് ബുഹാരിയിൽ വരെ തള്ള് കഥകൾ ആയി.

  • @moideenumer5733
    @moideenumer5733 Рік тому

    അല്ലാഹുവിനേക്കാൾ കഴിവ് പടപ്പുകൾക്കോ!!!!!

  • @RamlausmanKvRamlaKv
    @RamlausmanKvRamlaKv 2 роки тому +2

    എന്ത് വെറുപ്പിക്കലാണ് ഇത്. 😃

  • @splist4181
    @splist4181 2 роки тому +1

    അല്ലാഹുവേ ഇവർക്ക് വെളിച്ച്ചം നൽകണേ.. നിന്റെ വായു ശ്വാസിച്ച്, നിന്റെ വെള്ളം കുടിച്ചും നിന്റെ ഭക്ഷണം കഴിച്ച്,....
    നിന്റെ സൃഷ്ടികളെ പുകഴ്ത്തിയും, കടപ്പാട് വെച്ചും , സ്തുതി പാടിയും, നടക്കുന്നു... അതിനൊരു ചാനലും!!
    മനുഷ്യരെ നിങ്ങൾ നിങ്ങങ്ങളെയും cm നെയും സൃഷിടിച്ച പ്രപഞ്ചം മുഴുവനും സൃ ഷ്ടിച്ച നിങ്ങങ്ങളുടെ നാഥനെപ്രകീർത്തിക്കൂ അവനോട് നന്ദി കാണിക്കൂ.....
    അല്‍ജിന്ന് 72:20
    قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًۭا
    പറയുക: ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്റെ പങ്കാളിയാക്കുകയില്ല.
    നീ പറയുക = قُلْ
    നിശ്ചയം, ഞാന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു = إِنَّمَآ أَدْعُوا۟
    എന്റെ നാഥനെ മാത്രം = رَبِّى
    ഞാന്‍ പങ്കാളിയാക്കുകയില്ല = وَلَآ أُشْرِكُ
    അവനില്‍ = بِهِۦٓ
    ആരെയും = أَحَدًا
    www.lalithasaram.net

  • @jermyhassan
    @jermyhassan Рік тому

    . സി എം അല്ലാഹുവിന്റെ ഔലിയ ആണെന്ന് അല്ലാഹുവിനാണ് അറിയുന്നത്. ഇത് ഇവന്മാരോട് ആരാണ് പറഞ്ഞത്.അള്ളാഹുവുമായി ഏറ്റവും അടുത്ത പ്രവാചകരും സഹാബികളും ഒരിക്കലും നിസ്കാരം ഉപേക്ഷിച്ചിട്ടില്ല.അല്ലാഹുവുമായി അടുത്തത് കൊണ്ട് അവർക്ക് മാനസിക നില തെറ്റി ജസ്‌ബിന്റെ ഹാലിൽ എത്തിയിട്ടില്ല. സി എം എന്ന വ്യക്തിക്ക്‌ ഈ കഥകൾ പ്രചരിപ്പിക്കുന്നതിൽ പങ്കില്ല. കുറെ ജാഹിലുകൾ അദ്ദേഹത്തെ പറ്റി മായാവി കഥകൾ ഉണ്ടാക്കി ആളുകളെ വഴികേടിലാക്കുന്നു.സി എം നരകത്തിലാണോ സ്വർഗത്തിലാണോ എന്ന് പോലും ഇവർക്ക് അറിയില്ല.

  • @muhammednihaltk2331
    @muhammednihaltk2331 2 роки тому +3

    Masha Allah

  • @nizarashraf9172
    @nizarashraf9172 2 роки тому

    Masha allah

  • @jafarsadique3298
    @jafarsadique3298 2 роки тому

    🤲🤲🤲