രാവിലെ ഉണർന്നെഴുന്നേറ്റ അയാൾ..... അവിടെക്കണ്ടത് വലിയൊരു ചിതൽ പുറ്റാണത്രേ...... നാട്ടിലെയ്ക്ക് മടങ്ങിയെത്തിയ അയാളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. അയാളിൽ നിന്നും അത്ഭുതത്തോടെ ഈ കഥകേട്ടവർ, അവിടം സന്ദർശിക്കാനാരംഭിച്ചു. ആ സ്ഥലമാണ് കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറൻ തീരത്തുള്ള കുളച്ചലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ " മണ്ടയ്ക്കാട് ശ്രീ ഭഗവതി അമ്മൻ ക്ഷേത്രം. പരിഹാസത്തോടെ അയാളെ പറഞ്ഞയച്ചസ്ത്രിയ്ക്ക് വസൂരിരോഗം ബാധിച്ചതായും അവർ ഭഗവതിയെ പ്രാർത്ഥിച്ച് രോഗ വിമുക്തയായതായും, ഐത്യഹ്യത്തിൽ പറയുന്നു .ഈ പ്രദേശം ഭരിച്ചിരുന്ന തിരുവതാംകൂറിലെ മാർത്താണ്ഡവർമ രാജാവാണ് ദേവി ആദിപരാശക്തി ക്കു വേണ്ടി അവിടെ ഇപ്പോൾ കാണുന്നക്ഷേത്രം പണിതത്. ഇതാണ്. 'ഭഗവതിക്കാടിൻ്റെ ,പൂർണ്ണ രൂപം . ക്ഷമിക്കുക ! ആ കഥയ്ക്ക് .... 2nd part ഇല്ല. നന്ദി.
I was actually forgot this channel name !! But finally got !! Great content bro !! Keep it up !!
Thank you from the bottom of my heart for the love that found me. 😂😂Glad to have a good message.
നല്ല അവതരണം, കോലാഹലങ്ങൾ ഒന്നുമില്ലാതെ.
നന്ദി❤
👍🏼
First full story erakku, ennittu kandu thudangam
Kuwait fan's ❤🎉
❤❤❤❤🙏🤍🤍🤍
@@vidurar please second part of bagavathi kavu🙏🙏🙏🙏🙏🙏🙏🙏🙏
Chetta video adipoli, sound quality is amazing 👍🏻👍🏻👍🏻👍🏻👍🏻
നന്ദി🙏🙏🤍🤍
Pothumattam, kulamaavu ❤
Hi 🎉
❤❤❤
Super
Thanks
👌👌👌
Ennum upload akumo vedio
editing, time orupad Venam bro..🤍🤍🤍minimum 2 -3 days, Sorry🙏🙏🙏
ഭഗവതി ക്കാവ് എന്ന കഥയുടെ സെക്കൻ്റ് പാർട്ട് എപ്പോൾ ഇടും..?❤🎉🎉❤
രാവിലെ ഉണർന്നെഴുന്നേറ്റ അയാൾ..... അവിടെക്കണ്ടത് വലിയൊരു ചിതൽ പുറ്റാണത്രേ...... നാട്ടിലെയ്ക്ക് മടങ്ങിയെത്തിയ അയാളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. അയാളിൽ നിന്നും അത്ഭുതത്തോടെ ഈ കഥകേട്ടവർ, അവിടം സന്ദർശിക്കാനാരംഭിച്ചു. ആ സ്ഥലമാണ് കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറൻ തീരത്തുള്ള കുളച്ചലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ " മണ്ടയ്ക്കാട് ശ്രീ ഭഗവതി അമ്മൻ ക്ഷേത്രം. പരിഹാസത്തോടെ അയാളെ പറഞ്ഞയച്ചസ്ത്രിയ്ക്ക് വസൂരിരോഗം ബാധിച്ചതായും അവർ ഭഗവതിയെ പ്രാർത്ഥിച്ച് രോഗ വിമുക്തയായതായും, ഐത്യഹ്യത്തിൽ പറയുന്നു .ഈ പ്രദേശം ഭരിച്ചിരുന്ന തിരുവതാംകൂറിലെ മാർത്താണ്ഡവർമ രാജാവാണ് ദേവി ആദിപരാശക്തി ക്കു വേണ്ടി അവിടെ ഇപ്പോൾ കാണുന്നക്ഷേത്രം പണിതത്. ഇതാണ്. 'ഭഗവതിക്കാടിൻ്റെ ,പൂർണ്ണ രൂപം . ക്ഷമിക്കുക ! ആ കഥയ്ക്ക് .... 2nd part ഇല്ല.
നന്ദി.
❤❤❤❤❤❤❤❤❤
Bakki evide😡
Coming soon 👍
സങ്കല്പത്തിൽ ഒരു പേര് എങ്ങനെ തനിക്ക് കിട്ടി ഞാൻ ശരിക്കും ഉണ്ട് നീ കാത്തിരുന്നോ വന്നിരിക്കും
😂 welcome 🎉
❤❤❤❤
❤
❤❤❤❤
❤❤❤