കായംകുളം മുട്ടത്ത് മണ്ണേൽ കടവിലെ കായൽ മീൻ കച്ചവടം| Backwaters Fish sale Muttathumannel Kayamkulam

Поділитися
Вставка
  • Опубліковано 9 лют 2025
  • TS കനാലിലേയും പുതുപ്പള്ളി ഭാഗത്തെ വട്ടക്കായലിൽ നിന്നും പിടിക്കുന്ന കായൽ മീനുകൾ വിപണനം ചെയ്യുന്ന ഒരു പ്രധാന കടവാണ് മുട്ടത്ത് മണ്ണേൽ എല്ലാത്തരം കായൽ മീനുകളും ഇവിടെ ലഭിക്കും പൊതുവേ ഉള്ള അഭിപ്രായം ഇവിടെ കായൽ മീനുകൾക്ക് വിലക്കുറവ് ആണ് എന്നാണ്
    അടുത്ത Toun കായംകുളം ഓച്ചിറ എന്നിവയാണ്
    കായംകുളം - ആലുംപീടിക റോഡിൽ നിന്നും ഉള്ളിലേക്കാണ് കടവ്
    കായലിൽ നിന്ന് രാത്രി ടോർച്ച് ഉപയോഗിച്ചുള്ള വ്യത്യസ്ഥമായ ഞണ്ട് പിടുത്തം
    Video link- • രാത്രിയിലെ വെറൈറ്റി ഞണ...
    ഞണ്ടും കപ്പയും പുഴുങ്ങുന്നതും കുടംപുളി ഇട്ട് വെച്ച കരിമീൻ കറിയും
    Video link- • പുഴുങ്ങിയ ഞണ്ടും, കപ്പ...
    Alappadans Media-Abhilash Valel
    #MalayalamVlog
    #Muttathumannel
    #Backwater
    #Fish
    #LakeFish
    #Kayamkulam
    #Puthuppally
    #കായൽമീൻ
    #കരിമീൻ
    #കൊഞ്ച്
    #മീൻവിൽപ്പന
    #മുട്ടത്ത്മണ്ണേൽ
    #കുറഞ്ഞവിലക്ക്കായൽമീൻ

КОМЕНТАРІ • 43

  • @renjith.pprabhakran3235
    @renjith.pprabhakran3235 2 роки тому +3

    നാട്ടിലുള്ളപ്പോൾ ഞാൻ ഇവിടെ സ്ഥിരമായി പോകാറുണ്ട്

  • @midhulajrahim5102
    @midhulajrahim5102 2 роки тому +1

    Ente naadaaaaaaaaneeeeeeeeee😍😍😍🥰🥰🥰🥰🥰now brosssss iam in muscat

  • @VijayKumar-ly5wt
    @VijayKumar-ly5wt 2 роки тому +4

    ഞാൻ പോയിട്ടുണ്ട് നല്ല കായിൽ മീൻ കിട്ടും .അടിപൊളി

  • @sujithrajanoachira3842
    @sujithrajanoachira3842 2 роки тому +3

    Ponnu chetta matte ellayidathekkalum vilakkoduthala ivide . pinne motham kyyittuvaarikalum

  • @mydream7072
    @mydream7072 2 роки тому +1

    Chetta nalla vilaya

  • @stanlyjoseph8112
    @stanlyjoseph8112 2 роки тому +1

    നന്നായിട്ടുണ്ട് 💐

  • @aniljoseph8010
    @aniljoseph8010 2 роки тому +1

    സൂപ്പർ 👍👍👍

  • @SivaprasadKvlv
    @SivaprasadKvlv 4 місяці тому +1

    vila kooduthalum labhyatha kuravum, pinne kachodakkarude udayippum,, better try some other fish auction

  • @vaishakkym2361
    @vaishakkym2361 2 роки тому +1

    Kayamkulam😘

  • @AniGrantmaster
    @AniGrantmaster 3 місяці тому

    താങ്കളുടെ വീട് എവിടെയാണ്. ഈ കടവിനെ കുറിച്ച് കൂടുതൽ അറിയാമോ?ഞങ്ങൾ കളിച്ച് വളർന്ന കായൽ കരയാണ്. താപ്പാനകളുടെ മുഖം കാണിക്കാത്തത് എന്താണ്?

  • @sasis.kumaar9495
    @sasis.kumaar9495 2 роки тому +1

    Yithunu valuthayitu pidichal porea

  • @rajanvarghese7678
    @rajanvarghese7678 2 роки тому +2

    Vila kuduthal meenum kuravanu

  • @sdseaglesoffish1718
    @sdseaglesoffish1718 2 роки тому +1

    Good 👍👍

  • @ravikala22
    @ravikala22 2 роки тому +1

    ഞങ്ങളുടെ സ്ഥാലം ഞങ്ങൾ മിൻ കൊണ്ടുപോകും സ്ഥിരം

  • @sethuprabhakaran4398
    @sethuprabhakaran4398 2 роки тому +1

    Njan padicha schoolum ivide kizhakuvasamanu cms high school
    Manoharamaya area,

  • @sethuprabhakaran4398
    @sethuprabhakaran4398 2 роки тому +1

    Muttathumannel super bro

  • @sanjubaba4834
    @sanjubaba4834 2 роки тому +1

    Videos are nice but a bit shaky and getting disturbing to eyes 👍👍👍🇸🇬🇸🇬🇸🇬🇸🇬

  • @rajeshvr4124
    @rajeshvr4124 2 роки тому +1

    Daily ondo

  • @santhoshcheravally3842
    @santhoshcheravally3842 2 роки тому +1

    സൂപ്പർ

  • @shajanphilip4232
    @shajanphilip4232 2 роки тому +1

    Very beautiful

  • @bijuvaf486
    @bijuvaf486 2 роки тому +1

    പുതുപ്പള്ളി 😍

  • @sreejith.edavattathu
    @sreejith.edavattathu 2 роки тому +1

    മീനിന്റെ പേര് കൂടി പറയണം.

    • @alappadansmedia8472
      @alappadansmedia8472  2 роки тому

      കഴിവതും മീനിൻ്റെ പേരുകൾ പറയുന്നതാണ്. ഏതെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ഇനി അത് ശ്രദ്ധിക്കാം

  • @father_of_queens_6031
    @father_of_queens_6031 2 роки тому

    ചേട്ടാ സൂപ്പർ

  • @soorajsoman6981
    @soorajsoman6981 2 роки тому +1

    google map link undarunnel nallatarunnu

  • @gopakumars9517
    @gopakumars9517 2 роки тому +1

    😊😊😊

  • @pradeepnz6330
    @pradeepnz6330 2 роки тому

    Nice

  • @rafeekashraf1710
    @rafeekashraf1710 2 роки тому +1

    ❤️❤️

  • @Nissar.113
    @Nissar.113 2 роки тому +1

    Bro ivide ethra manikka thudangunnr

  • @factspilot
    @factspilot 2 роки тому +1

    നമ്മളെ കൂടി ഒന്ന് സഹായിക്കുക

  • @father_of_queens_6031
    @father_of_queens_6031 2 роки тому +1

    സൗണ്ട് കുറവ് ആണ്

  • @prathapchandran8473
    @prathapchandran8473 2 роки тому +1

    Nice.