😋എൻ്റെ ദൈവമേ! ഇത്ര രുചിയുള്ള ഒരു സംഭവം ആദ്യമായി കഴിക്കുന്നത്| Bebinca| dessert recipes| pudding

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 206

  • @chikkusdine
    @chikkusdine  10 місяців тому +28

    This is a dessert made with just 4 ingredients. It's known as the queen of desserts in Goa, and no matter how much you eat it, it's never enough. Once you taste it, you'll never forget its flavor. It's something we can easily prepare at home; we just need to spare a little more time, that's all. It's typically made in layers ranging from seven to 16. All those layers can be peeled off and eaten. The video shows a perfect recipe for Bebinca that melts in your mouth. If you like the video, don't forget to like and comment...Love you all 💞
    ഗോവയിൽ ഒന്നും പോകണ്ട, വീട്ടിൽ ഉണ്ടാക്കാം Bebinca| Goan special Bebinca
    വെറും 4 ingredients മാത്രം വെച്ച് ഉണ്ടാക്കുന്ന ഒരു ഡെസേർട്ട് ആണ് ഇത്. ഗോവയിലെ ഡെസേർട്ടുകളുടെ റാണി എന്നറിയപ്പെടുന്ന ഈ ഒരു sweet എത്ര കഴിച്ചാലും മതി വരില്ല. ഒരു പ്രാവശ്യം കഴിച്ചാൽ പിന്നെ ഒരിക്കലും അതിൻറെ രുചി നമ്മുടെ നാവിൽ നിന്നും മാറില്ല. ഇത് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ സമയം കുറച്ചു കൂടുതൽ കരുതി വെക്കണം എന്ന് മാത്രം
    ഇത് സാധാരണ ഏഴു മുതൽ 16 വരെ ലയറുകൾ ആയിട്ടാണ് ഉണ്ടാക്കുന്നത്. ആ ലെയറുകൾ എല്ലാം നമുക്ക് അടർത്തിയെടുത്ത് കഴിക്കാവുന്നതുമാണ്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു ബേബിൻകയുടെ perfect റെസിപ്പി ആണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്. വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യാനും comment ചെയ്യാനും മറക്കല്ലേ...Love you all 💞

    • @keerthikurian5461
      @keerthikurian5461 10 місяців тому

      Bebinca is a cuisine very popular in coastal Karnataka also. But bought it once from a bakery over here and we were disappointed.
      Neer dosa,Bebinca .. ipol oru mangalore chayvu aano❤

    • @fari5569
      @fari5569 10 місяців тому

      Njammal bebinca colourful aayit indalkum.. like red yellow and pista and white..mango , rose , pista syrup upayogikkam.. it also tastes sooo good..

  • @Muhammed_ziyan_
    @Muhammed_ziyan_ 6 місяців тому +2

    Hi chechi sugalle 😍njan undakki chechi taste super ayirunnu pakshe pudding pole kori thinnane pattyullue same ingredients an use akiyath 🤔 reply tharumo

  • @sakeebanv1196
    @sakeebanv1196 10 місяців тому +6

    ഗോവയിൽ പോയപ്പോൾ കഴിച്ചിരുന്നു എങ്ങനെ ഉണ്ടാക്കാം എന്ന് അറിയില്ലായിരുന്നു ഒരുപാട് നന്ദി❤

  • @farsanaashraf8744
    @farsanaashraf8744 8 місяців тому +1

    ചേച്ചി Super tasty desert ഞാൻ ഇന്ന് എൻ്റെ ഓഫീസിലേക്ക് കൊണ്ടു പോയി. എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു.

  • @fousiyafaizal6304
    @fousiyafaizal6304 10 місяців тому +6

    സൂപ്പർ 👌👌👌👌👌ഞാൻ ആദ്യമായാണ് ഇങ്ങനെയൊരു desert കാണുന്നദ് അടിപൊളി ❤❤❤❤❤❤❤❤❤❤

  • @anniethomas-1000
    @anniethomas-1000 10 місяців тому +2

    Njan Goa il aan schooling cheythe,pinne college.11 years undarnu avide,avidathe famous dessert aan idh.1975 to 1986.njanghalude neibour Christmas inu undaki therum.96 RS aarinu kilo marketil .endhoru taste aarinu,but last year ended mon eviduno order cheydhu,but athra moist and soft allarnu,ee recipe chiku,s dine yil koode kannichond valare thanks.❤

  • @sumamsumam320
    @sumamsumam320 10 місяців тому +28

    First time കാണുന്നു.. ഇങ്ങനെയൊരു desert.. 👍🥰

  • @Sobhana.D
    @Sobhana.D 10 місяців тому +9

    ആദ്യമായി കാണുകയാണ് ഇങ്ങനെ ഒരു ഡെസർട്ട് ❤👌👌😋😋

  • @MerryTinkerbell
    @MerryTinkerbell 10 місяців тому

    Hi chechi.. Millets വച്ചുള്ള കേക്ക് ചെയ്യുവോ ❤

  • @afinrayan
    @afinrayan 10 місяців тому +1

    നന്ദി ഡിയർ 🥰🥰 ഒരുപാട് വർഷം മുമ്പ് കഴിച്ചതാണ് 😊 പിന്നെയും കഴിക്കാൻ ആഗ്രഹിച്ചു ❤ പക്ഷേ എങ്ങനെ ഉണ്ടാക്കണമെന്ന് അറിയില്ല 😢 ഇപ്പോൾ മനസ്സിലായി❤❤❤❤😘😘😘😘😘🫂🫂🫂🫂 thank you so much dear 🥰❤️

  • @ajoygeorge
    @ajoygeorge 26 днів тому

    Adipoli.... will try tomorrow 😊😊

  • @aminaasna9887
    @aminaasna9887 10 місяців тому +10

    ഇന്നത്തെ നോമ്പുതുറ സ്പെഷ്യൽ ഇത് ആയിക്കോട്ടെ വളരെ നന്ദി രശ്മി❤❤❤

  • @neethusunny4339
    @neethusunny4339 10 місяців тому

    Bebinca😍.. reminds me of my goan trip..its my favourite goan dessert.. THANK YOU FOR THE RECIPE CHECHI ✌️

  • @swapnacappi-dc5rb
    @swapnacappi-dc5rb 10 місяців тому +7

    😮😮😮ഞാൻ ആദ്യമായിട്ട് കാണുന്നേ
    എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും കേട്ടോ 👍👍👍👌👌👌👌❤️❤️❤️😋😋😋😋

  • @Eliz1521
    @Eliz1521 10 місяців тому +1

    Ee recipe pandu mrs k m mathew vanitha yil ittirunnu .but annu athu try cheythilla .edhu definitely try cheyyum ketto .easter nu dessert edhavatte.❤

  • @steephenp.m4767
    @steephenp.m4767 10 місяців тому

    Thanks for your new super new recipe

  • @jollysubash1529
    @jollysubash1529 10 місяців тому +3

    Is it standard two cup coconut milk ?
    How many ml?

  • @justjessy1556
    @justjessy1556 10 місяців тому +3

    I had this almost 14yrs back when i went to goa... such a delicacy. The taste and texture of this sweet is soo unique.. woww. I will make this today itself.

    • @chikkusdine
      @chikkusdine  10 місяців тому

      🥰🥰👍

    • @shinybinu6154
      @shinybinu6154 9 місяців тому

      Me too..19 years back..tsunami days..😊

  • @mayamahadevan6826
    @mayamahadevan6826 10 місяців тому

    ❤❤❤👌🏻👌🏻👌🏻
    ഹായ് chikkoooos കണ്ടിട്ട് തന്നെ അടിപൊളി,, ഉണ്ടാക്കി നോക്കും കേട്ടോ..🙏🏻🥰

  • @mariamjacob9840
    @mariamjacob9840 10 місяців тому +3

    Could you show how to make Goa cheese / Goan perad? With Guava

  • @shamshadbegum6366
    @shamshadbegum6366 10 місяців тому +2

    This is Kozhikode idhal appam different versions

  • @indirachacko2268
    @indirachacko2268 10 місяців тому +3

    Looks so tempting. Shake try. Thanks

  • @ansiyanishad7005
    @ansiyanishad7005 10 місяців тому

    Channel aadhyayi kaanua. Orupad ishtaayi nalla presentation. Ethreyo cooking channel youtube available aanu. But this channel seems to be good. Over samsaaramo valichizhakalo onum illa.cheyyan ullathu Neat aayi cheyyunu.

  • @lincyjohn8106
    @lincyjohn8106 10 місяців тому +3

    സൂപ്പർ ❤❤❤❤❤പൊളിച്ചു.. Vacation aakatte

  • @sheebashibu9591
    @sheebashibu9591 10 місяців тому +1

    Super മുട്ട കുറച്ച് എടുക്കാൻ പറ്റുമോ

  • @marysherin9011
    @marysherin9011 10 місяців тому +1

    Njan aadhyamayit kelkkuva ithinte Peru enthayalum polichu super 👌🏻🙏🏻❤❤❤

  • @jomolsony3516
    @jomolsony3516 10 місяців тому

    ഇത് ഒരു അടിപൊളി സംഭവം ആണല്ലോ ചേച്ചി ക്കുട്ടി 😍😍😍😍സൂപ്പർ 💕💕💕💕💕 എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും കേട്ടോ 💞💞💞💞💞Thank you ചേച്ചി 🥰🥰🥰🥰🥰🥰🥰Love you😘😘😘😘😘😘😘

  • @prajishapv5890
    @prajishapv5890 7 місяців тому

    തേങ്ങ പാലിന് പകരം പശുവിന്റെ പാൽ പറ്റുമോ ചേച്ചി

  • @Travelwithmetheworld143
    @Travelwithmetheworld143 9 місяців тому +2

    ഇവൻ ആണൊ വിപിൻ k 😂😂😂😂 എനിക്ക് ഇഷ്ട്ടായി

  • @amaldass1141
    @amaldass1141 10 місяців тому

    Super Chechi adipoli recipe Njan ithinte Peru aadhyamayit kelkkuva enthayalum Super🎉🎉👌👌👌👌❤❤❤😋😋

  • @nishanarayanan5443
    @nishanarayanan5443 10 місяців тому +6

    അടിപൊളി sweet bebinca 😋.. നല്ല ഭംഗി ഉണ്ട് കാണാനും.. തീർച്ചയായും ഉണ്ടാക്കും dear 😍🥰💗

  • @muhammednisarshahana3847
    @muhammednisarshahana3847 10 місяців тому

    താങ്ക്സ് ചേച്ചി, കുറെ മുന്നേ വനിത യിൽ റെസിപി കണ്ടിരുന്നു ചെയ്തു നോക്കിയില്ല, ഇതു കണ്ടു എളുപ്പം ആയി തോന്നുന്നു ചെയ്തു നോക്കി പറയാം ♥️

  • @meghs9792
    @meghs9792 10 місяців тому +5

    Readymade coconut milk can be used?

  • @drawingbook1133
    @drawingbook1133 10 місяців тому

    Can you make basbousa with cream filling

  • @Majuaby1982
    @Majuaby1982 10 місяців тому +1

    Plsss mention ingredients in description box as u used to do.

  • @sumijars1146
    @sumijars1146 10 місяців тому +3

    വെയിങ് മെഷീൻ ന്റെ details oru video ചെയ്യുമോ

  • @manushyankerala
    @manushyankerala 10 місяців тому

    Hi,chicken pie undakkavo?

  • @Thakkudu9889
    @Thakkudu9889 10 місяців тому +2

    Egg nu pakaram antha cherkkendathu annu kudi parajirunnegil, vegetarian nu nannayirunnu

  • @Floktogetherrrr
    @Floktogetherrrr 9 місяців тому

    Ghee thanne use chyno butter use chyathal kuzhappondo pls reply

  • @pratheejasudhakaran414
    @pratheejasudhakaran414 10 місяців тому +1

    Please explain how to prepare in veg also

  • @SwathiKrishnan-st6jb
    @SwathiKrishnan-st6jb 10 місяців тому +1

    Hair care onnu parayumo aunty

  • @preethibabu4017
    @preethibabu4017 10 місяців тому +1

    Makal Goa medical collegil MD k padikkuka vishu vinu varumbol undakki kodukkanam . Resmi madathinte ethu cake undakkiyal um avide nalla abiprayamanu

  • @elizabeththomas787
    @elizabeththomas787 10 місяців тому

    Can we use coconut milk powder?

  • @sanithajayan3617
    @sanithajayan3617 10 місяців тому +1

    Super dessert recipe nannayittundu reshmichechi

  • @shajij071
    @shajij071 10 місяців тому

    For Bibinca Preparation salamander is better than oven

  • @maryjosphinjosphin4006
    @maryjosphinjosphin4006 10 місяців тому +1

    ഇതുപോലെ ആവിയിൽ ചെയ്‌യാൻ പറ്റുമോ.

    • @sahirasahira8600
      @sahirasahira8600 9 місяців тому

      pattum....thenga paalin pagaram paalil cheidhalum madhi

  • @KajuVlogs-m2g
    @KajuVlogs-m2g 8 місяців тому

    യുടൂബിൽ ഞാൻ കുറേ ഒക്കെ പാചകം ഡൗൺലോഡ് ചെയ്തിട്ടുണ്ട് ഞാൻ പരീക്ഷിച്ചതിൽ നിങ്ങളുടെ അത്രയും ടെയ്സ്റ്റ് എനിക്ക് ഇത് വരെ കിട്ടിയില്ല എല്ലാം സൂപ്പർ

  • @Mark_woe
    @Mark_woe 10 місяців тому

    Crape Cake try cheyamo?

  • @athirakumar4214
    @athirakumar4214 6 місяців тому

    ചേച്ചി സൂപ്പർ ആണ്

  • @jayasiby1123
    @jayasiby1123 9 місяців тому

    ഗോവൻ dodol ഉണ്ടാക്കുമോ....

  • @nurgleenjoyer7007
    @nurgleenjoyer7007 10 місяців тому

    Bebinca is my favourite dessert.. Thrilled to see, it can be made so easily !Thanks a ton for sharing the recipe..

  • @binduks4887
    @binduks4887 10 місяців тому

    Wow Goa dessert um kity. But ipozhum ente casatta cake kiteela

  • @arunanandinit4280
    @arunanandinit4280 8 місяців тому

    Awesome dessert ❤

  • @Richoos0502
    @Richoos0502 9 місяців тому

    sure trycheyyam

  • @sreekalagb6738
    @sreekalagb6738 10 місяців тому +6

    Ingredients mention cheyyane description boxil

  • @Priya-v2n3k
    @Priya-v2n3k 9 місяців тому

    ഫ്‌ളഫീ ഫ്‌ളഫി ബെ ബിൻ കാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️

  • @pratheejasudhakaran414
    @pratheejasudhakaran414 10 місяців тому

    First time...u r simply amazing ❤❤

  • @anuramesh525
    @anuramesh525 10 місяців тому

    Variety dessert recipe, dear chechi!🥰😍😋😋😋😋♥️💖

  • @jismolanto3348
    @jismolanto3348 10 місяців тому +1

    Kollam poli supper 😋😋

  • @krishnamoorthybrahmavar4514
    @krishnamoorthybrahmavar4514 10 місяців тому

    Queen of Goan desert ❤

  • @RaichelRose
    @RaichelRose 9 місяців тому

    Njangl Goa ilninn vaangichu.adh oru taste um indarnila adh kalayendi vannu aarum kazhikand😢

  • @ayshaak8137
    @ayshaak8137 8 місяців тому

    Idh Nammale kannure ithal orottinte czn brother😂

  • @deepajustin3116
    @deepajustin3116 10 місяців тому

    Njan first time aanu ethu kelkunne👌🏻

  • @jasiyak7952
    @jasiyak7952 9 місяців тому

    Superrr❤❤❤

  • @ayanantionio7394
    @ayanantionio7394 Місяць тому

    ഒരപ്പം @കൊല്ലം

  • @pankajamjayagopalan655
    @pankajamjayagopalan655 10 місяців тому

    ഗംഭീരം 👏👏👍

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 10 місяців тому

    Wow superb chechikutty 😋😋

  • @SreeshmaSreeshma-r3v
    @SreeshmaSreeshma-r3v 10 місяців тому

    Super dear ❤

  • @meenajose1774
    @meenajose1774 10 місяців тому

    Egg smell undavumo

  • @maryroy3331
    @maryroy3331 10 місяців тому

    1st time seeing.❤

  • @akasharam8314
    @akasharam8314 10 місяців тому

    Pls upload ragi chocolate brownie

  • @aleyammarenjiv7978
    @aleyammarenjiv7978 10 місяців тому

    I ate in 80's. One of my friend brought from goa . As I became diabetic early eaten sweets are limited

  • @ashikaraj9744
    @ashikaraj9744 10 місяців тому

    Oh my god 1of my favorite desserts

  • @thulasithulasi328
    @thulasithulasi328 8 місяців тому +2

    അവസാന ആവുമ്പോഴേയ്ക്കും ആദ്യത്തെ layer കരിഞ്ഞു പോയിട്ടുണ്ടാവില്ലേ

  • @FROZENC-vg1iw
    @FROZENC-vg1iw 10 місяців тому

    Good style of talking🥰

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 10 місяців тому

    Madhuram paakathinano atho nalla madhuramaavumo onnu parayamo ee alavil cheyyumbol?

    • @chikkusdine
      @chikkusdine  10 місяців тому

      പാകത്തിന് ആണ്, തണുപ്പിച്ച് കഴിക്കുമ്പോൾ കുറച്ച് മധുരം കുറവുള്ളത് പോലെ തോന്നും

  • @avinsisonline
    @avinsisonline 8 місяців тому +1

    Bebinca goa il ninnu kazhichittund, but taste is not likely good .. egg flavour punch is too high

  • @MyLifestyle-r5s
    @MyLifestyle-r5s 10 місяців тому

    Looks so good ❤❤

  • @shynis5077
    @shynis5077 10 місяців тому +1

    ജാതിക്കയ്ക്ക് പകരം ഏലക്കയോ . ഗ്രാമ്പൂ ചേർക്കാമോ

    • @chikkusdine
      @chikkusdine  10 місяців тому +1

      ഏലയ്ക്ക

  • @ruhaimanwar5799
    @ruhaimanwar5799 10 місяців тому

    Ithu kannur neyyada aanu

  • @PadmaAnilkumar-u8y
    @PadmaAnilkumar-u8y 10 місяців тому +1

    Zjanum try cheyyum

  • @valsalavenugopal6563
    @valsalavenugopal6563 10 місяців тому +1

    വളരെനന്നയിട്ടാ.ണ്പറയുന്നത്.മിടുക്കത്തിയാണ്.

  • @kukkru311
    @kukkru311 10 місяців тому

    Very nice ❤❤

  • @jihanzaman8029
    @jihanzaman8029 10 місяців тому +1

    Egg flavr undakumo

  • @Ismathismazzzz
    @Ismathismazzzz 10 місяців тому

    Ith aavikk vevikkan pattoo

  • @rintujohnheninheynel2922
    @rintujohnheninheynel2922 10 місяців тому

    Measuring scale indae link idamo

  • @shinyjoy7781
    @shinyjoy7781 10 місяців тому +1

    🥰ഇത് സൂപ്പർ ടേസ്റ്റാണ് താക്സ് 🥰

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 10 місяців тому

    എന്റവീട്ടിൽ ബേധംകായുണ്ട്

  • @baijumini8107
    @baijumini8107 10 місяців тому +1

    പോരട്ടെ പോരട്ടെ ഇതുപോലുള്ള items ഇനിയും പോരട്ടെ ഗോവ യിൽ പോകാതെ നമുക്കും നമ്മുടെ മക്കൾക്കും ഇതുപോലുള്ള items കഴിക്കാൻ പറ്റുക എന്നത് ഭാഗ്യം ആണല്ലോ thanks ചേച്ചി. പിന്നെ ഒരു കാര്യം sugar 1 cup എടുത്തിട്ടു പൊടിച്ചു ചേർത്താൽ പോരെ

  • @Krazy_Girl_here
    @Krazy_Girl_here 10 місяців тому

    ഇതിനു മുട്ടയുടെ സ്മെല് and ടേസ്റ്റ് ഉണ്ടാകുവോ?

  • @ancy_C
    @ancy_C 10 місяців тому

    പെസഹ അപ്പത്തിന്റെ recipe ഇടോ

  • @abhinavkrishna3445
    @abhinavkrishna3445 10 місяців тому +1

    Super adipoli recipe, njan aadhyamayitt kelkkua ithinte peru, urappayum undakkum❤❤

  • @shiju100
    @shiju100 10 місяців тому

    അമമ Good morning 🥰 Video 👌🏻👌🏻

  • @valsalavr7729
    @valsalavr7729 10 місяців тому +2

    കാണാൻ തന്നെ എന്തൊരു ഭംഗി

  • @dollyjose5610
    @dollyjose5610 10 місяців тому

    Please add ingredients

  • @shrnd2279
    @shrnd2279 10 місяців тому

    Please give list of ingredients atleast.

  • @treesajaison9263
    @treesajaison9263 10 місяців тому

    Mouth watering...

  • @kavithakarthikeyan12
    @kavithakarthikeyan12 10 місяців тому +31

    Put thumbnail in English sis plz ... it's a common language every one knows easily

    • @chikkusdine
      @chikkusdine  10 місяців тому +5

      🥰👍

    • @susansuzy45
      @susansuzy45 10 місяців тому

      Yes I agree

    • @nishasasidharan179
      @nishasasidharan179 9 місяців тому

      @@chikkusdinePlease include ingredients in description for all recipes

  • @al_ei_na
    @al_ei_na 10 місяців тому +1

    Chechi aa egg white vech macrons indaki kanikamoo.....

  • @bhagyaramu6797
    @bhagyaramu6797 10 місяців тому

    Ithu സ്റ്റോർ ചെയ്യുന്നത് കൂടെ ഒന്ന് പറയാമോ ചേച്ചി.... Fridgil വയ്ക്കണോ എത്ര days irikkum