GreenBay Gramam Onam 2023 - ശ്രീവല്ലിയും ഹണി റോസും പിന്നെ ഞങ്ങളും... | Srivalli | Honey Rose

Поділитися
Вставка
  • Опубліковано 11 жов 2024
  • Onam Celebrations 2023 at SNN Raj GreenBay, Electronic City Phase 2, Bangalore
    📧 nammutegramam@gmail.com
    / greenbaygramam
    #OnamFestival2023
    #VibrantOnamCelebrations
    #KeralaHarvestFestival
    #OnamJoyAndTraditions
    #OnamVibes2023
    #OnamSadhyaFeast
    #OnamDanceAndMusic
    #OnamFloralDecorations
    #OnamKerala2023
    #bangalore
    #malayalamlatestnews
    #bangalore
    #onamcelebration
    #bangalorediaries
    #bangalorevlogs
    #onam2023
    #daily
    #bangalorevlogs
    #3d
    #onamspecial
    #srivalli
    #honeyrose
    #romancham

КОМЕНТАРІ • 9

  • @prasannaek5351
    @prasannaek5351 11 місяців тому +2

    സൂപ്പർ.... വളരെ മനോഹരമായിട്ടുണ്ട്, അഭിനന്ദനങ്ങൾ ❤️🌹🌹

  • @sreethummarukudy
    @sreethummarukudy 11 місяців тому +2

    വരുവിൻ, നിങ്ങളിത് കാണുവിൻ...
    അൻപത് വയസിനോടടുത്ത ഈ മനുഷ്യൻ ഗ്രീൻ ബൈ യിലെയല്ല, നോ ഫോക്കേസിലെ അല്ല, ഇന്ത്യയിലെ തന്നെ അതിശയമാണ്...
    ഗഡിയോട് പൊളപ്പൻ തൃശൂർ ഭാഷ പറഞ്ഞുള്ള ആ തുടക്കം, പിന്നെ പതിയെ തരൂരിനെ തോൽപ്പിക്കുന്ന ക്വീൻസ് ഇംഗ്ലീഷ്... ഹോ 🔥
    പിന്നെ ആരാധികമാരുടെ വരവാണ്, ഗ്രീൻബെയിലെ രാത്രി നടത്തങ്ങളിൽ കണ്ടു ഫാനായ പെൺകൊടി മുതൽ, ഉൻ അഴകും സ്റ്റൈലും വിട്ട് പോകാത് എന്ന് ശോല്ലുന്ന തമിഴത്തിയെ വരെ ആകർഷിച്ച സുന്ദരൻ, സുമുഖൻ..
    ഭാഷകൾ മാറ്റി മാറ്റിയുള്ള ഇന്ദ്ര ജാലമാണ് പിന്നെ, പിഴക്കാത്ത ചുവടുകളുമായി ഇവൻ അരങ്ങു നിറയുമ്പോൾ പ്രഭുദേവ, അതാര് എന്ന് നമ്മൾ ചോദിച്ചു പോകും, അല്ല നമ്മളെകൊണ്ട് ചോദിപ്പിക്കും ഏട്ടൻ 👏
    ഈ തിരക്കുകൾക്കൊക്കെ ഇടയിലും ക്ലൈമറ്റ് ചെഞ്ചിന് എതിരെ പട പൊരുതുന്ന കർമ നിരതൻ ആണദ്ദേഹം
    എല്ലാറ്റിനും ഒടുവിൽ കൊട്ടിക്കയററുന്ന ഇലഞ്ഞിത്തറ മേളം പോലെ ആവേശത്തിന്റെ കൊടുമുടിയിൽ നമ്മൾ ഹണി റോസിനെ പോലും മറന്ന് പോവുന്നു
    ഉന്മാദ ലഹരിയിൽ ഉയർന്നു പൊങ്ങിയ രോമങ്ങളൊക്കെ താഴുമ്പോൾ നമ്മൾ ചോദിച്ചു പോകും " ആരാണിയാൾ, അവതാരപിറവികളുടെ റൗദ്ര ഭാവമോ?? ".
    ഒന്ന് മാത്രം പറയാം, ഇയാളിൽ ഉള്ളത് ലോകത്ത് പലയിടത്തും കണ്ടേക്കാം എന്നാൽ ഇയാളിൽ ഇല്ലാത്തത് ലോകത്തെവിടെയും നിങ്ങൾക്ക് കണ്ടെത്താൻ ആവില്ല തന്നെ 🔥🔥

  • @pranavp3063
    @pranavp3063 10 місяців тому +1

    Super 🔥🔥🔥

  • @warrierchitra
    @warrierchitra 11 місяців тому +1

    😁😁👌

  • @afzalpa2
    @afzalpa2 11 місяців тому +1

    Oru rakshayamila....entha step

  • @praveenwarrier1542
    @praveenwarrier1542 11 місяців тому +2

    Super performance 😂