മനസ്സിലാക്കുക

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 72

  • @r7gaiming706
    @r7gaiming706 Місяць тому +7

    Rc യുമായിട്ടുള്ള സംവദത്തിന് ശേഷം ആണ് ഉസ്താദ് ന്റെ പ്രസംഗം കേൾക്കാൻ തുടങ്ങിയത് ഓരോ പ്രസംഗവും വല്ലാത്ത ഒരു അത്ഭുതം തന്നെ യാണ്

  • @AbdulRasheed-xz6ic
    @AbdulRasheed-xz6ic Місяць тому +20

    ഈ ഉസ്താദിൽ നിന്ന് അറിവ് പഠിക്കുവാൻ എന്റെ മനസ്സ് വെബ്ബൽ കൊള്ളുന്നു ...

  • @basheerajmal9586
    @basheerajmal9586 Місяць тому +30

    അല്ലഹു ഉസ്താദിന്റെ അറിവ് വർധിപ്പിച്ചു കൊടുക്കട്ടെ, ആ ഇൽമു ഈ ഉമ്മത്തിന് ഇഹ പര വിജയത്തിന് ഉപകാരം പ്രദമാ കെട്ടെ, ആമീൻ.

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ Місяць тому +10

    അടിപൊളി സ്പീച്. ആരും പറയാത്ത കാര്യങ്ങൾ നല്ല പോയിന്റ് കളാണ് അൽഹംദുലില്ലാഹ്

    • @basheerajmal9586
      @basheerajmal9586 Місяць тому

      ഇസ്‌ലാമിന്റെ അകം പൊരുൾ മനസ്സിലാക്കാൻ കഴിയുമാറാക്കുന്ന ആരംഭ പാഠം നൽകുന്ന പ്രസംഗം. അള്ളാഹു നമ്മെ അറിവും അതനുസരിച്ചുള്ള അമൽ ചെയ്യുന്ന സലിഹീങ്ങളിൽ പെടുത്തി ആളാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

    • @subaidamoidutty9107
      @subaidamoidutty9107 Місяць тому

      Aameen Aameen

    • @shihabelathur1119
      @shihabelathur1119 Місяць тому

      Aameen

  • @MINDSOOTHE-z5l
    @MINDSOOTHE-z5l Місяць тому +13

    വളരെ അർത്ഥവത്തായ പ്രസംഗം

  • @asiyak548
    @asiyak548 20 днів тому +1

    ഉസ്താദ് ഇന്നത്തെ കലക്കട്ടത്തിന് അനുസരിച്ചസംഭാഷണം 👍🏻🤲

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 15 днів тому +1

    ഈമാൻ വർധിപ്പിക്കുന്ന വാക്കുകൾ Masha Allah

  • @abdulgafoor8518
    @abdulgafoor8518 Місяць тому +2

    മാഷാ അല്ലാഹ് എന്തൊരു മനോഹരം ഇത്രയും എളിമ
    ഇങ്ങനെയുള്ളവരെ കൊണ്ട് അല്ലാഹ് ഈ സമൂഹത്തിൽ അറിവ് നില നിർത്തി തരട്ടെ ആമീൻ ❤️❤️❤️❤️❤️

  • @azLamKenz
    @azLamKenz Місяць тому +5

    بارك الله excellent presentation ‎ جزاك الله خيرا

  • @Ishansworld2015
    @Ishansworld2015 17 днів тому +1

    Pyramid utterance 553 verse 1365 google ചെയ്തു നോക്കി, surah dukhan കൂടി നോക്കിയപ്പോ രോമാഞ്ചം ഉണ്ടായി. Subhanallah..

  • @techteam565
    @techteam565 Місяць тому +14

    ഇത്തരത്തിൽ ഉള്ള പ്രസംഗങ്ങൾ ഇനീയും വേണം.💯🤲🏼

    • @UMMI_HASHIMI_SWAFIYA
      @UMMI_HASHIMI_SWAFIYA  Місяць тому +2

      Inshaallah 🥰

    • @iamyourbrook4281
      @iamyourbrook4281 Місяць тому

      🔰Prophet MUHAMMAD (S)❤️ : The Real Hero.
      മുഹമ്മദ്‌ നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂
      അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ്‌ നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്.
      അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ
      പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി ﷺ.❤️
      ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂
      ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ്‌ നബി(സ) മാത്രമാണ് എന്ന്
      Reverend Bosworth Smith എഴുതുന്നു :
      "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports."
      [Mohammed and Mohammedanism, London, 1874, p. 235]
      ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു :
      “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.”
      [Arabia, Oxford, 1922, p. 52]
      ♦️3) മുഹമ്മദ്‌ നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു :
      "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs.
      People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same."
      (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974)
      ♦️4) മുഹമ്മദ്‌ നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു :
      "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero."
      ("Muhammad, The Prophet of Islam"- K.S Ramakrishna Rao.)
      ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു :
      "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame."
      [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76]
      ♦️6) മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു :
      "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???
      Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???
      [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]
      ♦️7) മുഹമ്മദ്‌ നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു :
      "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength."
      {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.}
      ♦️8)മുഹമ്മദ്‌ നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു :
      "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level."
      [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33]
      ♦️9) മുഹമ്മദ്‌ നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു :
      "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia."
      (Islam, its Moral and Spiritual Values, p. 9; 1909, London)
      ♦️10) മാനവരിൽ മഹോന്നതനായ
      മുഹമ്മദ്‌ നബിയുടെ (സ) പ്രവാചകത്വം
      അക്കാദമികമായി തന്നെ കൃത്യമായി
      അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു :
      "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God."
      (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 15 днів тому +2

    പറയുന്ന ആളുകൾക്ക് അല്ലാഹുവിനെ ഭയമുണ്ടെങ്കിൽ കേൾക്കുന്നവർക്കും അത് ഫലിക്കും. ഇഷ്ടം ഹൈത്തമി

  • @Importantmessage1234
    @Importantmessage1234 25 днів тому +2

    Good speech

  • @abdukt8514
    @abdukt8514 Місяць тому +5

    ഈ ഉസ്താദിന്റെ ഇങ്ങനെയുള്ള കാലത്തിനനുസൃത മായിട്ടുള്ള ഇസ്ലാമും ശാസ്ത്രവും എല്ലാം അടങ്ങുന്ന ഉസ്താദിന്റെ പ്രസംഗത്തിനു വേണ്ടി ഞാൻ കാത്തിരിക്കാറുണ്ട്

  • @ashrafifa
    @ashrafifa Місяць тому +2

    അൽഹംദുലില്ലാഹ്
    ഒരു പാട് സംശയങ്ങൾക്കുള്ള പരിഹാരം ആയിരുന്നു ഈ ക്ലാസ്സ്‌...

  • @ponnusmol123ponnus9
    @ponnusmol123ponnus9 15 днів тому +1

    ❤️🤲❤️

  • @shemeeralikunju5999
    @shemeeralikunju5999 Місяць тому +2

    അള്ളാഹു ഉസ്താദിന് ആയിരാരോഗ്യ സൗഖ്യം നൽകട്ടെ 🥰🥰

  • @AyishathulMubashira-e6e
    @AyishathulMubashira-e6e Місяць тому +3

    ماشاءالله
    Good speech

  • @RafeeqC-o9b
    @RafeeqC-o9b Місяць тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulsamad-yp4cs
    @abdulsamad-yp4cs Місяць тому +1

    1:00:57 മരണം യഥാർത്ഥ വിശ്വാസിക്ക് إِنَّ الَّذينَ قالوا رَبُّنَا اللَّهُ ثُمَّ استَقاموا تَتَنَزَّلُ عَلَيهِمُ المَلائِكَةُ أَلّا تَخافوا وَلا تَحزَنوا وَأَبشِروا بِالجَنَّةِ الَّتي كُنتُم توعَدونَ [Q: 41/30] അവിശ്വാസിക്ക് وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقQ : 8/50

  • @mohammedkunhid5226
    @mohammedkunhid5226 Місяць тому +3

    Innathe kaalalath valare aavasyamaya prabasanamaan hitami ustadinte vaakukal mashaalla

  • @AbdullamkdAbdullamkd-i2s
    @AbdullamkdAbdullamkd-i2s Місяць тому +1

    Masa alla

  • @subaidamoidutty9107
    @subaidamoidutty9107 Місяць тому +2

    Masha Allah Allahu anugrahikatte Aameen

  • @abdulsalim2619
    @abdulsalim2619 8 днів тому +1

    ഞാൻ സുന്നിയില്ല. എന്നാൽ താങ്കൾ അക്ഷരാർത്ഥത്തിൽ എൻ്റെ ഉസ്താദാണ്

  • @ashrafpalayil2775
    @ashrafpalayil2775 Місяць тому +1

    വളരെ നല്ല പ്രസംഗം മുസ്ലിം അല്ലാത്തവക്കും നല്ല പോലെ മനസ്സിൽആകും വാക്കുകളിൽ അത്രക്ക് വെക്ത്ത 👍

  • @Nizar631
    @Nizar631 Місяць тому +1

    Mashaalla❤

  • @jassimmoidu6331
    @jassimmoidu6331 Місяць тому +3

    New Gen Updated usthad 🔥 ❤

  • @quranandsong5650
    @quranandsong5650 Місяць тому +1

    Njangalude priyappetta nethavane muthu nabi❤

  • @Hasainar-y7m
    @Hasainar-y7m Місяць тому +4

    ഖുർആൻ എത്രയോ മുന്നിലാണ് ശാസ്ത്രം അതിൻ്റെ എത്രയോ പിന്നിലാണ് ക്വുർആനിൽ പ്രതിപാദിച്ച പല കാര്യങ്ങളും ശസ്ത്രംനാളെ കണ്ടെത്തിയെക്കം

  • @quranandsong5650
    @quranandsong5650 Місяць тому +1

    Alhamdulillah masha allah

  • @iamyourbrook4281
    @iamyourbrook4281 Місяць тому +1

    Prophet MUHAMMAD (S)❤️ : The Real Hero.
    മുഹമ്മദ്‌ നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂
    അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ്‌ നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്.
    അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ
    പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി ﷺ.❤️
    ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂
    ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ്‌ നബി(സ) മാത്രമാണ് എന്ന്
    Reverend Bosworth Smith എഴുതുന്നു :
    "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports."
    [Mohammed and Mohammedanism, London, 1874, p. 235]
    ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു :
    “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.”
    [Arabia, Oxford, 1922, p. 52]
    ♦️3) മുഹമ്മദ്‌ നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു :
    "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs.
    People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same."
    (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974)
    ♦️4) മുഹമ്മദ്‌ നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു :
    "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero."
    ("Muhammad, The Prophet of Islam"- K.S Ramakrishna Rao.)
    ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു :
    "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame."
    [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76]
    ♦️6) മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു :
    "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???
    Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???
    [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]
    ♦️7) മുഹമ്മദ്‌ നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു :
    "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength."
    {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.}
    ♦️8)മുഹമ്മദ്‌ നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു :
    "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level."
    [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33]
    ♦️9) മുഹമ്മദ്‌ നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു :
    "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia."
    (Islam, its Moral and Spiritual Values, p. 9; 1909, London)
    ♦️10) മാനവരിൽ മഹോന്നതനായ
    മുഹമ്മദ്‌ നബിയുടെ (സ) പ്രവാചകത്വം
    അക്കാദമികമായി തന്നെ കൃത്യമായി
    അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു :
    "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God."
    (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)

  • @minshadmusthafa
    @minshadmusthafa 26 днів тому

    Assalaamu alikum varahmatullahi vabarakathuhu
    Ma Sha Allah 👌🏻👌🏻👌🏻
    Elon muskumayi bandapet paranja biography il alien allengil alienumayi samsarikunu
    Enulath vyaktamayi anwesich kandethan sadichila
    Orupakshe ayalude ingneyula kazivine pati paranju aa biography il ninu baavarthamayi angne oru parachil undenu parayumbol ath clear avumenu tonnunu.
    Pakshe straight away ingne official writer ingne paranju enu parayumbol ath vimarshanangalk vaziyorukkille..
    Koodathe
    Texas airport il ninu oru announcement elon musk ufo umayi contact nte bagamayi vanu enulathum anwesich kittan sadichila.
    Usthadinte speech ile mukalil paranja vishayangalil matullavaril ninu Vimarshanangalilek vazikodukkatirikkan/ sradikan mukalil paranja rand vishayangal vishadeekarichu clarity taran arkengilum patumo?

  • @sufairamuhammed7816
    @sufairamuhammed7816 Місяць тому

    ഖള്വാ ഖദിറിനെക്കുറിച്ച് ഉസ്താദ് പറഞ്ഞത് നല്ല ഒരു അറിവാണ്. ഒരു കാര്യം കൂടി കൂട്ടത്തിൽ വിശദീകരിക്കാമോ?
    يفضل من يشاء و يهدي من يشاء എന്നല്ലെ എങ്കിൽ പിന്നെ ഒരാൾ ള്വലാലത്തിലായാൽ അത് അവൻ്റെ കുറ്റമല്ലല്ലൊ?
    നാസ്തികരുടെ ഈ വാദത്തിനുള്ള വിശദീകരണം എങ്ങിനെയാണ്.

  • @abduljaleelmlmri3086
    @abduljaleelmlmri3086 Місяць тому +2

    സമസ്ത ആദർശ പോരാളി ഏവി ഉസ്താദിൻ്റെ ശി ഷ്യൻ❤

  • @ishaquem2530
    @ishaquem2530 Місяць тому +1

    താങ്കളുടെ പ്രസംഗം യുട്യൂബിൽ കാണുന്നതിനെക്കാൾ നല്ലത് നേരിട്ട് താങ്കളോടൊപ്പം സഹവസിക്കുമ്പോഴാണ് '

  • @saidalavikulangara3109
    @saidalavikulangara3109 Місяць тому +2

    💐💐💐💐💐💐💐

  • @muhammadsaleem6389
    @muhammadsaleem6389 Місяць тому +1

    👍🏻👍🏻

  • @abdullatp2483
    @abdullatp2483 Місяць тому +4

    അസ്സലാമു അലൈകും

  • @BitproGlobal
    @BitproGlobal Місяць тому +1

    Don’t post same videos again and again with different subtitles for views

  • @raheemvp
    @raheemvp Місяць тому +2

    ❤️

  • @iamyourbrook4281
    @iamyourbrook4281 Місяць тому

    🔰Prophet MUHAMMAD (S)❤️ : The Real Hero.
    മുഹമ്മദ്‌ നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂
    അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ്‌ നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്.
    അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ
    പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി ﷺ.❤️
    ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂
    ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ്‌ നബി(സ) മാത്രമാണ് എന്ന്
    Reverend Bosworth Smith എഴുതുന്നു :
    "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports."
    [Mohammed and Mohammedanism, London, 1874, p. 235]
    ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു :
    “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.”
    [Arabia, Oxford, 1922, p. 52]
    ♦️3) മുഹമ്മദ്‌ നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു :
    "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs.
    People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same."
    (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974)
    ♦️4) മുഹമ്മദ്‌ നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു :
    "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero."
    ("Muhammad, The Prophet of Islam"- K.S Ramakrishna Rao.)
    ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു :
    "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame."
    [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76]
    ♦️6) മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു :
    "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???
    Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???
    [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]
    ♦️7) മുഹമ്മദ്‌ നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു :
    "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength."
    {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.}
    ♦️8)മുഹമ്മദ്‌ നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു :
    "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level."
    [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33]
    ♦️9) മുഹമ്മദ്‌ നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു :
    "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia."
    (Islam, its Moral and Spiritual Values, p. 9; 1909, London)
    ♦️10) മാനവരിൽ മഹോന്നതനായ
    മുഹമ്മദ്‌ നബിയുടെ (സ) പ്രവാചകത്വം
    അക്കാദമികമായി തന്നെ കൃത്യമായി
    അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു :
    "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God."
    (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)

  • @ahmadsaqafi5957
    @ahmadsaqafi5957 Місяць тому +1

    ഷു ഐബുൽ ഹൈതമി ഉസ്താദിൻ്റെ നമ്പർ ഒന്ന് തരുമോ ?

  • @Hasainar-y7m
    @Hasainar-y7m Місяць тому +3

    ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന പ്രഭാഷണം വെറുതെ നീട്ടിവലിച്ചു പറയുന്ന ആധുനിക വയള ന്മാർക്ക് മാതൃകയാക്കാം

  • @KizhakkeAshraf
    @KizhakkeAshraf Місяць тому

    സഹാറ മരുഭൂമിയിൽ വെള്ളം കെട്ടി നിന്ന് പുല്ല് മുളച്ചു പച്ചപ്പ് പൊങ്ങി വന്നു
    കഴിഞ്ഞ മാർച്ചിൽ യുഎയിൽ പെയ്ത മഴയുടെ നഷ്ടങ്ങൾ ഇന്നും വിട്ടു പോയില്ല അയിരക്കനക്കിന് വാഹനങ്ങൾ നശിച്ചു പോയി

  • @unusmunnar7045
    @unusmunnar7045 Місяць тому +2

    Padachoone idhehathe katholane rabe

  • @Ysfbonsaiart
    @Ysfbonsaiart Місяць тому +3

    ഇതുപോലെ ഒരു നല്ല പ്രസംഗങ്ങൾ എല്ലാം പോസ്റ്റ് ചെയ്യുമ്പോൾ ഇത് എപ്പോൾ എവിടെ നടന്നത് അതിന്റെ തീയതി എല്ലാം എഴുതിയാൽ നന്നായിരിക്കുമല്ലോ

  • @abdulmuneer9617
    @abdulmuneer9617 Місяць тому +1

    ❤❤

  • @nabeesathbeevi4839
    @nabeesathbeevi4839 Місяць тому +1

  • @nabeesathbeevi4839
    @nabeesathbeevi4839 Місяць тому +2

  • @safeerak3308
    @safeerak3308 Місяць тому +1

    ❤️

  • @afsukm
    @afsukm Місяць тому +1

  • @shareefkwdr
    @shareefkwdr Місяць тому +1

  • @muhsinpk9508
    @muhsinpk9508 Місяць тому +1