മാർ ഗീവർഗ്ഗീസ് ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത എന്ന പരുമല തിരുമേനിയെ അടുത്തറിയാം | Parumala Thirumeni

Поділитися
Вставка
  • Опубліковано 19 гру 2017
  • Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ പരുമല‌പള്ളി ഏറെ പ്രശസ്തമായത് പരിശുദ്ധ പരുമല തിരുമേനിയുടെ പേരിലാണ്. കേരളത്തിലെ യാക്കോബറ്റ്, ഓർത്തോഡക്സ് ക്രൈസ്തവർ ഒരു പോലെ വണങ്ങുന്ന പരുശുദ്ധ പരുമല തിരുമേനിയുടെ എണ്ണഛായ ചിത്രം ഏറെ പ്രശസ്തമാണ്. രാജാരവി വർമ്മ വര‌ച്ച ഈ ചിത്രത്തിന് ഒരു കഥ പറയാനു‌ണ്ട്. 1905ൽ ആണ് രാജരവി വർമ്മ തിരുമേനിയുടെ ഈ ചിത്രം വരച്ചത്. ആറ്റമംഗലം ഇടവകാംഗമായ ഇളയടത്ത്‌ശ്ശേരി ഡോക്‌ടർ എം എ ഫിലിപ്പ് ഒരു നേർച്ചയായാണ് ഈ ചിത്രം വരയ്ക്കാൻ രാജാരവി വർമ്മയേ ഏൽപ്പിച്ചത്. തിരുമേനിയുടെ അർദ്ധകായ ചിത്രമാണ് രവിവർമ്മ ആദ്യം വരച്ചത്. എന്നാൽ തിരുമേനിയിൽ ഏതൊ ദിവ്യശക്തിയുള്ളതായി മനസിലാക്കി ഒരു പൂർണ്ണകായ ചിത്രം വരയ്ക്കുകയായിരുന്നു.
    കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ പരുമല‌പള്ളി ഏറെ പ്രശസ്തമായത് പരിശുദ്ധ പരുമല തിരുമേനിയുടെ പേരിലാണ്. കേരളത്തിലെ യാക്കോബറ്റ്, ഓർത്തോഡക്സ് ക്രൈസ്തവർ ഒരു പോലെ വണങ്ങുന്ന പരുശുദ്ധ പരുമല തിരുമേനിയുടെ എണ്ണഛായ ചിത്രം ഏറെ പ്രശസ്തമാണ്. രാജാരവി വർമ്മ വര‌ച്ച ഈ ചിത്രത്തിന് ഒരു കഥ പറയാനു‌ണ്ട്. 1905ൽ ആണ് രാജരവി വർമ്മ തിരുമേനിയുടെ ഈ ചിത്രം വരച്ചത്. ആറ്റമംഗലം ഇടവകാംഗമായ ഇളയടത്ത്‌ശ്ശേരി ഡോക്‌ടർ എം എ ഫിലിപ്പ് ഒരു നേർച്ചയായാണ് ഈ ചിത്രം വരയ്ക്കാൻ രാജാരവി വർമ്മയേ ഏൽപ്പിച്ചത്. തിരുമേനിയുടെ അർദ്ധകായ ചിത്രമാണ് രവിവർമ്മ ആദ്യം വരച്ചത്. എന്നാൽ തിരുമേനിയിൽ ഏതൊ ദിവ്യശക്തിയുള്ളതായി മനസിലാക്കി ഒരു പൂർണ്ണകായ ചിത്രം വരയ്ക്കുകയായിരുന്നു.
    Saint Geevargese Mar Gregorios, popularly known as Parumala Thirumeni (Bishop of Parumala) and also known as Chathuruthy Kochu Thirumeni, (15 June 1848 - 2 November 1902) was a bishop of the Malankara Syrian Church. He became a deacon at the age of 10, a priest at the age of 18, and a bishop when aged 28. He died at the age of 54 and was buried at St. Peter and St. Paul's Church, Parumala, in Kerala, India. In 1947, he was declared a saint by the Malankara Orthodox Syrian Church, making him the first canonised Christian saint from India. In 1987, the Syriac Orthodox Church also recognised him as a saint.
    Official Facebook Page Link : / keralapaithrukamvideos
    Blog: keralapaithrukamvideos.blogsp...
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupon.com/stumbler/...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.
  • Навчання та стиль

КОМЕНТАРІ • 45

  • @thomaskk746
    @thomaskk746 2 роки тому +11

    പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏

  • @jojovarghese9260
    @jojovarghese9260 5 років тому +15

    പരിശുദ്ധ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @sheelas6584
    @sheelas6584 2 роки тому +3

    പരിശുദ്ധ പരുമലതിരുമേനി എനിക്ക് അവിടെ വരാൻ കഴിയണമേ. അനുഗ്രഹിക്കേണമേ🙏

  • @ajilajilks6052
    @ajilajilks6052 2 роки тому +2

    പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ🙏

  • @sunusgeorge6233
    @sunusgeorge6233 2 роки тому +1

    പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമ്മേ 🙏🙏🙏

  • @sherinelzaraju6892
    @sherinelzaraju6892 3 роки тому +3

    Parishudha Parumala Thirumeni njngalk vendi prarthikaname🙏

  • @anishabraham1723
    @anishabraham1723 5 років тому +4

    parishudha Parumala Thirumeni njangalku vendi apeshikename..........

  • @sangeethamariam5227
    @sangeethamariam5227 3 роки тому +2

    Enty parumala thirumeni njaghale kakkaname. Amen

  • @The_Alka_Riya_Paul
    @The_Alka_Riya_Paul 3 роки тому +3

    Parishudha. Parumala thirumeni ❤️

  • @thomasp.c.george2588
    @thomasp.c.george2588 3 роки тому +2

    Amen Amen

  • @molammababy8915
    @molammababy8915 2 роки тому +2

    Pray for us thirumeni

  • @thomasvarghese7834
    @thomasvarghese7834 3 роки тому +1

    Thanks for information👍🌹

  • @jeenujoy4592
    @jeenujoy4592 5 років тому +5

    Thirumeni njangalk vendi apeshikaname

  • @abrahamphilip5889
    @abrahamphilip5889 6 місяців тому

    Please pray for our family holy sai t.

  • @christybeksin7511
    @christybeksin7511 5 років тому +6

    AMEN

  • @gibinkoshy4242
    @gibinkoshy4242 5 років тому +3

  • @BN-wd4rl
    @BN-wd4rl 5 років тому +1

    1872 Dec 10 il anu methrapolitha sthanam labhichathu .vettikal dhayarayilanu rambanayirikubol thamasichathu pinnidanu paramalayil vannathu ,evidunenkilum kittunna history edaruthu sarikku padichittu edanam

  • @linuannajohn9867
    @linuannajohn9867 5 років тому +3

    Thirumeni pray for us

  • @jissageorge3891
    @jissageorge3891 5 років тому +4

    Pray 4us thirumeni

  • @jayeshcherankunnu5221
    @jayeshcherankunnu5221 3 роки тому +3

    😭🙏🙏🙏🙏🙏🙏⛪

  • @georgecjohn1015
    @georgecjohn1015 2 роки тому +1

    🙏❤

  • @roji70
    @roji70 2 роки тому +2

    🙏🙏🙏

  • @sabumathew8272
    @sabumathew8272 3 роки тому +2

    AMEN 🙏

  • @shalugeevarghese8071
    @shalugeevarghese8071 8 місяців тому

    Ente thirumeni appa ammamare kunjugale jeevithapankaliye kebine kathone appa

  • @abymonpeter7493
    @abymonpeter7493 2 роки тому +4

    റമ്പാൻ സ്ഥാനം നൽകിയത് ആരാണ് എന്ന് വ്യക്തമായി പറഞ്ഞു എന്നാൽ പരിശുദ്ധ പരുമല തിരുമേനിക്ക് മെത്രാൻ സ്ഥാനം നൽകിയത് ആരാണ് എന്ന് പറഞ്ഞില്ല അതുകൂടെ ഉണ്ടേൽ നന്നായിരുന്നു . മനഃപൂർവം ഒഴിവക്കിയത് ആയിരിക്കും ... ചരിത്രം , ചരിത്രമായി തന്നെ പറയണം അല്ലാതെ biased ആകരുത് .

  • @st.kuriakosechurchpuramatt8650
    @st.kuriakosechurchpuramatt8650 2 роки тому +1

    Amen

  • @sabubaby8458
    @sabubaby8458 Рік тому

    🙏🙏

  • @sunilv9654
    @sunilv9654 5 років тому +4

    Pray for me kochipora 😀

  • @shalugeevarghese8071
    @shalugeevarghese8071 8 місяців тому

    Ente thirumeni appa ente nadivinte kalinte vedhana matti tharane

  • @shajin.g2510
    @shajin.g2510 6 років тому +2

    Pls upload more videos about the heritage of Trivandrum

  • @jissamolgeorge7148
    @jissamolgeorge7148 Рік тому

    Pray 4us

  • @Siju2235
    @Siju2235 Рік тому

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @mathewvmathew1357
    @mathewvmathew1357 5 років тому +3

    thirumeni maayaa lokathil ninnum rakshikkane

  • @achm7857
    @achm7857 6 років тому +4

    Good work

  • @shalugeevarghese8071
    @shalugeevarghese8071 8 місяців тому

    Njagaluda asrayame appa prarthikane

  • @abymonpeter7493
    @abymonpeter7493 2 роки тому +1

    റമ്പാൻ സ്ഥാനം നൽകിയത് ആരാണ് എന്ന് വ്യക്തമായി പറഞ്ഞു എന്നാൽ പരിശുദ്ധ പരുമല തിരുമേനിക്ക് മെത്രാൻ സ്ഥാനം നൽകിയത് ആരാണ് എന്ന് പറഞ്ഞില്ല അതുകൂടെ ഉണ്ടേൽ നന്നായിരുന്നു . മനഃപൂർവം ഒഴിവക്കിയത് ആയിരിക്കും ...

  • @mytutorials8317
    @mytutorials8317 6 років тому +3

    PIRAVOM pampakuda at jhons orthodox valliya palliyil parumala thirumeni santa clausintae thirusashipu vachitundu. Indiayil evidae matramae ollu ethu. Please make a video about that

    • @allenbency6603
      @allenbency6603 3 роки тому

      In mulamthuruthi palli also mar Nicolas intte thirusashipu undu...pampakudayil stapichapol thanne aanu mulamthuruthiyilum stapichathu

    • @alenjohn2075
      @alenjohn2075 2 роки тому

      Ente pampakuda palli❤️

  • @anexvarghese9279
    @anexvarghese9279 Рік тому

    Barathathinte keda vilakku...🙏🙏🙏🙏

  • @lincysunny8237
    @lincysunny8237 Рік тому +1

    🙏🙏🙏

  • @shalugeevarghese8071
    @shalugeevarghese8071 8 місяців тому

    Amen

  • @abymonpeter7493
    @abymonpeter7493 2 роки тому

    റമ്പാൻ സ്ഥാനം നൽകിയത് ആരാണ് എന്ന് വ്യക്തമായി പറഞ്ഞു എന്നാൽ പരിശുദ്ധ പരുമല തിരുമേനിക്ക് മെത്രാൻ സ്ഥാനം നൽകിയത് ആരാണ് എന്ന് പറഞ്ഞില്ല അതുകൂടെ ഉണ്ടേൽ നന്നായിരുന്നു . മനഃപൂർവം ഒഴിവക്കിയത് ആയിരിക്കും ... ചരിത്രം , ചരിത്രമായി തന്നെ പറയണം അല്ലാതെ biased ആകരുത് .

    • @MYDREAM-xf8dz
      @MYDREAM-xf8dz Рік тому +2

      പാത്രിയർകീസ് ബാവ ആണ് പരിശുദ്ധ പരുമല തിരുമേനിക് മെത്രാൻ സ്ഥാനം നൽകി വാഴിച്ചത്.29ആം വയസിൽ 🙏🏻🙏🏻🙏🏻