"അൻവറിന്റെ പ്രതികരണം മുന്നണിക്കും പാർട്ടി സംവിധാനത്തിനും യോജിക്കാത്തത്": മന്ത്രി വി അബ്ദുറഹിമാൻ
Вставка
- Опубліковано 14 лис 2024
- "അൻവറിന്റെ പ്രതികരണം മുന്നണിക്കും പാർട്ടി സംവിധാനത്തിനും യോജിക്കാത്തത്": മന്ത്രി വി അബ്ദുറഹിമാൻ
V. Abdurahiman against P V Anvar
#vabdurahiman #pvanvar #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ആ തട്ടാന്റെ വീട് അവന് കാണിച്ചു കൊടുക്കൂ
ഞാനൊരു സഖാവാണ് അൻവറിന്റെ ചോദ്യങ്ങൾക്ക് എന്റെ പാർട്ടിക്ക് ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല മനസ്സുകൊണ്ട് അൻവറിനോടൊപ്പം
141 നിയോജ്ക മണ്ഡലം ഇത് പോലും അറിയാതവൻ
നക്കൂ. നക്കൂ. ഏഭ്യൻ
അൻവർ ഉയർത്തിയ പ്രശ്നങ്ങൾക്ക് മറുപടിയുണ്ടോ?.. അതാണ് പൊതു സമൂഹത്തിൻ്റെ ചോദ്യം...?
എല്ലാം കാണുന്ന കേൾക്കുന്ന പൊതു സമൂഹത്തിൻ്റെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ..
എവിടെ നിന്നാണ് അൻവർ ഈ പോരാട്ടം തുടങ്ങിയത്. മറുനാടനിൽ നിന്നാണ്. കേരളത്തിന്റെ സൈബർ സ്പെയ്സിൽ കൊടും വിഷം കലക്കിക്കൊണ്ടിരുന്ന ഒരു പോർട്ടലിനെതിരെ സർക്കാറോ പൊലീസോ ഒരു ചെറുവിരൽ അനക്കാതെ നിന്നിരുന്ന ഘട്ടത്തിലല്ലേ അൻവർ ഒരു ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങിയത്? അല്ലേ?..
നിയമങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാണോ മറുനാടനെതിരെ നടപടിയെടുക്കാതിരുന്നത്. അല്ല.. സർക്കാർ വേണ്ടെന്ന് വെച്ചിട്ട് തന്നെയായിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കേണ്ടിയിരുന്ന ഒരു ദൗത്യമാണ് അൻവർ ഏറ്റെടുത്തത്. അത്രമാത്രം വിഷമാണ് ആ പോർട്ടൽ കേരളക്കരയിൽ പടർത്തിക്കൊണ്ടിരുന്നത്. സൈബർ ഇടത്തിലെ ഹിറ്റിന് വേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു ആ സൈബർ വിഷം..
പിണറായി വിജയനെതിരെയുള്ള മറുനാടന്റെ പോസ്റ്റുകൾക്കെതിരായിരുന്നില്ല അൻവറിന്റെ പോരാട്ടം. അങ്ങനെയായിരുന്നെന്ന് വരുത്തിത്തീർക്കാൻ ഇപ്പോൾ സഖാക്കൾ ശ്രമിക്കുന്നുണ്ട്. മറുനാടൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ അൻവർ തന്നെ ഉന്നയിക്കുന്നു എന്ന് പുതിയൊരു ക്യാപ്സൂൾ ഇറക്കാൻ വേണ്ടിയുള്ള ഒരു തന്ത്രം മാത്രമാണത്. സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്ന മറുനാടന്റെ നിരവധി പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് അൻവർ പരാതി കൊടുത്തത്. പോലീസ് അനങ്ങിയില്ല. മുഖ്യമന്ത്രിയോട് പലതവണ നേരിട്ട് പറഞ്ഞു. അന്വേഷിക്കാം എന്ന് പറഞ്ഞതല്ലാതെ ഒരു ഇല അനങ്ങിയില്ല. നടപടി എടുക്കേണ്ടിടത്ത് അത് ചെയ്യാതെ നോക്കിനിന്നതിൽ ആരാണ് ഉത്തരവാദി.. അൻവരാണോ അതോ മുഖ്യമന്ത്രിയാണോ?. പോലീസ് അനങ്ങാതെ നിന്ന് മറുനാടനേയും മറുനാടനെപ്പോലുള്ളവരേയും സംരക്ഷിച്ചു കൊണ്ടിരുന്നപ്പോഴാണ്, വിവാദമായ കേസുകളിലൊക്കെ സംഘി ക്രിമിനലുകൾക്ക് കേരളത്തിലെ പോലീസ് സംരക്ഷണം കൊടുത്ത് തുടങ്ങിയപ്പോഴാണ്, പോലീസ് സ്റ്റേഷനുകളിൽ ഒരു സഖാവിനും നീതികിട്ടാത്ത അവസ്ഥ വന്നപ്പോഴാണ്, അൻവർ പൊലീസിന് പിറകിലെ കളികളുടെ പിന്നാമ്പുറം അന്വേഷിച്ചു ഇറങ്ങിയത്. അതാണ് എഡിജിപിയിലും പൊളിറ്റിക്കൽ സെക്രട്ടറിയിലും എത്തി നിന്നത്. ആഭ്യന്തര വകുപ്പിലെ സംഘി നെക്സസ് കൃത്യമായി വെളിപ്പെടുന്ന രൂപത്തിലേക്ക് എത്തിയത്.
എന്നിട്ടും ഈ ഘട്ടത്തിലൊന്നും അൻവർ പാർട്ടി ലൈൻ ലംഘിച്ചില്ല. മുഖ്യമന്ത്രിയേയും പാർട്ടിയേയും തള്ളിപ്പറയാതെ തന്നെയാണ് അയാൾ മുന്നോട്ട് നീങ്ങിയത്. ഒരു ഘട്ടത്തിലും മുഖ്യമന്ത്രിക്ക് നേരെ അദ്ദേഹം ഒരു വാക്ക് പറഞ്ഞില്ല. ഈ സർക്കാരിന്റെ ഇമേജ് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കണം എന്ന് വീണ്ടും വീണ്ടും അഭ്യർത്ഥിക്കുകയായിരുന്നു. ആ നിലപാടിന്റെ ആർജ്ജവം തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് സൈബർ സ്പെയ്സിലെ സഖാക്കൾ ഒന്നടങ്കം അയാൾക്ക് പിന്തുണ കൊടുത്തതും.
പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.. അൻവറിനെ ആയിരുന്നില്ല, ആർഎസ്എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തിയ എഡിജിപിയെ ആയിരുന്നു മുഖ്യമന്ത്രിക്ക് വിശ്വാസം. സംഘികളെ സഹായിക്കാൻ പൂരം കലക്കിയ പോലീസ് മേധാവിയെ ആയിരുന്നു മുഖ്യമന്ത്രിക്ക് പ്രിയം. സ്വർണ്ണക്കടത്ത്, കൊലപാതകം, അനധികൃത ഭൂമി ഇടപാട് തുടങ്ങി കൊടും ക്രിമിനൽ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ട ഒരാളെ കേരളത്തിന്റെ ക്രമസമാധാന ചുമതലയിൽ നിന്ന് തൽക്കാലത്തേക്കെങ്കിലും മാറ്റിനിർത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. അൻവറിന് വേണ്ടിയല്ലെങ്കിലും കേരളത്തിലെ ദശലക്ഷക്കണക്കിന് വരുന്ന പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചെങ്കിലും അയാൾക്കെതിരെ ഒരു ചെറിയ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായോ ഇല്ല. മറിച്ച് സർവാധികാരങ്ങളോടെ വിലസുന്ന അയാളെ ആ പദവിയിൽ ഇരുത്തി അയാൾക്ക് സല്യൂട്ട് അടിക്കേണ്ട കീഴ്ഉദ്യോഗസ്ഥന്മാരുടെ ഒരു സംഘമുണ്ടാക്കി അന്വേഷണ പ്രഹസനം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. റബ്ബർ സ്റ്റാമ്പ് പോലെ ഇരിക്കുന്ന ഒരു ഡിജിപിയെ അതിന്റെ തലപ്പത്തും ഇരുത്തി.
ഈ പ്രഹസനം അതിന്റെ അങ്ങേയറ്റം വഷളായ ഒരു ഘട്ടത്തിലല്ലേ അൻവറിന് അയാളുടെ നിയന്ത്രണം നഷ്ടപ്പെട്ടത്?.. വാദിയെ പ്രതിയാക്കുന്ന മട്ടിൽ അന്വേഷണം തലതിരിഞ്ഞ ഘട്ടത്തിലല്ലേ അയാൾ എല്ലാം തുറന്ന് പറയാൻ തയ്യാറായത്. അയാളെത്തന്നെ സ്വർണ്ണക്കടത്തുകാരനായി ചിത്രീകരിക്കും വിധം മുഖ്യമന്ത്രി പറയുന്ന ഒരു ഘട്ടത്തിൽ അയാൾക്ക് മുന്നിൽ മറ്റെന്ത് ഓപ്‌ഷനാണ് ബാക്കിയുണ്ടായിരുന്നത്?
ഇത്തരമൊരു അവസ്ഥ ക്ഷണിച്ചു വരുത്തിയത് ആരാണ്?.. അൻവറാണോ അതോ മുഖ്യമന്ത്രിയാണോ?.
ഇതാണ് അതിന്റെരിത്
മെംബർഷിപ്പില്ലാത്ത സഖാവേ.... നാളെ നിനക്കും ഈ ഗതി
അന്ത്രമാന് ആരെ ഒറ്റു കൊടുത്തും കസേ ര മതി.
ഇജ്ജ് അടുത്ത election നില് നിക്ക് 😅
മന്ത്രി സ്ഥാനം കിട്ടിയതിന്റെ അടിമ പണിയാണ് ഇപ്പോ ഇയാൾ ചെയ്യുന്നത്.
അൻവർ mla യാണ് ശരി. സപ്പോർട്ട് അൻവർ mla
Malappuram Malam 🐊👹⁉️
@@sivadaspc3015nadu vilal namaskaar chaanga teewrawaadi
ഇതിനു മുൻപ് നിങ്ങൾ പറഞ്ഞിട്ടുണ്ടോ അൻവർ ആണ് ശരിയെന്ന്
ഇടതുപക്ഷത്തെ ചീത്ത പറയുന്നവരല്ലേ നല്ലത് ശരി
Anwae super❤
നിവൃത്തികേടെന്ന് പറയൂ ബിജയൻ അൻവറിനെ കള്ളകടത്ത് കാരാനാക്കിയത് ശരിയാണോ
അടിമ കണ്ണൻ
കണ്ണടച്ചു ഇരുട്ടാക്കിയാൽ അത് തനിക്ക് മാത്രേ അറിയൂ.ബാക്കിയുള്ളവർ വെള്ളിച്ചത്തിൽ കഴിയുന്നവരാണെന്ന് സംഘാവ് മനസ്സിലാകണം.
ഇന്ന് ഇന്ന് കേരളത്തിൽ പിണറായി വിജയൻ ശർദ്ദിക്കുന്നത് തിന്നേണ്ട ഗതികേടിലാണ് വലിയ സ്ഥാനത്ത് ഇരിക്കുന്ന നേതാക്കളും മന്ത്രിമാരും... അൻവർ ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല... അത് ആവർത്തിച്ച് ചോദിച്ചാൽ ബബബ... പിണറായി വിജയനെതിരെ ശബ്ദമുയർത്തി എന്ന് പറഞ്ഞാണ് ഇപ്പോൾ ബഹളം. നേതാക്കൾ ഒന്ന് വ്യക്തമാക്കി തന്നാൽ ഒരു കാര്യം ചോദിക്കട്ടെ സത്യത്തിൽ ഈ പാർട്ടി പിണറായി വിജയന്റെ കുടുംബ സ്വത്ത് ആണോ... സാധാരണക്കാരായ സഖാക്കളുടെ കാര്യം അതു വളരെ കഷ്ടത്തിൽ തന്നെ.
നല്ല അനുസരണയുള്ള അടിമ 😂😂
എന്തൊരു നിരാശ ....കടുംകൈ ഒന്ന് കാട്ടരുത്
ജീവിതത്തിൽ ലഭിക്കാൻ സാധ്യതയില്ലാത്ത സൗഭാഗ്യമല്ലെ ലഭിച്ചത് നന്ദിയുള്ള അടിമയാവാണ്ടെ
Achoda ninakk nontho moori kutta😂
😂😂
@@JosephJoseph-ij5sr poyeda kri sangi thayoli 🤪
എടോ പോലീസിനെതിരെ അൻവർ പറഞ്ഞത് ശരിയോ അത് പറയടോ
അൻവറിനോട് ചോദിച്ചാൽ പോരെ ?
@@JosephJoseph-ij5srഅതെന്താ മാർക്സിസം വായിച്ച് പഠിക്കാത്ത അടിമകളോട് ചോദിക്കാൻ പാടില്ലേ?
@@musafarck5299 വെറുതെ ഊളത്തരം പറയാതെ അൻവറിന്റെ പോസ്റ്റിൽ ചെന്ന് വലതുകാല് പൊക്കി മൂത്രമൊഴിക്കു
@@musafarck5299Pand customs nu Paisa koduth set akkumayirunnu. Ee ideyayi Police koodi gold smuggling pokkan thudangiyappo ghani muthalalikk frustration ayi. Athre ullu.
Anwar adimakal parayumbo inquiry illathe mattan ith Anwar nte African ghaniyile kooli thozhilali allallo, IPS karan ayippoyille. Anveshanam nadathi kandethum. Anwar koodi jailil ethum.
അൻവർ പോലീസിനെതിരെ പറഞ്ഞെങ്കിൽ പോലീസ് അൻവറിനെതിരെയും പറയുന്നുണ്ട് അൻവർ കാണിക്കുന്ന ചെറ്റത്തരമാണ്
എവിടെ 141 നിയോജക മണ്ഡലം
കേരളത്തിൽ 140 മണ്ഡലമല്ലെ ഉള്ളു
പുലമ്പാതെ അൻവർ വിയർത്തിയ പ്രശ്നങ്ങൾക്ക് മറുപടി പറയൂ സഖാവേ ചുണയുണ്ടെങ്കിൽ
Valaatti ninno
Nee tanooor 100% tolkkum😂😂😂
😂
ജയിച്ചത് പികെ ഫിറോസ് ആയിരിക്കും 😂
@@hameedbeeran7024 avan moori alla
@@hameedbeeran7024 next time cpim never win i am sure bro
മന്ത്രിസ്ഥാനം കിട്ടിയില്ല മതി
എങനെ ഉണ്ട് അടിപൊളി
ഇവനെ ഒക്കെ ജയ്പിച്ചു വിട്ടവരെ പറഞ്ഞു വിട്ടാൽ മതി
141 മണ്ഡലമോ
കേരളത്തിൽ ഇടത് മുന്നണി പൂർണ്ണ മായും rss ന് വഴിപ്പെട്ടു ജനങ്ങൾ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് അൻ വർ ഉന്നയിച്ച കാര്യങ്ങൾക് കൃത്യമായ ഒരു മറുപടി കൊടുക്കാൻ ഇത് വരെ ആരും തയാറായില്ല ഇപ്പോൾ എല്ലാവരും തല പൊക്കി തുടങ്ങി 😂
PV Anwar ❤❤❤❤
❤❤❤❤❤anvar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കപ്പും സാസറും അണ്ണാ പിണറായിയെ വെള്ള പൂശുന്നോ
Anvar ❤❤❤
കിഴങ്ങന്മാരെ എന്തുകൊണ്ട് അൻവറിന് ഇതൊക്കെ പറയേണ്ടി വന്നു 🙄 എന്ന് ചിന്തിക്ക് ആദ്യം. നിങ്ങളെ ഒന്നും പോലെ നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ല അൻവറിന് അതുകൊണ്ട് അദ്ദേഹം തുറന്നു പറഞ്ഞു. സാധാരണക്കാരന്റെ വിഷയമാണ് അൻവർ പറഞ്ഞത്💪.
Malappuram Malam 👹👞⁉️
മന്ത്രി പ്രധികരിക്കണ്ട മന്ത്രി സ്ഥാനം പോകും
അൻവർ പറഞ്ഞത് തെറ്റാണോ പറഞ്ഞത്? ഇത്ര അടിമ ആകരുത് സത്യം മനസിലാക്കി പറഞ്ഞിരുന്നെഗിൽ
അടിമ
കോ ലി ബി കളെ കമന്റിടാൻ വേണ്ടി യാണെങ്കിലും കൈരളി കാണുന്നുണ്ടല്ലോ
Anvar mla❤❤❤❤
Taaanoorel tolkum abdooo😅
Adima kammi
വാലാട്ടി നിന്നോ
മാമൻ ഇനി ജയിക്കില്ല!
ഒന്നാം ടേം സൂപ്പർ ആയിരുന്നു
പക്ഷേ രണ്ടാം ടേം വളരെ ശോകം
കാര്യങ്ങൾ ഒന്നും നടക്കുന്നില്ല എന്നു കുറച്ചു മുമ്പ് പറഞ്ഞത് ഓർമയുണ്ടോ?? അൻവർ MLA യാണ് ശരി 🎉🎉🎉🎉
താങ്ങി
എടോ നാ ചെ ,നീ മുബ്ബ് 6 മാസ്സം മുബ്ബ് പറഞ്ഞതിന്ന്
എന്ത് നടപടി എടുത്തു ,ഒന്ന് പറ
Anvar❤👍👌
ശരിയായ അഭിപ്രായം അൻവറല്ലശരി.
Correct 👍
അബ്ദുറഹ്മാനെ നിന്നെ നേർക്ക് അറിയാം: നിന്നെ വിജയിപ്പിച്ചത്: സഖാക്കളാണ് എന്ന് നി കരുതരുത്: പാർട്ടി വോട്ട് 5.3' ഉം 8 മാത്രമേ താനൂരിലുള്ളൂ...
Govt and CM ❤❤❤❤❤
Pv anvar❤❤❤❤
ആവശ്യമില്ലാത്തത് പറഞ്ഞ് മന്ത്രിസ്ഥാനം കളയല്ലേ
പിന്നെ നീ പറയുന്ന തോ ശരി, മുട്ടിൽ ഇഴഞ് നീങ്ങുന്ന അടിമ
👍🏻👍🏻
141 നിയോജകമണ്ഡലമോ?
അതൊരു പുതിയ അറിവാണ്
Yes..one member Anglo indian nominee.
@@UmarKhan-dg7ol Kerala Legislative Assembly consists of 140 elected members
എല്ലാം ശരി ആയി 🙏പരിശോധിക്ക് നല്ലോണം പരിശോധിക്ക് 🙏ഇത് അവസാനത്തെ ഭരണം നിങ്ങളുടെ 🥴
നീ എന്ത് പറഞ്ഞാലും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് മനസിലാക്കിക്കോ...... മോനെ
വി എസ് അച്യുതാനന്ദൻ സഖാവിനെ ഒന്ന് ഓർക്കുന്നത് നന്നാവും....
അബ്ദുൽ റഹ്മാൻ ഇതല്ലേ പറയും
Yes correct
അടിമ അടിമ അടിമ
Vaalaaty patty
നമ്മക്ക് വകുപ്പില്ലാ മന്ത്രി യായി തുടരണം.
Pinarayi vijayan mahakalk vedi Suresh Gopi vijjapichavanan
Edode manasilae
അടിമ തന്നെ ഇത് പൂരംകലക്കിയത്
People's first,then party
മറുപടി ഇല്ല 😂
എന്ത് നടപടി സർവീസിലിരിക്കെ adgp യെ ഡിജിപി ചോദ്യം ചെയ്‌യുന്ന വിജിത്ര മായ നടപടിയോ
Ini. No mla. Last avasaram
നന്ദി കാണിച്ചു അല്ലെ 😂
ഞമ്മ ഒന്നും പറയില്ല മന്ത്രി പണി കിട്ടിയല്ലോ 😂
PoTA😂😂😂
👍👍👍👍👍
this man only a microphone for pinarayi
Adima kammi😂
Pinarayi is party right
Abdurhman ADIMA KAMI😂😂😂
ഇയാൾ പറയുന്നത് നോൽക്കേണ്ടാ, മുഖ്യമന്ത്രി പറഞ്ഞത് പോലെ മുൻ കോൺഗ്രസ് ആണ്, എപ്പോ വേണമെങ്കിൽ ലും മുഖ്യമന്ത്രി തള്ളി പറയും അത് കൊണ്ട് പറയുന്നത് കാര്യമാക്കേണ്ട
Ethanu communisam….. real communist🫡
141 😢
141😂😂😂
എപ്പേ 😂
Thanikandu Koppe arium
സമുദായത്തെ ചതിച്ചവൻ സംഘപരിവാറുമായി ഉള്ള ബന്ധം കളവാണന്ന് പറയാൻ എന്താ ധൈര്യം
അടിമ കണ്ണൻ
ChettaNaarimon❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Abdul Rahman manasilakendath 60% allugal nishpakhsha votermarane aver theerumanikkim p shashiyum pinarayiyum jayikkano enne
B.D abdu Sugano😂😂😂😂
Abdurahimanu mandristhamam ullathu konda
Ellagil sigarat rajavinte thaniniram kanamayirunnu
Yani mudal c p m njagal vat cheyeela
Adp.rss.bandam..mukyamandri yudea..arivodeayallea
140 alle
Malappuram janathaye ottiyavaran cpim
Nee adutha pravasiyam thanurilotu vaa kanam pinarayiye vellapusunnathu
Did you voted him last election?
❤❤
Panam vari erinj. Mandri aaya ende natkaran ayidurman
Riyas.maulavi.yudea.keas.yendai
ബംഗാളും ത്രിപുരയും വീണിട്ടും ഒന്നും പടിക്കാത്തവർ കേരളം വീണാൽ എന്തെങ്കിലും പറഞ്ഞു തടി തപ്പും. ഒന്നും നേടാത്ത പാർട്ടി അടിമകൾ സ്വാഹ.😢
രാജാകണ്ണ് ആയിരുന്നു ഇപ്പോൾ അടിമകണ്ണ് ആയി
അടിമകളുടെ ഒരു അവസ്ഥ
P Shashi enna katukkallane samrakhshikkunnath mukhya manthri alle abhyanthram pinarayi vijayan rss ne elpichille appol ara uttaravadhi
😂😂l😂😂😂😂😂
നിങ്ങളുടെ അടുത്തും Pv അൻവറിൻ്റെ അടുത്തും പൂത്ത പണമുണ്ട് എന്നല്ലാതെ എന്ത് യോഗ്യത ആണ് mr നിങ്ങൾക്ക് രണ്ട് പേർക്കുമുള്ളത് അത് അൻവറിന് ബോധ്യമായി
നിങ്ങൾ മന്ത്രി പണി പോയൽ അത് ബോധ്യമാവും തൽക്കാലം അടിമയായി 2 വർഷം കൂടി മന്ത്രി പണി അലങ്കാരമായി കൊണ്ട് നടന്നോ അടിമേ
ഇത് സോഷ്യൽ മീഡിയ യുടെ കാലമാണ് സഖാവേ. ദേശാഭിമാനിയും കൈരളി ചാനലും ഭൂരിപക്ഷം ജനങ്ങളും മറന്ന് പോയി.
Thamir
Ne vaalum aatti nadak veest
Kàshtam