ഞങ്ങളുടെ വീട്ടിൽ 6 പൂച്ച കൾ ഉണ്ട് ആളുകൾ പറയും ഇതിനേ എല്ലാം കൊണ്ടെക്ക ളയാൻ ഇത്രയും എണ്ണത്തിനേ എന്തിനാ വളർത്തുന്നത് എന്ന് ഒരു പൂച്ചക്കുഞ്ഞിനേ ആരോ കളഞ്ഞതാണ് അതിനേ വളർത്തി അതിന് ഉണ്ടായ കുഞ്ഞുങ്ങൾ ആണ് അവയെ കളയാൻ മനസ്സില്ല അതുങ്ങൾക്ക് ആഹാരം കൊടുക്കുന്നത് എനിക്ക് വളരെ സന്തോഷമാണ്
നല്ല മനസ്സിന്റെ ഉടമ ആണ് അതാണ് ഇത്രേം പ്രശ്നം... ഞങ്ങളുടെ ഒക്കെ പ്രാർത്ഥന കൂടെ ഉണ്ട് അനിയാ 😍😍😍.. നല്ലത് മാത്രം വരൂ.. നല്ലത് മാത്രം അല്ലെ ചിന്തിക്കുന്നത് 😍😍
Brother... പനിയൊക്കെ കുറഞ്ഞോ? എന്നും വീഡിയോ കണ്ടു ഞാൻ കുറെ കരയും. എന്നാലും നോട്ടിഫിക്കേഷൻ വന്നാൽ കാണും. എനിക്ക് ശരിക്കും അതിശയം ആണ് മനുഷ്യൻ എങ്ങിനെ ഇത്രയും ക്രൂരൻ ആവാൻ പറ്റുന്നത് . മിണ്ടാപ്രാണികളോട് ഒരിക്കലും നമ്മൾ ദ്രോഹം ചെയ്യരുത്.. ഞാൻ ഈ വീഡിയോ കാണുമ്പോൾ എന്റെ കൂടെ എന്താണെന്നു ഒന്നും മനസ്സിലാകാതെ ഒരാൾ ഇരിപ്പുണ്ട്... പ്രാണൻ പോയാലും ഒരിക്കലും ഇതിനെയൊന്നും ഉപേക്ഷിക്കില്ല.. ഇത് പോലെ ഒക്കെ വളർത്തിയിട്ടു എങ്ങിനെയാ കൊണ്ട് കളയാൻ മനസ്സ് വരുന്നേ.... അവരുടെ മക്കളെ ആണേൽ ഇങ്ങിനെ ഉപേക്ഷിക്കുമോ? എന്റെ കണ്ണ് നിറഞ്ഞപ്പോ ബൗ, ബൗ വെച്ചു അടുത്തിരിക്കുന്ന എന്റെ ചാനിമോളെ ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുത്തു ഞാൻ...
അവനെ കിട്ടും bro, കേട്ടിട്ട് വിഷമം തോന്നുന്നു എല്ലാവരും ക്രൂരൻമാരല്ല ഞാൻ എത്ര പൂച്ചകളെയും അതിന്റെ കുഞ്ഞുങ്ങളെയും നോക്കി, ഒന്നിനെ കാണാതെ വന്നാൽ അയൽവീട്ടിലൊക്കെ അന്വേഷിച്ചു നടക്കും പ്രാന്താണ് എന്നൊക്കെ പറയുന്നവർ ഉണ്ട്. ഈ കുഞ്ഞിനേയും കുഴപ്പമൊന്നും ഇല്ലാതെ കിട്ടിയാൽ മതി പ്രാർത്ഥിക്കാം 🙏
ഇന്ന് ഞങ്ങൾക്കും കിട്ടി ഒരുപറ്റിക്കുട്ടിയെ രോമം മുഴുവൻ കൊഴിഞ്ഞിട്ടുണ്ട് ചീഞ്ഞ സ്മെല്ലും ഉണ്ട് ഏതോ ദുഷ്ടന്മാർ കൊണ്ടുക്കളഞ്ഞതാണ് നാളെ Dr കാണിക്കും കണ്ടാൽ സഹിക്കില്ല
Very sad to hear . Pray he is safe. Out of God's creations humans are the most cruel and selfish of all species .(Exceptions are there - few kind and compassionate people)
🥰🥰🥰🥰🙏പ്രീയ സുഹൃത്തേ താങ്കളുടെ നന്മ നിറഞ്ഞ പ്രവർത്തി തുടർന്ന് പോകാൻ ഞാൻ ഒരു മാസത്തോളമായി താങ്കളുടെ യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ പല ഭാഷകളിലും ഉള്ള യൂട്യൂബ് ചാനെൽ കയറി അപേക്ഷിച്ചു ഫലം ഉണ്ടാകും താങ്കൾക്കും പാവം നായ കുഞ്ഞുങ്ങൾക്കും...സാമ്പത്തികമായി സഹായിക്കാൻ പറ്റാത്ത ഞാൻ ഈ നിലക്കെങ്കിലും താങ്കളെ സഹായിക്കാം എന്ന് വിചാരിക്കുന്നു 🥰🥰🥰🥰🙏🙏🙏🙏
Athe monu, after watching some videos like this , i get worried and shed tears and pray for them to keep them safe in good hands. Breeders ne stop cheiyanam. They r the ones doing this cruelty. Y r they making money by hurting the female dogs. Shabham ettu vangum nasangal. Thirayunna avane kittum. Enikku monte manasu kanumbol karachil varum, Bhagavan ee nasangalkku oru paadam padipichoode. Kondu kalayanam ivante okke makkale.
ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും ലാഭം കിട്ടുന്ന കാര്യങ്ങൾക്ക് മാത്രമേ സമയം ചിലവാക്കു... മറിച്ചു ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മനുഷ്യരെ ദൈവം എന്തെങ്കിലും നിയോഗത്തിന് ആണ് ഭൂമിയിൽ സൃഷ്ടിക്കുന്നത്. ഒത്തിരി വർഷങ്ങൾ കഴിഞ്ഞു ജീവിതം ഒന്ന് rewind അടിച്ചു നോക്കുമ്പോ ജീവിച്ചത് വെറുതെ ആയില്ലല്ലോ എന്ന് തോന്നണം. സ്വന്തം കാര്യം മാത്രം നോക്കുന്നവരെ കാണുമ്പോ ദൈവം ചിന്തിക്കും വെറുതെ ആയിപോയല്ലോ എന്റെ സൃഷ്ടി എന്ന് 😜.
ഒത്തിരി നന്മയുള്ള മനസാണ് . നിനക്ക് നല്ലത് മാത്രമേ വരികയുള്ളു . 🙏
മനുഷ്യനെ പോലെ നികൃഷ്ട്ടം പിടിച്ച ജന്മം വേറെ ഇല്ല. ❤️❤️❤️❤️❤️❤️❤️
ഞങ്ങളുടെ വീട്ടിൽ 6 പൂച്ച കൾ ഉണ്ട് ആളുകൾ പറയും ഇതിനേ എല്ലാം കൊണ്ടെക്ക ളയാൻ ഇത്രയും എണ്ണത്തിനേ എന്തിനാ വളർത്തുന്നത് എന്ന് ഒരു പൂച്ചക്കുഞ്ഞിനേ ആരോ കളഞ്ഞതാണ് അതിനേ വളർത്തി അതിന് ഉണ്ടായ കുഞ്ഞുങ്ങൾ ആണ് അവയെ കളയാൻ മനസ്സില്ല അതുങ്ങൾക്ക് ആഹാരം കൊടുക്കുന്നത് എനിക്ക് വളരെ സന്തോഷമാണ്
താങ്കളുടെ സന്തോഷം ആണ് പ്രധാനം
എന്റെ വീട്ടിലും ഉണ്ട് ❤️❤️❤️
Ithu pole eduthu valarthiyatha oru kunjippochayea ippol 15 ennam undu
nte veettil 5 പേര് ഒരാളെ കാണാനില്ല. എന്ത് പറ്റിയോ എന്തോ ? എന്തൊരു സന്തോഷമാ അവയെ കണി കാണാൻ തന്നെ ....
@@sony-zs6yt 😂 എന്റെ വീട്ടിൽ 5 പേരുണ്ട്.പിന്നെ ഫുഡ് കഴിക്കാൻ പുറത്തുനിന്നു വരുന്ന ആരെണ്ണം വേറെ ❤️❤️
അവന് ഭാഗ്യം ഉണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ അവൻ വരും. അവനെ എത്രയും വേഗം കിട്ടെട്ടെ🙏🙏🙏🙏🙏👍👍👍👍
നല്ല മനസ്സിന്റെ ഉടമ ആണ് അതാണ് ഇത്രേം പ്രശ്നം... ഞങ്ങളുടെ ഒക്കെ പ്രാർത്ഥന കൂടെ ഉണ്ട് അനിയാ 😍😍😍.. നല്ലത് മാത്രം വരൂ.. നല്ലത് മാത്രം അല്ലെ ചിന്തിക്കുന്നത് 😍😍
അവനെ കിട്ടും കുട്ടീ 👍👍👍
Brother... പനിയൊക്കെ കുറഞ്ഞോ? എന്നും വീഡിയോ കണ്ടു ഞാൻ കുറെ കരയും. എന്നാലും നോട്ടിഫിക്കേഷൻ വന്നാൽ കാണും. എനിക്ക് ശരിക്കും അതിശയം ആണ് മനുഷ്യൻ എങ്ങിനെ ഇത്രയും ക്രൂരൻ ആവാൻ പറ്റുന്നത് . മിണ്ടാപ്രാണികളോട് ഒരിക്കലും നമ്മൾ ദ്രോഹം ചെയ്യരുത്.. ഞാൻ ഈ വീഡിയോ കാണുമ്പോൾ എന്റെ കൂടെ എന്താണെന്നു ഒന്നും മനസ്സിലാകാതെ ഒരാൾ ഇരിപ്പുണ്ട്... പ്രാണൻ പോയാലും ഒരിക്കലും ഇതിനെയൊന്നും ഉപേക്ഷിക്കില്ല.. ഇത് പോലെ ഒക്കെ വളർത്തിയിട്ടു എങ്ങിനെയാ കൊണ്ട് കളയാൻ മനസ്സ് വരുന്നേ.... അവരുടെ മക്കളെ ആണേൽ ഇങ്ങിനെ ഉപേക്ഷിക്കുമോ? എന്റെ കണ്ണ് നിറഞ്ഞപ്പോ ബൗ, ബൗ വെച്ചു അടുത്തിരിക്കുന്ന എന്റെ ചാനിമോളെ ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുത്തു ഞാൻ...
സത്യം മനുഷ്യനേക്കാൾ വിശ്വസിക്കാവുന്നത് മൃഗങ്ങളാണ്
ആ കുഞ്ഞിനെ വേഗം കിട്ടട്ടെ 🙏🙏
അവനെ കിട്ടും bro, കേട്ടിട്ട് വിഷമം തോന്നുന്നു എല്ലാവരും ക്രൂരൻമാരല്ല ഞാൻ എത്ര പൂച്ചകളെയും അതിന്റെ കുഞ്ഞുങ്ങളെയും നോക്കി, ഒന്നിനെ കാണാതെ വന്നാൽ അയൽവീട്ടിലൊക്കെ അന്വേഷിച്ചു നടക്കും പ്രാന്താണ് എന്നൊക്കെ പറയുന്നവർ ഉണ്ട്. ഈ കുഞ്ഞിനേയും കുഴപ്പമൊന്നും ഇല്ലാതെ കിട്ടിയാൽ മതി പ്രാർത്ഥിക്കാം 🙏
ഇന്ന് ഞങ്ങൾക്കും കിട്ടി ഒരുപറ്റിക്കുട്ടിയെ രോമം മുഴുവൻ കൊഴിഞ്ഞിട്ടുണ്ട് ചീഞ്ഞ സ്മെല്ലും ഉണ്ട് ഏതോ ദുഷ്ടന്മാർ കൊണ്ടുക്കളഞ്ഞതാണ് നാളെ Dr കാണിക്കും കണ്ടാൽ സഹിക്കില്ല
🙏
Great ❤️❤️
Rajavu thirichu verum💖💖💖💖
കിട്ടും ഭഗവാൻ അനുഗ്രഹിക്കട്ടെ
കിട്ടാണെന്നാണ് എന്റെയും പ്രാർത്ഥന കിട്ടും മോനെ
മോൻ പറയുന്നത് ശരിയാണ് ഇങ്ങനെ റോഡിൽ തള്ളുന്ന മനുഷ്യന്മാർ ഗതി പിടിക്കില്ല അവർ പുഴുത്തു നാറി ചത്തുപോകട്ടെ ഭഗവാനെ😢
അവരാണ് ഈ ലോകത്ത് ഏറ്റവും നന്നായി ജീവിക്കുന്നത്
ജിനീഷേ കിട്ടട്ടെ അവനെ. Updates അറിയിയ്ക്കണേ
വേഗം അവനെ കിട്ടണേ എന്ന് പ്രാർത്ഥിക്കാം 🙏🏼🙏🏼🙏🏼🙏🏼
Very sad to hear . Pray he is safe. Out of God's creations humans are the most cruel and selfish of all species .(Exceptions are there - few kind and compassionate people)
Really hats off you dear Bro.
അവനെ േവഗം കിടട്ടേ എന്ന് പ്രാർഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼
🥰🥰🥰🥰🙏പ്രീയ സുഹൃത്തേ താങ്കളുടെ നന്മ നിറഞ്ഞ പ്രവർത്തി തുടർന്ന് പോകാൻ ഞാൻ ഒരു മാസത്തോളമായി താങ്കളുടെ യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ പല ഭാഷകളിലും ഉള്ള യൂട്യൂബ് ചാനെൽ കയറി അപേക്ഷിച്ചു ഫലം ഉണ്ടാകും താങ്കൾക്കും പാവം നായ കുഞ്ഞുങ്ങൾക്കും...സാമ്പത്തികമായി സഹായിക്കാൻ പറ്റാത്ത ഞാൻ ഈ നിലക്കെങ്കിലും താങ്കളെ സഹായിക്കാം എന്ന് വിചാരിക്കുന്നു 🥰🥰🥰🥰🙏🙏🙏🙏
ജർമ്മൻ ഷെപ്പേർഡിനെ കണ്ടെത്താൻ സാധിക്കട്ടെ🤔✌️
You are great🤩🤩🤩🤩
Ethu kettapol sherikkum sangadam aayi... Paavam avan veedu anveshichu poyadakum ennu kettapol... Sheriya nammal oru divasam pettannu parichayam ellatha oru stalathu ethi pettal, nammalum engane engilum veettil ethan kodikkum. But avide nammude aarum ella enna avastha vannal.... Paavam kunju. Avan etra pettannu thirichu kittatte ennu prarthikkunnu🙏
God bless you all
അവനെ കിട്ടാൻ പ്രാർത്ഥിക്കും
God bless you
Seeing your videos i get plenty of happiness👍👍👍
Shoo...kashtaayalloo...aah kunju anthu patti ..daivame😥😥😥😥🙏🙏🙏🙏🙏🙏kaatholane
Waiting for new videos💖💖💖💖💖💖
Yettavum vivaram kuranja ..nanniyillatha bhoomiyile eaka jeevi...MANUSHIYAN.. 🙏🏻
വിഷമിക്കണ്ട അവനെ കിട്ടും 🙏🙏🙏🙏
ഈശ്വരാ എന്ത് ദുഷ്ടത്തരം ആണ് ചെയ്യുന്നത് വീട്ടിൽ വളർത്തിയിട്ടു പാവം ഈശ്വരാ ആ കുഞ്ഞുങ്ങൾ എന്ത്ര മാത്രം വേദന അനുഭവിക്കുന്നുണ്ടാകും
😞 😢😢
Yenne pole tanne tankalum bro 🙏🏻..
God avane kittane
Chettante tips chodikkal😄kollam...paavam chettante samsaaram kettitu vishamam varunnu...kunje nee avidannelum safe aayiriku...vegam kittatte🙏🙏🙏😥😥😥😥😥
🙏🌹 correct anu.👍
Paavathine ivarude munnilthanne ethikkane dheivame🙏🙏🙏🙏🙏
Chettan poli😁😁😁❤️❤️💖💖💖
Athe monu, after watching some videos like this , i get worried and shed tears and pray for them to keep them safe in good hands.
Breeders ne stop cheiyanam. They r the ones doing this cruelty. Y r they making money by hurting the female dogs. Shabham ettu vangum nasangal.
Thirayunna avane kittum. Enikku monte manasu kanumbol karachil varum,
Bhagavan ee nasangalkku oru paadam padipichoode. Kondu kalayanam ivante okke makkale.
Ennum nallathu varatte mone. 🙏
Vegham kittan vendi prarthikunnu
Nice tea shirt👌👌👌👌👌
Good 👍 job dear. We all support ufor the good job. Ur the real hero. Ppl will realise one day. Take care stay safe
😪🙏🙏🙏🙏🙏
Sad to here .
പാവം ആ ഡോഗിനെ കിട്ടും 🙏🙏👍👍
❤️❤️
aa kunjine kandethan karthave sahayikatte🙏
👍👍👍
ഗോഡ്ന്റെ അടുത്ത് avan thirichethum❤️❤️❤️❤️
🙏🙏🙏🙏🙏
Br vittu poralle...orikal koode nokuuu..plz ❤️❤️❤️❤️
Kashtam ,nalla sisksha ithinoke konde varanam , pavam yajamane thedi ,kashtam🙏
Kandu kittiyo
Video miss aayathano ennu ariyilla
Video onnum kandilla.
Pls onnu avare kuruchu onnu update chaiyane 🙏🏼🙏🏼🙏🏼
ഇടക്ക് ഒന്നുംകൂടി നോക്കണേ അവിടെ ആരോടെങ്കിലും നമ്പർ കൊടുത്തു വിളിക്കാൻ പറ plz
👍
God bless you ❤
തിരിച്ചു വെറും 🙏🙏🙏🙏
ഗോഡ് avante kude und🤩🤩🤩
👍👍👍🙏
അവനെ കിട്ടും. ചേട്ടാ.... വിഷമിക്കണ്ട. 👍
കിട്ടും
😭
🙏🏻🙏🏻🙏🏻🙏🏻
Chathikkan manushyanu mathrame kazhiyu...sathyam..paavam avanu enthu pattiyo entho
മോൻ പറഞതൊകയും ശരിയാണ്
Good luck mone
Sangadaayi avane kittathatu 🥺🥺avane kittanennu prarthikkam♥️♥️♥️♥️
🙏❤️
😭😭
കിട്ടും കിട്ടട്ടെ പ്രാർത്ഥിക്കാം. ഒരു ജീവനല്ലല്ലേ
Ende aduthumund Persian cats 🙏🙏
Brother oro street dogs marichalum nenchu vedanikkunnavaranu njangal
Veetil ullavarukkum purathullavarukkum food kodutha sheshame njangal food kazhikkarullu
Avaril oral nashtapedumbol veetile oral poya pole thanne
Mano vedana avare valarthunnavarekkeariyu
Kittiyal onnu paraiyimo.othiri sankadam thonnunnu.
Mon parangathu very correct aannu
Place please..
Veettil lalichu valarthiyittu engine kalyan thonnunnu? Pavangl food polum kazhikkan ariyilla rosdil kondu kalanjal.sankadam vannittu vayye .
Athu pet lover nu mathrame athinta vedhana ariyuu,orakkam varuththilla nammalikku, nammal thedi thedi alayum
vegam doggy ye kittatte 🙏
Pavam 😭
💔
കിട്ടും വിഷമിക്കാതെ
Bro nte veedinte korach aghott oru dog ind.fud kaikkathond vayarokke ottiya avasthayann.nte vtnu thottaduthanel fud kodukkan pattuvairunnu.but korach long aann.korach kashttta bro avastha.cheruthai nadakkunnund.valland melinju poin.bro ivda aanel orappayum njn vilichine.bron varan pattumo.kannur aann.enikk inghana parayan ennallthe onnum cheyyan pattnnila atha😔
Daily oru neeram food kodukke.
Auto charge food cash njan ayachu tharam
Athonum kozhappulla bro but enikk cls ind.pina ottakk athinte aduth povan oru Pedi ind.eghana react cheyyunn arila atha.vera aarulla kooda varan.
ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും ലാഭം കിട്ടുന്ന കാര്യങ്ങൾക്ക് മാത്രമേ സമയം ചിലവാക്കു... മറിച്ചു ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മനുഷ്യരെ ദൈവം എന്തെങ്കിലും നിയോഗത്തിന് ആണ് ഭൂമിയിൽ സൃഷ്ടിക്കുന്നത്. ഒത്തിരി വർഷങ്ങൾ കഴിഞ്ഞു ജീവിതം ഒന്ന് rewind അടിച്ചു നോക്കുമ്പോ ജീവിച്ചത് വെറുതെ ആയില്ലല്ലോ എന്ന് തോന്നണം. സ്വന്തം കാര്യം മാത്രം നോക്കുന്നവരെ കാണുമ്പോ ദൈവം ചിന്തിക്കും വെറുതെ ആയിപോയല്ലോ എന്റെ സൃഷ്ടി എന്ന് 😜.
ഒരു നായ ഇപ്പോൾ സൈഡിൽ കൂടി പോയല്ലോ
Avn evdelum safe aayitullavde ethya mathiyaayrnnu. Kurachenkilum manasakshi indayrnnel ingane kondoyi kalayuaayrnno😢.
പറയുന്നത് കേട്ടിട്ട് സങ്കടം ആണ്
Kittiya dogs ne ethingilum veetil safe akkamaerunnu pavam kittittu kanathe ayennu vijarikumpo sangadam verunnu
👌
പണ്ടത്തെ കരിമീനെ കിട്ടിയോ
Kandu... Pakshe kittiyilla oodi poyi
😍
enganayenkilum pavathine kittane
Pavathine vegam kittate
Manushyananu eattavum krooran😡😡😡😡😡
Currect aanu mone nee paranjathu.
അവനെ കിട്ടിക്കോളും
ഞാൻ അങ്ങിനെ ഓർക്കത്തില്ല എനിക്ക് ഒരു pet ഉണ്ട് എന്റെ മകനെ പോലെ
അവനെ കിട്ടും
avane pettannu kittattu