ഞാനോർത്തു ആലപ്പുഴ മെഡിക്കൽ കോളേജ് ആയിരിക്കുമെന്ന് അല്ലെങ്കിൽ കോഴിക്കോട് പുതിയതായി ലിസ്റ്റിൽ കണ്ണൂരും വന്നിട്ടുണ്ട്.......My respect for private hospital staff....തുച്ഛമായ ശമ്പളം ആണെങ്കിലും ചെയ്യുന്ന ജോലിയുടെ ആത്മാർത്ഥത മനസ്സിലാക്കി ചെയ്യുന്നു കുഞ്ഞുങ്ങൾക്ക് വയ്യാതെ ആയി എന്ന് പറഞ്ഞപ്പോൾ ഒന്നിറങ്ങി വന്നു നോക്കാൻ പോലും മനസ്സ് കാണിച്ചില്ല ഡോക്ടറെ വിളിച്ചാൽ കിട്ടില്ല പോലും ഇവരെയൊക്കെ എന്ത് കാര്യത്തിനാണ് ശമ്പളം കൊടുത്ത് എല്ലാ അലവൻസും കൊടുത്ത് പിന്നീട് പെൻഷനും കൊടുത്തു വെച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല സർക്കാർ സംവിധാനം ആയതുകൊണ്ട് ഏത് പൊട്ടനും എന്തു തോന്നിവാസവും കാണിക്കാം പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നുവെങ്കിൽ സർട്ടിഫിക്കറ്റും ആയിട്ട് ഈ നേരം വീട്ടിൽ ഇരുന്ന ഇങ്ങനെ പ്രവർത്തിച്ചാൽ കർശനമായ നടപടി ഉണ്ടാകുമെന്നുള്ള ഒരു പേടിയൊന്നും സർക്കാർ ഉദ്യോഗസ്ഥർ ഇല്ല.......
എന്തു തോന്നിവാസം കാണിച്ചാലും അവരെയെല്ലാം സപ്പോർട്ട് ചെയ്യാനും താങ്ങാനും ഇവരുടെ യൂണിയൻ സംഘടനകൾ ഉള്ളതുകൊണ്ടാണ്ആരോഗ്യപ്രവർത്തകർക്ക് ഇത്രക്ക് അഹങ്കാരം ആ സംഘടനയുടെ പ്രത്യേകത എന്ന് പറഞ്ഞാൽ ഈവി ആർ എസ് പാത്രം പോലെ തന്നെയാണ്😮
ഇനി വാദത്തിനുവേണ്ടി പുറത്തുനിന്ന് കഴിച്ച ഭക്ഷണം ഷെയർ ചെയ്തു കഴിച്ചു കുട്ടികൾക്ക് വയ്യാതെ ആയി എന്ന് തന്നെ ഇരിക്കട്ടെ അങ്ങനെയാണെങ്കിൽ പോലും ഹോസ്പിറ്റലിൽ കിടക്കുന്ന കുഞ്ഞുങ്ങൾക്ക് വയ്യാതെ ആയാൽ ഓടിവന്ന് നോക്കാനും ആവശ്യമായ ചികിത്സാസഹായം നൽകാനുമുള്ള ബാധ്യത അവിടെയുള്ളവർക്ക് ഇല്ലേ പുറത്തുനിന്ന് കഴിച്ച് അസുഖം വന്നതുകൊണ്ട് ചികിത്സിക്കില്ല എന്നാണോ ആരോഗ്യം മന്ത്രിയുടെ കഴിവുകേടാണ് ഈ കാണുന്നത്.....
ഇനി പുറത്തുനിന്ന് മേടിച്ച ഭക്ഷണം കഴിച്ചാണ് കുഞ്ഞുങ്ങൾക്ക് വയ്യാതായെങ്കിൽ അതും സർക്കാർ സംവിധാനങ്ങളുടെ പരാജയമല്ലേ ഭക്ഷ്യസുരക്ഷാ വകുപ്പിന് എന്താണ് ഇവിടെ പണി? നേരത്തെ അങ്ങനെയൊരു കമ്മീഷൻ ഉണ്ടായിരുന്നു ഇപ്പോൾ ആസ്ഥാനത്ത് ആരാണാവോ ഉള്ളത്.....ഒരു സർക്കാർ ഹോസ്പിറ്റലിന്റെ മുൻപിൽ പ്രവർത്തിക്കുന്ന ഹോട്ടൽ പോലും വിൽക്കുന്നത് പഴകിയ ഭക്ഷണമാണെങ്കിൽ അത് കണ്ടുപിടിക്കാൻ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ജനാധിപത്യം ഒരു പരാജയമാണ് എന്ന് ഞാൻ പറയും

JanAADHIPATHYAM alenkilum oru paraajayam thanne ale ??
ഇപ്പ വരും അമ്മച്ചി : ആശങ്ക വേണ്ട... ജാഗ്രത മതി.... കർശന നടപടി... ശുഭം... 👹
വീണ അമ്മച്ചി😂😂😂
E hospital inu ethire ithu ethraamatha paraathi aanennu arriyaamo ! Janangall viddikall !!
Janangall viddikall !!