Driving in America

Поділитися
Вставка
  • Опубліковано 27 сер 2024
  • Driving in America - Sharing my thoughts and experience about driving in New York.
    **********************************************************
    ~~~~~~Follow Savaari~~~~~~
    Instagram: / savaaritraveltechandfood
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Watsup: (516)-296-8340
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************
    #Savaari#MalayalamVlogs#Driving

КОМЕНТАРІ • 796

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 роки тому +8

    Please keep in touch with me via Instagram or Facebook:
    Instagram: instagram.com/savaaribyshinoth/
    Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980 4 роки тому +192

    ഓസ്ട്രേലിയ എന്ന രാജ്യത്തിൻറെ എല്ലാ കാര്യങ്ങളും ബിന്നിച്ചൻ തോമസ് മനോഹരമായി മനസ്സിലാക്കി തരുന്നത് പോലെ പോലെ അമേരിക്കയിലെ എല്ലാ കാര്യങ്ങളും ഷിനോദ് ചേട്ടൻ മലയാളികൾക്കായി പറഞ്ഞുതരണം .....സുന്ദരമായ അവതരണശൈലി ആണ് ചേട്ടന്റേത് ... Love you ....

  • @shameerkbasheer3165
    @shameerkbasheer3165 4 роки тому +100

    അമേരിക്കൻ യാത്ര നടത്തണമെന്ന മോഹവുമായ് ചെന്നെത്തിയത് savaari travel tech and foodന്റെ മടയിൽ.. ദക്ഷിണ വെക്കാൻ പറഞ്ഞു.. ഊരുതെണ്ടിയുടെ കൈയ്യിൽ എന്തുണ്ട്.. അവസാനം അറ്റ കൈക്ക് ലൈക്കുകളും കമന്റുകളും വാരി അങ്ങു വിതറി..
    ജബനോങ്കി സിന്തഗി ബ ബ ബ ബ... ഇനി എന്തിന് അമേരിക്കക്ക് പോകണം. അമേരിക്കൻ മുഴുവൻ ഈ ചാനലിലൂടെ കണ്ടു..😆😆😆😍👍

  • @laluothayoth7056
    @laluothayoth7056 4 роки тому +57

    അമേരിക്കയിൽ ഒരു നല്ല വണ്ടി എടുത്ത്‌ show off ചെയ്യാൻ പറ്റില്ല എല്ലാം നല്ല വണ്ടികളല്ലെ... ആരും ശ്രദ്ധിക്കുകയും ഇല്ല....😍👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +11

      Athu correct 🙏😊

    • @nsyoutubemedia
      @nsyoutubemedia 4 роки тому +8

      നമ്മള് ഷോ ഓഫ് ചെയ്യാൻ A ക്ലാസ് എടുക്കുമ്പോൾ അവരു ഷോ ഓഫ് ചെയ്യാൻ S ക്ലാസ് എടുക്കുമാരിക്കും.😂😂

    • @laluothayoth7056
      @laluothayoth7056 4 роки тому +11

      Nikhil S
      അമേരിക്കയിൽ show off കാണിക്കാൻ Bugatti വേണ്ടിവരും ...

    • @ak-fr3mk
      @ak-fr3mk 4 роки тому +1

      Cyber truck ayaalo

    • @NidhishAbraham
      @NidhishAbraham 4 роки тому

      Muscle cars 🚘 vendi varum .....

  • @starship9987
    @starship9987 4 роки тому +9

    നിങ്ങൾ സന്തോഷ് ജോർജ് കുളങ്ങര രണ്ടാമൻ തന്നെ. നിങ്ങൾ മറ്റ് ന്യൂജൻ വ്ലോഗർമാരിൽ നിന്നും വ്യത്യസ്തനാണ്. നിങ്ങൾ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകൻ കൂടിയാണ് നിങ്ങൾ... all the best

  • @solopenguin6897
    @solopenguin6897 4 роки тому +91

    അവിടുത്തെ വെയ്സ്റ്റ് മാനേജ്മെന്റ് നെ പറ്റി പറയാമോ 🙏🏻🙏🏻🙏🏻

  • @livein24ekm53
    @livein24ekm53 4 роки тому +17

    മച്ചാന്റെ ഓരോ വീഡിയോയും അറിവുകളുടെ കലവറയാണ്. അതിന് വേണ്ടിയെടുക്കുന്ന പരിശ്രമത്തിന് ഞങ്ങളുടെ പ്രോത്സാഹനം എപ്പോഴും ഉണ്ടാക്കും 😍😍👌👍

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 роки тому +43

    ജോഗിങ് ട്രായ്ക്കൊന്നും ഉണ്ടാക്കിയില്ലെങ്കിലും, നമ്മുടെ എമാന്മാർ തുറന്ന് കിടക്കുന്ന ഓടകൾക്കു മുകളിൽ സ്ളാബോന്നു ഇട്ടാൽ മതിയായിരുന്നു..

    • @ARUN.SAFARI
      @ARUN.SAFARI 4 роки тому +2

      കേരളത്തിലെ ഏറ്റവും വലിയ ബസ് സ്റ്റേഷനായ
      വൈറ്റില സ്റ്റാന്റിൽ പോലും 10 കൊല്ലം കഴിഞ്ഞിട്ടും
      ഇത് വരെ ഒരു നടപ്പാത പോലും ഉണ്ടാക്കാൻ പറ്റിയിട്ടില്ല പിന്നാ .

  • @rinceabraham6938
    @rinceabraham6938 4 роки тому +27

    നല്ല സംസാര ശൈലി 😘.......കേട്ട് തുടങ്ങിയാൽ സമയം പോകുന്നത് അറിയില്ല 😊

  • @faizaltp3233
    @faizaltp3233 4 роки тому +96

    ഇതൊക്കെ സ്വപ്നം കാണാനേ ഇന്ത്യക്കാർക്ക് നിർവാഹമുള്ളൂ, ഒരു T ജംഗ്ഷനിൽ മെയിൻ റോഡിൽ കയറണമെങ്കിൽ രണ്ട് സൈഡിൽ നിന്നും വണ്ടി വരുന്നുണ്ടോ എന്നറിയാൻ ഇലക്ട്രിക് പോസ്റ്റുകളും ഫ്ളക്സ് ബോർഡുകളും കാരണം കാറിൽ നിന്നും പുറത്തിറങ്ങി നോക്കേണ്ട ഗതികേട്.
    ഒരു പ്രത്യേക ടൈപ്പ് ജനങ്ങളും അവർ അർഹിക്കുന്ന ഭരണാധികാരികളും

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +7

      Sad reality 😊

    • @Ullasjoy
      @Ullasjoy 4 роки тому +4

      Sad but truth ! But over the years orupad mattangal varunund ennathanu ashwasam, Indiayile bakki states vachu nokiyal keralam USA aanu !!!

    • @tiju4723
      @tiju4723 4 роки тому +6

      No man, Kerala was ahead at some point. But now other states are far ahead of Kerala in road infrastructure.

    • @faizaltp3233
      @faizaltp3233 4 роки тому +3

      Tiju ശെരിയാണ്, റോഡിൻറെ കാര്യത്തിൽ up പോലുള്ള സ്റ്റേറ്റുകൾ വളരെ മുന്നോട്ട് പോയി, കാസർഗോഡ് മുതൽ ട്രിവാൻഡ്രം വരെ നീളുന്ന ഒരു express highway (2005ൽ mk muneer ഒരു plan കൊണ്ടെന്നെങ്കിലും പതിവുപോലെ സമ്മതിച്ചില്ല ) ഉണ്ടെങ്കിൽ നമ്മുടെ 75% traveling പ്രശ്നങ്ങൾ തീരും, ഇപ്പൊ ഉള്ള highway യിൽ truck കളുടെ പുറകെ ഓടി സമയം കളയാനെ നമുക്ക് യോഗമുള്ളൂ

    • @amalkrishna6897
      @amalkrishna6897 4 роки тому

      @@faizaltp3233 എക്സ്പ്രസ്സ്‌ high way ഒന്നും വേണ്ട. മര്യാദക്ക് റോഡ് ടാർ ചെയ്താൽ മതി

  • @solopenguin6897
    @solopenguin6897 4 роки тому +51

    ഓട്ടോറിക്ഷ അവിടെം കൊണ്ടുവരണം എന്ന് എനിക്കൊരു അഭിപ്രായമുണ്ട് 😁😁😁
    ഒരൊറ്റ തിരി 😀

    • @ashiksaleem360
      @ashiksaleem360 4 роки тому +5

      Full support machane...

    • @mohammedfawazvp3544
      @mohammedfawazvp3544 4 роки тому +12

      തിരിച്ചു കഴിഞ്ഞിട്ടേ ഇൻഡിക്കേറ്റർ ഇടാൻ പറ്റുള്ളൂ....
      :-ഓട്ടോക്കാരൻ

    • @solopenguin6897
      @solopenguin6897 4 роки тому

      @@mohammedfawazvp3544 അതും ഒന്ന് ചിരിച്ചതിന് ശേഷം ...

    • @shinemathew1427
      @shinemathew1427 4 роки тому

      Ha ha ha

    • @sreejisreenivasan8041
      @sreejisreenivasan8041 4 роки тому +2

      ഇന്നാ പിടി ua-cam.com/video/x6cq8u3Byfc/v-deo.html

  • @sagacity3694
    @sagacity3694 4 роки тому +21

    ഓരോ തവണയും നാട്ടിൽ നിന്നും വരുമ്പോൾ Indicator നു പകരം wiper ഇട്ടവരുണ്ടോ? ഞാൻ മാത്രമെ ഉള്ളോ?🤭

    • @lijojpanicker
      @lijojpanicker 4 роки тому +3

    • @geethavijay7204
      @geethavijay7204 4 роки тому +1

      Me too 😉

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +3

      Me three😂👋

    • @renji1679
      @renji1679 3 роки тому

      ഉണ്ട് പിന്നെ നാട്ടിൽ നിന്നും ഇവിടെ വന്നു ഹോൺ അടിച്ചു തന്തക്കു വിളിയും കേട്ടിട്ടുണ്ട്

  • @labeeb1014
    @labeeb1014 4 роки тому +74

    സീബ്ര ലൈനിന്റെ മുകളിൽ പോയി വണ്ടി നിർത്തിയിടാൻ പറ്റുമോ സക്കീർ ഭായ്ക്ക്,
    അനാവശ്യമായി ഹോൺ അടിക്കാൻ പറ്റുമോ,
    ഇൻടികേറ്റർപോലും ഇടാതെ റോഡിൽ വെട്ടിക്കാൻ പറ്റുമോ,
    രണ്ട് കണ്ണാടിയും കഴിച്ച്‌വെച്ച് മോഡിഫിക്കേഷൻ ആണെന്ന് പറയാൻ പറ്റുമോ.
    ഇല്ല അല്ലേ
    But I can

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +4

      🙏🙏😂

    • @nsyoutubemedia
      @nsyoutubemedia 4 роки тому +3

      Koegnisegg ന്റെ പുതിയ കാർ ലു 2 മിറർ ഉം അഴിച്ചു വച്ച് ഓടിക്കാം. 2 മിറർ ന് പകരം 2 ക്യാമറാ ആണ്

    • @joelpeter8548
      @joelpeter8548 4 роки тому +4

      🤣🤣🤣

    • @Kennyg62464
      @Kennyg62464 4 роки тому +1

      😁😁😁

    • @aravindmk4073
      @aravindmk4073 4 роки тому

      @@nsyoutubemedia regera

  • @mrs_smart_boy
    @mrs_smart_boy 4 роки тому +56

    മത० ഭക്ഷിച്ച് ജീവിക്കുന്ന ഇന്ത്യക്കാരോട് ഇതല്ലാ० പറഞ്ഞിട്ട് വല്ല കാര്യവു० ഉണ്ടോ

    • @MrJoythomas
      @MrJoythomas 4 роки тому +1

      സത്യത്തിൽ ഞങ്ങൾ സ്വർഗ്ഗത്തിലാണ്

    • @MrJoythomas
      @MrJoythomas 4 роки тому +1

      Absolutely

    • @sidharthcs2110
      @sidharthcs2110 3 роки тому +1

      അമേരിക്കക്കാരുടെ മതഭ്രാന്ത് നെ പറ്റി അറിയാത്തത് കൊണ്ടാണ് .(the south )

  • @pranavprakash7062
    @pranavprakash7062 4 роки тому +8

    അമേരിക്കയിലെ ഫ്രീക്കൻ മാരെ പറ്റിയും....ചെത്തു പിള്ളേരെ പറ്റിയും...വണ്ടി മോഡിഫിക്കേഷൻ അങ്ങനുള്ളതിനെ പാറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്...... 🙏🤤

  • @noufal37
    @noufal37 4 роки тому +4

    യൂറോപ്പിലും അമേരിക്കലയിലും ഓസ്ട്രേലിയയിലും ഒക്കെ ഓരോ പൗരന്റെ ജീവനും ജീവിതവും അവകാശങ്ങള് ക്കും കടമകൾക്കും പ്രാധാന്യം കൽപ്പിക്കുന്നു.... ഇവിടെ ജനസംഖ്യ ആവശ്യത്തിൽ അതികം ഉള്ളതുകൊണ്ട്.. കൈയൂക്കുള്ളവൻ കാര്യകാരൻ ആവുന്നു. അത് റോഡ് അയാലും ജീവിതം ആയാലും ഒരുപോലെയാണ്....

  • @jobinjohnsey9189
    @jobinjohnsey9189 4 роки тому +5

    US Visa കിട്ടിയിട്ട് 1 വർഷം ആകാറായി corona വന്ന കാരണം പോകാൻ ഇതുവരെ പറ്റിയില്ല.... ദൈവം സഹായിച്ചാൽ ഈ നവംബർ ഇൽ എനിക്കും പോകാം 🤩🤩

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +1

      See you soon here Jobin

    • @jobinjohnsey9189
      @jobinjohnsey9189 4 роки тому

      @@SAVAARIbyShinothMathew this reply made my day 😍😍😍Thankyou chettayi

    • @jithinmangalathu2194
      @jithinmangalathu2194 3 роки тому

      @@jobinjohnsey9189 bro എന്തു വിസ ആണ്..job visa ആണോ..ആണെങ്കിൽ എന്തു job..ഒന്ന് explain ചെയ്യാവോ..pls

  • @yadhukrishnanks8526
    @yadhukrishnanks8526 4 роки тому +9

    ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 3 роки тому +4

    ചേട്ടന്റെ വണ്ടി നിസ്സാൻ പത്ഫൈൻഡർ അല്ലെ 👌👌ചേട്ടൻ പറഞ്ഞത് എല്ലാം ട്രൂ ആണ് ഞാനും ദുബായ് യിൽ ഡ്രൈവർ ആണ് നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സംസ്കാരം പോരെ

  • @unaishussain834
    @unaishussain834 4 роки тому +2

    Nice video . Keep going all the very best

  • @fahadmampuram6657
    @fahadmampuram6657 4 роки тому +6

    Dubai also the same road rules💐👍

  • @abdulkhader-tj8bh
    @abdulkhader-tj8bh 4 роки тому +3

    Shinod bhai good informotive video, all the best.

  • @hemanthkumarVineyard
    @hemanthkumarVineyard 4 роки тому +7

    Missing some crucial points like , you can take right turn even the red light is on , and what must be done when the police flashed lights on you or approach you .

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +1

      Ok Thank You for the feedback 🙏

    • @Iampossible376
      @Iampossible376 4 роки тому +1

      You should stop the car... Police won't overtake you I guess

    • @hemanthkumarVineyard
      @hemanthkumarVineyard 4 роки тому

      Melvin P Chandy they will shoot you if you get out of the car without being asked to

  • @shafitravel
    @shafitravel 3 роки тому +4

    എനിക്ക് ഇതേപോലെ ഒരു അനുഭവം ഉണ്ടായി സൗദിയിൽ വാഹനമോടിക്കുന്ന ഞാൻ നാട്ടിൽ ഓടിച്ചപ്പോൾ സൈഡ് മാറി പോയി...😀😀😀

  • @AromalC
    @AromalC 3 роки тому +2

    അമേരിക്കയിൽ വണ്ടി ഓടിച്ച ശീലം വച്ചു നാട്ടിൽ വണ്ടി ഓടിക്കുമ്പോ ഒരു അബദ്ധം പറ്റി. ഒരാൾ റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്നതുകണ്ടു വണ്ടി നിർത്തി കൊടുത്തു, അയാൾ റോഡ് മുറിച്ചു കടക്കാൻ തുടങ്ങി, അപ്പോഴേക്കും എന്റെ പുറകിൽ വന്ന വണ്ടികൾ എന്റെ ഇടത് വശത്തും, വലതു വശത്തും കൂടി overtaking തുടങ്ങി, ഞാൻ പേടിച്ചു പോയി, റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ആൾ ഞാൻ കാരണം അപകടത്തിൽ പെടുമോ എന്ന് കരുതി, ഭാഗ്യത്തിന് അപകടം ഒന്നും സംഭവിച്ചില്ല.

  • @aarunivinayak8634
    @aarunivinayak8634 4 роки тому +1

    എത്ര രസകരമാണ് താങ്കളുടെ സംസാരം.. അനാവശ്യമായ കൂട്ടിച്ചേർക്കലുകളൊ വാചക കസർത്തുക്കളൊ ഇല്ലാതെ കൃത്യവും ക്രിസ്പായും കാര്യമാത്ര പ്രസക്തമായും സ്ഫുടമായും കാര്യങ്ങൾ പറഞ്ഞുപോകുന്നു..
    നിങ്ങളുടെ ചാനൽ will reach more heights..

  • @Sinishlester
    @Sinishlester Рік тому

    We are in Canada. Almost same traffic rules . As you said, me too had gone through all the challenges while driving in Canada… Well said 👌

  • @Amazing-Ian
    @Amazing-Ian 4 роки тому +3

    ദീർഘനേരം പ്രതീക്ഷിച്ച വീഡിയോ .. നന്നായി ചെയ്തു ... പാത നിയമങ്ങൾ മറന്നോ? ഇതിൽ കൂടുതൽ കാര്യങ്ങൾ ഉണ്ട്, ഈ വിഷയത്തിൽ കൂടുതൽ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ... ഡ്രൈവിംഗ് ഇന്ത്യയിൽ ഒരു പ്രതിസന്ധിയാണ്

  • @royalroadcyclist
    @royalroadcyclist 3 роки тому +1

    ഞാൻ കഴിഞ്ഞ ആഴ്ച ഒരു അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.. റോഡിൽ തടഞ്ഞുള്ള പെറ്റി.. ഇന്നെനിക്കു വാട്സാപ്പിൽ ഒരു മെസേജ് വന്നു.. തടഞ്ഞുള്ള പെറ്റി ഒഴിവാക്കിയിട്ട്.. e-chellan എന്ന റോഡിൽ തടയാതെ വീട്ടിൽ പേപ്പർ വരുന്ന രീതി.. അത് സത്യമാണെങ്കിൽ വളരെ നല്ല ഒരു കാര്യമാണ്.. ഒരു പൗരൻ എന്ന നിലയിൽ ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു 👍

  • @blossombellatigress8746
    @blossombellatigress8746 4 роки тому +2

    Road rules while Fire Engines and Ambulances are on the road with their lights flashing. Pulling over and not arguing with the officer ( as this seems to be one of the issues for some). Waiting while the funeral procession with their headlights lit and their emergency lights flaahing.

  • @krishnadasck1050
    @krishnadasck1050 4 роки тому +1

    ഓരോ വീഡിയോയിലും വിഷ്വൽസ് തെരഞ്ഞെടുക്കുന്നതിലെ താങ്കളുടെ അതീവ ശ്രദ്ധ വളരെ പ്രശംസനീയമാണ്. താങ്കളുടെ ഹൃദയം തുറന്നുള്ള ഒരു ഗ്രാമീണന്റെ സംഭാഷണ രീതി വളരെ ഇഷ്ടമായി. എന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരു സുഹൃത്ത് അടുത്തു നിന്ന് സംസാരിക്കുന്ന അനുഭവം.
    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @TT-ls1yz
    @TT-ls1yz 4 роки тому +12

    I was expecting more content in this video, like from what age one can get licence, meaning of lines on the road yellow, white, solid, broken, double, etc.. Good video though 👍🏼🚗🚘🏎️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +2

      Thank You 🙏 for the feedback .. sure

    • @jithinjose7057
      @jithinjose7057 4 роки тому +1

      police pullover cheyunath enganenum parayanam, chettan veneki cheriya skills kanich , ath video il ulpeduthukayum cheyyam!!!!!!!!:P

    • @TT-ls1yz
      @TT-ls1yz 4 роки тому

      @@SAVAARIbyShinothMathew May be you can try to get a police ticket and show live. Oops njaanonnum paranjilley 🙊🤭🏃🏻‍♀️😃😂🤣

  • @ckrishnan5958
    @ckrishnan5958 2 роки тому +1

    പണ്ട് കാലത്ത്, തളിപ്പറമ്പ് അതിന്റെ അടുത്തുള്ള പ്രദേശങ്ങളിലെല്ലാം Willy's jeep ഉണ്ടായിരുന്നു.. അതെല്ലാം ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ആയിരുന്നു.. ഏകദേശം 1972 വരെ ഉണ്ടായിരുന്നു...

  • @kennymichael542
    @kennymichael542 4 роки тому +1

    Really informs video. Nammal ettavum anukarikkenda driving model aanu USA yil ullath. Especially horn adikkunnathinteyum athupole vandi ninnu pokunnathinteyum kaaryathil

  • @user-ri2hp3oo9n
    @user-ri2hp3oo9n 2 роки тому

    ഇവിടെ ഇപ്പൊ suv ഒരു trend ആയിട്ടുണ്ട്.കാരണം ego തന്നെ,road il മറ്റുള്ളവനെക്കാൾ പൊക്കത്തിൽ ഇരിക്കാം,side കൊടുക്കണ്ട etc etc. പക്ഷെ ksrtc യെ കാണുമ്പോ ഏത് suv,bmw,audi etc etc വണ്ടികൾ പതുങ്ങും.

  • @rajeshgopalakrishnan1175
    @rajeshgopalakrishnan1175 4 роки тому +1

    നല്ല വിജ്ഞാനപ്രദമായ വീഡിയോ. എല്ലാവരും ഉൾക്കൊള്ളട്ടെ അവസാനത്തെ ആ സന്ദേശം. അടുത്തതിനായി കാത്തിരിക്കുന്നു ഷിനോദ് :)

  • @dibinmv
    @dibinmv 3 роки тому +1

    Oro videos um onninuonnu mecham, nalla polite aayulla avatharanam ishttam ❤️👏🏻👏🏻👍

  • @rageshpambalath5108
    @rageshpambalath5108 4 роки тому +7

    6:33 ഞാനും ഇത് ചിന്തിച്ചിട്ടുണ്ട്. ഏറ്റവും അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതാണ്.
    ഒരു പണിയും ഇല്ലെങ്കിലും 100, 110 പിടിക്കുന്ന നമ്മൾ 🤪
    വളരെ നല്ല വീഡിയോ 👍

  • @gopalakrishnank.c1262
    @gopalakrishnank.c1262 3 роки тому +3

    ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര മനോരോഗികൾ ആണെന്ന് തോന്നാറുണ്ട്.
    "മറ്റുള്ളവരെ തോൽപ്പിക്കുകയല്ല
    കരുതുകയാണ് സംസ്കാരം"
    You r really great🌹🌹🌹

  • @Santhu-pc1uo
    @Santhu-pc1uo 3 роки тому +1

    Thank u

  • @TT-ls1yz
    @TT-ls1yz 4 роки тому +2

    Good one👍🏼One of my friends' experience after relocating from Kerala to US.
    At midnight he was driving and reached a stop signal. He told me "njaan nokkiyappol aarrum illa, ee paathiraathriyil aaru kaanaanaa. Njaan stop cheyyaathey angu odichu poyi. Athey avidey aarum illaayirunnu, oru police kaaran ozhikey🤪Ayaal enne vilichu valare kaaryathodey oru ticket ingu thannu😲😱Njettippoyi. Annu manassilaayi ividey kallam kaanikkaan pattillennu"🙆🏻‍♀️😀😃😂🤣😅🤣
    That was a good knowledge for all us as well 👍🏼 Athey pinne njangalokkey orey "decent" aanu driving nte kaaryathil😃😛🚗🚘🏎️

  • @jonmoxley1675
    @jonmoxley1675 3 роки тому +1

    Having spent 3 years in 4 countries,I can say it's better to live in Kerala.wish I can have some international trips later

  • @ymr_46
    @ymr_46 4 роки тому +2

    എല്ലാ രാജ്യത്തും ഇങ്ങനെ ഒരോ മലയാളികൾ ചാനലുകൾ തുടങ്ങട്ടെ

  • @pkphotographyy
    @pkphotographyy 4 роки тому +1

    ഷാനോദേട്ടാ നിങ്ങൾ ഒരു രക്ഷയും ഇല്ലല്ലേ.... അടിപൊളി. പോരട്ടെ, ഇനിയും നല്ല നല്ല വീഡിയോകൾ...

  • @bijumathew1733
    @bijumathew1733 4 роки тому +2

    Very relevant topic in India, in almost all states. There is a need for specially made videos demonstrating good driving etiquette targeting ordinary Indian people. Neither government nor business houses in India seems to be interested to spend money on such initiatives. Humble efforts like what you took up can make a difference in this direction.
    Expect more on driving in US, details of driving tests in US in an English video which can have a pan Indian acceptability which can inspire Indians to reconsider their driving habits .

  • @Akshayjs1
    @Akshayjs1 3 роки тому +1

    അമേരിക്കയിൽ പോകണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. ഒരുപാട് അമേരിക്കൻ വ്ലോഗ്സ് കാണുകയും ചെയ്തെങ്കിലും വ്ലോഗ്സ് എന്നും വ്ലോഗ്സ് അയി തന്നെ നിന്നു. പക്ഷെ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഇതൊരു വീഡിയോ ആണോ അതോ യഥാർത്ഥത്തിൽ ഞാൻ അമേരിക്കയിൽ പോയി ഇതെല്ലാം അനുഭവിക്കുകയാണോ എന്ന് തോന്നിപോയി. ഒരുപാട് നന്ദി ചേട്ടാ. സാധാരണ യൂട്യൂബിൽ skip ചെയ്ത് കാണാറുള്ള ഞാൻ എന്റെ സ്വപ്ന രാജ്യത്തിൽ പോയ പോലെ എല്ലാ വിഡിയോസും ഒട്ടും skip ഇല്ലാതെ കാണുന്നു.

  • @izzahchocky2132
    @izzahchocky2132 3 роки тому +1

    നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ട അറിയാതെ സബ്സ്ക്രൈബ് ചെയ്തു പോയി really awesome Videos

  • @carsanddrives
    @carsanddrives 4 роки тому +1

    വളരെ നല്ല പ്രസന്റേഷൻ. ഞാൻ ജര്മനിയിലെ ഡ്രൈവിംഗ് എങ്ങനെ ആണ് എന്നുള്ള രണ്ടു വീഡിയോ ചെയ്തിരുന്നു. ഇത് കണ്ടപ്പോൾ എന്തൊക്കെ include ചെയ്യാമായിരുന്നു എന്ന് മനസിലായി. 🙂

  • @sachinvr9786
    @sachinvr9786 4 роки тому +7

    അമേരിക്കയിലെ വീടുകളിലെ വേസ്റ്റ് മാനേജ്മെൻ്റ് വീഡിയോ ചെയ്യാമോ ബ്രോ

  • @yehudatrivandrum8009
    @yehudatrivandrum8009 4 роки тому +2

    Nice roads, Thank you brother for this video

  • @sumeshk.p3346
    @sumeshk.p3346 4 роки тому +1

    അമേരിക്കയിലെ സ്കൂൾ ബസ്സുകളെ പറ്റി ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ. ബസ്സ് കൺസ്ട്രക്ഷൻ, ബസ്സ് ഡ്രൈവർ ക്വാളിഫിക്കേഷൻ, ബസ് ഓടിക്കുമ്പോൾ മറ്റ് ഡ്രൈവർമാർ നോക്കേണ്ട കാര്യങ്ങൾ etc...

  • @nibinmthomas2707
    @nibinmthomas2707 4 роки тому +3

    Intro kidu 😂🤣🤣👌👌👌👍👍🔥 Overall the video is informative and interesting 💯👌👌👍👍👍

  • @sijomangalam4981
    @sijomangalam4981 4 роки тому +3

    In kerala you find rash driving in pocket roads and they don't care and more accidents are caused by drunken driving even after strict rules nobody seems to care.

  • @pradeepank9453
    @pradeepank9453 4 роки тому +3

    ഷിനോദ് സർ , അമേരിക്കക്കാരുടെ ഭക്ഷണ രീതികളെ കുറിച്ച് ഒരു വീഡിയോ ഇടാമോ......🙏🙏🙏🙏

  • @suhailk5806
    @suhailk5806 3 роки тому +1

    Your way of explaining is excellent

  • @subykmry
    @subykmry 4 роки тому +1

    പ്രബുദ്ധ കേരളം എന്ന വിളിപ്പേരേ ഉള്ളൂ ചേട്ടാ... വണ്ടിയും കൊണ്ട് റോഡിലേക്ക് ഇറങ്ങിയാൽ തീർന്നു... തോന്നും പോലെ overtake ചെയ്യുന്നതും നടുറോഡിലിട്ട് വണ്ടി തിരിക്കുന്നതും ഒക്കെയാണ് ഇവിടുത്തെ നല്ല ഡ്രൈവറുടെ qualification. വിദേശത്തുള്ള അളിയനെയും പെങ്ങളെയും Airport ൽ നിന്നും കൂട്ടാൻ പോയപ്പോൾ അളിയനൊരു ആഗ്രഹം വണ്ടി drive ചെയ്യാൻ. കൂടുതലൊന്നും പറയണ്ടല്ലോ .. പെങ്ങൾ പുറകിലിരുന്ന് കാറി കൂവി അളിയൻ 5 minute കൊണ്ട് ചാവി തിരിച്ചേൽപ്പിച്ചു
    സാധാരണ പോലെ തന്നെ വളരെ ഭംഗിയായ അവതരണം..❤️🧡💛

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +1

      Thank you Bro..I was thinking like“where is your comment ?” Thank You so much for your support ☺️🙏

    • @subykmry
      @subykmry 4 роки тому

      @@SAVAARIbyShinothMathew Happy to hear that you recognise me among tons of messages u get for each videos..Thanks Bro❤️🧡

  • @esotericpilgrim548
    @esotericpilgrim548 3 роки тому +2

    A genuine gentleman

  • @sidharthcs2110
    @sidharthcs2110 3 роки тому +2

    ഏത് lane ഉപയോഗിക്കണം എന്ന് നമുക്ക് ഇപ്പോളും ഒരു നിശ്ചയവും ഇല്ല

  • @Socra_Tez
    @Socra_Tez 4 роки тому +11

    ഇതൊക്ക നാട്ടിൽ ആരോട് പറയാൻ.. ആരു കേൾക്കാൻ 😪

  • @jessymathew5498
    @jessymathew5498 4 роки тому +1

    A must include in driving is giving way for ambulance/police in emergency which is not commonly seen in India

  • @ushacr2642
    @ushacr2642 3 роки тому +1

    സവാരി നല്ല വീഡിയോസ് ആണ് അവതരണം ഗംഭീരം

  • @taurus666_
    @taurus666_ 4 роки тому +2

    You are true blogger,,, Machan poli sanam

  • @unnikrishnantp7185
    @unnikrishnantp7185 Рік тому

    Nice simple way of presentation Shinod

  • @bobbyarrows
    @bobbyarrows 3 роки тому

    നാട്ടിൽ ഫ്യൂഡൽ സിസ്റ്റമോ cast സിസ്റ്റമോ പോലത്തെ ഒരു സിസ്റ്റം ആണ്‌ റോഡിൽ. നടന്ന് പോകുന്നവർ ദളിതർ, സൈക്കിളിൽ പോകുന്നവർ അതിന്റെ തൊട്ട് മേലെ, ബൈക്ക്, ഓട്ടോ,കാർ, ബസ്, ലോറി.. അങ്ങനെ പോകും.. മോളിൽ നിന്ന് താഴേക്കു ഒരു സുപ്പീരിയോരിറ്റി പോലെയാണ്.. ബസിനു കാർ ശല്യം, കാറിനു ഓട്ടോ ശല്യം, ഓട്ടോക്ക് ബൈക്ക് ശല്യം, ബൈക്നു സൈക്കിൾ ശല്യം, എല്ലാർക്കും നടന്ന് പോകുന്നവർ ശല്യം.. എല്ലാവരും പരസ്പരം മത്സരവും വൈരാഗ്യവും.
    റോഡിലെ കുട്ടകൃത്യങ്ങളുടെ മുൻവിധിയും പ്രത്യേക രീതിയിലാണ്.. ബൈകും കാറും ഇടിച്ചതു കണ്ടാൽ ഓട്ടോമാറ്റിക്ക് ആയിട്ട് കാർകാരന്റെ കുറ്റം ആയിട്ടാണ് മുൻവിധി. അത് മേലേക്ക് മേലേക്ക് അങ്ങനെ പോകുന്നു..

  • @mnukm6424
    @mnukm6424 4 роки тому +1

    നമസ്കാരം ഷിനോദ്
    ഇപ്രാവശ്യം താമസിച്ചാണ് കാണാൻ പറ്റിയത്.വളരെ നന്നായിരുന്നു ഡ്രൈവിങ്ങിനെ കുറിച്ചുള്ള ഈ പ്രോഗ്രാം.

  • @bs6356
    @bs6356 4 роки тому +1

    Keep going brother.....all your videos are informative and very positive vibes...

  • @preethanair8349
    @preethanair8349 3 роки тому +1

    Very nice videos from you. Amazing Malayalam speaking skills! So much of clarity! Thank you for bringing to us very interesting information on varied topics and keep it up.

  • @shajimathew1816
    @shajimathew1816 4 роки тому +3

    I wish you had talked abt and showed driving at round about... (roundana... Malayalam). Wind up was great.. Keep going... 🎖️

  • @sagacity3694
    @sagacity3694 4 роки тому +5

    നാട്ടിൽ intersectionൽ hazard light ഇട്ടു പോകുന്നത് കണ്ടിട്ടുണ്ടോ ? എന്താണ് എല്ലാവരുടെയും അഭിപ്രായം ?

    • @renji1679
      @renji1679 3 роки тому

      വെളിവ് ഇല്ല എന്ന് പറയും ഇവിടെ ആണേൽ 3മുതൽ 6പോയിന്റ് ഉം 100 പൗണ്ട് fine ഉം പിന്നെ ഒരു red ലൈറ്റ് ചാടി ഒരു 6 പോയിന്റ് കൂടി വേദിക്കാമെഗില് പിന്നെ ഒരു 3വര്ഷം നടക്കുന്നത് കൊണ്ട് നല്ല എക്സിസിസ് ആകും

  • @LijozVlogs
    @LijozVlogs 4 роки тому +1

    Good video and lot of informations

  • @rubinthomas1555
    @rubinthomas1555 4 роки тому +1

    Good presentation and nalla malayalam. Subscribed too.

  • @Drvishnucnair
    @Drvishnucnair 3 роки тому +1

    Wow. I'm first to your channel. Great videos. Liked.

  • @milinprakash5141
    @milinprakash5141 4 роки тому +1

    അവസാനം പറഞ്ഞ വാക്കുകള്‍ 100% സത്യമാണ്. താങ്കളുടെ പുതിയ videos ആയി ഇപ്പൊ എന്നും കാത്തിരിക്കുന്നു.

  • @deepakiyyani
    @deepakiyyani 4 роки тому +1

    ദുബായിൽ ഒരു 5 വർഷം മോശമല്ലാത്ത ഒരു സാഹചര്യത്തിൽ ജീവിച്ചാൽ ലോകത്ത് എവിടെയും ഉള്ള രീതികൾ നമുക്ക് പഠിക്കാം, കാര്യങ്ങൾ കുറച്ചു എളുപ്പം ആവും

  • @simpletohumblefine5809
    @simpletohumblefine5809 3 роки тому +1

    എല്ലാം spr.ലാസ്റ്റ്.. 2.. മിനിറ്റ് ലെ.. വാക്കുകൾ.. ✌️👍

  • @India-q4e
    @India-q4e 3 роки тому +3

    കിടിലൻ ആമ്പ്യൻസുള്ള ക്ലൈമറ്റ്✌️

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 3 роки тому +1

    Informative video

  • @MrJoythomas
    @MrJoythomas 4 роки тому +1

    ഞാൻ UAE ലും Uk യിലും Ireland’ ലും ഇപ്പോൾ Australia ലും drive ചെയ്തിട്ടുണ്ട് but നല്ല manner s ഉള്ളdrive ഉം happy drive Uk റോഡുകളിലാണ്....

  • @Rejikumar1972
    @Rejikumar1972 4 роки тому +4

    റെഡ് ലൈറ്റിൽ കിടക്കുമ്പഴും ഓണടിക്കുന്ന ഞങ്ങളോടോ ബാല 😜😜
    നന്ദി⚘⚘

  • @shajahanahmed7500
    @shajahanahmed7500 4 роки тому +1

    അതിന് ഇവിടെ,30 കുട്ടികൾക്കുള്ള ബസിൽ ഞങ്ങൾ വാഗൻ ട്രാജഡിയെ ഓർമ്മിപ്പിക്കും പോലെ 300 എണ്ണത്തിനെ കുത്തി നിറക്കും എന്നിട്ട് അവരുടെ സുരക്ഷ ഞങ്ങൾ ദൈവത്തിനെ നേരിട്ട് ഏൽപ്പിക്കും.വല്ലതും സംഭവിച്ചാൽ മാത്രം ചാനൽ ചർച്ച നടത്തും എന്തുനല്ല ആചാരങ്ങൾ.

  • @abdullatheef4345
    @abdullatheef4345 4 роки тому +2

    Valuable information, awesome

  • @sidharthcs2110
    @sidharthcs2110 3 роки тому +2

    വളവ് കാണുമ്പോൾ horn അടിക്കുന്നത് എന്റെ weakness ആണ്.
    അതിന് അല്ലാതെ horn അടിക്കൽ വിരളം ആണ്

  • @johnyma5572
    @johnyma5572 4 роки тому

    ഹായ് ഷിനോജ്!!!
    റോഡ് സുരക്ഷാ അറിവ് . വിദേശ
    നാട്ടിലെ പോലെ നമ്മുടെ നാട്ടിൽ
    വരേണ്ടത് അത്യാവശ്യമാണ്.👍🤔

  • @DrAU-6
    @DrAU-6 4 роки тому +1

    These are the signs of mature society. India lacks it.
    The saddest part is even the younger generations love breaking rules in our country but tend to be extra decent when they go abroad.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому

      Very true it’s really sad.. I think if they enforce more fines and all that may change

  • @abinjose22
    @abinjose22 4 роки тому +4

    Nice presentation and talk

  • @rashidthottoly
    @rashidthottoly 3 роки тому +1

    UAE also same they respect pedestrians and no horn

  • @marysamuel6648
    @marysamuel6648 4 роки тому +1

    I watched a few of your videos. Good presentation. Wish you all the best.

  • @kattadan4068
    @kattadan4068 4 роки тому +1

    നന്നായിട്ടുണ്ട്, അമേരിക്കൻ റോഡ് കളുടെ നിലവാരം നിയമങ്ങൾ എല്ലാം👍👍

  • @vishnuvpushpalatha6200
    @vishnuvpushpalatha6200 2 роки тому

    എന്റെ പുതിയ അറിവ് Thank you😍😍🤗🤝

  • @sureshkumar-fj1jj
    @sureshkumar-fj1jj 4 роки тому +2

    നല്ല മെസ്സേജ് കേരളത്തിൽ എല്ലാം dyfi നോക്കി കൊള്ളാം ഇവിടെ നിയമം കൊണ്ടു വന്നാൽ ശക്തമായി പ്രതിഷേധിക്കും എവിടെ നന്നാവും

  • @sasidharanp.v3404
    @sasidharanp.v3404 3 роки тому +2

    സുഹൃത്തേ വളരെസന്തോഷം.''😆

  • @joyalksimon333
    @joyalksimon333 4 роки тому +2

    Almost same in Dubai ❤️

  • @nirmalbabya
    @nirmalbabya 4 роки тому +2

    ഗൾഫിലും ഏതാണ്ട് ഇത് പോലെ തന്നെ ആണ് . ഗൾഫിൽ ലൈസൻസ് എടുത്ത ആദ്യ വർഷം എനിക്കും കിട്ടി ഇത് പോലത്തെ 8ന്റെ പണി ,രണ്ടു പേര് എന്നെ ഇടിച്ചു ,ഒരാളെ ഞാനും ...അതോടെ ഞാൻ പഠിച്ചു 😄

  • @kiranrkrishnan4197
    @kiranrkrishnan4197 4 роки тому +2

    Know the difference between the road and driving culture of our nation and west. I am not depreciate our driving style, you already told that it depends on our geographic. But we can adopt some best features of american. Thanks for the useful information. Good work.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому

      Thank You 🙏 Kiran

    • @tiju4723
      @tiju4723 4 роки тому

      നാട്ടിലെ ഡ്രവിംഗ്‌ കൾചർ വളരെ മോശം തന്നെയാണ്‌. അതിന്‌ അശാസ്ത്രീയമായ റോഡ്‌ ഒരു പ്രധാന കാരണം ആണെന്നുള്ളത്‌ ശരി തന്നെ. പഴയ കാളവണ്ടി പോകുന്ന റൂട്ടിൽ ടാർ ഇട്ടിട്ട്‌ റോഡ്‌ ആയി എന്നു പറഞ്ഞാൽ ഇങ്ങനെ ഇരിക്കും..

  • @reghubhaskaran4604
    @reghubhaskaran4604 3 роки тому +1

    All areamazing vlogs you are doing dear.. Enriched with social values we all have to follow in our life....You area Class Apart...Best Wishes to You, Family and Your Profession🌹👍

  • @sagacity3694
    @sagacity3694 4 роки тому +2

    9:13 Yes that's the extract !

  • @saeedthwalhath
    @saeedthwalhath 4 роки тому +1

    Americans social life explain cheyyunna oru video cheyyo...neighbours ഒക്കെ എങ്ങനെയാണ്...

  • @leelamathew9866
    @leelamathew9866 4 роки тому +1

    Good information . Great job thanks for sharing with us.

  • @najumakoduvally3371
    @najumakoduvally3371 3 роки тому +2

    Good Speech.
    Congratulations Bro..
    Malayali. Pwoli..

  • @mushthupc7986
    @mushthupc7986 4 роки тому +1

    ഇവിടെ നിയമങ്ങളും sign board കൾക്കൊന്നും ഒരു കുറവും ഇല്ല അതൊന്നും പാലിക്കുന്നില്ല എന്നുള്ളതാണ്,
    മാത്രമല്ല ഇവിടെ വാഹനം പഠിപ്പിക്കുന്നത് frnds relatives parents ഓക്കേ ആണ് പഠിപ്പിക്കുന്നത്, എങ്ങിനെ വാഹനം ഓടിക്കാൻ പഠിക്കാം എന്നെ ഇവിടെ പഠിപ്പിക്കുന്നുള്ളു, ഓടിക്കാൻ പഠിച്ച വാഹനം റോഡിൽ നിയമം, sign board മനസ്സിലാക്കി എങ്ങിനെ ഓടിക്കാം എന്നൊന്നും ആർക്കും അറിയില്ല driving school ഓക്കേ ലൈസൻസ് കിട്ടാൻ വേണ്ടി മാത്രം ഉള്ള ഒരു ഏജന്റ് മാത്രമാണ്