Gujarathi Kaalthala | Pulival Kalyanam | Vidhu Prathap | Jyotsna | Berny Ignatius | Kaithapram

Поділитися
Вставка
  • Опубліковано 4 лип 2021
  • Film: Pulival Kalyanam (2003)
    Directed By: Shafi
    Produced By: O. P. Unnikrishnan, P. S. Paramanandhan
    Lyrics: Kaithapram
    Music: Berny Ignatius
    Singer: Vidhu Prathap, Jyotsna
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 206

  • @jinujohn3117
    @jinujohn3117 5 місяців тому +111

    2024യിൽ കേൾക്കുന്നെ ആരെക്കിലും ഉണ്ടോ എന്നാൽ ഒരു like അടിക്ക് 😉

  • @amaljithkg2086
    @amaljithkg2086 Рік тому +48

    3:56 Vidhu Prathap just nailed it 🔥💥

    • @nibinanwar3337
      @nibinanwar3337 7 місяців тому +1

      സ്ക്‌സ്കസ്‌മില്ല്ല സ്ജ്ജ്ക ജെസ്സ്ഡ് ഡാ ഡ്ജഫ് ജ്ഡ് ഇജ്

  • @sreeragssu
    @sreeragssu 3 роки тому +236

    വിധുവിന്‍റെയും ജ്യോല്‍സനയുടെയും മികച്ച ആലാപനം ,
    നല്ല അടിപൊളി പാട്ട് ♥

  • @jibin_johny_polackal_
    @jibin_johny_polackal_ 10 місяців тому +18

    അൽ മണവാളൻ ഫ്രം ദുഫായ് 🔥✌️

  • @user-hl9sj8zc5j
    @user-hl9sj8zc5j 2 місяці тому +6

    2024April14നു ഇത് കണ്ടവരുണ്ടോ 😌🤍

  • @clintcharles4051
    @clintcharles4051 2 роки тому +70

    പുലിവാൽ കല്ല്യാണഠ (2003)
    ഗാനഠ.ഗുജറാത്തി കാൽത്തള കെട്ടിയ
    രചന.കൈതപ്രഠ
    സഠഗീതഠ.ബേർണീ ഇഗ്നേഷ്യസ്
    പാടിയത് വിധു പ്രതാപ് & ജ്യോത്സന

    • @renjur448
      @renjur448 Рік тому +2

      Annokke Radio il ingane parayumaarunn. Ellam innale kazhinja pole...

  • @malluhumanbeing291
    @malluhumanbeing291 Рік тому +200

    2023 May ഇപ്പോളും ഫ്രഷ് ആയ സോങ് 🎉❤

  • @savadsalim6887
    @savadsalim6887 3 місяці тому +31

    2024 ഇൽ കേൾക്കുന്നവരുണ്ടോ 😍

  • @shibil__jr
    @shibil__jr 4 місяці тому +31

    2024ൽ ആരെങ്കിലും ഉണ്ടോ..😅

  • @thewayhealing
    @thewayhealing Рік тому +77

    Guys,, മണവാളൻ + ധർമേന്ദ്ര deadly combo യ്ക്ക് 2022ൽ എത്ര ലൈക്ക് ??

  • @junglebook3374
    @junglebook3374 2 роки тому +216

    90's le songs ellam കേട്ടിരിക്കാൻ എന്തൊരു feel aanu...തിരിച്ചു കിട്ടാത്ത ആ കാലങ്ങൾ..വല്ലാത്തൊരു സങ്കടവും സന്തോഷവും🥰🥰🥰🥰🥰🥰🥰😍🥰🥰🥰😍😍🥰🥰🥰🥰🥰🥰🥰

    • @anjali6850
      @anjali6850 2 роки тому +4

      💯

    • @christy1657
      @christy1657 2 роки тому +2

      Yes

    • @khansmedia898
      @khansmedia898 2 роки тому +30

      2003ൽ ഇറങ്ങിയ മൂവി ആണ് 90's അല്ല

    • @shibinp3829
      @shibinp3829 2 роки тому +1

      സത്യം

    • @sreeragssu
      @sreeragssu 2 роки тому +4

      2003 Xmas റിലീസ്

  • @nidhinganapathyvattam864
    @nidhinganapathyvattam864 2 роки тому +32

    I m from Antarctica... And I love this song ❤️

  • @mahesh.mmahesh6923
    @mahesh.mmahesh6923 Рік тому +63

    മണവാളൻ ❤🥰ധർമേന്ദ്ര 🥰❤

    • @GlimmerTech
      @GlimmerTech 3 місяці тому

      the ultimate combo ever💥

  • @aiswaryathulasi8856
    @aiswaryathulasi8856 2 роки тому +27

    Vidhu chettan and Joe baby ❤️❤️

  • @athulya1969
    @athulya1969 Рік тому +17

    Aaha entha super 😍
    Vidhu chettan jolsna chechi voice 👌😍❤️

  • @akhilunni7162
    @akhilunni7162 Рік тому +105

    വിധുവും ജ്യോൽസ്നയും ഒന്നിച്ചു പാടിയാൽ അത് ബമ്പർ ഹിറ്റ്‌ ആണ്

    • @DM-it8sm
      @DM-it8sm 10 місяців тому

      lllll

    • @DM-it8sm
      @DM-it8sm 10 місяців тому

      lllllllllllll

  • @Alluarjunsongs123
    @Alluarjunsongs123 Рік тому +68

    ഊ...ഊ...
    സിമ്മ സിമ്മ സിമ്മ സിമ്മാ...
    സിസിരി സിരി സിരി സിരി സലിയാ (2)
    സിരി സിരി സിരി സലിയ്യാ തന്നാനാ
    ആ ആ ആ ആ ആ ആ ആ
    ജനക് ജനക് ജന്ബാജെ പായലിയാ
    നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ
    ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ
    പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ
    മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
    കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
    ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ..
    യാര് യാരെ .....
    യാരെ അന്ഗ്ണാ..... (2)
    ജനക് ജനക് ജന് കാലില് കില് കില് അരമണി കിങ്ങിണി അരയരയോ
    ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന് മുന്നിൽ അലങ്കാര പൂ പന്തൽ
    കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും അനുരാഗ പൂ തിങ്കൾ
    നിലയ്ക്കാത്ത മേളത്തിൽ നടനം തുടങ്ങുമ്പോൾ
    ഇനിയൊന്നു കൂടെ കൂടാമോ
    അത്തറു വേണം ഇത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം
    പൂമഴ വേണം പൂക്കുട വേണം ആശക്കരളിന്നരികില് വേണം
    ബർസെ ബർസെ ദിൽസെ ദിൽസെ (2)
    നാച്ചോരെ നാച്ചോരെ നാച്ചോരെ...
    ഗാവോരെ ഗാവോരെ ഗാവോരെ..
    മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ
    മിഴി തൂർന്നു നിൽക്കുമ്പോൾ
    ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ
    പൊൻ പീലി നീർത്തി വന്നൂ
    വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ
    ഇടനെഞ്ചിലെന്തോ തുളുമ്പി ..
    ലാത്തിരി വേണം പൂത്തിരി വേണം
    മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം
    ഒത്തിരി ഒത്തിരി സ്വപ്നം വേണം
    സ്വപ്നം കൊണ്ടൊരു സ്വർഗം വേണം
    യാരി യാരീ..ഗ മ പ മ പ മ പ സ നി ധ നി പാ
    യാരി അന്ഗ്ണാ ആ ആ ആ ആ ആ ..
    ഗുജറാത്തി ഗുജറാത്തി ഗുജറാത്തി കാൽത്തള
    കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ
    പഞ്ചാബി പഞ്ചാബി പന്ച്ചബീലഞ്ചി കൊഞ്ചും
    മണവാട്ടിപ്പെണ്ണാണു ഞാൻ
    മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
    കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
    ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ..
    യാര് യാരെ .....
    യാരെ അന്ഗ്ണാ
    ജനക് ജനക് ജന്ബാജെ പായലിയാ
    നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ (2)
    © ഒരു അല്ലു അർജുൻ ഫാൻ ©

  • @lathujeelathu4886
    @lathujeelathu4886 Рік тому +9

    ഇട നെജിൽ എന്തോ തുളുബി 👍🏿👍🏿👍🏿💔

  • @abhishekkannur5997
    @abhishekkannur5997 2 роки тому +132

    2022 ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ വരൂ ❤

  • @rabeehrabi25
    @rabeehrabi25 4 місяці тому +57

    2024 february song kelkkunna aareelum undoo

  • @babinlalkk271
    @babinlalkk271 7 місяців тому +5

    ഇത് കേട്ടപ്പോൾ വല്ലത്തൊരു എനർജി.... 🔥🔥

  • @allchainsaw-brush-cutters-8753
    @allchainsaw-brush-cutters-8753 2 роки тому +16

    Hayiva.. 👌👌👌👌👌👌👌👌👌

  • @gireeshm.k4246
    @gireeshm.k4246 2 роки тому +71

    ചെറുത് രണ്ടു എണ്ണം അടിച്ചു, നല്ല മൂഡിൽ ഇയർ ഫോൺ വച്ചിട്ട് കേൾക്കുമ്പോൾ ഉള്ള ഫീലിംഗ് 😍♥️

    • @heidi3573
      @heidi3573 2 роки тому +16

      Uncle alcohol injuries to health,😕

    • @self_E_world
      @self_E_world 2 роки тому +4

      Aa Rand ennathinekkääl Pavar ee songinu und

    • @Rahulram214
      @Rahulram214 Рік тому +4

      അടിക്കാൻ പാടില്ല അങ്കിൾ

    • @aal1520
      @aal1520 9 місяців тому +1

      ചെറുത് അടിക്കണ്ട baai അല്ലാതെ തന്നെ kick ണ്ട് ഈ song ന്

    • @karanjithu825
      @karanjithu825 2 місяці тому

      Pine alla set Anu 😍

  • @user-lx1yj8ug9l
    @user-lx1yj8ug9l Рік тому +7

    സലീംകുമാർ പാടിയ വരികൾ🤔💃🏃🏃🏃🕺🕺🕺🕺🕺

  • @user-sc5oi7io4v
    @user-sc5oi7io4v 3 роки тому +15

    നിർമ്മാണഠ.ഒ പി ഉണ്ണി കൃഷ്ണൻ, പരാമനന്ദഠ
    സഠവിധാനഠ.ഷാഫി

  • @Liji_john_98
    @Liji_john_98 Рік тому +7

    20 years💜

  • @fazeelahmaryam2979
    @fazeelahmaryam2979 4 місяці тому +3

    2024❤

  • @user-tf8kj6wr9d
    @user-tf8kj6wr9d Рік тому +7

    Super സോങ്ങ്

  • @rajeevmohan2880
    @rajeevmohan2880 2 роки тому +11

    അടിപൊളി 💥💥💥💥

  • @hiphopvaithees5742
    @hiphopvaithees5742 2 місяці тому +6

    2024 March 28😂

  • @thanzinoohu7611
    @thanzinoohu7611 2 роки тому +13

    Barzee barzeaa👳👳👳☝☝

  • @user-el8tg2pn5y
    @user-el8tg2pn5y 10 місяців тому +3

    Barse barse……❤

  • @vinodsidhard6601
    @vinodsidhard6601 3 роки тому +67

    best background score

  • @vmkings5709
    @vmkings5709 3 роки тому +12

    Wow super songs 👌👌👌👌

  • @The_Resist
    @The_Resist Рік тому +6

    Uff lyrics 💥

  • @shabanaasmii3300
    @shabanaasmii3300 Рік тому +7

    സൂപ്പർ

  • @kamalprem511
    @kamalprem511 Рік тому +7

    കിടു 👌

  • @shadil8991
    @shadil8991 8 місяців тому +5

    Who is now listening in 2023 October

  • @ashiqrinu727
    @ashiqrinu727 5 місяців тому +3

    2024 😌fav song

  • @savadsalim6887
    @savadsalim6887 9 місяців тому +3

    2023 septemberil യുകെ യിൽ. .വണ്ടിയിൽ പോകുമ്പോൾ കേൾക്കുന്നു 😍🥰 Fav one

  • @iamahmd8796
    @iamahmd8796 5 місяців тому +3

    2024❤🎉

  • @DJShane
    @DJShane 2 роки тому +7

    Tabla. 😌

  • @user-ee8dg3ji2z
    @user-ee8dg3ji2z 2 місяці тому +1

    Old is gold🥰

  • @nazifn1258
    @nazifn1258 Рік тому +4

    my favourite song. 2000

  • @razikchembilode
    @razikchembilode Місяць тому

    0:38 bass 🔥

  • @_.an_.shie._
    @_.an_.shie._ 5 місяців тому +1

    2024 ലും അടിച്ച് പൊളിച്ച് കേൾക്കുന്നു

  • @salju-wo2gf9cl4d
    @salju-wo2gf9cl4d 9 місяців тому +2

    രാത്രി ഇതും കേട്ട് കിടക്കുന്നവർ ഉണ്ടോ

  • @user-ud4mu4nj3e
    @user-ud4mu4nj3e Місяць тому +1

    ❤️❤️❤️❤️❤️❤️

  • @ShabnaSali-iz8gd
    @ShabnaSali-iz8gd 4 місяці тому +3

    2024 February 29 kaanunna njaan

  • @louislouis2117
    @louislouis2117 2 роки тому +4

    ❤♥️❤♥️

  • @lovelystarcp9259
    @lovelystarcp9259 2 місяці тому +1

  • @user-jc8vy7ip6e
    @user-jc8vy7ip6e 7 місяців тому +2

    ❤❤❤

  • @hugo_boumous_fans_kerala_7251
    @hugo_boumous_fans_kerala_7251 Рік тому +3

    2023

  • @vmkings5709
    @vmkings5709 3 роки тому +8

    👌👌👌👌👌👌👌👌

  • @shyamannakutty4435
    @shyamannakutty4435 8 місяців тому +1

    ലിറിക്സ് ❤️🥰

  • @oneapzmedia2944
    @oneapzmedia2944 11 місяців тому +1

    2023 july arelum ee song kelkkundo 🥰

  • @shabanaasmii3300
    @shabanaasmii3300 Рік тому +1

    😌poli

  • @rahiyanath8361
    @rahiyanath8361 Рік тому +2

    Super

  • @pavinappu7195
    @pavinappu7195 Рік тому +1

    Underrated

  • @fasilfasii2140
    @fasilfasii2140 Рік тому

    ❤❤super 😂

  • @clintcharles4051
    @clintcharles4051 Рік тому +4

    പൊറിഞ്ചു മറിയഠ ജോസ് സിനിമയിലെ മനമറിയാഞ്ഞാളേ പാട്ട് ഇടാമോ?

  • @user-od2xt8ly3j
    @user-od2xt8ly3j Рік тому +2

    Goodsong

  • @ajeeshmm5371
    @ajeeshmm5371 Рік тому +2

    ❤❤❤❤❤excellent song &signing

  • @elinmaryroy247
    @elinmaryroy247 3 роки тому +11

    Nice song

  • @michaelgirl7693
    @michaelgirl7693 Рік тому

    ❤️🌈

  • @sowmiya818
    @sowmiya818 2 роки тому +3

    സൂപ്പർ 😘😘😍😍

  • @clintcharles4051
    @clintcharles4051 Рік тому +5

    മുത്തപ്പൻ്റെ ഉണ്ണി പാട്ട് ഇടാമോ?

  • @sreeragmk802
    @sreeragmk802 9 місяців тому +1

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ❤

  • @muthuraseenamuthuraseena6712
    @muthuraseenamuthuraseena6712 Рік тому +3

    ഹനീഫ്ക്ക 😥

  • @16jishnuc86
    @16jishnuc86 4 місяці тому +1

    2024 February 3😁

  • @gouriparvathy829
    @gouriparvathy829 3 роки тому +6

    ❤❤

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      ചിത്രഠ.പുലിവാൽ കല്ല്യാണഠ (2003)
      ഗാനഠ.ഗുജറാത്തി കാൽത്തള കെട്ടിയ
      രചന.കൈതപ്രഠ
      സഠഗീതഠ.ബേണി ഇഗ്നേഷ്യസ്
      പാടിയത് വിധു പ്രതാപ്, ജ്യോത്സന

  • @demonkid5310
    @demonkid5310 5 місяців тому +1

    2024 January 15 ...2:8 time

  • @diyaamritha5298
    @diyaamritha5298 2 роки тому +2

    ❤👍😜

  • @remyar2716
    @remyar2716 20 днів тому

    2024 june 😊

  • @mjr.274
    @mjr.274 4 місяці тому +1

    Ever never 2024

  • @mohammediqbal1351
    @mohammediqbal1351 Рік тому +2

    2022 July 24

  • @sadinraj7081
    @sadinraj7081 4 місяці тому +1

    Time. Travel vannatha.ppda mireeer

  • @AthulCm-kr2ze
    @AthulCm-kr2ze Місяць тому

    2024 ivde common

  • @muhammednoufalnoufal5972
    @muhammednoufalnoufal5972 Рік тому +1

    26 7 2022

  • @zehrahafeez4712
    @zehrahafeez4712 2 роки тому +1

    गप्पाटप्पा
    भांडण भांडण

  • @alfadahammed6535
    @alfadahammed6535 3 місяці тому +1

    2024

  • @user-we7jf1wp7g
    @user-we7jf1wp7g Рік тому +1

    SUNIL 4 1 1989 RAMYA 15 3 1999

  • @governmen
    @governmen 2 роки тому +4

    😪

  • @akhilrajjs6681
    @akhilrajjs6681 5 місяців тому +1

    ഞാൻ മണവാളൻ

  • @ranjithraj180
    @ranjithraj180 11 місяців тому

    😶
    Nm
    😊😊😊

  • @farizkhan3477
    @farizkhan3477 Місяць тому

    2050 il aarelum undooo??

  • @abdulsamad1796
    @abdulsamad1796 Місяць тому

    ❤👌👌എല്ലാ കാലത്തും 🥰

  • @user-jy2st7td4j
    @user-jy2st7td4j 9 місяців тому +1

    ❤❤❤🎹🎹🎹🎹🎧🎧😔yyyyyy😔

  • @ajmalabdulsalam6882
    @ajmalabdulsalam6882 Рік тому +3

    2023🤍😌

  • @Wi_zz134
    @Wi_zz134 6 місяців тому

    2023

  • @user-cc4kb2pc8i
    @user-cc4kb2pc8i 4 місяці тому

    2024...feb

  • @muhammedjemsheermk7913
    @muhammedjemsheermk7913 10 місяців тому

    2023 il kaanunnavar undo

  • @salihamusthaksalihamusthak2522

    Uyeh h

  • @alginpantony4178
    @alginpantony4178 5 місяців тому

    2024🎉🎉🎉 jan 3

  • @sivadevks9861
    @sivadevks9861 2 місяці тому +1

    Private busil vekkan vannavurundo 🫣

  • @farhap451
    @farhap451 4 місяці тому

    ഗുജറാത്തി കാൽത്തള കെട്ടിയ
    Music:
    ബേണി-ഇഗ്നേഷ്യസ്
    Lyricist:
    കൈതപ്രം
    Singer:
    വിധു പ്രതാപ്ജ്യോത്സ്ന രാധാകൃഷ്ണൻ
    Raaga:
    സിന്ധുഭൈരവി
    Film/album:
    പുലിവാൽ കല്യാണം
    ഊ...ഊ...
    സിമ്മ സിമ്മ സിമ്മ സിമ്മാ...
    സിസിരി സിരി സിരി സിരി സലിയാ (2)
    സിരി സിരി സിരി സലിയ്യാ തന്നാനാ
    ആ ആ ആ ആ ആ ആ ആ
    ജനക് ജനക് ജന്ബാജെ പായലിയാ
    നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ
    ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ
    പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ
    മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
    കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
    ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ..
    യാര് യാരെ .....
    യാരെ അന്ഗ്ണാ.....
    ജനക് ജനക് ജന് കാലില് കില് കില് അരമണി കിങ്ങിണി അരയരയോ
    ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന് മുന്നിൽ അലങ്കാര പൂ പന്തൽ
    കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും അനുരാഗ പൂ തിങ്കൾ
    നിലയ്ക്കാത്ത മേളത്തിൽ നടനം തുടങ്ങുമ്പോൾ
    ഇനിയൊന്നു കൂടെ കൂടാമോ
    അത്തറു വേണം ഇത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം
    പൂമഴ വേണം പൂക്കുട വേണം ആശക്കരളിന്നരികില് വേണം
    ബർസെ ബർസെ ദിൽസെ ദിൽസെ
    നാച്ചോരെ നാച്ചോരെ നാച്ചോരെ...
    ഗാവോരെ ഗാവോരെ ഗാവോരെ..
    മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ
    മിഴി തൂർന്നു നിൽക്കുമ്പോൾ
    ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ
    പൊൻ പീലി നീർത്തി വന്നൂ
    വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ
    ഇടനെഞ്ചിലെന്തോ തുളുമ്പി ..
    ലാത്തിരി വേണം പൂത്തിരി വേണം
    മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം
    ഒത്തിരി ഒത്തിരി സ്വപ്നം വേണം
    സ്വപ്നം കൊണ്ടൊരു സ്വർഗം വേണം
    യാരി യാരീ..ഗ മ പ മ പ മ പ സ നി ധ നി പാ
    യാരി അന്ഗ്ണാ ആ ആ ആ ആ ആ ..
    ഗുജറാത്തി ഗുജറാത്തി ഗുജറാത്തി കാൽത്തള
    കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ
    പഞ്ചാബി പഞ്ചാബി പന്ച്ചബീലഞ്ചി കൊഞ്ചും
    മണവാട്ടിപ്പെണ്ണാണു ഞാൻ
    മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
    കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
    ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ..
    യാര് യാരെ .....
    യാരെ അന്ഗ്ണാ
    ജനക് ജനക് ജന്ബാജെ പായലിയാ
    നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ (2)

  • @nithinnellikkal6348
    @nithinnellikkal6348 2 роки тому +2

    😭😭😭😭😭😭😭😭😭😭😭

  • @sajeevy9106
    @sajeevy9106 Рік тому +1

    Ipo ola song kudipoyal one week. Pinne ade aarkum venda. Pinne old song ipolum epolum hit allayo

  • @ananthakrishna7349
    @ananthakrishna7349 6 місяців тому

    ithu salimkumar version is best😂😂😂😂

  • @gouthamgreatzz2252
    @gouthamgreatzz2252 Рік тому +1