Question വായിച്ചു കഴിഞ്ഞു ഉത്തരം പറയുന്നതിനുമുൻപുള്ള ഒരു ആകാംഷയും ഒരിക്കൽ പോലും വായിച്ചിട്ടില്ലാത്ത ചോദ്യത്തിന്റെ ഉത്തരം മനസ്സിൽ വിചാരിച്ചത് തന്നെ ആണെന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം ഒന്ന് വേറെ തന്നെയാണ് മാഷേ. എക്സമിനു എന്താ അവസ്ഥ എന്നറിയില്ല. കഴിഞ്ഞ എക്സാം 6 മാർക്കിന് പോയത്. എന്തായാലും ഇത്തവണ നോക്കട്ടെ 😊. ക്ലാസുകൾ ഒന്നും പറയാനില്ല 💯✅️
@@PscEasyVibes3 സാറിന്റെ ക്ലാസ് എക്സാം കഴിഞ്ഞാലും എന്നും കേൾക്കും .അത്രക്ക് രസായിട്ടാണ് ക്ലാസ് എടുക്കുന്നെ ഒരിക്കൽ കേട്ടതൊന്നും ഒരിക്കലും മറക്കില്ല താങ്ക്സ്
ഞാൻ 10 ക്ലാസ് വരെയേ മലയാളം പഠിച്ചിട്ടുള്ളു . വായനയും എഴുത്തും അത്രമേൽ പ്രിയപ്പെട്ടതാണ് . മലയാളം എവിടെ കണ്ടാലും നോക്കും . ഇതിലെനിക്ക് ഫുൾ മാർക്ക് . തുടർന്ന് പഠിക്കാനാവാത്തതിൽ നഷ്ടബോധം തോന്നുന്നു😒
സാറിന്റെ ശബ്ദം കേട്ടപ്പോൾ എന്നെ ഡിഗ്രിയ്ക്ക് പഠിപ്പിച്ച സിദ്ധാർത്താൻ സാറിന്റെ മലയാളം ക്ലാസ്സ് ഓർത്തുപോയി. സാറിന്റെ അതെ ശൈലിയിൽ തന്നെ ക്ലാസ്സ് പോകുന്നു
ഹാൾ ടിക്കറ്റ് കിട്ടിയപ്പോ ആണ് സാറേ ഒരു അബദ്ധം പറ്റിയത് മനസ്സിലായത്. സോഷ്യൽ സയൻസ് B ed.ആയ എനിക്ക് മലയാളം മെയിൻ ആണ്. ഓപ്ഷൻ കൊടുത്ത് പോയത്. മലയാളം എഴുതാൻ പറ്റുമോ.
27 mark സാറിൻ്റെ അവതരണം സൂപ്പർ ,നല്ല ക്ലാസ് നന്ദി സർ
സന്തോഷം 😊
Question വായിച്ചു കഴിഞ്ഞു ഉത്തരം പറയുന്നതിനുമുൻപുള്ള ഒരു ആകാംഷയും ഒരിക്കൽ പോലും വായിച്ചിട്ടില്ലാത്ത ചോദ്യത്തിന്റെ ഉത്തരം മനസ്സിൽ വിചാരിച്ചത് തന്നെ ആണെന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം ഒന്ന് വേറെ തന്നെയാണ് മാഷേ. എക്സമിനു എന്താ അവസ്ഥ എന്നറിയില്ല. കഴിഞ്ഞ എക്സാം 6 മാർക്കിന് പോയത്. എന്തായാലും ഇത്തവണ നോക്കട്ടെ 😊. ക്ലാസുകൾ ഒന്നും പറയാനില്ല 💯✅️
എനിക്കും സന്തോഷം.. പരീക്ഷ എളുപ്പമാകട്ടെ 😊👍
Work cheyyunnundo ?
@@sujinindusujinindu1415 yes.. Teaching.. തന്നെ 😊
@@PscEasyVibes3 സാറിന്റെ ക്ലാസ് എക്സാം കഴിഞ്ഞാലും എന്നും കേൾക്കും .അത്രക്ക് രസായിട്ടാണ് ക്ലാസ് എടുക്കുന്നെ ഒരിക്കൽ കേട്ടതൊന്നും ഒരിക്കലും മറക്കില്ല താങ്ക്സ്
ഒത്തിരി നന്ദി.. ഷിബിജ്യോതി 😊👍
നന്നായി മാർക്ക് സ്കോർ ചെയ്യാൻ പറ്റി വളരെയധികം നന്ദി...
സന്തോഷം.. നന്നായി ശ്രമിക്കു.. അഭിജിത് 😊
ഇത് പോലെ ഉള്ള question വന്നാൽ മതി ആയിരുന്നു 😁എല്ലാം കിട്ടി 👍👍
😊👏👏
എനിക്ക് 28 മാർക്ക് കിട്ടി. സാറിന്റെ അവതരണം സൂപ്പർ ആയിട്ടുണ്ട്. എനിക്ക് വളരെ ഉപകാരമായി.
സന്തോഷം 👏
നല്ല അവതരണം. ചോദ്യങ്ങളും ഉത്തരങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്
Sir, 29മാർക്ക് കിട്ടി, സാറിന്റെ class കാണാറുണ്ട് വളരെ പെട്ടന്ന് മനസിലാകുന്നു താങ്ക്യു സർ
സന്തോഷം.. 😊😊
26 മാർക്ക് ഇതുപോലുള്ള ചോദ്യം വന്നാമതി 👍🏻Thank you sir
Yes😊👏
Thank u so much sir... 🤩🤩🙏🙏🙏🙏
മലയാളത്തിലെ ആകെയുള്ള സമാധാനം സാർ തന്ന കോഡുകൾ ആണ് Thank You Sir
അതെ 💞
😊👍...
Thanku sir 29mark
ഫുൾ മാർക്ക് കിട്ടി. Thank you സർ..
👏👏👏
ഞാൻ 10 ക്ലാസ് വരെയേ മലയാളം പഠിച്ചിട്ടുള്ളു . വായനയും എഴുത്തും അത്രമേൽ പ്രിയപ്പെട്ടതാണ് . മലയാളം എവിടെ കണ്ടാലും നോക്കും . ഇതിലെനിക്ക് ഫുൾ മാർക്ക് . തുടർന്ന് പഠിക്കാനാവാത്തതിൽ നഷ്ടബോധം തോന്നുന്നു😒
ഇനിയും പഠിക്കാമല്ലോ... 😊❤️👍
@@PscEasyVibes3yes. 12 yrs gap വന്നു . ഇപ്പോ പിള്ളേരും വീടുമായി തിരക്കിലുമായി . എങ്കിലും ഞാൻ പഠിക്കും . ഇതെന്റെ ജീവിതാഭിലാഷമാണ് .
Bhajam ano bhaajanm nnano sir..prardhana nna answer..onnude clear akuo..7th qn
28 മാർക്ക്... ചിലത് confusion ഉണ്ടാക്കി..
പരിസ്ഥിതി ദിന പ്രമേയങ്ങൾ കോഡ് വച്ചു ചെയ്യാമോ
ഫുൾ കിട്ടി 👌questions
28 marks... Thank you sir🙏
Super class.
😊👍🏻
നല്ല ക്ലാസ്സ് ആയിരുന്നു 🥰😍❤
😊👍
Super class👏👏
19 കിട്ടിയുള്ളൂ 😊നല്ലത് ക്ലാസ്സ് ആണ്...
Thank you sir 27
Thank you mashe. 👍🏻👍🏻
32/32 thanks
👏👏👏
Hi sir , thanku so much
Hi😊
Thanku sir🥰🙏
30 mark sir thanks sir. 🙏🏾
👏👏👏😊
Spr👍🏻👍🏻 ഇനിയും പ്രതീക്ഷിക്കുന്നു
നല്ല ക്ലാസ്സ് ആയിരുന്നു സർ. 🙏
29 Thanku mashe 🙏🏻🙏🏻🙏🏻
32/31 Thank You Sir
Good class Thanku sir 🙏
😊👍
Upakaarapettu mashee 😊29/32 കിട്ടി
👏👏👏😊
24 mark nalla class ayirunnu
Thank you sir😍
2 thett
സാറിന്റെ ശബ്ദം കേട്ടപ്പോൾ എന്നെ ഡിഗ്രിയ്ക്ക് പഠിപ്പിച്ച സിദ്ധാർത്താൻ സാറിന്റെ മലയാളം ക്ലാസ്സ് ഓർത്തുപോയി. സാറിന്റെ അതെ ശൈലിയിൽ തന്നെ ക്ലാസ്സ് പോകുന്നു
Robin.. ഇനി ആ സർ ആണോ.. ഈ സർ 😊
സാർ കുട്ടികൾക്കു വേണ്ടി സർക്കാർ നദപ്പിലാക്കുന്ന padhathikalu ഒരു vedik ചെയ്യാമൊ... ഉദാഹരണം , തളിർ, കലിപ്പപ്പെട്ടി,
Thank you sir.28 Mark kitty
K-tet 3 hindi yil malayalam questions varumo?
28/32thanks sir
Super class
😊👍
Tku sir
Mashe otta padam cheyamo plz..
Ok
28/32. Thanks sir
👍😊
Thank you
14,17 thetti kriya ariyillarunnu.
എല്ലാം കിട്ടി
Ith pyq ano
28 mark
ഹാൾ ടിക്കറ്റ് കിട്ടിയപ്പോ ആണ് സാറേ ഒരു അബദ്ധം പറ്റിയത് മനസ്സിലായത്. സോഷ്യൽ സയൻസ് B ed.ആയ എനിക്ക് മലയാളം മെയിൻ ആണ്. ഓപ്ഷൻ കൊടുത്ത് പോയത്. മലയാളം എഴുതാൻ പറ്റുമോ.
Ariyilla lloo.. 🤔
Athukond karyamilla. Enikkum angane pattiyirunnu😮
27/32thank you sir🙏🙏
👏👏
Sir, science class please....category 2
ഫുൾ മാർക്ക് കിട്ടി 😜 sirnte പഴയ vedio മുന്നേ കണ്ടിരുന്നു അത് കൊണ്ട് എല്ലാം കിട്ടി.. Thankyou
😊👏👏👏
യെസ് എനിക്കും കിട്ടി മുൻപ് കണ്ടിട്ട് ഉള്ളത് കൊണ്ടു 👍👍
Thank you Sir
Full kitti sir 🙏😍
👏👏👏
Bhaajanam meaning?
🤔
എനിക്ക് 19 marke കിട്ടിയൊള്ളു 🥴🥴🥴
its ok😊
Mashe... 😊
27 marks❤🤩
Very easy but ithupoley examinu varumo
😊അറിയില്ല.. വന്നാൽ നല്ലത്
D
30/32 sir..current affairs oru class cheyyamo..
25 മാർക്ക് 😔😔
5 ennam thety Poy 😢
24 മാർക്ക് കിട്ടി
32/32👍🏻👍🏻👍🏻👍🏻
😊👍👍👍
👍🏻
സർ 21 മാർക്ക്
'അക്ഷയം' അല്ലെ നാശമില്ലാത്തത്?
🔥🔥🔥🔥
Psychology also plz
Ok
Most of the ansr option C😅
B
👍
30 marks ...
👏👏👏
28 marks
Randennam thetti poyi...ee class nerathe kandathaa ennittum thetti poyi...sorry sir..
Its ok
32/32🎉🎉🎉🎉🎉🎉🎉🎉🎉🎉
😊👏👏👏
24 mark kitti
Sir How are u?
Fine😊
@@PscEasyVibes3 ഞങ്ങൾക്ക് വേണ്ടി effort എടുക്കുന്ന സാറിനെ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻
❤👍🏻
Full kitti Mashe..
👏👏👏
Sir Hall ticket enna vara
29
Thankuuuuu
Ktet hall ticket വന്നോ
No
☺️☺️☺️☺️
👍👍
28/32
28 mark kitty 🙏
👏👏👏
Full
👏👏👏
@@PscEasyVibes3 ഹരണം കൂടി സിമ്പിൾ ആയിട്ട് ഒരു ക്ലാസ് ചെയ്യോ .സാറിന്റെ എന്തേലും ട്രിക്ക് വച്ച്
8
3 എണ്ണം തെറ്റി
sir29
👏👏👏👏👏👏..
20
20markk
ഈഴ്വരാ... ഇതുപോലത്തെ ചോദ്യങ്ങൾ വന്നാൽ മതിയാരുന്നു
😊👍
Sir 30 mark kitti
Full mark kitti sir🙏
25
30മാർക്ക് thank you സർ
👏👏👏
31/32, 🙏🙏
Ith Pazhaya video undalloo
👍