Veruthe Alla Bharya Season 2 I Episode 33 - Part 1 I Mazhavil Manorama

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 690

  • @Rijith-Parambil
    @Rijith-Parambil 3 роки тому +250

    അത്യാവശ്യം ഫ്രീഡം ഒക്കെ കൊടുക്കുന്ന സൈക്കോ ഇക്ക 🤣

  • @sreeragvk3402
    @sreeragvk3402 3 роки тому +213

    അഞ്ച് വർഷം മുന്നേ "എയർ "ടിക്കറ്റ് ബുക്ക് ചെയ്തു... ഇന്നലെ മുതൽ എയറിൽ കേറി....😇🤣

  • @sarathsasidharan11
    @sarathsasidharan11 3 роки тому +59

    8:27 മുതൽ toxicity മാത്രം... എന്ത് പരാജയം ആണ് ഈ ഷബീർ ? കഷ്ടം !

  • @shabanajazmin374
    @shabanajazmin374 4 роки тому +115

    Girls don't be like shinu..that guy is over possessive..its difficult to tolerate such partners..so please girls do respect yourself than anything..
    What the hell swetha is saying..I mean she supporting that guy..🙄
    This kinda program just supporting this kinda toxic relationships..feeling too bad...🤐

    • @gladiatorfarid1580
      @gladiatorfarid1580 9 місяців тому

      It is the minimum of gheera.. Do you know what is gheera😌🤷🏻‍♂️☕

  • @vishnugireesh1473
    @vishnugireesh1473 3 роки тому +151

    ഈ ഇക്കാക്കയെ support ചെയ്യാൻ ഏഴാം നൂറ്റാണ്ടിൽ നിന്ന് ആരും എത്തിയില്ലേ😌💚

    • @SaSa-iq4ou
      @SaSa-iq4ou Рік тому +1

      അഞ്ചു പേര് കെട്ടിയ പെണ്ണ് ഇല്ലെ അവർ വന്നോ

  • @andrewm340i
    @andrewm340i 3 роки тому +299

    UA-cam അധികം കഷ്ടപ്പെടുത്താതെ ആദ്യം തന്നെ കാണിച്ചു തന്നു 😂

  • @athiram7010
    @athiram7010 3 роки тому +52

    കലിപ്പന്റെ കാന്താരി
    Uff എന്താ കെയറിങ്
    സൈക്കോ ഷമ്മി ഹസ്ബൻഡ്

  • @arjun-gj1sj
    @arjun-gj1sj 3 роки тому +166

    Kakka on air 😂🚀
    ചങ്ങായി വിചാരിച്ചു അയാൾ ഹീറോ ആയെന്ന്..
    "അതെന്റെ ചോയ്സ് ആണ് " 😂😂

    • @Zampa1233
      @Zampa1233 9 місяців тому

      He is hero 🎉

  • @aleenatdaniel1813
    @aleenatdaniel1813 3 роки тому +104

    ഇങ്ങേര് എയർൽ കേറിയതിന് ശേഷംഉള്ള ആ പെണ്ണിന്റെ അവസ്ഥ 🙄🙄🙄🙄

  • @jojomj7240
    @jojomj7240 2 роки тому +74

    ഇത് 2012 ലെ പ്രോഗ്രാം ആണ്.. 2022ഇൽ ആകാതിരുന്നത് ഈ ഇക്കാക്കയുടെ ഭാഗ്യം 😁😁😁 😀🤣🤣🤣🤣

    • @rekhar1475
      @rekhar1475 Рік тому

      What

    • @Zampa1233
      @Zampa1233 9 місяців тому

      Oru myrum nadakilla…

    • @jojomj7240
      @jojomj7240 9 місяців тому

      @@Zampa1233 myru allengilum nadakilla eduthu kond ponam

    • @gladiatorfarid1580
      @gladiatorfarid1580 9 місяців тому

      ഒന്നും ഉണ്ടാകാൻ പോകുന്നില്ല

    • @jojomj7240
      @jojomj7240 9 місяців тому

      @@gladiatorfarid1580 ഉവ്വോ

  • @nirmalkrishna8179
    @nirmalkrishna8179 3 роки тому +63

    വർഷങ്ങൾക്ക് ശേഷം ഇക്കച്ചി on Air

  • @ashwinprabha2782
    @ashwinprabha2782 3 роки тому +89

    ഒരു ശരാശരി മദ്രസ 🚀🚀

    • @sunilkumar-iw6nx
      @sunilkumar-iw6nx 3 роки тому

      🤣🤣

    • @suja605
      @suja605 2 роки тому

      സത്യാമാണ്. എല്ലാ മതത്തിലും ഊള തരം സ്വാഭാവികം എന്നാല് മുസ്ലിം കൾ കുഞ്ഞ് കുട്ടികളെ അവരുടെ അറിവില്ലാത്ത പ്രായത്തിൽ അവരെ വിവരകേട് പഠിപ്പിച്ച് പൊട്ടകിന്നതിലെ തവളകൾ ആയി മാറുനതിനോട് യോജിപ്പ് ഇല്ല. 18 വയസ്സ് കഴിഞ്ഞ് അവർ തീരുമാനിക്കട്ടെ മതം ഊളത്തരം ആണോ പുണ്യാഹം ആണോ എന്ന്.

    • @earth5966
      @earth5966 Рік тому

      ചാണകം കീടങ്ങൾ

    • @gladiatorfarid1580
      @gladiatorfarid1580 9 місяців тому

      എന്ന് ഒരു ശരാശരി പാട് നക്കി വാടാ വാണം 😪☕

  • @reshmabnair8309
    @reshmabnair8309 4 роки тому +84

    18 am nootandil ninn bus kitatha kure ennam comments il kandu😖

    • @cityrocks4jose
      @cityrocks4jose 3 роки тому +5

      Sathyam

    • @RaMshad_Kc
      @RaMshad_Kc 3 роки тому +1

      Eth Noottand ennalla Orodutharkk oro ishtangal und adhaan

    • @cityrocks4jose
      @cityrocks4jose 3 роки тому +14

      @@RaMshad_Kc maturaludae basic freedom adichu amarthunathu eganae justify cheyan pattum.?

    • @kva9972
      @kva9972 3 роки тому +3

      @@RaMshad_Kc ഈ ഇഷ്ടത്തിന് നല്ല നാലെണ്ണം കിട്ടാതത്തിന്റെ കൊഴപ്പമേയുള്ളു..

    • @josworld6211
      @josworld6211 3 роки тому +1

      🤭🤭🤭🤭😂😂😂

  • @sjs345
    @sjs345 3 роки тому +22

    ന്തൊരു മോശം മനുഷ്യൻ... എന്നിട്ട് അതെല്ലാം കേട്ട് അവിടെ ഇരിക്കുന്നവർ കിണിക്കുന്നു.....

  • @LittleBuddhapsychologybyakhila
    @LittleBuddhapsychologybyakhila 3 роки тому +48

    ഇതിലൊക്കെ എന്താണ് ഇത്ര ചിരിക്കാൻ എന്നാണ് എനിക്ക് മനസിലാവാത്തത്. IOBB Flowers Tv episode ഒന്ന് കാണണം. ചെറിയ കാര്യം ആണെങ്കിലും അത് കേട്ടിരിക്കാനും respect ചെയ്യാനും അവർക്ക് മനസ്സുണ്ട്. ഇതൊരുമാതിരി.എന്ത് ചിരിയാണ്. ആ ചേച്ചി സീരിയസ് ആയി പറയുമ്പോ.... " ഇത്രേയുള്ളു " എന്ന് ശ്വേത മേനോൻ, അത് ആ പെൺകുട്ടിയുടെ മനസിലുള്ള വിഷമങ്ങൾ അല്ലെ. അതിനെ നിസ്സാരവൽക്കരിക്കാമോ. Annies kitchen lite ആണല്ലോ 😑😑

  • @twister59
    @twister59 3 роки тому +276

    ഒരു ഭർത്താവ് എങ്ങനെ ആയിരിക്കരുത് എന്നതിനുള്ള ഉത്തമ ഉദാഹരണം ആണിവൻ

    • @sunilkumar-iw6nx
      @sunilkumar-iw6nx 3 роки тому +4

      🤣

    • @ajithart3398
      @ajithart3398 2 роки тому +1

      😁😁😁😁

    • @earth5966
      @earth5966 Рік тому +1

      പക്ഷെ കാട്ടുന്ന ഹറാമോ

    • @midhuna297
      @midhuna297 Рік тому

      ഇതാണോ ഭർത്താവ് ഭാര്യയെ അടിമ ആക്കി അടക്കി ഭരിക്കുന്നത് ആണോ അങ്ങനെ പാടില്ല ഇങ്ങനെ പാടില്ല നിയൊക്കെ ഏത് കാലത്തു ആണ് ജീവിക്കുന്നെ 🤢

  • @sreejithsreedhar9973
    @sreejithsreedhar9973 3 роки тому +113

    വെറുതെ അല്ല ഭാര്യയുടെ ഞാൻ കാണുന്ന ആദ്യത്തെ ഭാഗം, അതും അഞ്ച് വർഷത്തിന് ശേഷം.. തേങ്ക്സ് ഇക്കാക്ക, ഇങ്ങടെ കരുതലിന്..😌 ഇന്നത്തെ പിള്ളേര് മാതൃകയാക്കേണ്ട മികച്ച ഒരിത് 🙃

  • @Sanjay-fq2yb
    @Sanjay-fq2yb 2 роки тому +46

    ലെ Careoli : സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന ഒരു മോഡൺ ഫാമിലിയാ ഞങ്ങളുടേത്.... 😂😂

  • @njanbhootham8153
    @njanbhootham8153 3 роки тому +34

    E vanam parayunathu okey chirichu kalayunna show..swethaku menonu pakaram Renjini ayirunegil valichu keeriyane...🤣

  • @Sreelakshmivasu
    @Sreelakshmivasu 3 роки тому +65

    എല്ലാം പറഞ്ഞ് ലെ അവതാരിക : ഇതിലെന്താ കുഴപ്പം 😌... ഇതാണോ പരിഭവം 😹....annies kitchen lite yy 🤣

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 3 роки тому +40

    *ഇതൊക്കെ ശെരി ആണ് എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തോട് പുച്ഛം മാത്രമേ ഉള്ളൂ*

  • @nishaphos670
    @nishaphos670 3 роки тому +91

    അവിടെ ഇരിക്കുന്ന കോമാളികൾ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നത് എന്തിനാ ന്നാ മനസ്സിലാവാത്തെ

    • @geethsan1567
      @geethsan1567 3 роки тому +5

      Because they don't want to turn this into an outright debate war. You can pretty much deduce from everyone's body language that everyone there is extremely uncomfortable. Shweta and others can only intervene to a limit and that's normal.

    • @vidnextvid9656
      @vidnextvid9656 2 роки тому +3

      Athu veronnumalla... Ayade munnil vech parayan dairyam kanichille....

    • @queensempire4841
      @queensempire4841 2 роки тому +3

      @@geethsan1567 I don't know about the others but Shwetha seems to have no sense at all about what's problematic in this. You could hear her say liken"appo valiya kuzhapam onnum illa". That says everything about how she felt about this.

  • @manyakrishna8172
    @manyakrishna8172 3 роки тому +42

    CarIng alla adimathvam... Ippolum orumichano randum

    • @gemsree5226
      @gemsree5226 3 роки тому +2

      ഇങ്ങനെ തന്നെ ആണ്.. ഒരുപാട് പേരും ജീവിക്കുന്നത്.. എല്ലാരും maaranam

  • @alinah0078
    @alinah0078 2 роки тому +32

    6 വര്‍ഷം കഴിഞ്ഞും air ഇല്‍ ആവാന്‍ ഒരു range വേണമെടാ 🤌

  • @sanal251
    @sanal251 3 роки тому +46

    പറക്കട്ടെ നല്ല ഉയരത്തിൽ 😄😄😄എയർ ഉയിർ 😄😄😄

  • @ishafx2753
    @ishafx2753 2 роки тому +28

    What is there to laugh in this talk..he is the best example of a husband who is not would be 🙂🥲

  • @divyaveena9434
    @divyaveena9434 3 роки тому +24

    Shame of this man .....it's very pity

  • @akhilm2960
    @akhilm2960 3 роки тому +108

    ബല്ലാത്ത ജാതി ക്യായറിങ് ആണ് ഇക്കാക്ക 😁😁😁😁🤭🤭🤭

  • @umeshm8861
    @umeshm8861 3 роки тому +164

    അന്ന് Air ൽ ആയില്ലെങ്കിൽ എന്താ..... ഇന്ന് Air ലാകാൻ *പ്രാന്തൻ കാക്കയ്ക്ക്* അവസരം ലഭിച്ചല്ലോ 😂😂
    ഭാര്യക്ക് ഫ്രീഡം കൊടുക്കുന്ന modern ഭർത്താവാണ് ഇക്കാക്ക 😂😂

    • @renjitha8190
      @renjitha8190 2 роки тому +1

      Entha problem

    • @umeshm8861
      @umeshm8861 2 роки тому +1

      @@renjitha8190 ee videoyil paranja sambhavam annu aarum shradhichilla… ee idaykk van troll aayaarnn… vimarshanavum

  • @ST-wi7li
    @ST-wi7li Рік тому +22

    Actually Shinu wants to have a normal life and she clearly states that she is annoyed by his possessiveness and he is over caring to the point that she is scared to do something. You can tell that she is adjusting and compromising with that life at this point. I would blame on Shabeer the way he is! Super toxic! I also think Shinu was pretty bold to talk about it in public, exposing how Shabeer is.

  • @___ooorali__2640
    @___ooorali__2640 2 роки тому +57

    ശെരിയാ ഇത് toxic relationship തന്നെയാണ്. But ഇത് 9 വർഷം മുമ്പുള്ള വീഡിയോ ആണ്. അന്ന് ഇത് പോലെ ആളുകൾക്ക് ശെരിയായ awarness ഉണ്ടായിരുന്നില്ല , pollitically incorrect ആയ ഒരു സൊസൈറ്റി ആയിരുന്നു (ഇപ്പോഴും പൂർണമായും മാറിയിട്ടില്ല )മിക്ക സ്ത്രീകളും കലിപ്പന്റെ കാന്താരിയായിട്ട് ജീവിക്കുന്നതാണ് വ്യെക്തിതമെന്നും, പെണ്ണുങ്ങളെ സ്വന്തം ഇഷ്ടം അടിച്ചേല്പിക്കുന്നത് തന്റെ അവകാശമാണെന്ന് ആണുങ്ങളും വിചാരിച്ചിരുന്നു ആ time ഇൽ. ഇപ്പോഴാണ് ആളുകൾക്ക് political correctness ഇനെ കുറിച്ചും വ്യെക്തിബന്ധങ്ങളിലെ self respect ഇന്റെ ആവശ്യകതയെക്കുറിച്ചും മനസിലായി മാറി തുടങ്ങിയത്.
    അപ്പൊ പണ്ടത്തെ അബദ്ധം പറഞ്ഞു ഇവരെ air ഇൽ കയറ്റുന്നത് കുറച്ച് cruel alle🤔🤔😊😊

    • @flora655
      @flora655 2 роки тому +1

      So true

    • @jojomj7240
      @jojomj7240 2 роки тому +4

      ഈ പ്രോഗ്രാം 2022 ഇൽ ആണ് ആയിരുന്നു എങ്കിൽ ഈ പുള്ളി എയറിൽ കേറിയേനെ.... എന്തൊക്കെയോ ഈ പറയുന്നത്

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      Ingineyulla oru barthavinu kittiyadil allahuvinod kodanu Kodi ( shukr ) Nanniparayoo mole shinoo .
      Pnnei thalayil ninnu shall oorippokunnad allahuvineyu ponnu pole over care cheyyunna aa kunju mon barthavineyum pedi illaathad kondanu mole .jeevitham ivide mathramalle ang paralokath veroru jeevithamund namukk Adil nammalagrahikkunna swargam kittaname!kil kurachalla dharalam b
      Vittu veezhchakalum karmangalum niyamanusaranangalum nammal nirvahikkendathund adinu nammal endokke cheyyanamennu ariyamayirikkam .pashe pishaj nammude hrudayathinthile livaril chutti varinjirikkayano ennoru samshayam ethrayum pettannu aa pshajine aattiyodikkan nokkoo Shibu mole.....

    • @jojomj7240
      @jojomj7240 Рік тому +1

      @@sulaikhamammootty293🤣🤣🤣😄😄😄😁😁

    • @Prasiprasi-q9g
      @Prasiprasi-q9g 4 місяці тому

      Saleem phone polum baarya kk vangi koduthitilla

  • @rinujacob835
    @rinujacob835 3 роки тому +40

    മദ്രസ്സ പൊട്ടൻ ഓൺ ദി എയർ 😁😁😁😁

  • @rashmichinjoos9394
    @rashmichinjoos9394 3 роки тому +47

    Le ikka :- "Enik nirbhandham annu thallell thuni idanam nn "
    Nna thanik ittoode 🤥 endhina partner ne kond iduppikunne 🤨😏

  • @indian3769
    @indian3769 3 роки тому +25

    Che enth husband ano 🥺 che....ith support cheyan kure aalkarum

  • @chinchurosa7403
    @chinchurosa7403 3 роки тому +34

    ഇക്കാക്ക ഓൺ എയർ 🤭🤭🤭

  • @jenuraphael1452
    @jenuraphael1452 Рік тому +14

    തലേൽ തുണി ഇടണത് ഇഷ്ട്ടാണെൽ..... ചേട്ടൻ ഇട്...

  • @jeffingeorgesam
    @jeffingeorgesam 3 роки тому +16

    Ikka airil keriyath kandu vannatha

  • @sbgposts1190
    @sbgposts1190 6 років тому +578

    തലയിൽ തട്ടമിടാത്തത് ആണ് പ്രശ്നം.... സ്റ്റേജിൽ അണിഞ്ഞൊരുങ്ങി ലക്ഷക്കണക്കിന് ആളുകളുടെ മുമ്പിൽ നിക്കുന്നത് കുഴപ്പല്ല....,😁😁

  • @its_anitta
    @its_anitta 3 роки тому +102

    ഇതൊക്കെ കേട്ട് ചിരിക്കാനും കുറെ എണ്ണം😨

  • @kviz8921
    @kviz8921 4 роки тому +165

    2020ill Watch cheyunavar Like addiiii

  • @rakhipr2257
    @rakhipr2257 4 роки тому +39

    Adhu caring alla... Over possessive aanu
    Anyways it's nt easy to be a woman 🤷‍♀...

    • @nasila3996
      @nasila3996 4 роки тому +8

      Ivide nokiyapol ithu oru nalla comment

    • @charuthavv3780
      @charuthavv3780 3 роки тому +8

      Bodhamulla orale kandathil santhosham.....

    • @suja605
      @suja605 2 роки тому +1

      it is not easy to be a human being first of all. and being a woman becomes harder when people are brainwashed with ancient idiotic scriptures with stupid religious ideas.

  • @rajeshrajan6425
    @rajeshrajan6425 3 роки тому +43

    എനിക്ക് കണ്ടുകൂടാത്ത ഒരെഒരു എണ്ണമാണ് ഷിനു... ഭയങ്കര അഹങ്കാരം ആണ്..... വെറും ജാഡ

    • @hajira1599
      @hajira1599 3 роки тому +12

      May be that’s her character how can we judge them without knowing them personally 😀😀spread something positive brother🥰🥰

    • @rgv8896
      @rgv8896 3 роки тому

      @@hajira1599 there is nothing positive about this toxic relationship.

  • @freethinkscafe4939
    @freethinkscafe4939 3 роки тому +18

    Ikka still on air😁

  • @elwray470
    @elwray470 3 роки тому +19

    ഇപ്പൊ ചോദിച്ചാൽ അതൊക്കെ എന്റെ ചോയ്‌സ് ആണെന്ന് പറയും, അല്ലേൽ പറയിപ്പിക്കും. പഴേ കമന്റ്സ് ഒക്കെ വായിച്ചു നോക്കണം എന്തൊക്കെ ദുരന്തങ്ങളാണ്.

  • @arjunanilkumar4931
    @arjunanilkumar4931 2 роки тому +15

    Mr husband defending patriarchy
    7:10 onwards

  • @zyrusking
    @zyrusking 3 роки тому +16

    Ikka ON AIR😀😀😀

  • @noname-yl5xo
    @noname-yl5xo 2 роки тому +36

    ദേഷ്യം വരുന്നു.... ഒരു ഇക്കാക്ക.. 😡😡😡

  • @LittleBuddhapsychologybyakhila
    @LittleBuddhapsychologybyakhila 3 роки тому +45

    എന്ത് കരുതലാണ് മനുഷ്യ 🤣😂😂കുല പുരുഷൻ

  • @viswalekshmisuni3125
    @viswalekshmisuni3125 3 роки тому +7

    Bharya bhartavinte iststin ala avarde ishtatin aan nadakande..eath nootsndil aa jeebikune

  • @abin916
    @abin916 3 роки тому +38

    ഭാര്യയെ നരകത്തിലെ വിറക് കൊള്ളി ആക്കാതിരിക്കാൻ വേണ്ടി രക്ഷിതാവായ ഇക്കാക്കയുടെ കരുതൽ മാത്രം ആണിത്.

    • @adiz3500
      @adiz3500 3 роки тому +6

      Oo പിന്നെ enittalle ടിവിയില്‍ ലോകം മൊത്തം കാണുന്ന ഈ പരിപാടിയില്‍ anyasthreekalude കൈ പിടിച്ചു നില്‍ക്കുന്നു.. നരകം pediyanenkil ഇങ്ങനത്തെ showil onnum pankdekilla.. പിന്നെ ആര് നരകത്തില്‍ ആര്‍ സ്വര്‍ഗത്തില്‍ എന്ന് നമക്ക് ആര്‍ക്കും പറയാന്‍ കഴിയില്ല..

  • @Krishnaang
    @Krishnaang 3 роки тому +18

    ഷമി ഹീറോ ഡാ ഹീറോ

  • @rtvc61
    @rtvc61 5 років тому +55

    ഈ ഒരു റൗണ്ടിന്റെ പ്രത്യേകത പൊങ്ങച്ചം പറച്ചിൽ...

  • @suhrapulakal8933
    @suhrapulakal8933 4 роки тому +107

    ആർക്കു ഇല്ലാത്ത ഒരു ഇക്കാക്ക

  • @bt9604
    @bt9604 3 роки тому +23

    ഷമ്മി...😂

  • @muhammedshuhad5942
    @muhammedshuhad5942 6 років тому +414

    സ്വന്തം ഭർത്താവിന്റെ കുറ്റങ്ങളും കുറവുകളും പരസ്യമാക്കുന്ന ഭാര്യ.................... കഷ്ടം

  • @haripriyav1868
    @haripriyav1868 3 роки тому +30

    Perfect example of a toxic relationship.. 😒😏.. Evane valla 10 th century yil bus kayatti vidu.. Swetha menon ethu kettondu erunnalo daivame🤑😡.. Avanishtam ullapolae avalu nadakkanam.. Shwasam vidan enkilum sammathikkunnundallo bhagyam

  • @rahul3693
    @rahul3693 2 роки тому +24

    Muslim sthreekalude karyam. Ente ponnooo🙏🙏😂😂😂

    • @suja605
      @suja605 2 роки тому +1

      മുസ്ലിം സ്ത്രീകൾക്ക് മാത്രമേ പ്രശ്നം ഉള്ളൂ എന്ന് ആണോ പറയുന്നത്? കൊള്ളം. മത പഠനം അധികമായാൽ ഏത് മതത്തിലെ സ്ത്രീകൾക്കും കഷ്ടം ആണ്. മതപഠനം ഇത്തിരി കൂടുതൽ ഇസ്ലാം കാർക് ആണെന്ന് മാത്രം.

    • @rahul3693
      @rahul3693 2 роки тому +2

      @@suja605 Ithil muslim sthree aayathukondu paranjatha... Ee nashicha mathangal ellam prashnamaanu... Be a human

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 Рік тому +1

      ​@@rahul3693 these girls blindly following this as if it like a norm.and life

    • @rahul3693
      @rahul3693 Рік тому

      @@amrutha.pkumaramrutha7650 Yes indeed...

  • @advlia686
    @advlia686 3 роки тому +7

    Adipoli swantham lifil dress enth idanum Enna oru cheriya karyathinu polum choice illa .
    Athyavishyam freedom koduthit und? , Ninak veluvilla , ninak vivaram illa ennoke parayunnu.ithu valya karyamayi pokki pidikunu chirikunu🤷🏻‍♀️.njn kettiyal orikalum ingane orale ketilla

  • @soorajkk5969
    @soorajkk5969 3 роки тому +11

    മദ്രസ പൊട്ടനെ കാണാൻ വന്നവർ ഇവിടെ വാ

  • @salihsalih6377
    @salihsalih6377 6 років тому +106

    ഉളുപ് ഇല്ലാത്ത പ്രോഗ്രം 🙆‍♂️🙆‍♂️🙆‍♂️

  • @dkentertainment6774
    @dkentertainment6774 2 роки тому +3

    Fb yil skip ayii poyii athu kondu UA-camil Tapii vanatha😬😬😁🤩

  • @abijith9505
    @abijith9505 2 роки тому +10

    7:13 ട്രോള് കണ്ട് വന്നവർക്ക്..
    ഇതൊക്കെ കണ്ട് കിളിക്കാനും കുറെ യെണ്ണം.

  • @buspranthanmar
    @buspranthanmar 2 роки тому +8

    ഒരു air ൽ കേറ്റം മണക്കുന്നുണ്ട്.. ⚠️🐄

  • @a4audiophile92
    @a4audiophile92 3 роки тому +11

    ഇക്കാ ബഹിരാകാശത്ത്...

  • @flora655
    @flora655 2 роки тому +4

    Leave them.. they are a family living somewhere. This aired may be 8-10 years back. He might have grown matured enough to change his views.
    Why people these days dig older videos and insult them.

    • @arunshankars8398
      @arunshankars8398 2 роки тому +2

      People are not insulting them. They are just pointing out that the husband was toxic.

    • @flora655
      @flora655 2 роки тому

      Passively yes!

  • @monaymoncheekode2764
    @monaymoncheekode2764 6 років тому +133

    അന്റെ പറച്ചിൽ കേട്ടാൽ തോന്നും അനക്ക് മാത്രേ പെണ്ണുള്ളൂ ന്ന്....

  • @keralamidasvideos6536
    @keralamidasvideos6536 4 роки тому +23

    പടച്ചവൻ പൊറുത്തു കൊടുക്കട്ടെ
    വിവരം ഇല്ലാത്തത്തിന്റെ ഒരു കുറവ് ആണ്

  • @ummercheruvady1329
    @ummercheruvady1329 5 років тому +107

    സ്വന്തം ഭർത്താവിനെയാണല്ലോ വിളിക്കുന്നത് എത്ര തവണ വേണമെങ്കിലും വിളിക്കട്ടെ

    • @shameermoonakal7117
      @shameermoonakal7117 5 років тому +1

      Umer.T.C Umer.T.C suppr

    • @akkiskasrod5811
      @akkiskasrod5811 4 роки тому +2

      Umer.T.C Umer.T.C ഭർത്താവ് പണിയും ഇല്ലാതെ ഇരിക്കുവാണോ 😝

    • @salmashafeek920
      @salmashafeek920 4 роки тому

      Njan aganne thannaya

  • @sunset9530
    @sunset9530 2 роки тому +5

    7 am nootandille ikka

  • @564sethu
    @564sethu Рік тому +1

    ജീവിതത്തിലെ ഒരു ഭംഗി രംഗം മാത്രമായിട്ടേ ഇതിനെ കാണാൻ പറ്റൂ

  • @suja605
    @suja605 2 роки тому +6

    എന്തൊരു കരുതൽ ആണ് ഈ മനുസ്യൻ. കഷ്ടം. ഏറ്റവും വല്യ കോമഡി. എന്തെന്നാൽ ആ പെണ്ണ് എന്തോ പൊങ്ങച്ചം പോലെയാണ് ഇത് പറയുന്നത്. എനിക് ഒരു പഴഞ്ചൊല്ല് ഓർമ വരുന്നു : പോട്ട കിണറിലെ തവള. പിന്നെ ദേഷ്യം, ആണുങ്ങൾക്ക് മാത്രം ഉള്ള മഹത്തായ ഒരു പുണ്യ കർമം ഒന്നും അല്ല. അത് അണത്വതം തിൻ്റെ പ്രതീകം അല്ല.

  • @lovelyheartvlogs8175
    @lovelyheartvlogs8175 3 місяці тому +1

    Simi paranjathu kettile shabeer karanam njangalkum anangan patunilya ennu😂

  • @sharafusharafu1762
    @sharafusharafu1762 4 роки тому +19

    ഭാര്യ വിളിക്കുന്നത് തെറ്റായിട്ടാണ് കാണുന്നത്. എല്ലാ ഭാര്യമാരും ഒരു പോലെ ആവില്ല. തന്റെ ഭർത്താവിനോട് സ്നേഹക്കൂടുതൽ കൊണ്ടാണ്. ഭാര്യ ഭർത്താവിനെ വിളിച്ചു കൊണ്ടിരിക്കുന്നത്. മറ്റുള്ളവർ വിവാഹം കഴിഞ്ഞതാണോ അവർക്ക് ഭാര്യയും മക്കളും ഉണ്ടോ എന്നല്ല നോക്കേണ്ടത് നമ്മുടെ ജീവിതം എത്രത്തോളം സുന്ദരമാക്കാൻ കഴിയുമോ അത്രയും സുന്ദരം ആക്കുക തന്റെ ഭർത്താവ് എന്ത് ചെയ്യുന്നു എവിടെ നിൽക്കുന്നു എന്നൊക്കെ അറിയാനുള്ള അവകാശവും അധികാരവും ഭാര്യക്ക് ഉണ്ട്. പിന്നെ നിങ്ങളുടെ കെയറിങ് കയറി ഇഷ്ടപ്പെടാത്ത ഭാര്യമാർ ഇല്ല. അപൂർവ്വം ചിലർ ഉണ്ടായിരിക്കും. എന്തായാലും എനിക്ക് ഭയങ്കര ഇഷ്ടമാണ്. നമ്മെ ശ്രദ്ധിക്കാൻ ഒരാൾ ഉണ്ട് എന്നുള്ള തോന്നൽ. നമുക്ക് ഉണ്ടാവുന്നത് അങ്ങനെ ഒരാൾ ഉള്ളതുകൊണ്ടാണ്. അതും ഭർത്താവിന്റെ സ്നേഹമാണ് ഭാര്യയോടുള്ള. അതും തെറ്റായിട്ട് ഒന്നും തോന്നുന്നില്ല. ഡ്രസ്സിങ്. ഇപ്പോൾ നല്ല മാന്യമായി ഡ്രസ്സ് ആണ്. നല്ല ഭംഗിയുണ്ട് കാണാൻ. ഏതൊരാൾക്കും ഫുൾസ്ലീവ് ഇട്ടാൽ ഒരു പ്രത്യേക ഭംഗി ഉണ്ടാവും. നമുക്ക് ഇഷ്ടമുള്ള ഡ്രസ്സുകൾ നമ്മുടെ വീട്ടിൽ നിന്ന് ഉപയോഗിക്കാമല്ലോ. നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ നമ്മൾ നമ്മൾ അല്ലാതെ ആയി മാറും. അപ്പോൾ നമ്മുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും വന്നുകൊണ്ടേയിരിക്കും.

  • @skcreation6265
    @skcreation6265 3 роки тому +9

    പറന്നു നടക്കുകയാണല്ലോ ഇക്കാക്കാക്ക

  • @lovelyheartvlogs8175
    @lovelyheartvlogs8175 3 місяці тому +1

    Actually ee ponnan shabeer ah penninu oru swairyam kodukunila ennu saram..... Shinu is adjusting a lot.... Kore swarnavum dressum cherupum kitiyal mathiyaloooo... Shinuvinu...... Odukathe head weightum.....

  • @prajinnarayan4195
    @prajinnarayan4195 3 роки тому +6

    Facebook ile troll video kandittu vannavarundo.. 😆😆

  • @King-zr3po
    @King-zr3po 3 роки тому +7

    5 വർഷത്തിന് ശേഷം എയറിൽ ആയ പൊട്ടൻ

  • @ragnerlothbrock8893
    @ragnerlothbrock8893 3 роки тому +8

    ഇതെന്താ 5 വർഷം കഴിഞ്ഞു ഇപ്പൊ air ഇൽ കയറിയത്

    • @elsa344
      @elsa344 2 роки тому +3

      അന്ന് njn ഒക്കെ കുഞ്ഞായിരുന്നു.. ഇപ്പോ അറിവായി.. അപ്പോ ഇതൊക്കെ വീണ്ടും കണ്ടപ്പോ ചൊറിഞ്ഞു വരുന്നു... അന്ന് ഒന്നും മനസിലായില്ല.. വെറുതെ കണ്ടങ്ങ് ഇരുന്നു... പിന്നെ ഇപ്പോ അല്ലേ സോഷ്യൽ മീഡിയ ഒക്കെ ആക്റ്റീവ് ആയെ.. Enthayalum shabeer settan on air 🤣🤣

  • @sandeepjoseph8297
    @sandeepjoseph8297 3 роки тому +6

    Uff.. enthaa care😁😁😁

  • @merinmaryvarghese344
    @merinmaryvarghese344 3 роки тому +12

    ഈ manakonanjane ഒക്കെ കെട്ടി ജീവിക്കുന്ന പെണ്ണിനെ സമ്മതിക്കണം 🤦🏻🤦🏻🤦🏻🤦🏻8:58 ശ്വേത ചേച്ചിയുടെ എക്സ്പ്രഷൻ 😂😂😂

  • @noushadnoushad2901
    @noushadnoushad2901 4 роки тому +15

    മണ കുനാജ്ഞൻ ഭർത്താവ് ഛെ

  • @rukkiyazuha2273
    @rukkiyazuha2273 7 років тому +119

    thalayil shawl idaaan must ulla aalkk kanda pennungalde kayyilokke pidikkaan patuo??

  • @najeebrefereecholayil5757
    @najeebrefereecholayil5757 4 роки тому +24

    അധ:പതിച്ച ഒരു പരിപാടി.... ഛെ.... ഒരു ഭാര്യയും ഭർത്താവും... നാണമില്ലാത്ത...........

  • @smnasabith5564
    @smnasabith5564 3 роки тому +27

    Ivaroke ipolum orumich undonn anneshichal atiyaaam. 😂😂😂

    • @Butterfly-B20
      @Butterfly-B20 2 роки тому +1

      Orumich nalla snehathode ippozhum und

    • @dangerthings9142
      @dangerthings9142 2 роки тому

      @@Butterfly-B20 nigal avarude aara

    • @suja605
      @suja605 2 роки тому +2

      @@Butterfly-B20 ഇപ്പോഴും ഷിനു പോട്ട കിണറ്റില് ആണെന്ന് അറിഞ്ഞതിൽ സന്തോഷം. 🙏🏼🙏🏼

    • @mekham3392
      @mekham3392 2 роки тому +1

      @@Butterfly-B20 aaha ippozhum aah penninu potta kinattinn kerarayille

    • @amalajmalvlogs
      @amalajmalvlogs Рік тому

      @@Butterfly-B20 all the best

  • @salmabadusha4204
    @salmabadusha4204 9 місяців тому +2

    ഷിജി ഫാമിലി സൂപ്പർ

  • @naina7751
    @naina7751 Рік тому +5

    Shabeer is not a good husband 😐

  • @saranyak8141
    @saranyak8141 3 роки тому +10

    ഇവൻ എന്താണ്, എന്തൊരു അഹങ്കാരം ആണ് 😬😬😬😬😬😬

  • @haneefakk8699
    @haneefakk8699 4 роки тому +46

    മോളെ ദുനിയാവ് എപ്പോഴും
    ഉണ്ടാവൂല. ആഹിറം ഉണ്ട്
    അതിലേക്ക് എന്തങ്കിലും ആഗ്രഹിക്കൂ. അതാണ് ആ
    ഭർത്താവ് പറയുന്നത്
    ഈമാൻ. നൽകി അനുഗ്രഹിക്കട്ടെ
    രണ്ടു പേരയും. ആമീൻ

    • @asna346
      @asna346 4 роки тому +1

      thattam verde idunadum correct ala. complete hijab thane idanam.

    • @ebyarhan5791
      @ebyarhan5791 3 роки тому +28

      Enthonnade.. ninakkonnim veliville???

    • @minnaminni4651
      @minnaminni4651 2 роки тому +8

      Sthreekalk mathram ullo akhiram

    • @gopakumar8843
      @gopakumar8843 2 роки тому +1

      Ha🤣🤣🤣 വന്നല്ലോ

    • @suja605
      @suja605 2 роки тому +1

      ഭാര്യ പറയുന്നത് കേൾക്കൂ കാക്കാ.. താങ്കൾക്കും ഈമാൻ കിട്ടട്ടെ. ഒരാൾഡെ അടിമ ആയാൽ ഈമാൻ കിട്ടുമല്ലോ. ചുമ്മതാല്ല ഇസ്ലാം അടിമത്വം തെ support ചെയ്യുന്നത്. 😌 ഞാനൊരു islamaphobic അല്ല. എന്നാല് എല്ലാ മതവും ഊളതരം ആയി തോന്നിയിട്ടുണ്ട്.

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 5 років тому +74

    ഈ ഷിനു എന്ന പേരുള്ളവരെല്ലാം ഇങ്ങനേ ആണോ 😎😎😜😜😜

    • @lijijames9993
      @lijijames9993 4 роки тому

      😂😂

    • @akkiskasrod5811
      @akkiskasrod5811 4 роки тому

      ഷിനു 😂😂😂 ഈ ഭർത്താവിന്റെ പേര് ഹകീം ആണോന്ന ഞാൻ ചിന്തിച്ചോണ്ടിരുന്നത് 😝😝

    • @mariayampc2698
      @mariayampc2698 4 роки тому

      Ghu

  • @beautyworld2105
    @beautyworld2105 6 років тому +46

    എന്റെ ജീവിതത്തിൽ ഞാൻ പരാജയപ്പെട്ടത് എന്റെ കല്യാണം കഴിഞ്ഞതിനു ശേഷമാണ് എന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു പോയി ഒരു ഭാര്യ കാരണം ഞാൻ അനുഭവിക്കുന്ന വേദന ഈ ഭൂമിയിൽ ആർക്കും ഉണ്ടാവരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢💔💔💔💔💔😢😢😢😢

    • @sanam807
      @sanam807 6 років тому +3

      beauty world 🤔

    • @hameedhameed6119
      @hameedhameed6119 6 років тому +2

      വീട്ടിൽ നടക്കുന്ന കാര്യം പരസിയമായിട്ട് പറയലാണോ നല്ല ബുദ്ധിയുള്ള ഭാര്യ വിവരം ഇല്ലല്ലേ

    • @ilyasilyas4042
      @ilyasilyas4042 6 років тому +2

      beauty world
      Enthu patty bro

    • @beautyworld2105
      @beautyworld2105 6 років тому +2

      ILYAS ILYAS parayananengil orupad und

    • @nasarnasu8405
      @nasarnasu8405 6 років тому +1

      Enth patti bro

  • @thamjithapt2152
    @thamjithapt2152 Рік тому

    Ee family ye nan ee aduthu kandirunu.... But nan ee programe kanathond eniku ariyillarnu apo nte hus paranu ivar ee programil indarnunu.... Ipo shall alla maftha asnu idunne❤

  • @abduabdu2115
    @abduabdu2115 6 років тому +121

    നല്ല ഭാര്യയും ഭർത്താവും സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ടു പോകട്ടെ...

  • @sahalasif9945
    @sahalasif9945 5 років тому +26

    ballathoru ikkakka😩

  • @salmanam702
    @salmanam702 6 років тому +198

    ഓളെ ഒരു കിക്കാക്ക 😏😏😏😏😏😏😏😏

  • @nsyoutubemedia
    @nsyoutubemedia 3 роки тому +6

    നല്ല എ ക്ലാസ് മദ്രസ പൊട്ടൻ.

  • @nandu5210
    @nandu5210 2 роки тому +3

    Enganeyaan ethil oru prashnavm illa enn parayan thonunnath evarkk

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd529 4 роки тому +10

    alla aven cheyyunnath over caring. appo avelde ee viliyo athum overcaringalle

  • @AnaghaJoshua
    @AnaghaJoshua 3 роки тому +11

    Ee judgesinu onnum first hand embarrassment onnum thonnunnille? Ithokke kettittu uncomfortable avanille? Ithokke kettu erunnu chirikkan thanne aano thonnunnu , atho sherikkum oru program ayondu vere vazhi illathondu irunnu chirikkunnathano?

  • @thebat9841
    @thebat9841 3 роки тому +4

    6:40

  • @Subhashmarar
    @Subhashmarar 3 роки тому +1

    hmm