ഇത്രയേ വേണ്ടു ഒരു പെണ്ണിനു സന്തോഷത്തോടെ ജീവിക്കാൻ.. ഡിവോഴ്സ് - Shahul Malayil

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 57

  • @itz_me_dhika
    @itz_me_dhika 3 роки тому +26

    കടലാസ്സിൽ രണ്ട് ഒപ്പും ഇട്ട് രണ്ട് വഴിയിൽ പോകുമ്പോൾ തകരുന്ന ചില കുരുന്ന് മനസുകൾ ഉണ്ട്. ശരിക്കും ആ ഒരു കടലാസ് തുണ്ട് കുരുന്ന് മനസ്സിനെ കീറി മുറിക്കുകയാണ്. അത് ആരും കാണുന്നില്ല അഥവാ കണ്ടാൽ തന്നെ ശ്രദ്ധിക്കുന്നില്ല. അമ്മയും അച്ഛനും രണ്ട് വഴിക്ക് പോയിട്ട് അവർക്ക് പകരം പുതിയ അച്ഛനെയോ അമ്മയെയോ ആ സ്ഥാനത്തേക്ക് സ്ഥാപിച്ചാൽ ഒരിക്കലും ആർക്കും ആരും പകരമാവില്ല എന്ന സത്യവും മനസിലാക്കണം. എന്നാൽ എല്ലാവരും ഒരുപോലെ ആകണം എന്നൊന്നുമില്ല.
    അത്പോലെ വേണ്ട സമയത്ത് ഡിവോഴ്സ് എന്ന മാർഗം സ്വീകരിക്കാതെ മരണത്തിനെ പോലും മുന്നിൽ കണ്ട് ജീവിതങ്ങളും ഉണ്ട്. ഒട്ടും മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യത്തിൽ ഡിവോഴ്സ് നേടിയിരിക്കണം. അവിടെ കുഞ്ഞിനെയോ ബന്ധുക്കളെയോ ഒന്നുമല്ല നോക്കേണ്ടത്. സ്വന്തം ജീവിതത്തെയും ജീവനെയുമാണ്.

    • @itz_me_dhika
      @itz_me_dhika 3 роки тому +2

      Haiwa ikka ente comment pin cheyth😍❤️🥳

  • @safeenanazer1331
    @safeenanazer1331 3 роки тому +29

    ശരിയാണ് ....
    മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ പല ഭാര്യാഭർത്താക്കന്മാരുടെ ഇടയിലും ഉള്ളൂ....❤️❤️❤️❤️

  • @najinajimol6992
    @najinajimol6992 3 роки тому +27

    സത്യമാണ് പറഞ്ഞത് ഓരോ നിമിഷവും ഓരോരുത്തരും വിചാരിച്ചാൽ ഇങ്ങനെയൊന്നും ഉണ്ടാവില്ല ചെറിയ കാര്യത്തിന് ആയിരിക്കും ഒരാൾ തര തിരിഞ്ഞു പോവാൻ ഇത്രയും

  • @babithabalan2722
    @babithabalan2722 3 роки тому +16

    ശെരിയാ എല്ലാം തുറന്നു സംസാരിച്ചാൽ എല്ല പ്രശ്നവും തീരും എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയും 😍

  • @fathimaarshida3866
    @fathimaarshida3866 3 роки тому +8

    അതാണ് പക്ഷെ വിചാരിക്കില്ല അതാണ് പ്രശ്നം

  • @ramfar12123
    @ramfar12123 3 роки тому +5

    ചിലർ തന്റേതല്ലാത്ത കാരണത്താൽ ഡിവോഴ്സ് ആയി,
    ഒരു തുറന്നു സംസാരത്തിനു പോലും അവസരം ലഭിക്കാതെ..
    വീട്ടുക്കാരുടെ Egoyil മനം നൊന്ത് മരിക്കാത്ത ഓർമകളിൽ ജീവിതം തീർക്കുന്നു...

  • @niyajohny4207
    @niyajohny4207 3 роки тому +8

    Super story adipoli onnum parayanella and good message

  • @SALINI466
    @SALINI466 3 роки тому +4

    👍 മനോഹരമായൊരു ചെറുകഥ 👍
    ❤ സൂപ്പർ ❤

  • @najafarha487
    @najafarha487 3 роки тому +2

    നിസ്സാര കാര്യങ്ങൾ കൊണ്ട് പിരിയേണ്ട തല്ല ദാമ്പത്യജീവിതം എന്ന് ഈ കഥയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം

  • @fousiyafousi3839
    @fousiyafousi3839 3 роки тому +4

    Super sathyamanu👌👌👌👌

  • @duamiya4031
    @duamiya4031 3 роки тому +1

    Yes ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഇത് തന്നെയാണ്

  • @kochumonjoshi3346
    @kochumonjoshi3346 3 роки тому +6

    ❤❤ സൂപ്പർ സ്റ്റോറി ❤❤

  • @muhammedsahel.k.keethdaths9436
    @muhammedsahel.k.keethdaths9436 3 роки тому +5

    😍Super story ❤❤

  • @rinussrinsha32
    @rinussrinsha32 3 роки тому +6

    Super story❤️

  • @thesleenakovoor5579
    @thesleenakovoor5579 3 роки тому +3

    ശാഹുൽ അവസാനം പറഞ്ഞ വാക്കുകൾ ആണ് എന്റെ ജീവിതത്തിൽ നടക്കാതെ പോയത് പിരിയുന്നതിന് മുൻപ് രണ്ടു വാക്ക് മുഖമുഗം നോക്കി സംസാരിച്ചാൽ തിരുന്നതെ ഉള്ളു എല്ലാം 😔😔😔.

  • @Bindhuqueen
    @Bindhuqueen 3 роки тому +7

    Super❤❤

  • @sukarkhafeef9900
    @sukarkhafeef9900 3 роки тому +5

    ഒന്നും parayaanilla😍😍😢

  • @archamanikuttan5740
    @archamanikuttan5740 3 роки тому +8

    💞💞

  • @sushmamadhu3404
    @sushmamadhu3404 3 роки тому +6

    ✌️💕✌️💕✌️💕

  • @mubeenrahman5651
    @mubeenrahman5651 3 роки тому +1

    Super aayitto പറഞ്ഞത് sheriya

  • @saleenamajeed5495
    @saleenamajeed5495 3 роки тому +6

    👍

  • @riswanariswana7098
    @riswanariswana7098 3 роки тому +2

    എല്ലാരും ആസിഫ് നെ പോലെ ആകണം എന്നില്ലല്ലോ 🤲🤲

  • @sreedevi9515
    @sreedevi9515 3 роки тому +5

    1st✌🏻

  • @nazerk9020
    @nazerk9020 3 роки тому +2

    100% true

  • @arshadainsha2422
    @arshadainsha2422 3 роки тому +5

    Sathyam .ad chayyane time ellathe

  • @afsheenafreen392
    @afsheenafreen392 3 роки тому +5

    💕❤️💕❤️

  • @rohithappusrohithappus1356
    @rohithappusrohithappus1356 3 роки тому +1

    ♥️♥️♥️👌👌👌സൂപ്പർ ♥️♥️♥️👌👌👌

  • @ammuthrikkakara2824
    @ammuthrikkakara2824 3 роки тому +4

    എൻറെ അമ്മ അച്ഛനോട് എപ്പോഴും പറയാറുണ്ട് ചിപ്പാ എന്നെ എവിടെ കൊണ്ടു പോയില്ലെങ്കിലും എന്നോട് ഒന്ന് സംസാരിച്ചാൽ മതി എന്ന്

  • @saleemlkdvk7894
    @saleemlkdvk7894 3 роки тому +1

    Story super

  • @kavithavarghese5816
    @kavithavarghese5816 3 роки тому +3

    Nice

  • @sop-x7i
    @sop-x7i 3 роки тому +3

    ഒരു നിമിഷത്തെ പൊട്ടത്തരത്തിന് ഒരു ഒപ്പും ഇട്ടു പിന്നെ അതിൽ ദുഃകിച്ചു പിന്നെയും വിവാഹം കഴിച്ചവർ കുറേ ഉണ്ട് 🙂✌️

  • @shajimpshajimp6665
    @shajimpshajimp6665 3 роки тому +4

    👌👌👌❤️❤️❤️👏👏👏❤️❤️❤️❤️❤️❤️

  • @sahlabinthali7244
    @sahlabinthali7244 3 роки тому +4

    💞💞💕❤️

  • @rohithappusrohithappus1356
    @rohithappusrohithappus1356 3 роки тому +3

    ♥️♥️👌♥️♥️

  • @vishnugr8112
    @vishnugr8112 3 роки тому +5

    അറത്ത് മാറ്റാവുന്ന ബന്ധം മാത്രമാണ് ജീവിത പങ്കാളി. കടലാസ്സിന്റെ കീഴിൽ ഒപ്പിട്ടു തുടങ്ങിയത് ഒരു ഒപ്പ് തന്നെ ഇട്ട് അവസാനിപ്പിക്കാൻ കഴിയും, അതിലൂടെ ഉണ്ടാവുന്നത് ഒരിക്കലും അറത്ത് മാറ്റാൻ കഴിയാത്ത ബന്ധങ്ങൾ ആണ്. ഒന്ന് തുറന്നു സംസാരിക്കാൻ കഴിയണം. വേറെ ആരും അല്ലല്ലോ സ്വന്തം അല്ലേ അവർക്ക് പറയാൻ താൻ മാത്രമേ ഒള്ളൂ എന്നത് കൊണ്ട് അല്ലേ പറയുന്നത്, വിളിച്ചു ശല്യം ചെയ്യുന്നത്. നഷ്ടം ആകുമ്പോൾ മാത്രമേ വില അറിയാൻ കഴിയൂ. ചിലർക്ക് അപ്പോഴും മനസ്സിൽ ആവില്ല.

    • @ridhumol9526
      @ridhumol9526 3 роки тому +1

      അതിൽ പെട്ട ഒരാൾ ആണ് ഞാൻ 😢

    • @vishnugr8112
      @vishnugr8112 3 роки тому +1

      @@ridhumol9526 നഷ്ടപ്പെട്ടത് ഓർത്തിരുന്നാൽ വീണ്ടും നഷ്ടങ്ങൾ മാത്രമേ ഉണ്ടാവു. കഴിഞ്ഞത് കഴിഞ്ഞില്ലേ ഇനി ഉയർത്തെഴുന്നേൽക്കുക ജീവിക്കുക മുന്നോട്ടു പോകുക. കാലവും മനുഷ്യരും മുന്നോട്ടു പോകുമ്പോൾ ഒപ്പം കൂടണം അല്ലെങ്കിൽ അവിടെ നിന്നു പോകും.

    • @ridhumol9526
      @ridhumol9526 3 роки тому

      @@vishnugr8112 👍☺️

  • @sharfiyashafi1579
    @sharfiyashafi1579 3 роки тому +1

    Super❤story❤

  • @simi.ponnukannan9311
    @simi.ponnukannan9311 3 роки тому +4

    സൂപ്പർ സ്റ്റോറി ഇക്കാ ❤🖤

  • @sumacg9138
    @sumacg9138 3 роки тому +1

    👌.🌹🌹🌹

  • @jasnajasmin1794
    @jasnajasmin1794 3 роки тому +2

    Supar

  • @jijir9420
    @jijir9420 Рік тому

    👌👌👌

  • @athirasoman3029
    @athirasoman3029 3 роки тому +2

    Pakshe vicharikila atha preshanam😔😔

  • @sindhusanthosh1113
    @sindhusanthosh1113 3 роки тому +1

    😘😘😘

  • @SaiKrishna-xv8lh
    @SaiKrishna-xv8lh 3 роки тому +2

    🥰🥰🥰💞💞💞💞💞🥰🥰🥰

  • @abeeraameera1144
    @abeeraameera1144 3 роки тому +1

    ഈ story കേട്ട് കരഞ്ഞവരുണ്ടോ

  • @saranyaps2786
    @saranyaps2786 3 роки тому

    ❤️❤️❤️🥰🥰❤️🥰❤️🥰❤️❤️🥰🥰❤️

  • @shahizz2944
    @shahizz2944 3 роки тому +5

    ❤❤

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 3 роки тому +1

    ❤❤❤❤❤❤❤❤❤

  • @FaisalFaisal-eq4qf
    @FaisalFaisal-eq4qf 3 роки тому +4

    ❤❤

  • @hasireji6724
    @hasireji6724 3 роки тому +1

    ❤️❤️

  • @ramesht5182
    @ramesht5182 3 роки тому