പള്ളിതർക്കകേസിൽ Orthodox സഭ വിട്ടുവീഴ്ചക്കെന്ന് സൂചന | Orthodox-Jacobite Church Dispute | Orthodox

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 256

  • @mathewm.p3540
    @mathewm.p3540 Місяць тому +47

    സമവായം ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണ്. മുൻകാല അനുഭവങ്ങൾ ഈ ഘട്ടത്തിൽ ഓർമ്മിക്കുന്നത് നല്ലതാണ്.

  • @jeevanthampi767
    @jeevanthampi767 Місяць тому +5

    Very good decision Bhava Thirumeni . Lots of peaceful peoples prayers with you 🙏

  • @maryjemyfreeman7639
    @maryjemyfreeman7639 Місяць тому +2

    Very painful, both must unite, one Lord, one God, one esho 🎉

  • @jollythomas8567
    @jollythomas8567 Місяць тому +2

    God bless 🙏🙏

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 Місяць тому +25

    ആദ്യമായിട്ട് orthodox സഭ,നല്ല കാര്യം പറഞ്ഞു

    • @Ayodhya120
      @Ayodhya120 Місяць тому +5

      ഇത് ആദ്യമായി പറഞ്ഞതല്ല :
      പണ്ടുമുതലേ ഉള്ള നിലപാട് തന്നെയാണ്

    • @Sasura7349
      @Sasura7349 Місяць тому

      @@Ayodhya120 oru Hamas hisbulla ഹൂതി എന്ന് കരുതിയാൽ മതി .വിട്ട് കള

    • @ancyabraham9
      @ancyabraham9 Місяць тому

      ​@@Ayodhya120pidichu parichititum arum purake ponilla eni enganalle parayan pattillu.

  • @anithajose
    @anithajose Місяць тому +7

    Hope there is compromise and peace prevails...🙏

  • @johnyjose6678
    @johnyjose6678 Місяць тому +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @KoshyA-m9v
    @KoshyA-m9v Місяць тому

    വിശ്വാസികൾ കൂടുതൽ ഉള്ള. പള്ളി. വിട്ടു കൊടുത്ത് മാതൃക കാണിക്കു 🌹🌹🌹🙏

  • @kurianpa7274
    @kurianpa7274 Місяць тому +14

    സമാധാനമുണ്ടാകാൻ ഒരു കാര്യം മാത്രം ചെയ്താൽ മതിയല്ലൊ.ഭൂരിപക്ഷം അനുസരിച്ച് പള്ളി വിട്ടുകൊടുത്ത് സഹോദര സഭകളായി പിരിയുക.വിശ്വാസികൾ അവരവരുടെ വിശ്വാസങ്ങൾ പ്രകാരം സമാധാനത്തോടെ കഴിയട്ടെ.സഭകൾ ക്രിസ്തുവിൽ വളരട്ടെ.

    • @cinysam6217
      @cinysam6217 Місяць тому +1

      Most of the devotees have the same opinion. ❤

    • @Truthseekr-s1i
      @Truthseekr-s1i Місяць тому

      ഭൂരിപക്ഷം എങ്ങനെ വന്നു ? കയ്യേറ്റം നടത്തി അല്ലെ ഭൂരിപക്ഷം ഉണ്ടായത്. വിദേശ ശക്തികൾ ഭാരതത്തിൽ വന്ന് പ്രശ്നം ഉണ്ടാക്കിയ കാലത്ത് അല്ലാതെ ഇവിടെ പ്രശ്നം ഇല്ല.
      വിശ്വാസത്തിൽ എന്തിനാണ് കയ്യെരുന്നത് ?

    • @rajuthumbunkal3104
      @rajuthumbunkal3104 Місяць тому

      നടക്കില്ല ബാവയുടെ ആധാരത്തിലല്ല സഭ,
      ബാവ ഉടമയല്ല, തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥാനി മാത്രം

  • @tommaryjoseph
    @tommaryjoseph Місяць тому +2

    ❤ Prayers

  • @VdMathaikutty
    @VdMathaikutty Місяць тому +1

    നല്ല കാര്യം

  • @BabuVC-s1f
    @BabuVC-s1f Місяць тому

    സത്യ ദൈവത്തെ സ്തുതിക്കുന്നു.🙏 അതു രജ്ഞത്തിന്റെ പാതതുറക്കട്ടെ...🙏

  • @end_time_revival
    @end_time_revival Місяць тому +13

    🎉 പരിശുദ്ധ തിരുമേനിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുക. സഹോദരങ്ങൾ ഒരുമിച്ച് സമാധാനത്തോടെ പോകുക. ഉടുപ്പ് ചോദിക്കുന്നവന് പുതപ്പ് വിട്ടുകൊടുക്കുക, പരിശുദ്ധ പാത്രിയർക്കീസ് ബാവയെ സ്വാഗതം ചെയ്യുക. ഒരുമിച്ച് പോകുക. അങ്ങനെ മറ്റുള്ളവർ യേശുവിനെ കാണട്ടെ 🎉

    • @binoymathew3048
      @binoymathew3048 Місяць тому +1

      ഉടുപ്പും പുതപ്പും വേണ്ട. സഹോദരൻ്റെ ഉടുമുണ്ട് അഴിക്കാൻ പോകരുത്

    • @abrahamej3837
      @abrahamej3837 Місяць тому

      1958 il pattiyapole vanchana ini undakaruthu ,athukondu irukootarum kodathi vidhi anusarichu munpotu pokuka...

  • @mathewskoshy5694
    @mathewskoshy5694 Місяць тому +1

    “Without forgiving to own brother how can we love God”.

  • @varughesekannanganamalil8429
    @varughesekannanganamalil8429 Місяць тому +2

    May god protect All human beings in the world.

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 Місяць тому +7

    Very very good decision, I appreciate it, based on 1934 constitution unconditionally. With lots of love and prayers Mathew Varghese Alintethekethil Anandhabhavanam from Coimbatore.

    • @eldhoseraju5933
      @eldhoseraju5933 Місяць тому

      Based on 1934 constitution...??😂😂...It's won't happen

  • @thomasvaidyan2128
    @thomasvaidyan2128 Місяць тому

    Accept for the future of the next generations 🙏

  • @varghesechackomarokkie8096
    @varghesechackomarokkie8096 Місяць тому +2

    Pray for peace😮😮😮

  • @santhoshgeorge9841
    @santhoshgeorge9841 Місяць тому +19

    ഇവൻ അടവ് മാറ്റിപ്പിടിയ്ക്കുകയാണ് ഇവനെ വിശ്വസിച്ചാൽ പിന്നീട് പശ്ചാത്തപിയ്ക്കേണ്ടിവരും, കാഞ്ഞിരക്കായ് പാലിൽ വർഷങ്ങൾ ഇട്ടാലും കൈപ്പു പോകുമോ

    • @tj0405
      @tj0405 Місяць тому +2

      യാക്കോബായ സഭ അടുത്ത കതോലിക്കായെ വഴിക്കാതിരിക്കാനുള്ള അടവ്. 1996-2002 കാലത്ത് കാലം ചെയ്ത സാക്കാ പ്രഥമന്‍ ബാവായെ തെറ്റിദ്ധരിപ്പിക്കാന്‍ പയറ്റിയ അടവുമായി വീണ്ടും...

    • @jeevanthampi767
      @jeevanthampi767 Місяць тому

      Kristhu sneham ariyan try cheyyuka brothers. Peace nu vendi try cheyyunnathanu eppozhum nallathu . Forget and forgive anu Jesus inte vazhi . Vargeetha ettavum kooduthal ulla ee kalayalavil Christians thammil adikkathe peace il pokuka. Thousands of people wants peace it is their prayers and if it’s God’s willing peace will happen it doesn’t matter how enemies go against it🙏

  • @shebinutube1
    @shebinutube1 Місяць тому +28

    ചെയ്യരുത്, പണ്ട് വിട്ട് വീഴ്ച ചെയ്തപ്പോഴും അവർ പിന്നിൽ നിന്ന് കുത്തിയ ചരിത്രം മറക്കരുത്.

    • @ettiyankuruvila1655
      @ettiyankuruvila1655 Місяць тому +3

      Yes,we should be very very careful.

    • @Tinyheart777
      @Tinyheart777 Місяць тому

      😂

    • @jeevanthampi767
      @jeevanthampi767 Місяць тому

      Christhu Vinei ariyatha Christians anu Christianity yude shapam. Forget and Forgive anu Christhu viinte vazhi . Love, Hope and peace for this Christmas. Lots of peaceful peoples prayers with him 🙏

  • @johnsontm1560
    @johnsontm1560 Місяць тому

    Godly decision Parisudh Pithave. Share the Joy of love one another.

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj Місяць тому +36

    ഒരിക്കലും അവർ വിട്ടു വീഴ്ച ചെയ്യില്ല. മാറ്റാര് ചെയ്താലും

    • @koshykuruvilla2676
      @koshykuruvilla2676 Місяць тому

      Soap then bad things

    • @JohnThomas-nf1ds
      @JohnThomas-nf1ds Місяць тому +3

      പണ്ട് അവർ വിട്ടു വിഴ്ച ചെയ്തതിന്റെ ആണ് ഇന്നും അനുഭവിക്കുന്നത്

    • @MrSojim
      @MrSojim Місяць тому +5

      1958 ൽ കോടതി ചെലവ് ഉൾപ്പടെ 12 ലക്ഷം രൂപ ഓർത്തഡോൿസ്‌ ന് കൊടുക്കണം എന്ന്‌ വിധിച്ചു. എങ്കിലും അവർ നമ്മുടെ സഹോദരങ്ങൾ ആണ് എന്ന്‌ ഓർമിപ്പിച്ചു ആ തുക സഭ വാങ്ങിയില്ല. എല്ലാം മറന്നു യോജിച്ചു. എന്നാൽ 1972 ൽ തിരുമേനിയാകാൻ മോഹിച്ച ശ്രെഷ്ഠൻ സഭ പിളർത്തി. അന്ന് മുതൽ വീണ്ടും കലഹം ആരംഭിച്ചു. Ippol ഒന്നായി പോകാം എന്ന്‌ പറയുമ്പോളും വീണ്ടും കുറ്റപ്പെടുത്താനും അപഹസിക്കാനുമാണ് നോക്കുന്നത്.

    • @VargheseJames-yo9td
      @VargheseJames-yo9td Місяць тому

      വാക്ക് മാത്രം പ്രവർത്തി ഇല്ല

  • @yohanankj7368
    @yohanankj7368 Місяць тому

    God blessed Jacobite and Orthodox✝️✝️✝️🙏

  • @ajikgeorge2093
    @ajikgeorge2093 Місяць тому +1

    രണ്ടു ഭാഗത്തും ഉള്ള കൃമികീടങ്ങളെ അകറ്റി നിർത്തി യാതൊരു മുൻവിധികളും ഇല്ലാതെ രണ്ടു ഭാഗവും ഒരുമിക്കുക സ്വർഗ്ഗം സന്തോഷിക്കട്ടെ.

  • @thanimamanu2184
    @thanimamanu2184 Місяць тому +6

    അച്ചൻ ഇപ്പോൾ സ്വീകരിച്ചത് ശരിയായ നിലപാട്

  • @jamesgeorge1507
    @jamesgeorge1507 Місяць тому

    Let Good Will of God and Wisdom Prevail and made the believers to pray what Jesus Christ taught in His Sermon on the Mount May the Peace of God be established

  • @Rl-rw7ky
    @Rl-rw7ky Місяць тому +2

    🙏ക്രിസ്തു ഒരുവനെങ്കിൽ ക്രിസ്തു സഭയും ഒന്നേ വേണ്ടൂ അഭിവന്ദ്യ തിരുമേനീ.
    *കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ*
    സഭയെ എന്തിന് നിങ്ങളുടെയൊക്കെ സ്ഥാനമാനങ്ങൾക്കും സ്വത്തിനും വേണ്ടി ഈ സാധുക്കളായ വിശ്വാസികളെ തമ്മിലടിപ്പിച്ച് ഇങ്ങനെ നശിപ്പിക്കുന്നു.
    രണ്ടാം വരവിൽ വിശുദ്ധരായ ദൈവമക്കൾ ഉൽപ്രാപണം ചെയ്യപ്പെടും.
    തമ്മിലടിക്കുന്നവർ ???
    എല്ലാ ക്രിസ്തുസഭകളും സകല കാര്യങ്ങളും മറന്ന് ഒരുമിച്ചാൽ ക്രിസ്തു പ്രസാദിക്കുമെന്ന് ഈ എളിയ ക്രിസ്തുഭക്തൻ താഴ്മയോടെ തെര്യപ്പടുത്തുന്നു.
    തീത്തൊസ് 3
    10. സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടുവട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക;
    Titus 3
    10. A factious man after a first and second admonition refuse;
    പണമെല്ലാം ഇവിടെത്തന്നെ നശിക്കും അഭിവന്ദ്യരായ തിരുമേനിമാരേ.
    ദൈവവചനം എന്നേക്കും നിലനിൽക്കും.
    താഴ്മയോടെ 🙏

  • @Mathew-c7j
    @Mathew-c7j Місяць тому

    പൗരണികമായ സുരിയനിസഭ യായി മാറി 34-ലെ ഭരണക്രമം ത്തിനു മാറ്റം വരുത്തി ജനാധിപത്യ മായി താഴെത്തട്ടിൽ നിന്നും തന്നെ
    തെരഞ്ഞെടുത്തു മേൽ മെത്രാന്മാരുടെ മേൽകൂയ്മയിൽ എഗ്രിമെന്റ് ചെയുക

  • @seikorajan
    @seikorajan Місяць тому +1

    💯

  • @BabyPaulose-hl6qh
    @BabyPaulose-hl6qh Місяць тому

    ദൈവത്മാവിന്നാൽ ഉള്ള ബോധോദയംആണെങ്കിൽ നല്ലത്, പക്ഷേ എല്ലാം കൈയിൽ വന്നുകിട്ടാനുള്ള തന്ത്രമല്ലേ എന്നുക്കൂടി ആലോചിച്ചു വേണം നിലപാട് 🙏😊

  • @bobyvarghese9304
    @bobyvarghese9304 Місяць тому +1

    ഈശോ മിശിഹ ക്ക് സ്തുതിയായിരിക്കട്ടെ

  • @princykurian1665
    @princykurian1665 Місяць тому

    Vishwasikalkku aaru bharichaal enthu ....sathyadaivathe aaradhikkanam❤

  • @binoymathew3048
    @binoymathew3048 Місяць тому +7

    പറഞ്ഞ കാര്യങ്ങളിൽ ഒരു തരിമ്പു പോലും ആത്മാർഥത ഇല്ല. ഇനി പള്ളി പിടിക്കാൻ ഇല്ല എന്ന് , സഹോദരസഭയുടെ പള്ളി പിടിക്കാൻ പോകരുതെന്ന് ഉറക്കെ വിളിച്ച് പറയുമോ? വിധി നടപ്പാക്കാൻ കൊടുത്ത കേസുകൾ പിൻവലിച്ച് മാതൃക കാണിക്കുമോ?
    കേസും കോടതിയും വഴക്കുമില്ലാതെ രണ്ടു സഭകളായി തുടരുന്നതാണ് നല്ലത്

  • @SoumyaEapen-w6y
    @SoumyaEapen-w6y Місяць тому

    Yes

  • @MarkoseVk
    @MarkoseVk Місяць тому +29

    . യാക്കോബായ സഭ സത്യവിശ്വാസസഭ ഒരിക്കലും നശിക്കില്ല.

    • @Sasura7349
      @Sasura7349 Місяць тому +6

      Ninakke നന്നാക്കാൻ ആഗ്രഹം ഇല്ല എന്ന് മനസ്സിൽ ആയി...

    • @sahiralikhan5079
      @sahiralikhan5079 Місяць тому

      അവൻ പറഞ്ഞതിൽ എന്താണ് തെറ്റ് 💀? പുള്ളി പറയുന്നത് നടസ്പ്പിലാക്കും എന്ന് തോന്നുന്നുണ്ടോ?​@@Sasura7349

    • @binoymathew3048
      @binoymathew3048 Місяць тому

      ​@@Sasura7349ഒന്നിക്കാൻ ആഹ്വാനം ചെയ്ത ആൾ, ഇനി സഹോദരസഭയുടെ പള്ളി പിടിക്കാർ ഇല്ല എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ.

    • @eliyaseliyas7152
      @eliyaseliyas7152 Місяць тому

      @@MarkoseVk shariya! Nashikilla matthullavare kollum gundaism kanikum atre ullu.

  • @Mell3in
    @Mell3in Місяць тому +3

    ഒരുകാലത്തും യാക്കോബായ സഭ വീണ്ടും തെറ്റ് ചെയ്യില്ല. കോലഞ്ചേരി, പിറവം, കോതമംഗലം, പെരുമ്പാവൂർ എന്നീ പള്ളികളിൽ യാക്കോബായ സഭ ക്കാർ അനുഭവിച്ചത് ആരും മറന്നില്ല.

  • @georgethomas7249
    @georgethomas7249 Місяць тому

    നസ്രയിത്തിൽ നിന്നും നന്മയോ?
    അടവുനയമല്ല, ആത്മാർത്ഥതയോടെ ആണെങ്കിൽ, പുത്തൻ സൂര്യോദയമുണ്ടാകട്ടെ; ചങ്കിൽ കുടികൊള്ളും ചെകുത്താനിനി യെങ്കിലും ഇറങ്ങിപ്പോകട്ടെ.😢❤

  • @TishaSusanMani
    @TishaSusanMani Місяць тому

    🙏🙏👍👍👍

  • @beee700
    @beee700 Місяць тому +1

    Do not do… its a trap again

  • @kl374713
    @kl374713 Місяць тому +1

    ചതി ചതി ഇപ്പോൾ ഒരുമിക്കും 5 വർഷം കഴിയുമ്പോൾവീണ്ടും പിരിക്കും സ്വത്തുക്കൾ കൈവശം😂

  • @josephjosephkurichy1092
    @josephjosephkurichy1092 Місяць тому +1

    This was the stand of MOC from 2017 onwards as per the verdict of SC by approving 1934 constitution

  • @sajiissac1920
    @sajiissac1920 Місяць тому +3

    വിട്ടുവീഴ്ച ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് ഇല്ല പക്ഷേ മറുഭാഗം വിട്ടുവീഴ്ച ചെയ്യണം അതാണ് സമാധാനത്തിന് പാത. അതായത് വളരുംതോറും പിളരും പിളരും തോറും വളരും അതുപോലെ ബേസിൽ നിന്ന് അകന്നു പോവുകയും ചെയ്യും.

  • @rajuthumbunkal3104
    @rajuthumbunkal3104 Місяць тому

    ബാവ,സഭയുടെ ഉടമയല്ല, തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥാനി മാത്രം , ഒരു ചർച്ചയും വേണ്ട

  • @johnsebastian526
    @johnsebastian526 Місяць тому

    ദൈവത്തെയും ധനത്തെയും
    ഒരുപോലെ സ്നേഹിക്കുക
    സാധിക്കുകയില്ല ലൂക്കാ 16:13

  • @PhilipMathew-k3j
    @PhilipMathew-k3j Місяць тому

    When this Catholikose was a Metran he was against zunity process.

  • @VeThomas
    @VeThomas Місяць тому

    Aswassm.god bless all

  • @leelammajoseph3730
    @leelammajoseph3730 Місяць тому

    ഇപ്പോൾ യാക്കോബായ കാരുടെ കൈവെച്ച് മുള്ള പള്ളികൾ വളരെ സ്നേഹത്തോടെയുള്ള തന്ത്രത്തിൽ പിടിച്ചെടുക്കാനുള്ള ഏറ്റവും വലിയ ഒരു തീരുമാനം അല്ലെങ്കിൽ കപട ഭക്തിയാണ് കാണിക്കുന്നത്

  • @Annbinoyy
    @Annbinoyy Місяць тому

    Syrian Orthodox (Jacobite )❤❤❤

  • @roynaripparayil5120
    @roynaripparayil5120 Місяць тому

    കോടതിവിധി അനുസരിച്ച് ഓർത്തഡോക്സ് സഭക്ക് പള്ളികൾ കൈമാറുക. മാസത്തിൽ രണ്ട് ഞായറാഴ്ച, ആഴ്ചയിൽ രണ്ടുദിവസം കുർബാനിയർപ്പിക്കാൻ യാക്കോബായക്കാരെ അനുവദിക്കുക. വിവാഹം നടത്താനും അനുവദിക്കുക. കൂടുതൽ പള്ളികൾ പണിയുന്നത് സഭയെ ദുർബലമാക്കും. ഇവയെല്ലാം സംരക്ഷിക്കാൻ വലിയ ബുദ്ധിമുട്ടാവും. വിശ്വാസികൾ കുറഞ്ഞാൽ പള്ളികൾ അനാഥമായി പോകും.

  • @anishvarghese5715
    @anishvarghese5715 Місяць тому

    അങ്ങയുടെ തീരുമാനം ദൈവനാമം മഹത്വം പെടുതുനതാണ്.. അങ്ങാണ് സഭയുടെ യഥാർത്ഥ ഇടയൻ

  • @scariyapappachan4280
    @scariyapappachan4280 Місяць тому +1

    Very good

  • @josep.v2721
    @josep.v2721 Місяць тому

    ക്രിസ്തുവിൽ വിശ്വസിക്കുക പള്ളികളെല്ലാം പിടിച്ചെടുക്കേണ്ടതാണോ, സഭയിൽ, സഭകളിൽ സമാദാനം ഉണ്ടായാലേ മനുഷ്യരിൽ സമാദാനം ഉണ്ടാകൂ, ഭൂമിയിൽ സന്മ്മനസ്സുള്ളവർക്ക് സമാദാനം നൽകുന്ന യേശു ദേവന്റെ നാമത്തിൽ അസമാദാനം ഉണ്ടാവാതിരിക്കട്ടെ,

  • @sheelamvarkey7938
    @sheelamvarkey7938 Місяць тому

    ഇനി ഓർത്തഡോൿസ്‌ സഭയ്ക്ക് പള്ളികെട്ടിടം മാത്രം. ബാക്കി സ്വത്തുക്കൾ എല്ലാവർക്കും തുല്യം

  • @dennizden
    @dennizden Місяць тому

    💖

  • @sonyvarghese473
    @sonyvarghese473 Місяць тому +38

    പള്ളി പിടുത്ത സഭ യുടെ പുതിയ ഉടായിപ്പ്. അവശേഷിക്കുന്നത് കൂടി വീഴുങ്ങാൻ വേണ്ടിയുള്ള പുതിയ അടവ്

    • @aslamvakathanam2383
      @aslamvakathanam2383 Місяць тому +10

      നിങ്ങൾ ഒന്നായി പോകാൻ നോക്കു എൻഡിനു വാശി

    • @dailytalks234
      @dailytalks234 Місяць тому

      These types of people are poisonous to the church and society . They don’t want peace

    • @Ayodhya120
      @Ayodhya120 Місяць тому +2

      യാക്കോബായ സഭയുടെ മുതൽ എല്ലാം പള്ളി പിടുത്തക്കാർ കൊണ്ടുപോയി.... ആരാണ് കൊണ്ടുപോയത്? പള്ളിപ്രമാണിമാർ സ്വന്ത പേരിലാക്കി: പരി പാത്രികർക്കിസ് ബാവ കല്പനയായും ന്നുന്നഹദോസിൽ നേരിട്ടും പറഞ്ഞിട്ടും ഒറ്റ ആൾ പോലും തിരികെ എഴുതി കൊടുത്തിട്ടില്ല.
      1934 പ്രകാരം ഭരണക്രമം വന്നാൽ ഇങ്ങനെ മുതൽ കട്ടുകൊണ്ടുപോകാൻ കഴിയില്ല

    • @Sasura7349
      @Sasura7349 Місяць тому +1

      @@sonyvarghese473 നന്നാകണം എന്ന് ഇല്ല അല്ലേ

    • @callmejp518ad
      @callmejp518ad Місяць тому

      ​@@Sasura7349nannavan njangal yacobayakarku oru kozhapola. Adyam tangaludae sabha deyvathinta patayillakku va.

  • @bosebaby6184
    @bosebaby6184 Місяць тому

    അതാണ്‌ വേണ്ടത് എത്ര നാളായി മതിയാക്കുക പുതിയ തലമുറ ഇതിനൊക്കെ വലിയ വില കൊടുക്കുന്നില്ല

  • @mathewmathew1514
    @mathewmathew1514 Місяць тому +7

    പ്രിയ സുഹൃത്തുക്കളെ പള്ളിയോ പോയി, ഇനീയും കുഞ്ഞ ടിനേ കൂടി അടിച്ചോണ്ട് പോകാനുള്ള തന്ത്രം. നിലവിലുള്ള പള്ളി പെയിൻ്റ് അടിക്കാൻ പോലും പൈസ ഇല്ല.

  • @mottikurien8493
    @mottikurien8493 Місяць тому +1

    As per Supreme Court order . Welcome

    • @eldhoseraju5933
      @eldhoseraju5933 Місяць тому

      No Thanks😂..we are not intrested to merge with Malankara orthodox sabha(kottayam sabha)..We are always Like to stay under the holy apostolic church, The. Syrian Orthodox church under patriarch of Antioch

    • @nibinmohan8896
      @nibinmohan8896 Місяць тому

      @@eldhoseraju5933
      ഒന്നിച്ചു നിൽക്കാൻ ആഗ്രഹമില്ലെങ്കിൽ കൂടുതൽ ഒന്നും പറയുന്നില്ല...
      അവസാനം സുപ്രീംകോടതി വിധി ഞങ്ങൾഅനുസരിക്കില്ല എന്നും പറഞ്ഞു ബഹളംവെച്ച് കോടതിയലക്ഷ്യം ഉണ്ടാക്കിവെച്ചിട്ട് ഉള്ളതും കൂടെ പോയിട്ട് കിടന്നു കരയരുത്...

  • @maryisac699
    @maryisac699 Місяць тому +2

    Don't intervene with this group of people without studying our past. Sweet preaches,but living in deceiving game. Please don't forget the past sufferings of our ancestors.

  • @georgekurien1229
    @georgekurien1229 Місяць тому

    എന്തു നിലപാടായാലും പരമോന്നത നീതിപീഠത്തിന്റെ അരക്കിട്ടുറപ്പിച്ച വിധിയെ അടിസ്ഥാനപ്പെടുത്തി മാത്രമേ സമാധാനം പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂ.

  • @bennybeenny8012
    @bennybeenny8012 Місяць тому +1

    Very. good

  • @jamesDavid-r5u
    @jamesDavid-r5u Місяць тому

    ബാവ തിരുമേനി നല്ല തീരുമാനം, നടപ്പാക്കാൻ മനസ്സ് കാണിക്കുക. അപ്പോൾ മാത്രമേ സമൂഹത്തിൽ നിലയും വിലയുമുണ്ടാകൂ

  • @rajucherian2999
    @rajucherian2999 Місяць тому

    ഇപ്പോൾവിട്ടുവീഴ്ച ചെയ്യുവാൻ കാരണംയാക്കോബായ പക്ഷത്തിൻറെകാതോലിക്കാബാവകാലം ചെയ്ത സാഹചര്യത്തിൽഅവർ പുതിയകാതോലിക്കാബാവയെ വാഴിച്ചാൽപിന്നെയും സമാധാന ശ്രമങ്ങൾ പാളിപോകുംഅതുകൊണ്ട്ഇപ്പോൾ ഒരു സമവായം
    ഉണ്ടായാൽപത്രിയർക്കീ
    ബാബയുടെഒത്താശയോടെഓർത്തഡോക്സ് കാതോലിക്കയെരണ്ടു പക്ഷവുംഅംഗീകരിക്കുംഎന്ന ഒരു കണക്കുകൂട്ടൽ ആയിരിക്കുംവിട്ടുവീഴ്ചയ്ക്ക് തയ്യാറായത്
    പോകും

  • @ATAVRMEDIAofficial
    @ATAVRMEDIAofficial Місяць тому

    🎉

  • @justink4u
    @justink4u Місяць тому +5

    ഹോ പ്രസംഗം ക്രിസ്തീയം കേട്ടാൽ ആരും കയ്യടിക്കും പക്ഷേ സത്യം എന്താണ് തിരുമേനി? ഒരു മാനുഷിക പരിഗണനയും നൽകാതെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ സ്വന്തം ഇടവക പള്ളിയിൽ നിന്നും പോലീസിനെ ഉപയോഗിച്ച് അടിച്ചിറക്കുകയും സെമിത്തേരിയിൽ ശവം അടക്കാൻ അനുവദിക്കാതെ ദിവസങ്ങളോളം വിശ്വാസികളെ വലച്ചപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ!!!
    ഇപ്പോൾ സുപ്രീം കോടതിയിൽ നിന്നും ഒരു പണി കിട്ടാൻ സാധ്യത ഉണ്ടെന്ന് നിയമോദേശം കിട്ടിയപ്പോൾ സമാധാനം പറഞ്ഞു ഇറങ്ങിയേക്കുന്നു.,,വേണ്ട തിരുമേനി ഇനിയും ചെന്നായക്കൂട്ടിൽ പോയി കൂടാൻ ഒരു യാക്കോബായ വിശ്വാസിയെയും കിട്ടില്ല.., നിങ്ങളുടെ ഉദ്ദേശം എന്താണെന്ന് എല്ലാവർക്കും അറിയാം… അതിന് വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേര്…,

  • @Ayodhya120
    @Ayodhya120 Місяць тому +1

    യാതൊരു സഭ ചരിത്രവും അറിയാതെ വളവള പറയുന്ന മീഡിയ
    പല തവണ ഓർതഡോക്സ് സഭ പറഞ്ഞ കാര്യം തന്നെ യാണിത്

  • @shajeepeter5471
    @shajeepeter5471 Місяць тому

    മെത്രാൻ കക്ഷി മത്തായച്ചനെ വിശ്വസിക്കരുത്.
    രണ്ടും രണ്ടു സഭയായി പിരിഞ്ഞ് സന്തോഷത്തോടും സമാധാനത്തോടും കൂടി കഴിയുന്നതാണ് നല്ലത്.

  • @robinjohn3172
    @robinjohn3172 Місяць тому +1

    വെളിവു നിറഞ്ഞോരീശോ എന്ന് പാടിയാൽ മാത്രം പോരാ ആ വെളിവ് ജീവിതത്തിൽ കാണിക്കണമല്ലോ. വിട്ടുവീഴ്ച ചെയ്യുന്നില്ല എങ്കിൽ ക്രിസ്ത്യാനിയായിട്ട് എന്തു ഗുണം? . പരീശൻമാരെയും ശാസ്ത്രിമാരെയും ക്രിസ്തു വെള്ള തേച്ച ശവക്കല്ലറകളോടാണ് ഉപമിച്ചത്. തമ്മിലടി നിർത്തി ഇനിയെങ്കിലും സഭകൾ ഒന്നിക്കുക.പള്ളികൾ പിടിച്ചെടുക്കുന്നതിനു പകരം ഒരു പള്ളിയെങ്കിലും വിട്ടു കൊടുക്കാൻ മനസ്സ് കാണിക്കുക.

  • @bobyvarghese9304
    @bobyvarghese9304 Місяць тому +1

    സഭ കര്‍ത്താവിന്റെ സഭയാണ്

  • @jcubeentertainers
    @jcubeentertainers Місяць тому

    If orthodox faction accepts Antioch as head things will change

  • @samdaniel2061
    @samdaniel2061 Місяць тому +1

    Media is misleading. They have no clue what is the issue and what Bava said. Very Pathetic. There is no two churches... its just one church and issue between two factions of Malankara Church. Media and Politics are the issue.

    • @Davischerian
      @Davischerian Місяць тому

      If court saying tomorrow that there is only one religion here in india, will u accept ? our church follow the hierarchy from St. peter and yours from St. Thomas. How it will be one , even if the court orders ?

    • @samdaniel2061
      @samdaniel2061 Місяць тому

      @@Davischerian Oh I see. I didn't know Jesus was following Peter and Thomas. What I learnt was Peter and Thomas were the disciples of Jesus. Thomas came and evangelised in India. Patriarch of Antioch is our Spiritual Father/ Spiritual Head, Catholicos of the East and Malankara Metropolitan is the Supreme Head of Malankara Church Church for all Administrative and Spiritual matters. One Church, One Constitution, One Patriach, One Catholicis, One Malankara Metropolitan. There was a purpose for such a strong constitution, that is, Malankara Church never again wanted to witness an unwanted and UnGodly split from Malankara Church as witnessed in the cases of Syro Malabar, Marthoma a d Syro Malankara.

  • @shajikm1196
    @shajikm1196 Місяць тому

    ഈ വേപ്പിന് കുഞ്ഞിത്തൊമ്മ നെ കബറടക്കാമെന്ന വ്യാമോഹമാണ് ലാടൻ മത്തായിക്ക്. സൂക്ഷിച്ച് മുന്നോട്ട് പോയാൽ യാക്കോബക്കാർക്ക് നല്ലത്.

  • @mathewabraham4793
    @mathewabraham4793 Місяць тому

    Atleast now these people understand the teaching of bible and rectify the mistake committed and extend the brotherly attitude it will be a good step .

  • @abrahampjm4091
    @abrahampjm4091 Місяць тому

    ആദ്യം 34 വലിച്ചെറിയണം. പിന്നെ അന്ത്യോക്യ പത്രിയർക്കീസിനെ സ്വീകരിക്കണം. പത്രിയർക്കീസിന്റെ കീഴിൽ പുതിയ ഭരണഘടന ഉണ്ടാക്കണം. തോമസ്‌ളീഹ സിംഹസനവാദം ഉപേക്ഷിച്ചു ക്രിസ്തുവിനെ രക്ഷകനായി സ്വീകർക്കണം. ഉടായിപ്പ് ഒഴിവാക്കു. കേസുകൾ ഒഴിവാക്കൂ

  • @JessyKG-x9m
    @JessyKG-x9m Місяць тому

    എന്നാൽ സ്വർഗം ഭൂമിയിൽ തന്നെ ആമേൻ

  • @ajithgeorge581
    @ajithgeorge581 Місяць тому

    Where is Samavayam & "Pinnottupokku". Both of them have the same stand still......Why media is confusing people as News18 has not understood the ground reasons.

  • @bennymc2304
    @bennymc2304 Місяць тому

    എല്ലാ ദേവാലയവും മാര്‍ത്തോമന്‍ തിരുമേനിയുടെ കീഴില്‍ ആയിരുന്നു ഇന്ന്‌ ക്നാനായ , യാക്കോബായ,
    Thozhiyoor,
    മലങ്കര,സഭകള്‍ ഈ നാല്‌ സഭയും ഒരു സഭ ആകാന്‍ ഇനി വിഷമമാണ് പണം ചിലവ് ആക്കി ദേവാലയം കൈ വശം ആക്കാം കോടതി വ്യവഹാരം നടത്തി eranakulam ഉള്ള ഒരു ദേവാലയം ഇന്നും Thozhiyoor സഭക്ക് വിട്ട് കൊടുത്തിട്ടില്ല ഇപ്പോഴും അത് മലങ്കര സഭയില്‍ ആണ് അത്‌ വിട്ട് കൊടുക്കാത്തവർ ആണ് യാക്കോബായ സഭയ്ക്ക് വിട്ട് കൊടുക്കുക ശരിക്കും യേശു കര്‍ത്താവ് വന്നാൽ പോലും മലങ്കര സഭയുടെ membership ഇല്ലാ എന്ന് പറഞ്ഞ് മോട്ടത്തില്‍ നിന്ന് പോലും ഇറക്കി വിടുന്ന പുരോഹിത വര്‍ഗ്ഗം ആണ് സമ വായo ഉണ്ടാക്കാന്‍ പോകുന്നത്, ക്രിസ്തു വിനെ ചെളിവാരി തേക്കൂന്ന (ആല്‍മായരേ വേദനിപ്പിക്കുന്ന മലങ്കര സഭയുടെ നേതൃത്വത്തo ഓര്‍ക്കുക സൊന്തം മക്കളുടെ വിശ്വാസം തകർത്ത് പണം കൊണ്ട്‌ കൊടുത്തു കൊണ്ട് എല്ലാം നേടാം എന്ന ചിന്ത വരുത്തി തീര്‍ക്കാന്‍ ഈ പള്ളി പിടിത്തം കൊണ്ട്‌ കഴിയും ഓര്‍ക്കുക!
    മര്യാദ,വിശ്വാസം ഇത്‌ രണ്ടും പണം കൊടുത്ത് കിട്ടുന്നതല്ല, മര്യാദ കൊടുത്തു മര്യാദ വാങ്ങുക പണം കൊണ്ട്‌ കിട്ടുന്ന വസ്തുക്കള്‍ അല്ല വിശ്വാസവും മര്യാദയും!

  • @CB-cc8bb
    @CB-cc8bb Місяць тому +28

    അടുത്ത ഉടായിപ്പ്..

  • @MrGelesh
    @MrGelesh Місяць тому

    ഇപ്പോഴെങ്കിലും നേരം പുലർന്നത്, അറിഞ്ഞു.

  • @dailytalks234
    @dailytalks234 Місяць тому

    Most of the family members were in both churches people want peace, but some people were more stubborn. They don’t want to loose that illegal income they were getting from those churches

  • @shajioommen7373
    @shajioommen7373 Місяць тому

    It's a very good decision..orthodox has won in SC , its the right time not to execute the order against Jacobite faction . Who are we fighting against, we marry from each other community. What's wrong with both the factions.

  • @Paul-i2i
    @Paul-i2i Місяць тому

    If jacobite agree to follow the Orthodox Bava as their leader he may happy to his targeted task.

  • @mindspace8533
    @mindspace8533 Місяць тому +21

    രണ്ടായിരത്തിനടുത്ത് വർഷം പഴക്കമുള്ള കേരളത്തിലെ സുറിയാനി കൃസ്ത്യാനികളുടെ മുതലു പിടിച്ചുപറിക്കാൻ 100 വർഷം മാത്രം പഴക്കമുള്ള മലങ്കര ഓർത്തഡോഗ്സ് സഭ, ഭരണഘടനയുടെ എഡിറ്റ് ചെയ്ത ഫോട്ടോ കോപ്പി കാണിച്ച് എല്ലാം പിടിച്ചടക്കുന്നു. ഇതിലെന്ത് നീതി? പൂഴ്ത്തി വച്ചിരിക്കുന്ന ഭരണഘടനയുടെ ഒറിജിനൽ കോടതിയിൽ സമർപ്പിക്കാമോ ഓർത്തഡോഗ്സെ?

  • @vargheseniravath4321
    @vargheseniravath4321 Місяць тому +4

    Never, never, never join with IOC....

  • @josefpthomas8275
    @josefpthomas8275 Місяць тому +19

    ഓർത്തഡോൿസ്‌ സഭ ഇന്ത്യയിലെ ഒരു ഓർഗാനിസഷൻ മാത്രമാണ്. സഭ എന്നതിന്റെ അർത്ഥം കോടതീക്കറിയില്ല. പണകൊഴുപ്പിൽ ജയിച്ചു എന്നു കരുതിയാൽ മതി. സഭ എന്നും അന്തിയൊക്കിയൻ പിന്തുടർച്ച നിലനിൽപിന്നായി ആഗ്രഹിക്കുന്നു. അത് ആഗ്രഹിക്കുന്ന നായകൻ വിഢിവേഷം കെട്ടിയരാജാവിനെ പോലെ ഓരോന്നും വിളിച്ചുകുവുന്നു എന്നു കരുതിയാൽ മതി

    • @nibinmohan8896
      @nibinmohan8896 Місяць тому

      @@josefpthomas8275
      അന്ത്യോക്യ പോയിട്ട് ഡമാസ്കസിൽ പോലും നിലനിൽപ്പില്ലാത്ത അവസ്ഥയിൽ ആണെങ്കിലും വീരവാദം കളയരുത്…

    • @wilsonthumbunkal1731
      @wilsonthumbunkal1731 Місяць тому

      നല്ല അറിവുള്ള ആൾ, സുപ്രീം കോടതിയിൽ ഉപദേശകനായി നിയമിക്കാം

  • @amminivarghese6256
    @amminivarghese6256 Місяць тому

    Kalam chaitha Thomaspradhamantae bavayudae aadmavinu sanithikittullia

  • @sarammamathew411
    @sarammamathew411 Місяць тому

    Yes, Bishop. Bava. Let not take over all J Jacobites pallicals. And give back all the churches. You do not take these churches to heaven. I appreciate your conviction ,confession and call for unity. You are the one wo gave initiation to get all jacobites churches. Why For power ,position and maman. Now since you reached the top of Orthodox organization, it is better to join with Anthooch Church. Why because God is not going to ask you were you the head of theis church or did you show love to your brother?

  • @jaisalkuriakose4387
    @jaisalkuriakose4387 Місяць тому

    Yenthu kondu eppol maathram bhushanamaaye,,,

  • @binukuriakose8317
    @binukuriakose8317 Місяць тому +1

    Respected IOC Bava, please follow the principles and values of Christian faith, and avoid the paths of your predecessor, even though he had become chief of IOC at the age of 64 destroyed the image of IOC by church capturing and finally died of cancer! Learn from history!

  • @jacobvarghese5060
    @jacobvarghese5060 Місяць тому

    Money make many angles.
    These bishops enjoying the cream.
    Lambs just suffering.
    Jacob varghese

  • @Mell3in
    @Mell3in Місяць тому

    ഓർത്തഡോക്സ് സഭയുടെ നിലപാട് ഇപ്പൊൾ ഇങ്ങനെ ആയിരിക്കാം എന്നൽ ഇത് ഒരു കൊടും കാറ്റ് വീശുന്നത്തിന് മുമ്പുള്ള ശാന്തത ആണെങ്കിലോ????

  • @xavierantony4371
    @xavierantony4371 Місяць тому

    എന്ത് സമവായം...?ഇദ്ദേഹം ഉദ്ദേശിക്കുന്നത്....ഓർത്തഡോക്സ് സഭ കാര്യങ്ങൾ നിയന്ത്രിക്കും...യാക്കോബായ സഭ കൂടെ നിക്ക്കണം...ഇതാണ്.സമവായം....
    എങ്കിൽ ഇത്രയും നാൾ ഈ കേസും കൂട്ടവുമായി നടക്കേണ്ട കാര്യം.ഉണ്ടായിരുന്നില്ലല്ലോ

  • @chithrajvarughese6404
    @chithrajvarughese6404 Місяць тому +16

    സർക്കാര് എതിര് ആകും എന്ന് അറിഞ്ഞപ്പോ പുതിയ നമ്പർ

    • @subashmathew4420
      @subashmathew4420 Місяць тому +5

      സർകാർ എതിരാകുന്നതോന്നും സഭയെ ഭയപ്പെടുത്തുന്നില്ല. ദൈവം കൂടെയുണ്ടെങ്കിൽ എതിരായതെല്ലാം അനുകൂലമാകും.

    • @georgeabraham7443
      @georgeabraham7443 Місяць тому

      Report is wrong supreme court did not croticize the orthodox Church

    • @rafeek364
      @rafeek364 Місяць тому

      Da panam onde

  • @georgemathews293
    @georgemathews293 Місяць тому

    നല്ല കാര്യം. ഇനിയെങ്കിലും വിട്ട് വീഴച്ച ചെയ്തു ഒറ്റ സഭ ആയി വരണം

  • @Ayodhya120
    @Ayodhya120 Місяць тому

    യാക്കോബായ സഭയുടെ മുതൽ എല്ലാം പള്ളി പിടുത്തക്കാർ കൊണ്ടുപോയി.... ആരാണ് കൊണ്ടുപോയത്? പള്ളിപ്രമാണിമാർ സ്വന്ത പേരിലാക്കി: പരി പാത്രികർക്കിസ് ബാവ കല്പനയായും ന്നുന്നഹദോസിൽ നേരിട്ടും പറഞ്ഞിട്ടും ഒറ്റ ആൾ പോലും തിരികെ എഴുതി കൊടുത്തിട്ടില്ല.
    1934 പ്രകാരം ഭരണക്രമം വന്നാൽ ഇങ്ങനെ മുതൽ കട്ടുകൊണ്ടുപോകാൻ കഴിയില്ല

  • @jollyjohn4888
    @jollyjohn4888 Місяць тому +8

    Supream കോടതി parañja 6 പള്ളികളുംഓർത്തഡോക്സ് സഭതിരിച്ചു yakobayasabhaku നൽകുന്നത് നല്ല കാര്യം.

    • @subashmathew4420
      @subashmathew4420 Місяць тому +3

      വിട്ടു തരാനല്ല, നിങ്ങൾക്ക് വേണമെങ്കിൽ ഇങ്ങോട്ട് വരാം. അത്രേയുള്ളൂ.

    • @eliyaseliyas7152
      @eliyaseliyas7152 Місяць тому

      Arude palli arku aru kodukum? Palli sabhayudedu.

  • @RajuThomas-i1s
    @RajuThomas-i1s Місяць тому +7

    ചൊവ്വാഴ്ച ഉണ്ടായ കോടതിവിധിയുടെ പശ്ചാത്തലത്തിൽ പള്ളിഭരണം ഓർത്തോഡോക്സ് സഭയ്ക്കും സിമിത്തേരിയും മറ്റും ഇരു കൂട്ടർക്കും ഈ മറ്റും എന്ന് എഴുതി ചേർത്തപ്പോൾ സ്കൂള് ആശുപത്രി മുതലായവ യാക്കോബായ ക്കാർക്ക് അവകാശത്തിലേക്ക് പോകും( കോടതി എഴുതിയത് എഴുതിയത) അത് അവർക്ക് മനസ്സിലായി 😅😅😅😅

    • @subashmathew4420
      @subashmathew4420 Місяць тому +2

      അത് വെറും തോന്നൽ, ഓർത്തഡോക്സ് സഭയോട് പറഞ്ഞിരിക്കുന്നത് സ്കൂളുകളിലും മറ്റും പഠിക്കാൻ വരുന്നവരെ തടയുകയോ അസൗകര്യമുണ്ടാക്കുകയോ അരുതെന്ന്. അതിനർത്ഥം പള്ളിയും പള്ളിയുടെ സ്വത്തുക്കളും ഓർത്തഡോക്‌സിൻ്റേത് തന്നെ എന്നാണ്, അല്ലാതെ അത് വീതം വെച്ച് അവർക്ക് കൊടുത്തു എന്നല്ല.

    • @KevinKRijoy
      @KevinKRijoy Місяць тому

      ​@@subashmathew4420 Ningal swathinu vendiyalle ethoke nadathunnathu

  • @bold7351
    @bold7351 Місяць тому

    പിടിച്ച പള്ളികൾ ആദ്യം തിരിച്ചു കൊടുക്കുക. പിന്നെ സ്നേഹത്തിൽ മുന്നോട്ടു പോകാം. മാർത്തോമാ സഭ അങ്ങനെ അല്ലേ പോകുന്നത്. അതു പോലെ അങ്ങോട്ട് പോകുക. ലയനം ഒന്നും സാധ്യം അല്ല.

  • @KuriskosePV
    @KuriskosePV Місяць тому +6

    ഇതിൽ വിശ്വസിക്കല്ലേ

  • @minisebastian5529
    @minisebastian5529 Місяць тому +4

    പിടിച്ചു പറിച്ചു എല്ലാം എടുത്തില്ലേ.. എടുത്തോ സമാധാനത്തോടെ പോകാം..