ക്രൈസ്തവ കൈരളിക്ക് പാടി ആരാധിക്കാൻ ഒരു മനോഹരഗാനം കൂടെ അങ്ങയുടെ തൂലികയിൽ നിന്ന് തന്ന ദൈവത്തിനു സ്തോത്രം. Jesus bless you pastor, Abigail and entire team
ഏഴയല്ലോ ഞാൻ ഏകനല്ലോ(ഏക) എങ്കിലും നാഥനെൻ ബലം ആണല്ലോ (2) ചാരിടും ഞാനാ തിരുമാർവതിൽ ആനന്ദിക്കും ഞാനാ തിരു സന്നിധേ (2) ഹല്ലേലുയ്യാ ഹല്ലേലൂയാ ആരാധന നിനക്കാരാധന(2) ദൂതരുണ്ട് തൻ കാവലുണ്ട് ദുർഘടങ്ങൾ നിരപ്പായീടും (2) ഇന്നു കാണും പ്രതിസന്ധി എല്ലാം നാളത്തെ അത്ഭുത സാക്ഷ്യമാകും (2) ഓളമുണ്ട് വൻ കാറ്റുമുണ്ട് അടങ്ങീടുമേ തൻ വാക്കിനാലെ (2) മറുകരയിൽ നാം എത്തുവോളം മാറാതെ നാഥൻ കൂടെ നിൽക്കും (2)
Praise God🙏🙏🙏
Blessed voice
Yes... ഇന്ന് കാണും പ്ര തിസന്ധിയെല്ലാം. നാളെ അത്ഭുതസാക്ഷ്യം ആകും...
குட்டி குழந்தைகளுக்கு வாழ்த்துக்கள்
Wonderful song praise God
ക്രൈസ്തവ കൈരളിക്ക് പാടി ആരാധിക്കാൻ ഒരു മനോഹരഗാനം കൂടെ അങ്ങയുടെ തൂലികയിൽ നിന്ന് തന്ന ദൈവത്തിനു സ്തോത്രം.
Jesus bless you pastor, Abigail and entire team
Nalla
Song
ഗുഡ് 🎉🎉
❤ നന്നായിട്ടുണ്ട് ദൈവം അനുഗ്രിക്കട്ടെ
Supper
Beutiful song God bless you
God bless you❤❤❤
ഹല്ലേലുയ സ്തോത്രം 🙏🏽🙏🏽🙏🏽🙏🏽
ആമേൻ. നല്ല വരികൾ ദൈവം ഇനിയും ഇതുപോലുള്ള പാട്ടുകൾ എഴുതാൻ ഇടയാക്കട്ടെ god bless
ഇന്നു കാണും പ്രധിസന്ധിയെല്ലാം നാളത്തെ അൽഭുത സാക്ഷ്യമാകും❤❤❤❤ ആമേൻ ആമേൻ ഹല്ലേലൂയ്യ വളരെ മനോഹരമായ വരികൾ ടീമിനെ ദൈവം അനുഗഹിക്കട്ടെ!❤❤❤🙏🙏🙏
❤❤❤ Blessed song and lyrics
ബലപ്പെടുത്തുന്ന വരികൾ. Nice song ❤
ഇന്നു കാണും പ്രതി സന്ധിയെല്ലാം നാളത്തെ അത്ഭുത സാക്ഷ്യമാകും ❤❤Beautiful song and singing ❤️God bless you all🙌🎹❤
🙏🙏
#WonderfulDaddy
#WonderfulDaughter
Esuve ku de undayirekkaname
Nice one
Amen💞 rrally blessd line. God bless
nice song
എനിക്ക് ഈ സോങ് ഇഷ്ട്ടപെട്ടു ❤❤❤🥰💞
Praise the Lord...Amen...
God bless Br Staly & Molu
super song
❤Amen
Beautiful song. God bless you ❤kochumedukky😊
👍🏼👍🏼👍🏼👍🏼❤️❤️❤️
God bless you.Stantly paster
😍❤
Amen
ദൈവം ദൈവ ദാസനെ ഇനിയും ധാരാളം ഉപയോഗികട്ടെ
👍God bless you
🥰🙏🏼💓
Nice song ,God bless you the team
വളരെ മനോഹരമായി മോള് പാടിയുണ്ട്. ദൈവം കൂടുതലായി ദൈവദാസനെയും കൂടുംബത്തെയും അനുഗ്രഹിക്കട്ടെ
Amen hallelujah
Br stanley God bless both of you
Beautiful song...❤❤❤
Blessed Lyrics & worship song. Excellent orchestration. Awesome singing Pr. Stanly & Abigael mol💕💕💕 Well done. God bless entire team🙌🙌🙌
amen amen amen amen amen Blessed Song 💖💖💖💖💖
Blessed song and lyrics
Blessed lyrics 🥰beautiful singing 🙏🏼God blesssss💓
Amen 🙏🙏
Amen❤️
👌👍❤
Wonderful..God bless you all
God bless you
Amazing Song
❤👍🙏
Blessed lyrics God bless you more ❤️🙌🙌
Blessed song Pastor. Good singing and orchestration. God bless the entire team.❤
Amen..❤ God belss you..❤👍.. 🎶🎶
Nice song ❤🎉
🥰🥰
Blessed song...... Heart touching Lyrics...
🙏🙏🙏
Blessed song...
Glory to God🙏🙏🙏🙏🙏
Blessed song ❤️
Blessed song.god bless u pastor 🙏
❤
so nice
Blessed song 🙏 God bless you
God bless molu and brother ❤
Blessed Song❤️🙏
God Bless u All🙌
👍👍👍
Blessed songs
Meaningful... Blessed song...God bless entire team❤
So...blessed song...God bless all
Especially Nice sang molu....🥰❤
👍🙌🥰🥰👏
Blessed song....❤
Appa sthotram
❤❤❤
❤️❤️❤️👏 Amen
Lyrics please...super song...
ഏഴയല്ലോ ഞാൻ ഏകനല്ലോ(ഏക)
എങ്കിലും നാഥനെൻ ബലം ആണല്ലോ (2)
ചാരിടും ഞാനാ തിരുമാർവതിൽ
ആനന്ദിക്കും ഞാനാ തിരു സന്നിധേ (2)
ഹല്ലേലുയ്യാ ഹല്ലേലൂയാ
ആരാധന നിനക്കാരാധന(2)
ദൂതരുണ്ട് തൻ കാവലുണ്ട്
ദുർഘടങ്ങൾ നിരപ്പായീടും (2)
ഇന്നു കാണും പ്രതിസന്ധി എല്ലാം
നാളത്തെ അത്ഭുത സാക്ഷ്യമാകും (2)
ഓളമുണ്ട് വൻ കാറ്റുമുണ്ട്
അടങ്ങീടുമേ തൻ വാക്കിനാലെ (2)
മറുകരയിൽ നാം എത്തുവോളം
മാറാതെ നാഥൻ കൂടെ നിൽക്കും (2)
Can i get the track of this song?
ua-cam.com/video/boBtZFai1ek/v-deo.htmlsi=YQqosNW7ayTqeGK-
🥰🤍
29
Nice song ❤❤❤
God bless you
ഹല്ലേലുയ സ്തോത്രം 🙏🏽🙏🏽🙏🏽
Good song
❤❤❤❤❤
Blessed song❤ God bless
❤❤
Blessed song
❤❤❤❤❤
Blessed song🎉🎉🎉
Blessed song God bless yu All
🤍🥰
❤❤❤
❤
Blessed song ❤
Blessed song ❤❤❤❤
👍👍👍
❤❤❤
❤
❤❤
❤❤❤❤❤❤