വീണയുടെ കാര്യക്ഷമത പ്രസംഗിക്കല്ലേ ടീച്ചറമ്മച്ചീ

Поділитися
Вставка
  • Опубліковано 14 жов 2024
  • ആരോഗ്യമന്ത്രിയുടെ കാര്യക്ഷമത പ്രശംസിച്ച ടീച്ചറമ്മ#news#kerala#nipahvirus#veenageorge#kkshailaja#politics

КОМЕНТАРІ • 269

  • @nadesanpillai1139
    @nadesanpillai1139 2 місяці тому +80

    നമിക്കുന്നു മോളെ. ഇങ്ങനെ അവതരിപ്പിക്കാൻ മലയാളലോകത്ത് മറ്റൊരാളെക്കൊണ്ടും സാദ്ധ്യമല്ല.....❤❤❤❤❤❤

  • @babysebastian243
    @babysebastian243 2 місяці тому +1

    സൂപ്പർ അവതരണം കലക്കി

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 2 місяці тому +30

    👍👌 വളരെ ഭംഗിയായി അവതരിപ്പിച്ചു

  • @maheshnambiar2073
    @maheshnambiar2073 2 місяці тому +75

    ജനങ്ങൾ പറയേണ്ടത് ശീതൾ പറഞ്ഞു.

  • @Beenapink
    @Beenapink 2 місяці тому +36

    സൂപ്പർ...ശീതൾ ♥️

  • @joyaugustine2690
    @joyaugustine2690 2 місяці тому +18

    സൂപ്പർ. ശീതളിന് അഭിനന്ദനങ്ങൾ.😂❤

  • @treesapb5330
    @treesapb5330 2 місяці тому +21

    എന്റെ പൊന്നു ശീതളേ സൂപ്പർ നമിച്ചു. ഇന്നോവ വരാതെ നോക്കണേ ശീതളേ ❤ഞങ്ങൾക്ക് എന്നും ശീതളേ പൊന്നുമോളേ നിന്നെ വേണ०❤❤❤🎉🎉🎉🎉🎉

  • @hussainp.m8837
    @hussainp.m8837 2 місяці тому +31

    എന്തെങ്കിലും അല്പം നാണമോ, ഉളുപ്പോ ഉണ്ടെങ്കിൽ,എന്റെ പൊന്നോ സമ്മതിക്കണം. എന്ത് വന്നാലും കേട്ടാലും ഞങ്ങൾ ഇതീന്ന് മാറില്ല, ഞങ്ങൾ ഇങ്ങനയാണ്. പഞ്ചായത്ത്‌ തലത്തിലും, മുനിസിപ്പാലിറ്റി, കോർപറേഷൻ എല്ലാം വിഭാഗത്തിലും അതാതു പ്രദേശങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ കാര്യക്ഷ്‌മമായി നടക്കുന്നില്ല. ജനങ്ങളെ പിഴിയാവുന്നതിന്റെ പരമാവധി പിഴിയുന്നുമുണ്ട്. അഭിനന്ദനങ്ങൾ ശീതൾ, 🙏🙏👍👍♥️♥️👌👌

  • @GopalakrishnankBharath
    @GopalakrishnankBharath 2 місяці тому +8

    അതു കലക്കി.🎉🎉🎉🎉

  • @DevasyaMC-ry5si
    @DevasyaMC-ry5si 2 місяці тому +14

    കൈ ഇട്ടു വാരാൻ പുതിയ അവസരം നോക്കികൊണ്ടിരിക്കുന്നു

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 2 місяці тому +43

    Sister സത്യം മാണ് 👌👌👌👌👌

  • @ThrisyammaKX
    @ThrisyammaKX 2 місяці тому +10

    ചേച്ചി പറഞ്ഞതു സത്യം

  • @ajithkumarmn1336
    @ajithkumarmn1336 2 місяці тому +24

    ശീതളേ... സമ്മതിച്ചു!😂😂

  • @gangadharannambiar7228
    @gangadharannambiar7228 2 місяці тому +11

    Big Salute 🙌

  • @chakkocp8486
    @chakkocp8486 2 місяці тому +12

    നിപ്പയുടെ ഉറവിടം കാണാൻ വീണ ദുബായിൽ പോകും

  • @mammedpadikkal1856
    @mammedpadikkal1856 2 місяці тому +12

    എല്ലാം പിൻവാതിലിൽ കൂടി വന്ന ഡിഫി കുഞ്ഞുങ്ങൾ 😄😄😄😄😄

  • @joyaugustine2690
    @joyaugustine2690 2 місяці тому +21

    കേരളത്തിലെ രോഗം പരത്തുന്ന കൊതുകുകളെ എല്ലാം കാപ്പ ചുമത്തി നാട് കടത്തുന്നതാണ്.😅

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 місяці тому +8

    സത്യം ശീതൾ മാഡം....❤❤❤❤

  • @SuraKottukara
    @SuraKottukara 2 місяці тому +8

    Adipoli🌹madam

  • @IzuMon-p5i
    @IzuMon-p5i 2 місяці тому +22

    സൂപ്പർ 💯❤️❤️

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 2 місяці тому +11

    Seethal..super.super.🙏🏼💐

  • @pkr1285
    @pkr1285 2 місяці тому +4

    Excellent performance..wish you all the best...

  • @thomast.t54
    @thomast.t54 2 місяці тому +49

    കാര്യ ഷ്മമായി ചെയ്യുന്നത് കൊള്ള. അല്ലാതെ എന്താ ഇവർ ചെയ്യുന്നത്..

  • @mammedpadikkal1856
    @mammedpadikkal1856 2 місяці тому +56

    വീണ കൊച്ചമ്മ റിപ്പോർട്ട്‌ തേടിയിട്ടുണ്ട്, ഇവൾ മന്ത്രി ആയ ശേഷം കിട്ടിയ റിപ്പോർട്ടുകൾ മുല്ലപ്പെരിയാർ ഡാം പുനർനിർമ്മിക്കാൻ പറ്റും, ഇവർക്കും കുടുംബത്തിനും, എല്ലാം ഫ്രീ അല്ലേ?? ഒരു ദിവസം സർക്കാർ ആശുപത്രിയിൽ കിടന്ന കടംകാര്യ മന്ത്രി ഗോപാലൻ എഴുതി വാങ്ങിയ ചികിത്സ ചിലവ് ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം രൂപ ദൈവമേ ഒരാഴ്ച സർക്കാർ ആശുപത്രിയിൽ ഈ മഹാൻ കിടന്നിരുന്നുവെങ്കിൽ ഒരു കോടി അടിച്ചെടുത്തേനേ, അവസാന ചാൻസ് അല്ലേ?? കത്തുന്ന പുരയിൽ നിന്നും ഊരുന്ന കൊള്ളി ലാഭം

  • @sarasammag9063
    @sarasammag9063 2 місяці тому +1

    🎉🎉🎉🎉🎉

  • @thomast.t54
    @thomast.t54 2 місяці тому +15

    എറിഞ്ഞു വട്ടാതെ കേറി പറിച്ചോ സീതാമ്മേ 😂😂😂😂

  • @susammavarghese773
    @susammavarghese773 2 місяці тому +4

    Very good👍 Mole
    Love you❤❤❤

  • @prakashbpkhganga2374
    @prakashbpkhganga2374 2 місяці тому +32

    തള്ളിനു ഒരു കുറവും ഇല്ല 😔

  • @pradeepvm1669
    @pradeepvm1669 2 місяці тому +5

    അടിപൊളി ❤

  • @amminipathrose7479
    @amminipathrose7479 2 місяці тому +52

    കേന്ദ്രം ചെയ്യണം വാവലിനെ പിടിക്കാൻ ഫണ്ട്‌ തന്നില്ല

    • @PremKumar-re7xj
      @PremKumar-re7xj 2 місяці тому

      Who told you that the central government is not providing fund? Are you deaf or blind?

  • @kkrajagopalannair8035
    @kkrajagopalannair8035 2 місяці тому +45

    ഇടതു ഭരണം ജനത്തിന് ശരിക്കും ഭാരമായി മാറി.....😅

    • @pkchacko96
      @pkchacko96 2 місяці тому +1

      Waiting for 3rd term plse vote for pinaray

    • @sajeeshkrishna8375
      @sajeeshkrishna8375 2 місяці тому

      ​@@pkchacko96ബെസ്റ്റ് 😊

  • @sajeevankp2910
    @sajeevankp2910 2 місяці тому +6

    Marvellous fantastic outstanding

  • @sobhamenon7017
    @sobhamenon7017 2 місяці тому +4

    Well said kusumechi.👌❤️

  • @rajanjohn2625
    @rajanjohn2625 2 місяці тому +7

    Fantastic .sister

  • @omanaroy1635
    @omanaroy1635 2 місяці тому +3

    എത്ര തന്മയത്വത്തോടെ ഉള്ള അവതരണം. വളരെ നന്ദി.

  • @jessyalbert9399
    @jessyalbert9399 2 місяці тому +5

    Super😊

  • @scariyapappachan4280
    @scariyapappachan4280 2 місяці тому +5

    Appreciated.

  • @sophiammacherian1844
    @sophiammacherian1844 2 місяці тому +1

    സൂപ്പർ മിടുമിടുക്കി 👍👍👍🙏🙏

  • @kuriakosekc7391
    @kuriakosekc7391 2 місяці тому +1

    Super.

  • @xplorer2345
    @xplorer2345 2 місяці тому +26

    ഇവരു നാടു വെളുപ്പിക്കുന്നു വിമർശച്ചു നന്നാക്കാം എന്നു കരുതണ്ട നന്നാകില്ല, നിങ്ങളുടെ മുടി നരക്കുന്നതു മാത്രo ബാക്കി

  • @habeebhussain6844
    @habeebhussain6844 2 місяці тому +2

    അവതരണം കലക്കി 👌🏻👍🏻👍🏻

  • @Farmerfirst322
    @Farmerfirst322 2 місяці тому +4

    Supper❤❤❤

  • @sivajits9267
    @sivajits9267 2 місяці тому +3

    പൊളിച്ചു മോളെ ശീതളേ... കുഞ്ഞിന്.. ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ... ഇ.. കേരളത്തിൽ ഉള്ളവർ എല്ലാവരുടെയും.. പ്രാർത്ഥന മോൾക്ക് ഉണ്ടാകും.. സ്നേഹത്തോടെ.. 👏👏👏🙏🙏🙏👌👌👌👍👍👍💕💕💕💞💞💞

  • @pushpkaran771
    @pushpkaran771 2 місяці тому +3

    Ayyo

  • @pkchacko96
    @pkchacko96 2 місяці тому +7

    Seethal madam no words to say your courage, wonderful reality presentation. Big salute. BRAVO ZULU. Take care of your life

  • @jessyalbert9399
    @jessyalbert9399 2 місяці тому +7

    Super

  • @manjushapraveen2285
    @manjushapraveen2285 2 місяці тому +3

    What ypu are doing is noble, Sheetal. Keep it up...don't listen to why people want yo bring you down.

  • @ppgeorge5963
    @ppgeorge5963 2 місяці тому +20

    കൊതുക് കടി ഏൽക്കരുത് പാടത്ത് ഇറങ്ങരുത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചവിട്ടരുത് ആൾക്കൂട്ടത്തിൽ പോകരുത് നിപ്പയെ പ്രതിരോധിക്കാൻ ഇത്രയും കാരൃങൾ ശ്രദ്ധിക്കണം പിന്നെ ഭയം വേണ്ട ജാഗ്രത മതി രോഗികളുടെ എണ്ണം അറിഞ്ഞിട്ട് വേണം മാസ്ക് ഓർഡർ ചെയ്യാൻ കിട്ടുമ്മഴേ കിട്ടു കാറ്റുള്ളപ്പോൾ പാറ്റണം ഇപ്പോൾ തിരുവനന്തപുരം ഭാഷ നന്നായി പഠിച്ചു ഈ ഭാഷ അനുകരിക്കാൻ എളുപ്പമായി

  • @Nanc781
    @Nanc781 2 місяці тому +10

    കമ്മികളേക്കാളും വലിയ ഫ്രോഡ്കൾ സ്വപ്നംത്തിൽ മാത്രം

  • @rajeshwarivijayan4486
    @rajeshwarivijayan4486 2 місяці тому +7

    Moale seethal super 👌 ❤❤❤❤❤

  • @sivad2627vish
    @sivad2627vish 2 місяці тому +3


    👌👍🙏

  • @vasanthan9210
    @vasanthan9210 2 місяці тому +3

    ❤❤❤ super sree ßeethal madem 👍👍👍

  • @danielabraham5884
    @danielabraham5884 2 місяці тому +3

    തകർപ്പൻ പെർഫോമൻസ്. 👌👌
    എന്നും
    പ്രതീക്ഷിക്കുന്നു.
    Thank you Seethalji 🙏

  • @tijothomas8777
    @tijothomas8777 2 місяці тому +19

    കൊടി പിടിച്ചു ഡാകട്ര ആയാൽ ഇഗനേ ഇരിക്കും

  • @leenajayakumar2574
    @leenajayakumar2574 2 місяці тому +10

    Thanksmole

  • @kunjumonkk1550
    @kunjumonkk1550 2 місяці тому +20

    😢 അ😮മ്മുവേടത്തി പൊളിച്ചടുക്കി എന്തരപ്പികളെ അത ഞങ്ങളു പറയേണ ത് കേരളം എന്ന രാജ്യo നമ്പർ വൺ എന്നു പറേണത് അപ്പികളെ കർണാടകത്തിൽ പോയാൽ എന്തെരു പ്രയോജനം കവൈത്തിലാട്ട് പോയിരുന്നെങ്കിൽ 10 - ശവപ്പെട്ടിയെങ്കിലും മേഡിച് പത്തു കാശു കിട്ടിയേനെ അമ്മു വേടത്തി െക

  • @preethavrpreethavr2586
    @preethavrpreethavr2586 2 місяці тому +4

    Good ❤❤❤❤

  • @sherinoonnunny
    @sherinoonnunny 2 місяці тому +4

    excellent

  • @mohanan3512
    @mohanan3512 2 місяці тому +1

    Good

  • @AneesrahmanAnees-tm4td
    @AneesrahmanAnees-tm4td 2 місяці тому +11

    🎉🎉🎉🎉🎉🎉🎉🎉🎉.100% carect

  • @azeez9780
    @azeez9780 2 місяці тому +19

    വീണപൂവല്ല ഇവർ മുങ്ങുന്ന കപ്പൽ

  • @radhakrishnannair6507
    @radhakrishnannair6507 2 місяці тому +3

    👌♥🌹

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 місяці тому +1

    V good

  • @ashtamanraj3084
    @ashtamanraj3084 2 місяці тому

    സൂപ്പർ അവതരണം

  • @anilkumar-dh7wj
    @anilkumar-dh7wj 2 місяці тому +1

    100%സത്യം

  • @leninjose1914
    @leninjose1914 2 місяці тому +1

    Nice video 🎉🎉🎉

  • @pradipanp
    @pradipanp 2 місяці тому +2

    Super 👌🏻👏🏻

  • @vijayakumarspillai2755
    @vijayakumarspillai2755 2 місяці тому +3

    👍🏽👍🏽👍🏽👍🏽👍🏽👍🏽🥰

  • @rajagopalankn2058
    @rajagopalankn2058 2 місяці тому +13

    ഇവരൊന്നും നന്നാകില്ല നാണം എന്ന് പറഞ്ഞാൽ ഇല്ല

  • @pmvenugopalan833
    @pmvenugopalan833 2 місяці тому +1

    👍

  • @oommenthalavady2275
    @oommenthalavady2275 2 місяці тому +2

    APPI VERY GOOD PERFORMANCE 👍

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 2 місяці тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 2 місяці тому +3

    😂 ഇവരൊന്നും ഒന്നും ചെയ്തില്ല മനുഷ്യൻ നമ്മൾ അനുഭവിക്കണം

  • @johnsonouseph7631
    @johnsonouseph7631 2 місяці тому +7

    ടീച്ചറമ്മയുടെ നാട്ടിൽ നിപ്പ വന്നു. ഇനി മാസ്കും, ഫൈനും കച്ചവടം പൊടി പൊടിക്കും. കറുത്ത കോണകം കെട്ടിയാൽ അടിയും കിട്ടും. എന്തെര് അപ്പീ ❤

  • @deva.1451
    @deva.1451 2 місяці тому +6

    ഹരിതകർമ്മ സേന കൊള്ള പിരിവ് നടത്താൻ 😄😄😄കൊള്ളക്കാർ നാട് വാണീടും കാലം.അന്യ സംസ്ഥാന തൊഴിലാളി ഇവിടെ കൊള്ളയും കൊലയും റേപ്പും നടത്തി നെരങ്ങുന്നു. 😄😄😄എന്തിനി ഈ ഭരണം.

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 2 місяці тому +1

    🇮🇳🙏 Vidhesathu mathramay njhammakku nokan pattoo 🙏🇮🇳

  • @mohammedashraf1316
    @mohammedashraf1316 2 місяці тому +1

    Madam super speech ❤😂

  • @prsglobe8272
    @prsglobe8272 2 місяці тому +2

    Super.super

  • @maryjoseph8986
    @maryjoseph8986 2 місяці тому +3

    Seethal👌👏

  • @johnkm8473
    @johnkm8473 2 місяці тому +11

    ഇത്രയൊക്കെ പകർച്ചവ്യാധികൾ വന്നു മരണങ്ങൾ ഉണ്ടായിട്ടു puna വൈറോളജി ഇൻസ്റിറ്റ്യൂട്ട് നൂ ഒപ്പമുള്ള ഒരു ഇൻസ്റിറ്റ്യൂട്ട് ഇതുവരെ നമ്മുടെ നാട്ടിൽ കൊണ്ടുവരാൻ പറ്റിയിട്ടില്ല. അതെങ്ങനെയാ കയ്യിൽനിന്നും കാശ് ഇറക്കണം. ഇനിയും ടെസ്റ്നു കൊടുത്തിട്ട് പുനയിലേക്ക് നോക്കിയിരുന്ന മതി....😮😮😮😮😮

  • @pmpraveen1929
    @pmpraveen1929 2 місяці тому +1

    Superb dear

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 2 місяці тому +8

    എല്ലാവരും കൂടി ഊതി ഊതി വീർപ്പിച്ച് ഇല്ലാത്ത വലുപ്പം ഉണ്ടാക്കി ടീച്ചറമ്മയെ മഹത്വവൽക്കരിക്കുന്നവർക്കുള്ള ചുട്ട മറുപടി ശീതളമ്മ നൽകിയിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി കോവിഡിനെ കൈ നീട്ടി സ്വീകരിച്ചത് കേരളം, ഏറ്റവും കൂടുതൽ ജീവൻ കോവിഡിന് കാഴ്ചവച്ചതും കേരളം. അമേരിക്കയിലേക്ക് മാസ്ക് അയച്ചു കൊടുത്ത സേവനം ഒരു പൊൻതൂവലായി ടീച്ചറുടെ തലയിൽ !!

  • @sunnyvarkey2519
    @sunnyvarkey2519 2 місяці тому

    മിടുക്കി

  • @ravikumarnair3164
    @ravikumarnair3164 2 місяці тому +2

    Nothing to comment '. Seethal:what a presentation... Super

  • @BalachandranK-c4p
    @BalachandranK-c4p 2 місяці тому +4

    Realfact🎉👍👌😍🤣🤣😘❤

  • @bhavasiramnv5167
    @bhavasiramnv5167 2 місяці тому +1

    അവതരണം സൂപ്പർ

  • @radhakrishnan551
    @radhakrishnan551 2 місяці тому +5

    😊😊😊😊👍👍👍👍

  • @sureshsuresh-zp1zk
    @sureshsuresh-zp1zk 2 місяці тому +3

    Yyyyyyyyyaaaaaaa❤

  • @gopalakrishnanpg4589
    @gopalakrishnanpg4589 2 місяці тому

    Very good pokanpara Health

  • @RightsIndiatv
    @RightsIndiatv 2 місяці тому +1

    ഇതൊക്കെ കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന ചാനലാണ്
    Rights India Tv

  • @maheendrakumar4898
    @maheendrakumar4898 2 місяці тому +6

    പുരയ്ക്കു തീ പിടിക്കുമ്പോഴല്ലേ കഴുക്കോൽ എടുക്കാൻ പറ്റു

  • @prakashbpkhganga2374
    @prakashbpkhganga2374 2 місяці тому +13

    റിപ്പോർട്ട്‌ കിട്ടിക്കാണില്ല 😂

  • @vikramankakkanadan7465
    @vikramankakkanadan7465 2 місяці тому +22

    നിപ്പ അല്ല അതിന്റെ വാപ്പ വന്നാലും ആ രോഗ വകുപ്പ് അതിനെ തുടച്ചു നീക്കും.

  • @amminipathrose7479
    @amminipathrose7479 2 місяці тому +6

    കുട്ടി വാവലിനെ പിടിച്ചായിരുന്നു ടൂർ പോയപ്പോൾ

  • @saseendrannair7652
    @saseendrannair7652 2 місяці тому +5

    👍👍👍👍👍👍👍🙏🙏🙏

  • @shanmughanappu4707
    @shanmughanappu4707 2 місяці тому +7

    ശീതൾ സുപ്രണുട്ടോ. ഇവന്മാർക് ഇങ്ങനെത്തന്നെ കൊടുക്കണം well done

  • @venukk5985
    @venukk5985 2 місяці тому +10

    കോണകം അല്ല കൗ പിനം _ ഇനിയും ഏറെ നാൾ സഹിക്കേ ങ്ങി വരും

  • @amminipathrose7479
    @amminipathrose7479 2 місяці тому +13

    വാവൽ കേരളത്തിൽ മാത്രമേ ഉള്ളു

  • @abhilashanilkumar4212
    @abhilashanilkumar4212 2 місяці тому +7

    ഭയം ഇല്ല സീസർ ജാഗ്രത മാത്രമേ ഉള്ളു 😄

  • @leelammajohn6331
    @leelammajohn6331 2 місяці тому +5

    Sathyam Seethal kutty Konakam on face 😂😂😂😂🎉😂