🌙 RAMADAN - 15 😍 | ഇന്നത്തെ നോമ്പുതുറ നാത്തൂന്റെ വീട്ടിൽ 😋 | Mashura | Basheer Bashi | Suhana

Поділитися
Вставка
  • Опубліковано 19 вер 2024
  • Mashura Basheer :-
    UA-cam - / mashuramashu
    Instagram - www.instagram....
    Facebook Page - / mashuramashuofficial
    Basheer Bashi :-
    UA-cam - / basheerbashi
    Instagram - www.instagram....
    Facebook Page - / basheerbashiofficial
    Suhana Basheer :-
    UA-cam - / suhanasonu
    Instagram - www.instagram....
    Facebook Page - / suhanasonuofficial
    Sunaina Basheer :-
    UA-cam - / sunainaofficial
    Instagram - ...
    Facebook Page - / sunainabasheerofficial
    Muhammad Zaigham Basheer :-
    UA-cam - / muhammadzaighambasheer
    Instagram - www.instagram....
    Facebook Page - / muhammadzaighamofficial
    The BB Garden :-
    UA-cam - / thebbgarden
    Instagram - ...
    Facebook Page - / thebbgarden
    Watch Our Web series 😍
    Disparo Media - / disparomedia

КОМЕНТАРІ • 9 тис.

  • @ainusworldcreations3643
    @ainusworldcreations3643 3 роки тому +481

    വീഡിയോ കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ..?

  • @jamshifajis3139
    @jamshifajis3139 3 роки тому +437

    അല്ലാഹ് ഫാത്തിമത്തന്റെ ഉമ്മയുടെ അസുഖത്തെ പെട്ടന്ന് ശിഫയാക്കി കൊടുക്കണമേ. അസുഖം തരുന്നവനും അത് ഷിഫയാക്കുന്നവനും നിയാണ് റബേ.🤲🤲

  • @akshahna2821
    @akshahna2821 3 роки тому +433

    ഫാത്തിമത്താടെ പോലെയാ സുനു മോൾ😍

  • @salihibnhamsa820
    @salihibnhamsa820 3 роки тому +196

    മാഷുനെ പോലെ തന്നെ റംസിനെ തോന്നിയവർ ഉണ്ടോ 😍

  • @rijinaprajith9969
    @rijinaprajith9969 3 роки тому +627

    എല്ലാം കഴിക്കുന്നത് നോക്കി സംതൃപ്തിയോടെ ഇരിക്കുന്ന പെങ്ങൾക്കാവട്ടെ ഇന്നത്തെ ലൈക്ക് ❤️❤️😘😘😘😍

  • @vavasworld8898
    @vavasworld8898 3 роки тому +125

    മാഷാ അല്ലാഹ് ഫാത്തിമ്മാത്തേടെ പോലെ തന്നെ സുനു.
    ബഷീർക്ക ന്റെ പോലെയാ ഫാത്തിമ്മത്തേടെ ഒരു മോൻ
    ഏതായാലും Super

  • @sreeshsvlogs
    @sreeshsvlogs 3 роки тому +143

    Ramsi nalla sundari aanallo😍❤️

  • @safiyaansar6701
    @safiyaansar6701 3 роки тому +57

    ഇവരുടെ ഈ സന്തോഷം ഒരുപാട് കാലം നിലനിൽക്കട്ടെ... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @alifathimafathima168
    @alifathimafathima168 3 роки тому +173

    ഇടയത്താഴം kazhich നിസ്കരിച്ചിട്ടു കാണുന്നവർ ഉണ്ടോ ❤️❤️

  • @muhammedijasp9017
    @muhammedijasp9017 3 роки тому +212

    ഫാത്തീടെ ഉമ്മാടെ അസുഖം പെട്ടെന്ന് ശിഫയാകട്ടെ ആമീൻ 🤲

  • @RiyaYousaf
    @RiyaYousaf 3 роки тому +109

    11:02pm nu kaanunnavarundo😉
    BB FAM Ishttam❤️❤️❤️❤️

  • @rahananavas8671
    @rahananavas8671 3 роки тому +125

    ഫാത്തിമ യുടെ പോലെ തന്നെ യാണ് ബഷീർ ന്റെ മോളും ❤️❤️

  • @fathimaashraf4123
    @fathimaashraf4123 3 роки тому +18

    Ya Allah enthu sneham anu mashura ithathayum sonu ithathayum mashallah ee sneham ennum nilanikkatte
    Ameen 🤲🤲🤲

  • @AmithaKS2006
    @AmithaKS2006 3 роки тому +27

    Hii.. Guys.. Araghilum ee samayath (12:01 am) kannunavar endoi🙄⌚❓

  • @farsanapathu8769
    @farsanapathu8769 3 роки тому +51

    Kedann vedio kaanunnavar indoooiiii😁😁

  • @shaukathvanimel6684
    @shaukathvanimel6684 3 роки тому +21

    Answer:ഫാത്തിമത്താത്താന്റെ ഭർത്താവിനെ കാണിച്ചില്ല പക്ഷെ സോനു അവർ വന്ന് ട്ടു ണ്ടെന്ന് പറഞ്ഞു

  • @nasimworld7371
    @nasimworld7371 3 роки тому +69

    പെങ്ങന്മാരെ ഇങ്ങോട്ടു വിളിക്കൂ നോമ്പ് തുറക്കാൻ. എല്ലാരും കൂടി നല്ല രസമായിരിക്കും അല്ലെ ♥️😃

  • @sayidamusthafa4803
    @sayidamusthafa4803 3 роки тому +462

    എഞ്ഞപ്പോലേരാത്രി 11മണിക്ക് കാണുന്നവർ ആരൊക്കെ.. 😜😜😜

  • @liyakathiuml9336
    @liyakathiuml9336 3 роки тому +69

    ഫാത്തിമതയുടെ ഭർത്താവ് (ബഷിക്കയുടെ കുഞ്ഞളിയൻ )💞

  • @jabiqart7331
    @jabiqart7331 3 роки тому +38

    Bashinte sisnte mol mashune polend 😊♥

  • @Bilal-qt2ou
    @Bilal-qt2ou 3 роки тому +118

    Ippa kand kondirikkunnawar like adikkkkkkku......

  • @khadeejaswadique7847
    @khadeejaswadique7847 3 роки тому +653

    10 PM ന് ശേഷം കാണുന്നവർ

  • @comedycorner190
    @comedycorner190 3 роки тому +28

    മൂന്നാമത്തെ ആൾ സുനുവിറ്റെ പ്രായമുള്ള ആൾ 😊😊😊

  • @sajithaashraf4088
    @sajithaashraf4088 3 роки тому +23

    റമസാൻ മാസത്തിന്റെ പവിത്രത കാത്ത് സൂക്ഷിച്ചു വേണം. ഓരോന്ന് കാട്ടിക്കൂട്ടാൻ

  • @salinisarang3508
    @salinisarang3508 3 роки тому +36

    Sigu vava so sweet. He is caring other kids also. Same like sonuthha

  • @qatarnewmallusqatarnewmall8046
    @qatarnewmallusqatarnewmall8046 3 роки тому +115

    എനിക്ക് ആ ഉമ്മാനെ കാണുമ്പോൾ എന്റെ ഉമ്മാന്റെ പോലെ ❤അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ 🤲🤲🤲

  • @jall_nuch6176
    @jall_nuch6176 3 роки тому +171

    Fathima ithante husband 😍
    Innathe ifthar kattta waiting cheidhavar undo like adi❣️👍🏻

  • @sajidasaji805
    @sajidasaji805 3 роки тому +8

    Sisterude veettil നോമ്പ് thura analle. Life enjoy ചെയ്യുന്നത് കാണുമ്പോൾ സന്തോഷം... തോന്നുന്നു 👍👍

  • @shameenavk3882
    @shameenavk3882 3 роки тому +42

    Mashaallah...🥰 ethra nerayi mashutha wait cheyyunnu..🥰
    Mashuthante videokk vendi wait cheythavar like adii🥰🥰
    👇👇

  • @abhinandap.m1370
    @abhinandap.m1370 3 роки тому +14

    ഈ ഒരു കുടുംബം എന്നും സന്തോഷം ആവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🥰🥰🥰

  • @najakamarudheen8865
    @najakamarudheen8865 3 роки тому +178

    Now ippam 12:00 kannunnavar undo

  • @sajeerkunjalu1452
    @sajeerkunjalu1452 3 роки тому +21

    Basheede poleya pengalude Mol aarkoke thonneetund thoniyavar like

  • @safaahh3
    @safaahh3 3 роки тому +153

    Zaigu vava uyir❣❣❣🥰🥰
    Zaigu vava fans like adiii😌😌😌

  • @SmartBook223
    @SmartBook223 3 роки тому +73

    Pularche kaanunnavarundo

  • @king3082
    @king3082 3 роки тому +108

    ഫാത്തിമാത്താ ന്റെ ഭർത്താവ്, ബഷി കാ ന്റെ കുഞ്ഞളിയൻ 😄😄😄

  • @sajidasaji805
    @sajidasaji805 3 роки тому +22

    Mashu sonu full ചിരിയ്ക്കുടുക്കകളാണ്.... രണ്ടാളുടെയും chiri കാണാൻ 👌👌👌👌♥️♥️♥️💋

  • @lfz7677
    @lfz7677 3 роки тому +70

    Ramsiye കാണാൻ മാഷുടെ siz ne polend😍

  • @basithmuhammed4943
    @basithmuhammed4943 3 роки тому +49

    ബഷിക്കാടെ അളിയൻ
    ഫാത്തിമ തതാടെ എല്ലാമെല്ലാമായായ ഭർത്താവ് 😍💓

  • @ashiqueck2661
    @ashiqueck2661 3 роки тому +7

    Ramdiye kanan poli😍 eshtayo🤩

  • @vinodd5072
    @vinodd5072 3 роки тому +1

    Oro dhivasavum njangal kathirikunnthu ennu enthu verity itamayanu chechi varunnathu enna nu. Njangalude pradheekaha thettiyittilla ethuvare. Ethrayum nalla vibhavangal sammanichathinu othiri thanks. Njangal enthayalum pareekshiku. Njangal full support cheyyunnu. Ethupoleyulla vedios eniyum pradheekshikunnu💖💖💖💖💖💞👍

  • @Fareeda__thanseem
    @Fareeda__thanseem 3 роки тому +39

    Bashi ഇക്കാന്റെ കുഞ്ഞി പെങ്ങൾ ഫാത്തിമ ഇത്തന്റെ പിയ്യപ്പിള ❤️❤️❤️❤️❤️💕💕💞💞അളിയൻ🤩🤩🥰🥰🥰🥰🥰🥰

  • @nadiranishamadathil1177
    @nadiranishamadathil1177 3 роки тому +51

    Ramsi so beautiful ❤️😌🥀

  • @AN-st9jz
    @AN-st9jz 3 роки тому +354

    ഇന്നത്തെ വീഡിയോ ലേറ്റ് ആയപ്പോ എവടെ BB ഫാമിലി എന്ന് ഡൌട്ട് അടിച്ചവർ ഉണ്ടോ..??

  • @jubairiyajubi9497
    @jubairiyajubi9497 3 роки тому +17

    Fathimante ഭർത്താവ്. Basheerinte അളിയൻ

  • @sadicmyloor9553
    @sadicmyloor9553 3 роки тому +93

    Fathima ithane pole aane zaigu vaa enne thonniyavar like adikke

  • @Sumi_nizu
    @Sumi_nizu 3 роки тому +8

    ഫാത്തിമ ഇത്തയുടെ ഭർത്താവ്.👍
    ഈ ഫാമിലിയെ ഏറെ ഇഷ്‌ടപ്പെടുന്നു. എനിക്ക് ഏറെ ഇഷ്ടം ജാഡ യില്ലാത്ത നിങ്ങൾ രണ്ടു ഭാര്യ മാരെയാണ്.👏👏👏 ഞാൻ എറണാകുളം ആണ്. എന്നെങ്കിലും ഇന്ഷാ അല്ലാഹ് ഈ നോമ്പ് തീരും മുൻപ് നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു.😍😍 അളിയന്റെ ഉമ്മാന്റെ അസുഖം പെട്ടെന്ന് ശിഫ ആകട്ടെ.🤲🤲ഉമ്മാന്റെ കാലടിപ്പാടിൽ ആണ് സ്വർഗം എന്ന് പറഞ്ഞല്ലോ. അള്ളാഹു നമുക്കെല്ലാം അതിനു സാധിക്കട്ടെ. പിന്നെ രണ്ടാളും ഒരുമിച്ചു share ചെയ്തു കഴിക്കുന്നത്‌ കാണാൻ എന്ത് ഭംഗി ആണ്😍😍😘😘. നിങ്ങളുടെ life മറ്റുള്ളവർക്കും മാതൃക ആണ്. ബഷീർ സോനു മശു ഫാമിലി ക്കു അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ. അത്രയും ഇഷ്‌ടപ്പെടുന്നുണ്ട് നിങ്ങളെ കാണാൻ. എറണാകുളം ആയതിനാൽ സമ്മതം തന്നാൽ കാണാൻ വരും ഇൻഷാ അല്ലാഹ്.👍👍 ഇങ്ങനെഒരു പെങ്ങളെയും ഭാര്യ മാരെയും കിട്ടിയബഷീർക്ക ഭാഗ്യവാൻ തന്നെ. അൽഹംദുലില്ലാഹ്.. 🥰🥰പിന്നെ വാവ മോൻ സുനു മോൾ എന്റെ മക്കളുടെ ഫാൻ ആണ്.😎😎 സുനു മോൾടെ ചിരി ആണ് എനിക്കിഷ്‌ടം. ഫാത്തിമ ഇത്തയുടെ മോൾടെ character കേട്ടപ്പോൾ തന്നെ ഭയങ്കര ഇഷ്‌ടായി. 😘😘😘

  • @naflariyas3090
    @naflariyas3090 3 роки тому +47

    സുനു മോൾ ഫാത്തിമത്തന്റെ ചേല് ആണ് 😍😍😍

  • @suhailofficial1207
    @suhailofficial1207 3 роки тому +3

    Hai, ikka& ittha sukhamayum safe shim irikkunnu viswasikkunnu.Alla Yude parpoorna anugrahavum undakatte🙏.🥰🥰good family ❤❤❤🤗kuttikkalum nalla kuttikkal annu 🤍🤍🤍egnne thanne happy ayyi irikkatte🥳💕stay safe. 😊😊😊😇😇😇😇😇😇all the best.........

  • @sojucheppi3341
    @sojucheppi3341 3 роки тому +49

    11manikk shesham kanunnavar aarokke und🤔

  • @naseemek9015
    @naseemek9015 3 роки тому +26

    ഇവരുടെ കുടുംബം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ ആമീൻ 🥰🥰👩‍👩‍👧‍👦

  • @anwaranwar1182
    @anwaranwar1182 3 роки тому +37

    11.15 PM nu kanunnavar aarokke

  • @momeesmichoo
    @momeesmichoo 3 роки тому +1

    Shamam തൊലി ചെത്തുന്നതിലും എളുപ്പം. അതു വട്ടം മുറിച്ചിട്ട്. സീഡ് മാറ്റി ഒരു സ്പൂൺ വച്ചു ചുരണ്ടിയെടുക്കുന്നതാണ്..

  • @fathibip.k3161
    @fathibip.k3161 3 роки тому +14

    സുനു ഫാത്തിമ ഒരേ പോലെ ഇണ്ട് എനിക്ക് സന്തോഷവും സങ്കടവും ആയി 😪

  • @yasrjsh
    @yasrjsh 3 роки тому +14

    Nammude Bashikkaante “KUNJALIYAN”.
    Fathima thathaa de hus😍

  • @rashinatp2558
    @rashinatp2558 3 роки тому +7

    എനിക്ക് വീഡിയോയിൽ ഏറ്റവും ഇഷ്ടപെട്ടത് വെള്ളപ്പത്തിൽ കട്ലറ്റ് മിക്സ്‌ ആക്കി സുനുവും മഷുവും ഷെയർ ചെയ്തതാണ്👍

  • @chakkapazhamfans1779
    @chakkapazhamfans1779 3 роки тому +4

    Shooo namuda aduthe vannitte kaanan pattilalo

  • @hasaneesworld4641
    @hasaneesworld4641 3 роки тому +14

    ബഷീക്കാൻ്റെ കുഞ്ഞിപെങ്ങളെ കുഞ്ഞി അളിയൻ😘😘😘😘

  • @Rishan1111
    @Rishan1111 3 роки тому +46

    Sunu mol auntyude face ulladh pole thonniyavar like adii..

  • @ameenaami7928
    @ameenaami7928 3 роки тому +213

    11 manikk shesham kanunnavar like👍

  • @jammupaika2894
    @jammupaika2894 3 роки тому +11

    Bashinte pengal enth pavaman .barthavinte ummaye tholath kaipidich ninnath kandille mashaallah

  • @murshidhabasheer7107
    @murshidhabasheer7107 3 роки тому +38

    വൈകിയാണെങ്കിലും വീഡിയോ വന്നാലോ......... കാത്തിരിപ്പ് ആയിരുന്നു vedeok vendiiii..... കാത്തിരുന്നവർ ആരെങ്കിലും ഉണ്ടോ...

  • @fathibip.k3161
    @fathibip.k3161 3 роки тому +16

    ശരിക്കും കണ്ണ് നിറഞ്ഞ് പോയി എനിക്കും എന്റെ ആങ്ങള വരുമ്പോൾ ഇതേ ഫീൽ ഉമ്മ ഇല്ലാത്ത ആവിഷമം നമുക്ക് പെങ്ങൾ മാർക്ക് ആങ്ങള മാരെ കണമ്പോൾ എന്ത് ചെയ്യണം എന്ന് അരിയുള്ള 🤲🤲

  • @sahadiyack3979
    @sahadiyack3979 3 роки тому +15

    Zaigu has a good heart.....he is caring other kids very finely...hats off....❤️😘

  • @sulfaththahir5172
    @sulfaththahir5172 3 роки тому +68

    അതിൽ ഉള്ള ആ പെൺ കുട്ടി മഷു നെ പോലെ

  • @semmiacha4378
    @semmiacha4378 3 роки тому +16

    എനിക്കറിയാം പക്ഷേ ഞാൻ പറയൂല എന്നാൽ എന്ത് എനിക്ക് പകരം എല്ലാവരും പറയുന്നതായിരിക്കും😍😍😍

  • @abin6198
    @abin6198 3 роки тому +81

    Notification kand oodi vannavar Indooo❤️❤️❤️❤️

  • @yourslovelyshezlin
    @yourslovelyshezlin 3 роки тому +22

    റംസിയെ കണ്ട് പഠിക്കാൻ സുഹാന ഇത്താ പറഞ്ഞപ്പോൾ എന്റെ മോൾ എല്ലാം ചെയ്യും എന്ന് പറഞ്ഞ ബഷിക്കാ ആണ് ഹീറോ
    മാറ്റാരെയും കണ്ട് പഠിക്കാൻ കുഞ്ഞുങ്ങളോട് പറയരുത് paraentsine കണ്ട് വേണം മക്കൾ വളരാൻ

  • @ShabanaFarooque
    @ShabanaFarooque 3 роки тому +5

    Cutlet sandwitch share cheyth kazhikunnath❤️❤️❤️

  • @mylifemyfamily9226
    @mylifemyfamily9226 3 роки тому +53

    ഇപ്പൊ കാണുന്നവർ ഉണ്ടോ 😊

  • @Thoppijunior842
    @Thoppijunior842 3 роки тому +17

    ബഷീർ ഇക്കയുടെ അളിയനെ ആണ് കാണിക്കാതിരുന്നത് 😍😍😍

  • @sajeernk52
    @sajeernk52 3 роки тому +11

    ഇത്രയും ദിവസം ഈ ബ്ലോഗ് കണ്ടിട്ട് ഇന്നാന്ന് ഇതിൽ ബാങ്ക് വിളിക്കുന്നത് കേൾക്കുന്നത്

  • @_fxthimx_6417
    @_fxthimx_6417 3 роки тому +9

    Today's Answer- fathima ithathadea monum husbandum
    First ramsi
    Second ulla mon aahn

  • @DarkBoyGaming
    @DarkBoyGaming 3 роки тому +70

    അടുത്ത 1million ഫാമിലി നമ്മുടെ
    മശൂന് സ്വന്തം..!!😅❤️

  • @mahoormashoor1573
    @mahoormashoor1573 3 роки тому +48

    നാത്തൂൻ്റെ മുഖവും ബഷിയുടെ മുഖവും ഒരു പോലെ തോന്നിയത് എനിക്ക് മാത്രമാണോ

  • @karthikasree6384
    @karthikasree6384 3 роки тому +5

    Many times I visited youtube to see whether u posted the video ❤Now feeling happy after seeing the notification ❤

  • @aminathaj3724
    @aminathaj3724 3 роки тому +19

    Ramsi looks so cute....cutie pie....Of course BB Family too

  • @thanhafathima5691
    @thanhafathima5691 3 роки тому +7

    Introduce ചെയ്തിട്ട് കാണിക്കാതിരുന്നത് ഫാത്തിമത്തയുടെ 3 rd കുട്ടിയെയാണ്.. സുനുന്റെ പ്രായമുള്ള എന്ന് പറഞ്ഞത്..... മശൂത്ത ഇന്നലെ വീഡിയോ ലേറ്റ് ആയോണ്ട് ഇല്ലന്ന് വിചാരിച്ചു.. അതാ കാണാൻ ലേറ്റ് ആയത് ❤love uu mashuthaa😍😍.. Love uu bb family😍😍😍😍😍

  • @fathimap3818
    @fathimap3818 3 роки тому +43

    Comment nokki video kanunnavar🤗🤗🤗🤗

  • @thejaswithan2161
    @thejaswithan2161 3 роки тому +4

    Late ayapo worried ayi ... Happy to see ur video
    Really a great effort of putting the video daily after all the busy days ..
    Always katta waiting ah for ur video ..
    Truly speaking ramadhan videos are great.. and I am also trying to cook the small dishes at home ...

  • @thanhathannu1960
    @thanhathannu1960 3 роки тому +8

    പെങ്ങളെ മോൾ കാരണവനെ പോലെ തന്നെ ഉണ്ട്.... (ബഷിയെ പോലെ )

  • @vlogswithananya5771
    @vlogswithananya5771 3 роки тому +14

    😊😊ഫാത്തിമ ഇത്തയുടെ ഭർത്താവിനെ❤❤ അതായത് നമ്മുടെ ബഷി ഇക്കയുടെ അളിയനെ 😊😊

  • @tania2886
    @tania2886 3 роки тому +9

    Sunu mole appreciate cheythathu orupadu ishtayi bashikka👏👏its a motivation for her..espclly ellavarum koode irikkunna sadassil angane venam...

  • @naihasworld9351
    @naihasworld9351 3 роки тому +7

    വീട്ടിലെ എല്ലാരും കാണിച്ചു അളിയന് മാത്രം കാണിച്ചില്ല അളിയൻ ഇവിടെ ഇല്ലേ ഗൾഫിൽ ആണോ ഫാത്തിമ താത്ത സൂപ്പർ എത്ര വിഭവങ്ങൾ ഉണ്ടാക്കി✌️🥰😘😘😘😘😘

  • @ramseenamahdiyya9001
    @ramseenamahdiyya9001 3 роки тому +6

    Ramsi😍Parippuvada my fvrt😋

  • @muhsinan7058
    @muhsinan7058 3 роки тому +50

    ഇക്കയുടെ സ്ഥാനത്തും ഉപ്പയുടെ സ്ഥാനത്തും ഒരു ഫ്രണ്ടിന്റെ സ്ഥാനത്തും എല്ലായിടത്തും എത്തുന്ന ആൾ. നമ്മുടെ അളിയൻ 😍😍😍😍😍😍😍

  • @shaima.k9709
    @shaima.k9709 3 роки тому +11

    Bashi ന്റെ കൊച്ചു കുഞ്ഞു അളിയൻ 👨‍💼.പാത്തിന്റ Husbund😊😊😊😊😊😊

  • @noorahbasheer9220
    @noorahbasheer9220 3 роки тому +47

    Ramadan 1-15 videos kandavr likeeeee ❤️❤️❤️❤️

  • @preset16
    @preset16 3 роки тому +16

    Sunu mol 15 nombum yaduthoo
    Well done 🤗👏👏👏

  • @gamingwithanasffyt2541
    @gamingwithanasffyt2541 3 роки тому +21

    Zaighu fans👍👍👍

  • @haseenanoushad2361
    @haseenanoushad2361 3 роки тому +26

    നാത്തൂന്റെ മോളെ കാണുമ്പോൾ പ്രാർത്ഥന ഇന്ദ്രജിത്തിനെ പോലെ ഉണ്ട് എനിക്ക് മാത്രം ആണോ തോന്നിയത് 🤩🤩

  • @myworld-rl4bi
    @myworld-rl4bi 3 роки тому +48

    ബഷിക്കാന്റെ ഫേസ് ഇണ്ടല്ലോ പെങ്ങളുടെ മോൾക്.😍😍

  • @thesli_muthuzz2117
    @thesli_muthuzz2117 3 роки тому +6

    Ethil mahshu makeup etteele..marannooyoo

  • @ANIME.4X8250
    @ANIME.4X8250 3 роки тому +7

    Mashutttayum fathima ethade molude look same,mashuntte sister anethe parayu😍😍😍

  • @thamannack
    @thamannack 3 роки тому +8

    Basheer കന്റെ സഹോദരി യുടെ ഭർത്താവ്, എല്ലാരേം അളിയൻ 😍

  • @ayishuu__
    @ayishuu__ 3 роки тому +14

    🥰🥰🥰ഫാത്തിമ ഇത്താന്റ് ഭർത്താവ് 🥰🥰🥰........🥰🥰🥰അതായത് ബഷിക്കന്റ് കുഞ്ഞുഅളിയൻ.............🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    • @razijazi7992
      @razijazi7992 3 роки тому

      എന്താ ഇത് സ്റ്റിക്കർ പരസ്യം ആണോ🙄

  • @basheervpbasheervp2403
    @basheervpbasheervp2403 3 роки тому +8

    Time pass cheeyyan kalikalalla kuraan parayanam cheyy

  • @___MJM___
    @___MJM___ 3 роки тому +16

    Bashi and sunumol😻😻.dada Always supporting...

  • @aamiiii47
    @aamiiii47 3 роки тому +11

    ബഷീകന്റെ അളിയൻ, കുറച്ചൂടി ഭംഗിക് പറഞ്ഞാൽ ഫാത്തിമ താത്താന്റെ ഭർത്താവ് 😍

  • @mubaris0101
    @mubaris0101 3 роки тому +24

    10:30 nte shesham kanunnavar 👍🏻

  • @muhammed_ayaan9130
    @muhammed_ayaan9130 3 роки тому +3

    Yur vlogs are amzng superb..........keep gng gyzzzz