ഇമാം ബുഖാരി(റ) ബുഖാറയിലെ വിജ്ഞാന ജ്യോതിസ്സ് | ത്വലബ കോൺഫറൻസ് കാവനൂർ | rahmathulla qasimi |11.10.2019

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 19

  • @സുപ്രഭാതംചന്ദ്രിക

    ജീവിതത്തിൽ ആദ്യമായാണ് ഇത്രയും മനോഹരമായ ഒരു ക്ലാസ് കേൾക്കുന്നത്
    ഉസ്താദിനും നമുക്കും റബ്ബ് മഹാന്മാരുടെ ഹഖ് കൊണ്ട് ബറകത്ത് ചെയ്യട്ടേ -ആമീൻ

  • @hafizsuhaibmanuppa4805
    @hafizsuhaibmanuppa4805 4 роки тому +6

    ലോകത്ത് തന്നെ ചരിത്ര ത്തിൽ ഡോക് ട്രേറ്റ് കിട്ടാതെ പോയ ഒരേ ഒരു
    ഉസ്താദ് റഹ്മത്തുള്ള ഖാസിമി

  • @zakeerhussain3816
    @zakeerhussain3816 5 років тому +7

    ഹദീസ് ശേഖരഞങ്ങളിലെ പ്രബല ഹദീസുകൾ ബുഖാരി തന്നെ എന്ന് നിസ്സംശയം പറായാം എങ്കിലും ബുഖാരി ഇമാമിന്റെ മഹത്വവും ജീവിത ചരിത്രവും ഇത്ര ആധികാരികമായി സംവദിക്കുന്ന പ്രഭാഷണങ്ങൾ ഇന്ന് വളരെ വിരളമാണ് ആ ന്യുനതക്ക്‌ ഒരു പരിഹാരം തന്നെ യാണ് അഭിവന്ദ്യ ഖാസിമി ഉസ്താദിന്റെ ക്ളാസുകൾ മാഷാഅല്ലാഹ്‌..
    അൽഹംദുലില്ലാഹ്......
    ഉസ്താദിന് ദിർഘായുസ്സും ആഫിയത്തും നാഥൻ പ്രധാനം ചെയ്യട്ടെ ആമിൻ...
    ഇത് കേട്ട് ജീവിതത്തിൽ പകർത്താൻ നമുക്ക് അല്ലാഹു തൌഫീക്ക് തരട്ടെ,,,, ആമീൻ

  • @abdulraoufouka2581
    @abdulraoufouka2581 Рік тому

    ഉസ്താദ് ഒരു മോട്ടിവേഷൻ ആണ് ❤

  • @FAHADMEYON
    @FAHADMEYON 4 роки тому

    കേരള മുസ്‌ലിം ഉമ്മത്തിന്റെ ഭാഗ്യമാണ് ബഹുമാനപ്പെട്ട ഉസ്താദ് - എന്തൊരു അവഗാഹമായ വിഷയം. എന്തൊരു അവഗാഹമായ അവതരണം. അള്ളാഹു നാം ഏവർക്കും നാഫിയായ ഇൽമും ബോധവും നൽകട്ടെ. ഈമാനോടു കൂടിയുള്ള ജീവിതവും കലിമ ചൊല്ലിയുള്ള മരണവും നൽകി സ്വർഗ്ഗം നൽകി വിജയികളിൽ ഉൾപ്പെടുത്തട്ടെ. ആമീൻ

  • @abdulrazakmv5039
    @abdulrazakmv5039 Рік тому

    Alhamdulillah....

  • @sidheeqeaksidheeqeak
    @sidheeqeaksidheeqeak 5 років тому +2

    Alhamdulillah

  • @alifkvr.4402
    @alifkvr.4402 5 років тому +5

    💎താരീഖുൽ കബീർ💖

    • @suharap6792
      @suharap6792 5 років тому

      Duhayileapavappettavaleyumulpeduthanam

  • @edvndubl4810
    @edvndubl4810 5 років тому +2

    💚

  • @nedhafathima7526
    @nedhafathima7526 5 років тому +25

    രണ്ട് സ്ഥലങ്ങൾ. ഒന്ന് പാറ അവിടെ മയ വീണാൽ നല്ല സൗണ്ട് ആണ് കേൾക്കാൻ. പക്ഷെ അതിൽ നിന്ന് വിത്തുകൾ ഉണ്ടാവില്ല. എന്നാൽ ഫലവിഷ്ടമായ ഭൂമി. അവിടെ മയ വീണാൽ അത് കുതിർത്തു അതിൽ നിന്ന് ഒരുപാട് വിളകൾ ഉണ്ടാവുന്നു. എന്ന പോലെയാണ് പണ്ഡിതന്മാരും. ദുനിയാവിന്റെ പണ്ഡിതന്മാരുടേത് കേൾക്കാൻ നല്ല രസമുണ്ടാവും അതിൽ നിന്ന് നൂർ ഉണ്ടാവില്ല.
    എന്നാൽ ഉഖ്രവിയ്യായ പണ്ഡിതന്മാർ അവർ അറിവ് ഉൾക്കൊള്ളുകയും അവരിൽ നിന്ന് കേട്ടാൽ മറ്റുള്ളവർക്ക് ഉപകാരം ഉണ്ടാവുകയും ചെയ്യുന്നു. അവർ ഹൃദയത്തെയാണ് സംസ്കരിക്കുന്നത്. മറ്റുള്ളവർ കാതിനെയാണ് ഇമ്പമാക്കുന്നത്. അത് മറ്റേ ചെവിയിലൂടെ പോവുന്നു.
    അല്ലാഹു ഉസ്താദിന് ഒരു പാട് തൗഫീഖ് കൊടുക്കട്ടെ. അറിവ് മനസ്സിലാവുന്ന രൂപത്തിൽ തുറന്നു പറയുന്നു.

  • @VSP-of5kb
    @VSP-of5kb 5 років тому +1

    ✔️

  • @vahabmohamed6864
    @vahabmohamed6864 5 років тому +2

    Masha Allah assalamualaikum

  • @abdulraoufouka2581
    @abdulraoufouka2581 Рік тому

    ഉസ്താദിന്റെ mukthasar ക്ലാസ്സ്‌ ലഭിച്ചാൽ നന്നായിരുന്നു

  • @nisamcv8340
    @nisamcv8340 5 років тому +2

    Sambatheekamaya purogathiyum soukaryangalum keralathile kuttikalude ilm nedunnathinulla thyagamanobavathe illathakikondirikunnu..

  • @KhadeejathulKubra
    @KhadeejathulKubra 5 років тому

    Alhamdulillah

  • @faisaly4709
    @faisaly4709 2 роки тому

    Alhamdulillah