ദിവ്യയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു | Unni Balakrishnan | P P Divya | Naveen Babu

Поділитися
Вставка
  • Опубліковано 21 жов 2024
  • ദിവ്യയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു; ഉണ്ണി ബാലകൃഷ്ണൻ | P P Divya | Naveen Babu
    #PPDivya #Naveenbabu #unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 141

  • @joseprakas5033
    @joseprakas5033 4 години тому +44

    വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങളോട് ഉത്തരവാദിത്തം വേണം

    • @favorite2523
      @favorite2523 3 години тому +1

      Kope undakum
      ..... Ne venel vote cheythal mathi😂..... CPIM Varum yellaaam sheriyakum

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 4 години тому +40

    ഉണ്ണി എല്ലാം തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം അഭിനന്ദനാർഹം

  • @SuminaKGeorge-mi2mm
    @SuminaKGeorge-mi2mm 4 години тому +30

    ക്വാർട്ടേഴ്സ് key തിരികെ വാങ്ങിയോ....അതു ഏൽപിക്കാതെ relieve ചെയ്തു പോകില്ലല്ലോ... ആരെ ഏല്പിച്ചു...ആരുടെ കയ്യിൽ നിന്ന് തിരികെ വാങ്ങി

  • @h.nkaimal6903
    @h.nkaimal6903 4 години тому +22

    ഉണ്ണി സർ , താങ്കൾ റിപ്പോർട്ടർ ചാനലിൻ്റെ ചങ്കാണ് .........❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @muhammedanassaid2712
    @muhammedanassaid2712 4 години тому +24

    PP ദിവ്യ പാർട്ടി ഓഫീസിൽ കാണും

  • @mujeebrahman5188
    @mujeebrahman5188 4 години тому +22

    ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ കാണാതായിട്ട് കണ്ടെത്താൻ കഴിയാത്ത ആഭ്യന്തരം... ത്ഫൂ

  • @h.nkaimal6903
    @h.nkaimal6903 4 години тому +12

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ.....❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👍

  • @shajeev100
    @shajeev100 4 години тому +13

    Very clear 👍

  • @eagles8971
    @eagles8971 4 години тому +12

    ഉണ്ണി സർ❤

  • @QwertyAsdfg-b7e
    @QwertyAsdfg-b7e Годину тому +1

    ഉണ്ണി sir 👌👌👌

  • @najeemabdullrahman2664
    @najeemabdullrahman2664 4 години тому +19

    പോലീസ് ആണ് ദിവ്യേ ഒളിച്ച് നടക്കുന്നത്

  • @sree6229
    @sree6229 4 години тому +13

    അങ്ങനെ ഒരു അന്വേഷണം ഉണ്ടാകില്ല അതാണ് കണ്ണൂർ പാർട്ടി. നൈസ് ആയി തീർക്കാൻ അവർക്ക് അറിയാം. ഈ അന്വേഷണം എങ്ങും എത്തില്ല ആ കുടുംബത്തിനു നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. വേറെ എത്രയോ വിഷയങ്ങൾ ഇതിന് മുൻപ് ഉണ്ടായിരിക്കുന്നു.

  • @Puthujalakam
    @Puthujalakam 3 години тому +4

    Unni Balakrishnan ❤❤❤

  • @harischonadiloveindia9002
    @harischonadiloveindia9002 4 години тому +11

    പാലക്കാട് കാണാം. ഉൽസവം കലക്കികൾക്കുള്ള.പണി എല്ലാത്തിനും. ഉള്ളപണി. Vote for Rahul ❤

  • @vijishkumar5938
    @vijishkumar5938 2 години тому +2

    സാർ പറഞ്ഞത് പോലെ പോലീസ് നന്നായി 'act' ചെയ്യുന്നുണ്ട്😂

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 години тому +4

    ഇനി ഇതിലും വലിയ ഉന്നതിയിലുള്ള സ്ഥാനത്തിരിക്കുന്നതായി നമുക്ക് കാണാം. അന്നേ കാണാൻ കഴിയൂ.

  • @akshayakumar1126
    @akshayakumar1126 3 години тому +2

    PP Divya is being recommended to take oath as Home Minister

  • @gracytitus6081
    @gracytitus6081 3 години тому +2

    കോടതിക്ക് ഇതിലൊന്നും ഇടപെടാൻകഴിയില്ലേ??

  • @najeemabdullrahman2664
    @najeemabdullrahman2664 4 години тому +14

    C.p.i ഒക്കെ വെറും കോമടി അല്ലേ

  • @rashidraja01
    @rashidraja01 2 години тому +1

    വൈകി വരുന്ന നീതി അനീതി ആണ്

  • @Resilient786
    @Resilient786 3 години тому +2

    രാഷ്ട്രീയ കാര്യങ്ങളിൽ ഇ എം എസ്സിന് എന്തു പറയാനുണ്ട് എന്ന് രാഷ്ട്രീയ കേരളം കാതോർത്ത കാലമുണ്ടായിരുന്നു... അത് പോലെയാണ് ഇന്ന് എന്തു സംഭവം ഉണ്ടായാലും ഉണ്ണി സാറിന് എന്തു പറയാനുണ്ട് എന്നറിയാൻ വല്ലാത്തൊരു കൗതുകമുണ്ട്. ❤❤❤❤❤

  • @priyasj7026
    @priyasj7026 3 години тому +2

    ഒരു നീതിയും പ്രതീക്ഷിക്കേണ്ട 🙏🙏🙏

  • @jvk8917
    @jvk8917 3 години тому +3

    കവിത : കണ്ണൂർ പർവ്വം
    ഞാൻ പിടിച്ച ചുവന്ന കോടിയിന്നു
    ചോര വീണ് മലീമസമായെന്നോ..
    തുള്ളിയായി വീണ കണ്ണു നീർ തുള്ളികൾ -
    കൊള്ളിയായ് തീരുമോ പാർട്ടീ ചിതക്കിന്നു
    മോളു തൊട്ടു താഴെ വരെയുമീ- പുതു -
    നാട് വാഴികൾ നാട് വാഴുകയാണിപ്പോഴും
    ചോര കൊണ്ട് മലീമസമായായീ ചെങ്കൊടി-
    താഴെ വെക്കുന്നു, പൊരുതുവാൻ,
    വാക്ക് കൊണ്ട് ശരങ്ങൾ തീർക്കുന്നു ഞാൻ!
    വാക്കിന്റെ ഊക്കാൽ തകർന്നു വീഴട്ടേയീ -
    പുതു നാട് വാഴികൾ തൻ കോട്ടയോക്കെയും
    പ്രതികരിക്കേണ്ട സംസ്കാര നായകൾ -
    വായിൽ നൽകിയ മാംസ പിണ്ടങ്ങളെ -
    നുണഞ്ഞിരിന്നുകൊണ്ടുറക്കെ പാടുന്നു....
    ദീപസ്തംഭം മഹചര്യമെന്നിങ്ങനെ...

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 4 години тому +7

    Don't forget Mr.Unni. Our political secretary looking all aspects to save Divya.Afterthat our CM will open his mouth

  • @shamsheerkpt8957
    @shamsheerkpt8957 2 години тому +1

    Unni sir 👌👌👌.കേരളത്തിൻ്റെ ആഭ്യന്തരം സംഗവ് വിജയൻ്റെ തറവാട് സ്വത്ത് പോലെ ആയി

  • @askerali5230
    @askerali5230 4 години тому +6

    കമ്മ്യൂണിസ്റ്റുകാരും ബിജെപി കാരും പ്രതികളായ കേസുകളിൽ നീതി പ്രതീക്ഷിക്കേണ്ട. ആഭ്യന്തര വകുപ്പിന്റെ നിലപാട് കേരളത്തിലെ ജനങ്ങൾക്ക് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ് വരുന്നുണ്ട് നമുക്ക് നമ്മുടെ പ്രതിഷേധം തെരഞ്ഞെടുപ്പിലൂടെ നമ്മൾ കൊടുക്കും. ബിജെപിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും.?

  • @SatheeshRaghavan
    @SatheeshRaghavan Годину тому +1

    C p m ന്റെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രി

  • @Snehithankannur
    @Snehithankannur 2 години тому +2

    ചാനൽ ചർച്ച മാത്രം കുറച്ചു നാൾ ഉണ്ടാവും.... നവീൻ സാറിന്റെ മരണത്തിന് കാരണക്കാരായവരെ പിടിക്കില്ല... ജനങളുടെ ഗതികേട്......

  • @HAPPYBP197
    @HAPPYBP197 3 години тому +1

    ഇനി മിണ്ടാതിരിക്കണമെന്ന് തോന്നുന്നില്ല. കാരണം ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ചിലർ തുരുതുരാ ഗോളടിച്ച് അർമാദിക്കുകയാണ്. അങ്ങനെ അർമാദിക്കുന്നവർ ഉത്തരം പറയേണ്ടുന്ന ചില കാര്യങ്ങൾ കൂടി ഉയർത്തുകയാണ്.
    ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി പി ദിവ്യ ആ യാത്ര അയപ്പ് യോഗത്തിൽ പോയി പ്രസംഗിച്ചത് ശരിയായില്ല എന്ന ഉറച്ച നിലപാടാണ് എനിക്ക് അന്നും ഇന്നും എപ്പോഴും. എന്ന് വെച്ച് മറ്റു കാര്യങ്ങൾ പറയാതെ പോകാനാകില്ല.
    ദിവ്യയുടെ ആ പ്രസംഗത്തിൻ്റെ വീഡിയോ അന്ന് സന്ധ്യക്ക് മുമ്പ് നവീൻബാബുവിന് അയച്ചുകൊടുത്തത് ഒരു മാധ്യമ പ്രവർത്തകനാണ്. അതാര്? ദിവ്യയുടെ പ്രസംഗം അടർത്തിയെടുത്ത് ചവർസ്റ്റോറി ചാനൽ ക്രൈം സ്റ്റോറി ചെയ്തു. അത് കണ്ടാണ് നവീൻബാബുവിൻ്റെ ഭാര്യ നവീൻ ബാബുവിനെ വിളിച്ചതെന്ന് പറയുന്നു. ദിവ്യയുടെ പ്രസംഗം ആത്മഹത്യാ പ്രേരണക്കുറ്റം ആകുംപോലെതന്നെ കുറ്റകരമല്ലെ വീഡിയോ എടുക്കുകയും അതയച്ചുകൊടുക്കുകയും ചെയ്ത മാധ്യമ പ്രവർത്തകനും ചവർ സ്റ്റോറി ചാനലും ചെയ്തത്? അതുമല്ലെങ്കിൽ പ്രേരണാകുറ്റത്തിന് ബലം കൂട്ടിയ കുറ്റമാണ് ചെയ്തത് എന്നു വരില്ലെ?
    മറ്റൊരു കാര്യം. സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞതാണ്. പരാതിക്കാരനായ പ്രശാന്ത് തന്നെയും വന്ന് കണ്ടിരുന്നുവെന്നും വിഷയം നവീൻബാബുവിനോട് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന്. 6 മാസം താമസിച്ച ഫയൽ റവന്യു വകുപ്പ് ഭരിക്കുന്ന പാർടിയുടെ ജില്ലാ സെക്രട്ടറി പറഞ്ഞ ഉടനെയാണൊ ശരിയായത്? എങ്കിൽ അതെന്തുകൊണ്ടായിരിക്കും? യാത്ര അയപ്പ് യോഗം നടക്കുന്നതിന് തലേന്ന് ഈ വിഷയം എഡിഎം ജില്ലാ കലക്ടറോട് സംസാരിച്ചിട്ടുണ്ടോ? എങ്കിൽ നവീൻ ബാബുവിനെ മാനസിക സംഘർഷത്തിലേക്ക് എത്തിച്ചതിന് ഇടയാക്കിയ സംഭവത്തിന് പിന്നിൽ ഈ പ്രസംഗം മാത്രമാണൊ?
    ഒരു കാര്യം വീണ്ടും പറയുന്നു. ദിവ്യപ്രസംഗിച്ചത് ശരിയായില്ല. എന്നാൽ നവീൻ ബാബു ആത്മഹത്യ ചെയ്യുമെന്ന് കരുതിയായിരിക്കില്ലല്ലൊ അങ്ങനെ പ്രസംഗിച്ചത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ആവർത്തിച്ച് പ്രചരിപ്പിക്കേണ്ടുന്ന വർത്തമാന കാലത്ത് ആത്മഹത്യയെ മഹത്വവൽക്കരിക്കുന്നതിന് പിന്നിൽ വെറും രാഷ്ട്രീയമാണ്. വിചാരം മറന്ന് വികാരത്തോടൊപ്പം നടക്കുന്നവരും ഈ രാഷ്ട്രീയം കണ്ടേ പറ്റു. ഇതിനെല്ലാമായി തൽക്കാലം ദിവ്യയെ ക്രൂശിക്കാം. കൊലയാളിയായും മറ്റും വരെ ചിത്രീകരിക്കാം. പക്ഷെ ഒരു കാര്യം. ഈ പ്രസംഗം വെച്ച് ഏത് കോടതിയിൽ പോയാലും കേസ് നിലനിൽക്കില്ല. സെൻസേഷണലിസം കവിഞ്ഞു തുളുമ്പുന്ന ലോകത്ത് തൽക്കാലത്തേക്ക് മാത്രമുള്ള ഒരു കേസിൻ്റെ ദുരവസ്ഥയായിരിക്കും ഇതിനും.
    ഇത്രയും കുറിച്ചതിന് ന്യായീകരണത്തൊഴിലാളി പട്ടം തരുന്നെങ്കിൽ തന്നോളു. ഒരു സംശയവും വേണ്ട. എൻ്റെ നിലപാട് ഇങ്ങനെ ന്യായീകരിച്ചുകൊണ്ടേയിരിക്കും. ഇതിന് പ്രത്യേകിച്ച് കൂലി പറ്റുന്നില്ല.
    ©️ Raghu Mattummal

  • @ShyamSivan-yf8ef
    @ShyamSivan-yf8ef 3 години тому +1

    ടൌൺ ci എന്നൊക്ക ചുമ്മാ ചെറുതാക്കി പറയല്ലേ.. റാങ്ക് കൂടിയതുകൊണ്ട് കഴിവ് ഉണ്ടാവണം എന്നില്ല!

  • @Snehithankannur
    @Snehithankannur 2 години тому +1

    സത്യം ദിവ്യയെ പേടിച്ചു ഒളിച്ചു നടക്കുന്ന പോലീസ്.....

  • @അംബി
    @അംബി 3 години тому +1

    ദിവ്യ വിവരങ്ങൾ കളക്ടറോട് പറയാതിരിക്കില്ലല്ലോ. Noc കൊടുക്കാൻ താമസിച്ചാൽ കളക്ടർക് നവീനോട് ചോദിക്കാമല്ലോ. ചോദിച്ചു കാണും.

  • @VenuGopal-pd4tb
    @VenuGopal-pd4tb 3 години тому +1

    Unni👍

  • @drvijpalsbrainbreeze5022
    @drvijpalsbrainbreeze5022 3 години тому

    Exactly right observation.

  • @sunilkumarpb3651
    @sunilkumarpb3651 4 години тому +4

    Paranaribharanam😮😮

  • @majeed.k.a9193
    @majeed.k.a9193 4 години тому +5

    ഉണ്ണി - നിങ്ങൾ എന്താണ്‌ വിചാരിച്ചത്.. - കണ്ണൂർ cpmന്റെ പ്രധാന നേതാക്കളുടെ ബിനാമി പെട്രോൾ പമ്പായിരിക്കും. അത് കൊണ്ട് കേസ് ആവിയായി പോകും ഉണ്ണി.

  • @shamskankol4717
    @shamskankol4717 Годину тому

    Unni..❤❤

  • @user-abbaschalingad.
    @user-abbaschalingad. 3 години тому +1

    സത്യത്തിൽ പിണങ്ങാണ്ടി തന്നേ ആയിരിക്കും ഇതിന്റെ എല്ലാം പിന്നിൽ....???? അല്ലാതെ ഇങ്ങനെ നിസംഗത കാണിക്കില്ല....😢😢😢😢😢😢

  • @mickroy9190
    @mickroy9190 2 години тому

    Pp Divya is strong women next cm soon

  • @ambdupappa
    @ambdupappa 2 години тому +3

    കൊന്നത് ആകും cpim team

  • @rajeshbabu655
    @rajeshbabu655 Годину тому

    ദിവ്യ യുടെ ഭാര്യ സൈബർ അറ്റാക്കിൽ പരാതി നൽകുന്നു ഇതുവരെയായി ഭാര്യയെ കാണാതായതിൽ അവർക്ക് ഒരു വിഷമവും പരാതിയും ഇല്ല അതാണ് അത്ഭുതം.

  • @kareemkumban
    @kareemkumban 4 години тому +3

    എല്ലാത്തിനും ഒറ്റ ഉത്തരം അവർ cpm കാർ

  • @abbasvattoli1213
    @abbasvattoli1213 3 години тому

    താങ്കൾ ഇത് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത്

  • @FarooqueVkpadi
    @FarooqueVkpadi 4 години тому +2

    ഞാൻ മുമ്പ് പല വീഡിയോക്ക് ശേഷവും കമൻറ് ഇട്ടിരുന്നു കണ്ണൂർ ജില്ലയിലെ ഒരു ലോക്കൽ സെക്രട്ടറിയുടെ പവർ പത്തനം ജില്ലാ സെക്രട്ടറിക്ക് ഉണ്ടാകില്ല എന്ന് അത് അച്ചട്ടായി അല്ലെങ്കിലും തെക്കൻ ജില്ലക്കാർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്ത് ന്യായം എല്ലാം നിയന്ത്രിക്കുന്നത് വടക്കുനിന്ന് പിണറായി ഗോവിന്ദൻ ജയരാജൻ മാർ കെ ടി ജലീൽ പി വി അൻവർ എൻ എം ഷംസീർ അങ്ങനെ ലിസ്റ്റ് നീളും അപ്പോൾ തെക്കൻ ജില്ലക്കാരുടെ സമ്മർദ്ദത്തിന് എന്ത് വില

  • @pradhari
    @pradhari 3 години тому +1

    Such a shame for home ministry.. who is this incapable home minister?

  • @mohammedriyas7492
    @mohammedriyas7492 4 години тому +2

    ശരിക്കും ഇതുപോലുള്ളതല്ലേ ചർച്ച ചെയ്യേണ്ടത് എന്നിട്ട് പാലക്കാട് പോയിട്ടിത് കോൺഗ്രസിലെ പാർട്ടിക്കാർ അങ്ങട്ട് പോയത് ആണോ ചർച്ച ചെയ്യേണ്ടത് ശരിക്കും കേരളത്തിൽ അറിയേണ്ട കാര്യങ്ങൾ ഇതല്ലേ

  • @jayaelizabeth7334
    @jayaelizabeth7334 3 години тому

    മൂന്നാമത്തെ അവസരം കൊടുക്ക്‌ കേരള ജനത എല്ലാം നല്ലതായി വരും jai hind

  • @abeeshv8227
    @abeeshv8227 3 години тому +1

    ഏത് കേരളം ചർച്ച ചെയുന്നു 😂😂😂 അൻവറിന്റെ കാര്യം ഇത് തന്നെയല്ലേ പറഞ്ഞത് 😂😂😂😂 ഇപ്പോൾ അൻവർ എന്ന് മിണ്ടുന്നുണ്ടോ 😂😂😂😂😂😂😂

  • @reshinmavilachal3096
    @reshinmavilachal3096 3 години тому +1

    pp ദിവ്യ p ശശിയുടെ ഫ്ലാറ്റിൽ കാണും

  • @sakeerhussainmpareekad1678
    @sakeerhussainmpareekad1678 3 години тому +1

    കണ്ണൂരല്ല, കിംഗ് ഡം ഓഫ് കണ്ണൂർ. ഇതൊരു ജില്ലയല്ല! കൊത്തയാണ്!!!😅

  • @kadeejaimtiaz8147
    @kadeejaimtiaz8147 3 години тому +1

    അധികാര അന്ധത ബാധിച്ച government..നീതി നിഷേധിക്കപ്പെടുന്ന പൊതുജനം..ഇതല്ലേ അൻവർ ഉയർത്തിയ പ്രശ്നം?

  • @manjusreedhar1005
    @manjusreedhar1005 4 години тому +1

    Correct sir...police Divyaye olichu nadakkunnu

  • @shibimvaidyar9739
    @shibimvaidyar9739 3 години тому

    നീതി നടപ്പിലാവില്ലാ.
    ഇന്ന് വരെ ഉണ്ടായിട്ടില്ലാ.
    ഇനി ഉണ്ടാവില്ല.
    ഉണ്ടായാ. നല്ലത്

  • @sameerpothuvath9948
    @sameerpothuvath9948 Годину тому

    👌👌👌👌

  • @sulfikarkv4366
    @sulfikarkv4366 2 години тому +1

    കള്ളനും, രാജാവും, കളിക്കാണ് കൂട്ടരെ😂

  • @abeeshv8227
    @abeeshv8227 3 години тому +1

    കരയാൻ മൊട്ടയും വേണമായിരുന്നു 😂😂😂😂 പിന്നെ tv പ്രസാതും 😂😂😂😂😂 നീ കരയെടാ 😂😂😂😂

  • @akhilakhi127
    @akhilakhi127 2 години тому

    കണ്ണപുരം ആണ് ചേട്ടാ 😄

  • @ayushgeeth4426
    @ayushgeeth4426 2 години тому

    അകലെ അകലെ നീതി ആകാശം.

  • @kovasuni
    @kovasuni 3 години тому +1

    കേരള പോലീസിന് കേസിൽ പ്രതിയായ ദിവ്യ മാഡത്തിനെ ഇതുവരെ കണ്ടെത്താൻ ആയില്ലെങ്കിൽ പോലീസ് ഒരു പത്രക്കുറിപ്പിലൂടെ ഈയൊരു മാഡത്തിനെ കാണാൻ സാധിച്ചില്ല എന്നും ഈ മാഡത്തിനെ കണ്ടെത്തി തരുന്നവർക്ക് പാരിതോഷികം ആയിട്ട് ഒരു 10000 രൂപ എങ്കിലും കൊടുത്തു കഴിഞ്ഞാൽ ആരെങ്കിലും കണ്ടെത്തി തരും

  • @smallthanks4891
    @smallthanks4891 2 години тому

    CBI

  • @rajithpalliyaly2074
    @rajithpalliyaly2074 3 години тому +1

    C M കക്കൂസിൽ പോകുന്നതുവരെ റിപ്പോർട്ട് കിട്ടി അതു പഠിച്ചത്തിന് ശേഷം ആണ് പിന്നെ എങ്ങനാ pp divyya kku നടപടി എടുക്കുക.... Riport വന്നിട്ടും വല്ല്യ കാര്യം ഒന്നും ഇല്ല.. എന്നാലും എന്തെങ്കിലും ഒക്കെ പറയണ്ടേ അടിമകൾക്ക് ഏറ്റ് പിടിക്കാൻ......

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 4 години тому

    Paruthiareyourady❤❤❤❤❤❤

  • @shanijaffer9332
    @shanijaffer9332 3 години тому

    ഉണ്ണി sir നെ കേൾക്കും.. പോകും

  • @majeedpa8509
    @majeedpa8509 3 години тому

    അൻവർ പറഞ്ഞതെല്ലാം പകൽ പോലെ സത്യം

  • @വിപ്ലവം-ഭ6മ
    @വിപ്ലവം-ഭ6മ 4 години тому

    ജനങ്ങൾ ക് ഒരു അവസാനം വരും

  • @SidheequeMuthu
    @SidheequeMuthu Годину тому

    നേതകൾക് എന്തും ആകാം. Expecialy സിപിഎം നേതാക്കൾക്. നേതകൾക് മാത്രം അണികൾക്ക് ഇല്ല. അണികൾക്ക് ഉണ്ടകിൽ പാവം ADM ന് കിട്ടണമായിരുന്നു. എല്ലാരും അറിയുന്നത് നല്ലതാ 😢

  • @moviecutzz572
    @moviecutzz572 3 години тому

    പിണറായി അല്ലേ ഭരിക്കുന്നത് സംരക്ഷണം കിട്ടും

  • @rajasekhar1517
    @rajasekhar1517 2 години тому

    ഈ സർക്കാർ ഏതു കാര്യം ആണ് നേരായി നടത്തിയിട്ടുള്ളത്.... എന്നാലും നിങ്ങൾ ഒക്കെ LDF ന് വേണ്ടി തള്ളുകയല്ലേ... കഷ്ടം

  • @skyland0
    @skyland0 4 години тому +4

    അതാണ് പാർട്ടി പവർ....💪🏻💪🏻💪🏻💪🏻 ഒരുത്തനും തൊടില്ല...... ജനങ്ങൾ സിപിഎമ്മിന് കൂടെ

    • @Manoj4-v5y
      @Manoj4-v5y 4 години тому

      Onju podaaaa ..kolapathakikal

  • @naveedk5477
    @naveedk5477 3 години тому +1

    സ്മൃതി കൊങ്ങിയും, സുജ സങ്കിണിയും ഉണ്ണിയെ നോക്കിയിരുന്നിട്ട് കാര്യമില്ല. ഇതുപോലെ നിലപാട് പറയാൻ ആർജവം വേണം 🤭🤭

  • @sulunaidani6742
    @sulunaidani6742 Годину тому

    CPM എന്ന് ഈ പാർട്ടിയെ ഇത്രയും നീച മാക്കിയ വനെ .. പൂവിട്ട് പൂജിക്കുന്ന വരെ..... നിങ്ങളുടെ കുടുബത്തിലാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ.?
    ഇതിനെയൊക്കെ സപ്പോർട്ട് ചെയ്ത് നിങ്ങൾ. നിങ്ങളുടെ വീട്ടിൽ പോയി ഒന്ന് കിടക്കാൻ നേരം ഒന്ന് മലർന്ന് കിടന്നു ചിന്തിച്ചു നോക്കൂ....എന്നിട്ട് പെട്ടന്ന് വീട്ടിൽ ഒരു മരണം സംഭവിക്കുന്നു. നിങ്ങളുടെ അവസ്ഥ എന്തായിരിക്കും.... ഒന്ന് ചിന്തിച്ചു നോക്കൂ.... എന്നിട്ട് ന്യായീകരിക്കു........

  • @mathewvarghese406
    @mathewvarghese406 3 години тому

    കൊലയോ ആത്മഹത്യയോ....ആ ബോഡി കണ്ടിട്ട് എനിക്ക് ബെലമായ സംശയം ഉണ്ടു് 👌

  • @rajithpalliyaly2074
    @rajithpalliyaly2074 3 години тому

    P ശശി യുടെ അടിമക്ക് എതിരെ. എങ്ങനാ കേസ് എടുക്കാൻ പറ്റുന്നത് അയാൾക്ക് എതിരെ ഉള്ള അന്വേഷണവും റിപ്പോർട്ടും ഒക്കെ പുറത്തുവരും എന്ന് നിങ്ങൾക്ക് തോനുന്നു ഉണ്ട് എങ്കിൽ അതു നിങ്ങളുടെ തെറ്റാണ്

  • @majeed.k.a9193
    @majeed.k.a9193 4 години тому

    8 വർഷം കൊണ്ട് പാർട്ടിയുടെ ഛോട്ടാ നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾവരെ. കോടീശ്വരൻമാരായി. ഒരാൾക്ക് എതിരെ നടപടി എടുത്താൽ എല്ലാ അഴിമതിയും പുറത്ത് വരും. അത്. അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ മെന്റാണ്. ഒന്നും അറിയാത്ത സാധാരണ പ്രവർത്തകൾ ഇപ്പോഴും പാർട്ടി നേതാക്കൻമാരുടെ capsule കേട്ട് അന്തംകമ്മിയായി ജീവിക്കുന്നു. വാൽകഷണം ഏത് പാർട്ടിയുടെ മെമ്പർ വേണമെങ്കിലും ആയിക്കോ? പക്ഷെ തലച്ചോറ് ഒരു പാർട്ടിയുടെ ഓഫീസിലും പണയം വെക്കരുത്.. തെറ്റും ശരി മനസ്സിലാക്കാണം.

  • @bijunambiar4995
    @bijunambiar4995 3 години тому

    ഒളിച്ച് കളിക്കുന്ന സ്ത്രീ ഗർഭിണി ആവാൻ സാധ്യത ഉണ്ട് 😂😂😂

  • @shamnashamna6426
    @shamnashamna6426 3 години тому

    Itanu sir communism..😢

  • @johnchacko2511
    @johnchacko2511 2 години тому

    Janam niamam kayil edukenda samayam aai.

  • @muhammedlabeebpp8317
    @muhammedlabeebpp8317 4 години тому +1

    നമ്മുടെ നാട്ടിൽ എല്ലാസ്ഥലത്തും cctv വെക്കുന്നതിന്നു എന്താ കുഴപ്പം 🤔🤔govt ഓഫീസിൽ പോലും ഇല്ല

  • @minipavithram9006
    @minipavithram9006 3 години тому

    Oru statente ..thalappath kodutha parathi kathinu..oru acknowledgement..kodukkarhirikkumo..allengil koduthath..kudumbasreeyogathilarikkkum..alla pinne😂

  • @shashisanjeev5550
    @shashisanjeev5550 42 хвилини тому

    Divyaye olichu alla ..olipichu vachu nadakkuka yennanu Sheri

  • @abeeshv8227
    @abeeshv8227 3 години тому

    കണ്ണട കാറുന്നു 😂😂😂😂😂😂😂

  • @Babu-yt3hu
    @Babu-yt3hu 2 години тому

    Unni jadji😅😅

  • @minipavithram9006
    @minipavithram9006 3 години тому

    Neethi akalemathrallaa....neethi katham he..

  • @shamsheerkpt8957
    @shamsheerkpt8957 2 години тому

    Sangavu vijayanum kootarudeyum ayimadhi kadha ivlkkariyum adhu kondaanu avale kandu kittathadh

  • @royabraham921
    @royabraham921 3 години тому +1

    അദേഹത്തിന്റെ മരണത്തിന് വേറെന്തോ കാരണം ഉണ്ടെന്ന് തോന്നുന്നു

  • @kl10patth
    @kl10patth 2 години тому

    മുഖ്യയമന്ത്രി പിണറായി വിജയന്‍പരന്നാറി പിണറായി വിജയന്‍.

  • @mathewvarghese406
    @mathewvarghese406 3 години тому

    പോസ്റ്റ്‌ മോർട്ടം ബന്ധുക്കൾ വരുന്നതിനു മുമ്പ് എന്തുകൊണ്ട് നടത്തി 👌

  • @royabraham921
    @royabraham921 3 години тому

    എല്ലാം നീ തന്നെ തീരുമാനിച്ചാൽ മതിയോ

    • @hotpepper9547
      @hotpepper9547 2 години тому

      അടിമ പറയൂ...തലച്ചോർ പണയം വെച്ച അടിമ....

  • @kl10patth
    @kl10patth 2 години тому

    കൊള്ള സര്‍ക്കാര്‍ എല്ലാ മേഖലയിലും ജനങ്ങളെ കൊള്ള അടിക്കുന്നു

  • @muhammedlabeebpp8317
    @muhammedlabeebpp8317 3 години тому

    വെള്ളരിക്ക പട്ടണം

  • @HAPPYBP197
    @HAPPYBP197 3 години тому

    ഇനി മിണ്ടാതിരിക്കണമെന്ന് തോന്നുന്നില്ല. കാരണം ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ചിലർ തുരുതുരാ ഗോളടിച്ച് അർമാദിക്കുകയാണ്. അങ്ങനെ അർമാദിക്കുന്നവർ ഉത്തരം പറയേണ്ടുന്ന ചില കാര്യങ്ങൾ കൂടി ഉയർത്തുകയാണ്.
    ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി പി ദിവ്യ ആ യാത്ര അയപ്പ് യോഗത്തിൽ പോയി പ്രസംഗിച്ചത് ശരിയായില്ല എന്ന ഉറച്ച നിലപാടാണ് എനിക്ക് അന്നും ഇന്നും എപ്പോഴും. എന്ന് വെച്ച് മറ്റു കാര്യങ്ങൾ പറയാതെ പോകാനാകില്ല.
    ദിവ്യയുടെ ആ പ്രസംഗത്തിൻ്റെ വീഡിയോ അന്ന് സന്ധ്യക്ക് മുമ്പ് നവീൻബാബുവിന് അയച്ചുകൊടുത്തത് ഒരു മാധ്യമ പ്രവർത്തകനാണ്. അതാര്? ദിവ്യയുടെ പ്രസംഗം അടർത്തിയെടുത്ത് ചവർസ്റ്റോറി ചാനൽ ക്രൈം സ്റ്റോറി ചെയ്തു. അത് കണ്ടാണ് നവീൻബാബുവിൻ്റെ ഭാര്യ നവീൻ ബാബുവിനെ വിളിച്ചതെന്ന് പറയുന്നു. ദിവ്യയുടെ പ്രസംഗം ആത്മഹത്യാ പ്രേരണക്കുറ്റം ആകുംപോലെതന്നെ കുറ്റകരമല്ലെ വീഡിയോ എടുക്കുകയും അതയച്ചുകൊടുക്കുകയും ചെയ്ത മാധ്യമ പ്രവർത്തകനും ചവർ സ്റ്റോറി ചാനലും ചെയ്തത്? അതുമല്ലെങ്കിൽ പ്രേരണാകുറ്റത്തിന് ബലം കൂട്ടിയ കുറ്റമാണ് ചെയ്തത് എന്നു വരില്ലെ?
    മറ്റൊരു കാര്യം. സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞതാണ്. പരാതിക്കാരനായ പ്രശാന്ത് തന്നെയും വന്ന് കണ്ടിരുന്നുവെന്നും വിഷയം നവീൻബാബുവിനോട് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന്. 6 മാസം താമസിച്ച ഫയൽ റവന്യു വകുപ്പ് ഭരിക്കുന്ന പാർടിയുടെ ജില്ലാ സെക്രട്ടറി പറഞ്ഞ ഉടനെയാണൊ ശരിയായത്? എങ്കിൽ അതെന്തുകൊണ്ടായിരിക്കും? യാത്ര അയപ്പ് യോഗം നടക്കുന്നതിന് തലേന്ന് ഈ വിഷയം എഡിഎം ജില്ലാ കലക്ടറോട് സംസാരിച്ചിട്ടുണ്ടോ? എങ്കിൽ നവീൻ ബാബുവിനെ മാനസിക സംഘർഷത്തിലേക്ക് എത്തിച്ചതിന് ഇടയാക്കിയ സംഭവത്തിന് പിന്നിൽ ഈ പ്രസംഗം മാത്രമാണൊ?
    ഒരു കാര്യം വീണ്ടും പറയുന്നു. ദിവ്യപ്രസംഗിച്ചത് ശരിയായില്ല. എന്നാൽ നവീൻ ബാബു ആത്മഹത്യ ചെയ്യുമെന്ന് കരുതിയായിരിക്കില്ലല്ലൊ അങ്ങനെ പ്രസംഗിച്ചത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ആവർത്തിച്ച് പ്രചരിപ്പിക്കേണ്ടുന്ന വർത്തമാന കാലത്ത് ആത്മഹത്യയെ മഹത്വവൽക്കരിക്കുന്നതിന് പിന്നിൽ വെറും രാഷ്ട്രീയമാണ്. വിചാരം മറന്ന് വികാരത്തോടൊപ്പം നടക്കുന്നവരും ഈ രാഷ്ട്രീയം കണ്ടേ പറ്റു. ഇതിനെല്ലാമായി തൽക്കാലം ദിവ്യയെ ക്രൂശിക്കാം. കൊലയാളിയായും മറ്റും വരെ ചിത്രീകരിക്കാം. പക്ഷെ ഒരു കാര്യം. ഈ പ്രസംഗം വെച്ച് ഏത് കോടതിയിൽ പോയാലും കേസ് നിലനിൽക്കില്ല. സെൻസേഷണലിസം കവിഞ്ഞു തുളുമ്പുന്ന ലോകത്ത് തൽക്കാലത്തേക്ക് മാത്രമുള്ള ഒരു കേസിൻ്റെ ദുരവസ്ഥയായിരിക്കും ഇതിനും.
    ഇത്രയും കുറിച്ചതിന് ന്യായീകരണത്തൊഴിലാളി പട്ടം തരുന്നെങ്കിൽ തന്നോളു. ഒരു സംശയവും വേണ്ട. എൻ്റെ നിലപാട് ഇങ്ങനെ ന്യായീകരിച്ചുകൊണ്ടേയിരിക്കും. ഇതിന് പ്രത്യേകിച്ച് കൂലി പറ്റുന്നില്ല.
    ©️ Raghu Mattummal

  • @subinajacob-ry3qi
    @subinajacob-ry3qi 3 години тому

    👍👍👍

  • @anolbiju
    @anolbiju 3 години тому

    ❤❤