تَوَسَّلْنَا بِبِسْمِ الله وَبِالْهَادِي رَسُولِ الله وَكُلِّ مُجَاهِدٍ لِلّٰه بِأَهْلِ الْبَدْرِ يَاالله Tawassalnaa bibismiLlaah, wa bil haadee rasooliLlaah Wa kulli mujaahidin liLlaah, bi-ahlil badri yaa Allah We sought by means of the name of Allah, and by the guide, Messenger of Allah And all who strive in Allah’s way, by means of the people of Badr, O Allah
إِلَهِي سَلِّمِ الْأُمَّة مِنَ الْآفَاتِ وَالنِّقْمَة وَمِنْ هَمٍّ وَمِنْ غُمَّه بِأَهْلِ الْبَدْرِ يَاالله -Ilaahee sallimil -ummah, minal aafaati wanniqmah Wa min hammin wa min ghummah, bi-ahlil badri yaa Allah My God grant safety to the nation from all obstacles and retribution From all worries and sadness, by means of the people of Badr, O Allah إِلَهِي نَجِّنَا وَاكْشِفْ جَمِيعَ أَذِيَّةٍ وَاصْرِفْ مَكَائِدَ الْعِدَا وَالْطُفْ بِأَهْلِ الْبَدْرِ يَاالله -Ilaahee najjinaa wakshif, jamee’a -adhiyyatin wasrif Makaa-idal ‘idaa waltuf, bi-ahlil badri yaa Allah My God save and lift all harm from us and ward off -our enemies’ schemes from us with gentleness, by means of the people of Badr, O Allah إِلَهِي نَفِّسِ الْكُرَبَا مِنَ الْعَاصِينَ وَالْعَطْبَا وَكُلَّ بَلِيَّةٍ وَوَبَا بِأَهْلِ الْبَدْرِ يَاالله -Ilaahee naffisil kurabaa, minal ‘aaseena wal’atbaa Wa kulla baliyyatin wa wabaa, bi-ahlil badri yaa Allah My God, relieve all hardship which comes from the disobedient and corrupt From every calamity and epidemic, by means of the people of Badr, O Allah فَكَمْ مِنْ رَحْمَةٍ حَصَلَتْ وَكَمْ مِنْ ذِلَّةٍ فَصَلَتْ وَكَمْ مِنْ نِعْمَةٍ وَصَلَتْ بِأَهْلِ الْبَدْرِ يَاالله Fakam min raHmatin Hasalat, wa kam min dhillatin fasalat Wa kam min ni’matin wasalat, bi-ahlil badri yaa Allah How many mercies have been attained! And how many humiliations were lifted! How many favours have been granted! By means of the people of Badr, O Allah وَكَمْ أَوْلَيْتَ ذَا لْفَقْرِ وَكَمْ أَغْنَيْتَ ذَا لْعُمْرِ وَكَمْ عَافَيْتَ ذَا الْوِزْرِ بِأَهْلِ الْبَدْرِ يَاالله Wa kam -awlayta dhal faqri, wa kam -aghnayta dhal ‘umri Wa kam ‘aafayta dhal wizri, bi-ahlil badri yaa Allah How many poor ones have You cared for! How many old ones have You enriched! How many sinners have you healed! By means of the people of Badr, O Allah
أَتَيْنَا طَالِبِي الرِّفْقِ وَجُلِّ الْخَيْرِ وَالسَّعْدِ فَوَسِّعْ مِنْحَةَ الْأَيْدِي بِأَهْلِ الْبَدْرِ يَاالله -Ataynaa taalibir rifqi, wa jullil khayri wassa’di Fawassi’ minHatal -aydee, bi-ahlil badri yaa Allah We came here asking for mercy and an abundance of goodness and joy So expand what you are granting, by means of the people of Badr, O Allah فَلَا تَرْدُدْ مَعَ الْخَيْبَةْ بَلِ اجْعَلْنَا عَلَى الطَّيْبَةْ أَيَا ذَا الْعِزِّ وَالْهَيْبَةْ بِأَهْلِ الْبَدْرِ يَاالله Falaa tardud ma’al khaybah, balij’alnaa ‘alat taybah -Ayaa dhal ‘izzi wal haybah, bi-ahlil badri yaa Allah Don’t turn us back disappointed, rather let us achieve goodness O you who is full of honour and dignity, by means of the people of Badr, O Allah وَإِنْ تَرْدُدْ فَمَنْ نَأْتِي بِنَيْلِ جَمِيعِ حَاجَاتِي أَيَا جَالِي الْمُلِمَّاتِ بِأَهْلِ الْبَدْرِ يَاالله Wa-in tardud faman na-tee, binayli jamee’e Haajaatee -Ayaa jaalil mulimmaati, bi-ahlil badri yaa Allah If You rebuff us to whom shall we go for all our needs? O The One who washes away hardship, by means of the people of Badr, O Allah
എത്ര കേട്ടാലും മതി വരില്ലാ... നമ്മളെ ഫിറു ന്റെ മദ്ഹ് ഗാനം... എത്ര മനോഹരം ശബ്ദം.. അല്ലാഹു ബറകത്ത് ചെയ്യട്ടെ... ഈ പാവപ്പെട്ടവന്ന് വേണ്ടി ദുആ ചെയ്യണെ.... 🤩🤩🤩🤩
അർത്ഥം അറിയില്ല എങ്കിലും ഇത് കേട്ടപ്പോൾ അതിൽ വല്ലാതെ അലിഞ്ഞു പോയി റബ്ബേ 😥ഹബീബിൻ്റെ റൗള കണ്കുളിർക്കെ കാണാൻ തൗഫീഖ് നൽകനെ നാഥാ....നബിയുടെ മദ്ഹിനേക്കാൾ മനസ്സിന് നൽകാവുന്ന വേറെ ഒരു മരുന്നും ഇല്ല😭😭പാടിയ ശബ്ദം എന്നെന്നും പടച്ചോൻ നിലനിർത്തി തരട്ടെ പാടാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യമാണ് അല്ലാഹ് ചിലർക്ക് മാത്രം നൽകുന്ന വരം🥰 ദുആയിൽ ഒരിടം🤲🏻 اَلّلهُمَّ صَلِّ عَلَى النُّورِ وَ أَهْلِهِ പാപികളാണ് നാഥാ... ഞങ്ങൾക്ക് നീ പൊറുത്തു തരണേ.. ഹബീബിനോടുള്ള ഇഷ്ടം ഹൃദയത്തിൽ ഊട്ടിയുറപ്പിക്കണേ اللهم ارزقنا في الدنيا زيارته وفي الآخرة شفاعته وفي المنام رأيته يارب العالمين...... 🤲🤲😥
മദ്ഹിൽ അലിഞ്ഞു ചേർന്ന് ഹൃദയകവാടം തുറന്ന് വിളിക്കുന്നു ഹബീബെ...❤ഒന്ന് വരുമോ എൻ ഹൃദയത്തിൽ...❤ഒന്ന് അവിടെ എത്തിക്കുമോ...❤യാ റസൂലുള്ള....❤ റൂഹ് പിരിയുന്നതിന് മുമ്പ് ഒന്നവിടം എത്തിക്കണേ.... നാഥാ....😒💕
Marhaba ya musthafa... sallallahu alaihi wasallam...☺️🙂🤗 Addicted to this while sleeping with headphone... Nabi thangale paat kelkumpol thanne manasil vallatha kulirma varunnu...appol aa mugham onn kanan sadhichenkil. ..allah thoufeeq nalgattte..aameen
Its Mahe Ramzan and um listening this masterpiece while going from My coachingcentre towards home..and um.feel relexed...... Thanks Allah for making me umati of Prophet Muhammad.(PBUH).❤️❤️❤️❤️❤️
صلاة الله سلام الله على طه رسول اللهﷺ ✨🌸 صلاة الله سلام الله على يسٓ حبيب اللهﷺ ✨🌸 ഹൃദ്യം.....മനോഹരം😍🥀 മദ്ഹ് പാടി മദീനയിൽ ചിറകറ്റു വീഴാൻ നാഥൻ തുണക്കട്ടെ ഇത് പോലെയുള്ള മൊഞ്ചുള്ള മദ്ഹുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Firdhous Wafy & Mizmar Records നന്മകൾ നേരുന്നു💐 റബ്ബ് ഖബൂലാക്കട്ടെ... പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ പ്രതിഫലം നൽകട്ടെ...
Please sing every beautiful nasheed..... So we can listen all day.... Masha allah... You are serving him back by doing this... with this amazing voice he gave you ❤️❤️❤️❤️❤️❤️ And thumbs up to the Musicians too for best Rhythm which never annoys your. Voice Absolute perfect 👍🏻😍
അള്ളാഹു അങ്ങേ അറ്റം ഇഷ്ടപ്പെട്ടു, അല്ലാദേ വേറെ എന്താ.... 😍😍അതിലപ്പുറം ഇനി ഇല്ല. മക്കൾ കേട്ട് കേട്ട്, ഇപ്പോ പാടി തുടങ്ങി. 🤲🤲🤲... മദ്ഹ് അല്ലാദേ മനസ്സിലും, നാവിലുംവേറെഇല്ല.
تَوَسَّلْنَا بِبِسْمِ الله وَبِالْهَادِي رَسُولِ الله
وَكُلِّ مُجَاهِدٍ لِلّٰه بِأَهْلِ الْبَدْرِ يَاالله
Tawassalnaa bibismiLlaah, wa bil haadee rasooliLlaah
Wa kulli mujaahidin liLlaah, bi-ahlil badri yaa Allah
We sought by means of the name of Allah, and by the guide, Messenger of Allah
And all who strive in Allah’s way, by means of the people of Badr, O Allah
إِلَهِي سَلِّمِ الْأُمَّة مِنَ الْآفَاتِ وَالنِّقْمَة
وَمِنْ هَمٍّ وَمِنْ غُمَّه بِأَهْلِ الْبَدْرِ يَاالله
-Ilaahee sallimil -ummah, minal aafaati wanniqmah
Wa min hammin wa min ghummah, bi-ahlil badri yaa Allah
My God grant safety to the nation from all obstacles and retribution
From all worries and sadness, by means of the people of Badr, O Allah
إِلَهِي نَجِّنَا وَاكْشِفْ جَمِيعَ أَذِيَّةٍ وَاصْرِفْ
مَكَائِدَ الْعِدَا وَالْطُفْ بِأَهْلِ الْبَدْرِ يَاالله
-Ilaahee najjinaa wakshif, jamee’a -adhiyyatin wasrif
Makaa-idal ‘idaa waltuf, bi-ahlil badri yaa Allah
My God save and lift all harm from us and ward off
-our enemies’ schemes from us with gentleness, by means of the people of Badr, O Allah
إِلَهِي نَفِّسِ الْكُرَبَا مِنَ الْعَاصِينَ وَالْعَطْبَا
وَكُلَّ بَلِيَّةٍ وَوَبَا بِأَهْلِ الْبَدْرِ يَاالله
-Ilaahee naffisil kurabaa, minal ‘aaseena wal’atbaa
Wa kulla baliyyatin wa wabaa, bi-ahlil badri yaa Allah
My God, relieve all hardship which comes from the disobedient and corrupt
From every calamity and epidemic, by means of the people of Badr, O Allah
فَكَمْ مِنْ رَحْمَةٍ حَصَلَتْ وَكَمْ مِنْ ذِلَّةٍ فَصَلَتْ
وَكَمْ مِنْ نِعْمَةٍ وَصَلَتْ بِأَهْلِ الْبَدْرِ يَاالله
Fakam min raHmatin Hasalat, wa kam min dhillatin fasalat
Wa kam min ni’matin wasalat, bi-ahlil badri yaa Allah
How many mercies have been attained! And how many humiliations were lifted!
How many favours have been granted! By means of the people of Badr, O Allah
وَكَمْ أَوْلَيْتَ ذَا لْفَقْرِ وَكَمْ أَغْنَيْتَ ذَا لْعُمْرِ
وَكَمْ عَافَيْتَ ذَا الْوِزْرِ بِأَهْلِ الْبَدْرِ يَاالله
Wa kam -awlayta dhal faqri, wa kam -aghnayta dhal ‘umri
Wa kam ‘aafayta dhal wizri, bi-ahlil badri yaa Allah
How many poor ones have You cared for! How many old ones have You enriched!
How many sinners have you healed! By means of the people of Badr, O Allah
أَتَيْنَا طَالِبِي الرِّفْقِ وَجُلِّ الْخَيْرِ وَالسَّعْدِ
فَوَسِّعْ مِنْحَةَ الْأَيْدِي بِأَهْلِ الْبَدْرِ يَاالله
-Ataynaa taalibir rifqi, wa jullil khayri wassa’di
Fawassi’ minHatal -aydee, bi-ahlil badri yaa Allah
We came here asking for mercy and an abundance of goodness and joy
So expand what you are granting, by means of the people of Badr, O Allah
فَلَا تَرْدُدْ مَعَ الْخَيْبَةْ بَلِ اجْعَلْنَا عَلَى الطَّيْبَةْ
أَيَا ذَا الْعِزِّ وَالْهَيْبَةْ بِأَهْلِ الْبَدْرِ يَاالله
Falaa tardud ma’al khaybah, balij’alnaa ‘alat taybah
-Ayaa dhal ‘izzi wal haybah, bi-ahlil badri yaa Allah
Don’t turn us back disappointed, rather let us achieve goodness
O you who is full of honour and dignity, by means of the people of Badr, O Allah
وَإِنْ تَرْدُدْ فَمَنْ نَأْتِي بِنَيْلِ جَمِيعِ حَاجَاتِي
أَيَا جَالِي الْمُلِمَّاتِ بِأَهْلِ الْبَدْرِ يَاالله
Wa-in tardud faman na-tee, binayli jamee’e Haajaatee
-Ayaa jaalil mulimmaati, bi-ahlil badri yaa Allah
If You rebuff us to whom shall we go for all our needs?
O The One who washes away hardship, by means of the people of Badr, O Allah
😌😌
Ok
😘🙂
മാഷാ അല്ലാഹ് 😍
ഒന്നൂടെ, ഒരു പൊടിക്ക് പാട്ട് സ്പീഡ് വേണമായിരുന്നു എന്ന് എനിക്ക് തോന്നി 😘
@@കാരക്കൂട്ടിൽദാസൻ-പ4ഹ
Speed 1.25 l ittal mathi
ഞാൻ എന്നും ആവർത്തിച്ചു കേൾക്കുന്ന ഗാനം..feeling firdouskka😢👍
ഈ ഗാനം million അടിക്കുമെന്നുള്ളവർ ആരൊക്കെയുണ്ട്...ഞാൻ ഇപ്പോൾ തന്നെ ഉറപ്പിച്ച് കഴിഞ്ഞു👍👌
മദ്ഹ് കേട്ടാൽ ഒരിക്കലും അത് മടുക്കില്ല❤️❤️❤️
എത്രത്തോളം കേട്ടോ അത്രത്തോളം മദ്ഹിനോട് ആഗ്രഹം കൂടും😍😍😍
അതെ
👍❤🌹
💯💯💯❣️
💯
Ys
ഈ പാട്ടിന് ഇത്രയും മംനൂഹാരം ഉണ്ടേൽ... നമ്മുടെ മുത്ത് നബിക്ക് എത്ര മംനൂഹാരം ഉണ്ടായിരിക്കും...... Masha Allah💖💖💖🤲🏻🤲🏻🤲🏻
അടിപൊളി 👏
ഈ വോയ്സ് പടച്ചോൻ എന്നും നിലനിർത്തട്ടെ
♥️മാഷാ അല്ലാഹ് ♥️
ഫിർദുക്ക......
വിസ്മയങ്ങൾ തീർത്ത് കൊണ്ടിരിക്കുന്നു...
♥️♥️♥️♥️♥️♥️
💯❣️
🥰❤💯👍
Ys
ما شاء الله........🌹👍
മദ്ഹ് കേട്ടാൽ മനം മടുക്കില്ലെന്ന് മുഹിബ്ബ്....
മുഹിബ്ബാണ് മദ്ഹിൻറെ മധുരം നുകരുന്നതെന്ന് മാദിഹ്.....
രണ്ടും എൻറെ ഇഷ്ടക്കാരാണെന്ന് മദീന......
Varikalod ishttangal🌹✨
Masha Allah 💕
Masha allah..supper lines
@@basila_basi2720 opolômd
mr
aisßjw
Jqwjwjeww
@@basila_basi2720 Iiiii44u⁴óppp❤️9
Mashaalla. റസൂലിനെ കിനാവിൽ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ
Ameen
Aameen
Ameen ya rabbal alameen 🥰🤲🤲🤲
Aameen
ഇഷ്ട്ട ഗായകൻ ഫിർദൗസ് അള്ളാഹു ആഫിയത്തും ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ.... പുന്നാര ഹബീബിന്റെ റൗള കാണാൻ നമുക്ക് ഏവർകും ഭാഗ്യം നൽകട്ടെ
ആമീൻ 🤲
Ameen yarabbal alameen
Ameen
ആമീൻ 😘😘😘😘
Ameen
Sneham ellavarodum♥️
✨️
❤🥰
😊
😍
😍😍😍
മുത്തെ.. ❣️
മനോഹരം 🤝💓
😍😍
Khaja❤️😘😘
Usthade next madh song eppozha. Waiting.
Include me in dua.
മനോഹരം 🍁
കുഞ്ഞിളം കാലം തൊട്ട് കാതിലൂടെ ഖൽബിലലിഞ കാവ്യം
ഫിർദൗസിന്റെ സുന്ദര ശബ്ദത്തിൽ.. ആഹാ എന്ത് രസം
✍️മുബശ്ശിർ പുളിക്കൽ
😍😍😍❤❤❤
Firdhouskante ശബ്ദം ഇഷ്ടമുള്ളവർ ഉണ്ടോ 😍
Pinneeee
തീർച്ചയായും❤️❤️
Nice Voice ❤️❤️❤️
Ma Sha Allah ❤️❤️
Ys
Athe
Anik bakare ishtama
ഇപ്പോൾ ഫിർദൗസ് വാഫിയുടെ വോയിസ് കേൾക്കാത്ത ദിവസം ഇല്ല.. 😅🙌🤩 ماشاء الله
എത്ര കേട്ടാലും മതി വരില്ലാ... നമ്മളെ ഫിറു ന്റെ മദ്ഹ് ഗാനം... എത്ര മനോഹരം ശബ്ദം.. അല്ലാഹു ബറകത്ത് ചെയ്യട്ടെ... ഈ പാവപ്പെട്ടവന്ന് വേണ്ടി ദുആ ചെയ്യണെ.... 🤩🤩🤩🤩
Aameen ya rabbal Aalameen 🤲🕋🕋
വല്ലാതെ മനസിൽ തട്ടുന്നു... 💔💔
മനസറിഞ്ഞ് കേൾക്കാൻ ശ്രമിക്കൂ... 💚💚💚
റബ്ബ് ബറകത് ചെയ്യട്ടെ.. ആമീൻ
ആമീൻ 🤲
മദ്ഹിനെ സ്നേഹിക്കുന്ന ഒറ്റക്കാരണം കൊണ്ട് ഞങ്ങളെ മദീന കാണിക്കണേ അല്ലാഹ്....🤲🤲🤲💐💐💐
ഉള്ളിൽ സ്നേഹത്തിന്റെ കുളിർമഴ പെയ്യിച്ച് വീണ്ടും ഫിർദൗസ് വാഫിയുടെ വിസ്മയം.... മനസ്സിൽ മദ്ഹിന്റെ പേമാരി പെയ്യട്ടെ! 💞💞💞🤲🏻🤲🏻🤲🏻🤲🏻🤲🏻
Ygtg🎉🎉🎉🎉😁🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️😮❤️❤️❤️❤️❤️❤️❤️sgkhmkkkkjyhhkr7hn😊
ഹബീബിന്റെ മദ്ഹ്... എത്ര കേട്ടാലും മതി വരില്ല.. യാ അല്ലാഹ് മദീനയിലെ അണയാതെ ഞങ്ങളെ റൂഹിനെ പിടിക്കല്ലേ allah😭😭😭....... അമീൻ
*Firdhouskka ellaam kondum usharaan 💖💞💖
mashaallah
iniyum uyarangalil ethatte
آمین ❤️
അർത്ഥം അറിയില്ല എങ്കിലും ഇത് കേട്ടപ്പോൾ അതിൽ വല്ലാതെ അലിഞ്ഞു പോയി റബ്ബേ 😥ഹബീബിൻ്റെ റൗള കണ്കുളിർക്കെ കാണാൻ തൗഫീഖ് നൽകനെ നാഥാ....നബിയുടെ മദ്ഹിനേക്കാൾ മനസ്സിന് നൽകാവുന്ന വേറെ ഒരു മരുന്നും ഇല്ല😭😭പാടിയ ശബ്ദം എന്നെന്നും പടച്ചോൻ നിലനിർത്തി തരട്ടെ പാടാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യമാണ് അല്ലാഹ് ചിലർക്ക് മാത്രം നൽകുന്ന വരം🥰 ദുആയിൽ ഒരിടം🤲🏻
اَلّلهُمَّ صَلِّ عَلَى النُّورِ وَ أَهْلِهِ പാപികളാണ് നാഥാ... ഞങ്ങൾക്ക് നീ പൊറുത്തു തരണേ.. ഹബീബിനോടുള്ള ഇഷ്ടം ഹൃദയത്തിൽ ഊട്ടിയുറപ്പിക്കണേ اللهم ارزقنا في الدنيا زيارته وفي الآخرة شفاعته وفي المنام رأيته يارب العالمين...... 🤲🤲😥
പടച്ചോൻ ഈ ശബ്ദം എന്നെന്നും ഇത് പോലെ സുന്ദരമായി നില നിർത്തി തരട്ടെ ആമീൻ ആമീൻ 🤲🤲🤲
Aameen
ആമീൻ
Ameen yarabbal alameen
آمين يا ربا العالمين
Ameen
പുന്നാര ഹബീബിനെ വാഴ്ത്തി പാടുന്ന firdousin അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ امين
Aameen
Aameen 🤲
Firdhouskante സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰❤️
Undonno
ചോദിക്കാനുണ്ടോ❤️❤️❤️❤️❤️
Undallo😊
Ndallo
Pinnellaa🔥❤️
വെല്ലാത്ത ഒരു ഫീൽ.....
ما شاء الله ✨💕💕
صلاة الله سلام الله على طه رسول الله..
ما شاء الله..... 🥰😍Favorite Singerrrr🥰❣️
```Uttermost Fav Person رسول اللهﷺ```💞✨🥰💞❣️🌹
ماشاءالله..... 💞
അവതരണം അതിമനോഹരം.
റബ് ഇനിയും ഇതുപോലെ خير പാടാൻ توفيق നൽകട്ടെ.... ആമീൻ.
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🤲🏻
Allahu nalkiya anugraham aaya ee voicil madhuhu kal paadaan നാഥൻ iniyum anugraghikkatte
ഫിർദൗസിന്റെ ആദ്യ ഗാനം മുതൽ ഫാൻ ആയതാണ്....
മാഷാ അള്ളാഹ്..നാഥൻ ഉയരങ്ങളിലേക്കെത്തിക്കട്ടെ ❤️
എത്ര കേട്ടാലും മതിയാവില്ല മാഷാ അള്ളാ
Brother... Ur voice has the power to heal all pain.. Heart melting.... Waiting for next... 🥰
ماشاء الله ❤️ نشيد واجد زين... اللهم صلي على سيدنا محمد وعلى آله وصحبه وسلم 🌹
മദ്ഹിൽ അലിഞ്ഞു ചേർന്ന് ഹൃദയകവാടം തുറന്ന് വിളിക്കുന്നു ഹബീബെ...❤ഒന്ന് വരുമോ എൻ ഹൃദയത്തിൽ...❤ഒന്ന് അവിടെ എത്തിക്കുമോ...❤യാ റസൂലുള്ള....❤
റൂഹ് പിരിയുന്നതിന് മുമ്പ് ഒന്നവിടം എത്തിക്കണേ.... നാഥാ....😒💕
ആമീൻ
امين يارب العالمين
@@ummumuhammad5771 aameen... 🤲🏻
വേഗം റിലീസ് ആക്കൂ...katta വെയ്റ്റിംഗ്😊👌
,❤️💚❤️🥰🥰🥰🤲
കേട്ടിരുന്നു പോകും .. അത്രക്കും മനോഹരം 😍☺️ഈ മദ്ഹിന് ഇത്രയും മനോഹാരിത ഉണ്ടെങ്കി, ന്റെ ഹബീബിന്റെ സൗന്ദര്യം വർണനകൾക്കതീതം...❤️
ماشاء الله... ☺☺
അല്ലാഹു ബറകത് ചെയ്യട്ടെ..
آمين
ഇളം തെന്നലും ഒരു ചാറ്റൽ മഴയും ഒന്നിച്ചു പെയ്തൊഴിഞ്ഞ അനുഭൂതി ❤️💝❤️
മുത്ത് റസൂലുള്ളാഹ്❤️ എന്തിനാ അങ്ങയുടെ മദീന എന്നിൽ നിന്നും ഇത്രയും ദൂരെയായത് 😔 അല്ലെങ്കിൽ എപ്പൊഴെ ഇവൾ ഓടിയെത്തിയേനെ😥
Ma sha allah...
Ellam polikkaanallo...❤️🔥
Firdhouskka ishtm💚
🌹✨
♥️
😃😍
Masha allah 👍👍
എപ്പോഴത്തെയും പോലെ ഇതും മനോഹരം 👌👌
Superb song annu... Eppolum morning eppolum vettil vekkum ee song .... Nice sound chettaa
ഞാൻ ഇടെക്കിടക്ക് കേൾക്കുന്ന സോങ് ആണ് ഇത് 😍 ഇത് കേൾക്കുമ്പോ എന്തോ വല്ലാത്ത ഒരു സന്തോഷവും സമാധാനവും ആണ് 🫶🏻🥰😊
ഒരുപാട് തവണ കേട്ടു. അത്രയോളം മനസ്സിൽ തട്ടിയാണ് പാടിയത്. ❤❤❤❤❤❤
നല്ല പാട്ട് ഒരു മരച്ചുവട് മതി അതികം ഒന്നും വേണ്ട ബിലാൽ പാട്ട് വളരെ നന്നായിട്ടുണ്ട്
മാഷാ അല്ലാഹ്... മനസ്സ് മദീനയിലെത്തി.... 🌹♥️🌹
❤️❤️❤️❤️
എന്റെ ഇഷ്ട്ട ഗായകരിൽ..... സുഹൈൽ ഫൈളി..... ഫിറു...വാഫി .. ഖാജ.... ഹുസൈൻ.. ദാരിമി...
നിങ്ങളെ നല്ല ശബ്ദം നൽകി അള്ളാഹു അനുഗ്രഹിച്ചു "ماشاءالله
Marhaba ya musthafa... sallallahu alaihi wasallam...☺️🙂🤗 Addicted to this while sleeping with headphone...
Nabi thangale paat kelkumpol thanne manasil vallatha kulirma varunnu...appol aa mugham onn kanan sadhichenkil. ..allah thoufeeq nalgattte..aameen
MashaALLAH ❣️
Lots of Love from Bangladesh 🇧🇩
😍
Its Mahe Ramzan and um listening this masterpiece while going from My coachingcentre towards home..and um.feel relexed...... Thanks Allah for making me umati of Prophet Muhammad.(PBUH).❤️❤️❤️❤️❤️
Masha Allah💞💞💞
Firdouskka😍😍😍
അതിമനോഹരം👌👌👌
മാഷാ അള്ളാ ശബ്ദം നാഥൻ നില നിർത്തി തരട്ടെ 👍
Masha allaah.... Firdous Ningal karayippichu....madrasayile nabidhinam ellaam ee paat kond valare sankada poorvvam ormichu😶😶
മാഷാ അല്ലാഹ് റസൂലുല്ലാന്റെ മദ്ഹ് സോങ് 💚💚💚
ماشاء الله❤️
ഇനിയും ദീനിന്റെ മാർഗത്തിൽ പാടി ഉയരങ്ങൾ കീഴടക്കാൻ നാഥൻ തൗഫീഖ് നൽകട്ടേ 😊❤️
എന്തൊരു മാധുര്യമാണ് ഫിർദൗസ് നിങ്ങളുടെ ശബ്ദം 😍
I am from Mangalore🥰 I love Madina💚 this song is really really Really heart touching feeling song 💕beautiful mashallah god bless you bro🤲
yes its to heart touching
വല്ലാത്ത വിഷമത്തിൽ ആയിരുന്നു അൽഹംദുലില്ലാഹ് ഈ പാട്ട് കേൾക്കുമ്പോൾ 😢😢😢സമാദാനം കിട്ടുന്നു.
Firdhouska polichu ❤️
Masha allah 👍🏻
Masha allah supper 👍👍
Firdhous kakkante ഫുൾ songum കേൾക്കുന്നവർ ലൈക് 😍😍😍😍😍
Maa fvrt singeer 😍😍😍😍
Mashallha
Madhu padunnath kond allahuvinte anugrham niranju nilkkatte 🤲🤲
Mr firdhause bro .I am really addicted of your songs. What a feeling 😌 bro no raksha
صلاة الله سلام الله على طه رسول اللهﷺ ✨🌸
صلاة الله سلام الله على يسٓ حبيب اللهﷺ ✨🌸
ഹൃദ്യം.....മനോഹരം😍🥀
മദ്ഹ് പാടി മദീനയിൽ ചിറകറ്റു വീഴാൻ നാഥൻ തുണക്കട്ടെ
ഇത് പോലെയുള്ള മൊഞ്ചുള്ള മദ്ഹുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Firdhous Wafy & Mizmar Records നന്മകൾ നേരുന്നു💐
റബ്ബ് ഖബൂലാക്കട്ടെ... പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ പ്രതിഫലം നൽകട്ടെ...
امين يارب العالمين
Aameen
آمين
Masha allha അടിപൊളി ഇത് പോലെ ഒരു ഇനിയും ആവിശ്യം ആണ്
😍😍masha allah rabb ella thoufeek nalkatte🥰🥰 beautiful voice 😍
ee pattu firdhowsinte kayyil bhadhram realy proud to mwutheaaa
Muthnabi madhhu❤
*WoW...His voice Always melt my Heart 💓 Wishes From H4 HADHI MEDIA 😘*
മാഷാഅല്ലാഹ് ❤️🥰😍യാ റസൂലല്ലാഹ് യാ ഹബീബല്ലാഹ് ❤️🥰😍
Great....❤❤❤
Bro you are amazing 👏. I'm really addicted of your songs. What a feeling 😌 bro no raksha
മാഷാ അല്ലാഹ്, കാത്തിരിപ്പായിരുന്നു ❤️ഒരുപാട് ഇഷ്ടായി ❤️❤️❤️
Maasha Allah👍👍👍😍nte 6 mnth ulla mole ithu kettukondea urangukayullu....❤
Masha allah.... Allahu aafiyathulla dheerkaayussu nalki anugrahikkatte... Aameen 🤲🏻🤲🏻
اسلمليكم
Irin
ماشالله مبروك❤💎
മാഷാഅള്ളാഹ്.. ഹൃദ്യം❣️🥰
കേട്ടു കേട്ടു ഞാനങ്ങിഷ്ടപ്പെട്ടു പോയി 🥰🥰.. Allah ഉയരങ്ങളിൽ എത്തിക്കട്ടെ.. Ameen🤲
Ikka oru raksha illa Poli ikka 🥰
ماشاءالله🥰 ikkante pattu enikku nalla ishtamanu 😍
ഞാൻ ആരാധകനായി
❤️💙🧡🧡
അപാരം അങ്ങയുടെ പാട്ടുകൾ
സ്നേഹത്തോടെ
നാസർ ചേറ്റുവ
മനസ്സ് നിറഞ്ഞു...
അൽഹംദുലില്ലാഹ് 💕
എത്ര കേട്ടാലും മടുക്കില്ല ❤️
Maasha Allah 💖💖💖 ... Padachon uyarangalil ethikkatee .... Aameenn📿📿📿
മാഷാ അല്ലാഹ് ഫിർദൗസ് മബ്‌റൂക് 🤝ഏറെ ഇഷ്ട്ടപ്പെട്ടു സ്നേഹപൂർവ്വം സാദിഖ് ചൊക്ലി ✍️
Maasha a allah 🙂🇸🇦🔥May allah (SWT) Guide us goodness and way to jannah🤲 aameen ya rabbal aalameen👍👍👍🎊🎊🎊🎊
Mashah allahhh
Sound💗😻ushaar
baith adipoli
next burdha cheyyuo😍😘❣️
Yupp!
He's a heart melting vocalist
Listening to his masterpiece ,,🤩
Please sing every beautiful nasheed..... So we can listen all day.... Masha allah... You are serving him back by doing this... with this amazing voice he gave you ❤️❤️❤️❤️❤️❤️
And thumbs up to the Musicians too for best Rhythm which never annoys your. Voice
Absolute perfect 👍🏻😍
u r absolutely crt
👍🏻
w3eeswsswsssssssswswഈ wwww💪🏼💪🏼💪🏼💪🏼💪🏼2ww💪🏼wwww💪🏼💪🏼
yess👍👍
🥰🥰🥰🥰
Allahu uyarathilethikatte 😍😍😍 iniyum iniyum uyarathil 😍♥️🥰
I'm from India..
Subhanallah very beautiful naat e Rasool ❤️❤️❤️❤️
This naat is from Kerala ❤❤
Heart melting 💜
🌹 *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ وعلى اله وصحبه وسلم* 🌹🤲
Mashah Allah !! Firdousi your voice is amazing
അള്ളാഹു അങ്ങേ അറ്റം ഇഷ്ടപ്പെട്ടു, അല്ലാദേ വേറെ എന്താ.... 😍😍അതിലപ്പുറം ഇനി ഇല്ല. മക്കൾ കേട്ട് കേട്ട്, ഇപ്പോ പാടി തുടങ്ങി. 🤲🤲🤲... മദ്ഹ് അല്ലാദേ മനസ്സിലും, നാവിലുംവേറെഇല്ല.
Ma sha allah 👌
Ente mol ith kettaann urangaarr
Alhamdulillah 💐💐 thabaarakallah..
Mashaallah... ❤️ literally melts the heart
Masha allah….ente kunjaavakk valya ishtavaaa eee madh ❤
Mashaallah😍😍 ..you are really amazing...madh gaanangal ethre kettaalm madhi varilla..
Alhamdulillah firdhovska nde voice 👌👌👌👌👌💕💕💕💕💕💕💕💕💖💖💖💖💖💖💖💖🤲🤲🤲🤲🤲 അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 💞💞💞💞💞💞💞💞💞💞💞💞💞
🤍
Vallathoru feel 💓mashaallah🥰
ماشاء لله🌷🌷
بارك الله ❤❤
feeling better 🌹🌹😢😢
Maa Shaa Allah . 💚 Adippoli voice 👍 I am really addicted ur sng♥️