LIE EXPOSED - 01 | മതവിരോധികളുടെ തിരഞ്ഞെടുത്ത നുണകൾ | നുണ 1 | Arif Hussain‘s Lie

Поділитися
Вставка
  • Опубліковано 11 вер 2024
  • മതവിരോധം ഉപജീവനമാക്കിയവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തിരഞ്ഞെടുത്ത നുണകൾ തുറന്നുകാട്ടുന്ന വീഡിയോ സീരീസ്..
    This video exposes brutal lie by Arif hussain theruvath, an anti theist who spreads hatred towards muslims and islam.
    Lie No.1 : Prophet Muhammad and Binth Joun (Umaima Binth Sharaeel) were not married
    UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbq...
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: ...
    Spotify: open.spotify.c...
    UA-cam: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Teamaa

КОМЕНТАРІ • 325

  • @anti-rationalist
    @anti-rationalist 2 місяці тому +113

    ഞാൻ പ്രത്യേകിച്ച് ഒരു മതം follow ചെയ്യുന്നില്ല. പിന്നെ എൻ്റെ പേര് ശ്രദ്ധിച്ചാൽ ഞാൻ ഹിന്ദു ആണെന്നും മനസ്സിലാവും. എങ്കിലും ഞാനും ഇതുപോലുള്ള so-called liberals ൻറെ പിന്നാലെ നടന്നതാണ്. But ഇപ്പോഴാണ് reality മനസ്സിലായത്. ബസിൽ ബ്രോയുടെ അതിപ്പോൾ സയൻസ് തുടങ്ങിയ കാര്യങ്ങളിൽ ആയലും യുക്തിക്ക് നിറക്കുന്നതാണ്. നോൺസൻസ് പറയാറില്ല. All the best bro🙌🙌

    • @ameen_ali_
      @ameen_ali_ 2 місяці тому +20

      താങ്കളെ പോലുള്ള സത്യന്വേഷിക്കളെ ബഹുമാനിക്കുന്നു. നിക്ഷ്പക്ഷമായി കാര്യങ്ങളെ അവലോകനം ചെയുന്നവർക് സത്യം മനസ്സിലാവുകയും ചെയ്യും. ❤️

    • @lonely527
      @lonely527 2 місяці тому +18

      താങ്കളുടെ അന്വേഷണം താങ്കളെ സത്യത്തിൽ എത്തിക്കട്ടെ 👍

    • @lonely527
      @lonely527 2 місяці тому +5

      @@gojosatorue11 😂വ്യക്തമായി വായിക്കൂ. വിവാഹം കഴിഞ്ഞതാണ്. അതിനെ കുറിച്ചു സംസാരം ആണ് വിവാഹം കല്പിക്കുന്നു എന്ന് ഉദ്ദേശിച്ചത്. മദീനയിൽ വച്ചു പെണ്ണിന്റെ പിതാവ് മഹതിയുടെ അനുമതിയോടെ വിവാഹം ചെയ്തത് ആണ്.

    • @saisiva109
      @saisiva109 2 місяці тому +7

      @@lonely527athayath avan islamil veranam ennu.. alle😂

    • @lonely527
      @lonely527 2 місяці тому +2

      @@saisiva109 അതെ ഞാൻ അങ്ങനെ തന്നെയാണ് indirect ആയി പറഞ്ഞത്. പക്ഷെ ഞാൻ നിർബന്ധിക്കില്ല. അത് അദ്ദേഹത്തിന്റെ ഇഷ്ടം ആണ്

  • @baker2b100
    @baker2b100 2 місяці тому +54

    ജീവിതത്തിൽ ഒരിക്കൽ പോലും ആരിഫ് സത്യം പറഞ്ഞിട്ടുണ്ടാവും എന്നു വിശ്വസിക്കാൻ കഴിയില്ല... വളരെ വൃത്തികെട്ടവൻ

  • @hamalkh9903
    @hamalkh9903 2 місяці тому +98

    യുക്തിവാദി ആവുക എന്നത് നുണ പറയാൻ ഉള്ള ലൈസൻസ് ആണ്

    • @_tom19
      @_tom19 2 місяці тому

      Athe Liyakathinte Unmasking Dhae enna oru video kandu..... Bodhyapetti aranu kalavu parayunnath ennu......
      Ivan okke chumma vannirunn thalluvva.....
      Pakshe Arif Hossain, adhehayhinte vimarshana reethiyod njan yojikkunilla

    • @lonely527
      @lonely527 2 місяці тому +2

      ​@@_tom19 ലിയു കുറെ ഇല്ലായ്മ പറഞ്ഞു എന്ന് മാത്രം

    • @Smithahumanist
      @Smithahumanist 2 місяці тому +1

      ​@@pokri😂

    • @_tom19
      @_tom19 2 місяці тому

      @@lonely527 Adhehahinte Thallum Tarikidayum enna video kaanu
      Athil ethanu thallu enn parayu.....
      Nerathe njan itta comment ivide kaanunilla.... Athil Video tittle ittitundayirunnu

    • @hamalkh9903
      @hamalkh9903 2 місяці тому +5

      @@_tom19 yukthivaadikal ellam tharikidakal aanu

  • @ahammedsuhail8122
    @ahammedsuhail8122 2 місяці тому +36

    എന്റെ പ്രവാചകൻ ❤❤
    കണ്ടുമുട്ടാൻ തൗഫീഖ് നൽകണേ റബ്ബേ..🤲🏻🤲🏻

  • @Muadh_114
    @Muadh_114 2 місяці тому +25

    എത്രയോ വാർത്തകൾ ആണ് ഭാര്യയെ ഭർത്താവ് കൊന്നു എന്നൊക്കെ പറഞ്ഞ് വരുന്നത്.കൂടാതെ ചെറുപ്പക്കാർക്കിടയിൽ പോലും വിവാഹം കഴിഞ്ഞയുടനെ വിവാഹ മോചനം തേടിയെന്റെ പേരിൽ സ്ത്രീകളെ ഉപദ്രവിക്കുകയും പാര വെക്കുകയും ചെയ്യുന്ന വാർത്തകൾ നിരന്തരം കാണുന്ന ഈ സമൂഹത്തിൽ എത്രയോ വലിയ ഒരു നന്മയാണ് പ്രവാചകൻ (സ)പഠിപ്പിച്ചത്. അങ്ങനെ ഏതെങ്കിലും സ്ത്രീ പുരുഷനോട് ഇപ്പ്രകാരം ആവശ്യപ്പെട്ടാൽ ഏറ്റവും നല്ല രീതിയിൽ പെരുമാറണം എന്ന വലിയ സാമൂഹിക നന്മയെയാണ് ഇവന്മാർ വളച്ചൊടിച്ചു ഈ രീതിയിൽ ദുർവ്യഖ്യാനിക്കുന്നെ.ഈ ഹദീസ് പഠിക്കുന്ന ഒരു മുസ്ലിം /വ്യെക്തി എങ്ങനെയാണ് തന്റെ ഭാര്യയോട് വിവാഹമോചനം തേടിയതിന്റെ പേരിൽ പ്രതികാരം ചെയ്യുക?
    സമൂഹം തന്നെ തീരുമാനിക്കട്ടെ. ഇതൊക്കെ പഠിച്ചു ജീവിതത്തിൽ കൊണ്ടുവരുന്ന ഒരു മുസ്ലിമിനെയാണോ അവർക്കു ആവശ്യം അതോ ഇതൊക്കെ വളച്ചൊടിച്ചു കള്ളത്തരം പ്രചരിപ്പിക്കുന്ന incest വാദികളെ ആണോ ആവശ്യം എന്നത്

  • @hushedvibes
    @hushedvibes 2 місяці тому +180

    ആരിഫിന്റെ 1001 നുണകൾ എന്ന് ഒരു ബുക്ക് പബ്ലിഷ് ചെയ്യാം😂

    • @Alliswell-jz9ft
      @Alliswell-jz9ft 2 місяці тому +6

      സത്യം 💯💯

    • @Savadbin
      @Savadbin 2 місяці тому +15

      അങ്ങനെ വേണോ? അയാൾ പറയുന്നത് എല്ലാം നുണയല്ലേ?

    • @unaisnazar580
      @unaisnazar580 2 місяці тому +13

      @@Bosco321 നീ വീഡിയോ കാണു 😂😂..

    • @unaisnazar580
      @unaisnazar580 2 місяці тому +11

      @dinkubhai822 അടിവേരിളക്കും വിധം വാദിച്ഛ്.. മുട്ടുകുത്തിക്കാമെങ്കിൽ... പിന്നെ എന്നാ.. 😂പിന്നെ 1001 എന്നു പറഞ്ഞ് ഇറക്കാൻ പറ്റില്ല. കാരണം വാ തുറക്കുന്നെ കള്ളം പറയാൻ ആണെല്ലോ.. അപ്പൊ അതിൽ കവിയും 🥵

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 2 місяці тому +4

      അവന്റെ ജീവിതം തന്നെ A സർട്ടിഫിക്കേറ്റ് book ആക്കി ഇറക്കിയാൽ മതി അത്രയ്ക്ക് ഉണ്ട് കതന കഥകൾ

  • @zinionsjuni
    @zinionsjuni 2 місяці тому +30

    Good.. നിങ്ങളെ പോലുള്ളവർ ഇത് നേരത്തെ തുടങ്ങണമായിരുന്നു.. ഇത് വരെ എമുകൾ ആളില്ലാത്ത പോസ്റ്റിൽ ഗോളടിച്ച് രസിക്കുന്ന പോലെ ആയിരുന്നു... എന്തായാലും തിരിച്ചടി മർമത്തിൽ കൊള്ളുന്നുണ്ട്

    • @yuse661
      @yuse661 2 місяці тому +1

      ​@@pokriഎല്ലാം കമെന്റിൽ ഉണ്ടല്ലോ 😂😂

    • @ashiksanu9475
      @ashiksanu9475 2 місяці тому +4

      @@pokri… ആ ഉരിഞ്ഞ തോലി വലിച്ച് മേലോട്ടു തന്നെ വച്ചോ … ഇനിയും ഉരിയേണ്ടി വരും.. അല്ലെങ്കിൽ ആരിഫ് doctore ചെന്ന് കാണു വല്ല മരുന്നും കിട്ടിയേക്കാം…

  • @unaisnazar580
    @unaisnazar580 2 місяці тому +85

    അവരുടെ വരുമാനമാർഗ്ഗം നിങ്ങളായി നശിപ്പിക്കരുത് 😂😂😂

    • @_tom19
      @_tom19 2 місяці тому +4

      Athe, Ivar ullath kaaranam Liyakathinte chanelil puthiya series thudangi.
      Tharikida enn paranj, Unmasking Dae ivanmar chumma thalli thalli viduvva

    • @unaisnazar580
      @unaisnazar580 2 місяці тому +1

      @@_tom19 അവരുടെ അരിയില്ലേ. അപ്പൊ അവർ എങ്ങനെ എങ്കിലും ഇതും പറഞ്ഞു കൊറേ പൊട്ടന്മാരെ കൂടെ അപവാദം പറഞ്ഞുo കാണിച്ചു ക്യാഷ് ഒപ്പിക്കാന്നു കരുതിക്കാണും.. ക്യാഷെന്നുകേട്ട ചാണകം കഴിച്ചിട്ട് ചോക്ലേറ്റ)ണെന്നുപറയുന്ന ടീം ആണ് 😂

    • @yasiyasi7848
      @yasiyasi7848 2 місяці тому

      Ea ജബ്ബാർ റിട്ടയേർഡ് സ്കൂൾ അധ്യാപകൻ
      Liyakath, arif എന്നിവർ അവരുടെ വർക്ക്‌ കഴിഞ്ഞു ബാക്കി സമയം മത വിമർശനം നടത്തുന്നവർ
      ഇനി യൂട്യൂബിൽ വരുമാനം ഉണ്ടാക്കാൻ മത വിമർശനം നടത്താനോ ന്ന് അറിയാൻ രാവിലെ സുബഹി ക്ക് you ട്യൂബിൽ ലൈവ് വീഡിയോ സ് നോക്കിയാൽ മതി ദിക്ർ ദുആ മജ്‌ലിസ് -

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 2 місяці тому +6

      @@_tom19 avar enthaan parayunnath 2 hrs undenki athil 10 minuto athil kuravo maatharame maanyamaaya samsaarareethi undaavukayulloo. Oru normal mentalitiyulla oraalk orikkalum ee 2 hr kand theerkuka enn paraynath almost impossible aan. Ennaal ividek varumbo maanyamaaya reethiyil avarude kallatharangal polich kayyil vach kodukkukayaan. 2um oru thulasil thookkaan kazhiyilla

    • @yuse661
      @yuse661 2 місяці тому +2

      ​@@pokriഅവന്റെ ഭാര്യ ഇട്ടേച്ചു പോയത് അല്ലെ 😂

  • @ktashukoor
    @ktashukoor 2 місяці тому +7

    നാസ്തികർ എന്ന പദം മാറ്റി മത വിരോധികൾ എനനാക്കിയത് ശ്രദ്ധേയം.
    ____
    Series ന് ആശംസകൾ. ഏറെ ആഗ്രഹിച്ചത്. നന്ദി. നിങ്ങളുടെ ഉൾപെടെ ഉള്ള നിസ്സംഗമായ മൗനം ഏറെ ഭയപെടുത്തിയിരുന്നു. മഹീഷത്തിൻ്റെ തിരക്കുകളിൽ ആയത് കൊണ്ട് ആയിരുന്നു എന്ന് അറിഞ്ഞതിൽ സമാധാനം.
    പിന്നെ ഒരു നിർദേശം. ആരിഫ്,RC, ജാമിത തുടങ്ങിയവരുടെ പിന്നാലെ ഒരുപാട് സമയം കളയാതെ ഇരിക്കാം. അവരുടെ ഇസ്ലാം വിമർശനങ്ങൾടെ ഒക്കെ പിന്നാലെ പോകുന്നത് കൊറച്ച് സംഘി/ ക്രിസംഘികൾ മാത്രമേ ഒള്ളൂ. ആ സ്റ്റാൻഡേർഡ്ല് വളച്ചതും, പെരുപ്പിച്ചതും മസാല ചേർത്തതും ക്ലിക്ക് bait ആക്കിയതും ആണ് അവരുടെ വീഡിയോസ്. നിങ്ങടെ thumbnailലെ മറ്റുള്ള വരിലേക്ക് കൂടുതൽ വരണേ.

  • @lonely527
    @lonely527 2 місяці тому +21

    Unmasking anomalies ടീം രണ്ടും കല്പിച്ചാണ്. ഇനി കുറച്ചു നാൾ എമുക്കൾ ഒന്ന് വിയർത്തു പണി എടുത്തു ന്യായീകരിക്കട്ടെ 🤣

  • @lonely527
    @lonely527 2 місяці тому +68

    ആരിഫ് എയറിൽ നിന്ന് ബഹിരാകാശത്തേക്ക് പോയി കൊണ്ടിരിക്കുക ആണ് സുഹൃത്തുക്കളെ 🤣

    • @lonely527
      @lonely527 2 місяці тому +1

      @@David0824 എന്തിന് 😂

    • @ashiksanu9475
      @ashiksanu9475 2 місяці тому

      @@David08247 lakh views ulla idivett nuna enn para

    • @_tom19
      @_tom19 2 місяці тому +1

      @@lonely527 Onnu Chindhichal
      Vishwasikalk Arif Airil
      Allathavark UA Airil

    • @lonely527
      @lonely527 2 місяці тому +4

      @@_tom19 sense ode nokkiyal arif an eyaril enn manassilakum. Alla bahirakashath

    • @lonely527
      @lonely527 2 місяці тому +6

      @@mosha2020 ഇന്നലെ ആരിഫ് പോയിരുന്നു. നാസ പുറത്തു വിട്ട വീഡിയോയിലുണ്ട്

  • @shakzmuhammed6539
    @shakzmuhammed6539 2 місяці тому +5

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണിത്, തലയും വാലും ഇല്ലാതെ അവർ ചെയ്യുന്ന വീഡിയോ കണ്ട് സത്യം മനസ്സിലാക്കാൻ കഷ്ടപ്പെടുന്നവർ ഇന്ന് ഒരുപാട് ഉണ്ട്, സത്യം മനസ്സിലാക്കാൻ ഉപകാരപ്പെടുന്ന ഇതുപോലെ അവരുടെ വീഡിയോ എടുത്ത് മറുപടി കൊടുക്കുന്നത് വളരെ ഉപകാരപ്രദം ആയിരിക്കും, ഇനിയും ഇതുപോലെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
    برڪَله فيكم

  • @yuse661
    @yuse661 2 місяці тому +70

    എന്നുമുതൽ ആണ് ആരിഫ് സത്യം പറഞു തുടങ്ങിയത് 😂😂😂

    • @lonely527
      @lonely527 2 місяці тому +2

      എന്റെ അഭിപ്രായത്തിൽ......... ഓർമ ഇല്ല 😂

    • @lonely527
      @lonely527 2 місяці тому +12

      ​@@Bosco321 തിരുത്താൻ തുടങ്ങിയാൽ ഇന്നൊന്നും തീരില്ല. വീഡിയോയിൽ അത് പറഞ്ഞിരുന്നല്ലോ 🤣. പരമാവധി തിരുത്തുന്നുണ്ട്. ഇവർക്ക് ജോലിയുണ്ട്. ആരിഫിനെ പോലെ വിമർശനം കൊണ്ട് വയർ നിറക്കുന്നവരല്ല ഇവർ

    • @unaisnazar580
      @unaisnazar580 2 місяці тому +8

      @@Bosco321 നീ ഈ വീഡിയോയിൽ എന്താ കണ്ട പിന്നെ

    • @user-rs4sr6dq1l
      @user-rs4sr6dq1l 2 місяці тому

      ​@@Bosco3212019ൽ തന്നെ ഇതിൻറെ എല്ലാം കൃത്യമായ മറുപടി മതപണ്ഡിതന്മാർ കൊടുത്തതാണ്😂😂😂

    • @samadmariyas
      @samadmariyas 2 місяці тому +4

      @@Bosco321😂😂😂😂 aarif oru comedy alle 😂😂😂

  • @BeyondWo
    @BeyondWo 2 місяці тому +32

    ഇതിപ്പോ ചക്ക മണ്ടയിൽ വീണ ആരിഫ് തെങ്ങിൻ ചോട്ടിൽ കുത്തിയിരിക്കാൻ പോയ അവസ്ഥയായി..

    • @yuse661
      @yuse661 2 місяці тому

      ​@@pokri😂 വീഡിയോ full കാണുക ഓളെ

    • @ashiksanu9475
      @ashiksanu9475 2 місяці тому

      @@pokri.. deiii thaan comment itt mezhukunna neram ee video onn kealk ,, Arifinte bakthanaayi irikkalle just onn kealkaan ulla manass kaanikk

  • @MuhammedRamzanz
    @MuhammedRamzanz 2 місяці тому +35

    ആരിഫ് ഒരു സൈക്കോ ആണ്.

  • @JS-pu2ky
    @JS-pu2ky 2 місяці тому +4

    Beautifully done! Clear, exact to the point and no unnecessary video length. Please continue like this. Barakallahu feekum💙

  • @wesolveeasy9011
    @wesolveeasy9011 2 місяці тому +9

    മൂർഖനെ ആണല്ലോ ദൈവമേ ചവിട്ടിയത് UA❤ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് അല്ലേ കൊള്ളാം മക്കളേ കൊള്ളാം❤❤❤❤

  • @anwarozr82
    @anwarozr82 2 місяці тому +5

    😂😂😂👍🏻👍🏻👍🏻👍🏻 ബദ്ർ ഒരു യുദ്ധം അല്ല എന്നതാണ് ആരിപ്പ് ന്റെ പുതിയ നുണ 🤣🤣🤣

  • @hanidq4381
    @hanidq4381 2 місяці тому +31

    ആരിഫിന്റെ കല്ലുവെച്ച നുണകൾ അധ്യായം 1

    • @muralip9967
      @muralip9967 2 місяці тому

      പ്രിൻസസ് - രാജ്ഞി
      ബ്രൈഡ് - ഭാര്യ
      ഇത് എന്താണ് സംഭവം 😢

  • @user-zr3xg6zm5g
    @user-zr3xg6zm5g 2 місяці тому +13

    Arif husaine Veetil ninn
    Adichi odicha Avande pengalk my big salute❤❤❤

    • @Shefytalks
      @Shefytalks 2 місяці тому

      സൂപ്പർ 👌🏽ആരിഫ് ബഹിരാകാശത്തേക്ക് 😍😍😍

  • @yuse661
    @yuse661 2 місяці тому +33

    അരിഫിന്റെ ഭാര്യ ഇട്ടേച്ചു പോയപ്പോൾ മതം വിട്ടു 😂

    • @Colorista496
      @Colorista496 2 місяці тому

      Arifin daily irunn ellavarem adhikshepikkam ath prashnamalla lle.... Ayal cheyunnth constructive critiscm aanenn thonnundo​@@shahanasmusthafa.p.p2779

    • @hushedvibes
      @hushedvibes 2 місяці тому +3

      വിട്ടുപോയി ഇല്ലെങ്കിലേ അൽബുദമുള്ളൂ

    • @Muadh_114
      @Muadh_114 2 місяці тому +7

      ​@@navasnavasnalissery1103 ആരാണ് കളവു പറയുന്നത്. നീയൊന്ന് പറഞ്ഞെ. ആരിഫ് പറഞ്ഞത് സത്യമാണ് എന്നി പറയാനുള്ള നട്ടല്ലിനുറപ്പ് നിനക്കുണ്ടോ?

    • @Colorista496
      @Colorista496 2 місяці тому

      @@aneesh765 Ivan AA asukham undo😀

  • @hexxor2695
    @hexxor2695 2 місяці тому +5

    *അവരോട് detailed ആയിട്ട് ചോദ്യങ്ങൾ ചോദിച്ചാൽ തന്നെ വിവരമില്ലായ്മ കൊണ്ട് ഓടും 😂*

  • @SabeerKaruvadiparambil
    @SabeerKaruvadiparambil 2 місяці тому +3

    ഈ ചാനൽ പൊളിക്കും..... ആരിഫ് ഇനി നുണ പറഞ്ഞാൽ.... നമ്മൾ ഇവിടെ സത്യം പറയും... അന്റെ കളവ് ഇനി നടക്കില്ല

  • @justonetime8939
    @justonetime8939 2 місяці тому +10

    ആരിഫ് നുണയുടെ ഒരു ഫാക്ടറി തുടങ്ങിയിട്ടുണ്ട്.. അതിൽ ജബ്ബാർ. ജാമിദ. ലിയാകത്ത് അലി..... പിന്നെ തലക്ക് വെളിവില്ലാത്ത കുറച്ച് ആളുകൾ വേറെയുണ്ട്...... അങ്ങനെ നുണ അച്ചടിക്കുന്ന ഫാക്ടറി തുടങ്ങിയാൽ അവിടെ എങ്ങനെയാണ് സത്യം വരിക....... പിന്നെ സയണിസ്റ്റ് ആർഎസ്എസ് പ്രോഡക്റ്റ് കൂടിയാണ് ഈ പറഞ്ഞത്

    • @yuse661
      @yuse661 2 місяці тому

      ​@@pokri😂 രണ്ട് കൊല്ലം കഴിഞ്ഞാൽ ജബ്ബാർ ഇസ്ലാമിലെ ക് വരും, അയൂബ് വന്നപോലെ

  • @muralikrishnan7586
    @muralikrishnan7586 2 місяці тому +2

    അരിഫിന്റെ മാത്രമല്ല ജാമിത ടീച്ചറുടെയും നുണകൾ നമ്മൾ പൊളിക്കണം. ഒരു ഡിബേറ്റ് വയ്ക്കണം. അഭിനന്ദനങ്ങൾ ❤

  • @jashimpp-vi4rt
    @jashimpp-vi4rt 2 місяці тому +6

    Excellent job. Allah will give you reward this..

  • @MEHABOOBCHEMMALA-jx9uo
    @MEHABOOBCHEMMALA-jx9uo Місяць тому +1

    നുണകൾ മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും അത് പൊളിച്ചടുക്കുന്ന ഈ പരിപാടി സംഘടിപ്പിച്ച നിങ്ങൾക്ക് എല്ലാവർക്കും നന്ദി അറിയിക്കുന്നു

  • @muhammednabhan3785
    @muhammednabhan3785 2 місяці тому +23

    Le arif: Nuna jihad aan ivar

  • @Subaida-in8je
    @Subaida-in8je 2 місяці тому +12

    Masha Allah Alhamdulillah

  • @ThesT-cl3lx
    @ThesT-cl3lx 2 місяці тому +5

    കണ്ണിൽ കുഷ്ഠം ബാധിച്ചാൽ പിന്നെ എന്ത് ചെയ്യും ചിലർക്ക് ചിലത് കാണില്.. വെറുതെയല്ല അല്ലാഹു ഖുർആനിൽ പറഞ്ഞത് ഖുർആൻ തന്നെ ചിലർക്ക് ചിലരുടെ ഹൃദയത്തിൻറെ രോഗം അധികരിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഉണ്ട് എന്ന്...

  • @dollardudeentertainments
    @dollardudeentertainments 2 місяці тому +12

    ഇങ്ങനെ പോയാൽ unmasking jabrakal എന്ന channel തുടങ്ങേണ്ടി വരും 😂

  • @abdulrazake5185
    @abdulrazake5185 2 місяці тому +1

    വായിൽ തോന്നിയത് വിളിച്ച് പറയാനുള്ള ഒരു ലൈൻസെൻസാണ്.
    ആധുനിക യുക്തിവാദം 😪
    എന്നാൽ കലാനാഥൻ മാസ്റ്ററൊന്നും അങ്ങിനെയായിരുന്നില്ല 😪
    ജാമിത ജബ്ബാർ ജെസ്ല ആരിഫ് ഹുസൈൻ എന്നിവരുടെ കാലത്ത് മാത്രമാണ് കളവ് പറയൽ ആരംഭിച്ചത് 😪

  • @farooqehusni943
    @farooqehusni943 2 місяці тому +7

    Alhamdulillah..... May Allah bless you all ..

  • @rifan_ak
    @rifan_ak 2 місяці тому +7

    അവർക്ക് (ശെരി.തെറ്റ്) എന്ത് എന്ന് മൻസിലാവണ്ടെ. പാവം അറിവിലായിമ അഗോഷികപെടുന്ന്

    • @mazinkiliyanthody5895
      @mazinkiliyanthody5895 2 місяці тому +1

      Akhishikkapedukayalla...athoru alankaramaakki edukkan

    • @rifan_ak
      @rifan_ak 2 місяці тому

      @@mazinkiliyanthody5895 Right 👍

  • @salichch380
    @salichch380 Місяць тому

    എനിക്ക് മുമ്പേ തോന്നിയ ഒരു കാര്യമാണ് നിങ്ങൾ പറഞ്ഞത് എന്ത് കൊണ്ടാണ് അള്ളാഹുവിനെയും റസൂലിനെയും ഇത്രയും മ്ലേച്ഛമായി യഥാർഥ്യമല്ലാത്ത കാര്യങ്ങളിൽ ചേർത്ത് പറയാൻ പ്രേരിപ്പിക്കുന്നത് എന്താണ് ചിന്തിച്ചു അപ്പോൾ ആണ് എനിക്ക് ബോധ്യം വന്ന ചില കാര്യങ്ങൾ താഴെ പറയുന്നു

  • @salichch380
    @salichch380 Місяць тому

    ഒന്നാമതായി ചെറിയ പ്രായത്തിൽ ഒരു പെണ്ണും ഇഷ്ട്ടപ്പെടാൻ സാധ്യത ഇല്ലാത്ത ഒരു കഷണ്ടിയായ ആൾരൂപം ആർക്കായാലും സൃഷ്ടാവിനോട് ദേഷ്യം വരും പിന്നെ വിവാഹജീവിതത്തിലെ തകർച്ച ഇത്രയും പോരെ ഒരാൾക്ക് വിദ്ധ്വേഷം ഉണ്ടാവാൻ സൃഷ്ടാവിനെ അല്ലാതെ വേറെ ആരെ ചീത്ത പറയാനാണ്

  • @ansarmenothil5100
    @ansarmenothil5100 2 місяці тому

    Because of Arif I studied four new hadiis. This make prophet so proud. So decently behaved

  • @muralikrishnan7586
    @muralikrishnan7586 2 місяці тому +1

    This channel is a revolution bcz all are compelled to stop violence

  • @doublegameghy1684
    @doublegameghy1684 2 місяці тому +2

    Arippaye enthinaaanu bhaarya ittechu poyath? Niskarikkaathinaano? Atho mathil chaadiyathinaaano?

  • @hamzabinsayyidalimanzilmai6117
    @hamzabinsayyidalimanzilmai6117 2 місяці тому +2

    സ്പീഡ് കുറയ്ക്കൂ ബ്രോ,
    ശ്രോതാക്കൾ കേട്ട് മനസ്സിലാക്കും വിധം

  • @Upperwold
    @Upperwold Місяць тому +1

    ഒരു യുക്തിയും ഇല്ല എന്നാണ് യുക്തിവാദിഗാൾ തെളിയിക്കുന്നു

  • @ansariashraf5060
    @ansariashraf5060 2 місяці тому +6

    കൃത്യം വെക്തം !

  • @eaglehunter-vj8zm
    @eaglehunter-vj8zm 2 місяці тому +5

    ആരിഫിന്റെ കളവുകളും അവന്റെ സ്വന്തം ജീവിതത്തിൽ കാണിച്ചുകൂട്ടിയ ഉടായിപ്പുകളും ഒന്ന് തുറന്നുകാട്ടണമെന്ന് അഭ്യർത്ഥിക്കുന്നു

  • @badarubadru1558
    @badarubadru1558 2 місяці тому +4

    ആരിഫ് മുതൽ,, എല്ലാ. മത വിരോതികൾക്കും. ,,,ഇസ്‌ലാം വിരോധം വെച്ച് പറയുമ്പോൾ,,, അവർ ആഗ്രഹിക്കുന്നത്,,,nigale pole ഉളളവർ സത്യം പറയുന്നത്,,,വരും,,,,അവർ കുറെ വിരോധം,, പറഞ്ഞു പയറ്റി,,പയറ്റി,,,,,അവർ nigal എത്ര തവണ സത്യം പറഞ്ഞാലും,,,അവർ മറുപടി ആയ്,,,വിരോധം പറഞ്ഞു വരും,,,അതിൽ വീഡിയോ നീട്ടി നീട്ടി ഇതിൽ കൂടി. കാഷ്,,,,,, കിട്ടും,,,,കാരണം ,,ഇത്രയും മത വിരോധം, പറഞ്ഞാല് ആണ്,,,അവർക്ക് വീഡിയോ കൂട്ടാൻ pattu,,,,,,അവർക്ക് അതിനുള്ള അവസരം nigal കൊടുക്കണ്ട എന്നാണ്,,, എൻ്റെ അഭിപ്രായം,,,,,,,,,,,അവരെ തിരുത്താൻ പോയിട്ട് ഒരിക്കലും ,,,,,,,,,,,,,,,,,

  • @liyakathali8744
    @liyakathali8744 2 місяці тому +1

    وعليكم السلام ورحمة الله وبركاته....
    ماشاء الله......جزاكم الله خيرا و جزاء.....

  • @uniqueattitude7794
    @uniqueattitude7794 2 місяці тому +8

    നല്ല ഒരു video

  • @shereef6749
    @shereef6749 2 місяці тому +5

    Great ❤

  • @Alliswell-jz9ft
    @Alliswell-jz9ft 2 місяці тому +20

    അരിഫിന്റെ വീഡിയോ കണ്ടു ആത്മ രതി അണ്ണയുന്നവരുടെ അവസ്ഥ 🤣

    • @safeperson739
      @safeperson739 2 місяці тому +1

      ​@@aneesh765നിങ്ങൾ എനിക്ക് തന്ന ഉത്തരം ഒന്നും കൂടെ നൽകാമോ?

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 2 місяці тому

      Loosers

  • @abdurahimankakkodi-yz8ux
    @abdurahimankakkodi-yz8ux 2 місяці тому

    ഓടിച്ചു വിടുന്നത് ഒന്നുകിൽ സ്ലോ ആക്കുക അല്ലെങ്കിൽ ആവശ്യം ഇല്ലാത്തത് ഒഴിവാക്കുക അവതരിപ്പിക്കുന്നത് വ്യക്തതഉള്ളത് മാത്രം അവതരിപ്പിക്കുക

  • @muhammadshaheer8193
    @muhammadshaheer8193 2 місяці тому +2

    ഹാരിഫ് ഹുസൈനേക്കാൾ കൾച്ചർ ചെക്കു ത്താനുണ്ടാകും

  • @shylajamp2958
    @shylajamp2958 2 місяці тому +2

    വളരെ നല്ല വിവരണ ങ്ങൾ.. 🤲

  • @user-lc6fe2hk9k
    @user-lc6fe2hk9k 2 місяці тому +5

    നിങ്ങളുടെ രണ്ടാളുടെയും വീഡിയോ കാണുന്നു നിങ്ങൾക്ക് ഫേസ് ടു ഫേസ് വീഡിയോ ചെയ്യാൻ പറ്റുമോ

    • @saida-s
      @saida-s 2 місяці тому

      അതു വേണ്ട പോത്തിനോട് വേദമോതണ്ട😅
      കേൾക്കുന്നവർ സത്യം മനസ്സിലാക്കട്ടെ.

  • @Obit0bi
    @Obit0bi 2 місяці тому +3

    Nasthikar❌️
    Madhavirodhikal✅️

  • @ansariashraf5060
    @ansariashraf5060 2 місяці тому +4

    അബ്ദുല്ലാഹ് ബാസിലിൻ്റെ നമ്പർ ഒന്ന് തരുമോ ?

  • @rizybot7562
    @rizybot7562 2 місяці тому +7

    Arif annante kanji kudi muttikaruth🥺🙏

    • @hushedvibes
      @hushedvibes 2 місяці тому +2

      paypal buymeacoffee ഡോനെഷൻ എല്ലാം കൊണ്ട് ഇറങ്ങിയ്ക്ക് അണ്ണൻ ഡെയ്ലി ഇരയ്ക്കാൻ🤣🤣

    • @user-kh1kx8pw4t
      @user-kh1kx8pw4t 2 місяці тому

      Athe arifinte kanjikudi muttikkalleeeee

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 2 місяці тому +4

    Subhanallah❤

  • @jumbojet5496
    @jumbojet5496 2 місяці тому +4

    Awesome 😍😍

  • @mashoodmashu5531
    @mashoodmashu5531 2 місяці тому +5

    Well done

  • @sathyavelicham5202
    @sathyavelicham5202 2 місяці тому +1

    Keep going brothers 👍🏻

  • @sabiquet7571
    @sabiquet7571 2 місяці тому

    മുന്നോട്ട് പോവുക 👍.... Keep it up team 🫂

  • @saidalavi7707
    @saidalavi7707 2 дні тому

    Very very very goodbro mashaallah

  • @navasaboobacker1892
    @navasaboobacker1892 2 місяці тому +1

    Well explained ❤

  • @arshadkp1855
    @arshadkp1855 2 місяці тому

    Title പൊളിച്ചു. എവിടുന്നു കിട്ടുന്നു ഇങ്ങനെ ചങ്കിൽ കൊള്ളുന്ന ടൈറ്റിൽസ്

  • @ShanavasThuppinikkadan
    @ShanavasThuppinikkadan 2 місяці тому

    നിങ്ങൾ സ്പീഡിൽ കേൾപ്പിച്ച ഭാഗം സ്പീഡ് കുറച്ച് ഒരു vdo വേറെ ചെയ്യുമോ?

  • @abdulazeezsajeev961
    @abdulazeezsajeev961 2 місяці тому +1

    Jasak Allah kair

  • @shyym9183
    @shyym9183 Місяць тому

    ആരിഫ് വലിയ ബുദ്ധി ജീവി ആയി ചമഞ്ഞ് വളരെ മോഷമായ ഭാഷാ ചെറിയ കുട്ടികളേ ക്കാൾ മോഷം

  • @bkmmtech9226
    @bkmmtech9226 2 місяці тому +1

    'എന്റെ പല്ല് പോടാ' എന്ന ഈ വാചകം ആരെങ്കിലും ആരിഫിന്നോട്‌ പറഞ്ഞാൽ,ആദ്യത്തെ രണ്ട്‌ വാക്ക്‌ കട്ട്‌ ചെയ്ത്‌ 'ഇവൻ എന്നെ പോടാ എന്ന് വിളിച്ചേ' എന്ന് പറഞ്ഞ്‌ ആ മൊയന്ത്‌ വീഡിയോ ഇടും...

  • @najeelas
    @najeelas 2 місяці тому +2

    #8:01 ചാത്തപ്പനെന്ത് മഹ്ഷറ ഓനെന്ത് ഹദീസ്

  • @farhadfighter165
    @farhadfighter165 2 місяці тому +4

    ❤🎉🎉🎉

  • @user-ub5iq5so4n
    @user-ub5iq5so4n 2 місяці тому +2

    😂😂😂 വെറുതെ പറയല്ല.എമുക്കൽ വരൂ.കാണട്ടെ ലിയാകാത് അരിഫിനെ ഒറ്റക്കിട്ട് മുങ്ങരുത്.😂😂😂 ലിയകത്തിനെ ഒന്നു പിടിച്ച് മുക്കാനുണ്ട്.

  • @rightpath123-gr8zo
    @rightpath123-gr8zo 2 місяці тому +1

    മുസ്തഫ തൻവീറിനെ UA ടീമിൽ ഉൽപ്പെടുത്തിയാൽ വളരെ നന്നാവും

  • @user-op7we6gu8h
    @user-op7we6gu8h Місяць тому

    ഏതായാലും
    ചെങ്ങായിമാരെ
    ഇതിൽ രണ്ടിലും
    പെടാത്ത കുറച്ച്
    ആളുകൾ ഉണ്ട്

  • @rithwicreationspresents5517
    @rithwicreationspresents5517 2 місяці тому +1

    Why don't you take legal action against Arif since he is spoiling Islam

    • @ramshad9958
      @ramshad9958 2 місяці тому

      ഇന്ത്യയിലെ ഈ പൊളിറ്റിക്കൽ കണ്ടിഷനിൽ, മുസ്ലീങ്ങൾക്ക് എതിരെയുള്ള വിദ്വേഷ പ്രസംഗത്തിൽ ഒരു കേസ് എടുക്കാൻ😅😅

    • @AslamAslu-cl8jf
      @AslamAslu-cl8jf 2 місяці тому +1

      He is not spoiling islam he created chsnce for more people to learn and accept islam.because everyone will only with him for the begninning and they will find the truth oneday and will change their mind. if still the people who blindly follow him , not to understand the truth and mock on islam look at surah yaseen what allah said

  • @sajunk9810
    @sajunk9810 2 місяці тому

    Masha Allah ❤

  • @noushad317
    @noushad317 2 місяці тому

    നുണ എന്ന് പറയാൻ പറ്റില്ല വേറേ വല്ലതും പറയണം അത്തരത്തിൽ ഉള്ള പച്ച കളവുകൾ ആണ് പറയുന്നത്

  • @harisharispalazhi8334
    @harisharispalazhi8334 2 місяці тому +2

    ഒറ്റിക്കൊടുത്താൽ കിട്ടാന്ന നക്കാപിച്ച കാശിനു വേണ്ടിയാണു ആരിഫെ നീ ഈ പണി എടുക്കുന്നതെങ്കിൽ നിനക്ക് ഞാൻ തരുമായിരുന്നല്ലോ? കമ്മട്ടം ' അതും വാങ്ങിച്ചു നിനക്ക് നിൻ്റെ ഫ്സ്റ്റുല മാറ്റായിരുന്നിലെ😂

  • @sallu2582
    @sallu2582 2 місяці тому +1

    Mashaallah ❤❤❤❤

  • @sumayya408
    @sumayya408 2 місяці тому +3

    ❤❤❤

  • @Yasir-uf4gv
    @Yasir-uf4gv 2 місяці тому +1

    Main parts reel ide

  • @mychannel8676
    @mychannel8676 2 місяці тому +3

    👍

  • @aslammongam967
    @aslammongam967 2 місяці тому

    പലരും മതം വിട്ട് ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കുന്നു.. അവരൊക്കെ ex ഹിന്ദു ex മുസ്ലിം എന്നൊക്കെ പറഞ്ഞു നടക്കുകയല്ല... പക്ഷെ ഞാൻ ഒരു മതം വിരോധി എന്നതിനേക്കാൾ ex മുസ്ലിം എന്ന് ആണ് ഈ പൊട്ടൻ id വെക്കുന്നത് 😁😁... അതു മാർക്കറ്റ് പിടിക്കാൻ തന്നെ ആണ്

  • @basheernaranath4555
    @basheernaranath4555 2 місяці тому

    Super program
    Masha allah

  • @SabeerKaruvadiparambil
    @SabeerKaruvadiparambil 2 місяці тому

    ആര് തെളിയിക്കണം ആരുഫോ.... അടിപൊളി.....😂😂

  • @HansHad-es3nf
    @HansHad-es3nf 2 місяці тому

    ബ്രേവ് ബ്രൗസർ വഴി യൂട്യൂബ് ഉപയോഗിച്ചയാൾ "കള്ളന്മാരുടെ" വരുമാനം ഇല്ലാതെയാക്കാം....
    ഇറ്റ് ഈസ് ആഡ് ഫ്രീ...🤣🤣🤣

  • @rizwankannur6361
    @rizwankannur6361 2 місяці тому

    ഹാരിഫ് ഹുസൈൻ പെട്ടു 😂😂😂😂😂

  • @SabeerAbdulla
    @SabeerAbdulla 2 місяці тому +3

    കല്യാണം കഴിച്ചതിന്ന് തെളിവ് ഇവിടെ എന്ന് ആരിഫ് (അറിവ് എന്നാണ് ആരിഫിൻ്റെ അർഥം 😂😂😂)
    _She said, "Can a princess give herself in marriage to an ordinary man?"_
    എന്തിനാ വെറുതേ 4 ഹദീസ് ഒക്കെ ഇടുത്ത് പുള്ളിനെ confuse ആകുന്നെ 😂😂😂 അതിൽ തന്നെ ഉണ്ടല്ലോ തെളിവ്.

    • @SabeerAbdulla
      @SabeerAbdulla 2 місяці тому

      @@gojosatorue11 😂😂😂
      സമ്മതം ചോദിക്കുന്ന രംഗം അല്ലെ അതിൽ വിവരിക്കുന്നത്, അത്‌ല്ലേ മലയാളത്തിൽ വീഡിയോയിൽ പറയുന്നത്

    • @lonely527
      @lonely527 2 місяці тому +1

      ​@@SabeerAbdullaഅങ്ങനെ അല്ല. പിതാവ് വിവാഹം കഴിപ്പിച്ചതാണ്. തുടർന്ന് അതിനെ കുറിച്ചുള്ള സംസാരം ആണ് അവിടെ ഉള്ളത്

    • @SabeerAbdulla
      @SabeerAbdulla 2 місяці тому +1

      @@lonely527 അതേ. അതും വീഡിയോയിൽ പറയുന്നുണ്ടല്ലോ. പിതാവ് കല്യാണം കഴിപ്പിച്ചു കൊടുത്തു എന്ന് പറഞ്ഞ് പെണ്ണിൻ്റെ സമ്മതം ചോദിക്കാതെ നിർബന്ധം പിടിച്ചില്ലെല്ലോ.
      പിതാവ് വലി ആയിട്ട് നികാഹ് കഴിപ്പിച്ചു. പെണ്ണിന് സമ്മതം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്ന രംഗം അവിടെ വിവരിക്കുന്നു.

    • @lonely527
      @lonely527 2 місяці тому

      @@SabeerAbdulla ചില വിമർശകർ വിവാഹആലോചന നടത്താൻ ആണ് റൂമിലേക്ക് വന്നത് എന്ന വാദം പറയുന്നുണ്ട്. ബുഖാരി 5637 വച്ച്. പക്ഷെ അതിന്റെ ഹദീസിന്റെ അറബിയിൽ അങ്ങനെ ഇല്ല

    • @muthalifyoosuf
      @muthalifyoosuf 2 місяці тому

      ​@@lonely527മറ്റൊരു ഹദീസിൽ അവർ നബിയുടെ ഭാര്യയായിരുന്നെന്ന് വ്യക്തമായി പറയുന്നുണ്ട്

  • @ajmalshamjith7985
    @ajmalshamjith7985 2 місяці тому +1

    Arif nte lakshyam thanne maximum blasphemy aanu..ath mathramaanu ayalkku social mediayil live aayi nilkkan ulla ore oru vazhi...ennal aa thantravum ippol vendapole falikkunnilla. Poor guy

  • @arafiyaashraf9989
    @arafiyaashraf9989 2 місяці тому +1

    Ee paripadi kollaam

  • @zxt631
    @zxt631 2 місяці тому

    Arif hussainu bodham ithuvare thirichu kittiyilla enn vaartha varunnu😅

  • @Abhi-kv9yd
    @Abhi-kv9yd Місяць тому

    Kalyanam kayichunn evidanna parayunne 🤔

  • @user-bm7zr4wz7b
    @user-bm7zr4wz7b 2 місяці тому +1

    Good

  • @khilarmulloli5424
    @khilarmulloli5424 2 місяці тому +2

    👍👍👍👍

  • @sulfisulfi5022
    @sulfisulfi5022 2 місяці тому

    Oro quraanile vajanamgalk pinnil oro samfavangal nadakund ath manasilaakanamenkil islamile hadis panditanmarude (Buhari,muslim .....) grandamkoodi vaayikanam quraanile vaak ardham matram nokunnavark karyam sharik pidikitukayilla.quraan oru kadha book alla ..oro samayath gibreel(maalaka)daivatil ninnu Bannu ariyichatu maatram.

  • @I---student-of-knowledge---I
    @I---student-of-knowledge---I 2 місяці тому +1

    7:20 അയാളു ചെയ്യുന്ന പണി നോക്കൂ,youtubinte subscriptionum ഇല്ല പരസ്യവും കാണുന്നില്ല,pirated vanced യൂട്യൂബ് ആണ് അയാള് ഉപയോഗിക്കുന്നത്. യൂട്യൂബ് policy ന്റെ ഭാഷയില് പറഞ്ഞാല് കള്ളൻ ആണ്

  • @rightview7493
    @rightview7493 2 місяці тому

    Good 🎉

  • @targetcommunication5450
    @targetcommunication5450 2 місяці тому

    Good job

  • @Max-sc3fp
    @Max-sc3fp Місяць тому

    ഇതും ഒരു വരുമാനമാർഗം ann 😂

  • @mepengineering1420
    @mepengineering1420 2 місяці тому

    Arif shaithan chetta

  • @binancetrade8895
    @binancetrade8895 2 місяці тому

    Kidney disease in Fasting month 🎉🎉🎉

  • @Obit0bi
    @Obit0bi 2 місяці тому +1

    MadhA virodham vittu jeevikkunna Xkoyamaar😅