ഇന്നത്തെ രാത്രി ചൊല്ലേണ്ട പുണ്യം നിറഞ്ഞ ദിക്റുകൾ..

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 427

  • @IjasIja-p4h
    @IjasIja-p4h 6 днів тому +13

    ഭർത്താവിന്റെ സ്നേഹം കിട്ടാനും രോഗങ്ങൾ മാറാനും കുടുംബത്തിൽ സന്തോഷം ഉണ്ടാവാനും ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @NADEERANISAM-i2q
    @NADEERANISAM-i2q 6 днів тому +4

    അൽഹംദുലില്ലാഹ് ഞങ്ങളെ എല്ലാവരുടെയും ബുന്ദിമുട്ടുകൾ സ്വലത്തിന്റെ ബറകത് കൊണ്ട് നീ മാറ്റി തരണേ allah🤲

  • @Nazalvp
    @Nazalvp 6 днів тому +6

    ഉസ്താതിനെ രാവിലെ കാണാതിരുന്നപ്പോ സങ്കടായി. പോവുബ പറയണ൦ ട്ടോ...
    എത്ര ആൾക്കാരാ കാത്തിരിക്കുന്നത്.അത് കൊണ്ടാ...വിവരമറിഞ്ഞാൽ സമാദാന മാകോലോ...

  • @havvasudheer3936
    @havvasudheer3936 6 днів тому +4

    ഹജ്ജും ഉംറയും നിർവഹിക്കാൻ ഭാഗ്യം നൽകണേ അള്ളാ ദുആ ചെയ്യണേ ഉസ്താദെ

  • @rinshuzoxy
    @rinshuzoxy 6 днів тому +3

    കടം വീടാൻ ദുഹാ ചെയ്യണേ ഉസ്താദ് 😢

  • @HaneefaPelathodi
    @HaneefaPelathodi 6 днів тому +3

    എന്റെ കടങ്ങൾ വീടാൻ, ഈമാൻ കിട്ടി മരിക്കാൻ, അസുഖങ്ങൾ സുഖം ആവാൻ, ദുആ ചെയ്യണേ 🤲🤲🤲

  • @fousiyaali705
    @fousiyaali705 6 днів тому +3

    എന്റെ ഭർത്താവിന് എനിക് മകൾക്ക് മാതാപിതാക്കൾക്ക് അനുജന്മാർക് കുടുംബകർക്ക് നാട്ടുകാർക്ക് ദുആ വസിയതാ ചെയ്തവർക് എല്ലാ അസുഖങ്ങൾ ഷിഫയാക്കാൻ ആരോഗ്യത്തോടുള്ള ആഫിയത്തോടുള്ള ദീര്ഗായുസിന് വേണ്ടി ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ എല്ലാ കടം വീടാൻ

  • @shareefkp4473
    @shareefkp4473 6 днів тому +2

    ഉസ്താദെ ഭർതാവിൻ്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും വീട് അവാനും ദുആ ചെയ്യണെ🤲🤲🤲

  • @muhammadrabeeh7713
    @muhammadrabeeh7713 6 днів тому +2

    Ee majilis thudaggiya usthadin aafiyathulla deergayus kodallah🤲🏻😭

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 6 днів тому +5

    ഉസ്താദ് എന്താ പറ്റി രാ വിലെ ക്ലാസ് ഉണ്ടായില്ല എന്താണെകിലും ഒരു പ്രശ്നം വും ഇല്ലാതിരിക്കട്ടെ അള്ളാഹു നമ്മളെ എല്ലാവരെയും അവന്റ കാവൽ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @nasiyamuneer4300
    @nasiyamuneer4300 6 днів тому +1

    ഉസ്താദ് എന്റെ മോന്ക് ഖൈറായ ജോലി കിട്ടാനും, ജോലിക്ക് ശ്രമിക്കാനുള്ള മനസ്സ് കൊടുക്കാനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲 ചീത്ത കൂട്ട് കെട്ടിൽ നിന്നും ഒഴിവാക്കി അഞ്ചു വകുത്തു നിസ്കാരം നിലനിര്ത്താനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @rajilaanvar7923
    @rajilaanvar7923 6 днів тому +3

    Mashaallah ❣️
    സ്വരം നിലനിർത്തി കൊടുക്കണം അള്ളാ💗💗💗🤲🏻

  • @AyshaAyub-w9s
    @AyshaAyub-w9s 6 днів тому +1

    മരിച്ച എന്റെ ഉമ്മക്കും ഉപ്പക്കും വേണ്ടി അവരുടെ ഖബറിടം വിശാല മാകാൻ വേണ്ടിയും മഖ് ഫിറത്തും മർഹമത്തും നൽകാനും ദുആ ചെയ്യണേ. എന്റെ അമ്മായി അമ്മക്കും ഉപ്പക്കും വേണ്ടിയും ദുആ ചെയ്യണേ അവരും മരണ പെട്ടിട്ടുണ്ട് ഉസ്താദ് എല്ലാവർക്കും വേണ്ടിയും ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @KoyatpKoya
    @KoyatpKoya 5 днів тому +1

    ഉസ്താദേ മോന്റെ മൂത്രകല്ലിന്റെ അസുഖം മാറാൻ ദുആ ചെയ്യണേ❤❤🎉🎉🎉

  • @AyshaAyub-w9s
    @AyshaAyub-w9s 6 днів тому +1

    😊ഉസ്താദ് ദുആ ചെയ്യണേ എന്റെ ഭർത്താവിന് ജോലി ശെരിയാകാൻ ദുആ ചെയ്യണേ ഞങ്ങ ളെ എല്ലാവരുടെയും ആയുർ ആരോഗ്യത്തി നും വേണ്ടിയും ദുആ ചെയ്യണേ

  • @seenathlatheef4843
    @seenathlatheef4843 6 днів тому +1

    Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen 🤲🤲🤲🤲🤲🤲Aameen Aameen Aameen Aameen Aameen Aameen

  • @Aminakv-u9i
    @Aminakv-u9i 6 днів тому +3

    Aammeen aammeen sallallahu alaihi wasallam 51:54

  • @AbithaKs-ut6jm
    @AbithaKs-ut6jm 6 днів тому +1

    ഉസ്താതെ കുറെ കടത്തിലാണ് ഞാൻ കടക്കാർ ഇന്ന് വീട്ടിൽ വന്നു ഭയകര പ്രശ്നം ഉണ്ടക്കി

  • @RamlathHaneefa-q7i
    @RamlathHaneefa-q7i 6 днів тому +1

    ഉസ്താദേ മക്കൾക്കു പഠിച്ചാൽ ഒന്നും ഓർമയിൽ നിക്കുന്നില്ല...... ഉസ്താദേ ദുഹാ ചെയ്യനെ 🤲🤲🤲🤲

  • @AbdulRaheem-eg5ci
    @AbdulRaheem-eg5ci 6 днів тому +2

    Alhamdulillahi rabbilAalameen

  • @mumthasm8572
    @mumthasm8572 6 днів тому +1

    ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ 🤲🏻

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 6 днів тому +1

    സല്ലള്ളാഹു അല മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വസല്ലം സല്ലള്ളാഹു അല മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലിഅല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🤲🤲🤲

  • @hazeenasulfi5789
    @hazeenasulfi5789 5 днів тому +1

    ഉസ്താദേ പ്രയാസങ്ങൾ മാറുന്നില്ല, ഇതിനൊരു അവസാനം ഇല്ലെന്ന് തോനുന്നു 🤲🤲🤲🤲🤲🤲🤲🤲😔😔😔😔😔

  • @fousiyaali705
    @fousiyaali705 6 днів тому +2

    സ്വാലിഹായ മക്കളെകാനും

  • @AbdulRaheem-eg5ci
    @AbdulRaheem-eg5ci 6 днів тому +2

    Aameen yarabbel Aalameen

  • @muhammadrabeeh7713
    @muhammadrabeeh7713 6 днів тому +2

    الحمد لله الحمد لله الحمد لله

  • @Aminakv-u9i
    @Aminakv-u9i 6 днів тому +2

    Sallallhu ala Muhammed sallallhu alihivasllam sallallhu ala Muhammed sallallhu alihivasllam allhumma Salli ala Muhammed yarabbi Salli alihivasllam vaalikumussalam varhamuttulla vabarakkattuhu

  • @NaseebaVattathodika
    @NaseebaVattathodika 6 днів тому +2

    Dua cheyyane usthade 🤲🤲🤲

  • @rizvinworld6402
    @rizvinworld6402 6 днів тому +3

    സമാദാനം കിട്ടാൻ ദുആ ചെയ്യണം

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 6 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 6 днів тому +1

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲💚💚💚

  • @AbdulMajeed-fo1sb
    @AbdulMajeed-fo1sb 6 днів тому +1

    ഉസ്താദെ അൽഹംദുലില്ലാ ദുആ വസിയത്തോടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ളാ

  • @IjasIja-p4h
    @IjasIja-p4h 6 днів тому +2

    മക്കൾ പരീക്ഷ ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @Sara-z2o1x
    @Sara-z2o1x 6 днів тому +2

    മുറാദ്. ഹസിലാക്ആൻ ദുആ ചെയ്യണേ

  • @ibrahimanas8256
    @ibrahimanas8256 6 днів тому +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @abidaMohammed-t4m
    @abidaMohammed-t4m 6 днів тому +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ '

  • @Aminakv-u9i
    @Aminakv-u9i 6 днів тому +1

    Aammeen aammeen sallallahu alaihi wasallam

  • @jasminsulthana581
    @jasminsulthana581 6 днів тому +1

    Usthathe thahjath niskaram kazhinjulla dhuayil njangaleyum ulpeduthanne usthathe 🤲🤲🤲😭.kadangalil ninnu mochanam kittanum jeevithathil santhoshavum samadhanvum kittanum.usthathinte dhua sweeharikanne allah....!.🤲🤲🤲🤲😭

  • @fathimapn9994
    @fathimapn9994 6 днів тому +1

    آمين آمين آمين يارب العالمين🤲

  • @RamlathHaneefa-q7i
    @RamlathHaneefa-q7i 6 днів тому +1

    Ikkaa ഗൾഫിൽ ഡ്രൈവറാണ് വീട്ടിൽ......ജോലി കൂടുതലാണ് ശബളം കുറവാണ് ഉസ്താദേ.... മാസം ക്യാഷ് കിട്ടിയാൽ ഒന്നും ആവുന്നില്ല ഉസ്താദേ..... വീടാവാൻ ഒരു മാർഗവും ഇല്ല. ശബളം കൂടികിട്ടാനും ജോലിയിൽ ബർകത് കിട്ടാനും ദുഹാ ചെയ്യനെ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @AbithaKs-ut6jm
    @AbithaKs-ut6jm 6 днів тому +1

    ഉസ്താദ്‌ കടം വിടാൻ പ്രത്തിഗമം ദുഹാ ചെയ്യണം 😢

  • @adheebabbas
    @adheebabbas 6 днів тому +1

    alhamdulillah alhamdulillah alhamdulillah ameen aameen aameen

  • @sofiyasaju1166
    @sofiyasaju1166 5 днів тому +1

    കക്ഷത്തിൽ വന്ന കഴല വീക്കം പരിപൂർണ ശിഫ ആവാൻ... വേദനയും ബുദ്ധിമുട്ട് എല്ലാം മാറി മറ്റു രോഗങ്ങളെ തൊട്ട് കാവൽ ഉണ്ടാവാൻ ദുആ ചെയ്യാനെ 😭😭... തൈറോയ്ഡ് ഉണ്ട് എനിക്ക് അതും പരിപൂർണ ശിഫ കിട്ടാൻ ദുആ ഇൽ ഉൾപെടുത്തേനേയ്😢😢

  • @Aminakv-u9i
    @Aminakv-u9i 6 днів тому +1

    Aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen

  • @Minmonster
    @Minmonster 6 днів тому +1

    Aameen 🤲 🤲 🤲

  • @suharabasheer6305
    @suharabasheer6305 6 днів тому +1

    Alhamdulilah alhamdulilah alhamdulilah irabilalameen

  • @RamlathHaneefa-q7i
    @RamlathHaneefa-q7i 6 днів тому

    സ്ഥലം വാജിയത്തിന്റെ കടമുണ്ട് ഉസ്താദേ കടങ്ങൾ വീടി... ഒരു വീടാണ് സ്വപ്നം എത്രയും പെട്ടന്ന് veedaaavaan ദുഹാ ചെയ്യനെ 🤲🤲🤲🤲🤲🤲

  • @DARKSR-h9t
    @DARKSR-h9t 6 днів тому +1

    ഉസ്താദ് മോന് നല്ലൊരു

  • @thamannathajuworld1674
    @thamannathajuworld1674 6 днів тому +1

    Alhamdullillah 🤲🤲

  • @RazalMP-o4m
    @RazalMP-o4m 6 днів тому +1

    Ameenameenameen🤲🤲🤲🤲🤲

  • @RaheemaAyshu
    @RaheemaAyshu 6 днів тому +1

    മോൻ ജോലി ശാരീയ വാ ൻ ദുഹാ ചയ്യ ണം 😭😭😭🤲🤲

  • @ashikna-cx3hd
    @ashikna-cx3hd 6 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്ന് രാവിലെ ക്ലാസ്സ്‌ കണ്ടില്ല ഉസ്താദ് 🤲🤲🤲

  • @shareefamullassery5341
    @shareefamullassery5341 5 днів тому

    Alhemdulillah Alhemdulillah Alhemdulillah

  • @ThansiPa-n7l
    @ThansiPa-n7l 6 днів тому +1

    امين يارب العالمين 😥🤲

  • @Minmonster
    @Minmonster 6 днів тому +1

    Aameen 🤲

  • @SainabaK-nq6bn
    @SainabaK-nq6bn 6 днів тому +3

    Alhamdulilla

  • @murshidmurshi9471
    @murshidmurshi9471 6 днів тому +1

    ദുആ യിൽ ഉൾപ്പെടുതണം ഉസ്താദ്

  • @safuwansafuwan.f5757
    @safuwansafuwan.f5757 6 днів тому +23

    കണ്ടവർ ഉണ്ടെങ്കിൽ പറയണേ

  • @naseera6840
    @naseera6840 6 днів тому +1

    Kadangal veedanum barthavinte joliyil khairum barkathum undakan dua cheyyane usthadeee

  • @jabeenismail6774
    @jabeenismail6774 5 днів тому

    Wa alaikmsalam wrb Alahamdullilla Alahamdullilla Alahamdullilla yarabilalameen Aameen Aameen Aameen yarabilalameen 💖

  • @RazalMP-o4m
    @RazalMP-o4m 6 днів тому +2

    Mashaallhasuthadvoisesuper🌹🌹🌹🌹🌹🌹🌹🌹

  • @RazalMP-o4m
    @RazalMP-o4m 6 днів тому +1

    Ameenameenameen ameenameenameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹

  • @rajilagafoor3686
    @rajilagafoor3686 6 днів тому +1

    Alhmdulillahi rabbil alameen

  • @AmjadAli-hm6bo
    @AmjadAli-hm6bo 6 днів тому +3

    Mon pothu preekshayil unnatha vijayam nedan dua cheyyane usthade

  • @chippu3207
    @chippu3207 6 днів тому +1

    Alhamdulillah Alhamdulillah

  • @najmaRafi-qb2fl
    @najmaRafi-qb2fl 6 днів тому +1

    Duhil ulpeduthane inshallah ❤️

  • @nasiyamuneer4300
    @nasiyamuneer4300 6 днів тому +1

    🕋🕋ആമീൻ

  • @nasiyamuneer4300
    @nasiyamuneer4300 6 днів тому +1

    ആമീൻ 🤲🤲🤲

  • @FazilFaz-yj3sr
    @FazilFaz-yj3sr 6 днів тому +1

    Alhamdulilla alhamdulilla alhamdulilla🤲🤲🤲

  • @JameelaAli-u9e
    @JameelaAli-u9e 6 днів тому +1

    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤🤲🕋🥰

  • @rayansiyad5136
    @rayansiyad5136 6 днів тому

    അൽഹംദുലില്ലഹ
    കുടുംബത്തിൽ പലർക്കും അസുഖമാണ് അവർക്ക് രോഗം ശിഫയാക്കാനും മക്കൾക്ക് എല്ലാവർക്കും ഉന്നത വിജയം നേടാനും ഓർമ്മശക്തി കിട്ടാനും ദുആ ചെയ്യണെ🤲🤲🤲🤲

  • @Nusaifa_beevi
    @Nusaifa_beevi 6 днів тому +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @fathimaa9473
    @fathimaa9473 6 днів тому +1

    🌹അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @brokengaming2587
    @brokengaming2587 6 днів тому +1

    AlhamdulillahAlhdulillahAlhamdulillah

  • @ummuhani5613
    @ummuhani5613 6 днів тому +1

    ദുആ വസിയത്തോടെ... ആമീൻ.. അൽഹംദുലില്ലാഹ് 🤲🤲

  • @MunthasPN
    @MunthasPN 6 днів тому +1

    Aameen yarabbel almeen

  • @fousiyaali705
    @fousiyaali705 6 днів тому +2

    എന്റെ ഭർത്താവിന്റെ എല്ലാ ദുശീലങ്ങൾ മാറാനും ബിസ്നസ്സിൽ ഐശ്വര്യം ബർകത്തിനും ഹലാലായ സമ്പത്തിനും വീട് എന്നാ വലിയ സ്വപ്നമാണ് insha allah പെട്ടെന്ന് വീട് പൂർത്തിയാക്കാൻ ദുആ ച്വയ്യണം

  • @hibafathimab.m6651
    @hibafathimab.m6651 5 днів тому

    Alhamdullilah alhamdullilah alhamdullilah alhamdullilah 😊😊😊😊

  • @shazzp8748
    @shazzp8748 6 днів тому +1

    Alhamdulillha alhamdulillha alhamdulillha

  • @DARKSR-h9t
    @DARKSR-h9t 6 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 16:20 16:23

  • @Msrryyhh
    @Msrryyhh 6 днів тому +1

    Alhamdulillah 🤲🏻

  • @fahimahussainanusi3298
    @fahimahussainanusi3298 6 днів тому +1

    Ameen Ameen

  • @Aminakv-u9i
    @Aminakv-u9i 6 днів тому +1

    Aammeen aammeen

  • @SavadParakkal
    @SavadParakkal 6 днів тому +2

    മനസിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം

  • @SaraKamar-ly5qo
    @SaraKamar-ly5qo 5 днів тому

    ഉസ്താദ്നമ്മുടെ മക്കൾസ്വാലിഹത്തായമക്കൾ ആവാൻ വേണ്ടിദുഹായിൽഉൾപ്പെടുത്തണം🤲🏻🤲🏻

  • @shifanashifuzzz5135
    @shifanashifuzzz5135 6 днів тому

    ഉസ്താദേ എന്റെ ഇക്ക കുവൈത്തിലാണ് നാട്ടിലേക്കു വരാൻ ഉദ്യേശിക്കുന്നുണ്ട് വണ്ടി വിറ്റ് കിട്ടാൻ ദുആ ചെയ്യണേ

  • @muhammedafsal6602
    @muhammedafsal6602 6 днів тому +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ aameen😭😭😭😭

  • @victoryt8130
    @victoryt8130 6 днів тому +1

    🤲🤲🤲🤲🖐️ ആമീൻ

  • @AlthafAli-s4p
    @AlthafAli-s4p 6 днів тому +1

    Alhamdulillah Masha allah

  • @abithanadirsha
    @abithanadirsha 6 днів тому +2

    AbithaNadrsha🤲🤲

  • @bisminasar2614
    @bisminasar2614 6 днів тому +1

    Makante vivaham sheriyaakuvan vendi dua cheyyane usthaade

  • @Aminakv-u9i
    @Aminakv-u9i 6 днів тому +1

    Aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen

  • @IjasIja-p4h
    @IjasIja-p4h 6 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SeenathThajudheen-bb7xv
    @SeenathThajudheen-bb7xv 5 днів тому

    മക്കളുടെ ജീവിതത്തിൽ ഹൈറും ബർകതതിനുംവേൺടി ദുആചെയ്യണേഉസ്താദെ

  • @Minmonster
    @Minmonster 6 днів тому +1

    Aameen 😢

  • @KBMASTERGAMING258
    @KBMASTERGAMING258 6 днів тому

    ജോലി വേഗം കിട്ടണേ റബ്ബേ

  • @nidhanidhu3501
    @nidhanidhu3501 6 днів тому +1

    Manassile muradukal hasilavukan dua cheyyane

  • @mumthasazeez7266
    @mumthasazeez7266 6 днів тому +1

    ഭർത്താവിന്റെ കൈ വേദന മാറാനും മകളുടെ രോഗശിഫയാവാൻ മകന് വിസ റെഡിയാവാനും ദുആ ചെയ്യണം

  • @shibi4153
    @shibi4153 6 днів тому +1

    Uppak 2 kanninum kazhcha kuravan dua cheyynam usthadee 🤲🤲

  • @Nazalvp
    @Nazalvp 6 днів тому +1

    മോൻക് ഒരു ജോലി ശരിയായിട്ടുണ്ട്.അതിനുള്ള പേപ്പറുകൾ ശരിയാവാനുണ്ട്.അത് എത്രയു൦ പെട്ടന്ന് ശരിയായി ജോലിയിൽ കയറാൻ ദുഹാ ചെയ്യണേ....