Ramante Edanthottam | Akale Oru Kaadinte | Kunchacko Boban, Anu Sithara | Shreya Ghoshal | Bijibal

Поділитися
Вставка
  • Опубліковано 1 жов 2024
  • Watch the melodious song "Akale Oru Kaadinte" from 'Ramante Edanthottam', a Malayalam Movie starring Kunchacko Boban, Anu Sithara, Aju Varghese, Joju George, Ramesh Pisharody, Muthumani among others. Music composed by Bijibal and Cinematography handled by Madhu Neelakandan. This May 2017 Release is Written, Directed and Produced by Ranjith Sankar under the banner Dreams N Beyond. Muzik247 is the Official Music Partner.
    Song: Akale Oru Kaadinte
    Vocals: Shreya Ghoshal
    Lyrics: Santhosh Varma
    Music: Bijibal
    അകലെയൊരു കാടിന്റെ
    =========================
    അകലെയൊരു കാടിന്റെ
    നടുവിലൊരു പൂവിൽ
    നുകരാതെ പോയ മധു മധുരമുണ്ടോ
    അവിടെ വന്നിളവേറ്റ
    നാട്ടു പെൺ പക്ഷി തൻ
    കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ.
    =================================
    പൊൻ വേണുവിൽ..... പാട്ടു തേടും
    പൂംതെന്നലിൻ പ്രണയമുണ്ടോ
    ചെന്നിരിയ്ക്കുമ്പോഴൊ
    രിറ്റുസ്നേഹം തന്ന്
    താലോലമാട്ടുന്ന ചില്ലയുണ്ടോ
    "ഇരുളിന്റെ നടുവിൽ
    പറക്കുന്ന തിരി പോലെ" മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ....
    ===============================
    ഉദയങ്ങൾ തൻ ...... ചുംബനങ്ങൾ
    ഉയിരു നൽകുന്ന കാട്ടരുവിയുണ്ടോ
    രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ
    എഴുതീടുമൊരു ചാരുചിത്രമുണ്ടോ
    വേരറ്റു പോകാതെ
    പ്രാണനെ കാക്കുന്ന
    സ്വച്ഛമാം വായു പ്രവാഹമുണ്ടോ...
    Ramante Edanthottam Song - Akale Oru Kaadinte
    Listen to all songs of Ramante Edanthottam on
    Apple Music: apple.co/2U3jIwf
    Saavn: bit.ly/2pE721U
    Gaana: bit.ly/2p4gIzv
    Wynk: bit.ly/2ADR0Ja
    Idea Music: bit.ly/2Q5yOTg
    Jio Music: bit.ly/2AAYhJR
    Amazon Music: amzn.to/2Qzl6YB
    Set songs of 'Ramante Edanthottam' as your Caller Ring Back Tone:
    Akale Oru Kaadinte
    Idea (Dialer Tone) - Dial 567899469775
    Vodafone (Callertune) - Dial 5379469775
    BSNL (BSNL Tune) - SMS BT 9469775 to 56700
    Airtel (Hello Tune) - Dial 5432116224784
    Kavitha Ezhuthunnu
    Idea (Dialer Tone) - Dial 567899469777
    Vodafone (Callertune) - Dial 5379469777
    BSNL (BSNL Tune) - SMS BT 9469777 to 56700
    Airtel (Hello Tune) - Dial 5432116224837
    Maavilakudil
    Idea (Dialer Tone) - Dial 567899469779
    Vodafone (Callertune) - Dial 5379469779
    BSNL (BSNL Tune) - SMS BT 9469779 to 56700
    Airtel (Hello Tune) - Dial 5432116224838
    SUBSCRIBE for more: / malayalammuzik247
    Connect with us on:
    UA-cam : / malayalammuzik247
    Facebook : / muzik247in
    Twitter : / muzik247in
    Instagram : bit.ly/2ixZwA7
    G+ : bit.ly/1QZtI3c
    Official Blog : blog.muzik247.in/
    Subscribe on LINE APP.
    line.me/ti/p/%...
    Add us on WeChat.
    goo.gl/71MFLV
    ANTI-PIRACY WARNING *
    This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 843

  • @abhishatmohan
    @abhishatmohan 3 роки тому +1663

    ചിലർക്ക് ഈ സിനിമ മനസിലാകും ചിലർക്കിത് ആഭാസം ആയി തോന്നാം.. പക്ഷേ ഈ സിനിമ മനസിലാക്കാൻ സാധിച്ചവർ.. അവർ 👌👌👌 അത്രെ പറയാനുള്ളു...

  • @AbeedaHabeeb
    @AbeedaHabeeb 5 років тому +883

    വളരെ വളരെ മനോഹരമായി ഒരു സ്ത്രീയുടെയും പുരുഷന്റെയും സൗഹൃദം വരച്ചു കാട്ടിയ സിനിമ....😍😍

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 роки тому +3

      Evar thamil aviitamai undarunath
      Pavam hus

    • @neethukrishna3962
      @neethukrishna3962 3 роки тому +13

      @@shahidckedayamangalam4144 hus pacamooo etrayo thavana hus thettu cheyunud avle dance cls te ethil ninnu edutha cash ayi film making te svidhythinu poyitu avidy ninnu polum thettu cheyunu soo pathetic

    • @smithajagathan5589
      @smithajagathan5589 Рік тому +10

      Paavam hus o?? Movie kando??

    • @Akhilsurendranmoothedath
      @Akhilsurendranmoothedath 2 місяці тому

      സൗഹൃദം അല്ല പ്രണയം തന്നെ ആണ് ഹേ'

    • @REFORMER918
      @REFORMER918 23 години тому

      മാലിനിക്ക് പ്രണയം രാമനോടല്ല. ഏതെൻ തോട്ടത്തിനോടാണ്...
      ❤️​@@Akhilsurendranmoothedath

  • @chippykb3133
    @chippykb3133 4 роки тому +1332

    സമൂഹത്തിൽ മാലിനിമാർ ഒരുപാടുണ്ട് പക്ഷേ രാമൻമാർ ഉണ്ടാകില്ല❤️❤️❣️

    • @lincydarwin
      @lincydarwin 3 роки тому +37

      Vallere sheriyanuu

    • @zayazaya7888
      @zayazaya7888 3 роки тому +17

      @@lincydarwin sathyam

    • @indiann9067
      @indiann9067 3 роки тому +19

      Illennu parayan pattilla. Chilarokke elvisan marude irayaayi pokarund.

    • @gopakumarc.v.6576
      @gopakumarc.v.6576 3 роки тому +60

      രാമന്മാർ ഉണ്ട്... പക്ഷെ അധികമില്ല.....🌻🌻🌻

    • @KarthikaSree-hr7fr
      @KarthikaSree-hr7fr 3 роки тому +4

      സത്യം

  • @crazycrazy8904
    @crazycrazy8904 2 роки тому +290

    ഈ സിനിമയുടെ അവസാനം പോലൊന്ന് ജീവിതത്തിലും സംഭവിച്ചിരുന്നെങ്കിൽ എന്ന് കൊതിയോടെ കാത്തിരിക്കുന്ന ചിലർക്കേ ഈ സിനിമ മനസ്സിലാകൂ...

  • @milanjoseph3410
    @milanjoseph3410 3 роки тому +124

    എല്ലാവരും ശ്രേയ ഘോഷാൽ നെ പുകഴ്ത്തുന്നു.. എത്ര പേർക്കു സംവിധായകൻ 'Bijibal' നെ അറിയാം 🎶

    • @fathimamp2445
      @fathimamp2445 3 роки тому +10

      പുകഴ്ത്താൻ മാത്രം ഇല്ലേ 🙄 മലയാളം ഒരു വാക്ക് പോലും അറിയാത്ത @shreyaghoshal നു പിന്നെ ഇത്രയും ഫീൽ കൊടുതു പാടിയ അവരെ വാനോളം പുകഴ്ത്തണ്ടേ.... ബിജിബാൽ ജി ഒരു ജിന്നാണ് 😍

  • @abhilashcherukat4110
    @abhilashcherukat4110 Рік тому +65

    ഭീകര ഫീൽ. Loneliness ഭീകരമാണ്. അനുഭവിച്ചവർക്ക് അതിന്റെ തീവ്രത മനസിലാകൂ. പ്രേമിക്കാൻ ശരീരം വേണം എന്നില്ല,മനസ് നിറയെ സ്നേഹം മാത്രമായി ഒരിക്കലും കിട്ടില്ലെന്ന്‌ അറിയാവുന്ന ചിലരുണ്ട്. അവർക്കുളത്താണ് ഈ സിനിമ

  • @karthikasatheesh3105
    @karthikasatheesh3105 5 років тому +849

    പറഞ്ഞറിയിയ്ക്കാനാകാത്ത ഇഷ്ടമാണ് ഈ പാട്ടിനോട് .... ഈ സിനിമയോട് '.. ശരിയ്ക്കും ഇങ്ങനൊരു ഏദൻ തോട്ടമുണ്ടാരുന്നെങ്കിൽ ആശിച്ചു പോകുന്നു.....

    • @sudhi783
      @sudhi783 5 років тому +19

      Angane oru edan tottam undakum ...evidelum...Hope u get yours.😇

    • @queenofshadows6580
      @queenofshadows6580 5 років тому +16

      same. ഞാനും അങ്ങനെ ആശിച്ചു പോകുന്നു.

    • @anaghavm7875
      @anaghavm7875 5 років тому +10

      Same think

    • @radhikakr5956
      @radhikakr5956 5 років тому +8

      Same to you

    • @anaghavm7875
      @anaghavm7875 5 років тому +25

      ഒരുപാട് ഇഷ്ട്ടമാണ് ഈ സിനിമയോട്. ഏദൻ തൊട്ടത്തോട്, രാമനോട്,മാലിനിയോട്.

  • @anjithr6615
    @anjithr6615 3 роки тому +66

    ഈ കമൻറ് ബോക്സിൽ വന്നാൽ എന്നെപ്പോലെ നഷ്ടപ്രണയമോർത്ത് വിങ്ങുന്ന ഒരുപാട് ഹൃദയങ്ങളെ ഒരു കുടക്കീഴിൽ കാണാമെന്ന് ആരോ പറയുന്ന കേട്ടു.

  • @Akhila.Sudarsanan
    @Akhila.Sudarsanan 3 роки тому +135

    നമ്മുടെ നാടല്ലേ നമ്മുടെ നാട്ടുകാരല്ലേ സമൂഹം അതിനെ അവിഹിതം ആയിട്ടേ കാണൂ.
    അതുകൊണ്ടാണ് മാലിനിമാർക്ക് രാമന്മാരെ കിട്ടാത്തത്...
    Good Film🥰🥰🥰 Nice Songs🥰🥰🥰

  • @anAwesomeNameHere
    @anAwesomeNameHere 7 років тому +287

    വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന സ്വച്ഛമാം വായൂ പ്രവാഹമുണ്ടോ ........
    my favorite lines

  • @ചിന്നുബാലൻ
    @ചിന്നുബാലൻ Рік тому +29

    ചെന്നിരിക്കുമ്പോഴൊരിറ്റു സ്നേഹം തന്ന് താലോലമാട്ടുന്ന ചില്ലയുണ്ടോ 😍, ആ ഒരിറ്റു സ്നേഹം നിഷേധിക്കപ്പെടുമ്പോഴാണ് അത് തേടി ആരായാലും മറ്റു ചില്ലകൾ തേടി പോകുക 😄, അതിനവരെ പറഞ്ഞിട്ട് കാര്യമില്ല

  • @jinu1156
    @jinu1156 3 роки тому +190

    എവിടെയോ ഒരു നഷ്ടം💔 പോലെ ..എന്തൊരു ഫീലാണ് ശ്രേയാ ഘോഷാലിന്റെ സ്വരത്തിൽ...😃💖💖💖

    • @akhikv9773
      @akhikv9773 3 роки тому

      E patt sheriala vazhithetikunatha

  • @chackochanfan7918
    @chackochanfan7918 3 роки тому +43

    വേരറ്റു പോകാതെ ജീവനെ കാക്കുന്ന സ്വച്ഛമാം വായുപ്രവാഹമുണ്ടോ... എന്തൊരു ഫീൽ ഉള്ള വരികൾ😍എന്തോ ഒരു പ്രേത്യേക ഇഷ്ടമുള്ള സിനിമ. ചാക്കോച്ചനെ ഈയിടക്ക് ഇത്രയും റൊമാന്റിക് ആയി വേറൊന്നിലും കണ്ടിട്ടില്ല❣️

  • @TheGOVINDARAJ
    @TheGOVINDARAJ 6 років тому +315

    മനോഹരമായ ഗാനം... സന്തോഷ് വർമ്മയുടെ വരികളാണോ,ബിജിപാലിൻറെ ഒതുക്കമുള്ളതും ഹൃദ്യവുമായ സംഗീതമാണോ, മലയാളിയുടെ ഉച്ചാരണ ശുദ്ധിയെ വെല്ലുന്ന രീതിയിൽ പാടിയ പ്രിയ ഗായിക ശ്രേയ ഘോഷാലിന്റെ മാസ്മരികമായ ശബ്ദമാണോ, ആസ്വാദകരുടെ ഹൃദയത്തിൽ കൂട്ടുകൂടിയ അനു സിത്താരയുടെ അഭൗമ സൗന്ദര്യമാണോ ഈ ഗാനത്തെ ഇത്രയേറെ ഹൃദയകാരി ആക്കിയതെന്ന് പറയുക വയ്യ.

    • @grt5375
      @grt5375 6 років тому +7

      Govind Raj Varikal manoharamanu... "Verattu pokathe pranane kakkunna swachamam vayupravahamundo" Santhosh varmmayude varikal 👌bijipal nte eenam koodi ayathode👌👌 Shreya Ghoshal nte swara madhuryam,ntha feel..

    • @thadavoosedominic5583
      @thadavoosedominic5583 6 років тому +3

      All the above

    • @vajhadm3401
      @vajhadm3401 5 років тому +2

      Manoharamayi dhrishyam pakarthiya cinematographerinum oru kayyadi

    • @manjushabiju7725
      @manjushabiju7725 5 років тому

      sathyam.

    • @karthikaps6122
      @karthikaps6122 5 років тому +5

      സത്യം, എവിടെ ഒക്കയോ തൊട്ടു തലോടി പോകുന്ന ഒരു ഇളം കാറ്റിന്റെ സുഖം തരുന്ന സുന്ദര ഗാനം

  • @bijeshable
    @bijeshable 7 років тому +204

    പറഞ്ഞറിയിക്കാനാകാത്ത ഒരു സുഖം, പാട്ടാണോ ദൃശ്യങ്ങളാണോ മികച്ചത് എന്ന് പറയാൻ പറ്റുന്നില്ല.

  • @anumolashokan1293
    @anumolashokan1293 2 роки тому +38

    ഉള്ളിലെ ശക്തിയെ തിരിച്ചറിയാനും സ്വയം ഉയരുവാനും പ്രചോദനം നൽകുന്ന movie

  • @vishnurharipad
    @vishnurharipad 6 років тому +178

    ജീവിതത്തിൽ ഈ പാട്ടിനു ഒരു പ്രത്യേക സ്ഥാനമാണ്..

  • @803akshay
    @803akshay 7 років тому +79

    പാട്ടും അനുവിന്റെ സൗന്ദര്യം കൂടി ആയപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു പിണർപ്പ് പോലെ

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 роки тому

      Avak sizeum ela kanan kolila weast

    • @arjunkp8311
      @arjunkp8311 3 роки тому

      @@shahidckedayamangalam4144 😀

    • @aswathimr4364
      @aswathimr4364 3 роки тому

      പിന്നെ അല്ല അനു ചേച്ചി വയനാട് ന്റെ മുത്ത് ആണ് ഒത്തിരി ഒത്തിരി ഇഷ്ടം മാണ് അനു ചേച്ചി യെ

  • @Yunus_Zaahir
    @Yunus_Zaahir 7 років тому +211

    ബിജിബാലിന്റെ സോങ്സ് ഒക്കെ വല്ലാത്തൊരു ഫീൽ ആണ്.
    ശ്രേയ ഘോഷലിന്റെ ശബ്ദം കൂടി ആയപ്പോ അത് ഇരട്ടി ആയി

  • @nizam15500
    @nizam15500 6 років тому +62

    ഹോ..ഈ പാട്ടിന് ഡിസ്ലൈക്ക് അടിച്ചവരെ സമ്മതിക്കണം

  • @jijithraj
    @jijithraj 7 років тому +50

    ബിജിയേട്ടന്റെ ഈണവും മധു ഏട്ടന്റെ ഛായാഗ്രഹണവും കൊണ്ട് മനോഹരമായ ഒരു ഗാനം.. എല്ലാ സിനിമയിലും വളരെ വ്യത്യസ്തമായ നല്ല അനുഭവം സമ്മാനിച്ച രഞ്ജിത്ത് ചേട്ടന്റെ ഈ സിനിമ യും നിരാശപ്പെടുത്തില്ല എന്നുറപ്പോടെ കാത്തിരിക്കുന്നു...

  • @hyderksd5436
    @hyderksd5436 7 років тому +34

    ദൃശ്യഭംഗിയും ശ്രവണസുഖവും ചേർന്ന മനോഹരമായ ഗാനം ..... Congrats all Team." -

  • @sumeshkuthuparamba5446
    @sumeshkuthuparamba5446 7 років тому +102

    ഓരോ തവണ നിന്നെ കാണുബോൾ ഞാൻ അറിയുന്നു ആരും അറിയാത്ത നീ
    പോലും അറിയാത്ത എന്റെപ്രണയം

  • @anirudhinduchudan1
    @anirudhinduchudan1 7 років тому +31

    2:41 shreya ghoshal enthu bhangiyayanu swachamam vayu pravahamundo ennu padunathu...santhosh varmas lyrics also good

  • @jyothysuresh6237
    @jyothysuresh6237 2 роки тому +14

    അകലെയൊരു കാടിന്റെ
    നടുവിലൊരുപൂവിൽ
    നുകരാതെ പോയ
    മധു മധുരമുണ്ടോ...!!
    ശ്രേയ... 👌👌♥️

  • @EssAar80
    @EssAar80 3 роки тому +13

    വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന സ്വച്ഛമാo വായു പ്രവാഹമുണ്ടൊ... ❤️❤️❤️❤️

  • @varunaravind3089
    @varunaravind3089 7 років тому +30

    സോങ്ങും വീഡിയോയും ഒരുമിച്ചായപ്പോൾ അതിൽ അലിഞ്ഞുപോകുന്ന ഫീൽ....
    😇😇💕😇😇

  • @EDWINJOHNSONatutube
    @EDWINJOHNSONatutube 7 років тому +22

    ഈ പാട്ട് റിപീറ്റ് മോഡ് വച് വെറുപിചു എന്നത് മാത്രമാണ് ഡിസ് ലൈക് അടിക്കുന്നവന്മാർക് പറയാനുള്ള ഒരു കാരണമായി കണക്കാക്കാനാവൂ

  • @shijiaqua
    @shijiaqua 2 роки тому +13

    എന്റെ ജീവിതം ആണ് ഈ സിനിമ 💪🏻🥰

  • @sumicreation7188
    @sumicreation7188 6 років тому +32

    എന്തൊരു feel ആണ് ഈ പാട്ടിന്.... കണ്ണടച്ചിരുന്നു കേൾക്കണം....

  • @akr5863
    @akr5863 7 років тому +217

    നായികയുടെ സൗന്ദര്യം അപാരം..അനുപമം.. അവരെ കണ്ടിരിക്കുമ്പോൾ മനസ്സിൽ ഒരുപാട് ആനന്ദം..

  • @saboonabeevi1523
    @saboonabeevi1523 7 років тому +132

    അകലെയൊരു കാടിന്റെ
    =========================
    അകലെയൊരു കാടിന്റെ
    നടുവിലൊരു പൂവിൽ
    നുകരാതെ പോയ മധു മധുരമുണ്ടോ
    അവിടെ വന്നിളവേറ്റ
    നാട്ടു പെൺ പക്ഷി തൻ
    കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ.
    =================================
    പൊൻ വേണുവിൽ..... പാട്ടു തേടും
    പൂംതെന്നലിൻ പ്രണയമുണ്ടോ
    ചെന്നിരിയ്ക്കുമ്പോഴൊ
    രിറ്റുസ്നേഹം തന്ന്
    താലോലമാട്ടുന്ന ചില്ലയുണ്ടോ
    "ഇരുളിന്റെ നടുവിൽ
    പറക്കുന്ന തിരി പോലെ" മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ....
    ===============================
    ഉദയങ്ങൾ തൻ ...... ചുംബനങ്ങൾ
    ഉയിരു നൽകുന്ന കാട്ടരുവിയുണ്ടോ
    രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ
    എഴുതീടുമൊരു ചാരുചിത്രമുണ്ടോ
    വേരറ്റു പോകാതെ
    പ്രാണനെ കാക്കുന്ന
    സ്വച്ഛമാം വായു പ്രവാഹമുണ്ടോ.

  • @sweetytweety609
    @sweetytweety609 7 років тому +30

    Ramnte edan thotttam kandu..vallatha feell..enthe Maliniye sweekarichilla..? Sreyayude sweet song hridayathil evideyooooooooooooo vendana tharunu..madhuramaya oru vendana..njantheyano ennu manassil thonnipokunu...

    • @pranikaworld6673
      @pranikaworld6673 4 роки тому +1

      Sweelarichal baki movies nin enha oru diffrnt feel kitila

  • @pksanupramesh178
    @pksanupramesh178 2 роки тому +26

    Shreya Ghoshal. No words to express my happiness on hearing her song. 😊 22-7-22

  • @adithyakrishnan300
    @adithyakrishnan300 4 роки тому +17

    Shreya chechi...my all time favorite singer🥰🥰😘😘
    Pinne Chakochan presence🥰😘

  • @nimishajosephc2248
    @nimishajosephc2248 7 років тому +72

    After Kavya Madhavan, Malayalam finally found out a very naturally gr8 looking actress, Anu Sithara $ of course stunning by with our gorgeous Chackochan!!!

  • @mishalmujeeb7222
    @mishalmujeeb7222 3 роки тому +10

    എന്തൊരു പ്രകൃതി രമണീയമായ സ്ഥലം.

  • @AR_media_24
    @AR_media_24 6 років тому +11

    Anu sitara istam😘😘😘..aa kadinte bhangi pole thane anu um ..so natural..😍😍..eternal beauty.

  • @hibbaaahh__
    @hibbaaahh__ 3 місяці тому +1

    എവിടെ തിരഞ്ഞാലാണ് രാമനെ പോലെ മാലിനിമാരെ മുതലെടുക്കാതെ അവർക്ക് പ്രിവിലേജ് നൽകുന്ന മനസ്സറിഞ്ഞ് സ്നേഹിക്കാൻ കഴിയുന്ന പങ്കാളിയെ കിട്ടുക 😊
    ... പലരെയും കണ്ടുമുട്ടിയിട്ടും നമ്മൾ ആഗ്രഹിക്കുന്ന പോലൊരാളെ മാത്രം കിട്ടില്ല...
    പലരും ഉള്ളിൽ മറ്റു ചിന്തകൾ വച്ച് പുറമെ നല്ലപിള്ള ചമഞാണ് മാലിനിമാരോട് ഇടപഴകുന്നത്...
    എന്നാലും ഒരുപാട് മാലിനിമാർ ഇതു പോലെ ഒരു നല്ല മനുഷ്യൻ്റെ കൂട്ടിന് വേണ്ടി കൊതിക്കുന്നുണ്ടെന്നതാണ് സത്യം...

  • @paruk3934
    @paruk3934 7 років тому +48

    enikkum jeevikkanam egane💞💞💞

    • @anukariyavattom
      @anukariyavattom 7 років тому +1

      Paru K പോരുന്നോ എന്റെ കൂടെ..?

    • @hitheshuw
      @hitheshuw 7 років тому +2

      bro athinu farmere thane kalyanam kazhikanm enonnum ilya..swayam thudangam ithu pole onne,with help of frinds and family..

    • @AnilKumar-pf3uj
      @AnilKumar-pf3uj 6 років тому

      Fantastic song

    • @mansoorali5484
      @mansoorali5484 4 роки тому

      My life and my dream

    • @amnaishal
      @amnaishal 3 роки тому

      Enikkum ingane oruday enkilum happy aayirikkanam

  • @nirmalaramachandran7296
    @nirmalaramachandran7296 7 років тому +13

    a heart touching new song....കുറെ കാലത്തിനു ശേഷം.. ...ഏതു രാഗമാണെന്നു പറയാമോ? any way thanx for composing this nice song.. to Santhosh varma,Biji pal nd especially for Shreya....

  • @sudhi783
    @sudhi783 7 років тому +13

    guys please don't watch this film as an entertaining purpose, I m sure this film will move u from inside...don't know what I just said but I had a feeling..

  • @meenukutty759
    @meenukutty759 7 років тому +24

    Ethra kettakum mathivaratha song... great composing 😍

  • @Geethu45
    @Geethu45 4 роки тому +4

    വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന
    സ്വച്ഛമാം വായൂ പ്രവാഹമുണ്ടോ🎶🎶🎶🎶🎶🎶🥰🥰🥰🥰 lyrics

  • @sudhagnair3824
    @sudhagnair3824 Рік тому +4

    Patu പാടുന്നതിനു മുന്നേ പാട്ടിന്റെ feel ചോദിച്ചു മനസിലാകുന്ന ആളാണ് ശ്രേയ

  • @snehasalin3465
    @snehasalin3465 2 роки тому +3

    Entho eeyidak ee pattinod vallathoru ishtam thonnunnu.....

  • @krishnakumars9710
    @krishnakumars9710 4 роки тому +9

    സന്തോഷ്‌ വർമയുടെ വരികൾക്കും ബിജിപാലിന്റെ സംഗീതത്തിനും എല്ലാതിനുമുപരി ശ്രേയ ഘോഷാൽ എന്ന ഇതിഹാസ ഗായികയുടെ മധുരമായ ആലാപനത്തിനും ഓരായിരം നന്ദി 🙏

  • @jacobsebastian947
    @jacobsebastian947 7 років тому +28

    I was blown away when I heard it, and thought I had landed in Heaven! What a magnificent voice! What a celestial melody! This is the best Malayalam song I have ever heard in my entire life!

  • @arunspillai4791
    @arunspillai4791 3 роки тому +2

    " നിലാവ് കാവലിരുന്ന് കോടമഞ്ഞ് തഴുകി ഉറക്കിയ കറുകപ്പുൽ നാമ്പിലെ മഞ്ഞുതുള്ളിയേക്കാൾ തണുപ്പായിരുന്നു ആ മുടി തുമ്പിലെ ഓരോ വെള്ള തുള്ളികൾക്കും......."
    aruns

  • @cute_baby_world8329
    @cute_baby_world8329 7 років тому +38

    അനുസിതാര സൂപ്പർ. എന്താ ഗ്ലാമർ😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @AdithyanGopinathSG
    @AdithyanGopinathSG 7 років тому +46

    ഞങ്ങളുടെ #ശ്രേയുവിന് ഇതുപോലുള്ള പാട്ടുകൾ ഇനിയും ലഭിക്കട്ടെ

  • @teophinasher4678
    @teophinasher4678 6 місяців тому +2

    ഈ സിനിമയും ഈ പാട്ടും പിന്നെ ഇതിലെ ചില സീനുകളുൾക്കും എന്റെ ജീവിതത്തിൽ ഒരു പ്രേത്യേക സ്ഥാനം തന്നെ ഉണ്ട്.... 💙💙💙

  • @antonyashlin3862
    @antonyashlin3862 7 років тому +35

    bijiball sir...you are great.....goood songs....

  • @aswathimr4364
    @aswathimr4364 3 роки тому +2

    എന്റെ അനുചേച്ചി സൂപ്പർ ആയിട്ടുണ്ട് അനു ചേച്ചി യുടെ ellaസിനിമ കളും ഇഷ്ടം മാണ് എങ്കിലും രാമന്റെ എതൻ തോട്ടം എന്തോ കൂടുതൽ ഇഷ്ടം തോന്നുന്നു മാലിനി സൂപ്പർ ആണ് എനിക്ക് അനു ചേച്ചി യെ ഒത്തിരി ഇഷ്ടം പിന്നെ ഞാനും ഒരു വയനാട് കാര്യ

  • @devikaranjith9835
    @devikaranjith9835 4 роки тому +6

    ഭയങ്കര ഇഷ്ടം. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ട്ടം. ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ തോന്നുന്ന അത്ര ഇഷ്ട്ടം.

  • @aswathimr4364
    @aswathimr4364 3 роки тому +1

    ശ്രേയ ചേച്ചി ബിജി ബാൽ അങ്കിൾ പിന്നെ മൈ സ്വീറ്റ് അനുചേച്ചി ചാക്കോ ചൻ ചേട്ടൻ സൂപ്പർ ലവ് യു അനു ചേച്ചി 😘😘😘😘😘😘❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gyi793
    @gyi793 7 років тому +62

    anu is acting very naturally... no exaggeration...
    simplicity is her strength... KEEP GOING ANU..

  • @geethuravi7842
    @geethuravi7842 3 роки тому +1

    Avihitha bandham thettalla ennu kanicha movie. Engane oru couples aakaruthu ennu kattithannu

  • @sv64may3
    @sv64may3 7 років тому +117

    If we touch bird's egg and keep it back in the nest, sometimes the birds themselves will throw the eggs away, because our body has a distinct smell.
    Learnt this in 6th or 7th Hindi CBSE
    😊
    Loved the song 😘

  • @goodtimeswithems
    @goodtimeswithems 3 роки тому +14

    Bijibal one of the best creative music director in the history of Malayalam film industry 🔥

  • @Buhahaha
    @Buhahaha 6 років тому +3

    ആ നാട്ടുപെണ്‍ പക്ഷിയുടെ കഥ കേള്‍ക്കുവാന്‍ ഞാന്‍ എന്റെ മരണം വരെ കാതോര്‍ത്ത് കാത്തിരിക്കുന്നു...

  • @rishikeshsrinju3410
    @rishikeshsrinju3410 Рік тому +1

    My fav movie.. സ്ത്രീകൾക്കുള്ള ഒരു പാഠം ആണ് ഈ movie . എന്തും സഹിക്കണല്ല നോ പറയാനുള്ള ധൈര്യം കാണിക്കണം എന്ന് പറയാതെ പറയുന്ന movie

  • @appuzworld3285
    @appuzworld3285 3 роки тому +2

    Eppol. Kelkkunavarudooo

  • @sreeradha8317
    @sreeradha8317 2 роки тому +1

    ചേർത്തു നിർത്താൻ ഒരു സൗഹൃദം ഉണ്ടെങ്കിൽ മറ്റെല്ലാ വിഷമങ്ങളും നമ്മളെ എഫക്ട് cheyyathe ila😊😊

  • @rahulkalakkad3667
    @rahulkalakkad3667 7 років тому +22

    ബിജിപാൽ... ❤❤

  • @suryasuresh5448
    @suryasuresh5448 6 років тому +5

    Chennirikkumbozhorittu sneham thannu thaalolamaattunna chillayundo..

  • @nihalofficialyt3656
    @nihalofficialyt3656 2 роки тому +2

    Chakkochante kannukalkk oru prathyeaka feel undakkan kazhiyunnund
    Ithpole lifil oru incident undakanea ennu aagrahikkatha aarealum undo

  • @aromalsgardeningtips
    @aromalsgardeningtips 3 роки тому +9

    സൂപ്പർ Shreya Ghoshal👍

  • @meghaanish7017
    @meghaanish7017 10 місяців тому

    Etra cinema kal pottiyalum Anu Sithara yude ee kadapathram kurach perengilum oorkkum, Pinne Santhosham movie. Baki ellam 👎🏼

  • @ajaykrishnan3224
    @ajaykrishnan3224 7 років тому +32

    samuktha varamaye orma varanu anune kanumbol

  • @reshmanivedyam3533
    @reshmanivedyam3533 7 років тому +16

    Evideyokkeyo nashttapetta chila ormakale nenjilekaduppikkunna song..... Best wishes to the composers....

  • @rijdurajan6789
    @rijdurajan6789 5 років тому +7

    Wat a movie!!!! Evn the songs!!!! Evry part of this film hs dne justice to their roles.....

  • @niyalaby6946
    @niyalaby6946 4 роки тому +5

    പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ പാട്ടിനോട്😍😍😍💞💞💞💞

  • @jojomj7240
    @jojomj7240 9 місяців тому +1

    ഹൃദ്യമായ വരികൾ..... ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ നല്ലൊരു കവിതപോലെ ഒരു പാട്ട്

  • @healthyraaga2
    @healthyraaga2 7 років тому +8

    ee paattoke dislike cheyyunnavarku vattano.. enthoru relief anu ithu kelkumpol.....

    • @sreelekhaharindran286
      @sreelekhaharindran286 6 років тому

      Achu vinayak
      Chilappol ariyathe 2 pravashyam ..like ..press cheythu poyathayirikkam..pavam
      Beautiful melodious and soulful song

    • @ALTHAFMUHAMMEDSHA
      @ALTHAFMUHAMMEDSHA 5 років тому

      Nte ring tone anu phonil

  • @buspranthanmar
    @buspranthanmar 2 роки тому

    പണ്ട് കോളേജിൽ പഠിക്കുമ്പോൾ s3 ലെ sem break ന്റെ സമയത്തു ആണെന്ന് തോന്നുന്നു ഈ പടം കണ്ടത്, അതും 1st day, morning show., സത്യത്തിൽ അന്ന് കാട് കാണാൻ കയറിയത് ആണ്, അന്നേ ഇഷ്ടം ആയിരിരുന്നെങ്കിലും ഒരു പരന്ന വായന എന്നതിന് അപ്പുറത്ത് ഓരോ തവണ കാണുമ്പോഴും ഓരോരോ dimensions ൽ ചിന്തിക്കാൻ പറ്റുന്നു....
    ആ സമയത്തു ആയിരുന്നു ലക്ഷ്യവും sachinte സിനിമയും ഒക്കെ ഇറങ്ങിയത്‌...
    പിന്നീട് ഇടക്ക് ഇടക്ക് ഈ സിനിമയുടെ പ്രിന്റ് യൂട്യുബിർ ൽ തപ്പും, കിട്ടാറില്ല.
    അങ്ങനെ ഒരിക്കൽ പണ്ടത്തെ tamil rockers ൽ നിന്ന് കിട്ടി, audio ആയി convert ചെയ്തു വച്ചു, ഇടക്കിടക്ക് കേൾക്കും, മിക്കവാറും യാത്രയ്ക്കിടയിൽ, ഒറ്റക്കിരിക്കുമ്പോൾ... വിഷ്വലൈസഷൻ.... ഏറെ സംതൃപ്തി തന്ന ഒരു സിനിമ,
    എല്ലാത്തിനും ഉപരി സ്വന്തം ഭാര്യയുടെ മുന്നിൽ എൽവിസും മറ്റുളൊരുടെ ഭാര്യയുടെ മുന്നിൽ രാമനും ആയിട്ടുള്ള പലരെയും കാണുന്നു....
    മാലിനി ♥️

  • @saketsharma937
    @saketsharma937 3 роки тому +6

    They should provide subtitles in English too. Malayalam songs and movies are one of the best ones in India.

  • @sujanaakhilraj1255
    @sujanaakhilraj1255 2 роки тому +1

    Badlahemile Dennisine pole ethanthottathile ramanodum orishttam❤️

  • @harikrishnamenon9127
    @harikrishnamenon9127 7 років тому +29

    nice visuals...nice song...bijipal always melts our heart....sreya goshal suprb....chakochan kidu as always...Anu sithara u r the one who give life to the song......

    • @jayasrinatarajan2860
      @jayasrinatarajan2860 6 років тому

      Anu sitars is another beautiful Kavya and but taller than her.Will do better than her

    • @niharam2854
      @niharam2854 6 років тому

      Anu as Malini is the soul of the movie.. Her transformation brilliantly portrayed, but movie is not everyone's cup of tea.

    • @r.a.a.m.
      @r.a.a.m. 5 років тому

      Don't forget the lyricist santhosh varma

  • @beyondeyes6682
    @beyondeyes6682 6 років тому +8

    Gr8 feelings.. nice picturization...kunchako always evergreen!!!!

  • @jamshidp1998
    @jamshidp1998 7 років тому +4

    allenkilum wayanattil ninn cinema industryilekk poyavarokke raksapettitte ullu
    #anu_sithara

  • @dhanyaraj7957
    @dhanyaraj7957 7 років тому +6

    Excellent song, very nice location, and amazing cinematography. Feast for eyes.

  • @ക്ലീൻ്റ്ചാൾസ്

    അകലെ ഒരു കാടിൻ്റെ....

  • @AbdulRahman-ir5zn
    @AbdulRahman-ir5zn 2 роки тому +1

    റഫീക്ക് അഹമ്മദ് 💖
    ബിജിബാൽ..😘🤗..ശ്രേയാ ഘോഷൽ..😍

  • @ajk9233
    @ajk9233 5 років тому +2

    Rafeeq Ahmed, Harinarayanan , Santhosh Varma , Vinayak Sasikumar ........
    Malayala cinemayude soubhagyangal 😏😍😍😍

  • @sajinputhuval9891
    @sajinputhuval9891 3 роки тому +3

    Orupadu perude jeevitham
    Athanu ee cinema

  • @abdulrasheedpa5675
    @abdulrasheedpa5675 6 років тому +5

    anusitharaye kanumbol kavya madhavante pole...

    • @dhanyams7079
      @dhanyams7079 4 роки тому

      Orikkilumilla anusithara yude arikil polum ethan kavyayilla

    • @merin9298
      @merin9298 4 роки тому +2

      @@dhanyams7079 Kavya is more Beautiful

  • @lijintb2831
    @lijintb2831 7 років тому +13

    ഫീലിംഗ് ഗുഡ് മൂവി കാ ബാപ്പ് രഞ്ജിത് ശങ്കർ ഇടസം

  • @_sanibhaskar_
    @_sanibhaskar_ 6 років тому +8

    Best film I've ever watched recently... ❤

  • @paruk3934
    @paruk3934 7 років тому +4

    jeevidamann mone evide agrahagalk paruduyilla but .....

  • @nikhiln1130
    @nikhiln1130 7 років тому +3

    nammal evide aanenkilum ethu nattil poyalum nammude ullil oru malayali nostalgiya olinju kidakkunnundakum ..... athanu e pattu ethrakk ishtamakunnath

  • @salmanmsimplekitchen2298
    @salmanmsimplekitchen2298 3 роки тому +2

    Oru padu ishtamulla pattu varigalum drishyavum manoharem.shreyayude alapanam koode ayapol. Athimathurem prekrthiye ishtapedathavarundo

  • @zoi7871
    @zoi7871 4 роки тому +2

    Oru padu ishtamanu ee movie.adu poloru lokathodu 😊😊😊

  • @AdithyanGopinathSG
    @AdithyanGopinathSG 7 років тому +10

    Shreya Ghoshal 😍😍😍😍

  • @MrCrickz
    @MrCrickz 7 років тому +8

    bijibalanna namichuuuu....kalakki kidukki thimirthu

  • @SG-tg6te
    @SG-tg6te 6 років тому +2

    Ponvenuvil pattu thedum .what a rendition by shreyaji.

  • @samuelalex8304
    @samuelalex8304 3 роки тому +1

    Ethra kandalum mathi varatha oru movie

  • @abhilashd1500
    @abhilashd1500 5 років тому +4

    I just watched this movie now .what an awesome movie .I just feeling soo nostalgic about my past .just no words to express. Thank you renjith shanker for this wonderful movie .

  • @radhakrishnanvp1684
    @radhakrishnanvp1684 3 роки тому +5

    Beautiful song picturised beautifully,

  • @MelodyQueenShreyaGhoshal
    @MelodyQueenShreyaGhoshal 7 років тому +9

    supper song with lyrics, music, visual.
    shreya what a voice. I love u..... very much