ഇന്ന് ഞായറാഴ്ച്ച, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!!

Поділитися
Вставка
  • Опубліковано 21 чер 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 59

  • @shinyb-zy4rc
    @shinyb-zy4rc 28 днів тому +1

    അമ്മേ മാതാവേ അങ്ങയോട് അപേക്ഷിച്ചു പ്രാർത്ഥിച്ച എല്ലാം മക്കളുടെയും ആവശ്യം നടത്തികൊടുക്കണമേ 🙏🙏🙏🙏🙏

  • @sweetyka6677
    @sweetyka6677 28 днів тому +3

    അമ്മേ മാതാവേ എനിക്ക് വേണ്ടി അങ്ങേ തിരു പുത്രനോട് apekhikkane 🙏🙏❤️❤️

  • @sandhya2689
    @sandhya2689 28 днів тому +2

    അമ്മേ MRI സ്കാൻ നോർമൽ ആയിരിക്കണ്ണമേ

  • @ambiliambili9614
    @ambiliambili9614 28 днів тому +2

    എൻ്റെ അമ്മേ എൻ്റെ അസുഖങ്ങളെല്ലാം മാറ്റി തരണമെ ഞങ്ങളെ കാത്തു സംരക്ഷിക്കണമെ

  • @BinuJ-fj4fe
    @BinuJ-fj4fe 28 днів тому +1

    അമ്മേ മാതാവേ എൻ്റെ എറ്റവും വലിയ എൻ്റെ ആഗ്രഹം സാധിച്ച് തരണേ മാതാവ് ❤❤🙏🙏🕯️🕯️🕯️

  • @GeethaVV-rv6vu
    @GeethaVV-rv6vu 27 днів тому

    അമ്മമാതാവേ എന്റെയും വിഥുയിന്റെയും അസുഖങ്ങൾ മാറ്റി തരണേ mathave

  • @anjusyam9468
    @anjusyam9468 28 днів тому +1

    അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കണേ 🙏 എന്റെ അച്ഛന്റെ ആദ്യ ഓർമ്മക്ക് പോകാൻ ലീവും അഡ്വാൻസ് പൈസയും സ്കൂളിൽ നിന്ന് തരണേ 😢 അമ്മ ഇടപെട്ടു നടത്തി തരണേ 😢 🙏 ആമേൻ ആമേൻ ആമേൻ 🙏

  • @valsavarghese256
    @valsavarghese256 28 днів тому +4

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ കൈവിടാതെ എന്നും എപ്പോഴും കാത്തു കൊളളണമേ 👏👏♥️👏👏

  • @JishnuBc-qp4zd
    @JishnuBc-qp4zd 28 днів тому +10

    അമ്മേ അസുഖം പെട്ടെന്ന് മാറ്റി തരേണമേ.. കാത്തോളണേ 🙏

  • @Jaison-gr9go
    @Jaison-gr9go 28 днів тому

    എന്റെ കടബാദ്ധ്യതകൾ മാറി കിട്ടുന്നതിന്ന് അമ്മേ മാതാവേ അനുഗ്രഹിക്കണമേ !

  • @aryasarath3941
    @aryasarath3941 27 днів тому

    അമ്മേ എന്റെ പ്രാർത്ഥനക്ക് ഉത്തരം തരണമേ ആരുമില്ല സഹായിക്കാൻ 🙏🙏🙏

  • @user-ur9bf3mc6y
    @user-ur9bf3mc6y 26 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കടം മാറ്റി തരേണമേ

  • @user-mi6ux8im5g
    @user-mi6ux8im5g 27 днів тому

    അമ്മേ മാതാവേ എൻ്റെ പുറംവേദനയും തലവേദനയും മാറ്റിത്തരേണമേ❤

  • @GeethaVV-rv6vu
    @GeethaVV-rv6vu 27 днів тому

    മാതാവേ എന്റെ അസുഖങ്ങൾ മാറ്റി തരണേ amme

  • @user-pk1qy3qu7i
    @user-pk1qy3qu7i 28 днів тому +4

    അമ്മേ മാതാവേ എന്റെ മോളെ ബയോക്സി ചെയ്യാനുള്ള അവസരം തരല്ലേ മാതാവ് കൃപ കാണിക്കണേ അമ്മ കൂടെ വരണേ 🎉🎉🎉

  • @GeethaVV-rv6vu
    @GeethaVV-rv6vu 27 днів тому

    അമ്മേ ശ്രീ യുടെ അസുഖം മാറ്റി തരണേ മാതാവേ

  • @sruthivinod940
    @sruthivinod940 27 днів тому +1

    അമ്മേ എന്റെ കുടുംബത്തെ എല്ലാ ദുരിതത്തില്‍ നിന്നും കാത്തു rakshikkaname

  • @beenabeena6086
    @beenabeena6086 27 днів тому

    എന്റെ ആകുലതകളും ഭയപ്പാടിനെയും എന്റെ ഈശോയെ എടുത്തുമാറ്റി തരണമേ. അന്റെ വിശ്വാസത്തെ വർധിപ്പിക്കേണമേ.

  • @ambiliambili9614
    @ambiliambili9614 28 днів тому +1

    അമ്മേ എൻ്റെ ഹസ്ബൻ്റിന് ഒരസുഖവും ഒരാപത്തും വരാൻ നീ അനുവദിക്കരുതെ എൻ്റെ മക്കളെ കാത്തു സംരക്ഷിക്കണമെ

  • @sheejasuresh8564
    @sheejasuresh8564 28 днів тому +2

    Amme mathave enne kaividalle cherthupidikkename

  • @jayadavid6293
    @jayadavid6293 28 днів тому +4

    അമ്മേ മാതാവേ എന്റെ രോഗങ്ങളെല്ലാം മാറ്റിത്തരേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ amme🙏🙏🙏🙏🙏

  • @soumyasanalsanal9828
    @soumyasanalsanal9828 27 днів тому

    അമ്മ മാതാവ് എനിക്ക് ഒരു ലോൺ ശരിയാവണം ഇന്ന് എനിക്ക് ഒരു 1000₹വേണം എന്റെ ക്

  • @minijohn7348
    @minijohn7348 28 днів тому +2

    Amme mathave ente kudumbathe kaathukollaname

  • @user-ev9vo7ui7y
    @user-ev9vo7ui7y 28 днів тому +1

    അമ്മേ ❤മാതാവേ🙏♥️ എടുക്കുന്നതിരുമാനങ്ങളൊക്കെ💙🧡🙏 നന്മയ്ക്കായിട്ടായിരിക്കേണമേ 🌹അമ്മേ❤️‍🔥 സഹായിക്കേണമേ✝️ ഈശോയെ🌹❤️‍🔥 ഞങ്ങളെ അനുഗ്രഹിക്കേണമേ🩵🙏🩵🌹🌹🌹

  • @user-ur9bf3mc6y
    @user-ur9bf3mc6y 26 днів тому

    എന്റെ മകന് നാളെ ജോലി കാണണേ മാതാവേ

  • @athirapramod1995
    @athirapramod1995 28 днів тому +1

    Amme mathave ente achane sugayi varanee

  • @GeethaVV-rv6vu
    @GeethaVV-rv6vu 27 днів тому

    അമ്മേ വിഥുന്റെ അസുഖം മാറ്റി തരണേ അമ്മേ

  • @DhanyaDhanya-uw5ff
    @DhanyaDhanya-uw5ff 28 днів тому +3

    അമ്മ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ എത്രയും വേഗം കിട്ടണം 🙏🙏🙏

  • @sabugeorge596
    @sabugeorge596 27 днів тому

    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame
    Amen
    Praise the Lord

  • @elsym.p4126
    @elsym.p4126 26 днів тому

    അമ്മേ മാതാവേ എന്റെ മക്കളെ കത്ത് കൊള്ളണേ സകല അപകടം ആപത്ത് ദുഷിച്ച വഴി ഇതിൽ നിന്ന് എല്ലാം എന്റെ മക്കളെ കത്ത് കൊള്ളാണേ 🙏🙏🙏🙏🙏ആവേ മരിയ ❤

  • @jicksonjose4281
    @jicksonjose4281 28 днів тому +3

    Amen

  • @jainmathew4830
    @jainmathew4830 26 днів тому

    Praying for my son and all those who are suffering with depression
    Amme mathave please help
    Ammen

  • @prabharemanan5462
    @prabharemanan5462 28 днів тому +1

    Amma.njangade.paysa.eathrayum.pettanukittename.🙏🕯️

  • @abiyaphilipose-1100
    @abiyaphilipose-1100 28 днів тому

    Amme mathave ente kudumbathe kathu kollane,ente brotherinu oru veedu nalkaname Amen

  • @jessyantony6415
    @jessyantony6415 28 днів тому +2

    Pray for my family

  • @anithaesbal9182
    @anithaesbal9182 27 днів тому

    Amma mathave enta niyogagangal sadhichu tharaname

  • @TajuDeen-mx5ks
    @TajuDeen-mx5ks 28 днів тому +2

    Amen Amen ❤❤❤❤🌹🌹♥️

  • @shinykulangara
    @shinykulangara 27 днів тому

    അമ്മേ കാത്തോളണേ🙏🙏

  • @geethaanto5233
    @geethaanto5233 28 днів тому

    അമ്മേ മാതാവേ ,എന്റെ മക്കൾ ജോലിയ്ക്കായ് ഇന്റർവ്യു കഴിഞ്ഞ് കാത്തിരിക്കുന്ന ആ ജോലി എന്റെ മക്കൾക്ക് അങ്ങേ തിരുക്കുമാരനോട് പറഞ്ഞ് വാങ്ങിതരേണമേ🙏🙏🙏🙏🤲🤲🤲🤲🙏🙏🙏🙏

  • @madhukollammadhukollam6964
    @madhukollammadhukollam6964 27 днів тому

    Amme mathave ente mole FMG pass akan anugrahikane

  • @prabharemanan5462
    @prabharemanan5462 28 днів тому

    Ammamathave.ente.trishamolde.paniyum.vayaruvethanayumsugappeduthikodukkename.mathave.katthukollename.amma🙏🕯️🙏🕯️🙏🕯️❤️

  • @selviselvi9004
    @selviselvi9004 28 днів тому +1

    Amma help me for Finish Our Liability please

  • @rajanibiju-cr2zi
    @rajanibiju-cr2zi 28 днів тому

    ശരീരവേദന മാറ്റിത്തരണം

  • @sinujoseph4661
    @sinujoseph4661 28 днів тому

    Ave Maria Amen ❤❤❤❤

  • @amalkichu4546
    @amalkichu4546 28 днів тому +1

    എല്ലാ sunday അപ്‌ലോഡ് ചെയ്യണേ plz🙏🏻

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 28 днів тому +1

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @Suma...5696
    @Suma...5696 28 днів тому

    Amen ❤🙏🙏🙏🙏❤🌹

  • @srvalsalactc8568
    @srvalsalactc8568 28 днів тому

    Amme. Deivamathave kanyastreemadathile ente driving joly enneckumayittu sthirappeduthi nalkename:

  • @sushamasivasankaran4986
    @sushamasivasankaran4986 28 днів тому

    Inte makkale rakshikane...... Eneyum. Inte barthavinayum rakshikane...... Asugagal matti kodikane inte barthavinte.... Inte ammaye rakshikane........ 🙏🙏🙏🙏🙏

  • @sushamasivasankaran4986
    @sushamasivasankaran4986 28 днів тому

    Amme loan kittane... Veedupani pani pettanu nadakane.....

  • @rincygeorge723
    @rincygeorge723 28 днів тому +1

    🙏🙏🙏🙏

  • @sajeshkumar4748
    @sajeshkumar4748 26 днів тому

    Oeulireet adikaneamme

  • @elsyk2120
    @elsyk2120 28 днів тому

    Jesus bless your kids Abigail Nora Zaya Evan Enjelo Jesus bless them with good health Jesus protect them from all harms Amen Hallelujah Hallelujah Hallelujah 🙏🙏🙏

  • @sushamasivasankaran4986
    @sushamasivasankaran4986 28 днів тому

    Iam trying govt job...... Athu kittane.... Inte kudumbam rakshikane ane..... Athinulla vazhi etharum pettanu kanichi tharane🙏🙏

  • @leemasuresh4162
    @leemasuresh4162 28 днів тому

    Amme ee varsham 10m cllassil padikkunna yella makkaleyum Amma eattedukkaname thaye njanathal niraiklaname bodhanjanathinnte simhasaname njagalkku veandi prarthikkane

  • @neethurgneethurg9257
    @neethurgneethurg9257 20 днів тому

    Amme padikan mind kittunnilla.. 🤲🏻🤲🏻.. Tention stress.. Ente ella kariyangalum ammaik nannai ariyam.. Ellam ammaude ishttathinoth nadathi tharanm

  • @somachacko6109
    @somachacko6109 28 днів тому

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, richu monay anugrahikkanay health ellam ok aakanay course ellam complete chaith madangi varan sahayikkanay, kochumonchayantay sugar level normal aakanay amen 🙏

  • @jacobjoben2406
    @jacobjoben2406 27 днів тому

    DEAR JESUS KINDLY BLESS OUR FAMILY MEMBERS AND SAVE US FROM DEVIL SPIRIT AND GIVE US PEASE IN OUR HOME 🙏
    DEAR MOTHER MARY AND ST JOSEPH KINDLY PRAY FOR OUR CHILDREN TO PRAY AND STUDY WELL 🙏
    DEAR JESUS KINDLY SOLVE OUR PROBLUM
    THANK YOU JESUS PRAISE YOU JESUS AMEN AMEN AMEN AMEN AMEN AMEN 🙏 ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajanafathima5496
    @sajanafathima5496 27 днів тому

    Ante phone allagil paisa therechuketaname mathavww