yanmar♥️30

Поділитися
Вставка

КОМЕНТАРІ • 119

  • @fahiz3766
    @fahiz3766 3 роки тому +8

    വീഡിയോ നിർത്തരുത് അവതരണം സൂപ്പർ ആണ്💕

  • @jicksonjose4697
    @jicksonjose4697 2 роки тому +1

    Better presentation with informative contents and without delay

  • @sheelasheela225
    @sheelasheela225 3 роки тому +1

    കൊള്ളാം 👌👌👌👌

  • @SK-mu3kv
    @SK-mu3kv 3 роки тому +1

    ഇനിയും വാ😍😍😍

  • @user-qy6qd7qj8k
    @user-qy6qd7qj8k 11 місяців тому

    Hello bro ❤️

  • @shemirpm5906
    @shemirpm5906 3 роки тому

    Super bro❤

  • @krishivlog8336
    @krishivlog8336 3 роки тому

    ❤️

  • @sinaanauh1791
    @sinaanauh1791 3 роки тому

    😘👍👍👍

  • @fahiz3766
    @fahiz3766 3 роки тому +1

    Super video

  • @abiyaraju2946
    @abiyaraju2946 3 роки тому

    Supper

  • @jumpototo
    @jumpototo Рік тому

    ചേട്ടാ jcb ഓടിക്കാൻ വേറെ ലൈസൻസ് വേണോ.?

  • @shareenarazak6756
    @shareenarazak6756 3 роки тому +1

    വീഡിയോകൾഇനിയും പ്രതീക്ഷിക്കുന്നു👍

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  3 роки тому

      തീർച്ചയായും വീഡിയോസ് അപ്‌ലോഡ് ചെയ്യാം ബ്രോ

  • @justfarfun4044
    @justfarfun4044 3 роки тому

    Vio 30 Fuel consumption per hour....????

  • @shinechandran3332
    @shinechandran3332 3 роки тому

    Hyundai 35z 9. Ac. Price etra..

  • @harikrishnanhari69563
    @harikrishnanhari69563 3 роки тому +1

    Yanmar 35 etra depth kittum and milage um..?

  • @gymlife7435
    @gymlife7435 3 роки тому

    Good

  • @abdulriyas9102
    @abdulriyas9102 3 роки тому

    After 7.Minutes video not clear
    Pls check
    Thank you

  • @jumpototo
    @jumpototo Рік тому

    സൈറ്റിൽ ഓടിക്കാൻ ലൈസൻസ് ഉണ്ടോ?

  • @shijokunhome1090
    @shijokunhome1090 2 роки тому

    Yanmmer 30 ac cabin review cheyyamoooooo

  • @sachindsouza187
    @sachindsouza187 3 роки тому

    Which is the best performance machine please

  • @sanuottakomban7303
    @sanuottakomban7303 Місяць тому

    Yanmar 35 കൊടുക്കാൻ ഉണ്ടോ

  • @arjunjadhav2363
    @arjunjadhav2363 Рік тому

    Poclain machine ki kimat

  • @pradeeps.r8627
    @pradeeps.r8627 3 роки тому

    👍 Tata tmx 20 video undo

  • @malavaazhi9414
    @malavaazhi9414 2 роки тому

    ചേട്ടാ yanmar 35 secound hand എത്ര രൂപയാകും വണ്ടി കിട്ടാനുണ്ടോ?? എവിടേലും

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  2 роки тому +1

      കൊടുക്കാൻ ഉണ്ടെങ്കിൽ നമ്പർ സെന്റ് ചെയ്തു തരാട്ടോ 👍

  • @muhammadfahis1869
    @muhammadfahis1869 3 роки тому

    bacco loader video cheyyanam💪

  • @kuttuappu8838
    @kuttuappu8838 3 роки тому

    Ellam sheriyanu spr kittan paniya

    • @nifty5072
      @nifty5072 3 роки тому +1

      Ennu aaru paranju.Dozco il ella partsum available aanu.

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  3 роки тому +2

      പാർട്സ് എല്ലാം കിട്ടും പക്ഷേ വില മൂന്നിരട്ടി ആവും ... Yanmar 20.. യുടെ റേഡിയേറ്റർ dozcoyill... 34000... ലോക്കൽ.. 12000

    • @nifty5072
      @nifty5072 3 роки тому +2

      @@jcbpranthanvlogsexperiment9779 yes parts kurach rate kooduthal aanu...Dozco de parts yanmar ne kalum kurach kuravu undennu thonnunnu.But partsnu athupole life kooduthal kittunnund.. Pinne yanamar 10000hr kooduthal aaya machines orupad und.. 14000 hr aaya 20 oke ethra return kitti kaanum ennu chindichu nokkku.. Finance theerumbo koduthu vere machine edukkenda avishyam yanmar nu varunnillalo.. Major parts aaya pump, engine onnum compliantsum illa.33 de pump 4000hr warranty kazhinjal pinne enthenkilum urappundo.2.5 lk entho aanu pumpnu vila.. Overall vila kooduthal aanenklum last calculate cheythal ethoru machinekalum labhambayi thonniyath yanmar aanu.. Service support um nannayi kittunund..

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  3 роки тому +1

      ബ്രോ Yanmar..നല്ല വണ്ടിയാണ് പക്ഷേ ഒത്തിരി റൈറ്റ് കൂടുതലാണ്.... എനിക്കൊരു yanmar 20 ഉണ്ട്...16000 hr.. ആയി

    • @nifty5072
      @nifty5072 3 роки тому +2

      @@jcbpranthanvlogsexperiment9779 16000 hrs.😃. Mudakkiya cashum Kittunna returnum vachu nokkumbol yanmar anu better enne njn paranjollu. 👍.. Atha njn paranjath mudakkiya cashnte 5-6 iratti return tharan pattunna machine mini excavator segmentil vere illa...

  • @pranavnair2787
    @pranavnair2787 3 роки тому +2

    Friend can you review cat backhoe 424B2 and liugong 915e excavator 👍👍👍👍👍👍☺☺☺☺☺☺☺😊😊😊😊😊😊😊😊👋👋👋👋👋👋👋👋

  • @ajeshkumar307
    @ajeshkumar307 3 роки тому

    ചേട്ടാ yanmar എവിടുന്നു purchace cheyyum

  • @user-ls6ix1ci5c
    @user-ls6ix1ci5c 3 роки тому

    വെള്ളത്തിൽ പണിയാതിരുന്നാൽ വണ്ടിയെടുത്ത് മൂലക്ക് കേറ്റി വെക്കേണ്ടി വരും ചെറിയ എസ്കവേറ്റർഎന്ന് പറഞ്ഞാൽ തന്നെ അഗ്രികൾച്ചർ വർക്കിന് വേണ്ടി ഉപയോഗിക്കുന്നത് യാൻ മാർ വണ്ടി ഇറങ്ങിയ കാലം മുതൽ ഓടിക്കുന്ന വ്യക്തിയാണ് ഞാൻ ബക്കറ്റ് കോളർ പോര് ബാക്കിയെല്ലാം 💯 സൂപ്പർ

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  3 роки тому

      പുതിയ മെഷീൻ 4000 മണിക്കൂർ വരെ കുഴപ്പം ഉണ്ടാവില്ല അതുകഴിഞ്ഞാൽ ട്രോളൻ ഉള്ളിൽ വെള്ളം കയറിയാൽ ഏതു മിഷൻ നെയിം റോളർ പോകും

  • @bigmac4417
    @bigmac4417 3 роки тому

    Hello.. I need a mini excavator, can anyone help? Used, second hand.

  • @abhilalabhi6111
    @abhilalabhi6111 3 роки тому +1

    Koblco

  • @sabiksabi8637
    @sabiksabi8637 3 роки тому +1

    Xcmg Alle idhinekalum better
    Price anekilum.millege anenkilum pinne AC cabinum..same yanmar enginum

    • @nifty5072
      @nifty5072 3 роки тому

      Engine mathram nokkya porallo.. Edukkumbo quality prove cheytha machines edukkuka.

    • @praveenm7751
      @praveenm7751 3 роки тому

      ഉടു വഴിയിലൂടെ പോകുമ്പോൾ AC ക്യാബിൻ ആവുമ്പോൾ പ്രശ്നം ആണ്, മരകമ്പ് തട്ടുന്നതും ഒക്കെ നോക്കണം.

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  3 роки тому +1

      ഗ്ലാസ്‌ പൊട്ടിയാൽ... പുതിയതിന് നല്ല റൈറ്റ് ആവും

  • @user-go9uu5pf2o
    @user-go9uu5pf2o 3 роки тому

    Tvm, service center undo

  • @villagepatas
    @villagepatas 3 роки тому

    Price?

  • @ajeshkumar307
    @ajeshkumar307 3 роки тому

    ഇതുപോലുള്ള ഒരു വണ്ടി മേടിക്കണമെന്നുണ്ട് ഇത് മേടിക്കാൻ വേണ്ട കാര്യങ്ങൾ ഏതു ബ്രാൻഡ് ആണ് നല്ലത് ഓരോ ബ്രാന്ഡിന്റെയും വില പെർഫോമൻസ് ഒക്കെ ഒന്ന് പറഞ്ഞു തരാമോ

  • @user-ls6ix1ci5c
    @user-ls6ix1ci5c 3 роки тому +1

    ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി എസ്കവേറ്റർ ഓടിക്കാൻ പഠിച്ചു കഴിഞ്ഞാൽ വീട്ടിൽ വന്നേ മൂലയ്ക്ക് ഇരിക്കേണ്ടിവരും പ്രത്യേകിച്ച് ചെറിയ മിഷൻ ഓടിക്കുന്ന കാര്യത്തിൽ പഠിക്കണമെന്ന് ആഗ്രഹമുള്ളവർ ചെറിയ എസ്കവേറ്റർപുറകെ നല്ല ഓപ്പറേറ്റർമാരെ കൂടെ പോകുകയാണെങ്കിൽ ഒരു വർഷം കൊണ്ട് പഠിക്കാം

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  3 роки тому

      ബ്രോ വളരെ ശരിയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചിട്ട് ഒരു കാര്യവുമില്ല ... ഹിറ്റാച്ചി കൂടെ നല്ല ഓപ്പറേറ്റർ കൂടെ പഠിച്ചാലേ നല്ല optra കഴിയൂ

    • @user-de8fq1yq9g
      @user-de8fq1yq9g 2 місяці тому

      😊😊

  • @rovsenheyderli8449
    @rovsenheyderli8449 2 роки тому

    Çek yanına çetindedi

  • @yeswanthpavithran387
    @yeswanthpavithran387 3 роки тому

    Yanmar 25 nallathano compared to bobcat27 and tatahitachi33

  • @user-et3ew1ky1e
    @user-et3ew1ky1e 2 роки тому +1

    Yanmar 35 ano nallath Sany 35 ano nallath .breaking nu vendiyanu main ayittu

  • @praveenm7751
    @praveenm7751 3 роки тому +1

    Yanmar30 Z-axis 33u ,ഈ രണ്ടു വണ്ടിയെയും compare ചെയ്യുമ്പോൾ ഏതാണ് best

  • @anooptv9350
    @anooptv9350 Рік тому

    ഏട്ട നമ്പർ തരുമോ ഏട്ടന്റെ വണ്ടിയിൽ പണിയുണ്ടോ

  • @arjunsharma-vm4mx
    @arjunsharma-vm4mx 2 роки тому

    Seals price

  • @hussainrassac5545
    @hussainrassac5545 3 роки тому

    നല്ല institute ഉണ്ടൊ Hitachi പഠിക്കാൻ ശ്രീ കൃഷ്ണ അല്ലാതെ

    • @jcbpranthanvlogsexperiment9779
      @jcbpranthanvlogsexperiment9779  3 роки тому +3

      ബ്രോ ഹിറ്റാച്ചി നല്ല ഓപ്പറേറ്റർ ആവാൻ വണ്ടിയിൽ പോയി പഠിക്കുന്നത് നല്ലത് ഇൻസ്റ്റ്യൂട്ട് പോയാൽ അവർ ചുമ്മാ പറഞ്ഞു തരൂ

  • @rinutparayil
    @rinutparayil 3 роки тому

    yanmar 30 price value

  • @KLguppyfarm
    @KLguppyfarm 2 роки тому

    Ph no

  • @PaulPaul-wq4mk
    @PaulPaul-wq4mk 2 роки тому

    ചേട്ടാ കൗണ്ടർവെറ്റ് നോക്കിയായിരുന്നു