ഇനി കക്കൂസയിൽ കിടന്നുറങ്ങണ്ട | boche | boby chemmanur | kollam house burn kundara

Поділитися
Вставка
  • Опубліковано 1 чер 2024

КОМЕНТАРІ • 629

  • @Anshaworld
    @Anshaworld 27 днів тому +336

    ഈ മോളും ഉമ്മയും കക്കൂസിൽ കിടക്കുന്ന അവസ്ഥ ഞാനാണ് പുറംലോകത്തെ അറിയിച്ചത്.. ഒരുപാട് സന്തോഷം നമ്മുടെ പ്രിയപ്പെട്ട ബോച്ചേ ഈ മോളുടെ അവസ്ഥ കണ്ട് ഇവരെ വിളിക്കുകയും വേണ്ട സഹായം ചെയ്യാമെന്ന് പറയുകയും ചെയ്തിട്ടുണ്ട്.... 20 ദിവസം കൊണ്ട് കക്കൂസിൽ കിടന്നിട്ടും തിരിഞ്ഞു നോക്കാത്ത പഞ്ചായത്ത് അധികാരികൾ കാണുക നിങ്ങൾക്ക് ചെയ്യാൻ പറ്റാത്തത് സോഷ്യൽ മീഡിയ വഴി ചെയ്യാൻ സാധിക്കുമെന്ന്... Thank you Boby Chemmanur . ❤️

    • @teamlollipops708
      @teamlollipops708 27 днів тому +3

      ❤❤

    • @ishoosfamily
      @ishoosfamily 27 днів тому +9

      ഗുഡ് ❤️ദൈവം അനുഗ്രഹിക്കട്ടെ

    • @yoonus.yoonus.k5430
      @yoonus.yoonus.k5430 27 днів тому +17

      പ്രയാസ പെടുന്നവരെ ഒക്കെ സഹായിക്കാൻ മനസ്സ് ഉള്ളവർക്കു ദൈവത്തിന്റെ സഹായം ഉണ്ടാവും

    • @thouheedkmm
      @thouheedkmm 27 днів тому +1

      ❤❤❤❤

    • @Illyas-kk2tf
      @Illyas-kk2tf 27 днів тому +1

      🤲🤲🤲

  • @AshishAmeer
    @AshishAmeer 27 днів тому +269

    ബോച്ച ഈ മനുഷ്യന് പടച്ചോൻ നല്ല ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ 🤲🤲🤲

  • @jishadjishad3164
    @jishadjishad3164 27 днів тому +236

    ബോച്ചേ..ഈ കെട്ട കാലത്ത് താങ്കളെപ്പോലെയുള്ള നന്മ മരങ്ങൾ തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷയും ആശ്രയവും. ബിഗ് സല്യൂട്ട്

    • @SathaaSathaa
      @SathaaSathaa 26 днів тому +2

      ബോച്ചേ യുടെ നല്ല മനസിന്‌ നന്ദി... ജാതിയും മതവും നോക്കാതെ സഹായിക്കുന്ന ബോച്ചേ ക് ദൈവം സഹായിക്കും...
      ഈ സ്ഥലത്തു മഹല്ല് കാർ ഒന്നും ഇല്ലേ ...

    • @haseenak5421
      @haseenak5421 26 днів тому

      👍🤲😍🥰❤️

  • @jamsheedvanmary9460
    @jamsheedvanmary9460 27 днів тому +208

    ബോച്ചേ നിങ്ങൾ നമ്മുടെ
    ഹൃദയത്തിലെ അടിത്തട്ടിലുള്ള
    മുത്താണ്
    മനസ്സിന്റെ സൗന്ദര്യം അപാരമാണ്
    ഒന്ന് കാണാൻ ആഗ്രഹിക്കുന്നു

  • @gopinath9913
    @gopinath9913 27 днів тому +87

    സ്നേഹനിധിയായ ബോബി എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലുംമതിയാവില്ല. ഈശ്വരൻ വീണ്ടു വീണ്ടും അനുഗ്ഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏

  • @suseelarajan6215
    @suseelarajan6215 27 днів тому +122

    ഇനി മക്കളെ നിങ്ങളുടെ. ജീവിതം മാറ്റിമറിയും മക്കളുവിഷമിക്കണ്ട ബോച്ചേ 🥰🥰🥰ക് ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🥰🥰🥰👍🏻👍🏻

  • @siyadali1533
    @siyadali1533 27 днів тому +170

    വേദനിക്കുന്ന മലയാളികൾക്ക് ജാതി, മതം,രാഷ്ട്രീയം ഇതൊന്നും നോക്കാതെ കൈത്താങ്ങായി മാറുന്ന ബോച്ചേ.നിങ്ങൾ ചരിത്രം തിരുത്തും .❤❤❤
    ആരെയും സഹായിക്കാതെ കോടികൾ സമ്പാദ്യം ഉള്ള എത്രയോ പേർ നമ്മുടെ.കേരളത്തിൽ ഉണ്ട് .അവരൊക്കെ. ഇദ്ദേഹത്തിൻ്റെ മാതൃക സ്വീകരിച്ചാൽ കേരളം രക്ഷപ്പെടും. Boche ❤❤❤

  • @alianuali5103
    @alianuali5103 27 днів тому +52

    പാവപ്പെട്ടവരുടെ പ്രതീക്ഷയാണ് ബോചേ. നീ തളർത്തരുത് റബ് ❤

  • @abuthahir332
    @abuthahir332 27 днів тому +96

    Boche നിങ്ങള്ക്ക് 1000 അഭിനന്ദനങ്ങൾ

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 27 днів тому +81

    മതം ജാതി എന്നിവ നോക്കാതെ പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന താങ്കൾ ആണ് യദാർത്ഥ ദൈവത്തിന്റെ ദാസൻ

  • @Jesusloveonly
    @Jesusloveonly 27 днів тому +88

    ഇവരുടെ മനസ് മറ്റു പണക്കാർക്കും കൂടി ഉണ്ടായിരുന്നേൽ എത്ര പാവങ്ങളുടെ കണ്ണീർ തുടക്കമായിരിന്നു 😢

    • @afsalpcafu4343
      @afsalpcafu4343 27 днів тому +1

      Yes❤

    • @user-gm3vf8wf6n
      @user-gm3vf8wf6n 27 днів тому

      നമ്മുടെ രാഷ്ട്രീയ ഹിജിടകൾക്കു ഉണ്ടായിരുന്നെങ്കിൽ

  • @babukasimbabu9661
    @babukasimbabu9661 27 днів тому +37

    അശരണർക്കും, നിരാലംബർക്കും മുഖം നോക്കാതെ താങ്ങും തണലുമായ് യഥാർത്ഥ മനുഷ്യസ്നേഹം എന്തെന്ന് കാണിച്ചു കൊണ്ടിരിക്കുന്ന ഉത്തമ മാതൃകയാണ് ബോച്ചേ എന്ന നന്മ മനസ്സ്. ദൈവസാന്നിധ്യം താങ്കൾക്കൊപ്പമുണ്ടാകട്ടെ എന്ന പ്രാർത്ഥനകൾ മാത്രം .❤

  • @fasalukadayil1460
    @fasalukadayil1460 27 днів тому +29

    *അഭിനന്ദനം ഒരായിരം*... ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ഇതുപോലുള്ള നന്മകൾ ചെയ്യുന്ന വർക്ക് ഉടയതമ്പുരാൻ എന്നും രക്ഷകനായി ഉണ്ടാവും ഉണ്ടാവട്ടെ താങ്കൾക്കും കുടുംബത്തിനും നന്മവരട്ടെ....പ്രാർത്ഥനയോടെ നന്ദി നമസ്കാരം*

  • @habeebrahmanedakkulam6524
    @habeebrahmanedakkulam6524 27 днів тому +50

    അള്ളാഹുവേ... ആ താത്താക്കും മോൾക്കും ... പിന്നെ boche സാറിനും അവരുടെ കുടുംബത്തിനും ദീർഘായുസ്സും നീട്ടി കൊടുക്കണേ......😢😢😢

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 27 днів тому +16

    എത്ര കോടീശ്വരന്മാർ 300ൽ നിന്നും 400ൽ എത്തിക്കാൻ പാടുപെടുന്ന ആളുകൾ ഉള്ള ഈ കേരളത്തിൽ നിന്ന് തന്നെ ആണല്ലോ ഇങ്ങനെ ഉള്ളവരും ജീവിക്കുന്നത് എന്ന് കാണുമ്പോൾ തന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യുന്ന ബോച്ചേ നിങ്ങൾ എത്ര വലിയ മഹാനാണ് എന്ന് തിരിച്ചറിയുന്നു ❤❤❤ദീർഘയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤

  • @akbarnk9786
    @akbarnk9786 27 днів тому +42

    ബോച്ചേ നിങ്ങളുടെ നല്ല മനസിന് നന്ദി 👍👍👍

  • @Saidalavi-fi6rv
    @Saidalavi-fi6rv 27 днів тому +15

    നാഥാ എന്റെ ബൊച്ചെക്ക് ദീർഗായുസ്സും ആരോഗ്യവും നൽകണേ

  • @shamshamu6654
    @shamshamu6654 27 днів тому +15

    ബോച്ചെ സർ താങ്കളാണ്" Real Hero" ❤❤ പാവങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന , പാവങ്ങളെ ചേർത്ത് പിടിക്കുന്ന അങ്ങേക്ക് പടച്ചോൻ പാവങ്ങളെ സഹായിക്കാൻ ചിലവാക്കുന്നതിന്റെ ഒരായിരം ഇരട്ടി സമ്പത്തും , സമാധാനവും , ഐശ്വര്യവും ,ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ

  • @muneermunni4928
    @muneermunni4928 27 днів тому +11

    അശരണർക്കും, നിരാലംബർക്കും മുഖം നോക്കാതെ താങ്ങും തണലുമായ് യഥാർത്ഥ മനുഷ്യസ്നേഹം എന്തെന്ന് കാണിച്ചു കൊണ്ടിരിക്കുന്ന ഉത്തമ മാതൃകയാണ് ബോച്ചേ എന്ന നന്മ മനസ്സ്. ദൈവസാന്നിധ്യം താങ്കൾക്കൊപ്പമുണ്ടാകട്ടെ എന്ന പ്രാർത്ഥനകൾ മാത്രം

  • @alivlogs3070
    @alivlogs3070 27 днів тому +40

    സത്യത്തിൽ വീഡിയോ കണ്ട് കണ്ണ് നിറഞുപോയി😢

  • @haseenajaleel8479
    @haseenajaleel8479 27 днів тому +16

    നല്ല മനസിന്‌ നന്ദി ഞങ്ങളെ പോലുള്ള പാവങ്ങളെ സഹായിക്കാൻ നല്ലൊരു നന്മ മരം

  • @Abdulrasheed407um
    @Abdulrasheed407um 27 днів тому +24

    ഈ മനുഷ്യൻ ന് പടച്ചോൻ ദിര്ഘയിസ് കൊടുക്കണം

  • @user-to4lw7pm9c
    @user-to4lw7pm9c 27 днів тому +33

    Boche മുഖ്യമന്ത്രി ആകണം

  • @AbdulAzeez-wp9kl
    @AbdulAzeez-wp9kl 27 днів тому +25

    H Ai മൈ ബോസ് നല്ലത് മാത്രം വരട്ടെ എന് ഞാൻ പ്രാർത്തി കുനു എന്നും അങ്ങിനെ തന്നെ ആവട്ടെ

  • @lulumol6951
    @lulumol6951 27 днів тому +18

    ❤❤ ബോഛെ❤❤ സന്തോഷം❤❤ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤❤ ആമീൻ❤❤

  • @JoJo-ly8qg
    @JoJo-ly8qg 27 днів тому +27

    Boche, അവർക്ക് നിങ്ങളിൽ ഉള്ള വിശ്വാസം അവരെ രക്ഷിക്കട്ടെ... എന്ന് വിശ്വസിക്കുന്നു...😢❤🙏🏼

  • @basaniyathbasni5646
    @basaniyathbasni5646 27 днів тому +40

    Boche..... നിങ്ങളാണ് നാടിൻ്റെ നന്മ❤❤❤❤

  • @rasheedap8735
    @rasheedap8735 27 днів тому +6

    സർ നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ....
    എത്ര സമ്പത്ത് ഉണ്ടായാലും അതിൽ നിന്നും ഒരു വിഹിതം അർഹതപ്പെട്ടവർക്ക് കൊടുക്കാനുള്ള ആ മനസ്സ്. .
    അത് എല്ലാവർക്കും ഉണ്ടാകില്ല.
    അതിന് ഹൃദയത്തിൽ ദൈവം കരുണ കൊടുത്തവർക്കേ കഴിയൂ. .
    ദൈവം മനുഷ്യനെ ഭൂമിയിലേക്ക് അയച്ചത് തന്നെ അവന്റെ പ്രതിനിധിയായിട്ടാണ്...
    ചിലരൊക്കെ ആ ഉത്തരവാദിത്വം ലങ്കിച്ചു സ്വയം ജീവിക്കുന്നു.
    ബോച്ചെ ആ കാര്യം നിങ്ങൾ ഭംഗിയായി നിർവഹിക്കുന്നു.
    പടച്ച തമ്പുരാൻ നിങ്ങൾക്ക് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🏻

  • @sa.t.a4213
    @sa.t.a4213 27 днів тому +8

    ബോചെ അങ്ങയുടെ ഹൃദയത്തില് അശരണരായ മനുഷ്യ മനസ്സിൻ്റെ വേദന തിരിച്ചറിയപ്പെടുന്നു എന്നുള്ളത് തന്നെ വലിയ കാര്യം.

  • @abdulgafoor2966
    @abdulgafoor2966 27 днів тому +9

    നിങ്ങളാണ് ശെരിക്കും ഹീറോ 👍👍👍... എന്നും വിജയങ്ങൾ മാത്രം ഉണ്ടാകട്ടേ..

  • @femijamshad8986
    @femijamshad8986 27 днів тому +5

    അല്ലാഹുവേ. എത്രെ യോ വേദന തോന്നിയ വീഡിയോ ആയിരുന്നു.😢അതിനുള്ള പരിഹാരം. എത്ര യും വേഗം സാധിപ്പിച്ചു കൊടുക്കണേ.. ബോച്ചേ. ദൈവം അനുഗ്രഹിക്കട്ടെ. 🤍🤍🤍

  • @haneefakaripakandi3627
    @haneefakaripakandi3627 27 днів тому +8

    സൂപ്പർ ബോച്ച സാർ നല്ല ഒരു ഉപകാരം ആണ് താങ്കൾ ചെയ്യുന്നത് 👍❤️🌹

  • @azeezam4115
    @azeezam4115 27 днів тому +4

    ബോച്ചേ താങ്കളെ ദൈവം കാത്തുരക്ഷിക്കട്ടെ അള്ളാഹു കാത്തുരക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുകയാണ് ❤❤❤❤❤❤

  • @fezinsart4251
    @fezinsart4251 27 днів тому +13

    അല്ലാഹു താങ്കൾ ക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ

  • @sarfudeen4595
    @sarfudeen4595 27 днів тому +7

    അല്ലാഹു താങ്കൾ ക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ...❤❤❤❤❤

  • @rafeeqpattambi8325
    @rafeeqpattambi8325 27 днів тому +5

    ബോച്ചന് പകരം വെയ്ക്കാൻ ബോച്ച് സാർ തന്നെ ബിഗ് സല്യൂട്ട് സാർ 🥰🙏🏼💯🌻💐🌹🙏🏼🫡

  • @mmhashraraf8475
    @mmhashraraf8475 24 дні тому +1

    അങ്ങയുടെ മനസ്സ് സർവ്വശക്തൻ കാണുന്നുണ്ട്.. അങ്ങ് ചെയ്യുന്ന ഈ മഹത്തായ സേവനത്തിന് അങ്ങയോടും അങ്ങയുടെ പ്രസ്ഥാനങ്ങളോടും ഏറെ കടപ്പാട്ണ്ട് സർവ്വശക്തൻ ബോച്ചക്ക് ദീർഘായുസ്സ് നൽകട്ടെ

  • @beater4313
    @beater4313 25 днів тому +2

    മറ്റുള്ളവരുടെ ദുഃഖത്തിൽ ഏർപ്പെട്ട് പരിഹാരം കണ്ടെത്തി ജനങ്ങളുടെ നെഞ്ചത്ത് ഐസ് ക്യുബ വെച്ച് കുളിരുണ്ടാക്കുന്ന കേരളത്തിന്റെ ബല്ലാത്ത പഹയൻ. ബോച്ചേ... 👍🏻😍

  • @jinanimedia2581
    @jinanimedia2581 27 днів тому +17

    Boche നിങ്ങൾ ആള് പുലിയാണ് കേട്ടോ

  • @aswathymajuaswathymaju9663
    @aswathymajuaswathymaju9663 27 днів тому +2

    ഈ മനുഷ്യൻ ഇവരുടെ അവസ്ഥ കണ്ടാൽ ഇവരുടെ പ്രശ്നങ്ങൾ തീരുമെന്ന് ഉറപ്പായിരുന്ന. ബോച്ച യെ ദൈവം അനുഗ്രഹിക്കട്ടെ.ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ.എങ്കിലേ ഇങ്ങനെ ഉള്ള പാവങ്ങൾക്ക് ദൈവദൂതനായി ബോച്ചേ ക്ക്‌ എത്താൻ സാധിക്കൂ..
    God bless you ബോച്ചേ 🙏🙏

  • @geethugeethugeethugeethu1657
    @geethugeethugeethugeethu1657 27 днів тому +3

    കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ sir ഒരുപാടു പ്രശ്നങ്ങൾ നടുവിലുള്ള ഞങ്ങളെ പോലെ ഉള്ളവരെ സഹായിക്കുന്നതിനു നന്ദി

  • @RatheeshRatheesh-cf8ki
    @RatheeshRatheesh-cf8ki 27 днів тому +17

    വീട് ഇല്ല സ്ഥലംവും മില്ല രണ്ട് പെൺ കുട്ടികൾ ആണ് സാറെ👍👍👍

  • @shafimisriyya8889
    @shafimisriyya8889 3 дні тому +1

    വളരെ സന്തോഷം ഇത് കണ്ടപ്പോൾ,
    ഇവരെ പോലെ വളരെ പ്രയാസം അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ
    ഒരു വീട്ടില്ലാതെ വളരെ വിശമത്തിലാണ്
    ഞാനും ഒരു ചെറിയ മോളും പ്രായമായ ഒരു ഉമ്മയും കൂടിയാണ് ഒരു ഷെഡിൽ താമസിക്കുന്നത്
    ഞങ്ങൾക്ക്‌ ഒരു വീട് വെക്കാൻ ഒന്ന് സഹായിക്കുമോ
    ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ് പറയുന്നത്

  • @user-xd3rx7pm8b
    @user-xd3rx7pm8b 27 днів тому +6

    ബോച്ചേ സൂപ്പർ. ദൈവം തുണ യു ഠാകും

  • @Sreeja123
    @Sreeja123 19 днів тому

    ഭഗവാനേ ഈ മനുഷ്യനെ ദീർഘായുസ്സോടുകൂടി കാക്കണേ ഒരസുഖവും കൊടുക്കല്ലെ ദൈവമേ'

  • @muhammed-ql7ox
    @muhammed-ql7ox 27 днів тому +18

    ബോച്ചേക്കു big salute 👍🏻👍🏻👍🏻

  • @abdulla-cs2tg
    @abdulla-cs2tg 27 днів тому +6

    ബോച്ചയെ ദൈവം അനു ഗ്രഹിക്കട്ടെ.

  • @Sreekkutans
    @Sreekkutans 27 днів тому +4

    സാറിന്റെ നല്ല മനസ്സിന് ഒരായിരം ആശംസകൾ

  • @diamondactrust4018
    @diamondactrust4018 27 днів тому +2

    ഗുഡ്മോർണിംഗ് സാർ ഒരുപാട് സൽക്രമങ്ങളിലൂടെ യാത്ര ചെയ്യുന്ന സാറിന് ഡയമണ്ട് അസോസിയേറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിനന്ദനങ്ങൾ

  • @shadulipulingom1438
    @shadulipulingom1438 27 днів тому +1

    ബോച്ചേ സാറിന് ഒരായിരം നന്ദി നന്ദി 🌹🌹🌹

  • @musthaphamustha4266
    @musthaphamustha4266 27 днів тому +6

    Boche മനുഷ്യത്വം ഉള്ള മനുഷ്യൻ...🎉🎉🎉

  • @usmanyamaha7868
    @usmanyamaha7868 27 днів тому +4

    ബോചെയെ കാണണം എന്ന് മോൾ പറഞ്ഞപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു

  • @samshuddinnoushad5140
    @samshuddinnoushad5140 27 днів тому +1

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ബിഗ് സല്യൂട്ട് സാർ

  • @jumailathrahim2708
    @jumailathrahim2708 27 днів тому +2

    ബോച്ചേ സാർ എനിക്ക് ഒരു സെന്റ് ഭൂമിപോലുമില്ല ഞാൻ കോട്ടയത്താണ് താമസിക്കുന്നത് ഏഴു ലെക്ഷം കാടമുള്ളത് കൊണ്ടു ദുബൈ ഷാർജയിലേക്ക് കേറിവന്നു മലയാളി വീടുകളിൽ ജോലി ചെയ്യുകയാണ് എനിക്ക് 53വയസായി വിസയടിക്കാൻ കാശില്ല വിസിറ്റ് പുതുക്കി നിക്കയാണ് നാട്ടിൽ എന്തേലും ഒരു ചെറിയ ബിസിനസ് ഇട്ടുതന്നാൽ ഞാൻ നാട്ടിലേക്ക് പൊന്നേനെ എനിക്ക് സുഖമില്ലാത്തതാണ് 26വർഷമായി വാടകക്ക് താമസിക്കുന്നു എന്തേലും എനിക്ക് രണ്ടു പെൺകുട്ടികളാണ് മൂത്ത ആളെ കെട്ടിച്ചു രണ്ടാമത്തെ കുട്ടി ഓപ്തോളജി പായിക്കുന്നു എന്തേലും ഒരു സഹായം ചെയ്യണേ സാർ കോട്ടയം താഴത്തെങ്ങാടിയിലാണ് ഞാൻ താമസിക്കുന്നത്

  • @nissarahsan
    @nissarahsan 3 дні тому

    🙏🙏🙏👋👋👋🤲🤲🤲🤲 ബോ ചേ നിങ്ങളാണ് ദൈവത്തിൻ്റെ സ്വന്തം മനുഷ്യൻ ദൈവം നിങ്ങളെ നൻമയ്ക് കോടി പുണ്യം നൽകട്ടെ ആമീൻ❤

  • @jinuknr999
    @jinuknr999 27 днів тому +5

    സന്തോഷം, സ്നേഹം 💕
    ബോച്ചേ...

  • @DileepMangalasseri
    @DileepMangalasseri 27 днів тому +2

    ഒരായിരം അഭിനന്ദനങ്ങൾ

  • @najmust5733
    @najmust5733 27 днів тому +2

    Panakkarorupadund yennaal padachon kaninjukodutha ee panakkaranaan yethartha panakkaran nanamayude panakkaran kanivulla panakaran padachon iniyum bocheyude kaikalil yetti yetti kodukkatte. Boche.❤❤❤

  • @fathimamilan802
    @fathimamilan802 27 днів тому +2

    Ini kakkoosil urangada boche mathraman ith paranjath ningalan natile nanma bochekk theergayusundavatte ennalan ith poleyulla nammale poleyulla pavangal rachappedugayullu 🎉❤🎉❤🎉

  • @Mjv-fu6og
    @Mjv-fu6og 27 днів тому +1

    Orupaad janangal ningale snehikkunnu boche ...ningalude manassile nanmakal undaaayirikkunatholam kaalam ningalude business padarnnu panthalikkum...ningaleyum ningalude kudumbatheyum sarvashakthan nannakatte ennu prarthikkunnu❤❤❤❤

  • @ummermachingal-ww5sc
    @ummermachingal-ww5sc 27 днів тому +2

    ദീർഘായുസ്സ് നൽകട്ടെ ബോച്ചേക്ക്

  • @naseerthangal7456
    @naseerthangal7456 25 днів тому

    ബോച്ചയുടെ ഇസ്നേഹത്തിന് ഒരുപാട് നന്ദി

  • @nizarkuttiyil8438
    @nizarkuttiyil8438 27 днів тому +4

    Great Boche.... Big salute

  • @user-zg3xy7us2z
    @user-zg3xy7us2z 27 днів тому +8

    ബോച്ചേ ഞാനും എന്റെ കുടുംബവും 13 വർഷമായിട്ട് വാടകയ്ക്കു താമസിക്കുന്നു ഞങ്ങളെ സഹായിക്കുമോ 🙏

  • @user-gy3wx1zr9q
    @user-gy3wx1zr9q 26 днів тому

    ബോച്ചേ നിങ്ങളുടെ ഹൃദയം മുത്താണ് ദൈവം ദീര്ഗായുസ് നൽകട്ടെ ❤

  • @Rajeswaryharidaswky
    @Rajeswaryharidaswky 25 днів тому

    ബോച്ചേ ദൈവം നിങ്ങൾക്ക് ദീർഘായുസ്സും ആയൂരാരോഗ്യവും ഐശ്വരവും തരട്ടെ🙏🙏🙏🙏🙏🙏🙏❤️

  • @shamsudheensoorppil6567
    @shamsudheensoorppil6567 27 днів тому +2

    ദൈവം anugrahikkatte❤❤❤അനുഗ്രഹിക്കട്ടെ

  • @kunjumoldiya9741
    @kunjumoldiya9741 21 день тому

    വളരെ സങ്കടം ആക്കിയ അവസ്ഥ, ബോച്ചേ സർ താങ്കൾക്ക് ദൈവം എല്ലാം വിധ അനുഗ്രഹം നൽകട്ടെ

  • @cricky3166
    @cricky3166 26 днів тому

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇങ്ങനെയുള്ളവരെ സഹായിക്കാൻ.... 🥰😘

  • @jaseer786
    @jaseer786 18 днів тому

    ഈ ലോകത്ത് നല്ലത് ചെയ്യുന്നവരാണ് real hero..you are hero.. Boche

  • @shajahan8868
    @shajahan8868 27 днів тому +3

    Boche nigal trippilayalum pavangaley vishamaom kanunudallo❤

  • @asifkalpaka6572
    @asifkalpaka6572 21 день тому

    അല്ലാഹു അദ്ദേഹത്തെയും അദ്ദേഹത്തെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആ കഷ്ടപ്പെടുന്ന കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @Muhammadajmal-yd6ru
    @Muhammadajmal-yd6ru 27 днів тому

    nalla .manasinudsmaysys ningalk dergayusdum afiyathum arogiyavum nalkate padachon

  • @thaslithachi6534
    @thaslithachi6534 27 днів тому +2

    Alhamdhulillah onnu boche ee video pettenn kaananamenn dua cheithu allahu sweekarichi Alhamdhulillah allahu bocheyiloode aayirikkum ivare sahayikkaan theerumanichath

  • @gamingpop555
    @gamingpop555 26 днів тому +1

    A honest billionaire money 💰 means Angel 😇....boche Mazzz❤🎉

  • @user-se6on2fh7l
    @user-se6on2fh7l 27 днів тому +2

    ബോച്ചേ . താങ്കൾ ഒരു മുത്താണ്. എന്റെ ഹൃദയം കൊണ്ട് താങ്കൾക്കൊരു മുത്തം'

  • @nisara2177
    @nisara2177 27 днів тому

    Boche thankkale polulla nanmamaraggal eniyumuddagatte👍

  • @ramyamrajan1603
    @ramyamrajan1603 27 днів тому +3

    Thank you boche❤❤❤

  • @Zayanaazuwa
    @Zayanaazuwa 26 днів тому +1

    ബോച്ചോ നിങ്ങൾ മുത്താണ് പാവങ്ങളുടെ ❤️❤️

  • @abdulnazer5923
    @abdulnazer5923 27 днів тому

    ബോച്ചേ സാറേ സന്തോഷം ബുദ്മുട്ടുന്നവരുടെ കണ്ണുനീർ ഒപ്പാ ൻ ബോച്ചേ പോലുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ബിഗ്ഗസല്യൂട്

  • @Battleforjob33
    @Battleforjob33 27 днів тому +2

    ❤👍👍👍

  • @FathimaFathima-fx6ix
    @FathimaFathima-fx6ix 19 днів тому

    Alhamdulillah jazakallah khair Love you boche sir ❤

  • @johnsont.p948
    @johnsont.p948 26 днів тому

    Great...boche...
    Thanks for your kindness 😊 🙏

  • @vipujo8922
    @vipujo8922 26 днів тому

    Ente manushya ningalodulla ishtam dhivasam kazhiyumthorum koodi varuanu..... Ennu huge fan of u

  • @noushadkp6971
    @noushadkp6971 26 днів тому

    ബോച്ചേ മഹാനായ മനുഷ്യസ്‌നേഹി ഇനിയും കൂടുതൽ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @mansooralinalakatharakkal464
    @mansooralinalakatharakkal464 27 днів тому +2

    Boche നല്ല മനുഷ്യനാണ്

  • @fathimamilan802
    @fathimamilan802 27 днів тому +1

    Bochekk ethra paranjalum teerata big salam bocheya neritt kanan nammalellarum katirikkunnu❤❤❤❤❤

  • @faizalfaizy3892
    @faizalfaizy3892 27 днів тому +1

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ബോച്ചേ

  • @oprpallikkara
    @oprpallikkara 25 днів тому

    You are great ❤❤❤❤ Wishing you a blessed day filled with the goodness of God. May God's love and blessings be with you always,

  • @riyasmkd1298
    @riyasmkd1298 27 днів тому +1

    Boche polullavar ullath kondd orupad per rakshappedunnu👍👍👍.. Allathe panjayathil ninnonnum pratheeksdhikkandda. 😔😔veed kittum enn parann kadam vangi sthalam vangi .. Ennittippo veedonnum kittiyilla😭😭😭ippo sthalam vangiyathintte kadam veettaan nookkaa😭

  • @sudheertaaluva9580
    @sudheertaaluva9580 27 днів тому +2

    സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @user-qo2uy9bn5e
    @user-qo2uy9bn5e 27 днів тому +1

    Always God bless you and youar family

  • @rayhanrayhn4900
    @rayhanrayhn4900 25 днів тому

    Love you chettaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 daivm ningale ningaleyum kudumbatheyum davam anugrahikkatte

  • @firosebabu9063
    @firosebabu9063 27 днів тому

    Thanks boch good blass you

  • @saidhalaviparavakkal2938
    @saidhalaviparavakkal2938 26 днів тому

    Boche your the grat Iam proud of you God bless you lam pray for allways you and. Famly❤❤❤❤❤❤

  • @rafeeqpattambi8325
    @rafeeqpattambi8325 27 днів тому +1

    സ്നേഹം എന്ന മൂന്നു അക്ഷരം വിട്ടുപോയ കാലത്തിൽ ബോച്ച് സാർ ആണ് താരം 🥰🥰🥰🥰🙏🏼🫡

  • @areyouexcited300
    @areyouexcited300 27 днів тому

    Super boche..God bless you life time❤❤🎉🎉

  • @sheenap8847
    @sheenap8847 27 днів тому

    Great ബോചെ ❤️❤️❤️❤️❤️❤️❤️God Bless 🌹🌹🌹🌹🌹

  • @veenadsouza5203
    @veenadsouza5203 27 днів тому +1

    God bless you dear boche

  • @sulochanadevadas3154
    @sulochanadevadas3154 27 днів тому

    Thankyou sir 🙏🙏🙏