I did something similar to what your father did to the person who cheated you - showing respect and hospitality many years after all this happened and when he saw this person. I can totally relate it.
If there was a mainstream hero and heroine acted in the "Thirakkadha" movie, it could have been an all-India hit, even though Priyamani did a very good performance. But if it was actresses like Shobna or Manju Warrier or even Kavya, Navyaa, Meera, and actors like Ajith, Madhavan, or even Prithviraj, it could have been another level. Also, Anoop seems to lie about the Kamalahasan meeting story.
He has the potential to write a dark humor film, even though people in the industry doesn't like it, the audience seems to likes it. I believe half of the problem with his films is that his stories revolve around peculiar ideals and values, instead of making it grounded and relatable. He has to intentionally communicate with people who do it. Maybe he can reduce the dose of cringe situations in trivandrum lodge 2 and focus on cringe humor, and instead of making it as a film, he can do it as a mini-series for OTT platforms. He definitely can write-up a 10 cent pulp romance film like hridayam, if he can commit to it, and make it edgy and idealistic with a light touch of his unique style.
അത് ശരിയാ. ബ്യൂട്ടിഫുൾ 2 പൂർണ്ണമാകണം എങ്കിൽ ജയസൂര്യ കൂടി വേണം. But ജയസൂര്യ റേഞ്ച് മാറി അത് കൊണ്ട് ആൾ ഇപ്പോൾ VKP&അനൂപ് മേനോൻ ചിത്രത്തിൽ ആൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നില്ല അതാണ് കാര്യം.. എന്നിട്ടും ഇപ്പോൾ ജയസൂര്യക്ക് നല്ലൊരു ചിത്രം ഇല്ല 👍👍
കയ്യിൽ ഉള്ളതൊക്കെ തീർന്നു പുതിയത് ഒന്നും ഇല്ല എങ്കിൽ പിന്നെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ..😅 ഇപ്പഴും beautiful, Trivandrum lodge എന്നൊക്കെ പറഞ്ഞ് ഇരിക്കുന്നു. ഗതികേട്
ബഹുമുഖപ്രതിഭ പോലും, പ്രതിഭ തെളിയിക്കുന്ന എന്താണ് ഇവൻ ഇതുവരെ ചെയ്തത് ? Beautiful, Cocktail തുടങ്ങിയ കോപ്പിയടി സിനിമകൾ സ്വന്തം പേരിൽ എഴുതി, പിന്നെ Trivandrum Lodge, Hotel California തുടങ്ങിയ ഞരമ്പ് രോഗി സിനിമകൾ എഴുതി, പിന്നെ രണ്ടു classic സിനിമകള് സംവിധാനം ചെയ്തു - King fish, Padma, അതൊക്കെയൊന്ന് കണ്ടാൽ ഇവൻ ആരാണെന്നും ഇവന്റെ സിനിമ എന്താണെന്നും മനസ്സിലാവും! ഇവൻ ഏതാണ്ട് വലിയ സംഭവമാണ് എന്നൊക്കെയാണ് ആദ്യമൊക്കെ വിചാരിച്ചത്, അടുത്ത പദ്മരാജൻ ആണ് എന്നാണ് ഇവന്റെയും വിചാരം, വെറും പൊകയും കുറെ ജാടയും!
മോഹൻ ലാൽ + ജയറാം + മമ്മൂട്ടി + സുരേഷ് ഗോപി + ദിലീപ് എന്നിവരെ എല്ലാം കൂട്ടി കൊഴച്ച് ഒരു അവിയൽ അഭിനയം ആണ് അനൂപ് മേനോൻ . അഭിനയിക്കുന്ന വേഷം എപ്പോഴും High class Family member ന്റെത് വേണം , വിയർപ്പ് തുള്ളികൾ ദേഹത്ത് വരുന്ന ഒരു വേഷവും ചെയ്യില്ല . മുഖം , തലമുടി ഒരു തരത്തിലും മാറ്റം വരുത്തി വേഷം അഭിനയിക്കില്ല , ഏറിപ്പോയാൽ മീശ വടിക്കാം അതിനപ്പുറം No change 😊 . അഭിമുഖം നടത്താൻ വരുന്ന UA-cam channel/ TV channel എല്ലാം 4 ⭐/ 5 ⭐ Resort ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കണം എങ്കിലേ വരൂ
@@kalimsumar560 അല്ല.. പുകവലിക്കുന്ന ഒരാളും അതിന്റെ ചുറ്റുവട്ടം നിൽക്കുന്നവരും ആരോഗ്യപരമായ ഒരു ചുറ്റുപാടിൽ അല്ല. പുകവലിച്ചില്ല എന്നു വച്ചു healthy ആകില്ല. But the argument is definitely not valid other way round. There is no safe way to smoke. It harms nearly every organ in your body. It is the leading preventable cause of disease and death. It affects brain, heart, lungs and immune system. Tobacco contains poisonous substances Like carbon monoxide and tar (both affects lungs and replaces oxygen in blood with this ) tar lungsil സ്റ്റിക്കി ആയി പറ്റിപിടിച്ചു ഇരിക്കും ". ശ്വാസതടസം ഉണ്ടാകും അത് വഴി asthma തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകും
I did something similar to what your father did to the person who cheated you - showing respect and hospitality many years after all this happened and when he saw this person. I can totally relate it.
Since swapnam serial i used to think why no-one is taking to films. Happy to see you in more films, guy with beauty n brain.❤
സത്യം, പുള്ളി സ്വപ്നലോകത്ത് തന്നെയാണ്. അത് കൊണ്ടാണ് പുള്ളിയുടെ സിനിമകളെല്ലാം കാല്പനികം.
If there was a mainstream hero and heroine acted in the "Thirakkadha" movie, it could have been an all-India hit, even though Priyamani did a very good performance. But if it was actresses like Shobna or Manju Warrier or even Kavya, Navyaa, Meera, and actors like Ajith, Madhavan, or even Prithviraj, it could have been another level. Also, Anoop seems to lie about the Kamalahasan meeting story.
He has the potential to write a dark humor film, even though people in the industry doesn't like it, the audience seems to likes it. I believe half of the problem with his films is that his stories revolve around peculiar ideals and values, instead of making it grounded and relatable. He has to intentionally communicate with people who do it. Maybe he can reduce the dose of cringe situations in trivandrum lodge 2 and focus on cringe humor, and instead of making it as a film, he can do it as a mini-series for OTT platforms. He definitely can write-up a 10 cent pulp romance film like hridayam, if he can commit to it, and make it edgy and idealistic with a light touch of his unique style.
ജീവിതത്തിൽ പ്രതിസന്ധികൾ വരുന്നത് നല്ലതാണ്. അവ ഭാവിയിൽ നമ്മെ കൂടുതൽ കരുത്തരാക്കാൻ കഴിയും.
seriyanu
ഒരിക്കലും അല്ലാ. അത് നമ്മെ തകർക്കും.
Good interview .Best wishes for your upcoming movies Anoopmenon
Very good actor. All the best 🎉
ബ്യൂട്ടിഫുൾ 2 എന്ന് പറഞ്ഞു continuation ഇല്ലാതെ ഇറക്കരുത് പ്ലീസ്...
ജയേട്ടൻ ഇല്ലാതെ എന്ത് ബ്യുട്ടിഫുൾ 2,
അതിന്റെ continuation ആയി തന്നെ വരുമ്പോഴേ പ്രേക്ഷകൻ എന്ന നിലയിൽ പൂർണമായി ആസ്വദിക്കാൻ ആകൂ....
സത്യം
അത് ശരിയാ. ബ്യൂട്ടിഫുൾ 2 പൂർണ്ണമാകണം എങ്കിൽ ജയസൂര്യ കൂടി വേണം. But ജയസൂര്യ റേഞ്ച് മാറി അത് കൊണ്ട് ആൾ ഇപ്പോൾ VKP&അനൂപ് മേനോൻ ചിത്രത്തിൽ ആൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നില്ല അതാണ് കാര്യം.. എന്നിട്ടും ഇപ്പോൾ ജയസൂര്യക്ക് നല്ലൊരു ചിത്രം ഇല്ല 👍👍
@@shalbyjoseph9368 ജയേട്ടൻ ബ്യുട്ടിഫുൾ 2വിലക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം....
anoop menon aaa mezhukuthiri athazhangalku oru second part undakku..... Only film i regret for not watching it in theater. It shouls have been a hit
Very talented person. Did not know. May you scale great heights. Can avoid excerpts at the beginning of the video
Heard somewhere, Actor Baburaj also a rank holder
Beautiful first part french movie yil ninnu copy adichathanallo ..
Kamal sirnte koode work cheythittille..."Aami" filmil..
Anoop menon❤❤❤❤❤
Ningal valare kazhivukal
Ulla oral .Anu...But athu
Complete use cheyyan
Arkkum ariyella
Anup Menon..... 🙏..... All the best.
Nalloru interview 👌
കയ്യിൽ ഉള്ളതൊക്കെ തീർന്നു പുതിയത് ഒന്നും ഇല്ല എങ്കിൽ പിന്നെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ..😅 ഇപ്പഴും beautiful, Trivandrum lodge എന്നൊക്കെ പറഞ്ഞ് ഇരിക്കുന്നു. ഗതികേട്
😅😅😅😅
Good interview 👌
Lena is a rank holder 😮
അതെന്താ ബുബുരാജ് ചേട്ടനെ മറന്നോ അദ്ദേഹത്തിന് റാങ്ക് ഉണ്ടാരുന്നു
Pakalnakshathrangal enna movie kandittu undo?
ബാബുരാജ് റാങ്ക് ഹോൾഡറാണ്
വലിയൊരു ഉൾക്കാഴ്ച☺️
Always ur fan❤
പാവത്തുങ്ങളുടെ ലാലേട്ടൻ
😅
@@deepaprakash3593😄
Athentha.panakkark pattillannundo.
@@simnashanas4354പണക്കാർക് വേണ്ടിയുള്ളത് ഒറിജിനൽ ലാലേട്ടൻ ഇത് പാവതുങ്ങളുടെ ചെറിയ ലാലേട്ടൻ
1:43 beautiful
👍👍👍
Recent movies of anoop didn't do well
Trivandrum Lodge🔥
Mezhukuthiri athazham... Pranayathil kulichoru cherukadha vaayicha polundaairnu
Good evening
ബഹുമുഖപ്രതിഭ പോലും, പ്രതിഭ തെളിയിക്കുന്ന എന്താണ് ഇവൻ ഇതുവരെ ചെയ്തത് ? Beautiful, Cocktail തുടങ്ങിയ കോപ്പിയടി സിനിമകൾ സ്വന്തം പേരിൽ എഴുതി, പിന്നെ Trivandrum Lodge, Hotel California തുടങ്ങിയ ഞരമ്പ് രോഗി സിനിമകൾ എഴുതി, പിന്നെ രണ്ടു classic സിനിമകള് സംവിധാനം ചെയ്തു - King fish, Padma, അതൊക്കെയൊന്ന് കണ്ടാൽ ഇവൻ ആരാണെന്നും ഇവന്റെ സിനിമ എന്താണെന്നും
മനസ്സിലാവും! ഇവൻ ഏതാണ്ട് വലിയ സംഭവമാണ് എന്നൊക്കെയാണ് ആദ്യമൊക്കെ വിചാരിച്ചത്, അടുത്ത പദ്മരാജൻ ആണ് എന്നാണ് ഇവന്റെയും വിചാരം, വെറും പൊകയും കുറെ ജാടയും!
Trivandrum വന്നത് കൊണ്ട് രക്ഷപെട്ടു പദ്മനാഭന്റെ മണ്ണിൽ ആരെയും കൈവിടില്ല
അതാണ് നമ്മടെ പപ്പേട്ടൻ.
😂😂
Top Class Only
💗💗💗💗💗
😍😍😍
❤️♥️♥️♥️♥️♥️❤️❤️❤️❤️🙏
Transport bussano?
❤
Family
Candid and un pretentious is what come to my mind in the first place .
മോഹൻ ലാൽ + ജയറാം + മമ്മൂട്ടി + സുരേഷ് ഗോപി + ദിലീപ് എന്നിവരെ എല്ലാം കൂട്ടി കൊഴച്ച് ഒരു അവിയൽ അഭിനയം ആണ് അനൂപ് മേനോൻ .
അഭിനയിക്കുന്ന വേഷം എപ്പോഴും High class Family member ന്റെത് വേണം , വിയർപ്പ് തുള്ളികൾ ദേഹത്ത് വരുന്ന ഒരു വേഷവും ചെയ്യില്ല . മുഖം , തലമുടി ഒരു തരത്തിലും മാറ്റം വരുത്തി വേഷം അഭിനയിക്കില്ല , ഏറിപ്പോയാൽ മീശ വടിക്കാം അതിനപ്പുറം No change 😊 . അഭിമുഖം നടത്താൻ വരുന്ന UA-cam channel/ TV channel എല്ലാം 4 ⭐/ 5 ⭐ Resort ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കണം എങ്കിലേ വരൂ
Who is dileep? he cannot be compared to Mohan lal, suresh gopi or Jayaram. Mind it.
അയിന്
@@howardmaupassant2749yes you are right dileep is better than jayaram suresh gopi acting wise
I8kk(((kkll9ooooo8
ദിലീപ് 👌
കാഴ്ചപ്പാട് തെളിയിക്കുവാൻ കഴിഞ്ഞു
“ എനിക്ക് ചുറ്റുമുള്ളവർക് health വേണം “ entha business ? Cigarette company 😂
Cigarette company alla...😅😅 aa time il avarude contract eduthittund enna paranje 🤣🤣🤣 After all even in 90 's smoking was a socially acceptable thing
ITC
സിഗരറ്റ് വലിച്ചത് കൊണ്ട് ഒരാൾ അൺഹെൽത്തി ആവണം എന്നില്ല വലിക്കാത്തതുകൊണ്ട് ഹെൽത്തി ആവണം എന്നുമില്ല.
@@kalimsumar560 അല്ല.. പുകവലിക്കുന്ന ഒരാളും അതിന്റെ ചുറ്റുവട്ടം നിൽക്കുന്നവരും ആരോഗ്യപരമായ ഒരു ചുറ്റുപാടിൽ അല്ല. പുകവലിച്ചില്ല എന്നു വച്ചു healthy ആകില്ല. But the argument is definitely not valid other way round. There is no safe way to smoke. It harms nearly every organ in your body. It is the leading preventable cause of disease and death. It affects brain, heart, lungs and immune system. Tobacco contains poisonous substances
Like carbon monoxide and tar (both affects lungs and replaces oxygen in blood with this ) tar lungsil സ്റ്റിക്കി ആയി പറ്റിപിടിച്ചു ഇരിക്കും ". ശ്വാസതടസം ഉണ്ടാകും അത് വഴി asthma തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകും
അത് അനൂപ് മേനോൻ്റെ സ്വന്തം അഭിപ്രായമല്ലേ. Cigratte business അച്ഛൻ ചെയ്തതാണല്ലോ
.English parayanamenkil paranjoloo...stifled pronunciation sariyalla. Mentally instable english alla
Abhinyaikanum ariyilla
.
Athil cheriya asooya undallooo😅
ഇത് വെറും അസൂയ.his acting is very natural ❤
@@vgnkurup1276 aanunglk muzhuvan eyalod asooya aanu.
❤
❤
❤